news
stringclasses
9 values
news_length
int64
31
37
ആര്യ ഇനി 'സയേഷയുടെ വീട്ടു മാപ്പിളൈ'; താരവിവാഹത്തിന് പകിട്ടേകാന്‍ ഹൈദരാബാദിലെ താജ് ഫാലക്‌നുമ കൊട്ടാരത്തിലേക്ക് ഒഴുകിയെത്തിയത് ഇന്ത്യന്‍ സിനിമയുടെ വെള്ളി നക്ഷത്രങ്ങള്‍; വെള്ളലഹങ്കയണിഞ്ഞ സയേഷയും പൈജാമ ധരിച്ച ആര്യയുടേയും വിവാഹാഘോഷ ചിത്രങ്ങള്‍ക്ക് തന്നെ സമൂഹ മാധ്യമത്തില്‍ ഡിമാന്റ്; താരദമ്ബതികള്‍ക്ക് ആശംസ നേര്‍ന്ന് ആരാധകരും
31
വെള്ളയും സില്‍വറും കലര്‍ന്ന നിറമുള്ള ലഹങ്ക ചോളിയണിഞ്ഞ് സയേഷയെത്തിയപ്പോള്‍ അതേ നിറത്തിലുള്ള പൈജാമയും ജാക്കറ്റും ധരിച്ച്‌ ആര്യയും; ഹൈദരാബാദിലെ താജ് ഫലക്‌നൂമ പാലസില്‍ സംഗീത് ചടങ്ങുകളോടെ നടന്‍ ആര്യ- സയേഷ വിവാഹാഘോഷങ്ങള്‍ തുടക്കം; താരനിബിഡമായ ചടങ്ങില്‍ രണ്ട് ദിവസം നീണ്ട നിന്ന വിവാഹാഘോഷത്തിന്റെ; ചിത്രങ്ങളും വീഡിയോയും കാണാം
34
രണ്ടാം ഏകദിന സെഞ്ച്വറിയോടെ വീണ്ടും തകര്‍ത്തടിച്ച്‌ ഉസ്മാന്‍ ഖ്വാജ; ഉറച്ച പിന്തുണ നല്‍കി പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിന്റെ അര്‍ധസെഞ്ച്വറി; കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച കങ്കാരുക്കളെ പിടിച്ച്‌ കെട്ടി ഇന്ത്യന്‍ തിരിച്ച്‌ വരവ്; ഏകദിന പരമ്ബര സ്വന്തമാക്കാന്‍ ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ത്യക്ക് 273 റണ്‍സ് വിജയലക്ഷ്യം
32
സ്വന്തക്കാരനെ ഗവര്‍ണറാക്കിയത് വെറുതേയായില്ല; വര്‍ഷം അവസാനിക്കാന്‍ കാത്തിരിക്കാതെ 28,000 കോടി കേന്ദ്ര സര്‍ക്കാരിന് ഇടക്കാല ലാഭവിഹിതമായി നല്‍കി റിസര്‍വ് ബാങ്ക്; ആഗസ്റ്റില്‍ 40,000 കോടി നല്‍കിയതിന് പിന്നാലെ ലഭിച്ച വമ്ബന്‍ ലോട്ടറി തെരഞ്ഞെടുപ്പിന് മുന്‍പ് മോദി സര്‍ക്കാരിന് അനുഗ്രഹമാകും; ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ കണ്ണുവച്ച കലാപത്തിന് ശേഷം വിജയം ഉറപ്പാക്കി കേന്ദ്രം
37
ഐഎസ്‌എല്‍ സെമിയിലെ രണ്ടാം പാദത്തില്‍ ഒരു ഗോളിന് തോറ്റിട്ടും എഫ്‌സി ഗോവ ഫൈനലില്‍; തുണയായത് ആദ്യ മത്സരത്തിലെ കൂറ്റന്‍ (5-1) ജയം; നാട്ടില്‍ നടക്കുന്ന ഫൈനലിന് യോഗ്യത നേടാതെ മുംബൈയുടെ മടക്കം; പുതിയ കിരീടാവകാശികളെ തേടിയുള്ള കലാശപ്പോരില്‍ ഗോവയും ബംഗലൂരുവും കൊമ്ബ് കോര്‍ക്കും
31
അവസാന മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്നിട്ടും മൂന്ന് ഗോളിന് പഞ്ചാബിനെ തോല്‍പ്പിച്ച്‌ ചെന്നൈ; നിര്‍ണായക മത്സരത്തില്‍ ഗോകുലത്തെ വീഴ്‌ത്തിയിട്ടും ഈസ്റ്റ് ബംഗാളിന് രണ്ടാം സ്ഥാനം മാത്രം; കൊല്‍ക്കത്ത ഭീമന്മാര്‍ വീണത് ഒരു പോയിന്റ് വ്യത്യാസത്തില്‍; ഐ ലീഗില്‍ ചെന്നൈ സിറ്റി എഫ്‌സിക്ക് കന്നി കിരീടം
33
രണ്ടാം ഏകദിന സെഞ്ച്വറിയോടെ വീണ്ടും തകര്‍ത്തടിച്ച്‌ ഉസ്മാന്‍ ഖ്വാജ; ഉറച്ച പിന്തുണ നല്‍കി പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിന്റെ അര്‍ധസെഞ്ച്വറി; കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ച കങ്കാരുക്കളെ പിടിച്ച്‌ കെട്ടി ഇന്ത്യന്‍ തിരിച്ച്‌ വരവ്; ഏകദിന പരമ്ബര സ്വന്തമാക്കാന്‍ ഫിറോസ് ഷാ കോട്‌ലയില്‍ ഇന്ത്യക്ക് 273 റണ്‍സ് വിജയലക്ഷ്യം
32
ഐഎസ്‌എല്‍ സെമിയിലെ രണ്ടാം പാദത്തില്‍ ഒരു ഗോളിന് തോറ്റിട്ടും എഫ്‌സി ഗോവ ഫൈനലില്‍; തുണയായത് ആദ്യ മത്സരത്തിലെ കൂറ്റന്‍ (5-1) ജയം; നാട്ടില്‍ നടക്കുന്ന ഫൈനലിന് യോഗ്യത നേടാതെ മുംബൈയുടെ മടക്കം; പുതിയ കിരീടാവകാശികളെ തേടിയുള്ള കലാശപ്പോരില്‍ ഗോവയും ബംഗലൂരുവും കൊമ്ബ് കോര്‍ക്കും
31
മലയാള സിനിമ മാറിയിട്ടുണ്ട്; അടുത്തിടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ നിര്‍മ്മാതാക്കളായ മൂന്ന് ചെറുപ്പക്കാര്‍ രാത്രി മുറിയില്‍ വന്ന് മോശമായി സംസാരിച്ചു; ഇഷ്ടത്തിന് വഴങ്ങാതിരുന്നതിനാല്‍ രാത്രി തന്നെ സഹായിയെയും കൂട്ടി ഇറങ്ങേണ്ടി വന്നു; നായികയായ കാലത്ത് പോലും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നില്ല; സിനിമയില്‍ രണ്ടാംവരവിനൊരുങ്ങുന്ന ചാര്‍മിളയ്ക്ക് പറയാനുള്ളത്
35

Dataset Card for "malayalam-news-ds"

More Information needed

Downloads last month
2
Edit dataset card