headings
stringlengths
10
399
label
stringclasses
3 values
കൊച്ചിയില്‍ പാരഗണ്‍ ചെരിപ്പുകമ്ബനിയുടെ ഗോഡൗണില്‍ വന്‍ തീപിടുത്തം; ആളുകളെ ഒഴിപ്പിക്കുന്നു
business
റോണോ റെക്കോര്‍ഡുകളെ സ്‌നേഹിച്ച കിങ്
sports
ജി. എസ്. ടി കുറയുന്ന ഉല്‍പന്നങ്ങളും സേവനങ്ങളും ഏതൊക്കെ എന്ന് നോക്കാം
business
അടുത്ത ദശാബ്ദത്തില്‍ ഇന്ത്യന്‍ സമ്ബദ്‍ഘടന വന്‍ കുതിപ്പ് നടത്തുമെന്ന് റിപ്പോര്‍ട്ട്; ദശാബ്ദത്തെ നയിക്കുക ഇന്ത്യയാകുമെന്നും ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ്
business
കേര​ള ടൂ​റി​സ​ത്തി​നു മി​ക​ച്ച വ​ള​ര്‍​ച്ച
business
മഞ്ചേരിയിലും അല്‍ മദീന ചെര്‍പ്പുളശ്ശേരിക്ക് തോല്‍വി
sports
അഞ്ചാം ഏകദിനം; ഇന്ത്യന്‍ സാധ്യതാ ടീം ഇങ്ങനെ
sports
മമ്മൂട്ടി എന്ന നടനെ മാത്രമേ നിങ്ങള്‍ക്ക് അറിയൂ; മമ്മൂട്ടിയെ വേദിയിലിരുത്തി അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച്‌ ബഹുഭൂരിപക്ഷം ആളുകള്‍ക്കും അറിവില്ലാത്ത കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് ബിഷപ്പ്
entertainment
ലൂസിഫര്‍ ചിത്രത്തിലെ ടൊവീനോയുടെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
'എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും വേണ്ടപ്പെട്ടവരുണ്ട് പക്ഷേ..', തുറന്നുസമ്മതിച്ച്‌ മോഹന്‍‌ലാല്‍ !
entertainment
ഉയര്‍ന്ന മൂല്യമുളള ഇന്ത്യന്‍ നേട്ടുകള്‍ക്കുള്ള നിരോധനം നേപ്പാളില്‍ തുടരുന്നു; പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യ ഇടപെടുന്നു
business
ഐ എം വിജയനും ബീനാമോളും സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങള്‍
sports
സ്‌പെഷ്യല്‍ ഒളിമ്ബിക്‌സിന് ഉജ്വല സ്വീകരണവുമായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളം
sports
ഇന്ത്യന്‍ ബോക്‌സിംഗ് താരം ദിനേഷ് ദാഗര്‍ക്ക് വലിയ നേട്ടം:ഒളിംപിംക്‌സ് താരം ഇവല്‍ഡാസിനെ തോല്‍പിച്ച്‌ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്
sports
ഒരു മാസത്തില്‍ മോദി നിര്‍വഹിച്ചത് 157 ഉദ്ഘാടനങ്ങള്‍
entertainment
കണ്ണൂരില്‍നിന്ന് ഗോ എയര്‍ ഗള്‍ഫ് സര്‍വീസ് തുടങ്ങി
business
അഞ്ചാം ഏകദിനം; ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും, ജഡേജയും ഷമിയും മടങ്ങിയെത്തി
sports
വരിക്കാരുടെ എണ്ണത്തില്‍ റി​ല​യ​ന്‍​സ് ജി​യോയുടെ കുതിപ്പ് തുടരുന്നു; വലിയ നഷ്ടം നേരിട്ട് വോഡഫോണ്‍ ഐഡിയയും എയര്‍ടെലും
business
"യുവന്റസ് എന്നാല്‍ റൊണാള്‍ഡോ മാത്രമെന്ന് കരുതുന്ന അപകടം"
sports
ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയിലെ പ്രശ്നങ്ങള്‍
business
കൈവശം വയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധിയുണ്ടോ? പ്രവാസികളും സ്വദേശികളും അറിയേണ്ട കാര്യങ്ങള്‍
business
മൂന്നാം ഏകദിനം: ഇന്ത്യക്കു ടോസ്, ഓസ്‌ട്രേലിയയെ ബാറ്റിങിന് അയച്ചു
sports
ഇന്ത്യന്‍ വിപണിയില്‍ നോക്കിയ ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്
business
ഞായര്‍ ദുഃഖം വീണ്ടും
sports
കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി നടന്‍ സുരേഷ് ഗോപിയെ നിയമിച്ചു
business
ഐ എസ്‌ എല്‍ ഫൈനല്‍എം 17ന്
sports
ഓര്‍മയില്‍ ഒരു ശിശിരത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
ഓഹരി വിപണിയില്‍ വന്‍ ഇടിവ്,രൂപയും താഴ്ന്ന നിരക്കില്‍
business
ഇതാണു നി​​ശ്ച​​യ​​ദാ​​ര്‍​​ഢ്യം...
sports
കോട്ടയം കുഞ്ഞച്ചന്‍ 2 ഈ വര്‍ഷം ക്രിസ്മസ് റിലീസ്- ഫ്രൈഡേ ഫിലിംസ്
entertainment
ശ്രീലങ്കക്ക്‌ എതിരായ നാലാം ഏകദിനത്തില്‍ സൗത്ത്‌ ആഫ്രിക്ജക്ക്‌ ജയം
sports
കുമ്മനം കേരളത്തില്‍ എത്തി! അഭിപ്രായ വോട്ടെടുപ്പില്‍ തരൂരിനെക്കാള്‍ മുന്നില്‍
entertainment
തിരുവനന്തപുരവും മംഗലാപുരവും ഉള്‍പ്പെടെ അഞ്ച് എയര്‍പോര്‍ട്ടുകള്‍ അദാനിക്ക് വിറ്റ് മോദി സര്‍
business
സൂര്യ ചിത്രം കാപ്പാന്‍: സംപ്രേഷണാവകാശം സണ്‍ ടിവിക്ക്
entertainment
ഷ​മി​ക്കെ​തി​രേ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു
sports
ഒരായുസ്സില്‍ കിട്ടാവുന്ന സ്‌നേഹം അവര്‍ നല്‍കി: രണ്ടു മക്കളെ നല്‍കി കൊതിപ്പിക്കേണ്ടിയിരുന്നില്ല: ജോണ്‍സന്‍മാഷിന്റെ ഭാര്യ റാണി പറയുന്നു
entertainment
വിരാട് കോലിക്ക് സെഞ്ച്വുറി; വിജയപ്രതീക്ഷയോടെ ഇന്ത്യ
sports
കൂറ്റന്‍ റാലി തുടരുന്നു, സെന്‍സെക്‌സ് 37,500നു മുകളില്‍, ഒറ്റദിനത്തിലെ നേട്ടം 481 പോയിന്റ്
business
ഫേസ്ബുക്ക് ഗുണ്ടാ സംഘം, ജനാധിപത്യത്തിന് ഭീഷണി; കുറ്റങ്ങള്‍ നിരത്തി ബ്രിട്ടീഷ് പാര്‍ലമെന്റ് റിപ്പോര്‍ട്ട്‌
business
'അയ്യര്‍ ദ ഗ്രേറ്റ്' ആകാന്‍ ജയറാം ; പുതിയ കളികളുമായി പത്മനാഭന്റെ മണ്ണിലേക്ക്..
entertainment
പിഴച്ചത് കോഹ്‌ലിക്കല്ല, സെലക്‍ടര്‍മാര്‍ക്കാണ്; കാരണം ധോണിക്ക് നല്‍കിയ വിശ്രമം!
sports
മേരാ നാം ഷാജിയിലെ ഓഡിയോ ലോഞ്ച് നടത്തി
entertainment
സാംസങ് ഗാലക്‌സിയുടെ മൂന്ന് പുതിയ മോഡലുകള്‍ കൂടി വിപണിയില്‍
business
വരുണ്‍ ധവാന്‍ നായകനാകുന്ന "കലങ്ക്" ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
ഈ മെഴുക് പ്രതിമ കണ്ടിട്ട് എന്തു തോന്നുന്നു ; രസികന്‍ മറുപടി നല്‍കി രണ്‍വീര്‍ സിങ്
entertainment
ധോണിയുടെ അഭാവം രോഹിത് ശര്‍മ്മയ്ക്ക് നേട്ടമായി, വഴി തുറക്കുന്നത് റെക്കോര്‍ഡിലേക്ക്
sports
പഴയ പ്രതാപം തിരിച്ചു പിടിക്കാനൊരുങ്ങി റയല്‍; സൂപ്പര്‍ താരത്തിനായി ചിലവാക്കിയത് കോടികള്‍
sports
കലങ്ക: ബീഹാര്‍ ബീഗമായി അഭിനയിക്കേണ്ടിയിരുന്നത് ശ്രീദേവി
entertainment
കാസര്‍കോട് മാരത്തണില്‍ കോട്ടയത്തിന്റെ മേധാവിത്വം
sports
ഡെംബലെയ്ക്ക് പരിക്ക്, ഒരു മാസത്തോളം കളിക്കില്ല
sports
ഡിയോ റനിയേരിയെ റോമയുടെ പരിശീലകനായി നിയമിച്ചു
sports
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി സുപ്രീംകോടതി
sports
ലൂസിഫറും മധുരരാജയും ഒരുമിച്ച്‌, മാമാങ്കവും മരയ്ക്കാരും ഒരുമിച്ച്‌; മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍ - ജയം ആര്‍ക്ക്?
entertainment
മൂന്നാം ഏകദിനം; ഇന്ത്യന്‍ ടീം ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ അനുവാദം വാങ്ങിയതിന് ശേഷം സൈനികത്തൊപ്പി ധരിച്ച്‌ കളിച്ചു
sports
എനിക്ക് നീതി കിട്ടണം. എന്റെ മകനു കിടക്കാന്‍ വീട് വെയ്ക്കണം ; മകന് സ്ത്രീധനമായി കിട്ടിയ സ്ഥലത്ത് വീടു വെയ്ക്കാന്‍ ഭാര്യയുടെ വീട്ടുകാര്‍ അനുവദിക്കുന്നില്ല;കുഞ്ഞുങ്ങളുമായി മകനും മകളും വീടില്ലാതെ കടുത്ത മനോവിഷമത്തില്‍ നരകിക്കുന്നു;പോലീസ് കമ്മീഷണര്‍ക്ക് കത്തു നല്‍കി നടി മോളി ജോസഫ് അഥവാ ചാള മേരി
entertainment
റയല്‍ പരീശീലകന് പിന്തുണയുമായി വാല്‍വെര്‍ഡെ
sports
സൗത്ത്‌ ആഫ്രിക്ക-ശ്രീലങ്ക നാലാം ഏകദിനം ഇന്ന്
sports
സ്മിത്ത്-വാര്‍ണര്‍ എന്നിവരോട് ചോദിച്ച ശേഷം മാത്രമുള്ള തീരുമാനം
sports
മമ്മൂട്ടിയും മോഹന്‍ലാലുമല്ല, ബോക്സോഫീസ് ഭരിക്കുന്നത് ഫഹദ് ഫാസില്‍! യൂത്തന്മാര്‍ വാരിക്കൂട്ടുന്നത് കോടികള്‍
entertainment
ലോകത്തിലെ ഏറ്റവും വലിയ ന്യൂട്ടെല്ല ഫാക്ടറി അടച്ചു പൂട്ടി
business
'കെ. ജി. എഫ്: ചാപ്റ്റര്‍-2'; ഷൂട്ടിംഗ് തുടങ്ങി
entertainment
ഡീ എന്നുവിളിക്കരുത്....സിമിമോളുടെ ഓഡീഷന്‍ വീഡിയോ
entertainment
അര്‍ജുന്‍ കപൂറുമായുള്ള വിവാഹം; മനസ്സ് തുറന്ന് മലൈക അറോറ
entertainment
പിഴച്ചത് കോഹ്‌ലിക്കല്ല, സെലക്ടര്‍മാര്‍ക്കാണ്; കാരണം ധോണിക്ക് നല്‍കിയ വിശ്രമം
sports
ആ മോഹന്‍ലാല്‍ ചിത്രം നല്ല പടമായിരുന്നു, പക്ഷേ മമ്മൂട്ടി വിശ്വരൂപം കാണിച്ച്‌ ബോക്സോഫീസ് കീഴടക്കി!
entertainment
വല്ലവന്റെയും അച്ഛന്‍ മരിക്കുമ്ബോള്‍ നമ്മള്‍ കരയുന്ന കാലം മാറി ; ഇന്നസെന്റ്
entertainment
മാഡ്രിഡില്‍ തമ്മിലടി; റാമോസും ക്ലബ്ബ് പ്രസിഡന്റും നേര്‍ക്കുനേര്‍; ക്ലോപ്പിനെ കൊണ്ടു വരാന്‍ നീക്കം; മൊറീഞ്ഞോയ്ക്കും സാധ്യത
sports
"മര്‍ദ് കോ ദര്‍ദ് നഹി ഹോത": പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
entertainment
ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയിം സെറ്റില്‍മെന്റായി ലഭിച്ച പണം എങ്ങനെ ഉപയോഗിക്കാം
business
എച്ച്‌ഡിഎഫ്സി ബാങ്ക് ഹ്രസ്വകാല വായ്പകളുടെ പലിശയില്‍ ഇളവു വരുത്തി
business
ഞെട്ടിക്കുന്ന യാദൃശ്ചികത ; ഇന്ത്യ ബാറ്റ് ചെയ്തതെല്ലാം തുല്യ പന്തുകള്‍ വീതം
sports
യുവേഫ യൂത്ത് ചാമ്ബ്യന്‍സ് ലീഗ്‌; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്തായി
sports
അക്ഷയ് കുമാര്‍ സ്ഥാനാര്‍ത്ഥിയോ ? അഭ്യൂഹങ്ങളില്‍ വ്യക്തത വരുത്തി താരം
entertainment
കണ്ണുകള്‍ മുഴുവന്‍ ധോണിയില്‍; റാഞ്ചിപ്പറക്കാനൊരുങ്ങി ഇന്ത്യ
sports
മാര്‍ക് രാംപ്രകാശിനെ ഇംഗ്ലണ്ട് ബാറ്റിങ് പരിശീലകന സ്ഥാനത്ത് നിന്ന് പുറത്താക്കി
sports
സ്വര്‍ണ വിലയില്‍ മാറ്റമില്ല; ഉയര്‍ന്ന നിരക്ക് തുടരുന്നു
business
ഷാള്‍ക്കയ്ക്ക് ചാക്ക് നിറയെ ഗോള്‍ കൊടുത്ത് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍
sports
സംസ്ഥാനത്ത് സ്വര്‍ണവില കാല്‍ലക്ഷം കടന്നു
business
ഇസ്പേഡ്‌ രാജാവും ഇദയ റാണിയിലെ പുതിയ സ്റ്റില്‍ പുറത്ത് വിട്ടു
entertainment
കയ്യടി നേടി കല്യാണിയുടെ പുതിയ തെലുങ്ക് ചിത്രം 'ചിത്രലഹരി'യുടെ ടീസര്‍
entertainment
വിവരം ചോര്‍ത്തല്‍ ട്വിറ്ററിനെതിരെയും? ഡിലീറ്റ് ചെയ്യുന്ന ഡയറക്‌ട് മെസേജുകളും സൂക്ഷിക്കുന്നുവെന്ന്‌ റിപ്പോര്‍ട്ട്
business
അമേരിക്കയില്‍ ഒരു മമ്മൂട്ടി ത്രില്ലറിന്‍റെ രണ്ടാം ഭാഗം, സംവിധായകന്‍ യു‌എസ് സന്ദര്‍ശിച്ചു!
entertainment
പുതിയ വിപണികള്‍ പിടിക്കാന്‍ യൂബര്‍: കരീമിനെ വിലയ്‍ക്കെടുക്കാന്‍ പദ്ധതി
business
എം ടിയുടെ ഭീമന്‍ മമ്മൂട്ടി ആയിരുന്നു, രണ്ടാമൂഴം ഒരു കച്ചവട സിനിമയല്ല !
entertainment
ക്യാപ്റ്റന്റെ പകുതി ജോലി ചെയ്യുന്നത് ധോണി, വിശ്രമം നല്‍കിയത് മണ്ടന്‍ തീരുമാനമെന്ന് മുന്‍ ഇന്ത്യന്‍ താരം
sports
'​ല​വ് ​ആ​ക് ​ഷ​ന്‍​ ​ഡ്രാ​മ' ചിത്രത്തിന്റെ സ്റ്റില്‍ പുറത്തുവിട്ടു
entertainment
പ്രിഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ട്രെയിലര്‍ റിലീസ് ചെയ്യുന്നത് അബുദാബിയില്‍
entertainment
മറൈന്‍ അംബുലന്‍സുകളുടെ നിര്‍മ്മാണം ആരംഭിച്ചു
business
'ഗ്രാമവാസീസ്' ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു
entertainment
899 രൂപയ്ക്ക് വിമാനയാത്ര; ഗോ എയറിനു പിന്നാലെ ഹോളി സെയിലുമായി ഇന്‍ഡിഗോയും
business
സംയുക്ത മേനോന്‍ നായികയാകുന്ന 'ജൂലായ് കാട്രിലില്‍' പുതിയ പോസ്റ്റര്‍
entertainment
എയര്‍ ഇന്ത്യ സുപ്രധാന സാമ്ബത്തീക പരിഷ്കാരങ്ങളിലേക്ക്; ദേശീയ വിമാന കമ്ബനി വരുന്ന സാമ്ബത്തിക വര്‍ഷത്തില്‍ അടിയന്തരമായി കണ്ടെത്തേണ്ടി വരിക 12,000 കോടി രൂപ
business
'ലാലേട്ടന്റെ ചിത്രങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്, കൂടുതല്‍ ഒന്നും ചോദിക്കുന്നില്ല, നന്ദി ലാലേട്ടാ'; പൃഥ്വിരാജ്
entertainment
'മഹര്‍ഷി' ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു
entertainment
വോട്ട് ചെയ്യാന്‍ പറഞ്ഞ മോദിക്ക് വിദ്യാ ബാലന്റെ മറുപടി; വിരല്‍ ചൂണ്ടുന്നതിലല്ല കാര്യം, മഷി പുരട്ടി മാറ്റം വരുത്തുന്നതിലാണ്
entertainment
തൊട്ടാല്‍ പൊള്ളും ലോഹമായി സ്വര്‍ണം; പവന് വില കാല്‍ ലക്ഷം കടന്നു
business
അഫ്ഗാന്‍ , അയര്‍ലാന്‍ഡ്‌ അഞ്ചാം ഏകദിനത്തില്‍ അയര്‍ലാന്‍ഡിന്‌ ജയം
sports
ഐഎസ്‌എല്‍ സെമിഫൈനല്‍: മുംബൈയില്‍ ഗോവന്‍ കാര്‍ണിവല്‍
sports
ബാ​​ഴ്സ​​യ​​്ക്കു ജ​​യം; കു​​ടീ​​ഞ്ഞോ​​യ്ക്കു കൂ​​വ​​ല്‍
sports
സ്വന്തക്കാരനെ ഗവര്‍ണറാക്കിയത് വെറുതേയായില്ല; വര്‍ഷം അവസാനിക്കാന്‍ കാത്തിരിക്കാതെ 28,000 കോടി കേന്ദ്ര സര്‍ക്കാരിന് ഇടക്കാല ലാഭവിഹിതമായി നല്‍കി റിസര്‍വ് ബാങ്ക്; ആഗസ്റ്റില്‍ 40,000 കോടി നല്‍കിയതിന് പിന്നാലെ ലഭിച്ച വമ്ബന്‍ ലോട്ടറി തെരഞ്ഞെടുപ്പിന് മുന്‍പ് മോദി സര്‍ക്കാരിന് അനുഗ്രഹമാകും; ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ കണ്ണുവച്ച കലാപത്തിന് ശേഷം വിജയം ഉറപ്പാക്കി കേന്ദ്രം
business