headings
stringlengths
10
399
label
stringclasses
3 values
കേരള ബാങ്കിനൊപ്പം ഒന്‍പത് ജില്ലാ ബാങ്കുകള്‍: ഹൈക്കോടതി, റിസര്‍വ് ബാങ്ക് തീരുമാനം നിര്‍ണായകം
business
അത് ക്രിസ്റ്റ്യാനോയുടെ മാന്ത്രിക രാത്രി, തന്നെ ഞെട്ടിച്ചുവെന്ന് മെസിയും
sports
എന്തിനാണ് പാന്‍ കാര്‍ഡ്? പെര്‍മനന്റ് അക്കൗണ്ട് നമ്ബറിനെ കുറിച്ച്‌ അറിയേണ്ടതെല്ലാം
business
ദിലീഷ് പോത്തനും ശ്യം പുഷ്കരനും ഒന്നിക്കുന്നു
entertainment
ലോകകപ്പിനു മുമ്ബ് അനുയോജ്യമായ തുടക്കം: ഓയിന്‍ മോര്‍ഗന്‍
sports
പണപ്പെരുപ്പം കുറയുന്നു, പലിശ നിരക്ക് വീണ്ടും കുറയ്ക്കാനുള്ള സാധ്യത ശക്തം
business
രാത്രിയെ പകലാക്കാന്‍ ഇനി എല്‍ ഇ ഡി മാത്രം; പുതിയ പദ്ധതിയുമായി കെ എസ് ഇ ബി
business
വെള്ളിയാഴ്ച വ്യാപാരം: ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍
business
നോട്ട് നിരോധനത്തിന് റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കിയത് പ്രഖ്യാപനത്തിന് 38 ദിവസങ്ങള്‍ക്ക് ശേഷം; പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ആര്‍ബിഐ അനുമതി ലഭിക്കാതെയായിരുന്നുവെന്ന് വിവരാവകാശ രേഖ
business
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ജനങ്ങളെ പ്രേരിപ്പിക്കാന്‍ മോഹന്‍ലാലിനോട് സഹായമഭ്യര്‍ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി
entertainment
ഗിവ് മി ദ ലാംപ്: കണ്ടാലും മതിവരാത്ത ആയിരത്തൊന്ന് രാവുകള്‍, യൂട്യൂബില്‍ തരംഗം
entertainment
പെരിയ ഇരട്ടക്കൊലപാതകം; പ്രതികള്‍ക്ക് പാര്‍ട്ടി ഒരു സഹായവും നല്‍കില്ലെന്ന് കോടിയേരി
business
ആര്‍ബിഐ വായ്പ പലിശ നിരക്കുകളില്‍ വരുത്തുന്ന കുറവ് ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ കൂടുതല്‍ സമയം വേണമെന്ന് ബാങ്കുകള്‍
business
2022 ലോകകപ്പ്; കുവൈത്തിനും ഒമാനും സഹ ആതിഥേയത്വം നല്‍കാന്‍ അന്താരാഷ്ട്ര ഫുട്ബാള്‍ ഫെഡറേഷന് താല്‍പര്യം
sports
പ്രിയ വാര്യരെ പ്രശംസിച്ച്‌ ബോളിവുഡ് താരം ശത്രുഘ്‌നന്‍ സിന്‍ഹ
entertainment
പ്രിയങ്കയ്ക്ക് മൂന്ന് കോടിയുടെ 'എക്‌സ്ട്രാ ചോപ്ര ജൊനാസി'നെ സമ്മാനിച്ച്‌ നിക്
entertainment
പ്രിയാ വാര്യരുടെ 'തകര്‍ത്തു തിമിര്‍ത്തു' ഫോട്ടോഷൂട്ട്-വിഡിയോ
entertainment
മൂന്നാം തോല്‍വിയില്‍ മുങ്ങി; ഇന്ത്യയ്ക്ക് പരമ്ബര നഷ്ടം
sports
വര്‍ത്തമാനത്തിലെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്ത് വിട്ടു
entertainment
ഡല്‍ഹിയിലെ നിര്‍ഭയ സംഭവം വെബ്ബ് സീരീസ് ആകുന്നു
entertainment
വീസ സേവനം വീട്ടുപടിക്കല്‍; മാതൃകയായി കൊച്ചി, കഴിഞ്ഞ വര്‍ഷം നേടിയത് 33% വളര്‍ച്ച
business
ലൂയിസ് വാന്‍ഹാല്‍ ഫുട്‌ബോളിനോട് വിട പറഞ്ഞു
sports
വിക്കറ്റ് കീപ്പര്‍മാരുടെ കാര്യത്തില്‍ വമ്ബന്‍ പൊളിച്ചെഴുത്ത്; ഞെട്ടിച്ച്‌ ദാദയുടെ ലോകകപ്പ് ടീം
sports
ഇന്ത്യക്കു പ്രത്യേക പരിഗണന നല്‍കില്ലെന്നു ട്രംപ്
business
കിടിലന്‍ ഫീച്ചറുകളുമായി റെഡ്മി നോട്ട് 7 ഇന്ത്യന്‍ വിപണിയിലെത്തി; ഗെയിം ചെയ്ഞ്ചര്‍ ഫോണില്‍ 48 മെഗാ പിക്സല്‍ ക്യമാറ
business
കോഹ്ലിയല്ല, ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാവുക ഈ താരം ; ഇതിഹാസ താരത്തിന്റെ പ്രവചനം
sports
താന്‍ കണ്ട ഏറ്റവും മികച്ച മലയാള സിനിമ സുഡാനി ഫ്രം നൈജീരിയയാണെന്ന് ഫഹദ്
entertainment
ഡല്‍ഹി ക്യാപിറ്റല്‍സ് ഉപദേഷ്ടാവായി സൗരവ് ഗാംഗുലി
sports
ചുണ്ടില്‍ എരിയുന്ന സിഗരറ്റ്, തീക്ഷണമായ നോട്ടം; 'ഇഷ്‌കില്‍' മാസ് ലുക്കില്‍ ഷെയ്ന്‍ നിഗം
entertainment
യൂബര്‍ ഈറ്റസിന്റെ സ്വന്തമാക്കാന്‍ ഒരുങ്ങി സ്വിഗി
business
ലോകകപ്പ് കിരീടം ഇന്ത്യക്കല്ല; ഇംഗ്ലണ്ടിനെന്ന് പ്രവചനവുമായി സുനില്‍ ഗവാസ്‌കര്‍
sports
ഷാല്‍ക്കയുടെ വലയില്‍ വീണത് 7 ഗോള്‍ - മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടറില്‍.
sports
രാഷ്ട്രീയ പ്രവേശനത്തിന് സൂചന നല്‍കി വീണ്ടും റോബര്‍ട്ട് വാദ്ര; സ്വാഗതം ചെയ്ത് നഗരങ്ങളില്‍ പോസ്റ്റര്‍
entertainment
സൗരോര്‍ജ്ജത്തില്‍ നിന്ന് 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യം: മന്ത്രി എം.എം മണി
business
'ആ വേഷങ്ങള്‍ക്കായി മാത്രമായി സംവിധായകര്‍ തേടിയെത്തി; ആ കഥാപാത്രം ജീവിതത്തില്‍ ഒരു ബാധ്യതയായി'
entertainment
ആവേശപ്പോരാട്ടത്തില്‍ ഇന്ത്യക്ക് തോല്‍വി
sports
തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ആമിര്‍ ഖാന്‍ പിന്തുണക്കുമോ? ആമിര്‍ നയം വ്യക്തമാക്കുന്നു
entertainment
ഞാന്‍ സത്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ ചിലര്‍ വെള്ളംകുടിക്കും: പ്രിയാ വാര്യര്‍
entertainment
രാജ്യാന്തര തലത്തില്‍ കുറ്റക്കാരനെന്ന് വിധിക്കപ്പെട്ട കളിക്കാര്‍ക്ക് പോലും എനിക്ക് നേരിട്ടത് പോലെ കഠിനമായ ശിക്ഷ ലഭിച്ചിട്ടില്ല ;ബിസിസിഐ നീതി നടപ്പിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത്‌
sports
പായുന്ന ട്രെയിനെ 'പിടിച്ച്‌ നിര്‍ത്തി' എംപിമാര്‍; 500 അധിക സ്റ്റോപ്പുകള്‍ അനുവദിച്ചെന്ന് റെയില്‍വേ
business
ടെറുമോ പെന്‍പോളിന് ഇ.റ്റി നൗ അവാര്‍ഡ്
business
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്
business
ഒരു യമണ്ടന്‍ പ്രേമകഥയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ ഇന്ന്
entertainment
ടോവിനോയുടെ കല്‍ക്കി തുടങ്ങി
entertainment
ആദായ നികുതി നല്‍കാതിരുന്ന വ്യാപാരിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു; സ്വത്തുകള്‍ കണ്ടുകെട്ടും
business
ധോണിക്ക് വിശ്രമം; ഓസ്ട്രേലിയക്കെതിരായ അവസാന മത്സരങ്ങളില്‍ കളിക്കില്ല
sports
റണ്‍വേട്ടക്കാരനായി ഖ്വാജ, സിക്‌സറിലും ബൗണ്ടറിയിലും ഓസീസ്... ഇന്ത്യന്‍ ആശ്വാസം ധവാന്‍ മാത്രം!!
sports
കോഹ്‌ലിയുടെ സെഞ്ചുറി വിഫലം; ഇന്ത്യയ്ക്ക് തോല്‍വി
sports
സര്‍ഫിങ് പഠിക്കുന്ന ഫോട്ടാ പങ്കുവെച്ച്‌ അമല പോള്‍
entertainment
ദേവി 2 എന്ന ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യും
entertainment
ത​നി​ക്ക് രാ​ഷ്ട്രീ​യ​മി​ല്ലെ​ന്ന മു​ന്‍​നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ച്‌ മോ​ഹ​ന്‍​ലാ​ല്‍
entertainment
മോദിയുടെ തെരഞ്ഞെടുപ്പ് ബോധവത്കരണ അപേക്ഷ സ്വീകരിച്ച്‌ മോഹന്‍ലാല്‍
entertainment
മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ദല്‍ഹിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്.
sports
വിക്കറ്റവസരം പാഴാക്കി പന്ത് ; സ്റ്റേഡിയത്തില്‍ മുഴങ്ങിയത് ധോണി-ധോണി‌ വിളികള്‍
sports
ഇതുവരെ നേരിട്ട് കണ്ടിട്ടില്ല!! എന്നാല്‍ നിങ്ങളോട് ഒരുകാര്യം പറയാനുണ്ട്, അനുഷ്ക ശര്‍മയോട് അപര
entertainment
സ്വിസ് ഓപ്പണ്‍ പാരുപ്പള്ളി കശ്യപിനു ജയം, ഡബിള്‍സ് ടീമുകള്‍ക്ക് പരാജയം
sports
കാല്‍ലക്ഷം കടന്ന് സ്വര്‍ണവില
business
ഗോവ ഗോസ് ടു ഫൈനല്‍
sports
ലൂസിഫറില്‍ സായ്കുമാറിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
കെ​എ​ഫ്സി പ​ണ​മി​ട​പാ​ട് ഓ​ണ്‍​ലൈ​നാ​ക്കു​ന്നു
business
ഉപയോഗിച്ച കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്നു ; പരസ്യത്തിനായി കൂടുതല്‍ തുക ചിലവിട്ട് കാര്‍ ഡീലര്‍മാര്‍
business
സത്യങ്ങള്‍ തുറന്നുന പറഞ്ഞാല്‍ ചിലരൊക്കെ വെള്ളം കുടിക്കും പ്രിയവാര്യര്‍
entertainment
ക്യാപ്റ്റനായി ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 4000 റണ്‍സ് ; വീണ്ടും റെക്കോര്‍ഡ് നേട്ടവുമായി കോഹ്ലി
sports
ഡിസ്‌നിയുടെ അനിമേഷന്‍ ചിത്രത്തിന്റെ ലൈവ് ആക്ഷന്‍ ചിത്രമായ അലാദ്ദീന്‍-ന്റെ പുതിയ ട്രെയ്ലര്‍ പുറത്തുവിട്ടു
entertainment
2019-ലെ ഇന്ത്യന്‍ പൊതുതെരഞ്ഞെടുപ്പ് ലോകത്തിലെ ഏറ്റവും ചെലവേറിയതാകുമെന്ന് വിദഗ്ധര്‍; യുഎസ് തിരഞ്ഞെടുപ്പിന്റെ ചെലവുകളെ മറികടക്കും
business
ബാങ്കുകള്‍ക്കു 48,239 കോടി
business
'കല്‍പ്പന ചേച്ചി മരിച്ച വാര്‍ത്ത ടിവിയില്‍ കണ്ടപ്പോള്‍ 'കാണേണ്ട' എന്ന് അച്ഛന്‍ ആംഗ്യം കാണിച്ചു ; മണിയുടെ മരണവാര്‍ത്തയും അച്ഛനെ ഏറെ വേദനിപ്പിച്ചു , ജഗതിയുടെ മകന്‍ പറയുന്നു
entertainment
'അര്‍ജുന്‍ സുരവരം' ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
സിനിമ കണ്ട് വിജയിപ്പിക്കുന്നവരെ എനിക്ക് കഴിയും വിധം സഹായിക്കണം, എന്നെ കൊണ്ട് പറ്റുന്നതൊക്കെ ഞാന്‍ ചെയ്യുന്നു: മമ്മൂട്ടി
entertainment
ഇന്ത്യയില്‍ റിലയന്‍സ് ജിയോയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നവെന്ന ആരോപണവുമായി വോഡഫോണ്‍ മേധാവി; 'പ​​​​ല ടെ​​​​ലി​​​​കോം നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ളി​​​​ല്‍​​​​നി​​​​ന്നും റി​​​​ല​​​​യ​​​​ന്‍​​​​സി​​​​നെ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ ബോ​​​​ധപൂ​​​​ര്‍​​​​വം മാ​​​​റ്റി​​​​നി​​​​ര്‍​​​​ത്തി'
business
ലാലീഗയില്‍ ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം
sports
ദുല്‍ഖര്‍ സോനം കപൂര്‍ ചിത്രം ജൂണ്‍ 14 ന് തീയറ്ററുകളില്‍
entertainment
"കലങ്ക്" ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു
entertainment
ഓട്ടം എന്ന ചിത്രത്തിന്‍റെ സ്നീക് പീക്ക് വീഡിയോ പുറത്തുവിട്ടു
entertainment
വിദേശ മണ്ണില്‍ മാസ് കാട്ടി വിജയ് സേതുപതി; 'സിന്ധുബാദ്' ടീസര്‍
entertainment
പ്രിയങ്ക ചോപ്രയ്ക്ക് 3 കോടിയുടെ കാര്‍ സമ്മാനിച്ച്‌ നിക് ജോനാസ്
entertainment
ആറ് താരങ്ങള്‍ക്ക് വിശ്രമം; ഓസീസിനെതിരായ പരമ്ബരയ്ക്കുള്ള പാക് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു
sports
ഏറ്റവും കുറഞ്ഞ വിലയില്‍ സ്മാര്‍ട്ട്ഫോണുകള്‍ സ്വന്തമാക്കാം, ഫ്ലിപ്കാര്‍ട്ടില്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് വമ്ബന്‍ ഓഫര്‍ !
business
രാജ്യത്തെ മൊ​ത്ത​വി​ല​സൂ​ചി​ക ആ​ധാ​ര​മാ​ക്കി​യു​ള്ള വി​ല​ക്ക​യ​റ്റത്തില്‍ കുറവ്
business
വനിതാ സൂപ്പര്‍ ഹീറോ ബോക്‌സോഫീസ് തകര്‍ത്തു! കോടികള്‍ വാരിക്കൂട്ടി ക്യാപ്റ്റന്‍ മാര്‍വല്‍ ഞെട്ടിച്ചു!!
entertainment
ആ മാജിക് ലുക്കിന് പിന്നില്‍ പൂര്‍ണ്ണിമ ഇന്ദ്രജിത്ത്: സാനിയയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം
entertainment
'ഡിയര്‍ കോമ്രേഡ്' ചിത്രത്തിന്‍െറ ടീസര്‍ സ് മാര്‍ച്ച്‌ 17ന് റിലീസ് ചെയ്യും
entertainment
സ്വര്‍ണ്ണവില വീണ്ടും മുന്നേറുന്നു
business
നടന്‍ പ്രകാശ് രാജ് നല്‍കിയ അപകീര്‍ത്തി കേസ്: മൈസൂരു എംപി പ്രതാപ് സിംഹയെ റിമാന്‍ഡ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു
entertainment
കോലിയെ തേടി വീണ്ടും റെക്കോഡ്; ഇത്തവണ പിന്തള്ളിയത് ദ്രാവിഡിനെ
sports
പുതിയ സ്‌റ്റൈലില്‍ പ്രിയ പ്രകാശ് വാര്യരുടെ ഫോട്ടോ ഷൂട്ട് വൈറല്‍
entertainment
ബാങ്ക് അക്കൗണ്ടിലേക്ക് 6000 രൂപ; സംസ്ഥാനത്തെ കൃഷിഭവനുകളില്‍ അപേക്ഷകരുടെ വന്‍ തിരക്ക്‌
business
ലോകകപ്പിനു മുമ്ബ് അനുയോജ്യമായ തുടക്കം: ഓയിന്‍ മോര്‍ഗന്‍
sports
ഇനി ഡെബിറ്റ് കാര്‍ഡ് വേണ്ട; പുതിയ സംവിധാനവുമായി ആമസോണ്‍
business
ടി20യിലേക്ക് മടങ്ങിയെത്തി സുരംഗ ലക്മല്‍
sports
ഓസീസിന് കനത്ത തിരിച്ചടി: അവസാന മത്സരത്തില്‍ സൂപ്പര്‍ താരം കളിച്ചേക്കില്ല
sports
ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്
business
പരസ്യ സംവിധായകന്‍ എം സജീഷിന്റെ ആദ്യ ചിത്രം!! സോളമന്റെ മണവാട്ടി സോഫിയ...
entertainment
കരുത്താര്‍ന്ന പ്രകടനവുമായി ഓസ്ട്രേലിയ, ഫിഞ്ച് ഫോമിലേക്ക്, കന്നി ശതകം നേടി ഖവാജ
sports
പെന്റാ ക്യാമറയുമായി നോകിയ 9 പ്യുവര്‍ വ്യൂ ഉടന്‍ വിപണിയില്‍
business
ലോകത്തിലെ ഏറ്റവും സമ്ബന്നമായ കായികസംഘടനകളിലൊന്നാണ് ബിസിസിഐ
sports
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി 1,999 രൂപയുടെ പ്ലാന്‍ വൊഡാഫോണ്‍ അവതരിപ്പിച്ചു
business
ആരുമറിയാതെ മമ്മൂട്ടി ചെയ്യുന്നത്, വൈറലായി ബിഷപ്പിന്‍െറ പ്രസംഗം
entertainment
ഇത്രയും മോശം രീതിയില്‍ വസ്ത്രം ധരിക്കണോ? കസ്തൂരിയോട് ആരാധകര്‍
entertainment
'ചൂടാണേയെന്ന് പാര്‍വതി; തലപൊളിയണ ചൂടെന്ന് സിദ്ധാര്‍ഥ് ശിവ'
entertainment