headings
stringlengths
10
399
label
stringclasses
3 values
ഗുജറാത്തിലെ സൂറത്തില്‍ പബ്ജി ഗെയിം നിരോധിച്ചു
entertainment
റൗഡി ബേബിയുടെ ഒരു മാസ് എം.ജി.ആര്‍ വേര്‍ഷന്‍; വീഡിയോ കാണാം
entertainment
സെന്‍സെക്‌സ് 80 പോയിന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം
business
അഞ്ചാങ്കത്തിലും ഇന്ത്യക്കു കാലിടറുമോ? ഹാട്രിക്ക് തോല്‍വിയോടെ പരമ്ബര കൈവിട്ടേക്കും!! കാരണങ്ങളുണ്ട്
sports
ബില്യനെയര്‍ ബാബ! പതഞ്ജലി സ്ഥാപകന്‍ ആചാര്യ ബാലകൃഷ്ണ ഫോബ്‌സ് പട്ടികയില്‍
business
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുത്ത് മഞ്ജരേക്കര്‍; ഒരു കളിക്കാരനെ ഒഴിവാക്കി
sports
മോഹന്‍ലാല്‍ പദ്മഭൂഷന്‍ ഏറ്റുവാങ്ങി
entertainment
എനിക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാതിരിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നറിയാം: ഗോകുല്‍ സുരേഷ്
entertainment
ഇക്കയുടെ ശകടം ഏപ്രില്‍ 26-ന്
entertainment
ന്യുസിലാന്‍ഡ്‌ , ബംഗ്ലാദേശ്‌ രണ്ടാം ടെസ്റ്റ്‌ ഇന്ന്
sports
വരുണ്‍ ധവാന്‍റെ വിവാഹം ഡി​സം​ബ​റി​ല്‍
entertainment
രണ്ട് ഏകദിനത്തിലേയും തോല്‍വിക്ക് കാരണം കോഹ്‌ലിയുടെ ആ തീരുമാനം; ശിഖര്‍ ധവാന്‍
sports
ലൂസിഫറിലെ കലാഭവന്‍ ഷാജോണിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു
entertainment
ബിഹാറില്‍ യുപി മോഡല്‍; കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിച്ചേക്കും,താക്കീതുമായി നേതാക്കള്‍, ചര്‍ച്ച ഇന്ന്
entertainment
സൂപ്പര്‍ കപ്പിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ ആരോസിനെ നേരിടും
sports
തോല്‍വിയിലും തല ഉയര്‍ത്തിപ്പിടിച്ച നായകന്‍; കോഹ്ലി ഇന്നലെ സ്വന്തമാക്കിയ റെക്കോര്‍ഡുകള്‍
sports
'എന്നെ നോക്കി പായും തോട്ട': ഏപ്രില്‍ 12-ന്
entertainment
എഴ് വര്‍ഷത്തിനിടെ പീഡിപ്പിച്ചത് 200ലധികം യുവതികളെ, വിദ്യാര്‍ത്ഥിനികള്‍ മുതല്‍ യുവ ഡോക്ടര്‍മാര്‍ വരെ, ഞെട്ടല്‍
entertainment
കാത്തു സൂക്ഷിച്ച 'പത്തനംതിട്ട' പിള്ള കൊണ്ടുപോയി? കെ സുരേന്ദ്രന് സീറ്റ് ഇല്ല! വാളെടുത്ത് അണികള്‍
entertainment
അവര്‍ക്ക് വഴങ്ങാതെ രാത്രി തന്നെ അവിടെ നിന്നിറങ്ങി, നായികയായിരുന്നപ്പോള്‍ പോലും ഇത് നേരിട്ടിട്ടില്ല; മലയാള സിനിമ ഒരുപാട് മാറിയെന്ന് ചാര്‍മിള
entertainment
ക്രൈസ്റ്റ്ചര്‍ച്ച്‌ വെടിവെപ്പ്, മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചു
sports
ഐപിഎല്‍ വാതുവെപ്പ് കേസ്: ആജീവനാന്ത വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി
sports
ഇസ്പേഡ്‌ രാജാവും ഇദയ റാണിയിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു
entertainment
ശത്രുരാജ്യങ്ങളുടെ നെഞ്ചിടിപ്പേറും; ഉറക്കം കെടുത്തി ഇന്ത്യയുടെ രണ്ട് വിശ്വസ്തര്‍ ഒന്നിക്കുന്നു
business
മഹീന്ദ്ര എക്സ് യു വി ഇന്ത്യന്‍ നിരത്തിലെത്തി; വിലയും സവിശേഷതകളും
business
ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തോല്‍വി
sports
ആശുപത്രിയില്‍ കിടക്കവെ നടന്‍ ശല്യം ചെയ്തു എന്ന് സൂര്യയുടെ നായികയുടെ പരാതി
entertainment
തലയുയര്‍ത്തി പ്രീമിയര്‍ ലീ​ഗ്; ക്വാര്‍ട്ടറില്‍ പാതിയും ഇം​ഗ്ലീഷ് ടീമുകള്‍
sports
കോണ്‍ഗ്രസിനെ വെട്ടിലാക്കി ടോം വടക്കന്റെ ബിജെപി അരങ്ങേറ്റം; ബിജെപിയിലെത്തിയതിന് പ്രധാന കാരണം സീറ്റ് മോഹത്തിനെതിരായ കോണ്‍ഗ്രസ് അവഗണന
entertainment
ഉപദേശിക്കാനും കുറ്റപ്പെടുത്താനും ഒരുപാടുപേരുണ്ടാവും, സണ്ണി ലിയോണ്‍ പറയുന്നു
entertainment
ബിഗ്‌ബിയും കിംഗ് ഖാനും ഒന്നിച്ച്‌ ഗാനമാലപിക്കുന്നു; വീഡിയോ വൈറല്‍
entertainment
വേനല്‍ച്ചൂടില്‍ വില്ലനായി ചിക്കന്‍പോക്‌സ്!!! ചിക്കന്‍ പോക്‌സ് രോഗവും പ്രതിരോധവും
entertainment
വിമാന സര്‍വീസുകള്‍ കാന്‍സല്‍ ചെയ്യുന്നത് എയര്‍ലൈന്‍ കമ്ബനികള്‍ക്ക് ലാഭമുണ്ടാക്കാന്‍?
business
ശ്രീശാന്തിന് ആശ്വാസം, വിലക്ക് പിന്‍വലിച്ചു
sports
സോന നായരുടെ കൈ ചെമ്ബില്‍ കുടുങ്ങി! ലൊക്കേഷനിലെ ഇടവേളയില്‍ താരങ്ങള്‍ ചെയ്തത്? വീഡിയോ കാണൂ!
entertainment
ആജീവനാന്ത വിലക്ക് ; ശ്രീശാന്തിന്റെ ഹര്‍ജിയില്‍ സുപ്രിം കോടതി വിധി ഇന്ന്
sports
മികച്ച പ്രകടനം കാഴ്ച്ച വച്ച്‌ ഓസ്‌ട്രേലിയ മുന്നേറുന്നു
sports
ഇന്ത്യയില്‍ വന്‍ പദ്ധതിയുമായി ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യ; ബാംഗ്ലൂരില്‍ പുതിയ ടെക്നോളജി സെന്‍റര്‍ സ്ഥാപിക്കാന്‍ തീരുമാനം
business
സര്‍ഫ് എക്സല്‍ വാഷിംഗ് പൗഡറിന്‍റെ പരസ്യത്തിനെതിരായ "പൊങ്കാല" ഏറ്റുവാങ്ങിയത് മൈക്രോസോഫ്റ്റ് എക്സല്‍
entertainment
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും കുറവ്; രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
business
ഇന്ത്യയില്‍ കൂടുതല്‍ വിപുലീകരണത്തിനൊരുങ്ങി ബൈജൂസ് ലേണിംഗ് ആപ്പ്; മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളിലേക്കും സേവനം വ്യാപിപ്പിക്കുന്നു
business
ടെയ്‌ലറിന്‌ ഇരട്ടസെഞ്ചുറി; ന്യൂസിലന്‍ഡ‌് ജയത്തിനരികെ
sports
ജഡേജയില്ല ; ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ഗാംഗുലി
sports
ആ വാക്കുകള്‍ നല്‍കിയ പ്രചോദനം ചെറുതല്ല ; ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് നന്ദി പറഞ്ഞ് പ്രിയ വാര്യര്‍
entertainment
ഏപ്രില്‍ മുതല്‍ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം കുറയും: വരാന്‍ പോകുന്നത് നേട്ടത്തിന്‍റെ വര്‍ഷം
business
സ​പ്ലൈ​കോയില്‍ സ​ബ്സി​ഡി അ​രി വി​ല്പനയില്‍ നി​യ​ന്ത്ര​ണം
business
ബെംഗളൂരുവിന് ഇന്ന് ജീവന്മരണ പോരാട്ടം, ആദ്യ പാദം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയില്‍ നോര്‍ത്ത് ഈസ്റ്റ്
sports
എന്തുകൊണ്ടാണ് സിനിമകള്‍ കുറയുന്നത് എന്ന ചോദ്യത്തിന് മറുപടിയുമായി ജയസൂര്യ
entertainment
ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ്; കളിക്കിടെ സൈനയോട് ദേഷ്യപ്പെട്ട് കശ്യപ്
sports
ചാമ്ബ്യന്‍സ് ലീഗ് ഹാട്രിക്കുകളില്‍ മെസ്സിക്ക് ഒപ്പം വീണ്ടും റൊണാള്‍ഡോ
sports
ജെറ്റ് എയര്‍വെയ്‌സിനു പിന്നാലെ സര്‍വീസുകള്‍ നിര്‍ത്തി സ്‌പൈസ്‌ജെറ്റും ഇന്‍ഡിഗോയും; വിമാന ടി
business
ഇടനിലക്കാരില്ലാതെ കുറഞ്ഞ ചെലവില്‍ വിദേശ ജോലി; പുതിയ സംരംഭവുമായി നോര്‍ക്ക റൂട്ട്സ്
business
ഇ​​ന്ന് ക്ലൈ​​മാ​​ക്സ്
sports
കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക്‌
entertainment
വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിലും ഓഹരി സൂചികയില്‍ നഷ്ടം, സെന്‍സെക്‌സ് 84 പോയന്റ് നഷ്ടത്തില്‍ 35791ലും നിഫ്റ്റി 17 പോയന്റ് താഴ്ന്ന് 10728ലുമാണ് വ്യാപാരം
business
അഭിനയം നിര്‍ത്തുന്നതിനെകുറിച്ച്‌ അന്ന് ആലോചിച്ചു; ഭാവന പങ്കുവയ്ക്കുന്നു
entertainment
ഇന്ത്യക്കായി ബുംറയുടെ കന്നി സിക്സ്, കൈയ്യടിച്ച്‌ കോഹ്‌ലി
sports
നെഞ്ചിടിപ്പോടെ ഇന്ത്യ
sports
നടന്‍ രവി പ്രകാശിനെതിരേ വിജയലക്ഷ്മി; ചികിത്സാ സഹായം നല്‍കി മോശമായി പെരുമാറാന്‍ ശ്രമമെന്ന് പരാതി
entertainment
വമ്ബന്‍ അട്ടിമറിയുമായി ജോഷ്ന ചിന്നപ്പ
sports
ചിത്രലഹരിയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
entertainment
സ്വര്‍ണവിലയില്‍ കുറവ്; പവന് 23,800 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു
business
ബാങ്ക് ലോക്കറിലെ വസ്തുക്കള്‍ പരിരക്ഷിക്കാന്‍ ഇന്‍ഷുറന്‍സ് കവറേജ്
business
തുളസി മാലയണിഞ്ഞ് ദിലീപും അനുസിത്താരയും: ശുഭരാത്രിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്
entertainment
ക്രിക്കറ്റിനെ രാഷ്ട്രീയവത്കരിക്കുന്നു ; സൈനിക തൊപ്പിയണിഞ്ഞ് കളിച്ച ഇന്ത്യക്കെതിരെ നടപടി വേണം: പാക്കിസ്ഥാന്‍
sports
ധ്യാനനിരതയായി പ്രിയദര്‍ശിനി രാംദാസ്; ലൂസിഫറിലെ മഞ്ജു വാര്യര്‍
entertainment
യാത്രയ്ക്കു കൂട്ടു വേണ്ട കാലമൊക്കെ പോയി: ദിയ മിര്‍സ
entertainment
'ഞാന്‍ സത്യങ്ങള്‍ പറഞ്ഞുതുടങ്ങിയാല്‍ പലരും വെള്ളം കുടിക്കേണ്ടിവരും': മൌനം പാലിക്കുകയാണ് എന്ന് പ്രിയ വാര്യര്‍
entertainment
നാലാം ഏകദിനത്തില്‍ സൗത്ത്‌ ആഫ്രിക്കയ്ക്ക് ജയം
sports
റ​ബറിന്റെ നി​​കു​​തി രഹിത ഇ​​റ​​ക്കു​​മ​​തി​​ക്കു കേ​​ന്ദ്ര​​സ​​ര്‍​​ക്കാ​​രി​​ന്‍റെ പ​​ച്ച​​ക്കൊ​​ടി; ക​​ര്‍​​ഷ​​ക​​ര്‍ ന​​ഷ്ട​​ക്ക​​യ​​ത്തി​​ല്‍ തന്നെ
business
ഐഎസ്‌എല്‍: രണ്ടാം പാദത്തില്‍ തോറ്റിട്ടും ഗോവ ഫൈനലില്‍, തുണയായത് ആദ്യപാദത്തിലെ വമ്ബന്‍ ജയം
sports
ഫിക്സ‍ഡ് ഡിപ്പോസിറ്റിന് പലിശ കൂട്ടി; ഏറ്റവും കൂടുതല്‍ പലിശ ലഭിക്കുന്നത് ഈ ബാങ്കുകളില്‍
business
ബി.എസ്.എന്‍.എല്‍ അടച്ചുപൂട്ടില്ല, പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളെന്ന് പൊതുമേഖലാ സ്ഥാപനം
business
നേട്ടത്തോടെ ആരംഭിച്ച്‌ ഓഹരി വിപണി
business
രാഷ്ട്രീയത്തിനു പിന്നിലെ കളികള്‍ അറിഞ്ഞപ്പോള്‍ ആ ആഗ്രഹം വേണ്ടെന്നു വച്ചു; ഷീല വെളിപ്പെടുത്തുന്നു
entertainment
പരുക്കേറ്റിട്ടും ക്രീസില്‍ പോരാടിയ കെയ്‌ന്‍ വില്യംസണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
sports
കായികരംഗത്ത് ആവശ്യമായ പരിശീലന ഉപകരണങ്ങള്‍ കേരളത്തില്‍ നിര്‍മ്മിക്കുമെന്ന് ഇ.പിജയരാജന്‍
sports
വല്ല വാര്‍ക്ക പണിക്കും പോയി ജീവിച്ചൂടേ? സീതാകല്യാണം നായകനോട് വിമര്‍ശകന്‍! താരത്തിന്‍റെ മറുപടി? കാണൂ
entertainment
ഹോണര്‍ 10 ലൈറ്റ് ഓഫ്‌ലൈന്‍ വിപണിയില്‍
business
ഫാന്‍സി നമ്ബര്‍ ലേലംവിളി ഓണ്‍ലൈനാക്കിയതോടെ മോട്ടോര്‍ വാഹന വകുപ്പിന് വലിയ നേട്ടം; സംവിധാനം സുതാര്യമായതോടെ വരുമാനത്തിലും വര്‍ധന
business
ഇന്ദ്രന്‍സിന്റെ ഗ്രാമവാസീസ്- ടൈറ്റില്‍ ഗാനം കാണാം
entertainment
സോഷ്യല്‍ മീഡിയയിലെ നിങ്ങളുടെ ഫോട്ടോകള്‍ നിങ്ങളറിയാതെ ഉപയോ​ഗിക്കുന്നത് ഇതിന് വേണ്ടി!! പിന്നില്‍ വന്‍ ക
business
മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ യഥാര്‍ഥ ചരിത്രനായകനെ പരിഹസിക്കുന്നു
entertainment
ഐസിഐസിഐയുടെ മുന്‍ മേധാവി ചന്ദ കൊച്ചാറിനെതിരെ സിബിഐയുടെ ലുക്കൗട്ട് നോട്ടീസ്
business
സാം​സം​ഗ് ഗാ​ല​ക്സി എം 30 ​ഉ​ട​നെ​ത്തും
business
അടച്ചുപൂട്ടുന്ന കാര്യം ആലോചിക്കൂ! ബിഎസ്‌എന്‍എല്ലിനോട് സ്വരം കടുപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍
business
2019 ലോക കപ്പിനായി ഓസ്‌ട്രേലിയന്‍ വനിത ടീമിന്റെ പുതിയ ജേഴ്‌സി ഇറങ്ങി
sports
2017 - സാമ്ബത്തിക ഇന്ത്യ രണ്ട് വന്‍ തിരിച്ചടികള്‍ നേരിട്ട വര്‍ഷം : രഘുറാം രാജന്‍
business
മഹര്‍ഷിയുടെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു
entertainment
സിബിഎസ് സുരക്ഷയില്‍ പുതിയ ഹോണ്ട ഗ്രാസിയ വിപണിയില്‍
business
അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി ശിഖര്‍ ധവാന്‍;പോരാട്ടത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം
sports
സാനിയയുടെ സഹോദരിക്ക് വരന്‍ അസ്ഹറുദ്ദീന്റെ മകന്‍ ?
sports
ഐലീഗ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കി ചെന്നൈ സിറ്റി
sports
അര്‍ജന്റീന ഫാന്‍സ്‌ കാട്ടൂര്‍ക്കടവ്: പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
entertainment
ബിസിനസ് ആവശ്യാര്‍ത്ഥം വാങ്ങിച്ച 13 ലക്ഷം രൂപയും 18 പവന്‍ സ്വര്‍ണാഭരണങ്ങളും തിരിച്ചുനല്‍കിയില്ല; തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം കേസ്
business
മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പ്രതിഫലനം പ്രതിരോധ മേഖലയിലും; വിദേശത്തുനിന്നുള്ള ആയുധ ഇറക്കുമതിയില്‍ 24 ശതമാനത്തിന്റെ കുറവ്, ആയുധ ഇറക്കുമതിയില്‍ ഇന്ത്യ ഇപ്പോഴും ആദ്യസ്ഥാനങ്ങളില്‍ തന്നെ
business
ആര്‍മി ക്യാപ്പില്‍ കോഹ്‌ലിയും കൂട്ടരും; പുല്‍വാമയിലെ ധീരജവാന്മാര്‍ക്ക് ആദരം, വീഡിയോ
sports
ഒറ്റയ്ക്ക് 4 രാജ്യങ്ങളെ മറികടന്ന് കോഹ് ലി
sports
'എന്നെ നോക്കി പായും തോട്ടത്തി'ലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു
entertainment
ചെകുത്താന്റെ നമ്ബറായ 666; ലൂസിഫറില്‍ മോഹന്‍ലാലിന്റെ കറുപ്പ് അംബാസിഡര്‍ കാറിന്റെ യഥാര്‍ത്ഥ ഉടമ ഈ താരം
entertainment