src
stringlengths
15
3.12k
tgt
stringlengths
15
3.12k
The world is progressing at a very fast pace.
അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് ഇലോകം.
Congress leader DK Shivakumar admitted to hospital following chest pain
നെഞ്ചുവേദനയെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Total cost of the project was estimated as Rs 7525 crore.
7525 കോടിയാണ് മൊത്തം പദ്ധതി ചെലവ്.
The police entered the house by breaking the door.
വാതിൽ പൊളിച്ചാണ് പൊലീസ് വീട്ടിനുള്ളിൽ പ്രവേശിച്ചത്.
We have got a lot of information on him.
അദ്ദേഹത്തെക്കുറിച്ച് ഞങ്ങൾക്ക് ധാരാളം വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
God provided what guidance about blood to Noah, to the Israelites, and to Christians?
രക്തം സംബന്ധിച്ച് ദൈവം നോഹയ്‌ക്കും ഇസ്രായേല്യർക്കും ക്രിസ്‌ത്യാനികൾക്കും എന്തു മാർഗനിർദേശം നൽകി?
The fine will be doubled if the violation is repeated.
നിയമ ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും.
JAC convenor Ashwathama Reddy said they were ready for talks if the government or TSRTC invites them.
സർക്കാരോ ടി‌എസ്‌ആർ‌ടി‌സിയോ ക്ഷണിച്ചാൽ തങ്ങൾ ചർച്ചയ്ക്ക് തയ്യാറാണെന്ന് ജെ‌എസി കൺവീനർ അശ്വത്ഥാമ റെഡ്ഡി പറഞ്ഞു.
There is much to learn and absorb from Japans experience.
ജാപ്പനീസ് അനുഭവത്തില്‍ നിന്ന് ധാരാളം പഠിക്കാനും ഉള്‍ക്കൊള്ളാനും ഉണ്ട്.
Police said they were probing the reason behind the attack.
ആക്രമണത്തിന് പിന്നിലുള്ള കാരണം അന്വേഷിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
Police have arrested seven people in the case so far.
സംഭവത്തിൽ ഏഴ് പേരെ ഇതുവരെ പൊലീസ് അറസ്റ്റു ചെയ്തു.
No complaints have been received in connection with the incident.
സംഭവുമായി ബന്ധപ്പെട്ട് രേഖാമൂലം പരാതി ലഭിച്ചിട്ടില്ല.
The police had arrested two persons in this case.
ഈ കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
In 1991 two other special pioneers were assigned there.
1991 - ൽ മറ്റു രണ്ടു പ്രത്യേക പയനിയർമാർ ആ പ്രദേശത്തേക്കു നിയമിക്കപ്പെട്ടു.
The video was shared on Twitter by Indian Forest Services officer Susanta Nanda.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.
Police are inspecting the CCTV footages as part of the investigation.
അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണ് പൊലീസ്.
The police said that others will be arrested soon.
മറ്റുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
If tested positive, their samples are sent for a confirmatory PCR test.
പോസിറ്റീവ് ആണെന്ന് പരിശോധനയിൽത്തെളിഞ്ഞാൽ ർ, അവരുടെ സാമ്പിളുകൾ സ്ഥിരീകരണ പി‌സി‌ആർ പരിശോധനയ്ക്കായി അയയ്‌ക്കുന്നു.
Chief minister Yogi Adityanath has directed state health minister Siddharth Nath Singh to visit the accident site.
അപകട സ്ഥലം സന്ദര്‍ശിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാന ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്ങിന് നിര്‍ദ്ദേശം നല്‍കി.
Union Home Minister Amit Shah, Tripura and Mizoram Chief Ministers Biplab Kumar Deb and Zoramthanga were present on the occasion.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ത്രിപുര, മിസോറം മുഖ്യമന്ത്രിമാരായ ബിപ്ലാബ് കുമാർ ദേബ്, സോറംതംഗ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
"the ""Legal Effect of a presumption"
"""അനുമാനത്തിന്റെ നിയമപരമായ പ്രഭാവം"
The motor produces 48 bhp and a peak torque of 69 Nm.
48 bhp കരുത്തും 69 Nm ടോർക്കും ഈ എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും.
The project to start petrol pumps in prisons also started.
ജയിലുകളിൽ പെട്രോൾപമ്പുകൾ തുടങ്ങുന്ന പദ്ധതിക്കും തുടക്കമായി.
The police have registered a case and have begun investigating.
ദല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
It is named after former Real legend Alfredo Di Stfano.
മുൻ റിയൽ ഇതിഹാസം ആൽഫ്രെഡോ ഡി സ്റ്റെഫാനോയുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്.
The Maharashtra government has handed over all cases to the CBI.
മഹാരാഷ്ട്ര സര്‍ക്കാര്‍ എല്ലാ കേസുകളും സി. ബി. ഐ. യ്ക്ക് കൈമാറി.
There are a total of nine accused in the case.
കേസില്‍ ആകെ ഒന്‍പത് പ്രതികളാണുള്ളത്.
Jackie Shroff, Chunky Panday, Neil Nitin Mukesh, Mandira Bedi , Mahesh Manjrekar, Arun Vijay and Murali Sharma play pivotal roles in the film.
ജാക്കി ഷ്രോഫ്,ചങ്കി പാണ്ഡേ, മഹേഷ് മജ്ഞരേക്കര്‍,അരുണ്‍ വിജയ്,മുരളി ശര്‍മ്മ,നീല്‍ നിതിന്‍ മുകേഷ് മന്ദിര ബേദി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.
Apart from Malayalam, she has also proved her talent in various languages like Tamil, Telugu, Kannada, Hindi, and English.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ എന്നിങ്ങനെയുള്ള ഭാഷകളിലെല്ലാം തന്റെ കഴിവ് തെളിയിച്ച നടിയാണ്.
He served as the Congress General Secretary until 2015.
2015 വരെ അദ്ദേഹം കോൺഗ്രസ് ജനറൽ സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചു.
Three persons have been arrested in this case, police said.
സംഭവത്തില്‍ മൂന്നു പേര്‍രെ പൊലീസ് അറസ്റ്റ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
WHO has set a goal of 2030 to eliminate malaria from 35 countries.
WHO 35 രാജ്യങ്ങളിൽ നിന്ന് മലേറിയ 2030-ഓടെ തുടച്ചുനീക്കാനാണ് ലക്ഷ്യമിടുന്നത്.
Senior Congress leaders Mallikarjun Kharge, Balasaheb Thorat, and Ashok Chavan were present in the meeting.
മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, ബാലസാബെബ് തോററ്റ്, അശോക് ചവാൻ എന്നിവർ യോഗത്തിൽ സന്നിഹിതർ ആയിരുന്നു.
A commanding officer and two soldiers of the Indian Army lost their lives in the incident.
സംഘർഷത്തിൽ ഇന്ത്യൻ ,സൈന്യത്തിന്റെ ഒരു കമാൻഡിംഗ് ഓഫീസറും രണ്ട് സൈനികരും കൊല്ലപ്പെട്ടു.
Kozhikode: A complaint has arisen that the key accused in Koodathai serial killing case Jolly Joseph is trying to influence the witnesses by contacting them over phone from the prison.
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജോസഫ് ജയിലില്‍നിന്ന് സാക്ഷികളെ ഫോണില്‍ വിളിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി പരാതി.
Rs.2.75 crore is provided to the Special Purpose Vehicle for Comprehensive Infrastructure Development of Varkala.
വർക്കലയുടെ സമഗ്ര അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ്പെഷ്യൽ പർപ്പസ് വെഹിക്കിളിനായി 2.75 കോടി രൂപ് നീക്കിവച്ചിരിക്കുന്നു.
He was caught by the locals and handed over to the police.
ഇയാളെ നാട്ടുകാർ പിടികൂടി പോലിസിന് കൈമാറി.
People of the Meghwar community, as well as workers of various parties, have warned they will stage protests in Thar and other areas against such rising incidents of crimes against women.
സ്ത്രീകള്‍ക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ താര്‍, മറ്റ് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മേഘ്വാര്‍ സമുദായത്തിലെ ജനങ്ങളും വിവിധ പാര്‍ട്ടികളിലെ തൊഴിലാളികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
A wife loses her husband, a mother loses her son, a daughter loses her father.
ഒരു ഭാര്യക്ക് ഭർത്താവിനെ നഷ്ടമാകുന്നു, അമ്മക്ക് മകനെ നഷ്ടമാകുന്നു, മകൾക്ക് അച്ഛനെ നഷ്ടമാകുന്നു.
"The floral iconography of Saint Cecilia includes a rose or floral wreath, a palm branch, and a ""tall sprig of almond leaves and flowers in her hand""."
"സെന്റ് സിസിലിയയുടെ പുഷ്പപ്രതിമയിൽ ഒരു റോസ് അല്ലെങ്കിൽ പുഷ്പമാല, ഒരു ഈന്തപ്പന ശാഖ, ""ബദാം ഇലകളുടെയും അവളുടെ കയ്യിലെ പൂക്കളുടെയും ഉയരമുള്ള വള്ളി"" എന്നിവയും ഉൾപ്പെടുന്നു."
Dont you think you should have equal amount of respect for me and us?
എന്നോടും ഞങ്ങളോടും നിങ്ങള്‍ക്ക് തുല്യമായ ബഹുമാനം ഉണ്ടായിരിക്കണമെന്ന് നിങ്ങള്‍ കരുതുന്നില്ലേ?
The strike call was given by the All- India Bank Employees Association (AIBEA).
ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷന്‍ (എ. ഐ. ബി. ഇ. എ) ആണ് പണിമുടക്ക് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌.