audio
audioduration (s)
6.42
10.6
sentence
stringlengths
15
247
വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരുപോലെ ഭരണഘ ടന അനുവദിക്കുന്ന സ്വാതന്ത്ര്യം ലഭിക്കാനാണ് ഗവൺമെന്റിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു
പൊതു തെരഞ്ഞെടുപ്പിൽ ഉന്നത വിജയം നേടിയ പ്രധാനമന്ത്രി നേതാക്കളുടെ അഭിനന്ദന പ്രവാഹം
അഫ്ഗാനിസ്ഥാനിൽ സമാധാനവും സുരക്ഷയും അഭിവൃദ്ധിയും സ്ഥാപിക്കാനുള്ള ഗവൺമെന്റിന്റെയും ജനങ്ങളുടെയും ശ്രമങ്ങൾക്ക് തുടർന്നും പിന്തുണ നൽകുമെന്ന് ഇന്ത്യ അറിയിച്ചു
ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനും ഭാര്യ നളിനി ചിദംബരത്തിനും എതിരെയുള്ള ക്രിമിനൽ കേസ് നടപടികൾ റദ്ദാക്കിക്കൊ ള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു
ഭക്ഷ്യവസ്തുക്കൾ മറ്റ് അവശ്യസാധനങ്ങൾ മരുന്ന് എന്നിവയും കേരളത്തിലേക്ക് അയക്കുമെന്ന് ശ്രീ യോഗി ആദിത്യനാഥ് അറിയിച്ചു
രാജ്യത്തിന്റെ സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിച്ച് മണ്ണ് നിർമ്മിച്ചിട്ടുള്ള ഏകതാമതിലും പ്രതിമയ്ക്ക് സമീപം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ അദ്ദേഹം സന്ദർശിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം കൈമാറുകയും ചെയ്തു
ഒ റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും നിർമ്മാണപ്രവർത്തനങ്ങൾ ഉൾപ്പെടെയുളളവ സ്വകാര്യ പങ്കാളിത്തത്തോടെ പൂർത്തീകരിക്കാനാകും
പി ന്യൂനപക്ഷ മോർച്ചയുടെ ആഭിമുഖ്യത്തിൽ ശ്രീലങ്കയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നടത്തിയ ഉപവാസം അവസാനിപ്പിച്ചു
ഉത്തർപ്രദേശിലെ റായ്ബറേലിഫത്തേപ്പൂർബന്ദാ മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്ന പുതിയ ഹൈവേ പദ്ധതി മറ്റെന്നാൾ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും
പ്രധാന വാർത്തകൾ സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
രാജ്യത്തിന്റെ മതേതരത്വം കൂടുതൽ ശക്തിപ്പെടാൻ പൊതുവിദ്യാഭ്യസത്തിൽ കുട്ടികളെ പങ്കാളികളാക്കാൻ രക്ഷിതാക്കൾ ശ്രമിക്കണമെന്ന് മന്ത്രി ഡോ
കോവിഡ് കാലത്തെ മാനസിക പിരിമുറുക്കത്തിന് അയവു വരുത്തുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ കൗൺസിലിംഗ് ആരംഭിച്ചു
സ്വന്തം മണ്ണിൽ തീവ്രവാദികൾക്കെതിരെ സ്വീകരിക്കുന്ന നടപടികൾക്കനുസൃതമായിരിക്കും പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഊഷ്മളതയെന്ന് അമേരിക്ക
ഓർത്തഡോക്സ് സഭയിലെ ലൈംഗിക ചൂഷണ കേസിൽ പ്രതി കളായ നാലു വൈദികർ സമർപ്പിച്ച് മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പശ്ചിമബംഗാൾ ഒഡീഷ സംസ്ഥാനങ്ങളിലെ തീരങ്ങളിൽ അതിശക്തമായ മഴയാണ് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്
എന്നാൽ ആനന്ദിന് ബോംബെ ഹൈക്കോടതി നൽകിയ ഇടക്കാല പരിരക്ഷ നാല് ആഴ്ച കൂടി സുപ്രീംകോടതി ദീർഘിപ്പിച്ച് നല്കി
വൈ ഒഴികെ എല്ലാ വിഭാഗങ്ങൾക്കും അരി ഗോതമ്പ് ആട്ട എന്നിവയുടെ കൈകാര്യ ചെലവ് ഒരു രൂപയിൽ നിന്ന് രണ്ട് രൂപയായി വർധി പ്പിക്കാനും തീരുമാനിച്ചു
അൽപസമയത്തിനകം മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന നമസ്തേ ട്രംപ് പരിപാടിയിൽ ഇരു നേതാക്കളും ഒരു ലക്ഷത്തോളം ജനങ്ങളെ അഭിവാദ്യം ചെയ്യും
സ ഹജ്ജ് അപേക്ഷ താമസ സ്ഥലങ്ങളുടെ വിവരങ്ങൾ ഉൾപ്പെടെ ഹജ്ജ് നടപടികൾ പൂർണമായി ഡിജിറ്റലാക്കാനും നടപടികൾ സുതാര്യമാക്കാനും കഴിഞ്ഞതായി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു
കർഷകർക്ക് പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുന്ന തൊഴികെ മറ്റ് എന്തു കാര്യം ആവശ്യമുണ്ടെങ്കിലും സർക്കാരിനോട് പറയാമെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ
രാജ്യത്തെ ആറ് എക്കോ പാർക്കുകൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും കേന്ദ്ര ആഭ്യന്തരമന്ത്രി നിർവ്വഹിച്ചു
രാഷ്ട്രനിർമ്മാണത്തിൽ മഹത്തായ സംഭാവന നൽകിയ മൂന്ന് ദേശീയ നേതാക്കളുടെ ജന്മദിനത്തിൽ രാഷ്ട്രപതി ഉപരാഷ്ട്രപതി പ്രധാനമന്ത്രി എന്നിവർ ശ്രദ്ധാഞ്ജലി അർപ്പിച്ചു
വോയ്സ് ഇടുക്കി കൊറോണ ഇടുക്കി ജില്ലാതിർത്തിയോടു ചേർന്ന തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂർ മുനിസിപ്പാലിറ്റിയിൽ കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ നഗരത്തിലുടനീളം നിയന്ത്രിത പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടു
അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലെല്ലാം തന്നെ അനുകമ്പ പരസ്പര ബഹുമാനം ഉദാരമനസ്കത തുടങ്ങിയ സന്ദേശങ്ങൾ കാണാനാകുമെന്ന് ശ്രീ
അകലെ രൂപപ്പെടുന്ന ചുഴലിക്കാറ്റ് പടിഞ്ഞാറൻ തീരത്തടുക്കാൻ സാധ്യതയില്ലെങ്കിലും പ്രദേശത്ത് കാറ്റിന് ശക്തി കൂടാനിടയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
രോഗലക്ഷണങ്ങൾ കാണു ന്നവർ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്നും ആഘോഷങ്ങളും ചടങ്ങുകളും നടത്തുന്നതിന് ഒരാഴ്ച്ച മുൻപേ പ്രദേ ശത്തെ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്നും ജില്ലാ മെഡി ക്കൽ ഓഫീസർ ഡോ
വില നിശ്ചയിക്കുന്നതടക്കം നെല്ലെടുപ്പിലെ വ്യവസ്ഥകളെ ചൊല്ലി മില്ലുടമകൾ ഇന്നു മുതൽ നെല്ലുസംഭരണം നിർത്തിവെയ്ക്കുമെന്ന റിയിച്ചിരുന്നു
ബി യുടെ വിയോഗത്തിൽ സംഗീതലോകത്തോടൊപ്പം രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തി
ഇന്നലെ അമേരിക്കയിലെ മിയാമിയിൽ ചേർന്ന കൗൺസിൽ യോഗത്തിനുശേഷം ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോയാണ് ഇക്കാര്യം അറിയിച്ചത്
സേനകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സംവിധാനങ്ങൾ ഇന്ത്യയ്ക്ക് ഖ്യാതിയേകുന്നതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്
ഗ്രാമപഞ്ചായത്തുകൾക്ക് അനുവദിക്കുന്ന ഫണ്ട് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങളും എല്ലാ ഉറപ്പാക്കണമെന്ന് കേന്ദ്രമന്ത്രി നിർദ്ദേശിച്ചു
ഗ്രാമീണ മേഖലയിൽ അടിസ്ഥാന പ്രകൃതി സമ്പത്ത് നിലനിർത്തിക്കൊ ണ്ടാകണം വികസനം കൊണ്ടുവരേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
കോവിഡ് മഹാമാരിയുടെ തുടക്കം ജീവികളിൽ നിന്നും വൈറസ് പകർന്നതാണെന്ന മനുഷ്യരിലേക്ക് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് റിപ്പോർട്ട് ഇന്ന് പുറത്തുവിടും
നിയമവിരുദ്ധമായി കുടിയേറുന്ന കുടുംബങ്ങളിലെ മാതാപിതാക്കളെയും കുട്ടികളെയും വേർപെടുത്തി തടവിലാക്കാൻ പാടില്ലെന്നതാണ് പുതിയ നിയമം അനുശാസിക്കുന്നത്
കൈതമുക്കിൽ അമ്മയും കുഞ്ഞുങ്ങളും പട്ടിണിയിലാണെന്ന കാര്യം കേരളത്തിന് ലജ്ജാകരമാണെന്ന് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു
അമേരിക്കയുമായുള്ള രണ്ടാം ഉച്ചകോടിയുടെ സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ഉത്തരകൊറിയയിലെ ഉന്നത നേതാവ് വാഷിങ്ടണിലേക്ക് തിരിച്ചു
ആറ്റിങ്ങലിൽ ലോഡ്ജിൽ താമസിക്കുമ്പോൾ എഴുതിയ ആത്മഹത്യാ കുറിപ്പും ഇതിന് തെളിവായി സിബിഐ റിപ്പോർട്ടിൽ കാണിച്ചിട്ടുണ്ട്
അപകട ദുരന്ത സന്ദർഭങ്ങളിൽ ഇടപെടാനും രക്ഷാപ്രവർത്തനം നട ത്താനും പൊതുജനങ്ങളെ സജ്ജരാക്കുന്ന ആദ്യഘട്ട പരിശീലന പരിപാടി മലപ്പുറം പോത്തുകല്ല് ഉപ്പട എൻ
ഹിരാക്കുഡ് ഡാം ഡെബിഗഡ് വന്യജീവി സങ്കേതം സമ്പൽപുരി എന്നിവ ഒഡീഷയിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ വഴി തെളിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി
ഹതാസ് സംഭവത്തിൽ ഇരയുടെ കുടുംബത്തിന് തീർച്ചയായും നീതി ലഭിക്കുമെന്ന് കേന്ദ്ര വനിതാശിശു വികസന മന്ത്രി സ്മൃതി ഇറാനി
ഡിസംബറിൽ തെരഞ്ഞെടുപ്പു നടത്തണമെന്ന ജോൺസന്റെ നിർദേശത്തെ എതിർത്തിരുന്ന ലേബർപാർട്ടി നേതാവ് ജെറമി കോർബും നിലപാട് മാറ്റിയിരുന്നു
വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ ദേശീയ യുവജനോത്സവം ലഖ്നൗവിൽ കേന്ദ്രമന്ത്രി കിരൺ റിജുവും യു
കൊടുങ്ങല്ലൂർ നഗരസഭയിലെ പ്രധാന മന്ത്രി ആവാസ് യോജന ലൈഫ് ഭവന പദ്ധതി പുരോഗതി വിലയിരുത്താൻ കേന്ദ്ര സംഘം സന്ദർശനം നടത്തി
രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് സംബന്ധിച്ച് അടി യന്തരമായി തീരുമാനമുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു
പ്രത്യേക വിമാനത്തിൽ ഡൽഹി യിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം റോഡ് മാർഗ്ഗം ആറുമണിയോടെ കോഴിക്കോട് ബീച്ചിലെത്തും
നിയമ വിദ്യാർത്ഥി നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ അരുൺ മിശ്ര അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്
കർതാർപൂർ ഇടനാഴി സംബന്ധിച്ച് നടപടിക്രമങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ആദ്യത്തെ ഇന്ത്യ പാക് യോഗം അട്ടാരി വാഗ അതിർത്തിയിൽ നടന്നു
ബി എസ് എൻ എല്ലിന്റെ സ്വകാര്യവൽക്കരണം തടയണമെന്നും ശമ്പളകുടിശ്ശിക വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് കരാർ തൊഴിലാളികൾ നടത്തുന്ന സമരത്തിനോട് അനുഭാവം പ്രകടിപ്പിച്ചാണ് മനുഷ്യചങ്ങല
ലോകത്ത് പലയിടത്തും പടർന്നുപിടിക്കുന്ന കൊറോണ വൈറസിനെതിരെ പ്രതിരോധ ജാഗ്രതാ നിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് സംസ്ഥാനത്ത് ശക്തിപ്പെടുത്തിയതായും
ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിക്കെതിരെ അപകീർത്തിപരമായ ലേഖനം പ്രസിദ്ധീകരിച്ച വിശ്വവാണി കന്നടദിന പത്രത്തിന്റെ എഫ്
ഇയാളെ ചോദ്യം ചെയ്തതിന് പിന്നാലെ കാസർഗോഡ് തളങ്കരയിലെ വീട്ടിൽ എക്സൈസ് റെയ്ഡ് നടത്തി അര കിലോ സ്വർണ്ണം പിടിച്ചെടുത്തു
വിശപ്പ് സഹിക്കാൻ കഴിയാതെ ഒരു കുട്ടി മണ്ണ് വാരി തിന്നുന്നത് കണ്ട് സഹിക്കാൻ കഴിയാതെയാണ് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറുന്നതെന്ന് അവർ കത്തിൽ പറഞ്ഞു
സ്വകാര്യ വിവരങ്ങളും വിവരാവകാശ നിയമങ്ങളും വിവരാവകാശ നിയമത്തിലെ ഭേദഗതികൾ നിയമത്തിന്റെ നടപ്പാക്കൽ തുടങ്ങി വിവിധ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്തു
രാവിലെ പാർലമെന്റിന് മുന്നിലെ അംബേദ്ക്കർ പ്രതിമക്ക് മുന്നിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കാനും പ്രതിപക്ഷ പാർട്ടികൾക്ക് പരിപാടിയുണ്ട്
കോവിഡ് വൈറസ് ബാധ രൂക്ഷമായ മഹാരാഷ്ട്ര അടക്കം നാല് സംസ്ഥാനങ്ങൾ കേന്ദ്ര മന്ത്രിതല സംഘം സന്ദർശിക്കുന്നു
നവജാത ശിശു മരണവും പ്രസവാനന്തരമുളള മരണങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും മികച്ച പരിരക്ഷ ഉറപ്പു വരുത്തും
സംസ്ഥാനങ്ങളിലെ ജനസംഖ്യാ കണക്കുകൾ അടിസ്ഥാനമാക്കി ന്യൂനപക്ഷ പദവി നിർണയം നടത്തണമെന്നാവശ്യപ്പെട്ടുളള ഹർജിയിൽ സുപ്രീംകോടതി അറ്റോർണി കെ
കോർപ്പറേഷനും ജില്ലാ ഭരണകൂടവും വേങ്ങേരി നിറവിന്റെ സഹ കരണത്തോടെ നടപ്പാക്കുന്ന ഓപ്പറേഷൻ കനോലി കനാൽ മുപ്പത് ദിവസം കൊണ്ട് പൂർത്തിയാക്കുമെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രനും കലക്ടർ യു
സമൂഹ പ്രതിരോധ ശേഷി കൈവരിക്കുന്നതോടെ കോവിഡ് മഹാമാരി ഇല്ലാതാകുമെന്ന ആശയത്തിനെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി
ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിനിടെ അനുയോജ്യ സമയത്താവും കൂടിക്കാഴ്ചയെന്ന് കൂടിക്കാഴ്ചയെന്ന് വിദേകാര്യ മന്ത്രാലയ വക്താവ് രവീഷ്കുമാർ അറിയിച്ചു
രാഷ്ട്രത്തിനു വേണ്ടി ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ അതിധീരമായി പൊരുതിയത് മാനിച്ചാണ് കീർത്തിചകകൾ നൽകിയത്
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരായ യോജിച്ച് പ്രക്ഷോഭത്തിന്റെ അന്തരീക്ഷം തകർത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ ചില നടപടികളാണെന്ന് അദ്ദേഹം ആരോപിച്ചു
കുട്ടികളും പ്രായ മായവരും ഉൾപ്പെടെ ആളുകൾ വളരെ ആവേശത്തോടെയാണ് വിവിധയിടങ്ങളിൽ ഗ്രഹണം ദർശിക്കാൻ ഒത്തു കൂടിയത്
വിവര സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി മുഴുവൻ തെരഞ്ഞെടുപ്പ് പ്രക്രിയയും നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നുണ്ട്
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും അസമിലെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് സംസ്ഥാന പോലീസ് മേധാവി ഭാസ്കർ ജ്യോതി മഹന്ദ പറഞ്ഞു
ഹാത്രിഫിസ് സയ്യിദിന്റെ ഭീകരസംഘടനയുടെ നിരോധനം നീക്കിയ പാക് നടപടിയിൽ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു
നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി റെയിൽവേ സമഗ്രമായി നവീകരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
കണ്ണൂർ യശ്വന്ത് പൂർ ഇന്റർസിറ്റി തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി തിരുവനന്തപുരം നിസാമുദ്ദീൻ രാജധാനി തുടങ്ങിയ ട്രെയിനുകൾ ദിനംപ്രതിയാക്കണമെന്നും കണ്ണൂരിലും കൊല്ലത്തും പിലൈൻ സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു
ശശി ക്കെതിരെ പൊലീസ് നടപടി ആവശ്യപ്പെട്ട് പാർട്ടി പാലക്കാട് ചെർപ്പുളശ്ശേരിയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യു കയായിരുന്ന അദ്ദേഹം
വോയിസ് ഡൽഹി വിനോദസഞ്ചാര ഗതാഗത വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള ദില്ലി പരിപാടി ഹാതിലാണ് സംഘടിപ്പിച്ചിട്ടുള്ളത്
്രി ലഡാക്കിലെ നിയന്ത്രണരേഖയിലെ സ്ഥിതി ചർച്ച ചെയ്യുന്നതിന് ഇന്ത്യയും ചൈനയും സൈനികതല ചർച്ചക്ക് തുടക്കമായി
അടുത്ത വർഷത്തെ ബ്രക്സിറ്റ് ഉച്ചകോടിയ്ക്ക് മുന്നോടിയായി ബീജിംഗുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുകയാണ് സന്ദർശന ലക്ഷ്യം
കോഴിക്കോട് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗബാധിത പ്രദേശത്തെ മുഴുവൻ വളർത്തുപക്ഷികളെയും കൊന്നൊടുക്കി മറവുചെയ്യുന്ന ജോലികൾ ഇന്നാരംഭിക്കും
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഷാന്റില്ലി സന്ദർശനത്തിൽ തീരുമാനിച്ച കാര്യങ്ങളുടെ പുരോഗതി നേതാക്കളും വിലയിരുത്തി
കെ കൃഷ്ണദാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് യുവമോർച്ച സംഘടിപ്പിച്ച യുവസംഗമം ധനകാര്യ സഹ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ ഉദ്ഘാടനം ചെയ്തു
പ്ലാന്റ് ക കുഴൽകിണർ ടാങ്കർ ലോറികൾ തുടങ്ങിയ എല്ലാ മാർഗങ്ങളും ഉപനച്ച് കുടിവെള്ള വിതരണം കാര്യക്ഷമമാക്കാനും യോഗത്തിൽ തീരുമാനമായി
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിപക്ഷ പാർട്ടികൾ ജനങ്ങളെ ആശ യക്കുഴപ്പത്തിലാക്കുകയാണെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ കുറ്റപ്പെടുത്തി
ഹൈദരാബാദിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ മാധ്യമ വിഭാഗങ്ങളുടെ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി
ജില്ലയിലെ സ്ഥലങ്ങളിലും ഭൗമശാസ്ത്ര വിദഗ്ദ്ധർ ഇന്ന് പരിശോധന അപകടമേഖലകളെക്കുറിച്ച് ദുരന്തനിവാരണ അതോറിറ്റിക്ക് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും
പ്രധാന വാർത്തകൾ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഒരാഴ്ചക്കകം പുതിയ കർമ്മ പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഇടുക്കി ശാന്തൻപാറ പേത്തൊട്ടിക്ക് സമീപം ഏലത്തോട്ടത്തിൽ ജോലിക്ക് എത്തിയ ശേഷം ഞണ്ടാർ വനമേഖലയിൽ കൂടി തമിഴ്നാട്ടിലേക്ക് നടന്നുപോയ എട്ട് അംഗ സംഘമാണ് കാട്ടുതീയിൽ അകപ്പെട്ടത്
ഇടുക്കി ചിന്നക്കനാലിലെ വ്യാപാരിയെ കബളിപ്പിച്ച് ഒന്നരകോടിയിലേറെ രൂപയുടെ ഏലക്ക തട്ടിയെടുത്ത സംഭവത്തിൽ മലപ്പുറം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു
ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് തൃശൂർ കണ്ണൂർ ജില്ലകൾ ഒന്നാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ
ഇന്ത്യൻ കാർഷിക രംഗത്തെ സുപ്രധാന മുഹൂർത്തമാണിതെന്ന് കാർഷിക ബില്ലുകൾ പാസാക്കിയതിന്റെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു
ഇവരിൽ നിന്ന് കണ്ടെടുത്ത് കണക്കിൽപ്പെടാത്ത പണവും രേഖകളും അഴിമതിയുടെ പ്രക ടമായ തെളിവാണെന്നും പ്രധാനമന്ത്രി സ്വകാര്യ ന്യൂസ് ചാനൽ അഭിമുഖ ത്തിൽ പറഞ്ഞു
ജോലി നഷ്ടപ്പെട്ട പ്രവാസികൾ വിസാ കാലാവധി കഴിഞ്ഞവർ ചികിത്സ ആവശ്യമുള്ളവർ ഗർഭിണികൾ പ്രായമായവർ തുടങ്ങിയവർക്ക് മുൻഗണന ലഭിക്കും
എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വെളിയത്തുനാട് സ്വദേശി കുഞ്ഞുവീരാനാണ് മരിച്ചത്
കോവിഡിനെതിരെ വാക്സിൻ വികസിപ്പിക്കാൻ രാജ്യത്തെ മുപ്പതോളം സംഘങ്ങൾ ശ്രമിക്കുകയാണെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ഡോ
പാക്കിസ്ഥാനിലെ ജയ്ഷെ ഭീകര ക്യാംപുകൾ തകർത്ത ഇന്ത്യൻ വ്യോമസേനാ ആക്രമണത്തെ ന്യൂഡൽഹിയിൽ ചേർന്ന സർവ കക്ഷി യോഗം അഭിനന്ദിച്ചു
ഈ ഘട്ടത്തിൽ സീതാമഢി മധുബനി മുസാഫർപൂർ സരൺ ഹാജിപൂർ എന്നീ അഞ്ച് നിയോജക മണ്ഡലങ്ങളിൽ മെയ് ആറിനാണ് വോട്ടെടുപ്പ് നടക്കുന്നത്
ഡൽഹി കേരളം മഹാരാഷ്ട്ര പശ്ചിമബംഗാൾ ആന്ധ്രാപ്രദേശ് കർണാടക എന്നിവിടങ്ങളിലാണ് പ്രതിദിന രോഗ സ്ഥിരീകരണം കൂടുതൽ
തീരുമാനത്തെ ചരിത്രപരം എന്ന് വിശേഷിപ്പിച്ച കേന്ദ്രമന്ത്രി രാജ്യത്തെ യുവാക്കളുടെ ദീർഘനാളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു
സ്ഥലം മാറ്റങ്ങളിലെ പ്രശ്നങ്ങൾ ആശ്രിത നിയമനം എന്നീ ആവശ്യങ്ങൾ പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായി സംഘടനാ നേതാക്കൾ അറിയിച്ചു ശമ്പള പരിഷ്ക്കരണം ഡി
സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്നതിനെ തുടർന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകിയത് കാരണം അലോട്ട്മെന്റിന് പരിഗണിക്കാത്തവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷ സമർപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു
നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റ് സഞ്ചരിച്ച ഹൗസ് ബോട്ട് വേമ്പനാട്ട് കായലിൽ ഒന്നര മണിക്കൂറോളം തടഞ്ഞിട്ട സംഭവം അങ്ങേയറ്റം അപലപനീയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറ ഞ്ഞു
യോഗത്തിൽ നേവി കോസ്റ്റ്ഗാർഡ് ലക്ഷദ്വീപ് പൊലീസ് ഉദ്യോഗ സ്ഥരും മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുക്കും
ചുഴലിക്കാറ്റിന്റെ സ്വാധീനം കേരള തീരത്ത് ഇന്നും തുടരുമെന്നതിനാൽ അതിതീവ്രമോ ശക്തമോ ആയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു
ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങളായ സൈന നെഹ്വാൾ കിടംബി ശ്രീകാന്ത് ദ എന്നിവർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു
README.md exists but content is empty.
Downloads last month
31