src
stringlengths
15
3.12k
tgt
stringlengths
15
3.12k
Our approach is different- instead of the vicious cycle of poverty, the people need more economic opportunities.
ഞങ്ങളുടെ സമീപനം വ്യത്യസ്തമാണ് - ദാരിദ്ര്യത്തിന്റെ ദുഷിച്ച ചക്രത്തിനുപകരം, ജനങ്ങള്‍ക്ക് കൂടുതല്‍ സാമ്പത്തിക അവസരങ്ങള്‍ ആവശ്യമാണ്.
The AG told the court that even murders over family feud are being portrayed as political murders.
കുടുംബവഴക്കുമായി ബന്ധപ്പെട്ട കൊലകള്‍ വരെ രാഷ്ട്രീയ കൊലപാതകങ്ങളായി ചിത്രീകരിക്കുന്നുവെന്നും എജി കോടതിയില്‍ അറിയിച്ചു.
However, the police said no complaint has been filed.
എന്നാല്‍, ഇത്തരമൊരു പരാതി കിട്ടിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
He demanded the case to be handed over to the CBI.
കേസ് സിബിഐയെ ഏല്‍പിയ്ക്കണമെന്ന് അവര്‍ അപേക്ഷിച്ചു.
Actors who have starred in at least five films as lead are included in the list.
കുറഞ്ഞത് അഞ്ച് സിനിമകളിലെങ്കിലും നായകനായി അഭിനയിച്ച അഭിനേതാക്കളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
New rules will come into force from next year onwards.
അടുത്ത വർഷം മുതൽ പുതിയ ചട്ടങ്ങൾ നിലവിൽ വരും.
The ECE has become one of the most widely followed safety standards across the globe
ലോകമെമ്പാടും ഏറ്റവും കൂടുതൽ പിന്തുടരുന്ന സുരക്ഷാ മാനദണ്ഡങ്ങളിലൊന്നായി ECE മാറി
For more details about how the physical heavens reflect Gods wisdom and power, see chapters 5 and 17 of the book Draw Close to Jehovah, published by Jehovahs Witnesses.
ആകാശം ദൈവത്തിന്‍റെ ശക്തിയെയും ജ്ഞാനത്തെയും പ്രതിഫലിപ്പിക്കുന്ന വിധം സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾക്ക്, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച യഹോവയോട്‌ അടുത്തു ചെല്ലുവിൻ എന്ന പുസ്‌തകത്തിന്‍റെ 5, 17 അധ്യായങ്ങൾ കാണുക.
There are 2150 MBBS seats spread in 18 private medical colleges in the state.
സംസ്ഥാനത്തെ 18 സ്വാശ്രയ മെഡിക്കൽ കോളെജുകളിലായി ആകെ 2150 എംബിബിഎസ് സീറ്റുകളാണുള്ളത്.
This video is being shared widely on social media.
ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
The ratio of direct to indirect taxes in India is 35:65.
ഇന്ത്യയില്‍ പരോക്ഷ, പ്രത്യക്ഷ നികുതികള്‍ തമ്മിലുള്ള അനുപാതം 65:35 ആണ്.
The movie is produced by Raphel P. Thomas and Roban Rocha under the banner of Reel and Real Cinema.
റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ തോമസ് പൊഴോലിപറമ്പിലും റോബന്‍ റോച്ചയുമാണ് ചിത്രം നിര്‍മിക്കുന്നത്.
Top party leaders, including Prime Minister Narendra Modi, were present at the convention.
പാർട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്തു.
"IMSIN(""1.2 "") returns -0.536573"
"IMSIN (""1. 2"") നല്‍കുന്നതു് - 0. 536573"
Police have intensified the search for the arrest of the accused.
പ്രതികളെ പിടികൂടാനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
"The word only means ""community."""
"""സമൂഹം"" എന്നൊരര്‍ത്ഥം മാത്രമേ ആ വാക്കിനുള്ളു."
64 MP + 8 MP + 2 MP + 2 MP quad rear cameras
64 എംപി പിൻ ക്യാമറ + 8 എംപി + 2 എംപി + 2 എംപി പിൻ ക്യാമറ
Gujarat chief minister Vijay Rupani has called for an investigation.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
The CPM alleged that BJP workers were behind the attack.
ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.
Until now, the whitelist had 153 websites comprising four emailing sites such as gmail and outlook, 15 banking websites including RBI, J&K Bank, PayPal and Western Union. three employment websites, 38 educational websites including indiaresults, IGNOU and websites for five J&K based universities, three schools and Wikipedia.
ഇതുവരെ, വൈറ്റ്‌ലിസ്റ്റിൽ ജിമെയിൽ, ഔട്ട്‌ലുക്ക് എന്നിങ്ങനെ നാല് ഇമെയിൽ സൈറ്റുകൾ അടങ്ങിയ 153 വെബ്‌സൈറ്റുകളും ആർ‌ബി‌ഐ, ജെ & കെ ബാങ്ക്, പേപാൽ, വെസ്റ്റേൺ യൂണിയൻ എന്നിവയുൾപ്പെടെ 15 ബാങ്കിംഗ് വെബ്‌സൈറ്റുകളും ഉണ്ടായിരുന്നു. മൂന്ന് എം‌പ്ലോയ്‌മെന്റ് വെബ്‌സൈറ്റുകൾ, ഇഗ്നോ, അഞ്ച് ജമ്മു കശ്മീർ സർവകലാശാലകൾ, മൂന്ന് സ്കൂളുകൾ, വിക്കിപീഡിയ എന്നിവ ഉൾപ്പെടെ 38 വിദ്യാഭ്യാസ വെബ്‌സൈറ്റുകളും ഉണ്ട്.
The other two were Vakkom Purushothaman and Kummanam Rajasekharan.
വക്കം പുരുഷോത്തമൻ, കുമ്മനം രാജശേഖരൻ എന്നിവരായിരുന്നു മറ്റു രണ്ടുപേർ.
The police arrested two employees of the factory in this connection.
സംഭവവുമായി ബന്ധപ്പെട്ട് ഫാക്ടറിയിലെ രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
The high-level selection committee comprising Prime Minister Narendra Modi, Chief Justice of India Ranjan Gogoi, Lok Sabha Speaker Sumitra Mahajan and senior advocate of the Supreme Court Mukul Rohtagi has selected former judge of the Supreme Court Pinaki Chandra Ghose as the first chairperson of Lokpal.
പ്രധാനമന്ത്രി നരേന്ദ്രമോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, മുതിര്‍ന്ന അഭിഭാശകന്‍ മുകുള്‍ റോത്തഗി എന്നിവരടങ്ങിയ ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റിയാണ് പി. സി. ഘോഷിനെ ലോക്പാല്‍ അധ്യക്ഷന്‍ ആയി തീരുമാനിച്ചത്.
The chargesheet were filed under the UAPA, Arms Act, and the Indian Penal Code.
യുഎപിഎ, ആയുധ നിയമം, ഇന്ത്യന്‍ പീനല്‍ കോഡ് എന്നിവ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
The winner will get a cash award of Rs 25,000.
വിജയികള്‍ക്ക് 25,000 രൂപയുടെ സമ്മാനത്തുക ലഭിക്കും.
Other risk factors include alcoholism, low cholesterol, blood thinners, and cocaine use.
മദ്യപാനം, കുറഞ്ഞ കൊളസ്ട്രോൾ, രക്തം കെട്ടിച്ചമയ്ക്കൽ, കൊക്കെയ്ൻ ഉപയോഗം എന്നിവയാണ് മറ്റ് അപകട ഘടകങ്ങൾ.
This is a violation of the Supreme Courts order.
ഇത് സുപ്രീം‌കോടതി ഉത്തരവിനെ ലംഘിക്കലാണ്.
The meeting was also attended by Prime Minister Narendra Modi and party president Amit Shah.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും യോഗത്തില്‍ പങ്കെടുത്തിരുന്നു.
It is evaluated that this stand will be setback to not only the BJP Kerala unit but also to the central leadership.
ബിജെപി കേരളഘടകത്തിന് മാത്രമല്ല കേന്ദ്രനേതൃത്വത്തിനും ഈ നിലപാട് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
Fifteen smaller reservoirs are spread over about 150 tributaries of the river.
പതിനഞ്ച് ചെറിയ ജലസംഭരണികൾ നദിയുടെ 150 ഓളം പോഷകനദികളിലായി വ്യാപിച്ചിരിക്കുന്നു.
Whereas, Nifty 50 closed 39.70 points higher, or 0.4%, at 9,106.25.
നിഫ്റ്റി 50 39.70 പോയിൻറ് അഥവാ 0.4 ശതമാനം ഉയർന്ന് 9,106.25 ലെത്തി.
Tejpal is presently lodged in Sada sub jail located in Vasco, 35 kms from Panaji.
പനാജിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള വാസ്‌കോയിലെ സദാ സബ് ജയിലിലാണ് തേജ്പാല്‍ ഇപ്പോഴുള്ളത്.
The film is being made in Hindi, Tamil and Telugu.
ഹിന്ദി,ഇംഗ്ലീഷ്,തമിഴ് ഭാഷകളിലായിട്ടാണ് ചിത്രമൊരുങ്ങുന്നത്.
More than 97 per cent of the languages in the world, including few Islamic languages, are based on Sanskrit, said Ganesh Singh.
ചില ഇസ്ലാമിക ഭാഷകൾ ഉൾപ്പെടെ ലോകത്തെ 97 ശതമാനത്തിലധികം ഭാഷകളും സംസ്‌കൃതത്തിൽ അധിഷ്ഠിതമാണെന്നും ഗണേഷ് സിങ് പറഞ്ഞു.
The Prime Minister, Shri Narendra Modihas paid tributes to former Prime Minister Mrs.Indira Gandhi on her birthanniversary.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ ഗാന്ധിക്ക് അവരുടെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞജലി അര്‍പ്പിച്ചു.
Police said one person was arrested in connection with this incident.
സംഭവത്തില്‍ ഒരാൾ പിടിയിലായെന്ന് പൊലീസ് അറിയിച്ചു.
ISBN 0-312-21959-8 The Primettes at AllMusic The Supremes at AllMusic Diana Ross & the Supremes at AllMusic The Supremes on IMDb The Supremes interviewed on the Pop Chronicles (1969) The Supremes on The Ed Sullivan Show
ISBN 0-312-21959-8 The Primettes at AllMusic The Supremes at AllMusic Diana Ross & the Supremes at AllMusic ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ദ സുപ്രീംസ് ദ സുപ്രീംസ് interviewed on the Pop Chronicles (1969) The Supremes on The Ed Sullivan Show
Clovis is a city in Fresno County, California, United States.
ക്ലോവിസ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ഫ്രെസ്നോ കൗണ്ടിയിലെ ഒരു നഗരമാണ്.
Server Authorization directory (daemon/ServAuthDir) is set to %s but this does not exist. Please correct GDM configuration and restart GDM.
Server Authorization directory (daemon/ServAuthDir) %s ആയി സെറ്റ് ചെയ്തിരിക്കുന്നു, പക്ഷേ ഇത് നിലവിലില്ല. ദയവായി ശരിയായി GDM ക്രമീകരിച്ച ശേഷം വീണ്ടും ആരംഭിക്കുക.
Groups on WhatsApp can have a maximum of 256 people.
പരമാവധി 256 പേരെ ഉൾപ്പെടുത്താവുന്ന രീതിയിലാണ് വാട്സാപ്പ് ഗ്രൂപ്പുകളുള്ളത്.
The following applications can be used to handle { $type } content.
{ $type } ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിനായി താഴെ പറഞ്ഞിരിക്കുന്ന പ്രയോഗങ്ങള്‍ ഉപയോഗിക്കാം.
The video of the incident is viral in social media.
സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
The government is sensitive to the death of sick infants in JK Lon Hospital in Kota.
കോട്ടയിലെ ജെ. കെ. ലോണ്‍ ആശുപത്രിയിലെ രോഗബാധിതരായ കുഞ്ഞുങ്ങളുടെ മരണങ്ങളില്‍ സര്‍ക്കാരിന് ദുഃഖമുണ്ട്.
Army Chief General Manoj Mukund Naravane, Air Chief Marshal Rakesh Kumar Singh Bhadauria and Navy Chief Karambir Singh and other senior officers were present on the occasion.
കരസേനാ മേധാവി മനോജ് മുകുന്ദ് നരവണെ, വ്യോമസേനാ മേധാവി രാകേഷ് കുമാര്‍ സിങ് ബഹദുരിയ, നാവികസേനാ മേധാവി കരംബിര്‍ സിങ് തുടങ്ങിയരടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു.
It is not clear how the fire broke out.
എങ്ങനെയാണ് തീപടര്‍ന്നതെന്ന് വ്യക്തമല്ല.
A complaint in this connection has also been lodged with the police.
ഇതു സംബന്ധിച്ച് പോലീസില്‍ പരാതിയും നിലവിലുണ്ട്.
Assembly elections for Andhra Pradesh, Arunachal Pradesh, Odisha and Sikkim will also be held simultaneously.
ആന്ധ്ര, ഒഡിഷ, സിക്കിം, അരുണാചൽപ്രദേശ്​ സംസ്​ഥാനങ്ങളിലെ​ നിയമസഭ തെരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കും.
Nitish Kumar has broken the trust of 11 crore people.
11 കോടി ജനങ്ങളുടെ വിശ്വാസമാണ് നിതീഷ് കുമാര്‍ തകര്‍ത്തത്.
The Prime Minister, Shri Narendra Modi has welcomed the Indians, who have returned from South Sudan.
ദക്ഷിണ സുഡാനില്‍നിന്നു തിരിച്ചെത്തിയ ഇന്ത്യക്കാരെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സ്വാഗതം ചെയ്തു.
Boats were the main vehicles in Kerala,having rivers and their canals across and across,up to half of 20th century.
നദികളും അവയുടെ തോടുകളും തലങ്ങും വിലങ്ങുമുള്ള കേരളത്തിൽ വള്ളങ്ങളായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ മുഖ്യയാത്രാവാഹനങ്ങൾ.
On 3 May 2002, France and 30 other countries signed Protocol number 13 to the European Convention on Human Rights.
2002 മേയ് 3-ന് ഫ്രാൻസും മറ്റ് 30 രാജ്യങ്ങളും മനുഷ്യാവകാശസംരക്ഷണത്തിനായുള്ള യൂറോപ്യൻ ഉടമ്പറ്റിയുടെ 13-ആം പ്രോട്ടോക്കോൾ അംഗീകരിച്ചു.
India defeated England by 317 runs in the second Test.
സന്ദര്‍ശകരായ ഇംഗ്ലണ്ടിനെ 317 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം മത്സരം ജയിച്ചു കയറിയത്.
BJP General Secretary Ram Madhav, Union Minister Narendra Singh Tomar and Bihar Minister Mangal Pandey have been given charge of the 17 Lok Sabha seats in Telangana and they would visit the state, he noted
ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ്, കേന്ദ്രമന്ത്രി നരേന്ദ്ര സിങ് ടോമര്‍, ബീഹാര്‍ മന്ത്രി മംഗള്‍ പാണ്ഡെ എന്നിവര്‍ക്കാണ് തെലങ്കാനയിലെ 17 ലോക് സഭാ സീറ്റകളുടെ ചുമതലയുള്ളത്
Four persons including the ambulance driver were injured in the accident.
കൂടെയുണ്ടായിരുന്ന ആംബുലന്‍സിന്റെ ഡ്രൈവര്‍ അടക്കം നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Kiran Bedi is India's first woman IPS officer.
ഇന്ത്യയിലെ ആദ്യ വനിതാ ഐ. പി. എസ് ഓഫീസറാണ് കിരണ്‍ ബേദി.
Jackie Shroff, Chunky Panday, Neil Nitin Mukesh, Mandira Bedi , Mahesh Manjrekar, Arun Vijay and Murali Sharma are also part of the films cast.
ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ്മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
No official announcement has yet been made about this.
ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗികമായ സ്ഥിതികരണങ്ങള്‍ ഇനിയും വന്നിട്ടില്ല.
The bill will be presented next week in the parliament.
ബില്ല് പാർലമെന്റിൽ അടുത്തയാഴ്ച അവതരിപ്പിക്കും.
Thats why a CBI probe is needed, he said.
അതിനാലാണ് സിബിഐയുടെ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
The forest department had submitted a charge sheet at the Perumbavoor court last month stating that Mohanlal was the first accused in the case.
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി കഴിഞ്ഞമാസം പെരുമ്പാവൂര്‍ കോടതിയില്‍ വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
So far six people have been arrested in the case.
കേസിൽ ഇതുവരെ ആറ് പേരെ അറസ്​റ്റ് ചെയ്തു.
The film stars Jose, Shobha, Kuttyedathi Vilasini and Alleppey Ashraf in the lead roles.
ചിത്രത്തിൽ ജോസ്, ശോഭ, കുട്ട്യേടത്തി വിലാസിനി, ആലപ്പി അഷ്‌റഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
A total of 215 people are undergoing treatment in the district.
നിലവില്‍ 215 പേരാണ് ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളത്.
Police detained four persons in connection with the incident.
സംഭവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Kollam: Police officials investigating the Kottiyam suicide case informed that serial actress Lakshmi Pramod and family members of the accused, who are facing allegations over the suicide, are under surveillance.
കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണവിധേയരായ സീരിയൽ നടി ലക്ഷ്മി പ്രമോദും പ്രതിയുടെ കുടുംബാംഗങ്ങളും തങ്ങളുടെ നിരീക്ഷണത്തിൽ തന്നെയാണെന്ന് പോലീസ്.
When we were doing the film, we didnt know there was a case against Subhash Kapoor.
ഈ ചിത്രത്തിനെപ്പറ്റി ആലോചിച്ച് തുടങ്ങുന്ന സമയത്ത് സുഭാഷ് കപൂറിനെതിരെ ഒരു കേസുള്ള കാര്യം ഞങ്ങൾക്ക് അറിയില്ലായിരുന്നു.
The police is examining the footage of the incident.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.
When she was three, the family moved to Lovelock, Nevada, where they assumed ownership of a hotel.
അവൾക്ക് മൂന്ന് വയസ്സുള്ളപ്പോൾ, കുടുംബം നെവാഡയിലെ ലവ്‌ലോക്കിലേക്ക് താമസം മാറുകയും അവിടെ അവർ ഒരു ഹോട്ടലിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും ചെയ്തു.
There are 12 nominated MPs in the Rajya Sabha.
രാജ്യസഭയിൽ 12 നോമിനേറ്റഡ് എംപിമാരാണുള്ളത്.
At the end of first half score was 1-1.
ആദ്യ പകുതി അവസാനിക്കുമ്പോൾ സ്‌കോർ 1-1 ആയിരുന്നു.
Action will be taken after the report is received.
റ​ിപ്പോർട്ട്​ കിട്ടിയശേഷം നടപടിയെടുക്കു​ം.
Also there are reports that actor Dileep also will partner in the production of the movie.
കൂടാതെ നടൻ ദിലീപും ഈ ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാകുന്നു എന്നുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്.
Home Ministry joint secretary A V Dharma Reddy and rural development director Dharamveer Jha will be part of the third team which will visit Kozhikode, Wayanad and Kannur districts.
ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി എ. വി. ധര്‍മ്മ റെഡ്ഢി, ഗ്രാമവികസന ഡയറക്ടര്‍ ധരംവീര്‍ഛ എന്നിവരടങ്ങുന്ന മൂന്നാമത്തെ സംഘം കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പര്യടനം നടത്തും.
Meanwhile heavy rains are continuing to lash various parts of the state.
അതിനിടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു.
By 1979, Jackson had achieved the most senior title within the engineering department.
1979 ആയപ്പോഴേക്കും ജാക്സൺ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഏറ്റവും മുതിർന്ന പദവി നേടി.
There are two first class national roads on Fogo: the Fogo Circular Road (EN1-FG01) and the road linking So Filipe and the island's port (EN1-FG02).
ഫോഗോയിൽ രണ്ട് ഫസ്റ്റ് ക്ലാസ് ദേശീയ റോഡുകളുണ്ട് : ഫോഗോ സർക്കുലർ റോഡ് (EN1-FG01), സാവോ ഫിലിപ്പിനെയും ദ്വീപിന്റെ തുറമുഖത്തെയും (EN1-FG02) ബന്ധിപ്പിക്കുന്ന റോഡ്.
A KTDC budget hotel with 100 rooms and dormitories will be constructed at a cost of Rs.100 crore in the 3 acre land at Munnar KSRTC bus stand.
മൂന്നാറിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ 3 ഏക്കറിൽ 100 മുറികളും ഡോർമെറ്ററികളുമുള്ള കെറ്റിഡിസി ബജറ്റ് ഹോട്ടൽ 100 കോടി രൂപ ചെലവിൽ സ്ഥാപിക്കും.
India is the third largest consumer of oil in the world after China and the US.
നിലവവിൽ അമേരിക്കയും ചൈനയും കഴിഞ്ഞാൽ ലോകത്തേറ്റവും കൂടുതൽ ഇന്ധനം ഉപയോഗിക്കുന്ന മൂന്നാമത്തെ രാജ്യമാമ് ഇന്ത്യ.
He also demanded a thorough enquiry into the matter.
ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
How easy it is for humans to err in their assessment of others!
മറ്റുള്ളവരെ വിലയിരുത്തുന്ന കാര്യത്തിൽ പിശകുകൾ വരുത്താൻ മനുഷ്യർക്ക് എത്ര എളുപ്പമാണ്‌!
The bill provides for giving Indian citizenship to non-Muslim illegal migrants from Pakistan, Afghanistan and Bangladesh .
പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം അല്ലാത്ത പൗരന്മാര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതാണ് ബില്ല്.
The remaining 64 seats will go to polls in the next five phases of elections.
അവശേഷിക്കുന്ന 64 സീറ്റുകളിലേക്കും അഞ്ച് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും.
"""Thank you Honourable Prime Minister Narendra Modi ji."
"""ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജി, ആശംസക്ക് നന്ദി."
Thiruvananthapuram: Museum police arrested two men for posting derogatory messages against the Administrative Reforms Commission chairman VS Achuthanandan and Youth Commission chairperson Chintha Jerome on social media.
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിനുമെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച രണ്ടുപേരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു
The film will be released in Tamil, Telugu, Malayalam and Hindi languages.
ചിത്രം തമിഴ്, മലയാളം, ഹിന്ദി, തെലുഗ് ഭാഷകളിൽ പ്രദർശനത്തിന് എത്തും.
Already two persons have been taken into custody in connection with the incident.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
"""One day, when you remember this day..."
""" ഒരു ദിവസം നീ ഈ ദിവസത്തെക്കുറിച്ച് ഓർക്കുമ്പോൾ..."
Thank you for being a part of my journey.
എന്‍റെ യാത്രയുടെ ഭാഗമായതിന് നന്ദി.
Prime Minister attends the National Women Livelihood Meet -2019 at Varanasi
വാരാണസിയില്‍ ദേശീയ വനിതാ ഉപജീവന സമ്മേളനം -2019 ല്‍ പ്രധാനമന്ത്രി പങ്കെടുത്തു
Joining the Leto group enhanced his musical career and put a significant impact on shaping his future musical life.
ലെറ്റോ ഗ്രൂപ്പിൽ ചേർന്നത് അദ്ദേഹത്തിന്റെ സംഗീത ജീവിതം മെച്ചപ്പെടുത്തുകയും ഭാവിയിലെ സംഗീത ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക സ്വാധീനം ചെലുത്തുകയും ചെയ്തു.
The trial court had sentenced them to life imprisonment.
വിചാരണക്കോടതി ഇവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
Police have confirmed that Anoop had contacted Pulsar Suni's co-prisoner Vishnu.
അനൂപ് പൾസർ സുനിയുടെ സഹതടവുകാരനായ വിഷ്ണുവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Progressive - relapsing: Affecting about 10 percent of patients, this form of MS steadily worsens from its onset.
പ്രോഗ്രസ്സീവ്‌ - റിലാപ്‌സിങ്‌: രോഗികളിൽ ഏതാണ്ട് 10 ശതമാനത്തെ ബാധിക്കുന്ന, എംഎസ്സിന്‍റെ ഈ രൂപം തുടക്കം മുതൽത്തന്നെ ക്രമേണ മൂർച്ഛിച്ചുവരുന്നു.
US President Donald Trump meets Prime Minister Narendra Modi.
പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി.
Police reached the spot and started an investigation into the case.
സംഭവത്തിൽ മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
I dont think there is anything wrong in that.
എനിക്ക് അതിൽ യാതൊരു തെറ്റും ഉള്ളതായി തോന്നുന്നില്ല.
Wear clothes that cover the maximum part of your body.
ശരീര ഭാഗങ്ങള്‍ പരമാവധി മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുക.
Rahul Gandhi will be solely responsible if PM Modi returns to power, says Arvind Kejriwal
മോദി അധികാരത്തില്‍ തിരിച്ചുവന്നാല്‍ ഉത്തരവാദി രാഹുല്‍ ഗാന്ധിയെന്ന് അരവിന്ദ് കെജ്‌രിവാള്‍
Satyendranath Tagore (/tndrnt tr/. Bengali: . ) (1 June 1842 9 January 1923) was the first Indian to join the Indian Civil Service.
ഇന്ത്യൻ സിവിൽ സർവീസിൽ ചേർന്ന ആദ്യ ഇന്ത്യക്കാരനാണ് Satyendranath Tagore (/ʃəˈtɛndrənɑːt tæˈɡɔːr/. ബംഗാളി: সত্যেন্দ্রনাথ ঠাকুর. ) (1 ജൂൺ 1842 – 9 ജനുവരി 1923).
Make sure to consume at least 3 L of water on average per day.
ദിവസവും കുറഞ്ഞത് 3 ലീറ്റര്‍ വെള്ളം കുടിച്ചു എന്നുറപ്പു വരുത്തുക.
README.md exists but content is empty. Use the Edit dataset card button to edit it.
Downloads last month
26
Edit dataset card