inputs
stringlengths
54
687
targets
stringlengths
17
653
template_lang
stringclasses
1 value
template_id
int64
1
4
Translate from English to Malayalam: "Size of the tablets are huge."
"ഗുളികകളുടെ വലിപ്പം വളരെ വലുതാണ്."
['eng']
1
Translate this sentence to Malayalam: "The dog started losing hair in bunches and it caused rashes."
"നായയ്ക്ക് കുലകളായി രോമം കൊഴിയാൻ തുടങ്ങി, ഇത് തിണർപ്പിന് കാരണമായി."
['eng']
2
Translate this sentence to Malayalam: "Suitable for any on-camera flash, works great for portraits."
"ഏത് ക്യാമറ ഫ്ലാഷിനും അനുയോജ്യം, പോർട്രെയ്‌റ്റുകൾക്കായി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു."
['eng']
2
Translate this sentence to Malayalam: "The 120 years-old Jewish Bakery lives up to its legendary fame. The signature dish of the lemon puff and the rich plum cake along with the other items such as the chocolate eclair, chicken patties, muffins and rum balls are awesomely delicious;"
"120 വർഷം പഴക്കമുള്ള ജൂത ബേക്കറി അതിന്റെ ഐതിഹാസികമായ പ്രശസ്തി നിലനിർത്തുന്നു. ചോക്ലേറ്റ് എക്ലെയർ, ചിക്കൻ പാറ്റീസ്, മഫിനുകൾ, റം ബോളുകൾ തുടങ്ങിയ മറ്റ് ഇനങ്ങളോടൊപ്പം ലെമൺ പഫിന്റെയും സമ്പന്നമായ പ്ലം കേക്കിന്റെയും സിഗ്നേച്ചർ വിഭവം വളരെ സ്വാദിഷ്ടമാണ്;"
['eng']
2
Translate from English to Malayalam: "The strength of blades provided in Anchor's exhaust fan is too good. I'm using the fan for years and it performs at the same level."
"ആങ്കറിന്റെ എക്‌സ്‌ഹോസ്റ്റ് ഫാനിൽ നൽകിയിരിക്കുന്ന ബ്ലേഡുകളുടെ ശക്തി വളരെ മികച്ചതാണ്. ഞാൻ വർഷങ്ങളായി ഫാൻ ഉപയോഗിക്കുന്നു, അത് ഒരേ നിലയിലാണ് പ്രവർത്തിക്കുന്നത്."
['eng']
1
Translate this sentence to Malayalam: "Croma AC's AI Mode, also known as the Auto Operation Mode, automatically sets the fan speed and the temperature, depending on the room temperature. Since it works on artificial intelligence the results are not so convenient."
"ഓട്ടോ ഓപ്പറേഷൻ മോഡ് എന്നും അറിയപ്പെടുന്ന ക്രോമ എസിയുടെ AI മോഡ്, മുറിയിലെ താപനിലയെ ആശ്രയിച്ച് ഫാൻ വേഗതയും താപനിലയും സ്വയമേവ സജ്ജീകരിക്കുന്നു. ഇത് നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്നതിനാൽ ഫലങ്ങൾ അത്ര സുഖകരമല്ല."
['eng']
2
Can you translate this text to Malayalam: "The worst thing about Silver sports rackets is the lack of carbon frame."
"സിൽവർ സ്പോർട്സ് റാക്കറ്റുകളുടെ ഏറ്റവും മോശം കാര്യം കാർബൺ ഫ്രെയിം ഇല്ലാത്തതാണ്."
['eng']
4
What's the Malayalam translation of this sentence: "Wonderful app! I finally managed to find out all my school friends who I had completely lost contact with. And needless to say it is super easy to upload photos and share with selected people and tag my friends seamlessly. 5/5 Definitely recommend."
"അതിശയിപ്പിക്കുന്ന ആപ്പ്! അവസാനം എനിക്ക് പൂർണ്ണമായും ബന്ധം നഷ്ടപ്പെട്ട എന്റെ എല്ലാ സ്കൂൾ സുഹൃത്തുക്കളെയും കണ്ടെത്താൻ കഴിഞ്ഞു. ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാനും തിരഞ്ഞെടുത്ത ആളുകളുമായി പങ്കിടാനും എന്റെ സുഹൃത്തുക്കളെ തടസ്സങ്ങളില്ലാതെ ടാഗ് ചെയ്യാനും വളരെ എളുപ്പമാണെന്ന് പറയേണ്ടതില്ല. 5/5 തീർച്ചയായും ശുപാർശ ചെയ്യുന്നു."
['eng']
3
What's the Malayalam translation of this sentence: "It doesn’t hardly take any hair off. The brush pins are very small in length and can't go inside the coat."
"ഇത് രോമങ്ങളൊന്നും നീക്കം ചെയ്യില്ല. ബ്രഷ് പിന്നുകൾ വളരെ നീളം കുറഞ്ഞതാണ്, രോമത്തിനുള്ളിലേക്ക് കയറാൻ കഴിയില്ല."
['eng']
3
Translate from English to Malayalam: "The quantity they offer is not at par with the prices they charge and it takes ages for the order to be served. Their speciality is disappointing and the mojitos are filled with sugar."
"അവർ വാഗ്‌ദാനം ചെയ്യുന്ന അളവ് അവർ ഈടാക്കുന്ന വിലകൾക്ക് തുല്യമല്ല, ഓർഡർ നൽകുന്നതിന് ഒരുപാട് സമയമെടുക്കും. അവരുടെ പ്രത്യേകത നിരാശാജനകമാണ്, മോജിറ്റോകളിൽ പഞ്ചസാര നിറച്ചിരിക്കുന്നു."
['eng']
1
Translate this sentence to Malayalam: "Small and foldable, can be carried fron one place to another"
"ചെറുതും മടക്കാവുന്നതും, ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാം"
['eng']
2
Translate from English to Malayalam: "Very easy to wash and care. Bright colors to choose from."
"കഴുകാനും പരിപാലിക്കാനും വളരെ എളുപ്പം. തിരഞ്ഞെടുക്കാൻ തിളക്കമുള്ള നിറങ്ങൾ."
['eng']
1
Translate this sentence to Malayalam: "Inefficient for advanced players."
"ആധുനിക പ്ലെയറുകൾക്ക് കാര്യക്ഷമമല്ല."
['eng']
2
Translate from English to Malayalam: "Awesome reading! Despite of several characters, I did not loose the connect throught the book."
"അതിശയിപ്പിക്കുന്ന വായന! നിരവധി കഥാപാത്രങ്ങൾ ഉണ്ടായിരുന്നിട്ടും, പുസ്തകവുമായുള്ള ബന്ധം എനിക്ക് നഷ്ടപ്പെട്ടില്ല."
['eng']
1
Translate this sentence to Malayalam: "The swimming pool does not have a kids' swimming area with the water of the pool being not so clear. The restaurant menu also needs some improvement: despite it being a combination of Bengali/North Indian/Indo-Chineseone cannot choose a single cuisine because of lack of enough options."
"നീന്തൽക്കുളത്തിൽ കുട്ടികളുടെ നീന്തൽ സ്ഥലം ഇല്ല, കുളത്തിലെ വെള്ളം അത്ര തെളിഞ്ഞതല്ല. റെസ്റ്റോറന്റ് മെനുവിനും കുറച്ച് മെച്ചപ്പെടുത്തലുകൾ ആവശ്യമാണ്: ഇത് ബംഗാളി/നോർത്ത് ഇന്ത്യൻ/ഇന്തോ-ചൈനീസ് എന്നിവയുടെ സംയോജനമാണെങ്കിലും മതിയായ ഓപ്ഷനുകൾ ഇല്ലാത്തതിനാൽ ഒരു പാചകരീതി തിരഞ്ഞെടുക്കാൻ കഴിയില്ല."
['eng']
2
Translate from English to Malayalam: "3-way head allows for tilt and swivel motion with portrait or landscape options also includes quick release plate and made with aluminium alloy."
"3-വേ ഹെഡ് പോർട്രെയ്‌റ്റ് അല്ലെങ്കിൽ ലാൻഡ്‌സ്‌കേപ്പ് ഓപ്ഷനുകൾ ഉപയോഗിച്ച് ടിൽറ്റ്, സ്വിവെൽ ചലനം അനുവദിക്കുന്നു, കൂടാതെ അലുമിനിയം അലോയ് ഉപയോഗിച്ച് നിർമ്മിച്ച ക്വിക്ക് റിലീസ് പ്ലേറ്റും ഉൾപ്പെടുന്നു."
['eng']
1
Can you translate this text to Malayalam: "Observe all safety protocols very strictly"
"എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും വളരെ കർശനമായി പാലിക്കുക"
['eng']
4
Translate this sentence to Malayalam: "The smell stays only for couple of minutes just like any other room freshner."
"മറ്റേതൊരു റൂം ഫ്രഷ്‌നറും പോലെ മണം രണ്ട് മിനിറ്റ് മാത്രമേ നിലനിൽക്കൂ."
['eng']
2
Can you translate this text to Malayalam: "This body wash cleanses very well and does not dry out the skin"
"ഈ ബോഡി വാഷ് നന്നായി വൃത്തിയാക്കുന്നു, കൂടാതെ ചർമ്മത്തെ വരണ്ടതാക്കുന്നില്ല"
['eng']
4
Can you translate this text to Malayalam: "Every Maharatrian would accept that this movie depicted twisted History. So much of historical descripancies."
"ഈ സിനിമ വളച്ചൊടിച്ച ചരിത്രമാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് എല്ലാ മഹാരാഷ്ട്രിയന്മാരും അംഗീകരിക്കും. വളരെയേറെ ചരിത്ര വിവരണങ്ങൾ."
['eng']
4
What's the Malayalam translation of this sentence: "Ibell is giving compact table fans for personal usage. Because of the powerful motor attached, the air delivery is superb for such a small fan."
"ഐബെൽ വ്യക്തിഗത ഉപയോഗത്തിനായി ഒതുക്കമുള്ള ടേബിൾ ഫാനുകൾ നൽകുന്നു. ശക്തമായ മോട്ടോർ ഘടിപ്പിച്ചിരിക്കുന്നതിനാൽ, ഇത്രയും ചെറിയ ഫാൻ നൽകുന്ന കാറ്റ് മികച്ചതാണ്."
['eng']
3
What's the Malayalam translation of this sentence: "Cubetek multimedia player is now coming with 6x9 inch 3-Way Coaxial Car Speakers. It's like rediscovering the pleasure of driving with favorite music on & experiencing the amazing sound quality & impactful bass with 480W Peak Power Output."
"ക്യുബ്ടെക് മൾട്ടിമീഡിയ പ്ലെയർ ഇപ്പോൾ 6x9 ഇഞ്ച് 3-വേ കോആക്സിയൽ കാർ സ്പീക്കറുകൾ സഹിതം വരുന്നു. 480W പീക്ക് പവർ ഔട്ട്‌പുട്ടിനൊപ്പം അതിശയകരമായ ശബ്‌ദ നിലവാരവും സ്വാധീനിക്കുന്ന ബാസും അനുഭവിച്ചറിഞ്ഞ് പ്രിയപ്പെട്ട സംഗീത്തിനൊപ്പം ഡ്രൈവ് ചെയ്യുന്നതിന്റെ ആനന്ദം വീണ്ടും കണ്ടെത്തുന്നതുപോലെയാണിത്."
['eng']
3
Can you translate this text to Malayalam: "One of the best chocolate chip cookies in the market.The chocolate melts as one eats the cookies."
"വിപണിയിലെ ഏറ്റവും മികച്ച ചോക്ലേറ്റ് ചിപ്പ് കുക്കികളിൽ ഒരെണ്ണം. കുക്കികൾ കഴിക്കുമ്പോൾ ചോക്ലേറ്റ് ഉരുകുന്നു."
['eng']
4
Translate this sentence to Malayalam: "Their eggless pastry collection was much limited, the service sometimes takes much time that's enough to make a hot chocolate arrive at the table as a cold one. Also, the snacks sometimes are stale creating physical uneasiness."
"]അവരുടെ മുട്ടയില്ലാത്ത പേസ്ട്രി ശേഖരം വളരെ പരിമിതമായിരുന്നു, ഈ സേവനത്തിന് ചിലപ്പോൾ വളരെ സമയമെടുക്കും, അത് തണുത്ത ചോക്ലേറ്റ് മേശപ്പുറത്ത് എത്തുന്നതിന് വരെ കാരണമാകും. കൂടാതെ, ലഘുഭക്ഷണങ്ങൾ ചിലപ്പോൾ പഴികയതിനാൽ ശാരീരിക അസ്വസ്ഥത സൃഷ്ടിക്കുന്നു."
['eng']
2
Translate this sentence to Malayalam: "Non pilgrimage packages do not attract many Indian tourists mainly due to the very high cost and not so good stay and food arrangments."
"തീർത്ഥാടനമല്ലാത്ത പാക്കേജുകൾ ധാരാളം ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കുന്നില്ല, കാരണം വളരെ ഉയർന്ന ചിലവുകളും, അത്ര നല്ലതല്ലാത്ത താമസവും ഭക്ഷണ ക്രമീകരണങ്ങളുമാണ്."
['eng']
2
Translate this sentence to Malayalam: "Havells personal air cooler is fitted with a tiny half HP motor. It is sufficient for such a small cooler and consumes very less energy."
"ഹാവെൽസിന്റെ പേഴ്സണൽ എയർ കൂളറിൽ ഒരു ചെറിയ ഹാഫ് എച്ച്പി മോട്ടോർ ഘടിപ്പിച്ചിരിക്കുന്നു. അത്തരം ഒരു ചെറിയ കൂളറിന് ഇത് മതിയാകും, കൂടാതെ വളരെ കുറച്ച് ഊർജ്ജം ചെലവഴിക്കുന്നു."
['eng']
2
What's the Malayalam translation of this sentence: "The pedestal fans of Zentax are given with more blades of shoter length. The lesser sweep size brings down the efficiency of the product."
"സെന്റാക്സിന്റെ പെഡസ്റ്റൽ ഫാനുകൾക്ക് കുറഞ്ഞ നീളമുള്ള കൂടുതൽ ബ്ലേഡുകൾ നൽകിയിട്ടുണ്ട്. കുറഞ്ഞ സ്വീപ്പ് വലുപ്പം ഉൽപ്പന്നത്തിന്റെ കാര്യക്ഷമത കുറയ്ക്കുന്നു."
['eng']
3
Can you translate this text to Malayalam: "The ambience and vibe of this place is unmatchable with the overall theme based on the Bengali detective Feluda, along with a beautiful sitting area, Bengali music and a nice collection of books. The food is very yummy, and the tea tastes good, served by the courteous staff members."
"മനോഹരമായ ഇരിപ്പിടം, ബംഗാളി സംഗീതം, പുസ്തകങ്ങളുടെ മികച്ച ശേഖരം എന്നിവയ്‌ക്കൊപ്പം ബംഗാളി കണ്ടെത്തലായ ഫെലൂദയെ അടിസ്ഥാനമാക്കിയുള്ള മൊത്തത്തിലുള്ള തീം സഹിതം ഈ സ്ഥലത്തിന്റെ അന്തരീക്ഷവും മൂഡും സമാനതകളില്ലാത്തതാണ്. ഭക്ഷണം വളരെ രുചികരമാണ്, ചായയ്ക്ക് നല്ല രുചിയുണ്ട്, മര്യാദക്കാരായ സ്റ്റാഫ് അംഗങ്ങൾ വിളമ്പുന്നു."
['eng']
4
Translate this sentence to Malayalam: "Its smells doesn't stay for long."
"അതിന്റെ മണം അധികസമയം നിലനിൽക്കില്ല."
['eng']
2
Translate from English to Malayalam: "It makes too much noise."
"ഇത് വളരെയധികം ശബ്ദമുണ്ടാക്കുന്നു."
['eng']
1
What's the Malayalam translation of this sentence: "Effectively nourishes dry and chapped skin"
"വരണ്ടതും പിളർന്നതുമായ ചർമ്മത്തെ ഫലപ്രദമായി പോഷിപ്പിക്കുന്നു"
['eng']
3
Can you translate this text to Malayalam: "Godrej AC provides an HD filter, in which the mesh is coated with Cationic Silver Ions (AgNPs) that deactivate more than 99% Virus and bacteria in contact. To be precise, it works as an anti-virus for your room."
"ഗോദ്റെജ് എസി ഒരു എച്ച്ഡി ഫിൽട്ടർ നൽകുന്നു, അതിൽ 99%-ത്തിലധികം വൈറസുകളെയും ബാക്ടീരിയകളെയും സമ്പർക്കത്തിൽ നിന്ന് നിർജ്ജീവമാക്കുന്ന കാറ്റാനിക് സിൽവർ അയോണുകൾ (AgNPs) കൊണ്ട് മെഷ് പൊതിഞ്ഞിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ, ഇത് നിങ്ങളുടെ മുറിയിൽ ഒരു ആന്റി വൈറസ് ആയി പ്രവർത്തിക്കുന്നു."
['eng']
4
Can you translate this text to Malayalam: "Havells has introduced the humidity controller in its window air cooler now. It regulates the humidity of air according to external weather."
"ഹാവെൽസ് ഇപ്പോൾ അതിന്റെ വിൻഡോ എയർ കൂളറിൽ ഹ്യുമിഡിറ്റി കൺട്രോളർ അവതരിപ്പിച്ചു. ഇത് പുറമേയുള്ള കാലാവസ്ഥക്ക് അനുസരിച്ച് വായുവിന്റെ ഈർപ്പം നിയന്ത്രിക്കുന്നു."
['eng']
4
What's the Malayalam translation of this sentence: "AC is coming with Copper alloy coils now. Though it is more efficient compared to Alluminium coils, the cost is too high because of that."
"എസി ഇപ്പോൾ കോപ്പർ അലോയ് കോയിലുകളോടെ വരുന്നു. അലൂമിനിയം കോയിലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കൂടുതൽ കാര്യക്ഷമമാണെങ്കിലും, അതിന്റെ വില ഇക്കാരണത്താൽ വളരെ കൂടുതലാണ്."
['eng']
3
Can you translate this text to Malayalam: "enriched with impressive hydra-nutri balance and gives your skin a glowing effect"
"ആകർഷകമായ ഹൈഡ്ര-ന്യൂട്രി സന്തുലനം കൊണ്ട് സമ്പുഷ്ടമാക്കുകയും നിങ്ങളുടെ ചർമ്മത്തിന് തിളങ്ങുന്ന പ്രഭാവം നൽകുകയും ചെയ്യുന്നു"
['eng']
4
Translate this sentence to Malayalam: "The Bajaj Pulsar model had low mileage, a high price, and maintenance costs despite being very stylish in looks."
"ബജാജ് പൾസർ മോഡലിന് രൂപത്തിൽ വളരെ സ്റ്റൈലിഷ് ആയിരുന്നിട്ടും കുറഞ്ഞ മൈലേജും ഉയർന്ന വിലയും പരിപാലനച്ചെലവുകളും ഉണ്ടായിരുന്നു."
['eng']
2
Translate this sentence to Malayalam: "The toilets are very shabbily maintained and no hygiene drinking water facility."
"ശുചിമുറികൾ വളരെ വൃത്തിഹീനമായി പരിപാലിക്കപ്പെടുന്നു, ശുചിത്വമുള്ള കുടിവെള്ള സൗകര്യവുമില്ല."
['eng']
2
Can you translate this text to Malayalam: "The best powerful clipper and very easy to use. It comes with all the tools. Scissors are great too."
"മികച്ച ശക്തിയുള്ള ക്ലിപ്പറും ഉപയോഗിക്കാൻ വളരെ എളുപ്പവും. ഇത് എല്ലാ ഉപകരണങ്ങളും സഹിതം വരുന്നു. കത്രികകളും മികച്ചതാണ്."
['eng']
4
Translate this sentence to Malayalam: "Were not very punctual in the past."
"മുമ്പ് വളരെ സമയനിഷ്ഠ ഉണ്ടായിരുന്നില്ല."
['eng']
2
Translate from English to Malayalam: "It absorbs so easily and is quite mild on skin."
"ഇത് വളരെ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്നു, കൂടാതെ ചർമ്മത്തിൽ വളരെ സൗമ്യവുമാണ്."
['eng']
1
Can you translate this text to Malayalam: "The fragrance of this doesn't last for a long time. Compared to other brands, I am not going to vouch for this one."
"ഇതിന്റെ സുഗന്ധം അധികനേരം നിലനിൽക്കില്ല. മറ്റ് ബ്രാൻഡുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഞാൻ ഇതിനെ സാക്ഷ്യപ്പെടുത്തില്ല."
['eng']
4
What's the Malayalam translation of this sentence: "Beautifully illustrated to add fun. My 3 yr old loved it. Each book has one story. Easy to make them understand as they could relate to the good illustrations."
"രസകരമാക്കാനായി മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. എന്റെ 3 വയസ്സുകാരന് അത് ഇഷ്ടപ്പെട്ടു. ഓരോ പുസ്തകത്തിലും ഓരോ കഥയുണ്ട്. നല്ല ചിത്രീകരണങ്ങൾ മനസ്സിലാക്കാനാവുന്നതിനാൽ അവർക്ക് മനസ്സിലാക്കാൻ എളുപ്പമാണ്."
['eng']
3
What's the Malayalam translation of this sentence: "This app is more for ads than to listen music. Hell lot of ads it keeps playing."
"ഈ ആപ്പ് സംഗീതം കേൾക്കുന്നതിനേക്കാൾ പരസ്യങ്ങൾക്ക് വേണ്ടിയുള്ളതാണ്. ഒരുപാട് പരസ്യങ്ങൾ പ്ലേ ചെയ്യുന്നത് തുടരുന്നു."
['eng']
3
Can you translate this text to Malayalam: "The gel lathers very well and creates luxurious bubbles, effectively cleanses and moisturizes your skin while making you feel refreshed"
"ജെൽ നന്നായി നുരയുകയും ആഡംബര കുമിളകൾ സൃഷ്ടിക്കുകയും ചർമ്മത്തെ ഫലപ്രദമായി ശുദ്ധീകരിക്കുകയും മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു."
['eng']
4
What's the Malayalam translation of this sentence: "It detangles every piece of fur. It pulls out all the loose fur and prevents shedding."
"ഇത് രോമത്തിന്റെ എല്ലാ കഷണങ്ങളെയും വേർപെടുത്തുന്നു. ഇത് ഇളകിയ രോമങ്ങളെല്ലാം പുറത്തെടുക്കുകയും കൊഴിയുന്നത് തടയുകയും ചെയ്യുന്നു."
['eng']
3
Translate from English to Malayalam: "Very low sound and while listening to the music the atmospheric sound around you interrupts"
"വളരെ കുറഞ്ഞ ശബ്‌ദം, സംഗീതം കേൾക്കുമ്പോൾ ചുറ്റുമുള്ള അന്തരീക്ഷ ശബ്‌ദം തടസ്സപ്പെടുത്തുന്നു"
['eng']
1
Can you translate this text to Malayalam: "Park has enough playing instruments for children and open gym equipments, Good grass and greenery with one shelter to seat.Good to bring children."
"പാർക്കിൽ കുട്ടികൾക്ക് കളിക്കാൻ ആവശ്യത്തിന് ഉപകരണങ്ങളും ഓപ്പൺ ജിം ഉപകരണങ്ങളും ഉണ്ട്, ഇരിക്കാൻ ഒരു ഷെൽട്ടറും നല്ല പുല്ലും പച്ചപ്പും ഉണ്ട്. കുട്ടികളെ കൊണ്ടുവരാൻ നല്ലതാണ്."
['eng']
4
Translate from English to Malayalam: "ST corporation wants people to come to their booking counter to book tickets. In spite of several requests and complaints, their booking website remains in the previous century."
"ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ആളുകൾ അവരുടെ ബുക്കിംഗ് കൗണ്ടറിൽ വരണമെന്ന് ST കോർപ്പറേഷൻ ആഗ്രഹിക്കുന്നു. നിരവധി അഭ്യർത്ഥനകളും പരാതികളും ഉണ്ടായിരുന്നിട്ടും, അവരുടെ ബുക്കിംഗ് വെബ്‌സൈറ്റ് കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ തുടരുന്നു."
['eng']
1
Can you translate this text to Malayalam: "Gives 8-10 hours of battery backup"
"8-10 മണിക്കൂർ ബാറ്ററി ബാക്കപ്പ് നൽകുന്നു"
['eng']
4
What's the Malayalam translation of this sentence: "It's best for beginners and intermediate level and it is cheap also"
"തുടക്കക്കാർക്കും ഇടത്തരം തലത്തിലുള്ളവർക്കും ഇത് മികച്ചതാണ്, മാത്രമല്ല ഇത് വിലകുറഞ്ഞതുമാണ്"
['eng']
3
Translate this sentence to Malayalam: "I bought Sonodyne's home theater system recently. While I checked everything forgot about the voice control; It would be the best speaker if voice control was there."
"ഞാൻ അടുത്തിടെ സോനോഡൈന്റെ ഹോം തിയറ്റർ സിസ്റ്റം വാങ്ങി. ഞാൻ എല്ലാം പരിശോധിച്ചപ്പോൾ ശബ്ദ നിയന്ത്രണത്തെക്കുറിച്ച് മറന്നു; ശബ്ദ നിയന്ത്രണം ഉണ്ടെങ്കിൽ അത് മികച്ച സ്പീക്കറായിരിക്കും."
['eng']
2
Can you translate this text to Malayalam: "The actions in this game are absolutely beautiful, and sometimes, still it runs smoothly on my device, no lags, no stutters, nothing. The Racing look great and I can indulge into the game for hours on end and never get bored."
"ഈ ഗെയിമിലെ ആക്ഷനുകൾ തികച്ചും മനോഹരമാണ്, ചിലപ്പോൾ, ഇപ്പോഴും ഇത് എന്റെ ഉപകരണത്തിൽ സുഗമമായി പ്രവർത്തിക്കുന്നു, കാലതാമസമില്ല, ഇടർച്ചയില്ല, ഒന്നുമില്ല. റേസിംഗ് മികച്ചതായി കാണപ്പെടുന്നു, എനിക്ക് മണിക്കൂറുകളോളം ഗെയിമിൽ മുഴുകാൻ കഴിയും, ഒരിക്കലും മടുക്കില്ല."
['eng']
4
What's the Malayalam translation of this sentence: "The dorms are spotlessly clean, with both AC and Non-AC options avilable for the single or double rooms; the night watchman was always very alert making the stay feel safe for everyone; the restaurant attached offers American, Indian, Pizza, Steakhouse, Thai, Local, Asian, International cuisines (with À la carte menu). The wifi connection gives good coverage throughout the property, along with flexible check-in and check-out times."
"ഡമുകൾ കറകളില്ലാതെ വൃത്തിയുള്ളതാണ്, സിംഗിൾ അല്ലെങ്കിൽ ഡബിൾ റൂമുകൾക്ക് എസി, നോൺ എസി ഓപ്ഷനുകൾ ലഭ്യമാണ്; രാത്രി കാവൽക്കാരൻ എപ്പോഴും വളരെ ജാഗ്രതപുലർത്തി, താമസം എല്ലാവർക്കും സുരക്ഷിതമാണെന്ന് തോന്നി; അമേരിക്കൻ, ഇന്ത്യൻ, പിസ്സ, സ്റ്റീക്ക്‌ഹൗസ്, തായ്, ലോക്കൽ, ഏഷ്യൻ, ഇന്റർനാഷണൽ പാചകരീതികൾ (ആല കാർട്ടെ മെനുവിനൊപ്പം) റെസ്റ്റോറന്റ് വാഗ്ദാനം ചെയ്യുന്നു. സൗകര്യപ്രദമായ ചെക്ക്-ഇൻ, ചെക്ക്-ഔട്ട് സമയങ്ങൾക്കൊപ്പം വൈഫൈ കണക്ഷൻ സ്ഥലത്ത് ഉടനീളം നല്ല കവറേജ് നൽകുന്നു."
['eng']
3
Translate this sentence to Malayalam: "Could not figure out the point of this movie?? Performance is not at all what I expected from Kidmann and Wilson and was a complete flop."
"ഈ സിനിമയുടെ പോയിന്റ് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലേ?? കിഡ്‌മാനിൽ നിന്നും വിൽ‌സണിൽ നിന്നും ഞാൻ പ്രതീക്ഷിച്ച പ്രകടനമല്ല, അത് പൂർണ്ണ പരാജയമായിരുന്നു."
['eng']
2
Can you translate this text to Malayalam: "One of the most beautiful gardens to get peace and is very beautiful to look at. Garden is very big, well designed with a small hill to give a fantastic view of this garden but the best part is the place made where you can sit and put your feet in flowing water."
"സമാധാനം ലഭിക്കാൻ ഏറ്റവും മനോഹരമായ പൂന്തോട്ടങ്ങളിൽ ഒന്ന്, കാണാൻ വളരെ മനോഹരം. പൂന്തോട്ടം വളരെ വലുതാണ്, ഈ പൂന്തോട്ടത്തിന്റെ മനോഹരമായ കാഴ്ച നൽകുന്നതിനായി ഒരു ചെറിയ കുന്നിനൊപ്പം നന്നായി രൂപകൽപ്പന ചെയ്തിരിക്കുന്നു, എന്നാൽ ഏറ്റവും മികച്ച കാര്യം നിങ്ങൾക്ക് ഇരിക്കാനും ഒഴുകുന്ന വെള്ളത്തിൽ കാലുകൾ വയ്ക്കാനും കഴിയുന്ന സ്ഥലമാണെന്നതാണ്."
['eng']
4
Can you translate this text to Malayalam: "Blueberry's home theater system comes with 5 speakers of 100 watts power output. Thought the sound quality is good. It is very less for a home theater and seems like a normal speaker."
"100 വാട്ട്‌സ് പവർ ഔട്ട്‌പുട്ടിന്റെ 5 സ്പീക്കർ സഹിതമാണ് ബ്ലൂബെറിയുടെ ഹോം തിയറ്റർ സിസ്റ്റം വരുന്നത്. ശബ്ദ നിലവാരം നല്ലതാണെന്ന് കരുതി. ഒരു ഹോം തിയറ്ററിന് ഇത് വളരെ കുറവാണ്, ഒരു സാധാരണ സ്പീക്കർ പോലെ തോന്നുന്നു."
['eng']
4
Translate from English to Malayalam: "It has mesh windows and front door for ventilation on all 4 sides."
"4 വശങ്ങളിലും വായുസഞ്ചാരത്തിനായി മെഷ് ജനാലകളും മുൻവാതിലുമുണ്ട്."
['eng']
1
What's the Malayalam translation of this sentence: "TOO SMALL, the air cooler is just 2 feet in height. The cool air won't reach even 4 ft., like when you're standing it blows to your legs, that's all."
"വളരെ ചെറുതാണ്, എയർ കൂളറിന് 2 അടി ഉയരമേ ഉള്ളൂ. തണുത്ത കാറ്റ് 4 അടി പോലും എത്തില്ല, നിങ്ങൾ നിൽക്കുമ്പോൾ അത് നിങ്ങളുടെ കാലുകളിലേക്ക് അടിക്കുന്നതുപോലെ തോന്നും, അത്രമാത്രം."
['eng']
3
Translate this sentence to Malayalam: "Aashirwaad atta is one of the best fiber-rich atta options available in the market."
"വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച ഫൈബർ സമ്പുഷ്ടമായ ആട്ട ഓപ്ഷനുകളിലൊന്നാണ് ആശിർവാദ് ആട്ട."
['eng']
2
Translate this sentence to Malayalam: "The ceiling fan of CG has blades of 1000 mm in length, hence lesser sweep size. It is insufficient for large areas like halls etc."
"സിജിയുടെ സീലിംഗ് ഫാനിന് 1000 മി.മീ. നീളമുള്ള ബ്ലേഡുകൾ ഉണ്ട്, അതിനാൽ സ്വീപ്പ് വലുപ്പം കുറവാണ്. ഹാളുകൾ മുതലായ വലിയ പ്രദേശങ്ങൾക്ക് ഇത് അപര്യാപ്തമാണ്."
['eng']
2
Can you translate this text to Malayalam: "Wide range of bike options from racing to recreation, carbon and aluminium frames."
"റേസിംഗ് മുതൽ വിനോദം, കാർബൺ, അലുമിനിയം ഫ്രെയിമുകൾ വരെയുള്ള ബൈക്ക് ഓപ്ഷനുകൾ."
['eng']
4
Can you translate this text to Malayalam: "I found a marathi audiobook for 'Saraswatichandra' and to be very honest, the audiobook is a mess! There are so many distinct voices but the reader seems to be a non-marathi reader. He has done a terrible job :("
"ഞാൻ 'സരസ്വതിചന്ദ്ര'യ്‌ക്ക് ഒരു മറാത്തി ഓഡിയോബുക്ക് കണ്ടെത്തി, വളരെ സത്യസന്ധമായി പറഞ്ഞാൽ, ഓഡിയോബുക്ക് ഒരു പ്രശ്നമാണ്! വ്യക്തമായ നിരവധി ശബ്ദങ്ങൾ ഉണ്ടെങ്കിലും വായനക്കാരൻ മറാത്തി അല്ലാത്ത ഒരു വായനക്കാരനാണെന്ന് തോന്നുന്നു. അദ്ദേഹം ഭയങ്കരമായ ഒരു ജോലി ചെയ്തു :("
['eng']
4
What's the Malayalam translation of this sentence: "Best for kids!! The content includes fables and fairy tales, rhymes and various puzzles."
"കുട്ടികൾക്ക് ഏറ്റവും മികച്ചത്!! ഉള്ളടക്കത്തിൽ കെട്ടുകഥകളും യക്ഷിക്കഥകളും കുട്ടിപ്പാട്ടുകളും വിവിധ പസിലുകളും ഉൾപ്പെടുന്നു."
['eng']
3
Translate this sentence to Malayalam: "The tower speakers of Intex have different audio output modes and an inbuilt woofer. But the connectivity is poor because of the lack of good wifi support software."
"ഇന്റക്‌സിന്റെ ടവർ സ്പീക്കറുകൾക്ക് വ്യത്യസ്ത ഓഡിയോ ഔട്ട്‌പുട്ട് മോഡുകളും ഇൻബിൽറ്റ് വൂഫറുമുണ്ട്. എന്നാൽ നല്ല വൈഫൈ സപ്പോർട്ട് സോഫ്റ്റ്‌വെയർ ഇല്ലാത്തതിനാൽ കണക്റ്റിവിറ്റി മോശമാണ്."
['eng']
2
Can you translate this text to Malayalam: "The images that get pinned to the boards on Pinterest must meet certain quality rules. There are also size requirements which must be met and that means What typically works on your blog on your website isn’t going to work here, and you’ll need to take time to create Pinterest specific graphics to grow your presence on this site."
"Pinterest-ലെ ബോർഡുകളിൽ പിൻ ചെയ്യുന്ന ചിത്രങ്ങൾ ചില ഗുണനിലവാര നിയമങ്ങൾ പാലിക്കണം. വലുപ്പത്തിന്റെ ആവശ്യകതകളും പാലിക്കേണ്ടതുണ്ട്, അതിനർത്ഥം നിങ്ങളുടെ വെബ്‌സൈറ്റിലെ നിങ്ങളുടെ ബ്ലോഗിൽ സാധാരണയായി പ്രവർത്തിക്കുന്നവ ഇവിടെ പ്രവർത്തിക്കില്ല എന്നതാണ്, ഈ സൈറ്റിൽ നിങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന് Pinterest-ന്റെ നിർദ്ദിഷ്ട ഗ്രാഫിക്സ് സൃഷ്ടിക്കാൻ നിങ്ങൾ സമയമെടുക്കേണ്ടതുണ്ട്."
['eng']
4
Can you translate this text to Malayalam: "Funny, full of action, and an all-around good time. This film was a total visual smorgasbord, highly entertaining."
"തമാശ നിറഞ്ഞതും ആക്ഷൻ നിറഞ്ഞതും നല്ല നേരമ്പോക്ക്. ഈ സിനിമ മൊത്തത്തിൽ ഒരു വിഷ്വൽ സമ്മിശ്രണം ആയിരുന്നു, ഏറെ വിനോദം."
['eng']
4
Translate this sentence to Malayalam: "Found to be always on time, take off or landing."
"എല്ലായ്‌പ്പോഴും കൃത്യസമയത്ത്, ടേക്ക് ഓഫ് അല്ലെങ്കിൽ ലാൻഡ് ചെയ്യുന്നതായി കണ്ടെത്തി."
['eng']
2
Translate this sentence to Malayalam: "The book is just bore and dull. It isn't colourful as it was mentioned in the reviews. Boring imaginary tale!!"
"പുസ്തകം വിരസവും മടപ്പിക്കുന്നതുമാണ്. അവലോകനങ്ങളിൽ സൂചിപ്പിച്ചതുപോലെ ഇത് നിറപ്പകിട്ടുള്ളതല്ല. മുഷിപ്പിക്കുന്ന സാങ്കൽപ്പിക കഥ!!"
['eng']
2
What's the Malayalam translation of this sentence: "AC comes with added filters in the air conditioning units. This filters bad odours and traps dust, pollen, and other small particles."
"എയർ കണ്ടീഷനിംഗ് യൂണിറ്റുകളിൽ അധിക ഫിൽട്ടറുകൾ സഹിതമാണ് എസി വരുന്നത്. ഇത് ദുർഗന്ധം ഫിൽട്ടർ ചെയ്യുകയും പൊടി, പൂമ്പൊടി, മറ്റ് ചെറിയ കണികകൾ എന്നിവയെ തടയുകയും ചെയ്യുന്നു."
['eng']
3
What's the Malayalam translation of this sentence: "It supports adult dogs' immune and digestive system as well as oral hygiene and skin/coat health. It is a complete balanced formula for adult dogs and contains no artificial flavours. It smells attractive."
"പ്രായപൂർത്തിയായ നായ്ക്കളുടെ രോഗപ്രതിരോധം, ദഹനവ്യവസ്ഥ, വായുടെ ശുചിത്വം, ചർമ്മം/രോമത്തിന്റെ ആരോഗ്യം എന്നിവയെ ഇത് പിന്തുണയ്ക്കുന്നു. പ്രായപൂർത്തിയായ നായ്ക്കൾക്കുള്ള സമ്പൂർണ്ണ സമീകൃത ഫോർമുലയാണിത്, കൃത്രിമ രുചികൾ അടങ്ങിയിട്ടില്ല. ഇതിന് ആകർഷകമായ മണമുണ്ട്."
['eng']
3
Can you translate this text to Malayalam: "Till now, skype is best in providing stickers and the best part is that they keep updating those based on calender events."
"ഇതുവരെ, സ്റ്റിക്കറുകൾ നൽകുന്നതിൽ skype മികച്ചതാണ്, കലണ്ടർ ഇവന്റുകൾ അടിസ്ഥാനമാക്കിയുള്ളവ അവർ അപ്‌ഡേറ്റ് ചെയ്യുന്നത് തുടരുന്നു എന്നതാണ് ഏറ്റവും നല്ല കാര്യം."
['eng']
4
Can you translate this text to Malayalam: "It has whole lot of old marathi movies and their own webseries listed that too with quality subtitles. Just the Marathi Way!"
"ഇതിൽ പഴയ മറാത്തി സിനിമകളും അവരുടെ സ്വന്തം വെബ്‌സീരീസുകളും ഗുണമേന്മയുള്ള സബ്‌ടൈറ്റിലുകളോടെ ലിസ്റ്റ് ചെയ്തിരിക്കുന്നു. മറാത്തി മാർഗ്ഗം മാത്രം!"
['eng']
4
Translate this sentence to Malayalam: "It was delivered with a broken seal to me. This is the first time it happened and I hope the company should take note of it and improve the inventory."
"പൊട്ടിയ സീലുമായാണ് എനിക്ക് ഇത് ഡെലിവറി ചെയ്തത്. ആദ്യമായാണ് ഇത് സംഭവിക്കുന്നത്, കമ്പനി ഇത് ശ്രദ്ധിക്കുകയും ഇൻവെന്ററി മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."
['eng']
2
Translate this sentence to Malayalam: "It is disappointing that, this app have recurring issues when it comes to downloading of songs. Song search and recommendation is worst. Many many songs are not present in this app."
"പാട്ടുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഈ ആപ്പിന് ആവർത്തിച്ചുള്ള പ്രശ്‌നങ്ങളുണ്ട് എന്ന കാര്യം നിരാശപ്പെടുത്തുന്നതാണ്. പാട്ട് തിരയലും ശുപാർശയും മോശമാണ്. ഈ ആപ്പിൽ ഒരുപാട് പാട്ടുകൾ ഇല്ല."
['eng']
2
Can you translate this text to Malayalam: "Travel insurance is not readily available for this airlines."
"ഈ എയർലൈനുകൾക്ക് യാത്രാ ഇൻഷുറൻസ് ഉടൻ ലഭ്യമല്ല."
['eng']
4
Translate from English to Malayalam: "It's prodcuts are overpriced and small compartments"
"ഇതിന്റെ ഉൽപ്പന്നങ്ങൾ അമിത വിലയാണ്, കൂടാതെ ചെറിയ അറകളുമാണ്."
['eng']
1
Translate this sentence to Malayalam: "It is very time consuming, sometimes you need to explore a lot before you are able share photos, or to like or heart any image."
"ഇത് വളരെ സമയമെടുക്കുന്നതാണ്, ഫോട്ടോകൾ പങ്കിടുന്നതിനോ ഏതെങ്കിലും ചിത്രം ലൈക്ക് ചെയ്യുന്നതിനോ ഹാർട്ട് ചെയ്യുന്നതിനോ കഴിയുന്നതിന് മുമ്പ് നിങ്ങൾ ചിലപ്പോൾ ഒരുപാട് പര്യവേക്ഷണം ചെയ്യേണ്ടതുണ്ട്."
['eng']
2
What's the Malayalam translation of this sentence: "A unique place with good staff behaviour and the food as well as the beverages (cocktails and mocktails) are very good. The ambience with often a live music performance is such that one can enjoy the place both during day and evening."
"ജീവനക്കാരുടെ നല്ല പെരുമാറ്റവും ഭക്ഷണവും പാനീയങ്ങളും (കോക്ക്ടെയിലുകളും മോക്ക്ടെയിലുകളും) വളരെ മികച്ചതാണ്. പകലും വൈകുന്നേരവും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് പലപ്പോഴും തത്സമയ സംഗീത അവതരണമുള്ള അന്തരീക്ഷം."
['eng']
3
Translate from English to Malayalam: "I don't think it makes skin tone even or whiter. The roll-on is moisture based and hasn't made any difference to the tone of my skin as of yet."
"ഇത് ചർമ്മത്തിന്റെ നിറം ഇരട്ടിപ്പിക്കുകയോ വെളുപ്പിക്കുകയോ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. റോൾ-ഓൺ ഈർപ്പം അടിസ്ഥാനമാക്കിയുള്ളതാണ്, ഇതുവരെ എന്റെ ചർമ്മത്തിന്റെ നിറത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല."
['eng']
1
Translate from English to Malayalam: "Through out the movie Bunny is never down on the enery. Not just for the dialogue, he is actually a fire."
"സിനിമ മുഴുവനും ബണ്ണി ഒരിക്കലും തളർന്നിട്ടില്ല. ഡയലോഗിൽ഻ മാത്രമല്ല, അവൻ ശരിക്കും ഒരു തീയാണ്."
['eng']
1
Translate from English to Malayalam: "A nice multiplex,subtle ambience, Comfortable seats, Satisfactory audio, Good service, Very decent ticket cost, Overall a nice experience."
"ഒരു നല്ല മൾട്ടിപ്ലക്സ്, മികച്ച അന്തരീക്ഷം, സുഖപ്രദമായ സീറ്റുകൾ, തൃപ്തികരമായ ഓഡിയോ, നല്ല സേവനം, വളരെ മാന്യമായ ടിക്കറ്റ് നിരക്ക്, മൊത്തത്തിൽ ഒരു നല്ല അനുഭവം."
['eng']
1
Translate from English to Malayalam: "It has nothing to do with figure drawing. The description of the book is deceptive, wasrted my money and time. Very diappointing!!"
"രൂപങ്ങൾ വരയ്ക്കുന്നതുമായി ഇതിന് യാതൊരു ബന്ധവുമില്ല. പുസ്തകത്തെക്കുറിച്ചുള്ള വിവരണം വഞ്ചനാപരമാണ്, എന്റെ പണവും സമയവും പാഴായി. വളരെ നിരാശപ്പെടുത്തുന്നത്!!"
['eng']
1
Translate from English to Malayalam: "This roll on for women claims to work for 48 hours. However, in my experience it DOESNT LAST FOR MORE THAN 5 HOURS."
"സ്ത്രീകളിൽ ഈ റോൾ ഓൺ 48 മണിക്കൂർ പ്രവർത്തിക്കുമെന്ന് അവകാശപ്പെടുന്നു. എന്നിരുന്നാലും, എന്റെ അനുഭവത്തിൽ ഇത് 5 മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കില്ല."
['eng']
1
Translate from English to Malayalam: "Works to invisibly clean teeth of plaque and tartar and freshens breath."
"പ്ലാക്കും ടാർട്ടാറുമുള്ള പല്ലുകൾ അദൃശ്യമായി വൃത്തിയാക്കാനും ശ്വാസത്തിന് പുതുമ നൽകാനും പ്രവർത്തിക്കുന്നു."
['eng']
1
What's the Malayalam translation of this sentence: "MUST BUY!! The best activity oriented book I have ever seen. It is colourful, has different textures for kids to feel them, attractive pictures, cute cover design, JUST WOWWWW!!"
"വാങ്ങിച്ചിരിക്കേണ്ടത്!! ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രവർത്തനാധിഷ്ഠിതമായ പുസ്തകം. ഇത് നിറപ്പകിട്ടുള്ളതാണ്, കുട്ടികൾക്ക് ആസ്വദിക്കാൻ വ്യത്യസ്‌തമായ ഘടനകൾ, ആകർഷകമായ ചിത്രങ്ങൾ, ഭംഗിയുള്ള കവർ രൂപകൽപ്പന എന്നിവയുണ്ട്, ശരിക്കും ആകർഷകം!!"
['eng']
3
Translate this sentence to Malayalam: "Designed for dogs with long hair to easily remove mats and tangles. The blades of the pet dematter brush are sharp on the inside but rounded on the outside edge. This design is recommended for pets with sensitive skin."
"നീളമുള്ള രോമമുള്ള നായ്ക്കളുടെ കെട്ടുകളും കുരുക്കുകളും എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. പെറ്റ് ഡിമാറ്റർ ബ്രഷിന്റെ ബ്ലേഡുകൾ ഉള്ളിൽ മൂർച്ചയുള്ളതാണെങ്കിലും പുറത്തെ അഗ്രഭാഗത്ത് വൃത്താകൃതിയിലാണ്. സെൻസിറ്റീവായ ചർമ്മമുള്ള വളർത്തുമൃഗങ്ങൾക്ക് ഈ ഡിസൈൻ ശുപാർശ ചെയ്യുന്നു."
['eng']
2
What's the Malayalam translation of this sentence: "Very nice hotel with small but cosy and clean rooms having both AC and Non-AC options with free wifi having nice coverage throughout the whole of the hotel, to suit the taste of all their lodgers. The food from their Royal courtyard was delicious and the price quite economical."
"എസി, നോൺ എസി ഓപ്ഷനുകളുള്ള ചെറുതും എന്നാൽ സുഖകരവും വൃത്തിയുള്ളതുമായ മുറികളുള്ള വളരെ നല്ല ഹോട്ടൽ, അവരുടെ എല്ലാ താമസക്കാരുടെയും അഭിരുചിക്കനുസരിച്ച് ഹോട്ടലിൽ ഉടനീളം നല്ല കവറേജുള്ള സൗജന്യ വൈഫൈ. അവരുടെ രാജകീയമായ മുറ്റത്ത് നിന്നുള്ള ഭക്ഷണം രുചികരവും വില വളരെ ലാഭകരവുമായിരുന്നു."
['eng']
3
What's the Malayalam translation of this sentence: "Easy to assemble, the background sheet is good, lightings are good and the intensity is adjustable."
"കൂട്ടിച്ചേർക്കാൻ എളുപ്പമാണ്, പശ്ചാത്തല ഷീറ്റ് നല്ലതാണ്, ലൈറ്റിംഗ് നല്ലതാണ്, തീവ്രത ക്രമീകരിക്കാവുന്നതാണ്."
['eng']
3
Translate this sentence to Malayalam: "The clip on the collar is not good and snaps open if the dog pulls at the leash. The buckle clip and the slider for adjusting length break easily."
"കോളറിലെ ക്ലിപ്പ് നല്ലതല്ല, നായ ലീഷിൽ വലിക്കുകയാണെങ്കിൽ സ്നാപ്പ് തുറക്കും. നീളം ക്രമീകരിക്കുന്നതിനുള്ള ബക്കിൾ ക്ലിപ്പും സ്ലൈഡറും എളുപ്പത്തിൽ പൊട്ടിപ്പോകുന്നു."
['eng']
2
Translate from English to Malayalam: "Rates are high as compared to many."
"പലരെയും അപേക്ഷിച്ച് ഉയർന്ന നിരക്കാണ്."
['eng']
1
Can you translate this text to Malayalam: "Gripping story and a cliffhanger; you end up gasping for air. In this time of the deadly coronavirus, it's eerie that a lethal virus figures prominently in the story."
"പിടിച്ചിരുത്തുന്ന കഥയും ഒരു ക്ലിഫ്ഹാംഗറും; ഒടുവിൽ നിങ്ങൾക്ക് ശ്വാസം മുട്ടും. മാരകമായ കൊറോണ വൈറസിന്റെ ഈ സമയത്ത്, മാരകമായ ഒരു വൈറസിന് കഥയിൽ പ്രാധാന്യമുണ്ട് എന്നത് വിചിത്രമാണ്."
['eng']
4
What's the Malayalam translation of this sentence: "What an outstanding Indian musical drama film greatly written by Zoya Akhtar! The film has realistic, emotional and inspiring story, marvelous soundtracks by Divine"
"എത്ര മികച്ച ഇന്ത്യൻ സംഗീത നാടക സിനിമയാണ് സോയ അക്തർ എഴുതിയത്! റിയലിസ്റ്റിക്, വൈകാരികവും പ്രചോദിപ്പിക്കുന്നതുമായ കഥ, ഡിവൈനിന്റ ആശ്ചര്യകരമായ സൗണ്ട്ട്രാക്കുകൾ ഈ ചിത്രത്തിലുണ്ട്"
['eng']
3
What's the Malayalam translation of this sentence: "Not recommended if you are looking for an activity oriented book. The book does not have a single activity for your kid."
"നിങ്ങൾ ഒരു പ്രവർത്തനം അധിഷ്ഠിതമായ പുസ്തകത്തിനായി തിരയുകയാണെങ്കിൽ ശുപാർശ ചെയ്യുന്നില്ല. പുസ്‌തകത്തിൽ നിങ്ങളുടെ കുട്ടിക്കായി ഒരൊറ്റ പ്രവർത്തനവുമില്ല."
['eng']
3
What's the Malayalam translation of this sentence: "Need frequent aanouncements in English"
"ഇംഗ്ലീഷിൽ ഇടക്കിടെ അറിയിപ്പുകൾ ആവശ്യമാണ്"
['eng']
3
Translate this sentence to Malayalam: "You carry half a kilo extra, you pay for it, as they don't show any lenience for this."
"നിങ്ങൾ അര കിലോ അധികമായി കൊണ്ടുപോകുന്നു, നിങ്ങൾ അതിന് പണം നൽകുക, കാരണം അവർ ഇതിന് ഒരു ദയയും കാണിക്കുന്നില്ല."
['eng']
2
Translate from English to Malayalam: "The charges are equivalent to that of a hotel but the amenities and service are not up to the mark; the food they offer are very normal thalis for which they demand price as high as ₹500. They also demand that the visitors should be cleaning their rooms on their own."
"നിരക്കുകൾ ഒരു ഹോട്ടലിന്റേതിന് തുല്യമാണ്, എന്നാൽ സൗകര്യങ്ങളും സേവനവും നിലവാരം പുലർത്തുന്നില്ല; അവർ വാഗ്ദാനം ചെയ്യുന്ന ഭക്ഷണം വളരെ സാധാരണമായ താലികളാണ്, അതിന് അവർ 500 രൂപ വരെ വില ആവശ്യപ്പെടുന്നു. സന്ദർശകർ സ്വയം മുറികൾ വൃത്തിയാക്കണമെന്നും അവർ ആവശ്യപ്പെടുന്നു."
['eng']
1
Translate from English to Malayalam: "Poorly written considering that it is for the kids. If the author had written it in a simple language, it would have been more interesting and easy to understand for the kids."
"കുട്ടികൾക്കുള്ളതാണെന്ന് കരുതി മോശമായി രചിച്ചിരിക്കുന്നു. ലളിതമായ ഭാഷയിൽ രചയിതാവ് ഇത് എഴുതിയിരുന്നെങ്കിൽ, കുട്ടികൾക്ക് കൂടുതൽ രസകരവും മനസ്സിലാക്കാൻ എളുപ്പവുമാകുമായിരുന്നു."
['eng']
1
What's the Malayalam translation of this sentence: "Not at all meant for advanced players,unsatisfied."
"ആധുനിക പ്ലെയറുകളെ ഉദ്ദേശിച്ചുള്ളതല്ല, തൃപ്തികരമല്ല."
['eng']
3
What's the Malayalam translation of this sentence: "The dogs refused to eat it when their noses got close to it. The chemical smell is so overpowering. It had Negative effect on the stomach of the dogs."
"മൂക്ക് അതിനോട് അടുത്തപ്പോൾ നായ്ക്കൾ അത് കഴിക്കാൻ വിസമ്മതിച്ചു. രാസ ഗന്ധം അതിശക്തമാണ്. ഇത് നായ്ക്കളുടെ വയറിനെ പ്രതികൂലമായി ബാധിച്ചു."
['eng']
3
What's the Malayalam translation of this sentence: "It is not as big as it looks in the picture and it only works for small dogs."
"ഇത് ചിത്രത്തിൽ കാണുന്നത് പോലെ വലുതല്ല, ഇത് ചെറിയ നായ്ക്കൾക്ക് മാത്രമേ ഫലപ്രദമാകൂ."
['eng']
3