Dataset Viewer
Auto-converted to Parquet Duplicate
audio
audioduration (s)
2.42
21.7
transcription
stringlengths
29
276
speaker_id
int64
0
0
ഫെബ്രുവരി മാസങ്ങളിൽ ഷെയർ മാർക്കറ്റിലെ ഐടി, സൈബർ സെക്യൂരിറ്റി കമ്പനികളുടെ ഒക്കെ ഷെയറുകൾ കുത്തനെ ഇടിയുന്ന ഒരു കാഴ്ചയാണ് നമ്മൾ എല്ലാവരും കണ്ടിരുന്നത് .
0
ഒരു മുഴുവൻ ഐടി ടീം ചെയ്യുന്ന ജോലി ഒറ്റയ്ക്ക് ചെയ്യാൻ കെൽപ്പുള്ള ആന്ത്രോപിക്കിന്റെ പുതിയ ഡെസ്ക്ടോപ്പ് ടൂൾ ആയ ക്ലോഡ് കോവർക്കും ക്ലോഡ് കോഡും ആണ് വിപണിയെ ഒന്നാകെ പിടിച്ചുകുലുക്കിയത്. ഇത് വെറും ഒരു ചാറ്റ്ബോട്ട് അല്ല.
0
നമ്മളുടെ കമ്പ്യൂട്ടറിലെ ഫയലുകളൊക്കെ ആക്സസ് ചെയ്യാനും മാറ്റങ്ങൾ വരുത്താനും കഴിവുള്ള ഒരു യഥാർത്ഥ വെർച്വൽ അസിസ്റ്റന്റാണ് ഈ ഡെസ്ക്ടോപ്പ് ആപ്ലിക്കേഷൻ.
0
ഞാനിപ്പോ കുറച്ചുകാലമായി ഈ ക്ലോഡ് കോവർക്ക് യൂസ്,ചെയ്യാൻ തുടങ്ങിയിട്ട് ,ഡേ-ടു-ഡേ കാര്യങ്ങൾ ചെയ്യാൻ വേണ്ടി. അപ്പോ, എനിക്ക് യൂസ്ഫുൾ ആയി തോന്നിയ കുറച്ച് യൂസ് കേസസാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ ഡിസ്കസ് ചെയ്യുന്നത്.
0
ക്ലോഡ് മാർക്കറ്റിൽ ഇത്ര വലിയൊരു തകർച്ച കൊണ്ടുവന്നത് എന്താണെന്ന് നിങ്ങൾക്കറിയാമോ? ആദ്യത്തെ ഒരു സംഭവം എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ, ജനുവരി അവസാനത്തോടെ ആന്ത്രോപിക് ക്ലോഡ് കോവർക്കിലേക്ക് പതിനൊന്ന്,
0
ഓപ്പൺ സോഴ്‌സ് പ്ലഗിനുകൾ അവതരിപ്പിച്ചു. ലീഗൽ, ഫിനാൻസ്, സെയിൽസ് വർക്ക്‌ഫ്ലോകളൊക്കെ പൂർണമായിട്ടും ഓട്ടോമേറ്റ് ചെയ്യാൻ കഴിവുള്ളതായിരുന്നു ഈ പ്ലഗിനുകളൊക്കെ.
0
ഇതോടെയാണ് വൻകിട കമ്പനികൾ ഉപയോഗിച്ചിരുന്ന പല എക്സ്പെൻസീവ് സോഫ്റ്റ്വെയറുകളുടെയൊക്കെ ആവശ്യം ഇല്ലാതായത് — എസ്.എ.പി., സെയിൽസ്ഫോഴ്സ്,
0
ലീഗൽസൂം പോലുള്ള കമ്പനികളുടെയൊക്കെ ഷെയറുകളാണ് ഈ പ്ലഗിനുകൾ ആന്ത്രോപിക് റിലീസ് ചെയ്തതോടെ കൂപ്പു കുത്തിയത്.
0
ഏകദേശം ഇരുന്നൂറ്റി എൺപത്തിയഞ്ച് ബില്യൺ ഡോളറിന്റെ മൂല്യമാണ് ഒരൊറ്റ ദിവസം കൊണ്ട് മാർക്കറ്റിൽ നിന്ന് ഇല്ലാതായത് എന്നാണ് പറയുന്നത്. രണ്ടാമത്തെ സംഭവം സൈബർ സെക്യൂരിറ്റി ക്രാഷ് ആയിരുന്നു.
0
ഫെബ്രുവരി ഇരുപതിനാണ് ആന്ത്രോപിക് ക്ലോഡ് കോഡ് സെക്യൂരിറ്റി എന്നൊരു പുതിയ ഫീച്ചർ ഡെവലപ്പേഴ്സിനായി പുറത്തിറക്കിയത്. ഇത് ഒരു എഐ ഏജന്റ് ആയിരുന്നു.
0
നമ്മൾക്ക് ഹ്യൂമൻസിന്, കണ്ടെത്താൻ കഴിയാത്ത അഞ്ഞൂറിലധികം വലിയ സെക്യൂരിറ്റി പ്രശ്നങ്ങളാണ് ഈ ഒരു ഏജന്റ് ഒറ്റയ്ക്ക് കണ്ടെത്തിയത്. അതിനുവേണ്ടിയുള്ള കോഡ് തനിയെ റൈറ്റ് ചെയ്യുകയും ചെയ്തു.
0
ഇതോടെയാണ് മേജർ സൈബർ സെക്യൂരിറ്റി കമ്പനികളായ ക്രൗഡ്‌സ്ട്രൈക്ക്, ക്ലൗഡ്ഫ്ലെയർ പോലെയുള്ള കമ്പനികളുടെയൊക്കെ സ്റ്റോക്ക് ,
0
മണിക്കൂറിനുള്ളിൽ തന്നെ എട്ട് മുതൽ പതിനൊന്ന് ശതമാനം വരെ ഇടിഞ്ഞത്. ചുരുക്കി പറഞ്ഞാൽ, കോടിക്കണക്കിന് രൂപ കൊടുത്ത് ഐടി കമ്പനികളെയും സെക്യൂരിറ്റി ഏജൻസികളെയും ,
0
ഒക്കെ ഏൽപ്പിച്ചിരുന്ന പല വലിയ പണികളും ഈ ഇരുപത് ഡോളർ കൊടുത്താൽ ഒരു എഐ സ്വന്തമായി ചെയ്യും എന്ന തിരിച്ചറിവാണ് ഇൻവെസ്റ്റേഴ്സിനെ ഒക്കെ വളരെയധികം ഭയപ്പെടുത്തിയിരുന്നത്.
0
ഫെബ്രുവരി ഇരുപത്തിമൂന്നാം തീയതി അടുത്തൊരു സംഭവം നടന്നു , ലോകത്തെ തന്നെ തൊണ്ണൂറ്റഞ്ച് ശതമാനം എടിഎം ഇടപാടുകൾ ,
0
നടക്കുന്നത് പഴക്കമുള്ള കോബോൾ എന്ന് പറയുന്ന ഒരു കോഡിംഗ് ലാംഗ്വേജ് ഉപയോഗിച്ചാണ്. ഈ പഴയ സിസ്റ്റങ്ങൾ ഇപ്പോഴും അതുപയോഗിച്ച് മെയിന്റെയിൻ ചെയ്യുന്നതിലൂടെ ,
0
കോടിക്കണക്കിന് ഡോളേഴ്സ് ആണ് വമ്പൻ കമ്പനിയായ ഐബിഎം വർഷംതോറും സമ്പാദിക്കുന്നത് , എന്നാൽ ഈ കോബോൾ കോഡുകൾ പുതിയ കാലത്തിനനുസരിച്ച് തനിയെ അപ്ഡേറ്റ് ,
0
ചെയ്യാൻ തനിക്ക് കഴിയുമെന്ന് ക്ലോഡ് കോഡ് തെളിയിച്ചു. ഇതോടെ ഐ ബി എമ്മിന്റെ ഷെയറുകളിൽ പതിമൂന്ന് പോയിന്റ് രണ്ട് ശതമാനം ഒറ്റയടിക്ക് ഇടിഞ്ഞു.
0
രണ്ടായിരത്തിന് ശേഷം ,ഐബിഎം നേരിട്ട ഏറ്റവും വലിയ തകർച്ചയായിരുന്നു ഇത്. ഏകദേശം നാൽപ്പത് ബില്യൺ ഡോളറിന്റെ മൂല്യം ഐബിഎമ്മിന് നഷ്ടപ്പെട്ടു.
0
ഈ പ്രശ്നങ്ങളൊക്കെ സൃഷ്ടിച്ച ഈ ക്ലോഡ് കോവർക്കിനെ കുറിച്ചാണ് ഇന്നത്തെ നമ്മുടെ വീഡിയോ. ക്ലോഡ് കോവർക്ക് പുറത്തിറങ്ങിയ സമയത്ത് തന്നെ ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു.
0
അത് എങ്ങനെയാണ് ഇൻസ്റ്റാൾ ചെയ്യുന്നത് എന്നും, എന്തൊക്കെയാണ് അതിന്റെ ഫീച്ചറുകൾ എന്നും വിശദീകരിക്കുന്ന ഒരു ഷോർട്ട് വീഡിയോ ആയിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ ക്ലോഡ് കോവർക്ക് കുറച്ചുകാലം ഉപയോഗിച്ചശേഷമുള്ള എന്റെ അനുഭവങ്ങളാണ് പറയാൻ പോകുന്നത്.
0
എനിക്ക് ഹെൽപ്ഫുൾ ആയിട്ടുള്ള കുറച്ച് പ്രാക്ടിക്കൽ എക്സാമ്പിൾസ് ആണ് നമ്മൾ വീഡിയോയിൽ ഡിസ്കസ് ചെയ്യുന്നത്,അപ്പോൾ വീഡിയോയിലേക്ക് കടക്കുന്നതിന് മുമ്പ്, ഇതുപോലെയുള്ള അപ്ഡേറ്റ്സിനായി മറക്കാതെ തന്നെ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
0
വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യുക ,നിങ്ങളുടെ ഫീഡ്ബാക്ക് കമന്റ് സെക്ഷനിൽ പറയുക, നിങ്ങളുടെ ഫ്രണ്ട്സിനൊക്കെ ഇത് ഷെയർ ചെയ്ത് കൊടുക്കുകയും,
0
ചെയ്യാൻ വേണ്ടിയിട്ട് കെഡികോംസ് ഡൗൺലോഡ് എന്ന് പറയുന്ന ഈ യു.ആർ.എൽ വരും. യു.ആർ.എൽ വന്നുകഴിഞ്ഞാൽ, ഇത് ഒരു ഡെസ്ക്ടോപ്പ് ആപ്ലിക്കേഷൻ ആണെന്ന് കാണാം. അതുകൊണ്ട് ആപ്പിളിലും ഉപയോഗിക്കാവുന്ന ഒരു ആപ്ലിക്കേഷനാണ് ഇത്.
0
വിൻഡോസിലും നമുക്ക് ഡൗൺലോഡ് ചെയ്യാനായിട്ടുള്ള രീതിയിലുള്ള രണ്ട് ലിങ്കുകൾ ഇവിടെ കാണാം. നിങ്ങൾ മാക്‌ ഒ എസ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഇതിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. വിൻഡോസ് ആണെങ്കിൽ ഇതിൽ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക.
0
ആപ്പ് ഞാൻ ഓൾറെഡി ഡൗൺലോഡ് ചെയ്ത് വെച്ചിട്ടുണ്ട്. ഇത് ഫുൾ ആയി ഡൗൺലോഡ് ചെയ്യുന്നതിനെക്കുറിച്ച് നമ്മൾ നേരത്തെ ഒരു വീഡിയോ ഇട്ടിട്ടുണ്ട്. അതിന്റെ ലിങ്ക് ഞാൻ ഇവിടെ കൊടുക്കാം,ഡൗൺലോഡ് ചെയ്ത് സെറ്റ് ചെയ്യുന്നത് എങ്ങനെയാണെന്ന്.
0
അറിയാത്തവർക്ക് ഉണ്ടെങ്കിൽ ആ വീഡിയോ ഒന്ന് ചെക്ക് ചെയ്യട്ടോ. വൺസ് നമ്മൾ ഡൗൺലോഡ് ചെയ്ത് കഴിഞ്ഞാൽ ഇങ്ങനെ ഒരു സ്ക്രീൻ ആയിരിക്കും നമുക്ക് വരുന്നത്. ഇവിടെ നിങ്ങൾ നോക്കുകയാണെങ്കിൽ ‘ചാറ്റ്’ എന്ന് പറയുന്ന ഒരു , ഓപ്ഷൻ കാണാം.
0
ഇതെന്ന് പറയുന്നത് നോർമൽ ആയി നമ്മൾ ക്ലോഡിന്റെ വെബ്സൈറ്റിൽ പോയിട്ട് ചാറ്റ് ചെയ്യുന്ന പോലെ തന്നെയാണ് വർക്ക് ചെയ്യുന്നത്.
0
പിന്നെ ഉള്ളത് കോവർക്ക് ആണ്. കോവർക്ക് നമ്മുടെ ഈ ഡെസ്ക്ടോപ്പ് ആപ്ലിക്കേഷനിൽ ഉള്ളതാണ്. ക്ലോഡ് കോഡും ഈ ഡെസ്ക്ടോപ്പ് ആപ്ലിക്കേഷനിലെ ഒരു കാര്യമാണ്.
0
നമുക്ക് കോവർക്ക് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ് ഇപ്പോൾ നോക്കുന്നത്. നിങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ആദ്യം വർക്ക് ഇൻ ഫോൾഡർ എന്ന ഓപ്ഷൻ കാണാം.
0
അതുപോലെ തന്നെ നമുക്ക് പുതിയ ഫയലുകൾ എന്തെങ്കിലും അറ്റാച്ച് ചെയ്യണമെങ്കിൽ അങ്ങനെ അറ്റാച്ച് ചെയ്യാം. അതുപോലെ തന്നെ ക്ലോഡിന്റെ പുതിയ കണക്ടറുകൾ നമുക്ക് ആഡ് ചെയ്യാം, പുതിയ പ്ലഗിൻസ്,
0
അവരുടെ ഉള്ളതൊക്കെ നമുക്ക് ഇവിടെ ആഡ് ചെയ്യാം, പിന്നെ ക്ലോഡിന്റെ ഡിഫറന്റ് മോഡൽസ് നമുക്ക് ഇവിടെ കാണാൻ പറ്റും ഓപ്പസ് നാല് പോയിന്റ് ആറ് ആണ് ക്ലോഡിന്റെ ഏറ്റവും ,
0
ലേറ്റസ്റ്റ് ആയിട്ടുള്ള മോഡൽ . അതുപോലെ സോണറ്റ് നാല് പോയിന്റ് ആറ്, ഹൈക്കു നാല് പോയിന്റ് അഞ്ച് എന്നിവ പോലുള്ള പല മോഡലുകൾ ,
0
നമുക്ക് സ്വിച്ച് ചെയ്യാം, ഓരോ ടാസ്ക് കൊടുക്കുന്ന സമയത്ത് .ഓപ്പസ് നാല് പോയിന്റ് ആറ് ആണ് ഏറ്റവും പവർഫുൾ ആയിട്ടുള്ള മോഡൽ, പക്ഷേ പ്രശ്നം എന്താണെന്ന് വെച്ചാൽ, നമ്മൾ അത് ഉപയോഗിക്കുന്നതിനനുസരിച്ച് അതിന്റെ ,
0
ക്രെഡിറ്റ്സ് പെട്ടെന്ന് തീർന്നു പോകും , അതുപോലെ തന്നെ വളരെ ഹൈ ആയി ഉപയോഗിക്കുമ്പോൾ ഓപ്പസ് നാല് പോയിന്റ് ആറ് പോലെയുള്ള മോഡലുകൾ ,
0
കേപ്പബിലിറ്റീസ് ആവശ്യമുള്ള ടാസ്ക്കുകൾക്ക് യൂസ് ചെയ്യാം , അല്ലാത്ത കാര്യങ്ങൾക്ക് നമുക്ക് മറ്റു മോഡലുകൾ യൂസ് ചെയ്യാം , സോണറ്റ്, ഹൈക്കു എന്നിവയും ഉപയോഗിക്കാം .
0
അപ്പോ നമ്മുടെ ക്രെഡിറ്റുകൾ അത്ര വേഗത്തിൽ തീരില്ല , പക്ഷേ ഓപ്പസ് ഉപയോഗിക്കുമ്പോൾ പെട്ടെന്ന് തന്നെ അതിന്റെ ക്രെഡിറ്റുകൾ തീർന്നു പോകുന്നുണ്ട്, അപ്പോൾ ആദ്യം നമുക്ക് ഇവിടെ വർക്ക് ഇൻ ഫോൾഡർ എന്ന് പറയുന്ന ഫീച്ചർ നോക്കാം, നമ്മുടെ സിസ്റ്റത്തിൽ ഉള്ളത് .
0
ഒരു ഫോൾഡറിൽ ക്ലോഡിന്റെ ഈ കോവർക്കിനെ ഉപയോഗിച്ച് നമുക്ക് വർക്ക് ചെയ്യിപ്പിക്കാൻ കഴിയും , അതാണ് നമ്മൾ ഇപ്പോൾ നോക്കാൻ പോകുന്നത്.
0
ഇപ്പോൾ നിങ്ങൾ ഇ-കൊമേഴ്‌സ് സ്റ്റോർ ഉള്ളവരോ, അല്ലെങ്കിൽ സോളോ ഇ-കൊമേഴ്‌സ് എന്റർപ്രണർ ആണെങ്കിൽ, നിങ്ങളുടെ കൈയിൽ പ്രോഡക്റ്റുകൾ ഉണ്ടെങ്കിൽ, നമ്മുക്ക് ഇപ്പോൾ അത് ഉപയോഗിച്ച് വർക്ക് ചെയ്യാൻ കഴിയും.
0
അതിനൊക്കെ വലിയൊരു പ്രോഡക്റ്റ് ഫോട്ടോഷൂട്ട് ചെയ്യാൻ നമുക്ക് ചിലപ്പോൾ സാധിക്കില്ല , സാധാരണയായി നമ്മൾ ഫോണിൽ എടുത്തിരിക്കുന്ന ഫോട്ടോകളായിരിക്കും ഉണ്ടാകുക. ഇപ്പോൾ എന്റെ കയ്യിൽ ചില പ്രോഡക്റ്റ് ഫോട്ടോകൾ ഉണ്ട് ,
0
ഇത് ജസ്റ്റ് ഫോണിൽ എടുത്തിരിക്കുന്ന ഫോട്ടോകളാണ്. ഐഫോണിൽ ഫോട്ടോ എടുക്കുമ്പോൾ ലഭിക്കുന്ന ഒരു ഫോർമാറ്റിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത് , ഡോട്ട് ഇ എച്ച് ഇ ഐ സി എന്ന് പറയുന്ന ഫോർമാറ്റിലാണ് ഇത് വരുന്നത്.
0
ഈ ഫോട്ടോകൾ നമുക്ക് സാധാരണയായി എടുക്കാൻ പറ്റുന്നതാണ്. പക്ഷേ ഈ ഫോർമാറ്റ് ഞാൻ ഇപ്പോൾ ചാറ്റ് ജിപിടിക്ക് കൊടുത്താൽ, എനിക്ക് ഇതിനെ കുറച്ച് കൂടുതൽ നല്ല രീതിയിൽ എഡിറ്റ് ചെയ്യാൻ കഴിയും.
0
ഒരു പ്രോഡക്റ്റ് നല്ല രീതിയിലുള്ള ഒരു ഫോട്ടോ ആക്കാനോ, അല്ലെങ്കിൽ ഇപ്പോൾ നമ്മൾ ഏതെങ്കിലും ഒരു ഇ-കോമേഴ്‌സ് പ്ലാറ്റ്ഫോം, ഉദാഹരണത്തിന് ഷോപ്പിഫൈ, ഉപയോഗിക്കുന്നുണ്ടെങ്കിൽ, എനിക്ക് ഈ ഒരു പർട്ടിക്കുലർ,
0
ഫോർമാറ്റിൽ ഇത് അപ്‌ലോഡ് ചെയ്യാൻ പറ്റില്ല. ഈ ഫോർമാറ്റ് അവർ സ്വീകരിക്കില്ല. അതുകൊണ്ട് നമ്മൾ ഇത് പിഎൻജിയോ ജെപിജി ആയിട്ട് മാറ്റി വേണം അപ്‌ലോഡ് ചെയ്യാൻ.
0
അപ്പോൾ ഇത് ,ഓരോന്നും എന്ത് ചെയ്യണം ? നോർമലി നമ്മൾ ചെയ്യുന്നത് എന്താണെന്ന് വെച്ചാൽ, ഇത് ഓപ്പൺ ആക്കിയിട്ട്, മാക്ക് ഡിവൈസാണെങ്കിൽ ,നമ്മളിപ്പോ ഫയൽ ,
0
കൊടുത്തിട്ട് എക്സ്പോർട്ട് ചെയ്തിട്ട് നമ്മൾ ഇവിടെ നിന്ന് ഓരോന്നും പി.എൻ.ജി ആക്കി കൺവേർട്ട് ചെയ്ത് എടുക്കും. നമ്മൾക്ക് കുറെ ഇമേജസ് ഒക്കെ ,
0
ഉണ്ടെങ്കിൽ അത് വളരെ ടൈം കൺസ്യൂമിംഗ് ആണ്. അപ്പോൾ നമ്മൾക്ക് എന്ത് ചെയ്യാം എന്ന് വെച്ചാൽ, ക്ലോഡിന്റെ ഈ കോവർക്ക് ഉപയോഗിച്ച് ഇതിനെ തന്നെയായി ചെയ്യിപ്പിക്കാനാകും. അപ്പോൾ അതിനുവേണ്ടി എന്ത് ചെയ്യണം എന്ന് വെച്ചാൽ,
0
വർക്ക് ഇൻ ഫോൾഡർ എന്ന് പറയുന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ഇത് ക്ലിക്ക് ചെയ്യുമ്പോൾ ഏത് ഫോൾഡറിലാണ് വർക്ക് ചെയ്യേണ്ടത് എന്ന് ചോദിക്കും. അപ്പോൾ ഞാൻ എന്റെ പർട്ടിക്കുലർ ഫോൾഡർ ആയി ‘പ്രോഡക്റ്റ് ഫോട്ടോസ്’ സെലക്ട് ചെയ്ത് കൊടുക്കും.
0
ഈ ഫോൾഡർ ഞാൻ ജസ്റ്റ് ചൂസ് ചെയ്ത് ‘ഓപ്പൺ’ എന്ന് കൊടുത്തു. അപ്പോൾ നമ്മുടെത് എന്താണ് ചെയ്യുന്നത് എന്നുവെച്ചാൽ, അതിന്റെ ഉള്ളിലെ സബ് ഫോൾഡറുകളിലേക്കും ആക്‌സസ് ,
0
ചെയ്യാൻ പറ്റുമോ എന്നുള്ളത് ചോദിക്കും. അപ്പോൾ നമുക്ക് ‘അലൗ’ എന്ന് കൊടുക്കാം. ഞാൻ ഇവിടെ ‘അലൗ’ കൊടുത്തിട്ടുണ്ട്. ഇനി നമുക്ക് എന്താണ് ചെയ്യേണ്ടത് എന്ന് ഇവിടെ പറഞ്ഞു കൊടുക്കാം. അപ്പോൾ ഞാൻ ഇവിടെ ടൈപ്പ് ചെയ്ത് കൊടുക്കും.
0
പ്രോഡക്റ്റ് ഫോട്ടോസ് ഫോൾഡറിലെ എല്ലാ ഫയലുകളും പിഎൻജി ഫോർമാറ്റിലേക്ക് മാറ്റുകയും ഓരോന്നിനെയും സെപ്പറേറ്റ് ഫോൾഡറുകളാക്കി മാറ്റുകയും ചെയ്യണം.
0
അതായത് പല പ്രോഡക്റ്റ് ഫോട്ടോസ് ആണ് നമ്മുടെ ഈ ഫോൾഡറിന് അകത്ത് കിടക്കുന്നത്. അതിൽ ഡിഫറന്റ് ഡിഫറന്റ് പ്രോഡക്റ്റുകളുടെ ഫോട്ടോകൾ ഉണ്ട്. അപ്പോൾ അതിനെല്ലാം സെപ്പറേറ്റ് ആയി ഓരോ പ്രോഡക്റ്റിനും വേണ്ടിയിട്ട് ,
0
ഓരോ ഫോൾഡർ ക്രിയേറ്റ് ചെയ്ത് കാറ്റഗറൈസ് ചെയ്ത് പേര് കൊടുക്കണം എന്നാണ് ഞാൻ പറയുന്നത്. ഇനി നമുക്ക് ‘ലെറ്റ്സ് ഗോ’ എന്ന് പറയുന്ന ഈ ബട്ടൺ ക്ലിക്ക് ചെയ്യാം.
0
പറഞ്ഞിരുന്നതുപോലെ ഓപ്പസ് നാല് പോയിന്റ് ആറ് ഉപയോഗിക്കുമ്പോൾ നമുക്ക് ലിമിറ്റ് കുറവാണ്. അതുകൊണ്ട് ചില കാര്യങ്ങൾ ചെയ്യാൻ വേണ്ടിയിട്ട് നമുക്ക് മറ്റ് മോഡലുകൾ ഉപയോഗിക്കേണ്ടിവരും.
0
അപ്പോൾ ഇവിടെ തന്നെ കാണിക്കുന്നുണ്ട് ‘നിങ്ങളുടെ ലിമിറ്റ് കഴിഞ്ഞു, മറ്റൊരു മോഡൽ പരീക്ഷിക്കുക’ എന്ന്. കുറച്ചു നേരം നമുക്ക് ചെയ്യാനുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ മറ്റു മോഡലുകൾ നമുക്ക് യൂസ് ചെയ്യാം കേട്ടോ.
0
അപ്പോൾ ഇവിടെ ഓരോന്നും സ്റ്റാർട്ട് ചെയ്തിട്ടുണ്ട്. ഫസ്റ്റ് സ്റ്റാർട്ട് ചെയ്യുന്നത് 'സ്റ്റാർട്ട് ബൈ ലുക്കിംഗ് അറ്റ് ഫയൽസ് യു ഹാവ് ,
0
ഇൻദ ഫോൾഡർ' എന്നതാണ്. അപ്പോൾ അത് ചെക്ക് ചെയ്തു , മുപ്പത് ഫോട്ടോകൾ ഉണ്ടെന്ന് പറഞ്ഞു. അവയെ എല്ലാം ആദ്യം തന്നെ പിഎൻജി ആയി കൺവേർട്ട് ചെയ്യുകയും കാറ്റഗറൈസ് ചെയ്യുകയും ചെയ്യുകയാണ്.
0
ഇത് കഴിഞ്ഞാൽ നമുക്ക് ഒന്ന് ചെക്ക് ചെയ്ത് നോക്കാം. ഇത് വർക്ക് ചെയ്തുകഴിഞ്ഞാൽ നമുക്ക് അടുത്ത കാര്യങ്ങൾ ചെയ്യാൻ വേണ്ടിയിട്ട് ഇത് ഉപയോഗിക്കാം.
0
അതാണ് ഇതിന്റെ ഒക്കെ ഒരു യൂസ് . നമ്മൾ ഇത് മാനുവലായി ചെയ്യേണ്ട ആവശ്യമില്ല , എനിക്ക് ഇതിന്റെ അടുത്ത് കൺവേർട്ട് ചെയ്യാൻ പറഞ്ഞിട്ട് എനിക്ക് ഞാൻ ചെയ്യേണ്ടതായിട്ടുള്ള കാര്യങ്ങളിലേക്ക് ,
0
മൂവ് ചെയ്യാനായിട്ട് പറ്റും. അപ്പോൾ ഇത് ബാക്ക്ഗ്രൗണ്ടിൽ വർക്ക് ചെയ്ത് കംപ്ലീറ്റ് ആകുമ്പോൾ നമുക്ക് അത് കംപ്ലീറ്റ് ആയി എന്ന് അറിയിക്കും. ഇപ്പോൾ ഇവിടെ നമുക്ക് ഇത് കംപ്ലീറ്റ് ചെയ്ത് കഴിഞ്ഞിട്ടുണ്ട്.
0
അപ്പോൾ എന്തൊക്കെയാണ് ചെയ്തത് എന്നതിന്റെ എല്ലാ വിശദാംശങ്ങളും ഇവിടെ ഡീറ്റെയിൽഡ് ആയി പറഞ്ഞിട്ടുണ്ട്. അതായത് നമ്മൾ ജസ്റ്റ് കൊടുത്തത് ഒരു പ്രോഡക്റ്റിന്റെ ഫോട്ടോകൾ മാത്രമാണ് ട്ടോ.
0
ആ ഫോട്ടോയിൽ നിന്ന് ആ പ്രോഡക്റ്റ് എന്താണെന്ന് ഐഡന്റിഫൈ ചെയ്ത്, അതിന്റെ പേര് എക്സ്ട്രാക്ട് ചെയ്തു. ഞാൻ പേരും മറ്റ് കാര്യങ്ങളും ഒന്നും കൊടുത്തിട്ടുണ്ടായിരുന്നില്ല.
0
അപ്പോൾ നമ്മൾ കൊടുത്ത ഇമേജുകൾ ഉണ്ടല്ലോ, ആ ഇമേജുകളിൽ നിന്നാണ് പ്രോഡക്റ്റുകളുടെ പേരുകൾ അത് ,
0
മനസ്സിലാക്കിയിട്ടുള്ളത് , ഇപ്പോ ഇത് ഒരു സിക്കർ കൗണ്ടർ ആണ്. അപ്പോൾ അതിന്റെ പേര് അതിൽ നിന്ന് മനസ്സിലാക്കി, പിന്നെ ആ പർട്ടിക്കുലർ പ്രോഡക്റ്റിന് എത്ര ഇമേജുകൾ ഉണ്ടെന്നുള്ളത് കണ്ടുപിടിച്ചു.
0
അടുത്തത് ഒരു വാച്ചാണ്. അപ്പോൾ ഇതാണ് ആ വാച്ച്. ഈ വാച്ചിന്റെ ഇമേജ് ഇതിൽ നിന്ന് തന്നെ ഫൈൻഡ് ചെയ്തിട്ടുണ്ട്.
0
അത് ഐഡന്റിഫൈ ചെയ്ത് അതിന്റെ പേര് കൊടുത്തു. പിന്നെ അടുത്തത് ഒരു ഖുർആൻ സ്പീക്കർ ആണ്. അതുപോലെ തന്നെ ഒരു ഡെസ്ക് ലാമ്പ്, ഖുർആൻ സ്പീക്കർ, പിന്നെ ഒരു ഐ തസ്ബി.
0
അപ്പോൾ ഇതിന്റെ എല്ലാത്തിന്റെയും ഇമേജുകളിൽ നിന്ന് ആ പ്രോഡക്റ്റുകൾ എന്താണെന്ന് മനസ്സിലാക്കി, അതിന്റെ പേരുകൾ ,
0
അനുസരിച്ച് ഓരോ ഫോൾഡറും ഉണ്ടാക്കി. ഈ ഫോൾഡറുകൾ ഒന്നും ഞാൻ ക്രിയേറ്റ് ചെയ്തതല്ല. ഇതിന്റെ ഉള്ളിലെ കറസ്പോണ്ടിംഗ് ഇമേജുകൾ എല്ലാം തന്നെ ഓട്ടോമാറ്റിക്കായി ഗ്രൂപ്പ് ചെയ്തതാണ്. ഇപ്പോ ഇത് ‘ഇസ്ലാമിക് ഐ തസ്ബി’ എന്ന,
0
പറയുന്ന ഈ ഫോൾഡറിന്റെ ഉള്ളിൽ നോക്കിയാൽ ആ പർട്ടിക്കുലർ പ്രോഡക്റ്റ് മാത്രമേ ഉള്ളൂ. പിന്നെ നമ്മൾ ആദ്യം കൊടുത്തിരുന്ന കാര്യമാണ് ഇതിന്റെ എല്ലാം കൺവേർട്ട് ചെയ്യണം എന്നുള്ളത്.
0
അപ്പോ അതെല്ലാം പിഎൻജി ഫോർമാറ്റിലേക്ക് മാറ്റിയിട്ടുണ്ട്. അടുത്തതായി ഈ ഒരു പ്രത്യേക ഫോൾഡർ എടുത്ത് നോക്കിയാൽ അതിന്റെ ഉള്ളിൽ നമുക്ക് കാണാൻ പറ്റും ആ കറസ്പോണ്ടിംഗ് ഇമേജുകൾ.
0
പ്രോഡക്റ്റിന്റെ ഇമേജുകൾ അല്ലാതെ മറ്റൊരു ഇമേജും അവിടെ ഇല്ല. ഇത് കണ്ടോ, ഇപ്പോ ഈ പ്രത്യേക പ്രോഡക്റ്റിന്റെ ഇമേജുകൾ മാത്രമാണ് അതിന്റെ ഉള്ളിൽ ഉള്ളത്.
0
അതുമാത്രമല്ല, നമ്മൾ ഇവിടെ നെയിമിംഗ് നോക്കിയാൽ തന്നെ മനസ്സിലാക്കാൻ പറ്റും. ഈ ഒരു പ്രോഡക്റ്റിന്റെ ഇമേജുകൾ എല്ലാം പിഎൻജി ,
0
ആക്കാൻ പറഞ്ഞതിന്റെ കൂടെ തന്നെ അതിനെ ,ഇത് അതിന്റെ ബോക്‌സിന്റെ ഫ്രണ്ട് ആണ്, ബോക്‌സിന്റെ സൈഡ് ആണ്, അതുപോലെ ,
0
ഇത് പ്രോഡക്റ്റിന്റെ ആംഗിൾ ആണ്, പ്രോഡക്റ്റ് വിത്ത് ബോക്സ് ആണ്, അതുപോലെ ഇത് ബോക്സിന്റെ ബാക്ക് സൈഡ് ആണ്. ആ ഒരു രീതിയിൽ തന്നെയാണ് എല്ലാത്തിനും നെയിമിങ്ങും ,
0
കൊടുത്തിരിക്കുന്നത് അങ്ങനെ എല്ലാ പ്രോഡക്റ്സും നമുക്ക് ഇവിടെ ഓരോ കാറ്റഗറി ആക്കി നമുക്ക് പിഎൻജി ആക്കി തന്നിട്ടുണ്ട് .
0
ഇനി ഇതിനെ നമുക്ക് ഇ-കൊമേഴ്‌സിലേക്ക് അപ്‌ലോഡ് ചെയ്യാനുള്ള രീതിയിൽ മാറ്റണം. ജസ്റ്റ് ഫോട്ടോകൾ എല്ലാം ബൈവൺ ുവൺ റേഷ്യോയിൽ, വൈറ്റ് ,
0
ബാക്ക്ഗ്രൗണ്ടിൽ ആക്കി തരണം എന്ന് പറഞ്ഞാൽ അതും അത് ചെയ്യും. അപ്പോൾ ഇവിടെ നമുക്ക് എല്ലാത്തിനെയും ഓരോ പ്രത്യേക ഫോൾഡറുകളാക്കി കറക്റ്റായി സോർട്ട് ചെയ്ത് കിട്ടിയിട്ടുണ്ട്.
0
അടുത്തത് നമുക്ക് വേണ്ട കാര്യം എന്താന്ന് വെച്ചിട്ടുണ്ടെങ്കിൽ ഈ ഓരോ പ്രോഡക്റ്ിന്റെയും നമുക്ക് ഓരോ പ്രോഡക്റ്റ് ഡിസ്ക്രിപ്ഷൻ റൈറ്റ് ചെയ്യണം.
0
റൈറ്റ് ചെയ്യാൻ വേണ്ടിയിട്ട് നമ്മുക്കു വേറെ ഡീറ്റെയിൽസ് ഒന്നുമില്ല. നമ്മുടെ കൈയിൽ ഈ പ്രോഡക്റ്റിന്റെ ഇമേജുകൾ മാത്രമാണ് ഉള്ളത്. അപ്പോൾ ഞാൻ പറയുന്നത്, ഈ പ്രോഡക്റ്റ് ഇമേജുകളിൽ നിന്ന് തന്നെ ഐഡന്റിഫൈ ചെയ്തിട്ട് ,
0
എന്ത് ചെയ്യാൻ പറയുകയാണ് എന്ന് വെച്ചാൽ, ഓരോ പ്രോഡക്റ്റിനും വേണ്ടിയിട്ടുള്ള ഡിസ്ക്രിപ്ഷൻ റൈറ്റ് ചെയ്യാന ആയിട്ട് .
0
അപ്പോൾ അത് ഡിസ്ക്രിപ്ഷൻ ഫോർ ഈച്ച് പ്രോഡക്റ്റ് എന്നുള്ളത് പറഞ്ഞിട്ടുണ്ട്.
0
മി റിവ്യൂ ദ പ്രൊഡക്റ്റ് ഇമേജസ് മോർ കെയർഫുള്ളി ടു റൈറ്റ് അക്യൂറേറ്റ് ഡിസ്ക്രിപ്ഷൻ ബേസ്ഡ് ഓൺ ദ പാക്കേജിങ് ഡീറ്റെയിൽസ്' പാക്കേജിങ് ഡീറ്റെയിൽസിന്റെ ഉള്ളിൽ നിന്ന് തന്നെ പ്രൊഡക്റ്റ് ഡിസ്ക്രിപ്ഷൻസ് ,
0
കറക്റ്റായി എടുക്കാനായി ഞാൻ ഒന്ന് കൂടി പ്രോഡക്റ്റ് ഇമേജുകൾ റിവ്യൂ ചെയ്യട്ടെ എന്നതാണ് ഇത് പറയുന്നത്. അപ്പോൾ എത്ര ഈസി ആയിട്ടാണ് ഓരോ കാര്യങ്ങളും നമുക്ക് ചെയ്തു തരുന്നത് .
0
ഈ കാര്യങ്ങൾ ചെയ്യാൻ വേണ്ടി നമ്മൾക്ക് ഫോൾഡറിന്റെ ആക്സസ് കൊടുത്താൽ മതി. ഇത് ഞാൻ സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി കൊടുത്തിരിക്കുന്നത് മാത്രമാണ്.
0
ഇതെല്ലാം കൂടി ഒറ്റ സ്ട്രെച്ചിൽ കൊടുക്കാം. ഈ ഒരു ഫോൾഡർ കൊടുത്തിട്ട് നമുക്ക് ആദ്യത്തെത് ഒരു ടാസ്ക് ലിസ്റ്റ് ആയി കൊടുത്തിട്ട് നമുക്ക് വേറെ കാര്യങ്ങൾ ചെയ്യാം.
0
ഇപ്പോൾ ഞാൻ പറയുന്നത്, കൺവേർട്ട് ചെയ്യണം, അതുപോലെ പ്രോഡക്റ്റ് ഡിസ്ക്രിപ്ഷൻസ് ആഡ് ചെയ്യണം എന്നുള്ള എല്ലാ കാര്യങ്ങളും നമുക്ക് ഒരുമിച്ച് കൊടുക്കാം. അപ്പോൾ ഇവിടെ നമുക്ക് കുറച്ച് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.
0
എങ്ങനെയാണ് പ്രോഡക്റ്റ് ഡിസ്ക്രിപ്ഷൻസ് വേണ്ടത് .ടെക്സ്റ്റ് ഫയൽ വേണോ, ഡോക്യുമെന്റ് വേണോ, അതോ എക്സൽ സ്പ്രെഡ്ഷീറ്റ് വേണോ എന്നതാണ് ചോദ്യം. അപ്പോൾ ഞാൻ ഇവിടെ പറയുന്നത് ടെക്സ്റ്റ് ഫയൽ ആണ്.
0
അതിനുശേഷം നമുക്ക് ഇതിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്ന് ആദ്യം തന്നെ ഒരു ടാസ്ക് ലിസ്റ്റ് ക്രിയേറ്റ് ചെയ്യും.
0
നമ്മൾ പറഞ്ഞ ടാസ്ക് അകമ്പ്ലിഷ് ചെയ്യാൻ വേണ്ടിയിട്ട്, ആദ്യം പറഞ്ഞിരുന്നത് പ്രോഡക്റ്റ് ഇമേജുകൾ റിവ്യൂ ചെയ്യുക എന്നതാണ്. അത് കഴിഞ്ഞു. ഇനി രണ്ടാമത്തെ സ്റ്റെപ്പ് ആണ് റൈറ്റിംഗ് ആൻഡ് സേവിംഗ് ദ,
0
പ്രോഡക്റ്റ് ഡിസ്ക്രിപ്ഷൻ . ഓക്കേ, ഇപ്പോ നമുക്ക് ഡിസ്ക്രിപ്ഷൻ എല്ലാം ക്രിയേറ്റ് ചെയ്ത് തന്നിട്ടുണ്ട്. ‘ഓൾ ഡൺ – ആഡ് പ്രോഡക്റ്റ് ഡിസ്ക്രിപ്ഷൻ ടെക്സ്റ്റ് ഫയൽ ഇൻസൈഡ് ഈച്ച് പ്രോഡക്റ്റ് ഫോൾഡർ’. അപ്പൊ നമ്മൾ ഓരോ ,
0
പ്രോഡക്റ്റ് ഫോൾഡറിന്റെ ഉള്ളിലും പ്രോഡക്റ്റ് ഡിസ്ക്രിപ്ഷൻ ഫയലും കൂടി ഇപ്പോൾ ആഡ് ചെയ്ത് തന്നിട്ടുണ്ട്. അപ്പോൾ നമുക്ക് അതൊന്ന് എടുത്ത് നോക്കാം. ഇതാണ് നമ്മുടെ ഫോൾഡർ.
0
ഇനി നമുക്ക് ഫസ്റ്റ് പ്രോഡക്റ്റ് എടുത്ത് നോക്കി കഴിഞ്ഞാൽ, ഇവിടെ നമുക്ക് എല്ലാത്തിന്റെയും ഉള്ളിൽ ഓരോ പ്രോഡക്റ്റ് ഡിസ്ക്രിപ്ഷൻ ഡോട്ട് ടിഎക്സ്ടി ഫയൽ ക്രിയേറ്റ് ചെയ്ത് തന്നിട്ടുണ്ട്. അപ്പോൾ ഒരണ്ണം എടുത്ത് നമുക്കൊന്ന് ചെക്ക് ,
0
ചെയ്യാം .അപ്പോൾ ഫസ്റ്റ് ആയി നമുക്ക് നോക്കാം. അത് വാൾ പ്ലഗ് ചെയ്യാൻ പറ്റുന്ന ഒരു ഖുർആൻ സ്പീക്കർ ആണ്.
0
ഫീച്ചേഴ്സ് , ഖുർആൻ ട്രാൻസ്ലേഷൻ ഉണ്ട്, ആയത്ത് ബൈ ആയത്ത് വേർഡ് ട്രാൻസ്ലേഷൻസ് ഉണ്ട്, എംപിത്രി പ്ലേബാക്ക് ഉണ്ട്, അസാൻ സപ്പോർട്ട് ഉണ്ട് ,
0
അതുപോലെ തന്നെ ഡയറക്റ്റ് വാൾ പ്ലഗ് ഡിസൈൻ ആണ്. ചാർജിംഗ് ഒന്നും വേണ്ട, കോംപാക്ട് ആൻഡ് പോർട്ടബിൾ ആണ്. പിന്നെ ഇത് എവിടെയൊക്കെയാണ് ഐഡിയൽ ആയി ഉപയോഗിക്കാം, ആർക്കൊക്കെ ഉപയോഗിക്കാം ,
0
എന്നൊക്കെയുള്ള കാര്യങ്ങൾ എല്ലാം കൊടുത്തിട്ടുണ്ട്. കറക്റ്റ് ആയി നമ്മുടെ ഈ ഒരു ബോക്സിന്റെ ഉള്ളിൽ അവർ കൊടുത്തിരിക്കുന്ന കാര്യങ്ങൾ എല്ലാം ഒരുമിച്ച് എടുത്ത് ഡീറ്റെയിൽഡ് ആയി പ്രോഡക്റ്റ് ,
0
ഡിസ്ക്രിപ്ഷനും മറ്റ് കാര്യങ്ങളും എല്ലാം നമുക്ക് വേണ്ടി റൈറ്റ് ചെയ്ത് തന്നിട്ടുണ്ട്. എല്ലാ പ്രോഡക്റ്റുകളുടെയും കാര്യത്തിൽ അതുപോലെ തന്നെ നന്നായി റൈറ്റ് ചെയ്ത് തന്നിട്ടുണ്ട്. ഇനി നമുക്ക് അത് ഒന്ന് എടുത്ത് നോക്കാം.
0
അപ്പോൾ ഇതിന്റെ ഉള്ളിൽ കണ്ടോ, നമ്മൾ പറഞ്ഞിരിക്കുന്ന മുന്നൂറ്റ്റി അറുപത്ി അഞ്ച് ഡേ ബാറ്ററി ലൈഫ് ഉണ്ട് ,കോംപാക്ട് ആൻഡ് വെയറബിൾ ആണ് എന്നൊക്കെയുള്ള കാര്യങ്ങൾ ,
0
ബ്ലൂടൂത്ത് കണക്ടിവിറ്റി എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഓക്കേ, അപ്പോൾ ഇതിന്റെ ഉള്ളിൽ എല്ലാം നമ്മുടെ ആ പ്രോഡക്റ്റിൽ നിന്ന് തന്നെ എടുത്താണ് നൽകിയിരിക്കുന്നത്.
0
നമ്മൾ നോക്കിക്കഴിഞ്ഞാൽ, മുന്നൂറ്റി അറുപത്തിയഞ്ച് ഡേയ്സ് വാറന്റി എന്നതുപോലുള്ള കാര്യങ്ങൾ ഒരു ഇമേജിന്റെ ഉള്ളിലാണ് ഉള്ളത്. അപ്പോൾ അതെല്ലാം വെച്ചിട്ട് എന്ത് ചെയ്യുന്നുണ്ട് നമുക്ക് ,
0
End of preview. Expand in Data Studio

YAML Metadata Warning:empty or missing yaml metadata in repo card

Check out the documentation for more information.

Dataset Details

Parameter Value
Language Malayalam (ml)
Total Clips 1,711
Total Duration ~3.9 hours (232.5 minutes)
Sample Rate 22,050 Hz
Format 16-bit PCM WAV
Speaker Single female speaker
Domain Malayalam tech content

Dataset Structure

Column Type Description
audio Audio WAV audio clip at 22,050 Hz
transcription string Ground truth Malayalam transcription

Example

from datasets import load_dataset

dataset = load_dataset("ceymox/aparna-voice-dataset")
print(dataset["train"][0])
Downloads last month
9