Datasets:
audio audioduration (s) 2 10 | transcript stringlengths 8 285 | speaker_id stringclasses 7
values | source_dataset stringclasses 14
values | duration float64 2 10 ⌀ |
|---|---|---|---|---|
രണ്ടായിരത്തി ഇരുപത്തിയെങ്കിലെ മാനസികാരോഗ്യത്തിന്റെ | SPEAKER_01 | sanjaybabu_Sapaadam12 | 4.11 | |
ദുരന്തങ്ങളിൽ പെട്ടവർക്കുള്ള സേവനം അത് യഥാസമയം കറക്റ്റ് ആയിട്ട് അവർക്കത് ലഭിക്കുകയും വേണം അതിന് പ്രൊഫഷണൽസിൻറെ ഹെൽപ്പ് തീർച്ചിയായിട്ടുണ്ട് | SPEAKER_01 | sanjaybabu_Sapaadam12 | 10 | |
സെറ്റു എടുക്കണം പ്രൊഫേഷൽസിന് അതിനു വേണ്ടി നമ്മൾ | SPEAKER_01 | sanjaybabu_Sapaadam12 | 3.14 | |
കുറച്ചുകൂടെ സപ്പോർട്ട് കൊടുക്കണമെന്നുള്ളതുവാണ് | SPEAKER_01 | sanjaybabu_Sapaadam12 | 2.16 | |
നമ്മൾ ഇന്ന് അവിടെ ചർച്ച ചെയ്യാൻ പോകുന്നത് ഡിജിറ്റ് | SPEAKER_01 | sanjaybabu_Sapaadam12 | 2.91 | |
വളരെ റോക്കറ്റ് പോലെ സ്പീഡി പോയ ഈ ഡിജിറ്റലിൻറെ ഒരു ആവശ്യത്തിൽ അല്ലെങ്കിൽ ഈ ഒരു ബഹളത്തിൽ നമ്മുടെ കുടുംബം എന്നങ്ങൾക്ക് എന്ത് സംഭവിച്ചു | SPEAKER_01 | sanjaybabu_Sapaadam12 | 9.93 | |
അത് ചർച്ചയെയ്യാൻ ഏറ്റവും നല്ലൊരു വിഷയം നന്യാണെന്ന് എനിക്ക് തോന്നും കാരണം കുറച്ച് നാളുകളായിട്ട് എന്നേയും അത് അലർട്ടിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് | SPEAKER_01 | sanjaybabu_Sapaadam12 | 9.45 | |
കാരണം ഒരു അധ്യാപിക എന്ന നിലയിലും ഒരു | SPEAKER_01 | sanjaybabu_Sapaadam12 | 2.61 | |
ആളുകൾ പല രീതിയിൽ മാനുസേഖസംഘർഷങ്ങൾ അവർക്ക് കൂടുതലാണ് സത്യം അറിഞ്ഞാൽ | SPEAKER_01 | sanjaybabu_Sapaadam12 | 6.45 | |
പഴയ കാലത്തിനേക്കാളും ഒരുപാട് സാങ്കേതിക വിദ്യ ഉണ്ട് നമുക്ക് പല കാര്യങ്ങളിലും വീട്ട് കാര്യങ്ങളാകട്ടെ മറ്റ് കാര്യങ്ങളിലാകട്ടെ പഠനത്തിൻറെ കാര്യങ്ങളിലാകട്ടെ | SPEAKER_01 | sanjaybabu_Sapaadam12 | 10 | |
നോക്ക് പഴയ പോലുള്ള സ്ട്രസ്സ് എടുക്കേണ്ട കാര്യം ഒന്നുമില്ല പക്ഷേ ഈ | SPEAKER_01 | sanjaybabu_Sapaadam12 | 4.43 | |
ഒരു ഡിജിറ്റൽ യുഗത്തിൻറെ | SPEAKER_01 | sanjaybabu_Sapaadam12 | 2.16 | |
തള്ളിക്കേറ്റം മൂലം എന്താണ് സംഭവിച്ചുപോയത് | SPEAKER_01 | sanjaybabu_Sapaadam12 | 3.51 | |
കുടുംബമെന്ന് പറയുന്നത് വെറുതെ പേലിനു മാത്രമായി മാറിയിരിക്കുന്നു എന്ന് തോന്നുന്നു ഒരു വീട്ടിൽ പോയാൽ | SPEAKER_01 | sanjaybabu_Sapaadam12 | 6.12 | |
അത് ഏത് പ്രായക്കാര് അങ്കിലുവാകട്ടെ സന്ധ്യസമയത്തെ നാമജ്ജപം പോലും അവർ സ്വയം ജപിക്കാതെ അത് അവിടെ വോട്ട്സെപ്പിൽ | SPEAKER_01 | sanjaybabu_Sapaadam12 | 10 | |
ആരോ പാടിയ കീർത്തനിട്ട് കേൾക്കുന്നു | SPEAKER_01 | sanjaybabu_Sapaadam12 | 3.45 | |
എന്നൊന്ന് ഞാൻ അറിയുന്നില്ല ചിലർക്ക് അങ്ങനെ ഇരുന്ന് ജപിക്കാനോ അല്ലെങ്കിൽ അങ്ങനെ റിസൈറ്റ് ചെയ്യാനുള്ള ഒരു | SPEAKER_01 | sanjaybabu_Sapaadam12 | 6.84 | |
നമ്മൾ ഈ ഒരു സ്ക്രീനിൻറെ | SPEAKER_01 | sanjaybabu_Sapaadam12 | 2.43 | |
ടിവയെ മാറ്റിവെച്ചു പക്ഷേ ഇന്ന് വെട്ടിപ്പെട്ടിയേക്കാളും വളരെ ചെറിയ ഒരു | SPEAKER_01 | sanjaybabu_Sapaadam12 | 5.79 | |
പെട്ടിയിലോട്ട് നമ്മൾ കടന്നു വന്നിരിക്കുകയാണ് ആർക്കും ആരേയും മുഖത്തുകൊക്കെ | SPEAKER_01 | sanjaybabu_Sapaadam12 | 4.92 | |
നോക്കാൻ സമയമില്ല നമ്മൾ ഒന്ന് യാത്ര ചെയ്യുമ്പോൾ | SPEAKER_01 | sanjaybabu_Sapaadam12 | 3 | |
ട്രെയിൻ യാത്ര ചെയ്യുമ്പോൾ പണ്ട് എതിനെ ഇരിക്കുന്ന ആളും നമ്മളും കൂടെ ഹൈ | SPEAKER_01 | sanjaybabu_Sapaadam12 | 4.62 | |
എന്ത് ചെയ്യുന്നു അങ്ങനെയൊക്കെ ചോദിക്കും ഒരുപാട് കുഷണം ചോദിക്കുകയാണ് എന്നൊന്നും ഞാൻ പറയില്ല നമ്മുടെ വീട്ടിലെ കമ്പലീറ്റ് കാര്യം അവരോട് പറയുന്ന കാര്യം ഇല്ല എന്നാൽ ഒരു | SPEAKER_01 | sanjaybabu_Sapaadam12 | 7.32 | |
നമ്മുടെ ബാഗ് വയ്ക്കുന്നു നമ്മൾ കംഫോർട്ടബ്ല് ആയിട്ട് ഇരിക്കുന്നു നമ്മുടെ ബാഗിൽ നിന്ന് | SPEAKER_01 | sanjaybabu_Sapaadam12 | 4.29 | |
ഈ മൊബൈൽ എടുക്കുന്നു പിന്നെ തോണ്ടലോട് തോണ്ടലാണ് അല്ലേ ഇതിലെ | SPEAKER_01 | sanjaybabu_Sapaadam12 | 4.11 | |
ചുകുട്ടി തൊട്ട് കണ്ണ് കാണാൻ പറ്റുന്ന ഏതൊരു വ്യക്തിയും അത് എന്നെ ചെയ്തുകൊണ്ടിരിക്കുന്നു അപ്പോൾ ഇത് സത്യം മറഞ്ഞാൽ മനുഷ്യരി അങ്ങോട്ട് ഇങ്ങോട്ട് | SPEAKER_01 | sanjaybabu_Sapaadam12 | 10 | |
നോക്കാൻ തന്നെ നമുക്കിപ്പോൾ താല്പര്യം ഇല്ല | SPEAKER_01 | sanjaybabu_Sapaadam12 | 2.51 | |
നോക്ക് ഒന്നിലും താല്പര്യം ഇല്ല | SPEAKER_01 | sanjaybabu_Sapaadam12 | 2.1 | |
ഇതിതന്നെ നോക്കിക്കൊണ്ടിരിക്കുമ്പോൾ അത് എത്രമാത്രം നമ്മുടെ ബ്രെയിന് | SPEAKER_01 | sanjaybabu_Sapaadam12 | 4.62 | |
നെഗറ്റീവ് ആയിട്ട് മാത്രമല്ല പോസിറ്റീവ് ഇമ്പാക്ക്സ് ഉണ്ട് കേട്ടോ തീർച്ചയായിട്ടും പക്ഷേ അതിനെ | SPEAKER_01 | sanjaybabu_Sapaadam12 | 5.19 | |
തള്ളിമാറ്റിക്കൊണ്ട് നെഗറ്റീവ് ഇമ്പാക്ട്സ് മുന്നോട്ട് വരുമ്പോഴാണ് നമ്മൾ ഇതിന് ഒരു | SPEAKER_01 | sanjaybabu_Sapaadam12 | 5.01 | |
അദ്ധ്യാപകൻ ക്ലാസ് വരുമ്പോൾ കുട്ടികൾ കുറച്ചുകൂടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു കാരണം അദ്ധ്യാപകനിൽ നിന്ന് മാത്രമാണ് നമുക്ക് ഇൻഫർമേഷൻ കിട്ടുന്നത് സ്റ്റഡി മെറ്റീസ് | SPEAKER_01 | sanjaybabu_Sapaadam12 | 10 | |
കിട്ടുന്നത് പിന്നെ നമ്മുക്ക് ലൈബ്രറി പോയി കളക്ട് ചെയ്യാം അതിനൊക്കെ ഒരു പരിധിയമുണ്ട് ഒരു നന്നായി | SPEAKER_01 | sanjaybabu_Sapaadam12 | 5.96 | |
പേറേത് ക്ലാസിൽ പോകുന്ന ഒരു അദ്ധ്യാപകന്റെ ക്ലാസിൽ നിന്ന് ഒരു മണിക്കൂർ കെട്ടു | SPEAKER_01 | sanjaybabu_Sapaadam12 | 4.95 | |
നമുക്ക് അത്രവോ ലൈബ്രറി ബുക്സ് വായിച്ചാൽ ചിലപ്പോൾ കിട്ടും | SPEAKER_01 | sanjaybabu_Sapaadam12 | 2.4 | |
പറ്റീൻ വരില്ല കാരണം ഈ അദ്ധ്യാപകൻ അത്രയും ബുക്ക്സ് റെഫ്ര് ചെയ്താണ് ആ ക്ലാസ് എടുക്കാൻ വരുന്നത് പക്ഷേ ഇന്ന് | SPEAKER_01 | sanjaybabu_Sapaadam12 | 6.45 | |
ഞാൻ എല്ലാ അദ്ധ്യാപകരെ അടിച്ച് ആക്ഷ്യപ്പിക്കുന്നൊന്നുമില്ല ഇന്ന് വളരെ കുറച്ച് പേരെങ്കിലും ഇതിൽ നിന്ന് മാറി കുട്ടികളോട് പറയും നിങ്ങൾ അവിടെ നിന്ന് | SPEAKER_01 | sanjaybabu_Sapaadam12 | 10 | |
ആ ഡേറ്റ എടുത്തോളൂ ഇവിടെ നിന്ന് ഡേറ്റ എടുത്തോളൂ അപ്പോൾ ഡേറ്റ കളക്ട് ചെയ്യാൻ | SPEAKER_01 | sanjaybabu_Sapaadam12 | 5.81 | |
അവര് ഫോഴ്സ്വലി അവരെ അങ്ങോട്ട് നമ്മൾ വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത് പിന്നെ എന്തിനാണ് ഒരു അദ്ധ്യാപകൻ | SPEAKER_01 | sanjaybabu_Sapaadam12 | 5.97 | |
അല്ലേ ഒരു അദ്ധ്യാപകൻറെ ആവശ്യമില്ല അപ്പോൾ ഇങ്ങനെ പോവുകയാണെങ്കിൽ അപ്പോൾ വേറൊരു കാര്യം അറിയാണെങ്കിൽ പണ്ടേകാലത്ത് മാതാപിതാക്കൾക്ക് അല്ലെങ്കിൽ | SPEAKER_01 | sanjaybabu_Sapaadam12 | 8.13 | |
സ്കൂളിലെ അദ്ധ്യാപകർക്ക് കുട്ടികൾ ഉപദേശിക്കാൻ മറ്റും ഇത് തെറ്റ് | SPEAKER_01 | sanjaybabu_Sapaadam12 | 3.42 | |
തെറ്റാണ് ഇന്ന് അവരോട് നമ്മളുടെ തെറ്റ് | SPEAKER_01 | sanjaybabu_Sapaadam12 | 2.01 | |
ആണ് എന്ന് പറഞ്ഞാൽ അവര് ഓട്ടൻ മറി അല്ല | SPEAKER_01 | sanjaybabu_Sapaadam12 | 2.07 | |
അമ്മയ്ക്ക് എന്തറിയാം അച്ഛൻ എന്തറിയാലേ ടീച്ചർ എന്തറിയാം ഗൂഗിൾ ഇങ്ങനെയാണ് പറയുന്നത് | SPEAKER_01 | sanjaybabu_Sapaadam12 | 5.04 | |
അല്ലെങ്കിൽ യൂട്യൂബിൽ ഞാൻ ഈ ഇൻഫർമേഷൻ കണ്ടു ഇതിൻറെ അപ്പുറം വേറൊന്നുമില്ല അപ്പോൾ അവർക്ക് അവരുടെ ഗുരു അല്ലെങ്കിൽ മാതാപിതാവ് എന്ന് പറയുന്ന ഗൂഗിൾ ആണ് അച്ഛനു | SPEAKER_01 | sanjaybabu_Sapaadam12 | 9.39 | |
അമ്മയും അല്ലെങ്കിൽ മുതിർന്നവര് പറയുന്നതിനെ അവര് | SPEAKER_01 | sanjaybabu_Sapaadam12 | 2.88 | |
കേൾക്കാൻ താൽപര്യപ്പെടുന്നില്ല ആ ഒരു രീതിയിലോട്ട് മാറി | SPEAKER_01 | sanjaybabu_Sapaadam12 | 3.69 | |
സത്യം പറഞ്ഞാൽ ഇപ്പോഴത്തെ കൊച്ചു കുട്ടികളെ | SPEAKER_01 | sanjaybabu_Sapaadam12 | 2.43 | |
എനിക്ക് സന്തോഷം തോന്നുന്നുണ്ട് കാരണം നമ്മുടെ തലമുറയൊക്കെ ഒരുപാട് ബാക്കിലാണ് ഈ കുട്ടികളുടെ ഈ വിവരം | SPEAKER_01 | sanjaybabu_Sapaadam12 | 5.94 | |
ഈ ഒരു ഡിജിറ്റൽ നോളേജ് വച്ച് നോക്കുമ്പോൾ വളരെ ബാക്കിലാണ് ഞാനൊക്കെ ഇനി അത് അത്രത്തോളം പഠിച്ചെടുക്കാൻ പറ്റുന്നു എന്ന് അറിയില്ല കാരണം നമ്മുടെയൊക്കെ ബ്രെയിൻ കുറച്ച് സ്ലോ ആണ് ഇവർ വളരെ ഫാസ്റ്റായിട്ട് | SPEAKER_01 | sanjaybabu_Sapaadam12 | 10 | |
പഠിച്ചെടുക്കും പക്ഷേ അതിന് അതിനൊരു സൈഡ് ഇഫെക്ട് | SPEAKER_01 | sanjaybabu_Sapaadam12 | 3.03 | |
കൂടെയുണ്ട് ഇവര് വളരെ ഫാസ്റ്റ് ആയിട്ട് പഠിച്ചെടുക്കുന്നോടൊപ്പം അവരുടെ വളർന്നുകൊണ്ടിരിക്കുന്ന ബ്രെയിൻ അയിൻറെ പല പാർട്സുകളും ഈ | SPEAKER_01 | sanjaybabu_Sapaadam12 | 8.28 | |
ഓവർ എന്താ പറയുന്ന യൂസ് ഉണ്ട് അല്ലെങ്കിൽ അതിന് നെഗറ്റീവ് ഇമ്പാക് | SPEAKER_01 | sanjaybabu_Sapaadam12 | 4.68 | |
ക്റ്റ് തേന്നെ ഉണ്ടാകും അവരുടെ ഇമോഷ്ണൽ വൈകാരികമായിട്ടുള്ള വളർച്ച അവരുടെ സാമൂഹ്യകരമായ | SPEAKER_01 | sanjaybabu_Sapaadam12 | 5.55 | |
ട്ടൊള്ള വളർച്ച ഈവൻ അവരുടെ അക്കാഡമിക് ആയിട്ടുള്ള ബുദ്ധിശക്തിയവരെ അത് ബാധിക്കുന്നതായിട്ടാണ് പഠനുങ്ങൾ സൂചിപ്പിച്ചിട്ടുള്ളത് അപ്പോൾ എന്തിനു ഏതിനും ഒരു ലിമിറ്റ് വേണം | SPEAKER_01 | sanjaybabu_Sapaadam12 | 10 | |
സാങ്കേതിക വിദ്യ വളരട്ടെ | SPEAKER_01 | sanjaybabu_Sapaadam12 | 2.24 | |
വളരെ നല്ല കാര്യമാണ് അതുകൊണ്ടാണല്ലോ നമുക്ക് ഈ ലോകത്തെ കുറച്ചുകൂടെ നമുക്ക് നന്നായിട്ട് കീഴടക്കാൻ പറ്റുന്നത് പല രോഗങ്ങളെയും നമുക്ക് കീഴടക്കാൻ പറ്റുന്നതും | SPEAKER_01 | sanjaybabu_Sapaadam12 | 10 | |
ഈ ഒരു സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുള്ള | SPEAKER_01 | sanjaybabu_Sapaadam12 | 2.61 | |
അപ്പോ അത് ഒരിക്കലൊരു മോശമല്ല പക്ഷേ എവിടെ | SPEAKER_01 | sanjaybabu_Sapaadam12 | 2.7 | |
എങ്ങനെ തടയിടണം അല്ലെങ്കിൽ എപ്പോൾ നമ്മൾ നിർത്തണം എന്നുള്ളത് നമ്മൾ | SPEAKER_01 | sanjaybabu_Sapaadam12 | 4.11 | |
അറിയണം നമ്മുടെ സമൂഹ് അറിയണം | SPEAKER_01 | sanjaybabu_Sapaadam12 | 2.1 | |
കോവിഡ് സമയത്ത് തന്നെ ആണ് നമ്മൾ ശരിക്ക് പറഞ്ഞാൽ പഠനും വഴിമുട്ടി പോകോ എന്ന് | SPEAKER_01 | sanjaybabu_Sapaadam12 | 5.55 | |
ആശങ്കപ്പെട്ടിരുന്ന കാലത്ത് പെട്ടെന്നുതന്നെ നമുക്ക് ഓൺലൈൻ ക്ലാസുകളൊക്കെ എടുക്കാൻ സാധിച്ചു സത്യം പറഞ്ഞാൽ അന്ന് | SPEAKER_01 | sanjaybabu_Sapaadam12 | 7.11 | |
അതിൻറെ പിറകൽ പ്രവർത്തിച്ച എല്ലാ സർക്കാരിനെ ആണെങ്കിലും അതിന് ചുക്കാൻ പിടിച്ച | SPEAKER_01 | sanjaybabu_Sapaadam12 | 5.43 | |
ഉന്നത ഉദ്യവസ്ഥന്മാരെയും സ്കൂളുകളിലും കോളേജുകളിലും അതിനുള്ള സാഹചര്യം ഒരുക്കിയ അദ്ധ്യാപകരെയും നമ്മൾ ശരിക്കും | SPEAKER_01 | sanjaybabu_Sapaadam12 | 7.77 | |
അവര് അവരെ അപ്രിഷേറ്റേയുക തന്നെ വേണം കാരണം | SPEAKER_01 | sanjaybabu_Sapaadam12 | 2.85 | |
ആർക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയാതിരുന്ന കാലഘട്ടത്തിലാണ് ഇതെല്ലാം നമ്മൾ ചെയ്തു തുടങ്ങിയത് അപ്പോൾ അതിന് | SPEAKER_01 | sanjaybabu_Sapaadam12 | 6.03 | |
ഒരു നെഗറ്റീവ് ഇമ്പാക്ട് ഇല്ലായിരുന്നു പക്ഷേ പിന്നീട് | SPEAKER_01 | sanjaybabu_Sapaadam12 | 3.78 | |
കോവിഡിൻ ശേഷവും നമ്മൾ ഇത് തന്നെ തുടർന്നു തുടർന്നു പോകുമ്പോൾ ശെരിക്ക് പറഞ്ഞാൽ ആ പഴയ വാംത് | SPEAKER_01 | sanjaybabu_Sapaadam12 | 7.08 | |
ക്ലാസ്സുകളിൽ കിട്ടുന്ന വാംത് കുട്ടികൾക്ക് ഈ ഓൺലൈനിൽ കൂടെ കിട്ടുന്നുണ്ടോ | SPEAKER_01 | sanjaybabu_Sapaadam12 | 5.01 | |
ട്യൂഷൻ വരെ ഓൺലൈനിൽ തന്നെ കൊടുക്കാണ് പക്ഷേ | SPEAKER_01 | sanjaybabu_Sapaadam12 | 3.09 | |
അതുകൊണ്ട് യാതൊരു ഗുണവും ഇല്ല എന്ന് ദക്ഷിതാക്കളോടെ പറയാൻ ഞാൻ ആഗ്രഹിക്കുകയാണ് | SPEAKER_01 | sanjaybabu_Sapaadam12 | 5.49 | |
കാര്യം തന്നെ എടുക്കുകയാണെങ്കിൽ ഒരു സൈക്കോളജിസ്റ്റിൻറെ മുമ്പിൽ വരുന്ന ഒരു വ്യക്ത് | SPEAKER_01 | sanjaybabu_Sapaadam12 | 4.41 | |
നമ്മളായാളെ ക്ലൈൻഡ് എന്ന് വിളിക്കും ആ വ്യക്തിയെ അവർ പറയുന്നത് വച്ച് മാത്രമല്ല നമ്മൾ അവരെ അസ്സസ് ചെയ്യുന്നത് അവർക്കുള്ള സൊലൂഷൻസ് | SPEAKER_01 | sanjaybabu_Sapaadam12 | 10 | |
ഇപ്പോ ഓൺലൈന് കൂടിയാകുമ്പോൾ ഇത് വളരെ എന്താ പറയുന്ന ഒരുമാതിരി ജീവസ് | SPEAKER_01 | sanjaybabu_Sapaadam12 | 8.04 | |
ജീവൻ ഇല്ലാത്ത പോലെയാകും കാരണം നമ്മുക്ക് ഈ വ്യക്തിയുടെ എതിരെ ഇരിക്കുന്ന വ്യക്തിയുടെ ഫേഷ്യൽ എക്സ്പ്രിഷൻ കാണണം അവരുടെ കൈകളുടെ മൂവ്മെൻറ്സ് അപ്പൊ തികച്ചും അസ്വസ് | SPEAKER_01 | sanjaybabu_Sapaadam12 | 10 | |
സ്ഥനായ ഒരു ക്ലൈന്റ് ആണ് വരുന്നെങ്കിൽ | SPEAKER_01 | sanjaybabu_Sapaadam12 | 2.66 | |
മേശപ്പുറത്ത് ഇങ്ങനെ താളം പിടിക്കുന്നു അല്ലെങ്കിൽ കൈ ഇങ്ങനെ ഇങ്ങനെ കാണിക്കുന്നു | SPEAKER_01 | sanjaybabu_Sapaadam12 | 3.69 | |
അപ്പൊ ഇതെല്ലാം നോക്കിയിട്ടാണ് നമ്മൾ അവര് അവരോട് സംസാരിക്കുന്നത് അപ്പോൾ ഈ ഒരു വാംതൊക്കെ മാറിപോയിട്ടുണ്ട് അപ്പോ എൻറെ അഭിപ്രായത്തിൽ | SPEAKER_01 | sanjaybabu_Sapaadam12 | 7.77 | |
ട്ടെ പക്ഷേ അതോടൊപ്പം തന്നെ | SPEAKER_01 | sanjaybabu_Sapaadam12 | 2.07 | |
രണ്ട് ഒരേ പോലെ നമുക്ക് കൊണ്ടുപോകാൻ സാധിക്കണം | SPEAKER_01 | sanjaybabu_Sapaadam12 | 3.21 | |
ത്ര മണിക്കൂർ ഇതിൽ ഇരിക്കുന്നു അതിൻറെ | SPEAKER_01 | sanjaybabu_Sapaadam12 | 2.82 | |
നമ്മുക്ക് അതിൻറെ ഇരട്ടി കൊടുക്കാൻ പറ്റുന്ന് എനിക്ക് തോന്നുന്നില്ല എന്നാൽ അതിനോടൊപ്പം തന്നെ അവർ ഈ ലോകത്തോട്ട് ഇറങ്ങി മ | SPEAKER_01 | sanjaybabu_Sapaadam12 | 6.3 | |
മറ്റുള്ളവരെ കാണാനും ഫിസിക്കൽ ആക് | SPEAKER_01 | sanjaybabu_Sapaadam12 | 2.01 | |
വിറ്റീസ് ചെയ്യാനുള്ള അവസരം അവർക്ക് ഉണ്ടാക്കിക്കൊടുക്കണം അത് മുതിർന്നവർക്കാണെങ്കിലും ശരി ഇത് രാവിലെ എണീക്കുമ്പോൾ | SPEAKER_01 | sanjaybabu_Sapaadam12 | 6.63 | |
അമ്മ എന്തോ ചെയ്യുന്നു അച്ഛൻ വേറെ ഇനിപ്പോ | SPEAKER_01 | sanjaybabu_Sapaadam12 | 4.08 | |
പഴയപോലെ മുൻവശത്തെ പേപ്പർ വായിച്ചുകൊണ്ടിരിക്കുന്ന | SPEAKER_01 | sanjaybabu_Sapaadam12 | 3.93 | |
അപ്പോൾ അത് പറയുമോ പറയും ഇപ്പോൾ ടൈം ഇല്ല ശരിയാണ് | SPEAKER_01 | sanjaybabu_Sapaadam12 | 2.94 | |
ടൈമിലേക്ക് ഒരാരമണിക്കൂർ നേരത്തെ എണീക്കാലെ അപ്പോൾ നമ്മള് പേപ്പർ വായിക്കുന്ന കണ്ടാലേ നമ്മുടെ കു | SPEAKER_01 | sanjaybabu_Sapaadam12 | 5.16 | |
ട്ടികളും പേപ്പർ വായിക്കുള്ളു അല്ലെങ്കിൽ ബുക്ക് വായിക്കുള്ളു ഇപ്പൊ അവർക്കും വായിക്കാൻ താൽപ്പിരിയുമില്ല | SPEAKER_01 | sanjaybabu_Sapaadam12 | 4.5 | |
ഇരിക്കുകയാണെങ്കിൽ അമ്മ ഒരു സൈഡില് അച്ഛൻ ഒരു സൈഡില് മക്ക | SPEAKER_01 | sanjaybabu_Sapaadam12 | 3.48 | |
കൾ വേറു ഒരു സൈഡില് എല്ലാവരും ഇങ്ങനെ മൊബൈലിൽ നോക്കിക്കൊണ്ടിരിക്കുകയാണ് അപ്പോൾ | SPEAKER_01 | sanjaybabu_Sapaadam12 | 5.37 | |
കുറച്ച് സമയമെങ്കിലും അത് മാറ്റിവെച്ച് എന്നെങ്കിലും കാര്യങ്ങൾ ചർച്ച ചെയ്യാൻ പഠിക്കട്ടെ എന്നാലെ കമ്മ്യൂണിക്കേഷൻ ആ ഒരു കഴിവ് | SPEAKER_01 | sanjaybabu_Sapaadam12 | 8.16 | |
നമുക്ക് വർത്തിയെടുക്കാൻ പറ്റുള്ളൂ ബ്രെയിനിന് അങ്ങനെയൊരു ഫംഗ്ഷൻ ഉണ്ട് കേട്ടോ അപ്പോൾ വർത്ത്വാനം പറയാനും ഇമോഷൻസ് ചെയർ ചെയ്യാനുള്ള ഒരു കഴിവ് | SPEAKER_01 | sanjaybabu_Sapaadam12 | 8.76 | |
നമുക്കുള്ള നമ്മുടെ കഴിവിന് നശിപ്പിക്കാതിരിക്കേയും നമുക്ക് സാധിക്കണം | SPEAKER_01 | sanjaybabu_Sapaadam12 | 4.29 | |
നേരിട്ട് ഡോക്ടറെടുത്ത് പോയിട്ട് നമ്മൾ സംശയം പറയും ഇപ്പോൾ ഡോക്ടറെടുത്ത് ചെല്ലുമ്പോഴേ നമ്മൾ അങ്ങോട്ട് പറയും ഡോക്ടർ എനിക്ക് കാലിനൊരു വേദനിയുണ്ട് അത് ഇന്ന് അസുഖാണോ | SPEAKER_01 | sanjaybabu_Sapaadam12 | 10 | |
എങ്ങനെ ഇത് ഗൂഗിൾ സേർച്ച് ചെയ്ത് അപ്പോൾ കിട്ടി അപ്പോൾ അങ്ങനെ ഡോക്ടറോട് തന്നെ ഈ പേഷ്യൻറ് | SPEAKER_01 | sanjaybabu_Sapaadam12 | 4.98 | |
രണ്ടൂസം കഴിച്ചു കേട്ടോ അപ്പോ അയിന് ഇങ്ങനെ സൈഡ് എഫെക്ട് ഉണ്ടെന്ന് | SPEAKER_01 | sanjaybabu_Sapaadam12 | 3.45 | |
അങ്ങനെ പിന്നെപ്പോ ഡോക്ടറടത്ത് പോകേണ്ട കാര്യം ഇല്ലല്ലോ അല്ലേ എല്ലാ കാര്യവും ഗൂഗിൾ നോക്കി ചെയ്യാൻ ആണ് ഇന്നത്തെ തലമുറിക്ക് ഇഷ്ടം | SPEAKER_01 | sanjaybabu_Sapaadam12 | 7.5 | |
അവർ അതിൻറെ അപ്പുറത്തോട്ട് ചിന്തിക്കുന്നില്ല ഇന്നത്തെ തലമുറ മാത്രമല്ല ഞാൻ കുറച്ച് മുതിർന്നവരേം കണ്ടിട്ടുണ്ട് ഇപ്പം | SPEAKER_01 | sanjaybabu_Sapaadam12 | 6.06 |
Malayalam ASR 5K — Verified Anchor Set
5,225 manually verified Malayalam speech-transcript pairs (7.1 hours),
speaker-disjoint across train/dev/test. Every record in this release
carries is_verified: true — each transcript was checked, not machine-
generated and left unreviewed.
Splits (speaker-disjoint, source-aware)
| split | utterances | % | disjoint units | speakers | hours |
|---|---|---|---|---|---|
| train | 3,657 | 70% | 9 | 7 | 4.8 |
| dev | 783 | 15% | 5 | 5 | 1.1 |
| test | 785 | 15% | 6 | 5 | 1.1 |
No speaker or source group appears in more than one split, and there is zero identical-transcript overlap across splits (train∩dev = train∩test = dev∩test = 0).
Fields
Each split folder (train/, dev/, test/) contains the audio files
plus a metadata.csv with columns:
file_name— audio filename (mono WAV, 44.1kHz)transcript— verified Malayalam transcriptionspeaker_id— anonymized speaker identifier (e.g.SPEAKER_08)source_dataset— originating recording/source batchduration— clip duration in seconds (range: 2.0–10.0s)
Quality control
- 18 distinct speakers, 15 distinct sources.
- 5,247 records considered before deduplication; 5,225 unique transcripts remain after removing 15 duplicate transcripts (37 flagged occurrences).
- All audio confirmed present and readable at a consistent 44.1kHz sample rate, mono channel.
License
Not explicitly specified by the source data; released here by ICFOSS. Please contact ICFOSS regarding reuse terms if you have questions.
Acknowledgments
With gratitude to everyone at ICFOSS who worked on building the Malayalam speech corpus this anchor set is drawn from — the recording, annotation, and verification effort that makes a genuinely human-checked dataset like this possible.
Citation
If you use this dataset, please credit ICFOSS (Indian Institute of Free and Open Source Software).
- Downloads last month
- 98