headings
stringlengths
10
399
label
stringclasses
3 values
രാശിയില്ലാത്ത നായിക; ആരാധകരുടെ വാക്കുകള്‍ ക്രൂരമായപ്പോള്‍ സിനിമ ഉപേക്ഷിച്ച്‌ താര സുന്ദരി
entertainment
ഫോള്‍ഡിംങ് ഫോണുമായി സാംസങ്
business
ലോ​​ക​​ക​​പ്പ് ഫുട്ബോള്‍: ഖ​​ത്ത​​ര്‍ കോ​​ഴ ന​​ല്കി
sports
റ​​ഷ്യ​​ന്‍ കാ​​യി​​ക​​താ​​ര​​ങ്ങ​​ള്‍​​ക്ക് ആ​​ഗോ​​ള ത​​ല​​ത്തി​​ല്‍ വി​​ല​​ക്ക് തുടരും
sports
ഇസ്കോക്കെതിരെ കടുത്ത വിമര്‍ശനവുമായി റയല്‍ മാഡ്രിഡ് പരിശീലകന്‍ സോളാരി
sports
ഓര്‍ക്കുക ഓര്‍ക്കണം... അനാനിലെ വിപ്ലവ ഗാനം പുറത്തിറങ്ങി.
entertainment
മോഹന്‍ലാലിനു വേണ്ടി ലൂസിഫര്‍ ആന്തവുമായി ഉഷ ഉതുപ്പ്! ചിത്രം പങ്കുവെച്ച്‌ മുരളി ഗോപി
entertainment
വനിതാ ദിനത്തില്‍ വനിതാ ടീം പ്രഖ്യാപിച്ച്‌ ബെംഗളൂരു എഫ് സി
sports
രണ്ടാമൂഴം കേസ്; ശ്രീകുമാര്‍ മേനോന് തിരിച്ചടി; ആര്‍ബിട്രേറ്റര്‍ വേണമെന്ന ആവശ്യം കോടതി തള്ളി; വിലക്ക് നിലനില്‍ക്കും
entertainment
5ജി ​ട്ര​യ​ലി​നു സാ​ന്പ​ത്തി​കസ​ഹാ​യം വേണമെന്ന് ടെലികോം കമ്ബനികള്‍
business
എയര്‍ ഹോസ്റ്റസുമാര്‍ക്ക് മെയ്ക്കപ്പും മിനി സ്‌കേര്‍ട്ടും നിര്‍ബന്ധമില്ലെന്ന് വിമാന കമ്ബനി
business
വനിത ടി20 റാങ്കിങ്; മന്ദാനയ്ക്ക് മൂന്നാം സ്ഥാനം
sports
റാഞ്ചി ഏകദിനത്തില്‍ ഓസീസിന് കൂറ്റന്‍ സ്‌കോര്‍; ഖവാജക്ക് സെഞ്ച്വറി
sports
വടക്കന്‍ ഒരു നല്ല തുടക്കമാകട്ടെ; ഇതാണ് പറ്റിയ സമയം, ടോം വടക്കനെ സ്വാഗതം ചെയ്ത് കെ സുരേന്ദ്രന്‍
entertainment
കരിയറിന്റെ തുടക്കത്തില്‍ ധോണിയും അവസരങ്ങള്‍ പാഴാക്കിയിരുന്നു ; വിമര്‍ശകര്‍ക്കെതിരെ പന്തിന്റെ പരിശീലകന്‍
sports
ഐ ലീ​ഗ്: മിനര്‍വ പഞ്ചാബിനെ തോല്‍പ്പിച്ച്‌ ചെന്നൈ സിറ്റിക്ക് കിരീടം
sports
കരീന ബിക്കിനിയില്‍, നാണക്കേടില്ലേയെന്നു വിമര്‍ശനം ; കിടിലന്‍ മറുപടിയുമായി താരം
entertainment
ഓസീസിന് ബാറ്റിംഗ് ; ഇന്ത്യ കളിക്കുന്നത് നിര്‍ണായക മാറ്റങ്ങളോടെ
sports
ഇന്റര്‍നെറ്റ് ഉപയോഗം അപകടകരമായ രാജ്യങ്ങളില്‍ ഇന്ത്യയും; ഓണ്‍ലൈന്‍ സാമ്ബത്തിക ഇടപാടുകള്‍ സുരക്ഷിതമാക്കണമെന്ന് മുന്നറിപ്പ്
business
തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ് ബോളിവുഡിവുഡിലേക്ക്‌
entertainment
എല്ലാ വീടുകളിലും ഇനി 'എല്‍ഇഡി' മാത്രം പ്രകാശിക്കും: സര്‍ക്കാര്‍ പദ്ധതി മാര്‍ച്ച്‌ മുതല്‍
business
സ്വര്‍ണവില പവന് 24,800 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു
business
സ്‌പെഷ്യല്‍ ഒളിമ്ബിക്‌സ് വേള്‍ഡ് ഗെയിംസ് അബുദാബി 2019-ന് ഒരുങ്ങി യു.എ.ഇ
sports
അന്താരാഷ്ട്ര ബാങ്കുകളുടെ തലത്തിലേക്ക് ഇന്ത്യന്‍ ബാങ്കുകളെ ഉയര്‍ത്തുന്നതിന്റെ ഭാഗമാണ് ബാങ്ക് ലയനങ്ങള്‍- അരുണ്‍ ജെയ്റ്റ്‌ലി
business
ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി ഷെയ്ന്‍ നിഗമിന്റെ കലിപ്പ് ലുക്ക്; ഇഷ്‌ക് ഫസ്റ്റ് ലുക്ക് പുറത്തിറക്കി മമ്മൂട്ടി; നോട്ട് എ ലവ് സ്റ്റോറി' എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രം പറയുന്നത് വിട്ടുവീഴ്ചകളില്ലാത്ത പ്രണയകഥ തന്നെയെന്ന് സൂചന
entertainment
കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഇനി ആമസോണ്‍ വഴി ആവശ്യക്കാരിലേക്ക്: വന്‍ അവസരം വരുന്നു
business
ഉപയോഗിച്ച കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്നു ; പരസ്യത്തിനായി കൂടുതല്‍ തുക ചിലവിട്ട് കാര്‍ ഡീലര്‍മാര്‍
business
ട്വിറ്റര്‍ ഹാഷ്ടാഗില്‍ റെക്കോര്‍ഡിട്ട് മധുരരാജ! ചിത്രത്തിനായുളള കാത്തിരിപ്പില്‍ ആരാധകര്‍
entertainment
പരമ്ബര റാഞ്ചിപ്പറക്കാന്‍ ഇന്ത്യ മൂന്നാം അങ്കത്തിന്
sports
ഇന്ത്യന്‍ വ്യോമഗതാഗത മേഖലയില്‍ വന്‍ കുതിപ്പ്; പക്ഷെ സൗകര്യങ്ങള്‍ പോരെന്ന് അയാട്ട
business
എല്ലാ ചികിത്സാ രീതികളും ഒരു കുടക്കീഴില്‍ കൊണ്ടുവരിക സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി
business
ജാമിക്കും സയേഷയ്ക്കും പിന്നാലെ വിശാലും അനിഷയും! അടുത്ത താരവിവാഹം ഉടന്‍! നിശ്ചതീയതി പുറത്തുവിട്ടു!
entertainment
ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള ബി​ജെ​പി ഓ​ഫ​ര്‍ നി​ര​സി​ച്ച്‌ വീ​രേ​ന്ദ​ര്‍ സേ​വാ​ഗ്
sports
രണ്ടാം ദിവസം മഴയൊതുങ്ങിയില്ല, ബേസിന്‍ റിസര്‍വ്വില്‍ കളി നടന്നില്ല
sports
സുരേഷ് ഗോപിക്ക് ലഭിച്ച മോശം അനുഭവം ഗോകുലിനും? സിനിമയില്‍ നിന്നും പുറത്താക്കാന്‍ ശ്രമം? കാണൂ!
entertainment
ഓസീസ് വിജയ ലക്ഷ്യം കുറിച്ചു, ഇന്ത്യയ്ക്ക് ജയിച്ചേ തീരു
sports
ഞങ്ങള്‍ നന്നായിക്കൊള്ളാമെന്ന് സുക്കര്‍ബര്‍ഗ്; ഫെയ്‌സ്ബുക്ക് വഴിയുള്ള ആശയ വിനിമയം കൂടുതല്‍ സ
business
യുവഫ യൂത്ത് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്
sports
ജോലിയില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കുന്നതിനു മുന്‍പ്..
business
'വൈറല്‍' ഷോര്‍ട്ട് ഫിലിം വൈറലാകുന്നു
entertainment
വൈറസ് ഏപ്രില്‍ 26-ന് പ്രദര്‍ശനത്തിനെത്തും
entertainment
ആംആദ്മി നേതാവിന് പഞ്ചാബില്‍ വെടിയേറ്റു
entertainment
'റോക്കട്രി: ദ് നമ്ബി ഇഫക്‌ട്'; അതിഥി വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയും
entertainment
'അയ്യര്‍ ദ ഗ്രേറ്റ്' ആകാന്‍ ജയറാം ; പുതിയ കളികളുമായി പത്മനാഭന്റെ മണ്ണിലേക്ക്..
entertainment
ബോയിംഗ് 737 മാക്സ് വിമാനം; ആ​​ഭ്യ​​ന്ത​​ര യാ​​ത്ര​​ക്കാ​​ര്‍​​ക്ക് പു​​തി​​യ സു​​ര​​ക്ഷാ നി​​ര്‍​​ദേ​​ശ​​ങ്ങ​​ള്‍
business
അവളാരാ? നിന്നെ മുറിയിലേക്ക് വിളിക്കാന്‍! ശോഭനയുമായി പിണങ്ങിയതിന് പിന്നിലെ കാരണത്തെക്കുറിച്ച്‌ ചിത്ര!
entertainment
2011ന് ശേഷം ആദ്യമായി ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ മൂന്ന് ഇംഗ്ലീഷ് ടീമുകള്‍
sports
ഇന്ത്യ ഓസ്‌ട്രേലിയ അഞ്ചാം ഏകദിനം നാളെ നടക്കും
sports
രാജ്യത്ത് അനധികൃത നിക്ഷേപ പദ്ധതികള്‍ക്ക് നിരോധനം; നിക്ഷേപ തട്ടിപ്പുകള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെയുള്ള ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചു
business
ടീമിലെ പതിനൊന്ന് പേരും വിരാട് കോഹ്‌ലിമാരല്ല: മുത്തയ്യ മുരളീധരന്‍
sports
ബാഹുബലിക്ക് ശേഷം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രവുമായി രാജമൗലി!
entertainment
ജയിച്ചുവന്നവര്‍ തരിച്ചുനില്‍ക്കുമ്ബോള്‍
sports
മാനം കപ്പലേറി
sports
ഇന്ത്യന്‍ വെല്‍സ്; ഫെഡററും നദാലും ക്വാര്‍ട്ടറില്‍; സെമിയില്‍ ഏറ്റുമുട്ടിയേക്കും
sports
ഈ​സ്റ്റേ​ണ്‍ ക​റി പൗ​ഡ​റി​ന് പു​ര​സ്കാ​രം
business
ചുവപ്പ് കാര്‍ഡില്‍ കുടുങ്ങി ആഴ്‌സണല്‍ റെന്നെസില്‍ വീണു
sports
മുപ്പത് വയസാകാതെ ചൈനീസ് ലീ​ഗിലേക്ക് പോകരുത്.. മുന്നറിയിപ്പുമായി സൂപ്പര്‍താരം
sports
മജിലിയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
entertainment
'ചെന്നൈ ചാമ്ബ്യന്‍സ്'; കന്നി ഐ ലീഗ് കിരീടം
sports
'അമര്‍ അക്ബര്‍ അന്തോണിമാരില്‍ ഒരാള്‍ ഞാനായിരുന്നു, അവസാന നിമിഷം ഒഴിവാക്കി'; ആസിഫ് അലി
entertainment
പഞ്ചായത്തുകളിലെ ഇന്റര്‍നെറ്റ് സേവനം സ്വകാര്യമേഖലയ്ക്ക്; ബിഎസ്‌എന്‍എല്ലിനെ തളളിയുള്ള കേന്ദ്രതീരുമാനം ഗുണം ചെയ്യുക റിലയന്‍സ് ജിയോ അടക്കമുള്ള സ്വകാര്യ ടെലികോം ഭീമന്മാര്‍ക്ക്
business
ലിവര്‍പൂള്‍ താരം അലക്‌സ് ഓക്‌സലഡെയ്ക്ക് വീണ്ടും പരിക്ക്
sports
ചൈന പുറത്തുവിട്ട ജി ഡി പി നിരക്കുകള്‍ ഊതിവീര്‍പ്പിച്ചത്; യഥാര്‍ത്ഥ വളര്‍ച്ചാ നിരക്കിനേക്കാള്‍ 1.7 ശതമാനം കൂടുതല്‍
business
തൈമൂറിന്റെ ആയയ്ക്ക് 1.50 ലക്ഷം ശമ്ബളം; പ്രതികരണവുമായി കരീന
entertainment
ഐ ലീഗ് ഫുട്‌ബോള്‍ : ചാമ്ബ്യന്മാര്‍ ആരെന്നു ഇന്നറിയാം
sports
'സോഞ്ചിരിയ'യുടെ വീഡിയോ ഗാനം പുറത്തുവിട്ടു
entertainment
'ഇളയരാജ' ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു
entertainment
ആഗസ്റ്റ് സിനിമാസിന് പിന്നാലെ സ്വാമി അയ്യപ്പന്റെ ജീവിതം സിനിമയാക്കാന്‍ സന്തോഷ് ശിവന്‍ ; ബിഗ് ബജറ്റ് ചിത്രത്തില്‍ റഹ്മാനും അനുഷ്‌ക ഷെട്ടിയും
entertainment
"തീര്‍പ്പുകള്‍ വിര്‍ക്കപ്പെടും" ചിത്രത്തിന്‍റെ ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
ഹാര്‍ലി ഡേവിഡ്സണ്‍ മോട്ടോര്‍ സൈക്കിളുകളെ ഉദാഹരിച്ച്‌ ട്രംപിന്‍റെ ഇന്ത്യ വിമര്‍ശനം
business
പന്തിന്റെ കോച്ച്‌ കലിപ്പില്‍, ധോണിക്കെതിരേ തുറന്നടിച്ചു... പഴയ ധോണി അത്ര കേമനല്ല!!
sports
കെഎസ്‍ഡിപി 'കേരള മോഡല്‍': പ്രധാന മരുന്ന് നിര്‍മാണശാലയാക്കി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി
business
മൊഹാലി ഏകദിനം: ടോസ് ഇന്ത്യക്ക്; ടീമില്‍ നാല് മാറ്റങ്ങള്‍
sports
ഉ​ത്പാ​ദ​നച്ചെ​ല​വു പോ​ലും ല​ഭി​ക്കാതായതോടെ സം​​​സ്ഥാ​​​നത്തെ പൈ​നാ​പ്പി​ള്‍ കര്‍ഷകര്‍ കടുത്ത പ്ര​തി​സ​ന്ധി​യി​ല്‍
business
അനില്‍ അംബാനിയുടെ ജാമ്യാപേക്ഷ കോടതി തള്ളി; എറിക്​സണ് 453 കോടി നല്‍കണം എന്ന് സുപ്രീംകോടതി
business
ലൂസിഫറിന്‍റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു
entertainment
ആ തീരൂമാനം മത്സരം മാറ്റി മറിച്ചു, ഡിആര്‍എസില്‍ അതൃപ്തി - കോഹ്‍ലി
sports
ടിക് ടോക്കിന് 40 കോടി രൂപ പിഴ; വീഡിയോകള്‍ നീക്കം ചെയ്യണം
business
എന്റേയും പ്രണവിന്റേയും നക്ഷത്രം ഒന്ന്!! വേറേയും ഒരുപാട് സാമ്യതകള്‍.. വെളിപ്പെടുത്തി ഗോകുല്‍ സുരേഷ്
entertainment
അവസാന ഓവറില്‍ വേണ്ടത് വെറും മൂന്ന് റണ്‍; എന്നിട്ടും ഇന്ത്യന്‍ വനിതകള്‍ അവിശ്വസനീയമായി തോറ്റു
sports
'നിങ്ങള്‍ ഇപ്പോള്‍ ഒരു ആന്റിയാണ്.. കൗമാരക്കാരെപ്പോലെ പെരുമാറരുത്'; സോഷ്യല്‍ മീഡിയയിലെ കമന്റിന് ചുട്ട മറുപടി നല്‍കി കരീന കപൂര്‍
entertainment
പതഞ്ജലി വസ്ത്ര വ്യാപാര മേഖലയിലേക്കും: ഒന്നര വര്‍ഷത്തിനുള്ളില്‍ 100 ഷോപ്പുകള്‍
business
നെരോകയുടെ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം റെനെഡി സിംഗ്
sports
പണപ്പെരുപ്പം കുറയുന്നു, റിസര്‍വ് ബാങ്ക് പലിശ നിരക്ക് വീണ്ടും കുറയ്ക്കാന്‍ സാധ്യത
business
ഫൈനല്‍ മത്സരത്തില്‍ രണ്ടും കല്‍പ്പിച്ച്‌ ഇന്ത്യ ; സാധ്യത ടീം ഇങ്ങനെ.
sports
എനി ഡെസ്‌ക് തട്ടിപ്പ്- മൊബൈലിലൂടെ പണം അടിച്ചുമാറ്റാന്‍ പുതിയ ടെക്‌നിക്; ജാഗ്രതൈ
business
യാഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതായി പ്രചരണം
entertainment
സര്‍ വേണ്ട, രാഹുല്‍ എന്ന് വിളിച്ചാല്‍ മതി; ആര്‍പ്പുവിളിച്ച്‌ വിദ്യാര്‍ഥികള്‍, മോദിയോട് ശരിക്കും ഇഷ്ടം
entertainment
ഷൂട്ടിംഗിനിടെ നടന്‍ വിവേക് ഒബ്‌റോയ്ക്ക് പരിക്ക്
entertainment
അത് കൊലപാതകത്തേക്കാള്‍ വലിയ കുറ്റം: ധോണി
sports
രാജ്യത്ത് ക്യാന്‍സര്‍ മരുന്നുകളുടെ വില 87 ശതമാനം വരെ കുറഞ്ഞു
business
ഹാട്രിക്കുമായി ക്രിസ്റ്റിയാനോ അവതരിച്ചു; അത്‌ലറ്റികോയെ തകര്‍ത്ത് യുവന്റസ് ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍
sports
ലീഡെടുത്തിട്ടും രക്ഷയില്ല; സതാംപ്‌ടണിനെതിരെ ടോട്ടനത്തിന് തോല്‍വി
sports
ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തില്‍
business
പ്രിയങ്കയ്ക്ക് അത്യാഡംബര മെഴ്സിഡസ് മെയ്ബാക്ക് സമ്മാനിച്ച്‌ നിക്ക്.
entertainment
'ചിത്രലഹരി' ചിത്രത്തിന്‍െറ ഒഫീഷ്യല്‍ ടീസര്‍ പുറത്തുവിട്ടു
entertainment
ഏപ്രില്‍ മുതല്‍ ലൈഫ് ഇന്‍ഷുറന്സ് പ്രീമിയത്തില്‍ കുറവ്
business
ധവാന് സെഞ്ച്വറി, രോഹിത് 95ന് പുറത്ത്; നാലാം ഏകദിനത്തില്‍ ഓസീസിനെ വെള്ളം കുടിപ്പിച്ച്‌ ഇന്ത്യ
sports
കാത്തു കാത്തേ. അര്‍ജന്റീന ഫാന്‍സിലെ പാട്ട് കാണാം
entertainment
ഫോര്‍മുലവണ്ണില്‍ ഇത്തവണ തീപാറും, ഹാമില്‍ട്ടണിന്റെ ഹാട്രിക്ക് കിരീടത്തിന് ഭീഷണി ഉയര്‍ത്തി വെറ്റല്‍
sports