audio_path stringlengths 83 89 | audio_file audioduration (s) 1.46 12 | text stringlengths 16 255 | source_file stringclasses 1
value | chunk_index int64 1 180 | start_time_seconds float64 4.04 1.25k | end_time_seconds float64 8.96 1.25k | duration_seconds float64 1.46 12 | speaker_id stringclasses 1
value | language_code stringclasses 1
value | num_words int64 2 28 | speaking_rate_cps float64 3.1 23.1 | align_score float64 -39.88 -1.59 |
|---|---|---|---|---|---|---|---|---|---|---|---|---|
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0001_4.04_8.96/audio.wav | നമസ്കാരം, Hello Dr-ലേക്ക് സ്വാഗതം. നമ്മളിന്ന് ചർച്ച ചെയ്യുന്നത് Soft Bipolar Disorder-നെക്കുറിച്ചാണ്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 1 | 4.04 | 8.96 | 4.92 | 0 | ml-IN | 10 | 18.7 | -14.127 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0002_9.16_15.70/audio.wav | ഈ വിഷയം ചർച്ചയായി നമ്മോടൊപ്പം ഉള്ളത് Thiruvananthapuram Medical College-ലെ Consultant Psychiatrist ആയ Dr Arun B Nair-ആണ് ഇപ്പോൾ നമ്മോടൊപ്പം ഉള്ളത്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 2 | 9.16 | 15.7 | 6.54 | 0 | ml-IN | 18 | 19.9 | -16.536 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0003_15.66_20.30/audio.wav | നമസ്കാരം Dr, Hello Dr-ലേക്ക് സ്വാഗതം. നമസ്കാരം. സാർ നമുക്കറിയാം നമുക്ക് എല്ലാവർക്കും ഒരു വ്യക്തിത്വമുണ്ട്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 3 | 15.66 | 20.3 | 4.64 | 0 | ml-IN | 12 | 20.5 | -20.137 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0004_20.20_28.98/audio.wav | എല്ലാവർക്കും അറിയാവുന്നതാണ് നമുക്കൊരു ഒരു behavior ഉണ്ട്. ഈ bipolar disorder എന്ന് പറയുന്നത് ഈ വ്യക്തിത്വത്തിൽ നിന്ന് എത്രത്തോളം മാറി നിൽക്കുന്നു അതിനെ എങ്ങനെ നമുക്ക് define ചെയ്യാൻ സാധിക്കും? | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 4 | 20.2 | 28.98 | 8.78 | 0 | ml-IN | 23 | 19.4 | -8.085 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0005_29.80_34.66/audio.wav | Bipolar disorder നമ്മൾ മലയാളത്തിൽ പറഞ്ഞാൽ ദ്വിധ്രുവ വൈകാരിക രോഗം എന്ന് പറയും. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 5 | 29.8 | 34.66 | 4.86 | 0 | ml-IN | 10 | 14 | -5.98 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0006_34.72_41.52/audio.wav | കാരണം നമ്മുടെ മനസ്സിന്റെ വൈകാരികാവസ്ഥയിൽ സന്തോഷമുണ്ട്, സങ്കടമുണ്ട്, ദേഷ്യമുണ്ട്, tension, ഉൽക്കണ്ഠ ഇതൊക്കെയുണ്ട്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 6 | 34.72 | 41.52 | 6.8 | 0 | ml-IN | 10 | 15.3 | -7.512 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0007_42.06_48.96/audio.wav | പക്ഷേ ഒരു പരിധി വരെയൊക്കെ ഈ സന്തോഷം വന്നാലും സങ്കടം വന്നാലും നമ്മുടെ ജോലിയെ അത് ദോഷകരമായി ബാധിക്കത്തില്ല. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 7 | 42.06 | 48.96 | 6.9 | 0 | ml-IN | 14 | 13.3 | -2.963 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0008_49.10_51.20/audio.wav | വ്യക്തിബന്ധങ്ങളെ ദോഷകരമായി ബാധിക്കത്തില്ല. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 8 | 49.1 | 51.2 | 2.1 | 0 | ml-IN | 3 | 19 | -3.886 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0009_51.54_62.08/audio.wav | നമ്മുടെ വ്യക്തിബന്ധങ്ങളെയോ തൊഴിലിനെയോ ദോഷകരമായി ബാധിക്കുന്ന രീതിയിലേക്ക് നമ്മുടെ വൈകാരിക പ്രകടനങ്ങൾ വളരുമ്പോഴാണ് നമ്മൾ അതിനെ mood disorder അല്ലെങ്കിൽ വൈകാരിക രോഗം എന്ന് പറയുന്നത്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 9 | 51.54 | 62.08 | 10.54 | 0 | ml-IN | 19 | 15.3 | -3.77 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0010_62.32_67.94/audio.wav | അതില്‍ വളരെ പ്രധാനപ്പെട്ട ഒരു വൈകാരിക രോഗമാണ് ഈ Bipolar Disorder അല്ലെങ്കിൽ ദ്വിധ്രുവ വൈകാരിക രോഗം. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 10 | 62.32 | 67.94 | 5.62 | 0 | ml-IN | 13 | 15.3 | -3.671 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0011_68.28_77.84/audio.wav | ഈ Bipolar Disorder-ൽ ഒരേ വ്യക്തിയുടെ ജീവിതചക്രത്തിന്റെ 2 വ്യത്യസ്ത ഘട്ടങ്ങളില്‍ ഒരു ഘട്ടത്തില്‍ ഇദ്ദേഹത്തിന് ഉന്മാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാം. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 11 | 68.28 | 77.84 | 9.56 | 0 | ml-IN | 16 | 13.9 | -5.327 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0012_78.02_85.02/audio.wav | മറ്റൊരു ഘട്ടത്തില്‍ വിഷാദ രോഗത്തിന്റെ ലക്ഷണവും. ഉന്മാദ രോഗം എന്ന് പറഞ്ഞാല്‍ അമിത ഊര്‍ജ്ജസ്വലതയാണ് അതിന്റെ പ്രധാനപ്പെട്ട ലക്ഷണം. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 12 | 78.02 | 85.02 | 7 | 0 | ml-IN | 14 | 15.9 | -4.963 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0013_85.08_91.38/audio.wav | എത്ര ജോലി ചെയ്താലും ക്ഷീണം തോന്നുന്നില്ല. രാത്രിയില്‍ ഉറക്കമില്ല. ഒട്ടും ഉറങ്ങിയില്ലെങ്കില്‍ പോലും പകലും നല്ല ഊര്ജ്ജസ്വലതയായിരിക്കും. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 13 | 85.08 | 91.38 | 6.3 | 0 | ml-IN | 13 | 18.9 | -4.942 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0014_91.56_95.92/audio.wav | അമിതമായ സംസാരം, പരിചയമില്ലാത്ത ആളുകളെ പോലും ഇടിച്ചു കയറി സംസാരിക്കുന്ന അവസ്ഥ. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 14 | 91.56 | 95.92 | 4.36 | 0 | ml-IN | 9 | 15.8 | -2.661 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0015_96.16_100.08/audio.wav | ഒന്നുകിൽ അമിത സന്തോഷ പ്രകടനങ്ങൾ അല്ലെങ്കിൽ അമിത ദേഷ്യ പ്രകടനങ്ങൾ. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 15 | 96.16 | 100.08 | 3.92 | 0 | ml-IN | 8 | 14.8 | -2.872 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0016_100.24_104.90/audio.wav | പലപ്പോഴും ഇല്ലാത്ത പല കഴിവുകളും ഉണ്ട് എന്നുള്ള വിശ്വാസം, അമിതമായ ആത്മവിശ്വാസം. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 16 | 100.24 | 104.9 | 4.66 | 0 | ml-IN | 9 | 15 | -4.384 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0017_105.00_110.04/audio.wav | വളരെ ദരിദ്രനായ വ്യക്തി പോലും ₹1000 കോടിയുടെ സ്വത്തുണ്ട് എന്നുള്ള രീതിയിൽ ചിലപ്പോൾ പെരുമാറിയെന്നിരിക്കും. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 17 | 105 | 110.04 | 5.04 | 0 | ml-IN | 11 | 18.7 | -10.972 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0018_110.14_116.10/audio.wav | ദൈവീകമായ കഴിവുകൾ ഉണ്ട് എന്നുള്ള രീതിയിൽ ചിലപ്പോൾ പെരുമാറിയെന്നിരിക്കും. ഇതാണ് ഉന്മാദം അല്ലെങ്കിൽ മാനിയ എന്ന് പറയുന്നത്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 18 | 110.14 | 116.1 | 5.96 | 0 | ml-IN | 13 | 18 | -9.95 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0019_116.38_121.60/audio.wav | ഒരാഴ്ചയെങ്കിലും ഈ രോഗലക്ഷണങ്ങൾ നീണ്ടുനിന്നാൽ നമ്മൾ അതിനെ ഉന്മാദ രോഗം, manic disorder എന്ന് പറയാം. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 19 | 116.38 | 121.6 | 5.22 | 0 | ml-IN | 12 | 16.5 | -6.356 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0020_122.02_127.58/audio.wav | കുറേ നാൾ കഴിഞ്ഞ് ഇപ്പോ ഈ mania വന്നു അത് ചികിത്സ എടുത്തു ഭേദമായി കുറേ നാൾ കുഴപ്പമൊന്നും ഇല്ലാതിരിക്കുന്നു. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 20 | 122.02 | 127.58 | 5.56 | 0 | ml-IN | 15 | 16.5 | -4.827 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0021_127.42_132.10/audio.wav | ചിലപ്പോ വർഷങ്ങൾക്ക് ശേഷമായിരിക്കാം ഒരു ദിവസം വിഷാദത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 21 | 127.42 | 132.1 | 4.68 | 0 | ml-IN | 8 | 17.5 | -5.689 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0022_132.24_137.40/audio.wav | വിഷാദം എന്ന് പറയുമ്പോൾ തുടർച്ചയായ സങ്കടം, രാവിലെ തൊട്ട് വൈകിട്ട് വരെ നീണ്ടുനിൽക്കുന്ന സങ്കടം. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 22 | 132.24 | 137.4 | 5.16 | 0 | ml-IN | 11 | 16.1 | -5.914 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0023_137.60_144.26/audio.wav | ജോലികൾ ചെയ്യാൻ താല്പര്യമില്ലായ്മ, പണ്ട് ആസ്വദിച്ച കാര്യങ്ങൾ ചെയ്യാൻ താല്പര്യമില്ലായ്മ, ഒരു കാരണവുമില്ലാത്ത ക്ഷീണം വരുന്നു. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 23 | 137.6 | 144.26 | 6.66 | 0 | ml-IN | 12 | 16.7 | -4.117 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0024_145.48_156.32/audio.wav | വിശപ്പ് കുറയുന്നു, ശ്രദ്ധക്കുറവ് വരുന്നു. മനസ്സിൽ കഠിനമായ നിരാശ, negative ആയിട്ടുള്ള ചിന്തകൾ, ജീവിതത്തിൽ ഒരു പ്രതീക്ഷയില്ല എന്നുള്ള ഒരു തോന്നൽ, ആത്മഹത്യാ പ്രവണത ഇത്തരം അവസ്ഥകൾ വരുന്നു. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 24 | 145.48 | 156.32 | 10.84 | 0 | ml-IN | 21 | 15.1 | -6.741 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0025_156.36_167.12/audio.wav | അപ്പോ ഈ ഉന്മാദവും വിഷാദവും മാറി മാറി ഒരേ വ്യക്തിയുടെ ജീവിതചക്രത്തിന്റെ 2 വ്യത്യസ്ത ഘട്ടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഈ ഒരു അവസ്ഥയ്ക്കാണ് bipolar disorder എന്ന് നമ്മൾ പറയുന്നത്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 25 | 156.36 | 167.12 | 10.76 | 0 | ml-IN | 21 | 14.1 | -6.056 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0026_167.02_169.26/audio.wav | തീർച്ചയായിട്ടും അത് നമ്മുടെ സമൂഹത്തിൽ എത്രത്തോളമുണ്ട്? | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 26 | 167.02 | 169.26 | 2.24 | 0 | ml-IN | 5 | 22.3 | -25.512 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0027_169.38_177.30/audio.wav | പലപ്പോഴും ഒരു വ്യക്തി കുറച്ചുനേരം വിഷമിച്ചിരിക്കാൻ അല്ലെങ്കിൽ ഒരു വിഷാദത്തിന് അടിമയായി നിന്ന് കഴിഞ്ഞാലോ അല്ലെങ്കിൽ ഉന്മാദാവസ്ഥയിൽ ആയി കഴിഞ്ഞു കഴിഞ്ഞാലോ പെട്ടെന്ന് ഈ ഒരു | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 27 | 169.38 | 177.3 | 7.92 | 0 | ml-IN | 19 | 18.9 | -10.428 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0028_177.50_182.28/audio.wav | Dr-അടുത്തേക്ക് എത്തപ്പെടുകയോ അല്ലെങ്കിൽ മറ്റുള്ള ചികിത്സാരീതികളിലേക്കൊക്കെ പോകാനുള്ള സാധ്യത എത്രത്തോളമുണ്ട്? | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 28 | 177.5 | 182.28 | 4.78 | 0 | ml-IN | 8 | 21.1 | -12.737 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0029_183.02_189.88/audio.wav | ഇതില്‍ വിഷാദ രോഗത്തിന്റെ അവസ്ഥ നമ്മള് എടുത്തു കഴിഞ്ഞാല്‍ സമൂഹത്തില്‍ ഒരു 10%-ത്തോളം പേർക്ക് വിഷാദ രോഗം വരുന്നു എന്നുള്ളതാണ്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 29 | 183.02 | 189.88 | 6.86 | 0 | ml-IN | 15 | 15.6 | -2.586 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0030_190.08_194.24/audio.wav | സ്ത്രീകളുടെ കണക്കെടുത്താല്‍ 20%-ത്തോളം സ്ത്രീകള്‍ക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും വിഷാദം. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 30 | 190.08 | 194.24 | 4.16 | 0 | ml-IN | 7 | 19.5 | -13.57 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0031_195.32_201.20/audio.wav | Bipolar-ൻ്റെ കണക്കെടുത്തു കഴിഞ്ഞാൽ 1 മുതൽ 2% വരെ ആളുകൾക്ക് ഈ Bipolar disorder-ൻ്റെ അവസ്ഥയിലേക്ക് പോകുന്നുണ്ട്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 31 | 195.32 | 201.2 | 5.88 | 0 | ml-IN | 13 | 16.7 | -12.73 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0032_201.26_207.10/audio.wav | ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം കുറച്ചു സമയം വിഷമിച്ചിരുന്നു എന്നുള്ളതുകൊണ്ട് വിഷാദ രോഗമായിട്ട് അതിനെ കാണണ്ട. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 32 | 201.26 | 207.1 | 5.84 | 0 | ml-IN | 13 | 17.8 | -5.679 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0033_206.92_214.72/audio.wav | 2 ആഴ്ചക്കാലമെങ്കിലും തുടർച്ചയായി സ്ഥായിയായ സങ്കടം, ജോലികൾ ചെയ്യാൻ താല്പര്യമില്ലായ്മ, ക്ഷീണം, ഉറക്കക്കുറവ്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 33 | 206.92 | 214.72 | 7.8 | 0 | ml-IN | 10 | 12.4 | -5.602 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0034_215.24_221.36/audio.wav | ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, നിരാശ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിലാണ് അതിനെ നമ്മൾ വിഷാദ രോഗം എന്ന് പറയുന്നത്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 34 | 215.24 | 221.36 | 6.12 | 0 | ml-IN | 13 | 17 | -7.253 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0035_221.58_227.68/audio.wav | അതേപോലെ അമിത ഊർജ്ജസ്വലത, അമിത സംസാരം, അമിത ആത്മവിശ്വാസം, ഒന്നുകിൽ അമിത സന്തോഷം അല്ലെങ്കിൽ അമിത ദേഷ്യം. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 35 | 221.58 | 227.68 | 6.1 | 0 | ml-IN | 13 | 14.8 | -2.958 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0036_227.50_232.78/audio.wav | 7 ദിവസമെങ്കിലും ഒരാഴ്ചയെങ്കിലും അത് തുടർച്ചയായിട്ട് നീണ്ടുനിന്നാലാണ് അതിനെ ഉന്മാദ രോഗം എന്ന് പറയുന്നത്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 36 | 227.5 | 232.78 | 5.28 | 0 | ml-IN | 11 | 17.6 | -10.758 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0037_232.62_242.18/audio.wav | ഈ വിഷാദ രോഗം ആയാലും ഉന്മാദ രോഗം ആയാലും ഇത് രണ്ടും നമ്മുടെ ജീവിതത്തിലെ പ്രവർത്തികൾക്ക് തടസ്സമുണ്ടാക്കുന്ന ഒരു level-ലേക്ക് പോയാൽ അവിടെ ചികിത്സ വേണ്ട ഒരു സ്ഥിതി വരുന്നു. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 37 | 232.62 | 242.18 | 9.56 | 0 | ml-IN | 22 | 15.3 | -2.501 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0038_242.46_248.68/audio.wav | ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഈ ചികിത്സ എടുക്കാത്ത വിഷാദ രോഗം പലപ്പോഴും ആത്മഹത്യകൾക്ക് കാരണമാകുന്നുണ്ട്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 38 | 242.46 | 248.68 | 6.22 | 0 | ml-IN | 12 | 15.4 | -7.428 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0039_248.84_254.98/audio.wav | കേരളത്തിലെ ആത്മഹത്യാ നിരക്ക് വളരെ കൂടുതലായിരുന്നു. ഇന്ത്യയിലെ തന്നെ 1st സ്ഥാനമായിരുന്നു ഒരു 10 കൊല്ലം മുമ്പ് വരെ കേരളം അലങ്കരിച്ചിരുന്നത്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 39 | 248.84 | 254.98 | 6.14 | 0 | ml-IN | 16 | 20 | -4.81 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0040_255.08_263.92/audio.wav | അപ്പൊ വിപുലമായ ബോധവൽക്കരണം മൂലം ആളുകൾ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ എടുക്കാൻ തയ്യാറായതോടെയാണ് കേരളത്തിലെ ആത്മഹത്യാ നിരക്ക് ഗണ്യമായിട്ട് കുറഞ്ഞിട്ടുണ്ട്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 40 | 255.08 | 263.92 | 8.84 | 0 | ml-IN | 15 | 16.3 | -6.205 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0041_263.80_268.28/audio.wav | ഇന്നിപ്പോ Indian സംസ്ഥാനങ്ങളിൽ 5th സ്ഥാനത്താണ് Kerala-യിലെ ആത്മഹത്യാ നിരക്ക്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 41 | 263.8 | 268.28 | 4.48 | 0 | ml-IN | 8 | 15.6 | -9.001 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0042_268.52_277.02/audio.wav | ഇതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം. ചികിത്സ എടുത്തില്ലെങ്കിൽ ഉണ്ടാകാവുന്ന ആത്മഹത്യാ പ്രവണത അടക്കമുള്ള സങ്കീർണ്ണതകളാണ് ഈ bipolar disorder-നെ. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 42 | 268.52 | 277.02 | 8.5 | 0 | ml-IN | 16 | 16 | -6.483 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0043_277.18_289.00/audio.wav | പ്രസക്തമാകുന്നു. തീർച്ചയായിട്ടും സാർ. ഇപ്പോൾ ഈ സാർ പറഞ്ഞപോലെ Bipolar Disorder-നെ കുറിച്ച് പറയുമ്പോൾ ഈ Soft Bipolar Disorder മറ്റേതിൽ നിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കുന്നു അല്ലെങ്കിൽ എന്ത് വ്യത്യാസമാണ് ഈ Soft Bipolar Disorder എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 43 | 277.18 | 289 | 11.82 | 0 | ml-IN | 28 | 19.3 | -18.123 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0044_289.84_297.94/audio.wav | യഥാർത്ഥ bipolar disorder എന്ന് പറയുമ്പോൾ വ്യക്തമായ ഉന്മാദം ഉന്മാദം എന്ന് പറയുമ്പോഴത്തേക്കും ഒറ്റനോട്ടത്തിൽ തന്നെ അസഹനീയമായ രീതിയിലുള്ള പെരുമാറ്റ വൈകല്യങ്ങളാണ് | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 44 | 289.84 | 297.94 | 8.1 | 0 | ml-IN | 16 | 17.7 | -17.551 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0045_298.28_307.24/audio.wav | ഒറ്റനോട്ടത്തിൽ തന്നെ അദ്ദേഹം അസ്വാഭാവിക പെരുമാറ്റമാണ് കാണിക്കുന്നത് എന്ന് ആർക്കും പറയാൻ പറ്റുന്ന രീതിയിലുള്ള അമിതമായ സംസാരവും കാര്യങ്ങളും പ്രകടമാകും പക്ഷേ ഇവിടെ ചില | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 45 | 298.28 | 307.24 | 8.96 | 0 | ml-IN | 18 | 16.4 | -8.252 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0046_307.84_316.48/audio.wav | എങ്കിലും ഇത്രത്തോളം പ്രകടമായ പെരുമാറ്റ വൈകല്യങ്ങൾ ഉണ്ടാവാതെ ചെറിയ തോതിലുള്ള ദേഷ്യപ്രകടനങ്ങൾ അതിങ്ങനെ മാറി മാറി വരിക അങ്ങനത്തെ അവസ്ഥകൾ വരാം. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 46 | 307.84 | 316.48 | 8.64 | 0 | ml-IN | 16 | 14.4 | -2.897 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0047_316.44_322.52/audio.wav | ഈ ഘട്ടത്തിലാണ് നമ്മൾ അതിനെ soft bipolar എന്ന് പറയുന്നത്. 10 വ്യത്യസ്ത തരത്തിലുള്ള soft bipolar-കളുണ്ട്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 47 | 316.44 | 322.52 | 6.08 | 0 | ml-IN | 13 | 15 | -7.97 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0048_322.36_328.26/audio.wav | അതില്‍ 1st വിഭാഗം എന്ന് പറയുന്നത് ശരിക്കും പറഞ്ഞു കഴിഞ്ഞാൽ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ മാത്രമായിരിക്കും. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 48 | 322.36 | 328.26 | 5.9 | 0 | ml-IN | 12 | 15.6 | -16.04 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0049_328.10_332.22/audio.wav | അവിടെ ഉന്മാദത്തിന്റെ യാതൊരു ലക്ഷണവുമില്ല. പക്ഷേ വിഷാദത്തിന് ചികിത്സ എടുക്കുന്നു. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 49 | 328.1 | 332.22 | 4.12 | 0 | ml-IN | 8 | 17.7 | -5.653 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0050_332.24_341.18/audio.wav | ആദ്യഘട്ടത്തിൽ ചികിത്സയോടെ നന്നായിട്ട് പ്രതികരിക്കുകയും ചെയ്യും. പക്ഷേ കുറച്ചുനാൾ കഴിയുമ്പോൾ ഈ ചികിത്സ എടുക്കുമ്പോൾ തന്നെ വീണ്ടും വിഷാദ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്ന ഒരു അവസ്ഥയാണ്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 50 | 332.24 | 341.18 | 8.94 | 0 | ml-IN | 18 | 18 | -5.293 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0051_341.26_350.72/audio.wav | ഇതാണ് ഒരുതരം soft bipolar-ൻ്റെ സ്വഭാവം. ഇനി അടുത്ത ഒരുതരം soft bipolar-ൻ്റെ പ്രത്യേകത എന്ന് പറഞ്ഞാൽ ചിത്തഭ്രമത്തിന്റെ ലക്ഷണങ്ങൾ തുടർച്ചയായിട്ട് കാണും. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 51 | 341.26 | 350.72 | 9.46 | 0 | ml-IN | 17 | 14.2 | -6.948 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0052_350.86_356.58/audio.wav | അതായത് മനസ്സിൽ കടന്നു വരുന്ന ചില മിഥ്യാവിശ്വാസങ്ങൾ ആരൊക്കെയോ തന്നെ കൊല്ലാൻ വരുന്നു എന്ന തോന്നൽ | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 52 | 350.86 | 356.58 | 5.72 | 0 | ml-IN | 12 | 14.5 | -1.585 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0053_356.78_366.82/audio.wav | ചെവിയിൽ മുഴങ്ങുന്ന അശരീരിക ശബ്ദങ്ങൾ പോലെയുള്ള മിഥ്യാ അനുഭവങ്ങൾ ഈ ചിത്തഭ്രമ ലക്ഷണങ്ങൾ തുടർച്ചയായി കാണും ഇതിൻ്റെ ഇടയ്ക്കിടയ്ക്ക് ചിലപ്പോ ചില ഉന്മാദ ലക്ഷണങ്ങൾ വരും. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 53 | 356.78 | 366.82 | 10.04 | 0 | ml-IN | 19 | 14.2 | -3.821 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0054_366.94_373.04/audio.wav | കുറെ നാൾ കഴിയുമ്പോൾ ചില വിഷാദ ലക്ഷണങ്ങൾ വരും. Schizo-bipolar എന്ന് പറയുന്ന അവസ്ഥ. ഇതാണ് അടുത്ത ഒരു soft bipolar. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 54 | 366.94 | 373.04 | 6.1 | 0 | ml-IN | 16 | 15.9 | -8.107 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0055_373.32_379.88/audio.wav | ഇനി മറ്റൊരു 3rd ഒരു അവസ്ഥ എന്ന് പറഞ്ഞാൽ ലഘു ഉന്മാദം അല്ലെങ്കിൽ hypomania എന്നൊരു അവസ്ഥയുണ്ട്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 55 | 373.32 | 379.88 | 6.56 | 0 | ml-IN | 13 | 12.3 | -5.747 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0056_380.14_382.62/audio.wav | ഇവിടെ വളരെ തീവ്രമായ ഉന്മാദം ഒന്നുമില്ല. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 56 | 380.14 | 382.62 | 2.48 | 0 | ml-IN | 5 | 14.1 | -1.59 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0057_382.50_386.26/audio.wav | മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലേക്കുള്ള പ്രശ്നങ്ങളൊന്നും വരുന്നില്ല പക്ഷേ | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 57 | 382.5 | 386.26 | 3.76 | 0 | ml-IN | 6 | 22.1 | -24.909 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0058_386.74_390.14/audio.wav | സാധാരണയിലും കവിഞ്ഞ ഒരു ആത്മവിശ്വാസവും ഊർജ്ജസ്വലതയും | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 58 | 386.74 | 390.14 | 3.4 | 0 | ml-IN | 5 | 13.8 | -8.997 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0059_390.44_399.84/audio.wav | ഇത് ഇവന്റെ സ്വഭാവം സാധാരണ സ്വഭാവം അല്ലല്ലോ എന്ന് ആളുകൾ ചിന്തിക്കുന്ന തരത്തിലുള്ള ഒരു ഇത് പലപ്പോഴും വലിയ താല്പര്യത്തോടെ പോയി വലിയ business investment-കൾ നടത്തുക. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 59 | 390.44 | 399.84 | 9.4 | 0 | ml-IN | 20 | 15 | -7.491 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0060_400.04_406.04/audio.wav | കയ്യിൽ പണമില്ലെങ്കിൽ പോലും ഈ ചെക്കൊക്കെ വലിയ തുകയ്ക്ക് ഒപ്പിട്ട് ആൾക്കാർക്ക് കൊടുക്കുക. അങ്ങനത്തെ ഉള്ള കുറെ രീതികൾ. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 60 | 400.04 | 406.04 | 6 | 0 | ml-IN | 14 | 17 | -3.54 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0061_405.96_413.28/audio.wav | അപ്പോ ഇതിന്റെ ഈ ലഘു ഉന്മാദത്തിന്റെ ഏറ്റവും വലിയ ഒരു അപകടം എന്ന് പറയുന്നത് ഈ സമയത്ത് പലപ്പോഴും വലിയ business ഡീലുകളിലൊക്കെ ഇവര്‍ ചെന്ന് ചാടി കൊടുക്കും. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 61 | 405.96 | 413.28 | 7.32 | 0 | ml-IN | 21 | 17.6 | -6.931 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0062_413.40_417.78/audio.wav | കയ്യിൽ പണമില്ലെങ്കിൽ പോലും check-ഒക്കെ വലിയ തുകയ്ക്ക് ഒപ്പിട്ടു കൊടുക്കും. സ്വാഭാവികമായിട്ടും എന്ത് സംഭവിക്കും? | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 62 | 413.4 | 417.78 | 4.38 | 0 | ml-IN | 11 | 23.1 | -11.371 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0063_417.88_422.22/audio.wav | ഈ check bank-ൽ present ചെയ്യുമ്പോൾ അത് വണ്ടി check എന്നുള്ള രീതിയിൽ പരിഗണിക്കപ്പെടും. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 63 | 417.88 | 422.22 | 4.34 | 0 | ml-IN | 11 | 17.3 | -9.719 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0064_422.10_429.82/audio.wav | ഇവര്‍ നിയമപ്രശ്നങ്ങളിലേക്ക് ചെന്ന് കുടുങ്ങുന്ന ഒരു സാഹചര്യം വരും. ഇനി മറ്റൊരു തരത്തിലുള്ള soft bipolar എന്ന് പറയുന്നത് വിഷാദ രോഗം ഇടയ്ക്കിടയ്ക്ക് വരും. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 64 | 422.1 | 429.82 | 7.72 | 0 | ml-IN | 18 | 17.2 | -4.518 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0065_429.94_435.24/audio.wav | പക്ഷേ ഇതിനോടൊപ്പം ലഹരിയുടെ ഉപയോഗം മദ്യപാനം ആകാം, കഞ്ചാവ് ആകാം, മറ്റെന്തെങ്കിലും ലഹരികൾ ആകാം. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 65 | 429.94 | 435.24 | 5.3 | 0 | ml-IN | 11 | 15.5 | -6.114 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0066_435.40_442.80/audio.wav | ഈ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതോടുകൂടി ഈ വിഷാദ ലക്ഷണങ്ങൾ മാറി ഒരു ഉന്മാദ രോഗത്തിന്റെ ലക്ഷണങ്ങൾ പോലെ ഈ വ്യക്തി അങ്ങ് മാറിപ്പോവുകയാണ്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 66 | 435.4 | 442.8 | 7.4 | 0 | ml-IN | 17 | 15.7 | -3.643 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0067_442.88_449.48/audio.wav | ഇത് മറ്റൊരു തരം soft bipolar ആണ്. ഇനി മറ്റൊരു വിഭാഗം എന്ന് പറയുന്നത് cyclothymia എന്നൊരു അവസ്ഥയുണ്ട്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 67 | 442.88 | 449.48 | 6.6 | 0 | ml-IN | 14 | 13.3 | -6.667 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0068_449.34_454.26/audio.wav | cyclothymia എന്ന് പറഞ്ഞാൽ നമ്മൾ വളരെ ലഘുവായ ഭാഷയിൽ പറഞ്ഞാൽ mood swings എന്നൊക്കെ പറയും. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 68 | 449.34 | 454.26 | 4.92 | 0 | ml-IN | 12 | 15.4 | -18.028 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0069_454.34_459.22/audio.wav | ചില വ്യക്തികൾക്ക് പെട്ടെന്ന് സന്തോഷം, കുറച്ചുനേരം കഴിയുമ്പോൾ പെട്ടെന്ന് ദേഷ്യം, പെട്ടെന്ന് സങ്കടം. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 69 | 454.34 | 459.22 | 4.88 | 0 | ml-IN | 10 | 18.2 | -18.605 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0070_459.38_466.16/audio.wav | ഈ പൊടുന്നനെ മാറി വരുന്ന വൈകാരികാവസ്ഥ ഒരേ ദിവസം തന്നെ കുറച്ചുനേരം വലിയ സന്തോഷമായിരിക്കും, കുറച്ചുനേരം വലിയ സങ്കടമായിരിക്കും. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 70 | 459.38 | 466.16 | 6.78 | 0 | ml-IN | 14 | 16.2 | -5.015 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0071_466.28_477.90/audio.wav | ഈ പൊടുന്നനെ മാറി വരുന്ന വൈകാരികാവസ്ഥയ്ക്കാണ് cyclothymia. ഈ cyclothymia ഉള്ള വ്യക്തിത്വങ്ങൾക്ക് അതിനോടൊപ്പം വിഷാദത്തിന്റെ ലക്ഷണങ്ങളും കൂടെ വന്നാൽ അതിനെ നമ്മൾ മറ്റൊരു തരം soft bipolar ആയിട്ട്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 71 | 466.28 | 477.9 | 11.62 | 0 | ml-IN | 22 | 14.6 | -8.191 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0072_478.02_488.26/audio.wav | ചില ആളുകളിലെങ്കിലും ഈ വിഷാദ രോഗത്തിന്റെ ചികിത്സ എടുത്തുകൊണ്ടിരിക്കുമ്പോൾ അതിനിടയിൽ ആ ചികിത്സയ്ക്കിടയിൽ തന്നെ മറ്റൊരു പ്രകോപനവും ഇല്ലാതെ ചിലപ്പോൾ ഒരു ഉന്മാദത്തിന്റെ ലക്ഷണം പ്രത്യക്ഷപ്പെട്ടുവരാം. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 72 | 478.02 | 488.26 | 10.24 | 0 | ml-IN | 19 | 17.1 | -7.098 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0073_488.38_496.40/audio.wav | ഇതും ഒരു soft bipolar ആയിട്ട് പറയാം. ഇനി ഇതെല്ലാം കഴിഞ്ഞതിനുശേഷം ചില വ്യക്തികളെങ്കിലും അടിസ്ഥാനപരമായിട്ട് വലിയ ഊർജ്ജസ്വലതയുള്ള ആളുകളാണ്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 73 | 488.38 | 496.4 | 8.02 | 0 | ml-IN | 15 | 15.2 | -8.91 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0074_496.64_503.60/audio.wav | അവർ ഒരുപാട് കാര്യങ്ങൾ ചെയ്യും, ഒരുപാട് സംസാരിക്കും. അവരുടെ അടിസ്ഥാന സ്വഭാവം തന്നെ കടുത്ത ഊർജ്ജസ്വലതയുടെ ഒരു സ്വഭാവമാണ്, പ്രകൃതമാണ്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 74 | 496.64 | 503.6 | 6.96 | 0 | ml-IN | 15 | 16.8 | -9.415 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0075_503.78_510.42/audio.wav | അവർ ഒരുപാട് multi-tasking, ഒരുപാട് കാര്യങ്ങൾ ചെയ്തെന്നിരിക്കും. വളരെ efficient ആയിട്ടുള്ള കഴിവുറ്റ വ്യക്തികളായിട്ട് അവരെ സമൂഹം വിലയിരുത്തും. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 75 | 503.78 | 510.42 | 6.64 | 0 | ml-IN | 14 | 19.1 | -14.751 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0076_510.50_514.84/audio.wav | ഇത്തരം ആളുകൾക്ക് ഈ വിഷാദ രോഗം ചിലപ്പോൾ വികസിച്ചു വന്നെന്നിരിക്കാം. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 76 | 510.5 | 514.84 | 4.34 | 0 | ml-IN | 8 | 13.6 | -2.906 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0077_515.02_525.70/audio.wav | അപ്പോ ഈ പൊതുവേ വളരെ ഊർജ്ജസ്വലരായ hyperthymic temperament എന്ന് പറയുന്ന ആ ഊർജ്ജസ്വല പ്രകൃതിയുള്ള വ്യക്തികൾക്ക് വിഷാദ രോഗം വന്നു കഴിഞ്ഞാൽ അതിനെ നമ്മൾ soft bipolar ആയിട്ട് പറയും. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 77 | 515.02 | 525.7 | 10.68 | 0 | ml-IN | 23 | 14.3 | -7.265 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0078_525.78_533.08/audio.wav | ഇനി അടുത്ത ഒരു തരം soft bipolar ഈ മേധാക്ഷയ രോഗം അല്ലെങ്കിൽ മറവി രോഗം Alzheimer's പോലെയുള്ള മറവി രോഗം വരുന്ന ആളുകൾ. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 78 | 525.78 | 533.08 | 7.3 | 0 | ml-IN | 18 | 13.3 | -4.798 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0079_533.18_538.32/audio.wav | ഈ മറവി രോഗം വരുന്ന ആളുകൾക്ക് അതിന്റെ പശ്ചാത്തലത്തിൽ വൈകാരികമായ അസ്വസ്ഥതകൾ വരികയാണ്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 79 | 533.18 | 538.32 | 5.14 | 0 | ml-IN | 10 | 14.4 | -4.599 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0080_538.44_546.64/audio.wav | ഒന്നെങ്കിൽ ഉന്മാദത്തിന്റെയോ ലഘു ഉന്മാദത്തിന്റെയോ വിഷാദത്തിന്റെയോ ഒക്കെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ അതിനെയും നമ്മൾ soft bipolar ആയിട്ട് വിശേഷിപ്പിക്കാം. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 80 | 538.44 | 546.64 | 8.2 | 0 | ml-IN | 14 | 17 | -8.573 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0081_546.54_555.66/audio.wav | അപ്പോ ഇത്തരത്തിൽ മനസ്സിന്റെ വൈകാരികാവസ്ഥയ്ക്ക് സ്ഥിരമായ ഒരു അസ്ഥിരത അല്ലെങ്കിൽ സ്ഥായിയായ ഒരു അസ്ഥിരത പ്രകടിപ്പിക്കുന്ന ഒരു കൂട്ടം രോഗാവസ്ഥകളെയാണ് നമ്മൾ. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 81 | 546.54 | 555.66 | 9.12 | 0 | ml-IN | 16 | 15 | -4.554 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0082_555.82_564.34/audio.wav | Soft Bipolar Disorder എന്ന് വിശേഷിപ്പിക്കുന്നു. Sir, നമുക്കറിയാം നമ്മുടെ കൂട്ടത്തിലുള്ള ചില സുഹൃത്തുക്കളോ അല്ലെങ്കിൽ ഏതെങ്കിലും relatives-ഓ ഒക്കെ വളരെ നല്ല പെരുമാറ്റമായിരിക്കും. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 82 | 555.82 | 564.34 | 8.52 | 0 | ml-IN | 18 | 18.8 | -16.75 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0083_564.18_571.36/audio.wav | വളരെ normally നല്ല പെരുമാറ്റത്തോടുകൂടി മുന്നോട്ട് പോകുന്ന ആൾക്കാർ ഇപ്പോൾ ചില ഏതെങ്കിലും ഒരു function-ഓ മറ്റോ മദ്യം കഴിച്ചു കഴിഞ്ഞാൽ | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 83 | 564.18 | 571.36 | 7.18 | 0 | ml-IN | 16 | 16.2 | -15.181 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0084_571.74_580.78/audio.wav | തികച്ചും വ്യത്യസ്തമായിട്ട് പെരുമാറുകയും വളരെ abuse ആയിട്ട് രീതിയിൽ സംസാരിക്കുന്ന പ്രകൃതം പെട്ടെന്ന് ഒരു liquor കഴിച്ചാൽ ഒരു peg കഴിച്ചാൽ പോലും ഉണ്ടാകുന്ന തരത്തിലേക്ക് അവർ മാറാറുണ്ട്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 84 | 571.74 | 580.78 | 9.04 | 0 | ml-IN | 21 | 17.9 | -5.577 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0085_580.62_585.30/audio.wav | അപ്പോൾ ഇതൊരു Bipolar Disorder ആയിട്ട് നമുക്ക് കണക്കാക്കാൻ പറ്റുമോ ഇത്തരം? | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 85 | 580.62 | 585.3 | 4.68 | 0 | ml-IN | 9 | 13.9 | -11.664 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0086_585.72_596.66/audio.wav | ഇത്തരം ആൾക്കാർക്ക് നമുക്ക് ചികിത്സ നിർദ്ദേശിക്കാനായിട്ട് സാധിക്കും. ഈ ലഹരി വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് നമ്മൾ പറയുന്ന ഒരു കാര്യം എല്ലാ വസ്തുക്കളും എല്ലാവരുടെയും തലച്ചോറിന് പിടിക്കുകയില്ല എന്നുള്ളതാണ്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 86 | 585.72 | 596.66 | 10.94 | 0 | ml-IN | 21 | 17.3 | -5.454 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0087_596.50_604.06/audio.wav | ഇപ്പോൾ മദ്യം എന്ന് പറയുന്നത് പലരും ഉപയോഗിക്കുന്ന ഒരു കാര്യമാണ്. ചിലർക്ക് ഒരു 3-ഓ 4-ഓ peg മദ്യം കഴിച്ചാലും സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വരാറില്ല. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 87 | 596.5 | 604.06 | 7.56 | 0 | ml-IN | 19 | 16.4 | -5.725 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0088_604.14_608.54/audio.wav | ചിലർക്ക് 30ml കഴിച്ചാൽ തന്നെ അവരുടെ സ്വഭാവത്തിൽ കഠിനമായ വ്യത്യാസങ്ങൾ വരും. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 88 | 604.14 | 608.54 | 4.4 | 0 | ml-IN | 9 | 15 | -3.113 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0089_608.80_615.14/audio.wav | ഈ ചെറിയ അളവിൽ മദ്യപിക്കുമ്പോൾ തന്നെ പെരുമാറ്റത്തിൽ വലിയ തോതിലുള്ള വ്യത്യാസം കാണുന്നുവെങ്കിൽ ഇത്തരം ആളുകൾ ഈ ഒരു | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 89 | 608.8 | 615.14 | 6.34 | 0 | ml-IN | 14 | 15.3 | -2.032 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0090_615.52_621.14/audio.wav | വൈകാരിക അസ്വാസ്ഥ്യം അല്ലെങ്കിൽ mood disorder എന്ന് പറയുന്ന അവസ്ഥ വരാൻ സാധ്യത കൂടുതലുള്ള വ്യക്തികളാണ്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 90 | 615.52 | 621.14 | 5.62 | 0 | ml-IN | 12 | 16 | -8.493 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0091_621.22_626.28/audio.wav | അവർക്ക് ഇപ്പോൾ ആ അസ്വാസ്ഥ്യം ഉണ്ടെന്ന് ഞാൻ പറയുന്നില്ല. അവർക്ക് ഭാവിയിൽ അത് വരാൻ സാധ്യത കൂടുതലുണ്ട്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 91 | 621.22 | 626.28 | 5.06 | 0 | ml-IN | 13 | 17.4 | -3.393 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0092_626.34_636.66/audio.wav | ഇവിടെ 2 കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. 1 ഇത്തരം ആളുകൾ ഈ വൈകാരിക അസ്വാസ്ഥ്യം വരാൻ കൂടുതൽ സാധ്യതയുള്ളവർ 30ml-ലോ 60ml-ലോ കുടിക്കുമ്പോൾ തന്നെ കഠിനമായ ദേഷ്യപ്രകടനങ്ങൾ. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 92 | 626.34 | 636.66 | 10.32 | 0 | ml-IN | 20 | 14.4 | -7.166 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0093_636.78_647.20/audio.wav | അല്ലെങ്കിൽ യാതൊരുവിധ നിയന്ത്രണവുമില്ലാത്ത രീതിയിലുള്ള അശ്ലീല സംഭാഷണങ്ങൾ, അശ്ലീല പാട്ടുകൾ, അശ്ലീല ചേഷ്ടകൾ ഇതൊക്കെ കാണിക്കുന്ന ഒരു സർവ്വ നിയന്ത്രണങ്ങളും വിട്ടുപോകുന്ന പോലത്തെ ഒരു രീതിയിലേക്ക് അവർ പോയേക്കാം. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 93 | 636.78 | 647.2 | 10.42 | 0 | ml-IN | 21 | 17.7 | -5.891 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0094_647.36_655.88/audio.wav | ചെറിയ തോതിൽ മദ്യം കുടിക്കുമ്പോൾ തന്നെ അവർക്ക് സംശയം, പ്രത്യേകിച്ച് ജീവിത പങ്കാളിയുടെ വിശ്വാസ്യതയെക്കുറിച്ച് സംശയം തോന്നി ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ഒക്കെ ചെയ്യുന്ന ഒരു ലെവലിലേക്ക് പോകാം. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 94 | 647.36 | 655.88 | 8.52 | 0 | ml-IN | 21 | 20.2 | -7.553 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0095_656.00_663.76/audio.wav | ഇനി 2nd ഒരു കാറ്റഗറി ആളുകളുണ്ട്, binge drinking എന്ന് പറയും. അതായത് മാസത്തിലൊരു 10 ദിവസം തുടർച്ചയായി മദ്യപാനം ആയിരിക്കും. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 95 | 656 | 663.76 | 7.76 | 0 | ml-IN | 16 | 13.7 | -6.075 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0096_663.64_669.32/audio.wav | രാവിലെ തൊട്ട് വൈകിട്ട് വരെ തുടർച്ചയായി മദ്യപാനം മദ്യപിച്ച് ബോധംകെട്ട് വീഴും. ഒരു ജോലിയും ഈ ദിവസങ്ങളിൽ ചെയ്യില്ല. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 96 | 663.64 | 669.32 | 5.68 | 0 | ml-IN | 14 | 17.4 | -4.379 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0097_669.60_675.56/audio.wav | ഈ 10 ദിവസം കഴിയുന്നതോടുകൂടി പൊടുന്നനെ അവരുടെ മദ്യപാനം നിൽക്കും. അടുത്തൊരു 20 ദിവസം അവർ നന്നായി ജോലിക്ക് പോകും. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 97 | 669.6 | 675.56 | 5.96 | 0 | ml-IN | 15 | 16.1 | -4.471 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0098_675.66_683.12/audio.wav | മദ്യത്തിന്റെ യാതൊരു ചിന്തകളുമില്ല. എന്നാൽ ഈ 20 ദിവസം കഴിഞ്ഞ് 21st ദിവസം വരുമ്പോൾ വീണ്ടും രാവിലെ തൊട്ട് വീണ്ടും മദ്യത്തിന്റെ ഉപയോഗത്തിലേക്ക് പോവുകയാണ്. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 98 | 675.66 | 683.12 | 7.46 | 0 | ml-IN | 18 | 17.8 | -9.001 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0099_682.96_689.24/audio.wav | അപ്പോ ഇത്തരം ആളുകളെ കാണുമ്പോൾ ബന്ധുക്കൾക്ക് വലിയ സംശയമാണ് ഇത് എന്ത് ചെയ്യണം? സ്ഥിരം മദ്യപിക്കുന്ന ആളാണെങ്കിൽ ചികിത്സയ്ക്ക് വിധേയമാക്കാം. | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 99 | 682.96 | 689.24 | 6.28 | 0 | ml-IN | 15 | 19.4 | -11.738 | |
0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F/0100_689.32_693.30/audio.wav | ഈ 10 ദിവസം full time കുടി അടുത്ത 20 ദിവസം കുടിക്കുന്നില്ല ഇവരെ എന്ത് ചെയ്യണം? | 0001_Kairali_News_Hello_Doctor_Soft_Bipolar_Disorder_4th_F.mp3 | 100 | 689.32 | 693.3 | 3.98 | 0 | ml-IN | 13 | 16.3 | -4.279 |
End of preview. Expand in Data Studio
No dataset card yet
- Downloads last month
- 34