index stringlengths 1 3 | audio audioduration (s) 4 9.97 | transcription stringlengths 52 184 | Noise stringclasses 2
values | Style stringclasses 1
value | Scenario stringclasses 1
value | Language stringclasses 1
value | District stringclasses 2
values | State stringclasses 1
value | Gender stringclasses 2
values |
|---|---|---|---|---|---|---|---|---|---|
0 | അപ്പോ ഇന്ന് നമുക്ക് വേണ്ടിയിട്ട് സെഷൻസ് എടുക്കുന്നത് അപർണയാണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
2 | നമ്മുടെ പ്രോജക്ടിൽ ഇന്റെഗ്രേറ്റ് ചെയ്യാം എന്താണ് അ ബേസിക്സ് ഓഫ് എ ഐ അത് ബേസിക്സ് മുതല്. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
3 | എങ്ങനെയാണ് നമ്മൾ ഡേറ്റുടെ ലൈഫിൽ ചെയ്യുന്ന പ്രോജക്ടില് എങ്ങനെയാണ് ഈ മോഡൽസ് നമുക്ക് ഫൈൻട്യൂൺ ചെയ്യാ എങ്ങനെയാണത് വർക്കെയ്യ. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
4 | ഏത് ലാംഗേജ് ആണെങ്കിലും അതിപ്പ ജാവയാണെങ്കിലും സി ഷാർപ്പാണെങ്കിലും. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
5 | അല്ലെങ്കിൽ പി എച്ച് പി ആണെങ്കിലും അല്ലെങ്കിൽ നമ്മൾ യൂസെയ്യുന്ന മറ്റേതെങ്കിലും ഫ്രെയിം വർക്കുകളാണെങ്കിലും അതിലൊക്കെ അങ്ങനെ റിയലായിട്ട് നമുക്ക് റിയൽ വേൾഡില് ഇന്റെഗ്രേറ്റെയ്യാം. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
6 | ആ ഒരു ആങ്കിളും അതിനുവേണ്ടിയിട്ടുള്ള രീതിയിലുവാണ് ഇതിൻറെ സിലബസ് ഡിസൈൻ ചെയ്തിരിക്കുന്നത്. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
7 | ഇത് ഏ എന്താണ് ഇതിന്റൊരു ഓപ്പർച്ചുണിറ്റിയെന്ന്പ്പ്റഞ്ഞാല് ഇത് റീസൺഡായിട്ട് നൗക്രില് ഉണ്ടായിരുന്നോരു ഡാറ്റയുടെ ഒരു അനലറ്റിക്സാണ്. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
8 | അതായത് നമ്മുടെ നാട്ടില് മലയാളം അറിയാകുന്ന എ ഐ ഡെവലപ്പർ എന്നുള്ള ഒരു ആങ്കിളിൽ ഒരു ഒരു സർച്ച് നടന്നപ്പോ. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
9 | റസ്യൂമില് ആർട്ടിഫിഷ്യൽ ഇൻറെലിജൻസ് അല്ലെങ്കിൽ മിഷീൻ ലേണിങ് എ ഐ എന്ന് എഴുതിയിട്ടുള്ളതും. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
10 | എറൗണ്ട് ടു പ്ലസ് ഇയേഴ്സ് എക്സ്പീരിയൻസൊള്ളതുമായിട്ടുള്ള അയ്യായിരത്തി അഞ്ഞൂറോളം ആളുകളെ മാത്രമേ കണ്ടെത്താൻ പറ്റിയൊള്ളൂ നൗക്രിയില് റസ്യൂം അപ്ഡേറ്റ് ചെയ്തിട്ടുള്ളൂ. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
11 | അത് ശരിക്കും പറഞ്ഞ ഒരു ഒരു ഭയങ്കര സർപ്രൈസിങ്ങായിട്ടുല്ലോരു നമ്പറാണ് കാരണം നമുക്ക് അറിയാം കേരളത്തില്. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
12 | ഡൗമോഗൾസ് എന്ന് പറയുന്നത് ഒരു ഡെവലപ്പേഴ്സിന് ലേൺ ചെയ്യാൻ വേണ്ടിയിട്ടുള്ള ഒരു പ്ലാറ്റ്ഫോം ആണ്. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
13 | അല്ലെങ്കിൽ കേരളത്തില് മാത്രമല്ല കേരളത്തി തന്നെ ഇൻഫോ പാർക്ക് സൈബർ പാർക്ക് ടെക്നോ പാർക്ക് ഇതുപോലുള്ള പാർക്കുകള് ഔട്സൈഡുള്ള പാർക്കുകള് . | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
14 | നമ്മുടെ സമീപ പ്രദേശങ്ങളായിട്ടുള്ള അല്ലെങ്കിൽ ഓൾ ഇന്ത്യ അല്ലെങ്കിൽ ഔട്സൈഡ് ഇന്ത്യ ഇങ്ങനെ എല്ലാം നോക്കുമ്പോൾ ലക്ഷക്കണക്കിന് മലയാളീസ്. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
15 | ഐടി മേഖലകളിള് വർക്കെചെയ്യുന്നുണ്ട് പക്ഷേ അവരുടെ ആരുടെ റെസ്യൂമിന്റുള്ളിൽ അറ്റ് ലീസ്റ്റ് എ ഐ എന്നൊന്ന്. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
16 | നെയംസേക്കിന് പോലും ജോയിൻ എയുതാൻ വേണ്ടിട്ട് ഒള്ള നോളേജോ. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
17 | ശെരിക്ക് നമ്മുടെ നാട്ടിൽ പലപ്പോഴും പ്രോജക്റ്റുകളും അൻക്വറിസും വരുമ്പോഴും ഈയൊരു. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
18 | നോളേജ് അല്ലെങ്കിൽ ഈ ഒരു എക്സ്പീരിയൻസില്ലാത്ത ആളുകളുടെ ഒരു കുറവ് പലപ്പോഴും. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
19 | പ്രോജക്റ്റുകള് മറ്റുള്ള സ്ഥലങ്ങളും മറ്റുള്ള കമ്പനികളും വീൻ ചെയ്യുന്നതിനൊക്കെയുള്ള ഒരു ഓപ്പർച്ചുണിറ്റി ഇണ്ട്. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
20 | ഡെവലപ്മെൻറ് കമ്പനികളുമായിട്ടും ഡിസ്കസ് ചെയ്തതിൽ ഇങ്ങനെ ഒരു ഓപ്പർച്ചുണിറ്റി ഡെവലപ്പേഴ്സിന് വേണം എന്നുള്ളൊരു. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
21 | ഡിസിഷൻറെ അല്ലെങ്കിൽ ഒരു കൂട്ടായ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഡോമോഗൾസ് എന്നുള്ള ഒരു ബ്രാൻഡിൽ. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
22 | ഇൻകേസ് മറ്റുള്ള ഇതുപോലുള്ള ഏതെങ്കിലും നിഷ്യായിട്ടുള്ള ഏതെങ്കിലും ഏരിയകൾ ആവശ്യമുണ്ടെങ്കിൽ അത്. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
23 | വൺ ടു വൺ ലേണിങ് പോലെയുള്ള അതായത് ലൈവ് സെഷൻസ് വച്ചിട്ട് ലേണിങ് ചെയ്യാൻ വേണ്ടിയിട്ടുള്ള ഒരു പ്ലാറ്റ്ഫോമാണ്. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
24 | എല്ലാ ഡെവലപ്പേഴ്സിനും അഫോർഡബിളായിട്ടുള്ള ഒരു രീതിയിൽ തന്നെ അത്. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
25 | മാർക്കറ്റിലെ ലിങ്കഡിനൊക്കെടുത്ത് കഴിഞ്ഞ എപ്പോഴും എ ഐ ബിസ് ചെയ്തിട്ട് തന്നെയുള്ള കാര്യങ്ങളാണ് ഇപ്പോ എല്ലാ സ്ഥലത്തും. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
26 | ഇപ്പോ നമ്മൾ കാണുന്നത് ഒരു അത് അതെല്ലാം എ ഐ ടൂളുകളെ വച്ചുകൊണ്ടുള്ളതാണ് പക്ഷേ ഈ നമ്മളെ കൂട്ടുള്ള ഡെവലപ്പേഴ്സിന്. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
27 | എങ്ങനെയാണ് ആ ടൂളുകള് നമ്മുടെ പ്രോജക്ടിൽ അല്ലെങ്കിൽ ഇനി എല്ലാ പ്രോജക്ടുകളും എവിടെയെങ്കിലൊക്കെ എ ഐ യൂസ് ചെയ്യേണ്ടിവരും. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
28 | ഒരു നല്ല പ്രൊഡക്ഷൻ ചെയ്യണമെങ്കിലോ അല്ലെങ്കിൽ ചില പ്രോജക്ടുകളിലോ വർക്ക് ചെയ്യണമെങ്കിലോന്നും ഡാറ്റയും അതുപോലുള്ള കാര്യങ്ങളൊന്നും പുറത്തുപോകാനും വേറെ മോഡൽസിന് അത് എത്തിപ്പെടാനോന്നും. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
29 | ആരും തന്നെ ക്ലൈന്റ്‌സിനൊന്നും ഒന്നും വില്ലിങ് ആയിരിക്കില്ല അപ്പോ അതുപോലുള്ള റിക്യർമെൻറ് കൂടി വരുന്നുണ്ട്. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
30 | അതുകൊണ്ട് തന്നെ ഒരു ഓപ്പൺ സോഴ്സ് മോഡലുകളും അല്ലെങ്കിൽ സ്വന്തമായിട്ട് മോഡൽസ് ഉണ്ടാക്കി. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
31 | ഉറപ്പായിട്ടും ഒരു വാട്ടർഫ്ലോ പോലെ തന്നെ ആ പ്രോജക്ടുകളൊക്കെ ഔട്ട്സോട്സ് ചെയ്യപ്പെടുന്നത് മിക്യാവാറും ഇന്ത്യയിലേക്കായിരിക്കും ഇന്ത്യയിലും അതിൻറെ. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
32 | എന്തുകൊണ്ടാണ് ഈ ഒരു പ്രോഗ്രാം നിങ്ങളെക്കൂട്ടൊരു ഡെവലപ്പേഴ്സ് അറ്റൻഡ് ചെയ്യേണ്ടത് എന്നുള്ളത്. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
33 | ഈ പ്രോഗ്രാം എന്താണ് എന്ന് വചായിഞ്ഞ ശരിക്കും ഇത് എല്ലാ ദിവസങ്ങളിലും നമ്മള് ചെയ്യുന്ന പോലെ തന്നെ. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
34 | ഇത് ബേസിക്കല്ലി എനിവൺ ഹു നോസ് കോഡിംഗ് അവർക്കാണ് ഇത് മെയിനായിട്ട് ചെയ്യ ഡെവലപ്പർ എന്ന് പറയുമ്പോഴും മെയിൻലി നമ്മള്. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
35 | ഒരു ലൈവ് സെഷൻസ് ആയിരിക്കും ഈ ക്ലാസ്സിന്റുള്ളിലുള്ളത് ആ ലൈവ് സെഷൻസിന്റെ ക്ലാസ്സുകൾ കഴിഞ്ഞുകഴിഞ്ഞാൽ നിങ്ങൾക്ക്. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
36 | മിക്കവാറും ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രം അസൈൻമെന്റ്സ് ഇല്ലാത്തതുള്ളൂ ബാക്കിയെല്ലാ ദിവസങ്ങളും ഇന്നത്തെ ദിവസം അസൈൻമെന്റ്സില്ല. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
37 | പക്ഷേ നാളെ മുതലുള്ള എല്ലാ ദിവസങ്ങളുള്ള അസൈൻമെന്റ്സ് ഉണ്ട് അത് വിത്ത് സോഴ്സ് സ്കോർഡ് ആണ് നിങ്ങൾക്ക് തരുന്നത്. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
38 | വർക്ക് ചെയ്ത് റിസൾട്ട് എങ്ങനെ നിങ്ങളുടെ പ്രോജക്റ്റുകളിലും ഇന്റെഗ്രേറ്റ് ചെയ്യാം ഇതുപോലുള്ള കാര്യങ്ങളുണ്ടാകാം. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
39 | ഒരു വൺ ടു വൺ സെഷൻ മെൻഡർ ആയിട്ടോ അല്ലെങ്കിൽ ട്രെയിനേഴ്സ് ആയിട്ടോ. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
40 | അത് നെക്സ്റ്റ് ഡേ ഇപ്പോഴു നമ്മൾ ഒരു ക്ലാസ്സിൽ ചോദിക്കുന്ന പോലെ നിങ്ങൾ അത് ചെയ്തോ എന്ന് ചോദിച്ചുകൊണ്ട് ആരും നിങ്ങടെ പുറകിൽ വരില്ല. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
41 | പക്ഷേ നിങ്ങൾ അത് ചെയ്യുക കാരണം നമ്മളിൽ അറ്റൻഡ് ചെയ്യുന്നതിൻറെ പ്രയോജനം നമുക്ക് കിട്ടണമെങ്കിൽ നൂറ് ശതമാനം. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
42 | ഇന്ന് ഇന്ന് മുതൽ അടുത്ത പന്ത്രണ്ട് വർക്കിംഗ് ഡേയ്സ് ആണ് അതിൻറെ. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
43 | ടൈൻ ടേബിൾ നിങ്ങൾക്ക് നിങ്ങൾ രജിസ്റ്റ് ചെയ്തിരിക്കുന്ന ഇമെയിലിൽ നിങ്ങൾക്ക് അത് കിട്ടും. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
44 | അല്ലെങ്കിൽ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഇനി പറയുന്ന ഫോൺ നമ്പറില് നിങ്ങള്ക്കത്. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
45 | ഫോക്കസ് ചെയ്യുന്നത് അറ്റ് ലീസ്റ്റ് ടു ഇയർ എക്സ്പീരിയൻസ് എങ്കിലുണ്ടാകണം എന്ന് എപ്പോഴും പറയാറുണ്ട്. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
46 | കോൺടാക്ട് ചെയ്താൽ മതി അല്ലെങ്കിൽ ഈ സെഷൻ കഴിയുമ്പോൾ ഫോൺ നമ്പർ ഇവിടെ ഷെയർ ചെയ്യും അപ്പോൾ അതിനുള്ള കോൺടാക്ട് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് അതിൻറെ ടൈൻ ടേബിളും. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
47 | ബാക്കിയുള്ള ഡീറ്റെയൽസും അല്ലെങ്കിൽ ഡീറ്റെയൽസ് എല്ലാം ഇങ്ക് വാട്ട്സ്അപ്പിലോ അല്ലെങ്കിൽ ഇമെയിലിലോ കിട്ടും. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
48 | ഞാൻ കൂടുതൽ ദീർഘിപ്പിക്കുന്നില്ല കാരണം നമ്മൾ രണ്ട് ഒന്ന് മിനുട്ട് ലേറ്റ് ആയിട്ടാണ് സ്റ്റാർട്ട് ചെയ്ത്. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
49 | സോ താങ്ക് യു സോ മച്ച് എന്തെങ്കിലും സപ്പോർട്ട് ആവശ്യമുണ്ടെങ്കിൽ എൻറെ നമ്പറിൽ വിളിക്കാം അല്ലെങ്കിൽ. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
50 | ഇനി നീതുന്റെ നമ്പറിൽ കോൺടാക്ട് ചെയ്യാം അതല്ലെങ്കിൽ ഇതിന് ശേഷം ഈ നമ്പറുകൾ ഉറപ്പായിട്ട് നിന്നുക്ക് ഷെയർ ചെയ്യും അപ്പോൾ നിന്നുക്ക് അത് കോൺടാക്ട് ചെയ്യാം. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
51 | അപ്പോൾ ഇന്നത്തെ സെഷൻ നമ്മുക്ക് സ്റ്റാർട്ടേയ്യാം ഇന്ന് ആദ്യം ഇന്റ്രഡക്ഷനാണ് അതായത് ജനറേറ്റീവ് എഐ എന്ന് പറയുന്നതാണ് നമ്മുടെ മെയിൻ ടോപ്പിക്ക്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
52 | ഫസ്റ്റ് ജനറേറ്റീവ് എ ഐ എന്താന്ന് പറയുന്നതിന് മുന്നിയതന്നെ എ ഐ അല്ലെ ആർട്ടിഫിഷ്യൽ ഇൻറെലിജൻസ് എന്താണെന്ന് നമുക്കെല്ലാം അറിയാം നമ്മളെല്ലാം കേട്ടിട്ടുള്ളൊരു വാക്കാണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
53 | അതായത് നമ്മള് നമ്മുടെ സിസ്റ്റത്തിനെ അല്ലെ നമ്മുടെ ക്യാമ്പ്യൂട്ടറിനെ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
54 | ഇതുപോലുള്ള കാര്യങ്ങൾ തിങ്ക് ചെയ്യാനും പ്രോബ്ലം സോൾവിംഗിനും വേണ്ടിയിട്ടല്ലാം സിസ്റ്റത്തിനെ കേപ്പബളാക്കുകയാണ് ചെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
55 | ഈ ആർട്ടിവിഷ്യൽ ഇന്റെലിജൻസിനകത്ത് വരുന്ന ഒരു സബ് ഏരിയയാണ് മിഷീൻ ലേണിങ് എന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
56 | അതിന്റെ കൂടെതന്നെ മിനിമം ഒരു ബേസിക് കോഡിംഗ് അറിയാവുന്നവർക്കും ഇത് തീർച്ചയായിട്ടും ഹെൽപ്ഫുൾ ആയിരിക്കും. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
57 | അതായത് ഞാൻ പറഞ്ഞു മിഷീനെ നമ്മൾ എന്താ ചെയ്യുന്നത് ഒരു സിസ്റ്റത്തിനെ നമ്മള് കേപ്പബിളാക്കാ ചെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
58 | കേപ്പബിളാക്കണമെങ്കിൽ അതിനെ പഠിപ്പിക്കണമല്ലോ ഒരു കാര്യം പഠിപ്പിച്ചാൽ അല്ലേ അവർക്ക് അത് ചെയ്യാൻ പറ്റൂ അതാണീ മിഷീൻ ലേണിങ്ങിനാത്ത് വരുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
59 | അതായത് നമ്മുടെ മിഷിനെ കുറേ ഡേറ്റാസ് വച്ച് നമ്മള് ലേൺ ചെയ്യുക്കാണ് ചെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
60 | ഒന്നെങ്കിൽ അത് ഇന്റർനെറ്റിൽ നിന്നാകാം അല്ലെങ്കിൽ ബുക്സിൽ നിന്നാകാം അങ്ങനെ പല സോഴ്സ്സിൽ നിന്ന് നമ്മള്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
61 | അങ്ങനെ മെഷിനെ ലേൺ ചെയ്യിക്കുന്ന ആ പ്രോസസിന് പറയുന്ന പേരാണ് ട്രെയിനിങ് എന്ന്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
62 | മിഷീന്നായിരിക്കത്തില്ല നമ്മള് പിന്നീട് മോഡൽന്നായിരിക്കും പറയുന്നത് എന്താണ് മോഡൽ എന്നുള്ളതൊക്കെ ഞാൻ ഡീറ്റൈല്ലയിട്ട് പറയാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
63 | എ ഐ എ ഐ ക്യാത്തെ സബ് ഏരിയയാണ് മിഷ്യൻ ലേർണിംഗ് മിഷ്യൻ ലേണിംഗിനകത്തെ ഒരു സബ് ഏരിയയാണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
64 | ഇപ്പോ ഞാൻ പറഞ്ഞു നമ്മളുടെ സിസ്റ്റത്തിനെ കുറേ കാര്യങ്ങള് വച്ച് നമ്മൾ ലേൺ ചെയ്യുകയ്ക്കുന്നു ഇവിടെ നോകിക്കേ ലെഫ്റ്റ് സൈഡില് കുറേ ഇമേജസ് കൊടുത്തിട്ടുണ്ട് ടൊമാറ്റോ ഉണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
65 | ഇപ്പോൾ ഇത് എൻറെ മോഡലണ് എന്ന് വിചാരിക്കുക ആണ് അല്ലേ എന്ന് സിസ്റ്റംന്നല്ല ഞാൻ മോഡൽന്നണ് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
66 | ഇപ്പം ഇതിനാത്തില്ലാത്തോരു കാര്യവാണെങ്കിൽ ഓക്കേ അതിന് പ്രഡിക്ട് ചെയ്യാൻ അത് ലേൺ ചെയ്യാത്ത ഒരു കാര്യവാണെങ്കിൽ അതിന് പ്രഡിക്ട് ചെയ്യാൻ പാടായിരിക്കും. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
67 | അതുപോലെതന്നെ ഒരു ബേസിക് ആയിട്ട് എ ഐ ഇത് മറ്റുള്ള ഇപ്പോൾ ഒരുപാട് സെഷൻസ് ഉണ്ട് എ ഐ വച്ചിട്ട് ഒരുപാട് കാര്യങ്ങൾ നടക്കുന്നുണ്ട് സെഷൻസ് പക്ഷേ എല്ലാം. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
68 | നമ്മുടെ മോഡലിനെ നമ്മള് ട്രെയിൻ ചെയ്യുന്നുണ്ട് അതിനെ ബേസ്സെയ്ത് നമ്മക്കെന്താണോ നമ്മള് കൊടുക്കുന്ന ഇൻപുട്ട് അതിന് പ്രെഡിക്ട് ചെയ്യുകയാണ് മിഷിൻ ലേണിങ്ങിനാത് നടക്കുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
69 | അതായത് ആ ടേമിൽ നിന്നെന്നെ നോക്കുക ഡീപ് ആയിട്ട് തന്നെ ലേൺ ചെയ്യുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
70 | ഇവിടെന്ന് പറയുന്നത് ന്യൂറൽ നെറ്റ്വർക്ക്സിന്റെ ബേസിലാണ് വർക്കെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
71 | നമുക്ക് ന്യൂറോൺസൊണ്ട് സിഗ്നൽസെല്ലാം എക്സപ്റ്റ് ചെയ്യുന്ന. ആ ഒരു കോൺസപ്റ്റ് തന്നെയാണ് ഈ പ് ലേണിങ്ങിന്റെ കേസിലും വരുന്നത്. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
72 | ഇവിടെ ഈ ന്യൂറൽ നെറ്റ്വർക്ക്സ് വർക്ക് ചെയ്യുന്ന കൂട്ടാണ് ആണ് ഡീപ് ലേണിങിനകത്തും വർക്കിങ് നടക്കുന്നത്. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
73 | ഒരെക്സാമ്പിള് പറയുകയാണെങ്കിൽ സെൽഫഃ ഡ്രൈവിങ് കാർസുണ്ട് നമുക്കറിയാം ഇന്ന്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
74 | അതിനത്ത് പ്രത്യേകിച്ചൊരു ഡ്രൈവറ് കാണത്തില്ല അവിടെ എന്താണെന്ന് ചോദിച്ചാല്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
75 | അപ്പ ഇവിടെ എന്താ നടക്കുന്നെന്ന് ചോദിച്ചാ ഇവിടെ നമ്മൾക്ക് ഒബ്ജറ്റിനെ ഡിറ്റക്ട് ചെയ്യാൻ പറ്റുന്നുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
76 | പേർസൺസിനെ ഐഡൻറിഫൈ ചെയ്യാൻ പറ്റുന്നുണ്ട് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെയാണ് നമ്മുടെ ഡീപ് ലേണിങ്ങിനാത്ത് വരുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
77 | നമ്മുടെ ഡീപ് ലേണിങ്ങിനകത്ത് വരുന്ന ഒരു സബ് ഏരിയയാണ് നമ്മുടെ ജനറേറ്റീവ് എ ഐ എന്ന് പറയുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
78 | എ ഐ ടൂളുകളെങ്ങനെ ഉപയോഗിക്കാം എന്നുള്ള രീതിയിലാണ് മിക്കവാറും എല്ലാ സെഷൻസ് നടക്കുന്നത്. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
79 | അപ്പോ നമ്മളു പറഞ്ഞു എ ഐ എന്താണെന്ന് പറഞ്ഞു മിഷീ൯ ലേണിങ് എന്താന്ന് പറഞ്ഞു ഡീപ് ലേണിങ് എന്താന്ന് പറഞ്ഞു ഇനി ജനറേറ്റീവ് എ ഐ എന്താണെന്ന് നമുക്ക് നോക്കാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
80 | അതിന്നതാ എന്ന് പറഞ്ഞു ഇപ്പോൾ കുറേ വെഹിക്കിൾസിന്റെ ഫിഗറ് കൊടുക്കുകയാണെങ്കി ഇപ്പോ അവിടെ ഒരു എക്സാമ്പിൾ ഒരു കാറിന്റെ ഇമേജാണ് മിഷീൻ ലേണിങ്ങിന്റെ കേസിൽ കൊടുക്കുന്നെന്നുണ്ടെങ്കിൽ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
81 | അത് അതിൻറെ ഫീച്ചേഴ്സിനെയെല്ലാം എസ്ട്രക്ടറേയും എങ്ങനെയാ മിഷിൻ പഠിക്കുന്നെന്നാണ് ഒരു വെഹിക്കളിൻറെ. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
82 | എന്നിട്ട് പിന്നീട് ഒരു വെഹിക്കളിൻറെ ഇമേജ് കൊടുക്കുമ്പ അതിനെ ബേസെയ്ത് ഓരോ ഫീച്ചേഴ്സിനെ ബേസെയ്ത് അത് ക്ലാസഫൈ ചെയ്യും ഏത് വെഹിക്കലാണെന്നുള്ളത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
83 | ഓൾറെഡി നമ്മൾ കുറേ വെഹിക്കൾസിൻറെ ഇമേജ് നമ്മുടെ ഡീപ് ലേണിങ്ങിൻറെ കേസിൽ നമ്മുടെ സിസ്റ്റത്തിനെ അല്ലേ നമ്മുടെ മോഡലിനെ നമ്മൾ ട്രയിൻ ചെയ്യുക ചല്ലേ പഠിപ്പിച്ചുവെച്ചിട്ടുണ്ട് ഇന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
84 | ഇതൊരു ബൈക്കിന്റെ ഇമേജാണ് ഇതൊരു ട്രക്കിന്റെ ഇമേജാണ് ഒരു കാറിന്റെ ഇമേജാന്ന് പറഞ്ഞ് ട്രെയിൻ ചെയ്യിക്കുന്നുണ്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
85 | ഡീപ് ലേണിങ്ങിൻറെ കേസില് അതിന്ന് ഈസിയായിട്ട് അഡൻറിഫൈ ചെയ്യാൻ പറ്റും ഇത് എന്താണ് ഈ ഇമേജ് എന്താണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
86 | അവിടെ ഫീച്ചർ എക്സ്ട്രാക്ഷനും നടക്കുന്നുണ്ട് ക്ലാസിഫിക്കേഷനും ഒരുമിച്ചാണ് നടക്കുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
87 | അപ്പോ ഇങ്ങനെയാണ് മിഷീൻ ലേണിങ്ങിനാത്തും ഡീപ് ലേണിങ്ങിന്റെ കേസിലും വർക്ക് ചെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
88 | എന്നാൽ ജനറേറ്റീവ് എഐയുടെ വിത്യാസൊന്ന് പറയുന്നത് ഇവിടെ പുതിയൊരു കണ്ടന്റിനെയാണ് ജനറേറ്റ് ചെയ്തതായിരുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
89 | ഇത് പ്യൂർലി സോഫ്റ്റ്വെയർ ഡെവലപ്പേഴ്സ്ന് മാത്രം ഫോക്കസ് ചെയ്ത് കൊണ്ട് എങ്ങനെ എ ഐ. | Yes | Neutral | Teaching | Malayalam | Ernakulam | Kerala | Male | |
90 | ഇതുവരെ എക്സിസ്റ്റ് ചെയ്യാത്ത പുതിയൊരു കണ്ടനിനെ നമുക്ക് ജനറേറ്റ് ചെയ്ത് തരുന്നു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
92 | ആറ്റിൻറെയും ഇമേജസ് വെച്ച് എൻറെ സിസ്റ്റത്തിനെ പഠിപ്പിച്ചു അതിന് ശേഷം. | Yes | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
93 | എന്നാൽ ജെനെറേറ്റീവ് എ ഐയുടെ കേസില് വ്യത്യാസാണ് പറയുന്നത് ജെനെറേറ്റീവ് എ ഐയുടെ കേസില് ഒരു ഡോഗിന്റെ പിച്ചർ ഞാൻ കൊടുത്തു. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
94 | എന്നാൽ ട്രഡീഷണൽ എ ഐ എന്താണ് നിലവിൽ അത് പഠിച്ചിരിക്കുന്നതിനെ ബേസ്സയ്ത് അതല്ലേ അതിനറിയാവുന്ന ഡേറ്റായെ പ്രോസസെയ്ത് നമുക്ക്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
95 | ഇത് ജെനെറേറ്റീവ് എ ഐ യുടെ കേസിൽ നമ്മള് ട്രാൻസ്ഫോർമർ ആർകിറ്റക്ചർ എന്താണ് ട്രാൻസ്ഫോർമറ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
96 | കോൺവലൂഷൻ ന്യൂറൽ നെറ്റ്വർക്കലെ റെക്ടറൻ ന്യൂറൽ നെറ്റ്വർക്കൽ റെയിൻഫോഴ്സ്മെൻറ് ലേണിങ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
97 | ജനറേറ്റീവ് എ ഐ യുടെ സ്റ്റാർട്ടിങ് പോയിന്റ് എന്ന് പറയുന്നത് എന്താണ് നമ്മൾ കൊടുക്കുന്ന പ്രോംറ്റ് നമ്മൾ കൊടുക്കുന്ന ഇൻപ്പുട്ടിനെ ബേസ് ചെയ്താണ്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
98 | ഇതിന്റെ ഔട്പുട്ട് ജനറേറ്റീവ് എ ഐ യുടെ ഔട്പുട്ട് എന്ന് പറയുന്നത് ഒരു ഓർജനൽ കണ്ടൻറ് ഒരു പുതിയൊരു ഡേറ്റ ആയിരിക്കും നമുക്ക് കിട്ടുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
99 | ജനറേറ്റീവ് എ ഐ എന്ന് പറയുന്നത് ക്രിയേറ്റീവ് ഇൻഡ്രസ്ട്രീസില് കണ്ടെൻറ് ക്രിയേഷൻ വേണ്ടിയിട്ടൊക്കെ നമുക്ക് യൂസെയ്യാം. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
100 | അതുപോലെ തന്നെ ട്രഡീഷണൽ എ ഐ മെയിൻലി നമ്മൾ യൂസ് ചെയ്യുന്നത് പ്രെഡിക്ടീവ് അനലറ്റിക്സ് അല്ലേ റൂൾ ബേസ്ഡ് ടാസ്ക്കിനകത്തൊക്കെയാണ് യൂസ് ചെയ്യുന്നത്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female | |
101 | എന്തായിരിക്കും ക്ലൈമറ്റിൽ എന്തായിരിക്കും വെദർ എന്നുള്ളത് സിസ്റ്റത്തിന് പ്രെഡിക്ട് ചെയ്യാനായിട്ട്. | No | Neutral | Teaching | Malayalam | Pathanamthitta | Kerala | Female |
End of preview. Expand in Data Studio
README.md exists but content is empty.
- Downloads last month
- 9