Dataset Viewer
Auto-converted to Parquet Duplicate
index
stringlengths
1
3
audio
audioduration (s)
4.02
9.94
transcription
stringlengths
61
195
Noise
stringclasses
2 values
Style
stringclasses
1 value
Scenario
stringclasses
1 value
Language
stringclasses
1 value
District
stringclasses
1 value
State
stringclasses
1 value
Gender
stringclasses
1 value
0
എങ്ങനെ ഒരു ഇമേജസിനെ ഒരു മോഡൽനെ ഇത് നമ്മടെ മോഡലാന്ന് വിചാരിക്കുക.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
1
ഈ മോഡൽനെ നമ്മള് എങ്ങനെയാണ് ഒരു ഇമേജിനെ വച്ച് ട്രയിൻ ചെയ്യുന്നത് നമ്മള് ടെക്സ്റ്റിനെ വച്ച് ട്രയിൻ ചെയ്യുന്നത് പഠിച്ചു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
2
നമ്മള് ഒരു ഹ്യൂമൻ ബ്രെയിൻ പോലെയാണ് ഇവിടെ ആക്ടെയ്യുന്നത് ഇപ്പോ കുറേ കാര്യങ്ങൾ അല്ലേ കുറേ ഡേറ്റാസ് അല്ലേ കുറേ ഇമേജസ് വെച്ച് ഇതിനെ ട്രെയിൻ ചെയ്തുവെക്കുന്നു നമ്മൾടെ സിസ്റ്റത്തിനെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
3
അതുപോലെന്നെ ഓരോ ഓബ്ജക്ട് ആപ്പിള് മാത്രല്ല ഓരോ ഓബ്ജക്ടിനെ നമുക്ക് ഡിറ്റക്ടെയ്യാനായിട്ട് സാധിക്കും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
4
അതായത് സെൽഫ് ഡ്രൈവിങ് കാറിന്റെ കേസില് അത് ഡീപ് ലേ൪ങ്ങിന്റെ കോൺസപ്റ്റാണ് യൂസ്സെയ്യുന്നത് അതായത് ഒരു കാർ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
5
അതിന്റെ നമ്മള് ഇപ്പോ ഒരു ഡ്രൈവർ ഇരുന്ന് ഓടിക്കുമ്പോൾ അയാൾ ആയാളുടെ അല്ലേ കണ്ണുകൊണ്ട് കാണുന്നൊള്ള രീതിയിൽ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
6
ഈ കാർ അതിൻറെ ക്യാമറ യൂസ്സെയ്ത് അതിൻറെ റോഡ് ഡിറ്റക്ടെയ്യുന്നു ട്രാഫിക് സിഗ്നൽസ് ഡിറ്റക്ടെയ്യുന്നു അതൊക്കെ നമ്മള് ഡീറ്റൈൽഡ് ആയിട്ട് എ ഐ ഏജൻറിൻറെ സെഷണലിൽ അകത്ത് ഒക്കെ പറയുന്നുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
7
ഉള്ള കാര്യങ്ങളെല്ലാം ഡീപ് ലേ൪ണിങ്ങിന്റെ കേസിലാണ് ഓബ്ജറ്റ് ഡിറ്റക്ഷൻ പോലെയുള്ള കാര്യങ്ങളെല്ലാം ഡീപ് ലേ൪ണിങ്ങിന്റെ കേസിലാണ് വരുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
8
കഴിഞ്ഞിട്ടുള്ള കാര്യവാണ് നമ്പഴ്സിനെ ഡിറ്റക്ടെയ്യുക അതായത് ഒരു ഇമേജ് അല്ലെങ്കിൽ ഒരു ഫോട്ടോ കാണിച്ചുകഴിഞ്ഞാൽ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
9
ഏറ്റവും സിമ്പിൾ എക്സാമ്പിൾ പറയാ നമ്പർ നമ്മടെ നമ്പർ പ്ലേറ്റിൽ നിന്ന് നമ്പർസിനെ ഡിറ്റക്ടെയ്തെടുക്കാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
10
അങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മളെ ഡീപ് ലേ൪ണിങ്ങിന്റെ കെ അ അണ്ടർലാണ് വരുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
11
പിന്നീട് കുറച്ചുകാലം കൂടെ കഴിഞ്ഞപ്പോഴാണ് ജെനറേറ്റിവ് അഡ്വേഴ്സറിയൽ നെറ്റ്വർക്ക്സ് വന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
13
അവിടെ എന്താണെന്ന് ചോദിച്ചാൽ ഇവിടെ രണ്ട് കാര്യങ്ങളാണുള്ളത് ഒരു ജനറേറ്ററും ഉണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
14
ജനറേറ്ററിന്റെ എന്ത ജോലിയെന്താണ് എന്ന് ചോദിച്ച ഇമേജസിനെ ജനറേറ്റെയ്തുകൊണ്ടേയിരിക്കും ഡിസ്ക്രിമിനേറ്റർ അതിനാത്തെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
15
അതായത് ജനറേറ്ററപ്പെ എന്താണ് ഇമേജസിനെ ജനറേറ്റെയ്യണമെങ്കിൽ ഓൾറഡി അത് ട്രെയിൻ ചെയ്തിരിക്കണമല്ലോ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
16
അപ്പോ കുറേ ഇമേജ്സ് വെച്ചത് ട്രെയിൻ ചെയ്തേക്കാണ് അതിനകത്ത് നോയിസ് കാണും എന്താ നോയിസ്ന്നുള്ള കോൺസെപ്റ്റ് പറഞ്ഞെരാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
17
കുറയേ ഇമേജസിനെ ജനറേറ്ററ് ട്രെയിൻ ചെയ്തുവെച്ചിട്ടുണ്ട് അതിനെ ബേസ്സെയ്ത് നമ്മള് ഒരു ടെക്സ്റ്റ് കൊടുക്കുന്ന സമയത്ത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
18
കുറേ ഇമേജസിനെ ജനറേറ്റെയ്യും അതിനകത്ത് റിയലായിട്ടുള്ള ഇമേജസുണ്ട് കറക്റ്റ് ഇമേജസുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
19
ഡിസ്കർമിനേറ്റർ മോഡൽന്റെ ജോലി എന്ന് പറഞ്ഞാ അത് അവിടെ ബൈനറി ക്ലാസിഫിക്കേഷനാ നടത്തുന്നത് അതായത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
20
വീണ്ടും അത് മോഡൽനെ അപ്ഡേറ്റെയ്യും മോഡല് ജനറേറ്റെയ്തേക്കുന്ന ഇമേജ് ഫെയ്ക്കായിട്ടുള്ളൊരു ഇമേജാണ് അതുകൊണ്ട് എനിക്ക് റിയലായിട്ടുള്ള ഇമേജ് വേണൊന്ന് പറഞ്ഞ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
21
അപ്ഡേറ്റെയ്യും അപ്പോ വീണ്ടും അത് കുറേ ഇമേജസിനെ ജനറേറ്റെയ്യും ജനറേറ്റെയ്തതിന് ശേഷം ഡിസ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
22
ഡിസ്ക്രിമിനേറ്റർ മോഡലിന് കൊടുക്കും മോഡല് അതിനെ ചെക്ക് ചെയ്യും റിയൽ ആണോ ഫെയ്ക് ആണോ എന്ന് റിയൽ ആണെങ്കിൽ അതിനെ ഔട്പുട്ട് ആയിട്ട് കൊടുക്കും ഫെയ്ക് ആണെങ്കിൽ വീണ്ടുമത് ജനറേറ്റർ മോഡലിന് തന്നെ കൊടുക്കും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
23
അങ്ങനെ എൻറെ മോഡൽ ലേൺ ചെയ്ത് അതിനെ ബേസ്സെയ്ത് ഇമേജസിനെ പ്രെഡിക്ടെയ്ത് തരുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
24
ഈ ജെനറേറ്റിവ് അഡ്വേഴ്സറിയൽ നെറ്റ്വർക്കിന്റെ കേസിൽ വരുമ്പോ അതിന് രണ്ട് എക്സാമ്പിൾസ് ഉണ്ട് സ്റ്റൈൽഗ്യാൻ ഉണ്ട് സൈക്കിൾഗ്യാൻ ഉണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
25
അതായത് ഒരു പിച്ചറിൽ നിന്ന് വേറൊരു ആനിമലായിട്ട് ഒരു ആനിമലിൻറെ പിച്ചറിൽ നിന്ന്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
26
വേറൊരു ആനിമലിന്റെ പിച്ചറായിട്ട് അതിനെ ട്രാൻസ്ലേറ്റെയാ അങ്ങനെയുള്ള കേസില് നമ്മള് സൈക്കിൽ ഗ്യാൻ നെറ്റ്വർക്കാണ് യൂസ്സെയ്യുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
27
ഇവിടെ ഒരു എക്സാമ്പിൾ പറയാണ് ഒരു പെയിന്റിംഗ് കൊടുത്ത ആ പെയിന്റിംഗിനെ ഒരു റിയൽ ഫോട്ടോ ആക്കി മാറ്റാം അല്ലെ നേരെ തിരിച്ച് ഒരു ഫോട്ടോയെ ഒരു പെയിന്റിംഗ് ആക്കി മാറ്റാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
28
അടുത്തതായിട്ട് വരുന്നതാണ് വേരിയേഷണൽ ഓട്ടോ എൻകോർഡേഴ്സ് എന്ന് പറയുന്നത് വിഎഇ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
29
ഇവിടെ എന്താന്ന് ചോദിച്ചാൽ ഈ ലെഫ്റ്റ് സൈഡില് കാണുന്നില്ലേ ഈ ലെഫ്റ്റ് സൈഡി കാണുന്ന ഇമേജ്സൊക്കെയാണ് നമ്മടെ ഇൻപുട്ട് ഇമേജ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
30
നമ്മള് ഒരു കോൺസെപ്റ്റേയ്യുള്ളൂ ഇവിടെ ഒരു ഇമേജ് കൊടുത്താൽ അത് ഒന്നിൽ കൂടുതൽ ആ ഇമേജിന്റെ തന്നെ പല വേരിയേഷൻസ് ജനറേറ്റെയ്യുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
31
എന്താ കോൺസെപ്റ്റ്ന്ന് ചൊയ്തിച്ചാ നമ്മള് കൊടുക്കുന്ന ഇമേജ് ആദ്യത്തെ ഇൻപുട്ട് ഇമേജ്ന്ന് പറയുന്നത് കമ്പ്രെസ്ഡായിട്ടുള്ളൊരു ഇമേജായിരിക്കും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
32
ഈ വേരിയഷൻ ഓട്ടോ എൻകോർഡസ് എന്തോ ചെയ്യുവെന്ന് ചോദിച്ചാൽ ഈ ഇമേജിനെയെല്ലാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
33
ഈ ഇമേജിനെയെല്ലാം ആ ഡീകമ്പ്രസ് ചെയ്ത് ആ ഇമേജിന്റെ പല വേരിയേഷൻസ് തരുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
34
എങ്ങനെ ഒരു മിഷീൻ ലേൺ ചെയ്യുന്നു ഇമേജിനെ എങ്ങനെ ഒരു മിഷീൻ ട്രെയിൻ ചെയ്തേന് ശേഷം ഇതിനെ പ്രെഡിക്ടെയ്യുന്നു അല്ലെ എന്തിന്റെ ഇമേജാണെന്ന് പ്രെഡിക്ടെയ്യുന്നു എന്നുള്ളത് പറഞ്ഞു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
35
കമ്പ്രസ്ഡ് ആയിട്ടുള്ള ഇമേജിനെ മാറ്റിയട്ട് ഡീക്കമ്പ്രസ് ചെയ്തത് അതിന്റെ പല വർഷൻസ് നമുക്ക് തരുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
36
അതാണ് വേരിയേഷൻ ഓട്ടോ എൻകോർഡേഴ്സ്ന്ന് പറയുന്നത് എൻകോഡെയ്തതിനെ നമ്മള് ഡീക്കോഡെയ്തത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
37
ട്രാൻസ്ഫോമഴ്സിന്റെ കേസിൽന്ന് പറയുന്നത് നമ്മള് ഇമേജസിനെ ജനറേറ്റെയ്യുകയാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
38
നമ്മള് പഠിച്ചിട്ടുണ്ട് ട്രാൻസ്ഫോർമറ് മേയി൯ലി ടെക്സ് ജനറേഷന് വേണ്ടിയിട്ടാണ് നമ്മള് യൂസ്സെയ്യുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
39
ഞാൻ ഇപ്പോ ഒരു ഇമേജ് കൊടുത്തിട്ട് എനിക്കൊരു ഇമേജ് കിട്ടുവല്ല അതിന് പകരം ഞാൻ ഇവിടെ ഇൻപുട്ട് ആയിട്ട് അല്ലേ പ്രോംറ്റ് ആയിട്ട് കൊടുക്കുന്നത് ഒരു ടെക്സ്റ്റാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
40
ആപ്പിൾ അതായത് ഒരു ട്രീ വിത്ത് ആൻ ആപ്പിളായിരിക്കും കാണിക്കുന്നത് അതായത് ഒരു മരത്തിൽ ആപ്പിള് നിൽക്കുന്ന ഒരു ഇമേജായിരിക്കും എനിക്ക് തരുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
41
അതിന് എക്സാമ്പിളാണ് ഈ ഡാലി ഇമേജ് ജി പി ടി എന്ന് പറയുന്ന മോഡൽസ് ഒക്കെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
42
ആദ്യത്തെ മോഡലിനൊക്കെ പറയുന്നത് പിക്സൽസിനെ പ്രെഡിക്ടെയ്യാൻ വേണ്ടിയിട്ടുള്ളതായിരുന്നു.
Yes
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
43
ജനറേറ്റർ മോഡൽ ജനറേറ്റെയ്യും ഡിസ്ക്രിമിനേറ്റർ മോഡൽ അതിനകതിൽ നിന്ന് റിയൽ ആയിട്ടുള്ളതും ഫേയ്ക് ആയിട്ടുള്ളതും ഐഡൻറിഫൈ ചെയ്യുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
44
പിന്നീട് വന്നതാണ് വേരിയേഷണൽ ഓട്ടോ എൻകോഡേഴ്സ് എന്ന് പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
45
എ ഐ യുടെ എവലുഷൻ പഠിച്ചു അതുപോലെ തന്നെ ഇമേജിന്റെ ഒരു എവലുഷൻ ഇമേജിനാത്തുള്ള എ ഐ യുടെ ഒരു എവലുഷനാ പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
46
ഈ മോഡലെന്താ ചെയ്യുന്നത് ചോദിച്ച ഒരു ഇമേജ് നമ്മള് എൻകോഡെയ്ത് കൊടുത്തിട്ടുണ്ടെങ്കിൽ ആ വി എ ഇ അതിന് ഡീകോഡെയ്ത് ആ ഒരു ഇമേജിന്റെ തന്നെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
47
നമ്മള് ടെക്സ്റ്റ് അങ്ങോട്ട് കൊടുക്കുന്നു ആ ടെക്സ്റ്റിനെ ബേസ്സെയ്തുള്ളൊരു ഇമേജിനെ നമ്മുക്ക് ഔട്പുട്ടായിട്ട് ഇങ്ങോട്ട് തരുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
48
അതായത് നമ്മടെ മോഡലിന് മനസ്സിലാക്കാൻ സാധിക്കും എന്നുള്ളതാ നമ്മള് ട്രാൻസ്ഫോർമർ ആർകിട്ടക്ചർനകത്തു പറഞ്ഞ സേയം കോൻസെപ്റ്റ് തന്നെയാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
49
എന്നിട്ട് ഇതിനെയെല്ലാം നമ്പേഴ്സ് ആയിട്ട് വെക്ടേഴ്സ് ആയിട്ട് കൺവർട്ടെയ്യുന്നു സിസ്റ്റത്തിന് അറിയാവുന്ന.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
50
രീതിയില് വെക്ടർസായിട്ട് കൺവെർട്ടെയ്യുന്നു കൺവെർട്ടെയ്തെന് ശേഷം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
51
ക്യാപ്ചറിങ് സെമാന്റിക് മീനിങ് അതായത് കൺവർട്ടെയ്യുന്നതിനെ നമുക്കെന്ത് പറയാം എമ്പഡിങ് എന്ന് പറയാൻ സാധിക്കും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
52
ഇത് എവിടെയാണ് എമ്പഡ് ചെയ്ത് വച്ചേക്കുന്നത് ഒരു ഹൈ ഡയമൻഷണൽ സ്പേസിൽ കൊണ്ടുവന്ന് ഈ വെക്ടേഴ്സിനെയെല്ലാം എമ്പഡെയ്തേക്ക.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
53
അപ്പോ നമ്മള് അന്ന് പറഞ്ഞകൂട്ടെന്നെ റിലേറ്റഡായിട്ടുള്ള വെക്ടേഴ്സിനെ എല്ലാം ഒരുമിച്ചാക്കും റിലേഷൻ കുറവുള്ളതെല്ലാം പല സ്പേസിലായിട്ടായിരിക്കും വെക്കുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
54
അങ്ങനെ ഇപ്പോ ആൻ ആപ്പിൾ ഓൺ അ ട്രീ എന്ന് പറഞ്ഞാൽ അതിനകത്തുള്ള സെമാൻഡക് മീനിങ് ഉള്ള വെക്ടേഴ്സിനെ കണ്ടുപിടിക്കും അതായത് ആപ്പിൾ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
55
അപ്പോ ഈ രണ്ട് വെക്ടേഴ്സും ഇതിന്റെ ന്യൂമറിക്കൽ റെപ്രസന്റേഷനിലായിരിക്കുവല്ലോ ആ ഹൈഡമെൻഷൻ സ്പേസിലിരിക്കുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
56
ഇപ്പോ എത്ര ഒരു ഇമേജ് കൊടുത്താ എത്ര പിക്സൽസ് ആ ഇമേജിനകത്തുണ്ട് എന്നുള്ള കാര്യം മാത്രേ പ്രെഡിക്ടെയ്യത്തൊള്ളായിരുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
57
ജനറേറ്റെയ്ത ഇമെജ്സിനെ ജനറേറ്റെയ്യുന്നത് മോഡല് ജനറേറ്റെയ്യുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
58
വെക്ടർസ് അല്ലേ നമ്പർസ്സായിട്ട് കൺവർട്ടെയ്യുന്നു അതിനെ ഒരു ഹൈ ഡയമെൻഷൻ സ്പേസില് കൊണ്ട് സ്റ്റോറെയ്യുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
59
അവിടെ റിലേറ്റഡായിട്ടുള്ള വേർഡ്സിനെയെല്ലാം ഒരുമിച്ച് നമ്മള് ഹൈ ഡയമെൻഷൻ സ്പേസിൽ സ്റ്റോറെയ്യുന്നു അതിനകത്ത് വേർഡ്സ് തമ്മിൽ മാപ്പ് ചെയ്തേന് ശേഷം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
60
ഇമേജിനെ ജനറേറ്റെയ്യുന്നു അതായത് മാപ്പ് ചെയ്യുക എന്ന് പറയുന്നത് അതിന്റെ മീനിങ് അതിന്റെ മീനിങ് ഐഡൻറിഫൈ ചെയ്ത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
61
അതിനെ മാപ്പ് ചെയ്യുന്നു അതിന് ശേഷം ഇമേജിനെ ജനറേറ്റെയ്യുന്നു പിന്നെ അതിനെ വിഷ്വലി.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
63
പിന്നെ വന്നു വേരിയേഷണൽ ഓട്ടോ എൻകോഡേഴ്സ് പിന്നെ ട്രാൻസ്ഫോമേഴ്സ് ഡിഫ്യൂഷൻ മോഡൽസ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
64
അങ്ങനെ ഓരോ കാലഘട്ടം കഴിയുന്തോറും പുതിയ പുതിയ അഡ്വാൻസ്മെൻറ് വന്നു ഓരോ ഡെവലപ്പ്മെൻറാണ് നമ്മടെ ഇമേജ് ജനറേഷന് വന്നിരിക്കുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
65
കാണിക്കുന്നു ഇത്രയേം ഇങ്ങനെയാണ് നമുക്ക് സാധാരണ ട്രാൻസ്ഫോർമർ മോഡൽസിനകത്തൊക്കെ നമ്മള് കൊടുക്കുന്ന ടെക്സ്റ്റിനെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
66
അതായത് മോഡലും ഐഡൻറ്റിഫൈ ചെയ്തിട്ട് നമുക്ക് ഇമേജസിനെ ജനറേറ്റെയ്ത് തരുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
67
നമ്മള് കുറേ ഡേറ്റാ വെച്ച് നമ്മടെ മോഡൽനെ ട്രെയിൻ ചെയ്ത് വെച്ചിട്ടുണ്ട് ബാക്കിയൊള്ളേന്റെ കേസിലൊക്കെ എന്ന് പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
68
നമ്മള് ട്രെയിൻ ചെയ്തേക്കുന്നതിനെ ബേസ്സെയ്തൊരു റിസൾട്ട് അതായാത് എക്സിസ്റ്റിംഗ് ആയിട്ടുള്ളൊരു ഇമേജിനെ ബേസ്സെയ്തൊരു റിസൾട്ടാ തരുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
69
എന്ന ഡിഫ്യൂഷൻ മോഡലിന്റെ കേസിൽ പുതിയെരു ഇമേജിനെ ആണ് അത് ജനറേറ്റെയ്ത് നമുക്ക് തരുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
70
ഡിഫ്യൂഷൻ മോഡലിനകത്ത് എങ്ങനെ പുതിയൊരു ഇമേജിനെ ജനറേറ്റെയ്യുന്നു എന്നുള്ളത് നമുക്ക് പറയാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
71
അതിനുമുമ്പ് കുറച്ച് ഡിഫ്യൂഷൻ മോഡലിനെ ആണ് ഡാലി റ്റു മിഡ് ജേർണി സ്റ്റേബിൾ ഡിഫ്യൂഷൻ ഇതൊക്കെ ഡിഫ്യൂഷൻ മോഡൽസിന് എക്സാമ്പിൾ ആണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
72
അതിനുമുമ്പ് ദാണ്ടേ ഒരു എക്സാമ്പിള് നോകിക്കോ ഇതൊരു ഒരാളുടെ ഒരു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
73
ഇവിടെ കാണിച്ചിരിക്കുന്നത് ലെഫ്റ്റ് സൈഡിൽ എന്ന് പറയുന്നത് ഡിഫ്യൂഷ്യൻ മോഡല് വരുന്നെന് മുന്നേ തന്നെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
74
അതായത് ഡിഫ്യൂഷ്യൻ മോഡിൽ വരുന്നതിന് മുന്ന് ഒരാളുടെ ഫേസ് ജനറേറ്റെയ്യുമ്പോ അവിടെ ഐസ് കാര്യങ്ങളോ ഒന്നും നമുക്ക് ക്ലിയർ അല്ല ഒരു പേഴ്സൻന്റെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
75
ഒരു റെയിലിസ്റ്റിക്കായിട്ടുള്ളൊരു ഇമേജാന്ന് നമുക്ക് പറയാൻ പറ്റത്തില്ല എന്നാൽ കറക്ട് ഡിഫ്യൂഷൻ മോഡല് വന്നു കഴിഞ്ഞേന് ശേഷം ഒരാളുടെ ഒരു കറക്ട് ഇമേജെന്നെ നമുക്ക് ജനറേറ്റെയ്യാനായിട്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
76
ഇനി രണ്ട് ടൈപ്പ് ഡിഫ്യൂഷൻ മോഡലുണ്ട് അൺകൺഡീഷണൽ ഡിഫ്യൂഷൻ മോഡലുവുണ്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
77
ഇനി നമ്മള് പറഞ്ഞു ഇപ്പോ പറഞ്ഞത് ഡിറ്റേലായിട്ട് പറഞ്ഞു ഇനി സിംബ്ലി നമ്മുക്ക് എൽ എൽ എമിന്റെ കേസിൽ പറയാണെങ്കിൽ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
78
അപ്പോ കണ്ടീഷൻ ഡിഫ്യൂഷൻ മോഡിലെന്താണെന്ന് പറയാം നമ്മള് ഇപ്പോ പറഞ്ഞകൂട്ട് തന്നെ നമ്മള് ഒരു ടെക്സ്റ്റ് കൊടുക്കുന്നു ആ ടെക്സ്റ്റിനെ ആ കണ്ടീഷനേ ബേസ്സെയ്ത് നമ്മുക്ക് ഒരു ഇമേജ് ജനറേറ്റെയ്ത് തരുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
79
അതായായിട്ട് ഇപ്പോ ആൻ ആപ്പിൾ ഓൺ എ ട്രീന്ന് കൊടുത്ത അതിനെ ബേസ്സെയ്ത് നമുക്കൊരു ഇമേജ് കിട്ടുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
80
എന്നാൽ അൺകണ്ടീഷണൽ ഡിഫ്യൂഷൻ മോഡൽന്ന് പറയുന്നത് അവിടെ പ്രത്യേകിച്ച് നമ്മള് ഇ൯പുട്ടൊന്നും കൊടുക്കുന്നില്ല.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
81
കുറേ ഡേറ്റാ വച്ച് ട്രെയിൻ ചെയ്യുന്നു ആ ട്രെയിൻ ചെയ്തതേനെ ബേസസില് പുതിയൊരു ആ ഇമേജിനെ നമുക്ക് ജനറേറ്റെയ്ത് തരുന്നു അൺകണ്ടീഷണൽ ഡിഫ്യൂഷൻ മോഡലിന്റെ കേസ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
82
അവിടെ നമ്മള് എന്താണോ കൊടുക്കുന്ന പ്രോംറ്റ് എന്താണോ കൊടുക്കുന്ന ടെക്സ്റ്റ് അതിനെ ബേസ്സെയ്ത് നമക്ക് ഡെവലപ്പെയ്ത് തരുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
83
പറഞ്ഞു അതിനകത്തെ എങ്ങനെ ഇമേജ്സിനെ നമ്മള് ട്രെയിൻ ചെയ്യുന്നു മോഡലെങ്ങനെ ട്രെയിൻ ചെയ്യുന്നു എന്ന് പറയാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
84
ഫിസിക്സിലെ തെർമോഡയാമിക്സ് എന്ന കോൺസെപ്റ്റിൽ നിന്നാണ് വന്നേക്കുന്നത് അതായത് ഒരു എക്സാമ്പിൾ ഇവിടെ പറയാണ് നമ്മള്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
85
ഒരു ഗ്ലാസ് വെള്ളവെടുത്തിട്ട് അതിനകത്തോട്ട് നമ്മള് ഒരു ഡ്രോപ്പ് പെയിന്റ് ഒഴിക്കാം.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
86
പെയിന്റ് ഒഴിക്കുന്ന സമയത്തെന്താണ് ആ പെയിന്റ്ന്ന് പറയുന്നത് ഏറ്റവും ടോപ് ഭാഗത്തായിരിക്കും കാണുന്നത് ആ വെള്ളത്തിന്റെ ഏറ്റവും ടോപ്പിലായിരിക്കും കാണുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
87
അത് ഇക്വിലിബ്രിയം ആകണമെങ്കിൽ എന്ത് ചെയ്യണം ആ പെയിന്റും വെള്ളം കൂടെ ഒരുമിച്ച്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
88
അതിനെ ഒരു വിഷ്വൽ റെപ്രസന്റേഷനാക്കി നമുക്ക് തരുന്നു ഇത് സിമ്പിളായിട്ട് പറഞ്ഞേക്കാണ് എൽ എൽ എം തൊട്ട് ഇമേജ് വരെ എങ്ങനെയാക്ക് എൽ എൽ എം ടു ഇമേജ് പൈപ്ലൈൻ ആണ് പറയുന്നത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
89
ഇതാവണം മിക്സ് ആവണം മിക്സ് ആവുമ്പോഴേ അത് ഒരു ഇക്വിലിബ്രിയം സ്റ്റേറ്റ് ആണെന്ന് നമുക്ക് പറയാനായിട്ട് സാധിക്കത്തൊള്ളു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
90
ഇവിടെ എന്താന്ന് ചോദിച്ചാ ആ പെയിന്റിന്റെ ഡ്രോപ്പ് വെള്ളത്തിൽ ഒഴിക്കുന്ന സമയത്ത് ആ വെള്ളത്തിന്റെ മുകൾഭാഗത്ത് മാത്രായിരിക്കും ആദ്യം പെയിന്റൊള്ളത്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
91
പിന്നീട് ഓരോ സമയം കഴിയുന്തോറും അവിടെ ഡിഫ്യൂഷൻ നടക്കുന്നു അപ്പോ എങ്ങനെയാന്ന് ചോദിച്ചാ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
92
നമ്മള് ഇപ്പോ വെള്ളവും പെയിന്റുടെ ഒരുമിച്ചായതിനെ പിന്നീട് നമ്മുക്ക് അതിനെ രണ്ടാക്കാനായിട്ട് പറ്റത്തില്ല വെള്ളം വേറെ പെയിന്റ് വേറെയായിട്ട് ആക്കാൻ പറ്റത്തില്ല.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
93
എന്നാൽ ഡിഫ്യൂഷൻ മോഡലിന്റെ കേസില് നമുക്ക് ആ ഒരു കോൺസപ്റ്റ് പോസ്സബിളാണ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
94
രണ്ട് സ്റ്റെപ്സ് ഉണ്ട് ഒരു ഫോർവേഡ് പ്രോസസ് ഉണ്ട് ഒരു റിവേഴ്സ് പ്രോസസ് ഉണ്ട് നമ്മള് പറഞ്ഞത് തന്നെ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
95
നമ്മള് ആദ്യം ഒരു ഇമേജിനെ എടുക്കുന്നു ആ ഇമേജിനെ വച്ച് അല്ലേ ട്രെയിൻ ചെയ്യുന്നേ എപ്പം വെള്ളോം പെയിന്റ് എന്ന് പറയുന്ന ഒരു എക്സാമ്പിൾ പറഞ്ഞതാ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
96
ആദ്യം നമ്മള് ഒരു ഇമേജിനെ എടുക്കുന്നു ആ ഇമേജിനകത്ത് നോയ്സ് അതായത് വെള്ളത്തിനകത്ത് പെയിന്റ് ആഡെയ്യുന്ന കൂട്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
97
നോയിസ് ആഡെയ്ത് ആഡെയ്ത് ലാസ്റ്റ് സ്റ്റേജിൽ വരുമ്പോ ഫുള്ളി നോയിസായിട്ടുള്ളൊരു ഇമേജാവും.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
98
ഡോഗിൻറെ ഇമേജില് നോയിസ് ആഡെയ്ത് ആഡെയ്തൊരു നോയിസ്സി ഇമേജ് ആക്കുന്നു വെള്ളത്തിനകത്ത് പെയിന്റ് കലർത്തി ഫുള്ളത് പെയിന്റും വെള്ളവും കൂടെ മിക്സാവുന്ന അവസ്ഥ.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
99
ഒരു എക്സാമ്പിൾ പറയാം ഞാൻ ഒരു ഇൻപുട്ട് കൊടുക്കുവാ ഡക് വിത്ത് ഗ്രീൻ റെയിൻ ബൂട്ട്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
100
നോയിസിനെ റിമൂവ് ചെയ്ത് റിമൂവ് ചെയ്ത് നമുക്ക് ഒറിജിനൽ ഇമേജാക്കി മാറ്റുന്നു.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
101
ഫോർവേഡ് പ്രോസസ്ന്ന് പറയുന്നത് നമ്മൾടെ നോയിസിനെ ആഡെയ്ത് ആഡെയ്ത് പോകുന്നതാ നമ്മടെ ഫോർവേഡ് പ്രോസസ്.
No
Neutral
Teaching
Malayalam
Pathanamthitta
Kerala
Female
End of preview. Expand in Data Studio
README.md exists but content is empty.
Downloads last month
7