headings
stringlengths
10
399
label
stringclasses
3 values
ടിക്ക് ടോക്കിനു കൂച്ചുവിലങ്ങിടേണ്ട സമയമായി!
business
അസ്ഹറുദ്ദീന്റെ മകന് വധു സാനിയ മിര്‍സയുടെ സഹോദരി
sports
പി.എം. കിസാന്‍ സമ്മാന്‍ നിധി: രണ്ടാമത്തെ ഗഡു ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമില്ല
business
ലോക സമ്ബന്ന പട്ടികയില്‍ മുകേഷ് അംബാനിയുടെ മുന്നേറ്റം
business
ഐഎസ്‌എല്‍: ബംഗളൂരു- നോര്‍ത്ത് ഈസ്റ്റ് മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍രഹിതം
sports
ധോണി സ്‌റ്റൈല്‍ അനുകരിച്ച പന്തിന് പണി പാളി..!!! കൂകി വിളിച്ച്‌ കാണികള്‍.!!!
sports
സൂപ്പര്‍ താരങ്ങള്‍ ക്ലബ് വിടാനൊരുങ്ങുന്നു; റയല്‍ പ്രതിസന്ധിയിലേക്ക്
sports
കോലിക്ക് വീണ്ടുമൊരു റെക്കോര്‍ഡ്, ഇത്തവണ എബിഡിയെ കടത്തിവെട്ടി!! അവിശ്വസനീയ നേട്ടം, സച്ചിനും പിന്നില്‍
sports
ചരിത്രം ആവര്‍ത്തിക്കുമോ ?! ; 2011 ലോകക്കപ്പിന് മുമ്ബും ഇന്ത്യ 3 - 2 ഏകദിന പരമ്ബരയില്‍ പരാജയപ്പെട്ടിരുന്നു
sports
ട്രെയിന്‍ യാത്രയില്‍ ഇനി കുലുക്കം കുറയും, ജെര്‍ക്കിങ് ഒഴിവാക്കുന്നതിനുള്ള നൂതന സാങ്കേതിക വിദ്യ പ്രീമിയം ട്രെയിനുകളില്‍
business
നായിക അല്ലന്നറിഞ്ഞ കാവ്യാ മാധവന്‍ പൊട്ടിക്കരഞ്ഞു; അവതരിപ്പിക്കാന്‍ പറ്റില്ലെങ്കില്‍ പോകാം എന്ന് പറഞ്ഞു ലാല്‍ജോസ് ദേഷ്യപ്പെട്ടു!!
entertainment
നമ്ബി നാരായണന്റെ ചിത്രത്തില്‍ മാധവന്‍ മാത്രമല്ല, ഷാറൂഖ് ഖാനും സൂര്യയും
entertainment
ഇന്ത്യ ലോകക്കപ്പ് നേടില്ലെന്നതിനു കാരണങ്ങള്‍ നിരത്തി മുന്‍ നായകന്‍ മൈക്കല്‍ വോണ്‍
sports
ബ്ലാ​​സ്റ്റേ​​ഴ്സ് x ആ​​രോ​​സ്
sports
ഗൗതം ഗംഭീര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ട്
sports
സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖല തുടങ്ങാന്‍ ആമസോണും
business
ന്യൂസിലന്‍ഡ് ബംഗ്ലാദേശ് മൂന്നാം ടെസ്റ്റ് വേണ്ടെന്ന് വച്ചു; കാരണം ഇത്
sports
താരപുത്രിയ്ക്ക് ഉമ്മ കൊടുത്തും ലാളിച്ചും റിമി ടോമി! ആന്റിയോട് കൊച്ച്‌ വര്‍ത്തമാനം പറഞ്ഞ് കിയാരയും!!
entertainment
എസ്‌കേഡ ക്ലബ് വിടുന്നു; ഈസ്റ്റ് ബംഗാളിന് വന്‍ തിരിച്ചടി
sports
രജീഷ നായികയാകുന്ന പുതിയ ചിത്രം ഫൈനല്‍സ്
entertainment
അച്ഛനെ എന്നും ഇങ്ങനെ കാണാനാണ് എനിക്ക് ആഗ്രഹം; ഗോകുല്‍
entertainment
ജവാന്മാരുടെ കുടുംബങ്ങള്‍ക്കായി 78 ലക്ഷം രൂപ സമ്മാനിച്ച്‌ കൊഹ്ലിയും സംഘവും
sports
സി​നി​മയ്ക്ക് ഇനി​ താത്‌കാലി​ക ഇടവേള,​ ഇ​ന്ന​സെ​ന്റ് ​ഇ​ന്നു​മു​ത​ല്‍​ ​പ്ര​ചാ​ര​ണ​ത്തി​ന്
entertainment
മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്‍റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
ഇടവേളയ്ക്ക് ശേഷം മെ​സി അ​ര്‍​ജ​ന്‍റീ​ന ദേ​ശീ​യ ടീ​മി​ല്‍
sports
ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ന്‍ 2.5 കോ​ടി​യു​ടെ സ്നേ​ഹ​ഭ​വ​ന്‍ നി​ര്‍​മി​ച്ചുന​ല്‍​കു​ന്നു
business
മലയാളികള്‍ വളരുകയാണ്; ഇത്തവണ ആഗോള ശത കോടീശ്വരന്മാരുടെ പട്ടികയില്‍ എട്ടു മലയാളികള്‍; ഒന്നാം സ്ഥാനത്ത് എം എ യൂസഫലി
business
നടി കോവൈ സരള രാഷ്ട്രീയത്തിലേക്ക്
entertainment
താന്‍ വിദേശത്താണെന്ന് കരുതിയാണ് പലരും ഇപ്പോള്‍ അഭിനയിക്കാന്‍ വിളിയ്ക്കാത്തത്... മനസ് തുറന്ന് അംബിക
entertainment
ആരാധകന്റെ ഫോണ്‍ തട്ടിപ്പറിച്ചു; ഇടിക്കൂട്ടിലെ വീരന്‍ കോണോറെ അറസ്റ്റ് ചെയ്തു
sports
ലോകത്തെ സമ്ബന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി പതിമൂന്നാമത്
business
മുഹമ്മദ് ഷമിക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസ്; ലോകക്കപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടി
sports
സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും: മുന്നറിയിപ്പുമായി പ്രിയ വാര്യര്‍
entertainment
ലേലം ടു അണിയറയില്‍, ഗോകുല്‍ സുരേഷ് 'കൊച്ചു ചാക്കോച്ചി', ചാക്കോച്ചിയായി സുരേഷ് ഗോപിയും
entertainment
മോഹന്‍ലാല്‍ പദ്മഭൂഷന്‍ ഏറ്റുവാങ്ങി
entertainment
ഒയോ റൂംസ് ജപ്പാനിലേക്കും ബിസിനസ്സ് വ്യാപിപ്പിക്കുന്നു
business
ബ്രദേഴ്‌സ് ഡേയുടെ പുതിയ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന്‌ ഏറ്റ പരാജയം ഉറക്കം നഷ്ട്ടപ്പെടുത്തുന്നുവെന്ന് എമ്ബാപ്പെ
sports
ലോകകപ്പിനുള്ള ടീം തയ്യാറെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി
sports
ഓ​​പ്പ​​ണിം​​ഗ് ബാ​​റ്റ്സ്മാ​​നാ​​യി ഉ​​മേ​​ഷ് യാ​​ദ​​വ്
sports
മൊബൈല്‍ സിം, ബാങ്ക് അക്കൗണ്ട് എന്നിവയ്ക്ക് ആധാര്‍ രേഖയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും രംഗത്ത്
business
രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസ് സിനിമയാകുന്നു; ട്രെയ്ലര്‍ പുറത്ത്
entertainment
ഇന്ത്യന്‍ ഗ്രാമങ്ങളുടെ വരുമാനം കൂടണം: ലോക ബാങ്ക് തരും 250 ദശലക്ഷം ഡോളര്‍
business
ജയിച്ചാല്‍ പരമ്ബര; തോറ്റാല്‍ നാണക്കേട്‌
sports
സൈബര്‍ ലോകം നിശ്ചലമായി
business
ഇ​ന്ത്യ​യി​ല്‍ കൂ​ടു​ത​ല്‍ ഉ​ത്പ​ന്ന​ങ്ങള്‍ അവതരിപ്പിക്കുമെന്നു നെസ്‌ലെ
business
സ്വിസ് ഓപ്പണില്‍ കളിക്കില്ലെന്ന് സൈന; കാരണം ഇത്
sports
ലോട്ടറിയുടെ വിധി ഇന്നറിയാം: നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയില്‍
business
ആര്‍മി ക്യാപ് ധരിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ധോണിയും കോഹ്ലിയും
sports
മൊഹബ്ബത്തില്‍ കുഞ്ഞബദുള്ളയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
entertainment
സാഹചര്യങ്ങള്‍ മനസിലാക്കുന്നതില്‍ പരാജയപ്പെട്ടു; ഇന്ത്യന്‍ തോല്‍വിയെ കുറിച്ച്‌ ധവാന്‍
sports
മ​​​​ജാ​​​​ന്‍ എ​ക്സ്ചേ​ഞ്ച് ഇ​നി ജോ​യ് ആ​ലുക്കാ​സ് എ​ക്സ്ചേ​ഞ്ച്
business
സിമി, ഷമ്മിയുടെ ഭാര്യയായത് ഇങ്ങനെ; വൈറലായി ​ഗ്രേസിന്റെ ഓഡിഷന്‍ വീഡിയോ
entertainment
മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്‍റെ സ്റ്റില്‍ പുറത്തുവിട്ടു
entertainment
മാഞ്ചസ്റ്റര്‍ സിറ്റി താരം ബെര്‍നാടോ സില്‍വ ക്ലബ്ബ്മായുള്ള കരാര്‍ പുതുക്കി
sports
മികച്ച തുടക്കവുമായി ഇന്ത്യ; അര്‍ദ്ധ സെഞ്ചുറി നേടി ധവാന്‍
sports
ഐടി റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നുണ്ടോ? ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാതെ പറ്റില്ലെന്ന
business
ജൂലൈ കാട്രില്‍ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്ത്‌
entertainment
ലേലം 2 ഉടന്‍, ചാക്കോച്ചിയായി സുരേഷ് ഗോപി, കൂട്ടിന് ജൂനിയര്‍ ചാക്കോച്ചി? - അച്ഛനും മകനും ആദ്യമായി ഒന്നിക്കുന്നു !
entertainment
ഇന്ത്യയിലേക്ക് പണം ഒഴുക്കി വിദേശ നിക്ഷേപകര്‍: വിപണി 'പോസിറ്റീവ്' എന്ന് വിദഗ്ധര്‍
business
കുട്ടികള്‍ക്കായുള്ള ഇന്ത്യയിലെ മികച്ച നിക്ഷേപ പദ്ധതികള്‍
business
'ഓട്ടം' ചിത്രത്തിന്റെ പുതിയ സ്നീക് പീക് വീഡിയോ പുറത്തുവിട്ടു
entertainment
ഡിസ്‌നിയുടെ 'അലാദി'ന്റെ ട്രെയ്‌ലറെത്തി; ഭൂതമായി വില്‍ സ്മിത്ത്
entertainment
എന്നെക്കൊണ്ട് പറ്റുന്നതൊക്കെ ചെയ്‌തു പോരുന്നു, ആരോടും പറഞ്ഞു നടന്നില്ല, വൈറലായി മമ്മൂട്ടിയുടെ വാക്കുകള്‍
entertainment
നിര്‍ത്താതെ ഫോട്ടോ എടുത്ത ഫോട്ടോഗ്രാഫര്‍മാരോട് പ്രതികരിച്ച്‌ ആരാധ്യ ബച്ചന്‍
entertainment
പുത്തന്‍ ലുക്കില്‍ വാര്‍ണര്‍ ; ഒപ്പം ആരാധകര്‍ക്ക് സ്‌പെഷ്യല്‍ സര്‍പ്രൈസ്
sports
മോഹന്‍രാജയും വിജയ് വീണ്ടും ഒന്നിക്കുന്നു
entertainment
ടീമില്‍ 11 വിരാട് കോഹ്ലിമാര്‍ ഉണ്ടാവില്ല ; ചില മത്സരങ്ങള്‍ വിജയിക്കും , ചില മത്സരങ്ങള്‍ പരാജയപ്പെടും - ഇന്ത്യന്‍ ടീമിന് പിന്തുണയുമായി മുത്തയ്യ മുരളീധരന്‍
sports
ടീമില്‍ 11ഉം കോഹ്ലിമാരല്ല; നാണം കെട്ട തോല്‍വിയിലെ ആരാധക രോഷത്തില്‍ പൊട്ടിത്തെറിച്ച്‌ ഇതിഹാസം
sports
തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം നടത്തിപ്പ്: പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് മു​ഖ്യ​മ​ന്ത്രി
business
ഓണ്‍ലൈന്‍ ടാക്സി കമ്ബനിയായ ഒലയിലേക്ക് കൂടുതല്‍ നിക്ഷേപമെത്തുന്നു; ഹ്യുണ്ടായ് 30 കോടി ഡോളര്‍ നിക്ഷേപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
business
കോലിക്ക് സെഞ്ചുറി, ഇന്ത്യക്ക് ജയപ്രതീക്ഷ
sports
ബിക്കിനിയില്‍ അമലപോളിന്റെ സര്‍ഫിങ്ങ് : ചിത്രങ്ങള്‍ വൈറലാകുന്നു
entertainment
നയന്‍താരയ്ക്കൊപ്പം വിഘ്നേഷിന്റെ ഡിന്നര്‍ ഡേറ്റ്
entertainment
ഐ.പി.എല്‍ എന്നാല്‍ ഗെയ്‌ലാട്ടം, ഈ ബാറ്റിങ് റെക്കോഡുകള്‍ തകര്‍ക്കാന്‍ വിയര്‍ക്കും, കണക്കുകളിതാ
sports
ഐഎസ്‌എല്‍ രണ്ടാം സെമിയില്‍ എഫ്‌സി ഗോവ ഫൈനലില്‍
sports
'ഐശ്വര്യ ലക്ഷ്മി എത്ര ക്യൂട്ടാണ്'; വീഡിയോ വൈറല്‍
entertainment
ഓവിയയ്ക്ക് തിരക്കേറുന്നു... ഡിമാന്റ് കൂടുന്നു.. പ്രതിഫലവും...
entertainment
ആദായ നികുതി വകുപ്പിന് അക്കൗണ്ടില്‍ നിന്നും പണമെടുക്കാം; പണി കിട്ടിയത് 2 സ്റ്റാര്‍ട്ട് അപ്പുക
business
ഐ.പി.എല്‍ ഹാട്രിക്കില്‍ ഇന്ത്യന്‍ ആധിപത്യം; ഹാട്രിക്കില്‍ ഹാട്രിക്കിട്ട് അമിത് മിശ്ര; കണക്കുകളിതാ
sports
''അഡാറ് ലൗവില്‍ നൂറിന്‍ ഒരുപാട് പ്രതീക്ഷ വെച്ചിരുന്നു: ഞാന്‍ ആരുടെയും വേഷങ്ങള്‍ തട്ടിയെടുത്തിട്ടില്ല, പ്രചരണങ്ങള്‍ പച്ചക്കള്ളം''
entertainment
ബാറ്റിങ്ങില്‍ തന്റെ ഹീറോ വിവിയന്‍ റിച്ചാര്‍ഡ്‌സ് ആയിരുന്നെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍
sports
മെഹന്ദി സര്‍ക്കസ് മാര്‍ച്ച്‌ 15-ന് തീയറ്ററുകളിലെത്തും
entertainment
വാട്‌സ്‌ആപ് ഗ്രൂപ്പുകളില്‍ ആളുകളെ ആഡ് ചെയ്യുന്നതില്‍ നിയന്ത്രണം: അതീവ സുരക്ഷയൊരുക്കി വാട്‌സ്‌ആപ്
business
ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ്; ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു, പുരുഷ സിംഗിള്‍സില്‍ ശ്രീകാന്തും പുറത്ത്
sports
ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്: ഗ്രാമിന് 35 രൂപ വില വര്‍ദ്ധിച്ചു
business
ബുണ്ടസ് ലീഗയില്‍ ചരിത്രമെഴുതി റോബര്‍ട്ട് ലെവന്‍ഡോസ്‌കി
sports
ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ യുവന്റസ് സെമിയില്‍
sports
ഖത്തറിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയില്‍ വന്‍ വര്‍ധനവ്
business
സ്പര്‍സിന്റെ കഷ്ടകാലം തീരുന്നില്ല, ടോപ് ഫോര്‍ സാധ്യത തുലാസിലാക്കി സൗത്താംപ്ടണ് ജയം
sports
ജന്മദിനാശംസകള്‍ ശ്രേയാ ഘോഷാല്‍
entertainment
മ്യൂണിക്കില്‍ ലിവര്‍പൂളിന്റെ വിളയാട്ട്!! ബയേണ്‍ നാണംകെട്ട് പുറത്ത്
sports
ഇന്ന് വലിയ കുതിപ്പ് പ്രകടമാക്കാതെ ഓഹരി വിപണി
business
സുരക്ഷ ഉറപ്പാക്കാന്‍ സ്വയം നിയന്ത്രണ ബ്രേക്കിംങ് സംവിധാനമുള്ള കാറുകള്‍ വരുന്നു
business
ക്യാപ്റ്റന്‍സി മാറ്റം=ബാംഗ്ലൂരിന്റെ ഭാഗ്യം വരുന്ന വഴി? കോഹ് ലിയെ മാറ്റി ഡിവില്ലിയേഴ്‌സിനെ പരീക്ഷിച്ചാല്‍ ഗുണങ്ങളേറെ
sports
ഫൈനലില്‍ നിരഞ്‌ജനും രജീഷ വിജയനും,​ നിര്‍മ്മാണം മണിയന്‍പിള്ള രാജു
entertainment
ന​മ്ബി ​ഇ​ഫ​ക്ടി​ല്‍​ ​ഷാ​രൂ​ഖ് ഖാ​നും സൂ​ര്യ​യും
entertainment
തകര്‍പ്പന്‍ വിജയവുമായി മെഡിഗാഡ് അരീക്കോട്
sports
സ്വര്‍ണവിലയില്‍ കുറവ്, പവന് 24,520 രൂപ
business
മിസ്റ്റര്‍ ലോക്കല്‍ : പുതിയ സ്റ്റില്‍ പുറത്തിറങ്ങി
entertainment