src
stringlengths
15
3.12k
tgt
stringlengths
15
3.12k
In many places, the water had entered homes.
പലയിടത്തും വീടുകളില്‍ വെള്ളം കയറി.
Jacob did so, and fulfilled her week. He gave him Rachel his daughter as wife.
യാക്കോബ് അങ്ങനെ തന്നേ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവര്‍ത്തിച്ചു. അവന്‍ തന്റെ മകള്‍ റാഹേലിനെയും അവന്നു ഭാര്യയായി കൊടുത്തു.
It is the sole city within the newly established (in 2012) Indonesian province of North Kalimantan.
പുതുതായി രൂപീകരിക്കപ്പെട്ട (2012) ഇന്തോനേഷ്യൻ പ്രവിശ്യയായ വടക്കൻ കലിമന്താനിലെ ഏക നഗരമാണിത്.
The responsibility of the Pulwama attack was taken by Pakistan-based terror outfit Jaish-e-Mohammed.
പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ജയ്ഷെ ഇ മുഹമ്മദ് പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
A special team has been constituted to probe the case.
കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Maybe you speak 2, 3, 4, 5 or 6 languages.
ഒരുപക്ഷേ നിങ്ങൾ 2, 3, 4, 5 അല്ലെങ്കിൽ 6 ഭാഷകൾ സംസാരികുണുണ്ടായിരിക്കാം.
It purchased and distributed annually 400,000 pairs of shoes, 500,000 sewing machines, and 200,000 cooking pots.
ഇത് പ്രതിവർഷം 400,000 ജോഡി ഷൂകളും 500,000 തയ്യൽ മെഷീനുകളും 200,000 പാചക കലങ്ങളും വാങ്ങി വിതരണം ചെയ്തു.
Among them are the aged, women and children.
അവരുടെ കൂട്ടത്തിൽ പ്രായമായവരും കുട്ടികളും സ്ത്രീകളും.
Girls education should be the centre of women empowerment: Vice President
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം വനിതാ ശാക്തീകരണത്തിന്റെ കേന്ദ്രബിന്ദുവാകണം: ഉപരാഷ്ട്രപതി
The target is to launch two lakh two-wheelers, 50,000 three-wheelers, 1000 goods carriers, 3000 buses and 100 ferry boats.
രണ്ട് ലക്ഷം ഇരു ചക്ര വാഹനങ്ങള്‍, 50,000 മുച്ചക്ര വാഹനങ്ങള്‍, 1000 ചരക്ക് വാഹനങ്ങള്‍, 3000 ബസുകള്‍, 100 ഫെറി ബോട്ടുകള്‍ എന്നിവ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.
He also met Prime Minister Narendra Modi , external affairs minister Sushma Swaraj and National Security Advisor Ajit Doval .
പ്രധാനമന്ത്രി നരേന്ദ്രമോഡി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായും കാർട്ടർ കൂടിക്കാഴ്ച നടത്തി.
A three - day virtual conference themed Be The Revival : India and a Better New World, India Global Week 2020 will have 5000 global participants from 30 nations being addressed by 250 global speakers across 75 sessions.
'ബി ദ് റിവൈവല്‍: ഇന്ത്യ ആന്‍ഡ് എ ബെറ്റര്‍ ന്യൂ വേള്‍ഡ്' എന്ന പ്രമേയത്തോടുകൂടിയ മൂന്നു ദിവസത്തെ വിര്‍ച്വല്‍ കോണ്‍ഫറന്‍സ് നടക്കുന്ന ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020ല്‍ 30 രാജ്യങ്ങളില്‍നിന്നായി 5000 പേര്‍ പങ്കെടുക്കും. 75 സെഷനുകളിലായി ആഗോള തലത്തിലുള്ള 250 പ്രഭാഷകര്‍ അഭിസംബോധന ചെയ്യും.
Earlier, police had arrested two others accused in this case.
കേസുമായി ബന്ധപ്പെട്ട്​ മറ്റ്​ രണ്ട്​ പ്രതികളെ ​െപാലീസ്​ നേ​രത്തെ തന്നെ അറസ്റ്റ്​ ചെയ്​തിരുന്നു.
Mary Kom wins Gold in the women's boxing 45-48kg category.
45-48 കിലോ വിഭാഗത്തിലാണ് മേരി കോം സ്വര്‍ണ മെഡല്‍ നേടിയത്.
Seifert went on to smash 84 off 43 balls with seven fours and six sixes.
43 പന്തിൽ ആറ് സിക്സുകളുടെയും ഏഴ് ബൗണ്ടറികളുടെയും അകമ്പടിയോടെ 84 റൺസാണ് സെയ്ഫെർട്ട് അടിച്ചുകൂട്ടിയത്.
Pakistan's Former President Asif Ali Zardari Arrested on Corruption Charges
അഴിമതിക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അറസ്റ്റില്‍
The injured have been admitted to Ujjain district hospital.
പരിക്കേറ്റവരെ ഉജ്ജയിനിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Salman Khan is the worst Bollywood actor, says Google
സല്‍മാന്‍ ഖാന്‍ ബോളിവുഡിലെ മോശം നടനെന്ന് ഗൂഗിള്‍
Chief minister Devendra Fadnavis ordered an inquiry into the incident.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഉത്തരവിട്ടു.
By this time this railway station had become a major focal point for passenger and cargo movement.
ഈ സമയമായപ്പോഴേക്കും ഈ റെയിൽവേ സ്റ്റേഷൻ യാത്രക്കാരുടെയും ചരക്കുനീക്കത്തിന്റെയും പ്രധാന കേന്ദ്രബിന്ദുവായി മാറിയിരുന്നു.
The institute has 16 faculties, 300 students, and seven administrative and supporting staff.
ഈ സ്ഥാപനത്തിൽ 16 അധ്യാപകർ, 300 വിദ്യാർത്ഥികൾ, ഏഴ് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾ എന്നിവയുണ്ട്.
Kia Motors India has increased prices of the Seltos SUV in the Indian market
കിയ മോട്ടോർസ് ഇന്ത്യ ഇന്ത്യൻ വിപണിയിൽ സെൽറ്റോസ് എസ്യുവിയുടെ വില വർദ്ധിപ്പിച്ചു
Meanwhile, the Paravur court rejected the bail petition filed by Varappuzha SI Deepak who was arrested in the case.
ഇതിനിടെ കേസില്‍ അറസ്റ്റിലായ വരാപ്പുഴ എസ്. ഐ ദീപക്കിന്റെ ജാമ്യാപേക്ഷ പറവൂര്‍ കോടതി തള്ളി.
But centres of excellence on knowledge generation can be created only by enhancing the quality of education considerably.
പക്ഷേ, വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഗണ്യമായി ഉയർത്തിയേ വിജ്ഞാനോത്പാദനത്തിൽ മികവിന്റെ കേന്ദ്രങ്ങൾ സൃഷ്ടിക്കാൻ കഴിയൂ.
So, this sound ta in a word like table, in a word like truck, in a word like taxi - in English spoken in other parts of the world is alveolar. whereas the Ta, Ta spoken in our languages is retroflex and that is the distinction which is very significant for us to understand.
അതിനാൽ, ടേബിൾ പോലുള്ള ഒരു വാക്കിൽ, ട്രക്ക് പോലുള്ള ഒരു വാക്കിൽ, ടാക്സി പോലുള്ള ഒരു വാക്കിൽ ഈ ശബ്‌ദ ടാ - ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ സംസാരിക്കുന്ന ഇംഗ്ലീഷിൽ അൽവിയോളർ. അതേസമയം, നമ്മുടെ ഭാഷകളിൽ സംസാരിക്കുന്ന Ta, Ta റെട്രോഫ്ലെക്സ് ആണ്, മാത്രമല്ല ഈ വ്യത്യാസം നമുക്ക് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.
Background: The Institute of Chartered Accountants of India (ICAI) is a statutory body established by an Act of Parliament of India, The Chartered Accountants Act, 1949', to regulate the profession of Chartered Accountancy in India.
പശ്ചാത്തലം : ഇന്ത്യയിലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി തൊഴില്‍ മേഖലയെ നിയന്ത്രിക്കുന്നതിന് പാര്‍ലമെന്റ് പാസ്സാക്കിയ 1949 ലെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് നിയമ പ്രകാരം നിയമപരമായി സ്ഥാപിക്കപ്പെട്ട സംഘടനയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ).
A few days ago, our soldiers were martyred in Pulwama.
”ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുല്‍വാമയില്‍ നമ്മുടെ സൈനികര്‍ വീരമൃത്യു വരിച്ചു.
Govind Vasantha is the music director of the film.
ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ.
I have not have had any such experience yet.
ഇതുവരെ ഇങ്ങനെ ഒരു അനുഭവം എനിക്കുണ്ടായിട്ടില്ല.
Karnataka is the first southern state where the BJP came to power.
ദക്ഷിണേന്ത്യയില്‍ ബിജെപി അധികാരത്തിലെത്തിയ ആദ്യ സംസ്ഥാനമാണ് കര്‍ണാടക.
The state government has set up a special investigation team to probe the incident.
സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
The film is being made in Tamil and Telugu.
തമിഴിലും തെലുങ്കിലുമായിട്ടാണ് സിനിമ ഒരുക്കുന്നത്.
India lead the four-match series 1-0 after winning the first Test in Adelaide by 31 runs.
അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ 31 റണ്‍സിന് വിജയിച്ച ഇന്ത്യ നാലു മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിലാണ്.
In the Higher Secondary category, Palakkad is way ahead with 120 points.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 120 പോയിന്റ് നേടി പാലക്കാടു തന്നെയാണു മുന്നില്‍.
In addition to this, Rs. 105 crore from Local Self Government Institutions and Rs. 165 crore from Central Government will be available.
ഇതിന് പുറമ oaguo സ്വയംഭ സ്ഥാപനങ്ങളിൽ നിന്ന് 105 കോടി രൂപയും കേന്ദ്ര സർക്കാരിൽ നിന്ന് 165 കാടി കൃപയും ലഭ്യമാകും.
122nd Graduating Class of the Watchtower Bible School of Gilead
വാച്ച്ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിൽനിന്നു ബിരുദം നേടുന്ന 122 -‍ാ മത്തെ ക്ലാസ്സ്
They immediatedly approached the police and lodged a complaint.
ഇവര്‍ ഉടന്‍ തന്നെ പോലീസില്‍ എത്തി പരാതി നല്‍കി.
Apart from this 35 discount will be given to all books for purchase above Rs. 10,000.
ഇതിനു പുറമേ 10,000 രൂപയ്ക്കു മുകളില്‍ പുസ്തകങ്ങള്‍ വാങ്ങിയാല്‍ എല്ലാ പുസ്തകങ്ങള്‍ക്കും 35 ശതമാനം ഡിസ്‌ക്കൗണ്ട് നല്കുന്നതാണ്.
If something inside us survived death, what need would there be for a resurrection?
നമ്മുടെ ഉള്ളിലുള്ള എന്തോ ഒന്ന് മരണത്തെ അതിജീവിക്കുന്നുണ്ടെങ്കിൽപ്പിന്നെ പുനരുത്ഥാനത്തിന്‍റെ ആവശ്യമെന്താണ്‌?
The PM also dedicated to the nation, the new bridge over Nagavali River, Doubling of Railway Lines between Barpali-Dungaripali and Balangir-Deogaon and Electrification of 813 km of Jharsuguda-Vizinagaram and Sambalpur-Angul lines.
നാഗവല്ലി നദിക്ക് കുറുകെയുള്ള പാലം, ബാര്‍പള്ളി -ദുങ്കരിപള്ളി, ബാലംഗീര്‍ -ദേവ്ഗാവ് റെയില്‍പാതകളുടെ ഇരട്ടിപ്പിക്കല്‍, 813 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജാര്‍സുഗുഡ – വിഴിനഗരം, സംഭാല്‍പൂര്‍ – ആംഗുല്‍ റെയില്‍പാതകളുടെ വൈദ്യുതീകരണം എന്നിവയും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
Fishermen have been warned not to venture out into the sea.
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
An amount of 2 crore is earmarked for this.
ഇതിനായി 2 കോടി രൂപ് വകയിരുത്തുന്നു.
District Panchayat President Babu Parassery will open the meet.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്‌ ബാബു പറശ്ശേരി ചടങ്ങ് ഉദ്ഘാടനം ചെയ്യും.
How are those who serve Jehovah distinct from those who do not?
യഹോവയെ സേവിക്കുന്നവർ അവനെ സേവിക്കാത്തവരിൽനിന്ന് വ്യത്യസ്‌തർ ആയിരിക്കുന്നത്‌ എങ്ങനെ?
Veeru is the father of popular Bollywood actor Ajay Devgn.
ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ പിതാവാണ് വീരു ദേവ്ഗണ്‍.
Apart from the wage of the labourers, Kerala is also suffering a shortage of Rs 40 crore to pay the salary of the staff appointed for the scheme in local bodies.
തൊഴിലാളികളുടെ കൂലിക്കുപുറമേ തദ്ദേശസ്ഥാപനങ്ങളിൽ പദ്ധതിക്കായി നിയമിച്ച ജീവനക്കാർക്കുള്ള ശമ്പളം നൽകാൻ 40 കോടി രൂപയുടെ കുറവും കേരളം നേരിടുന്നുണ്ട്.
Likewise, when we study the Bible with people, we teach them Christs commandments.
സമാനമായി, ആളുകളോടൊത്ത്‌ ബൈബിൾ പഠിക്കുമ്പോൾ നാം ക്രിസ്‌തുവിന്‍റെ കൽപ്പനകൾ അവരെ പഠിപ്പിക്കുന്നു.
Home Minister Amit Shah speaking in the Lok Sabha.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ പ്രസംഗിക്കുന്നു.
The house was located on the third floor of a building.
കെട്ടിടത്തിന്റെ മൂന്നാം നിലയിലായിരുന്നു വീട്.
Police said the cause of the death would be ascertained after getting the postmortem report.
പോസ്റ്റ്‌മോര്‍ട്ടം പരിശോധനാ റിപോര്‍ട്ട് ലഭിച്ച ശേഷം മരണകാരണം വ്യക്തമാവുമെന്നും പോലിസ് പറഞ്ഞു.
I have never had that fear in my life.
ഇങ്ങനെയൊരു പേടി ഇതുവരെ എന്റെ ജീവിതത്തിലുണ്ടായിട്ടില്ല.
A new government might bring new problems and those would also be confronted.
പുതിയ സര്‍ക്കാര്‍ പുതിയ പ്രശ്‌നങ്ങള്‍ കൊണ്ടുവന്നേക്കാം, അതും നേരിടേണ്ടി വരും.
The rally was addressed by BJP national general secretary Ram Madhav.
ബി. ജെ. പി അഖിലേന്ത്യാ ജനറൽ സെക്രട്ടറി രാം മാധവ് മുഖ്യപ്രഭാഷണം നടത്തി.
There she worked as a manager for several international companies.
അവിടെ അവർ പല അന്താരാഷ്‌ട്ര കമ്പനികളിലും മാനേജരായി ജോലിചെയ്‌തിരുന്നു.
It also comes with Unlimited calling and 100 SMS per day.
ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവയും നല്‍കുന്നു.
The Aam Aadmi Party had won 67 of the 70 seats in the last elections.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും ആം ആദ്മി പാര്‍ട്ടി നേടിയിരുന്നു.
Nancy was teaching Japanese - it is also an incomplete sentence.
നാൻസി ജാപ്പനീസ് പഠിപ്പിക്കുകയായിരുന്നു - ഇത് അപൂർണ്ണമായ ഒരു വാചകം കൂടിയാണ്.
Yuvan Shankar Raja will be composing the music for the film.
യുവന്‍ ശങ്കര്‍ രാജ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കും.
The Islamic State has also claimed responsibility for the attack.
ആക്രമണത്തിന്റെ ഉത്തരവാദിത്വവും ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ട്.
However, it's unclear where the incident took place.
എന്നാല്‍ എവിടെയാണ് ഈ സംഭവം നടന്നതെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
To get started, import photos in any of these ways:
തുടങ്ങാനായി, താഴെപറയുന്ന ഏതെങ്കിലും രീതി ഉപയോഗിച്ച് ഫോട്ടോകള്‍ ഇറക്കുമതി ചെയ്യുക:
No further details were provided by the police in this regard.
ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
They heard Lecter whispering to him all afternoon and Miggs crying.
വൈകുന്നേരം മുഴുവന്‍ ലെക്ടര്‍ അവനോട് പിറുപിറുക്കുന്നത് അവര്‍ കേട്ടു പിന്നെ മിഗ്ഗ്സ് കരയുന്നതും.
Thiruvananthapuram: Heavy rains continue to lash the state.
തിരുവനന്തപുരം: സംസ്ഥാനത്തു കനത്ത മഴ തുടരുന്നു.
Deepika Padukone plays the role of Padmavati in the film.
ദീപിക പദുക്കോണാണ് ചിത്രത്തില്‍ പത്മാവതിയെ അവതരിപ്പിക്കുന്നത്.
The bus caught fire after colliding into a truck.
ട്രക്കുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്നാണ് ബസിന് തീപിടിച്ചത്.
Masterpiece is the latest film starring Mammootty and directed by Ajay Vasudev.
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാസ്റ്റര്‍പീസ്.
Police arrested seven people in connection with the incident.
സംഭവത്തിൽ കേസെടുത്ത പോലീസ് ഏഴു പേരെ അറസ്‌റ്റ് ചെയ്‌തു.
After National Highways,State Roads are important in Kerala's road network.
ദേശീയപാതകൾ കഴിഞ്ഞാൽ കേരളത്തിലെ റോഡ് ശൃംഖലയിൽ പ്രധാനം സംസ്ഥാനപാതകളാണ്‌.
The BJP had won 18 of the states 42 seats.
സംസ്ഥാനത്തെ 42 സീറ്റുകളിൽ ബി ജെ പി 18 എണ്ണം നേടി.
However, they later claimed their visit was not political.
എന്നാല്‍ തങ്ങളുടെ സന്ദര്‍ശനം രാഷ്ട്രീയപരമല്ലെന്നാണ് ഇവര്‍ പിന്നീട് വ്യക്തമാക്കിയത്.
One Hundred Years of Solitude has sold an estimated 47 million copies and been translated into 46 languages.
‘വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂഡ്’ (ഏകാന്തതയുടെ നൂറ് വർഷങ്ങൾ) ഏകദേശം 47 ദശലക്ഷം പകർപ്പുകൾ വിറ്റഴിക്കപ്പെടുകയും 46 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയുമുണ്ടായി.
It is the first such service in the country.
രാജ്യത്ത് ആദ്യമായാണ് ഇങ്ങനെ ഒരു സേവനം ലഭ്യമാക്കുന്നത്.
The body has been shifted to hospital, police said.
ആശുപത്രിയില്‍ വച്ചായിരിക്കും മൃതദേഹം മാറിയതെന്ന് പൊലീസ് പറയുന്നു.
Video of the incident have gone viral on social media.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ‘വൈറലായി’.
I thought we were going to talk about your friend.
ഞാന്‍ കരുതി നമ്മള്‍ സംസാരിക്കാന്‍ പോകുന്നത് നിങ്ങടെ ചങ്ങാതിയെപ്പറ്റിയാണെന്നാ.
I would want to be a part of good films.
നല്ല സിനിമകളുടെ ഭാഗാമാകാൻ ആഗ്രഹിക്കുന്നു.
Four of the injured are in a serious condition.
പരുക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
Of course, traveling overseers and other Christians need our loving hospitality too. 1 Peter 4: 9. 3 John 5 - 8.
തീർച്ചയായും, സഞ്ചാര മേൽവിചാരകന്മാർക്കും മറ്റു ക്രിസ്‌ത്യാനികൾക്കും നമ്മുടെ സ്‌നേഹപുരസ്സരമായ ആതിഥ്യം ആവശ്യമാണ്‌. — 1 പത്രൊസ്‌ 4: 9. 3 യോഹന്നാൻ 5 - 8.
A special team has been formed to arrest him.
ഇയാളെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
"DOLLAR(1403.77) returns ""$1,403.77"""
"DOLLAR( 1403. 77) നല്‍കുന്നതു് ""$1, 403. 77"""
He has three older brothers and one younger brother.
അദ്ദേഹത്തിന് മൂന്ന് മൂത്ത സഹോദരന്മാരും ഒരു ഇളയ സഹോദരനുമുണ്ട്.
No suicide note was recovered from him, said police.
ഇയാളിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തില്ലെന്ന് പോലീസ് പറഞ്ഞു.
Suzuki Motorcycle India Limited had launched a special edition of its Access 125 automatic scooter in the country.
സുസൂക്കി മോട്ടോർസൈക്കിൾ ഇന്ത്യ ആക്സസ് 125 സ്കൂട്ടറിന്റെ ഒരു പ്രത്യേക പതിപ്പ് വിപണിയിലെത്തിച്ചു.
It is much more than the national average in India and much less than the international average.
ഇത് ഇന്ത്യയുടെ ദേശീയ ശരാശരിയേക്കാൾ വളരെയധികവും അന്താരാഷ്ട്ര ശരാശരിയേക്കാൾ വളരെ കുറവുമാണ്‌ .
Platform tickets over South Central Railway have been set at Rs 50 for all NSG (1 to 4 stations) and suburban stations.
സൗത്ത് സെൻട്രൽ റെയിൽ‌വേയ്ക്ക് കീഴിലുള്ള എല്ലാ എൻ‌എസ്‌ജിക്കും (1 മുതൽ 4 വരെ സ്റ്റേഷനുകൾ ഉള്ളവ) സബർബൻ സ്റ്റേഷനുകൾക്കും പ്ലാറ്റ്ഫോം ടിക്കറ്റുകൾ 50 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.
However, there has been no official confirmation on this.
എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
External affairs ministry spokesperson, Raveesh Kumar said that they are regularly monitoring the situation.
സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നു വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു.
Top police officials have started an investigation into the incident.
സംഭവത്തെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
It has reddish-greyish bark, small greenish-yellow flowers, and shiny green leaves.
ഇതിന് ചുവപ്പ് കലർന്ന ചാരനിറത്തിലുള്ള പുറംതൊലി, ചെറിയ പച്ചകലർന്ന മഞ്ഞ പൂക്കൾ, തിളങ്ങുന്ന പച്ച ഇലകൾ എന്നിവയുണ്ട്.
His body was shifted to a hospital for post-mortem.
ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ചെങ്കല്‍പ്പെട്ട് ആശുപത്രിയിലേക്ക് മാറ്റി.
Failed to connect to IMAP server %s in secure mode: %s
IMAP സര്‍വര്‍ %s-ലേക്ക് സെക്യുര്‍ മോഡില്‍ കണക്ട് ചെയ്യുവാന്‍ സാധിച്ചില്ല: %s
The national working committee meeting held in Abu Sarovar portico in Chennai selected the new office-bearers.
ചെന്നൈ അബു സരോവര്‍ പോര്‍ട്ടി കോയില്‍ നടന്ന ദേശീയ പ്രവര്‍ത്തക സമിതി യോഗമാണ് പുതിയ ഭരവാഹികളെ തിരഞ്ഞെടുത്തത്.
The movie released in Hindi, Tamil and Telugu languages.
സിനിമ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും മൊഴിമാറിയെത്തി.
By 1859 the population of Ukiah had grown to about 100 people, making it a community sufficient in size to serve as the county seat when the California State Legislature divided Sonoma County to form Mendocino County in 1859.
1859 ആയപ്പോഴേക്കും യുക്കിയായിലെ ജനസംഖ്യ നൂറിന് അടുത്തെത്തുകയും ഇത് ഒരു കൌണ്ടി സീറ്റിന് മതിയായ ജനസംഖ്യാ വലിപ്പമാകുകയും കാലിഫോർണിയ സ്റ്റേറ്റ് നിയമസഭ 1859 ൽ സൊനോമാ കൌണ്ടി വിഭജിച്ച് മെൻഡോസിനോ കൗണ്ടി രൂപീകരിച്ചപ്പോൾ ഇത് ഒരു പ്രത്യേക കമ്മ്യൂണിറ്റിയായി മാറുകയും ചെയ്തു.
Mohammed Shami, Jasprit Bumrah and Kuldeep Yadav took two wickets each.
മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയിരുന്നു.
The convoy of 78 trucks was transporting 2,547 CRPF personnel from Srinagar to Jammu.
ജമ്മുവില്‍നിന്നും ശ്രീനഗറിലേക്ക് 78 വാഹനങ്ങളിലായി 2,547 സിആര്‍പിഎഫ് ജവാന്മാരാണ് യാത്ര ചെയ്തിരുന്നത്.
Of the 57 candidates, four are women while 11 are Dalits.
57 സ്ഥാനാര്‍ഥികളില്‍ 11 പേര്‍ പട്ടികവിഭാഗത്തില്‍ നിന്നുള്ളവരും നാല് പേര്‍ വനിതകളുമാണ്.
From 1985 to 1988, she was a regular in the soap opera As the World Turns, earning a Daytime Emmy Award for her performance.
1985 മുതൽ 1988 വരെ സ്ഥിരമായി ആസ് ദി വേൾഡ് ടേൺസ് (As the World Turns) എന്ന സോപ്പ് ഓപ്പറയിൽ അഭിനയിക്കുകയും അതിലെ പ്രകടനത്തിന് ഡേടൈം എമ്മി പുരസ്കാരം (Daytime Emmy Award) നേടുകയും ചെയ്തു.
The announcement was made by BJP President Amit Shah.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണു പ്രഖ്യാപനം നടത്തിയത്.