inputs
stringlengths
54
687
targets
stringlengths
17
653
template_lang
stringclasses
1 value
template_id
int64
1
4
Can you translate this text to Malayalam: "When you cancel, you get a zero as various charges are deducted."
"നിങ്ങൾ റദ്ദാക്കുമ്പോൾ, വിവിധ നിരക്കുകൾ കുറയ്ക്കുന്നതിനാൽ നിങ്ങൾക്ക് ഒന്നും ലഭിക്കില്ല."
['eng']
4
What's the Malayalam translation of this sentence: "Pages are not stitched properly. Half the pages separate from the book, if you just turn over all the pages one time.Terrible, terrible quality."
"പേജുകൾ ശരിയായി തുന്നിയിട്ടില്ല. നിങ്ങൾ എല്ലാ പേജുകളും ഒരു പ്രാവശ്യം മറിച്ചാൽ, പുസ്തകത്തിൽ നിന്ന് പകുതി പേജുകൾ വേർപെട്ടു പോകും. വളരെ മോശം നിലവാരം."
['eng']
3
Translate from English to Malayalam: "This is not 5 ft long as claimed and not the material which they claim. Leash is weak and cannot withstand the pull."
"ഇത് അവകാശപ്പെടുന്നത് പോലെ 5 അടി നീളമുള്ളതല്ല, അവർ അവകാശപ്പെടുന്ന മെറ്റീരിയലല്ല. ലീഷ് ദുർബലമാണ്, വലിക്കുന്നത് താങ്ങാൻ കഴിയില്ല."
['eng']
1
Translate from English to Malayalam: "Whole machine heats up after just 1 minute of usage, very bad quality, the battery is very poorly made, device doesnt charge properly after 6 hours of charging, it only works for 15 mins."
"കേവലം 1 മിനിറ്റ് ഉപയോഗത്തിന് ശേഷം മെഷീൻ മൊത്തം ചൂടാകുന്നു, വളരെ മോശം ഗുണനിലവാരം, ബാറ്ററി വളരെ മോശമായി നിർമ്മിച്ചതാണ്, 6 മണിക്കൂർ ചാർജ് ചെയ്തതിന് ശേഷം ഉപകരണം ശരിയായി ചാർജ് ചെയ്യുന്നില്ല, ഇത് 15 മിനിറ്റ് മാത്രമേ പ്രവർത്തിക്കൂ."
['eng']
1
Translate this sentence to Malayalam: "The ambience is awesome with some very good bands playing and performing live, and the food is good. The collection of alcohol is also nice."
"ചില നല്ല ബാൻഡുകൾ തത്സമയം പ്ലേ ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്യുന്ന അന്തരീക്ഷം ഗംഭീരമാണ്, കൂടാതെ ഭക്ഷണവും നല്ലതാണ്. മദ്യത്തിന്റെ ശേഖരവും മികച്ചതാണ്."
['eng']
2
Translate this sentence to Malayalam: "Awesome designs, very light yet strong to carry heavy loads. Rotating wheels are very strong and flexible. Its products are waterproof and durability is also long."
"ആകർഷണീയമായ ഡിസൈനുകൾ, വളരെ ഭാരം കുറഞ്ഞതും എന്നാൽ കനത്ത ഭാരം വഹിക്കാൻ ശക്തിയുള്ളതുമാണ്. കറങ്ങുന്ന ചക്രങ്ങൾ വളരെ ശക്തവും വഴക്കമുള്ളതുമാണ്. ഇതിന്റെ ഉൽപ്പന്നങ്ങൾ വെള്ളം കടക്കാത്തതാണ്, ഈടുനിൽപ്പും ദൈർഘ്യമേറിയതാണ്."
['eng']
2
What's the Malayalam translation of this sentence: "The food served is often cold on the inside though the outer surface of the food container is hot on touch"
"വിളമ്പുന്ന ഭക്ഷണം പലപ്പോഴും ഉള്ളിൽ തണുത്തതാണ്, എന്നിരുന്നാലും ഭക്ഷണ പാത്രത്തിന്റെ പുറം ഉപരിതലം സ്പർശിക്കുമ്പോൾ ചൂടാണ്"
['eng']
3
Can you translate this text to Malayalam: "Beutiful compositions by Jeet Ganguly, Mithoon and Ankit tiwari. Everytime you hear those songs, you get a hearwarming experience."
"ജീത് ഗാംഗുലി, മിഥുൻ, അങ്കിത് തിവാരി എന്നിവരുടെ മനോഹരമായ രചനകൾ. ആ പാട്ടുകൾ കേൾക്കുമ്പോഴെല്ലാം ഹൃദയസ്പർശിയായ അനുഭവമാണ് ലഭിക്കുന്നത്."
['eng']
4
Can you translate this text to Malayalam: "It's very bulky and cannot be used on camera hot shoe fixed flash as it tilts it downwards."
"ഇത് വളരെ വലുതാണ്, താഴേക്ക് ചായുന്നതിനാൽ ക്യാമറ ഹോട്ട് ഷൂ ഫിക്സഡ് ഫ്ലാഷിൽ അത് ഉപയോഗിക്കാൻ കഴിയില്ല."
['eng']
4
What's the Malayalam translation of this sentence: "Compatibility with every operating system and even smartphones"
"എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റവുമായും സ്മാർട്ട്ഫോണുകളുമായുമുള്ള അനുയോജ്യത"
['eng']
3
Can you translate this text to Malayalam: "The tonal quality of this guitar is absolutely Great. Rosewood fretboard makes it easier to get the depth of the tone as well as the smoothness"
"ഈ ഗിറ്റാറിന്റെ ടോണൽ നിലവാരം ശരിക്കും മികച്ചതാണ്. ഈട്ടിത്തടിയിലുള്ള ഫ്രെറ്റ്‌ബോർഡ് ടോണിന്റെ ആഴവും മിനുസവും ലഭിക്കുന്നത് എളുപ്പമാക്കുന്നു"
['eng']
4
Translate this sentence to Malayalam: "The food quality is not upto the mark, definitely not when compared to the extravagant prices charged for the meals; the welcoming sandwich can make you suffer from stomach pain and diarrhoea. The steep steps would make you think twice before taking any senior citizen with you; also you would be gravely disappointed if you are hoping for any fun activities or games here."
"ഭക്ഷണത്തിന്റെ ഗുണനിലവാരം പ്രതീക്ഷിച്ച നിലവാരമില്ല, ഭക്ഷണത്തിന് ഈടാക്കുന്ന അമിത വിലയുമായി താരതമ്യം ചെയ്യുമ്പോൾ തീർച്ചയായും അല്ല; സ്വാഗതം ചെയ്യുന്ന സാൻഡ്‌വിച്ചിന് നിങ്ങളെ വയറുവേദനയും വയറിളക്കവും കൊണ്ട് ബുദ്ധിമുട്ടിക്കാനാവും. കുത്തനെയുള്ള പടികൾ ഏതെങ്കിലും മുതിർന്ന പൗരനെ നിങ്ങളോടൊപ്പം കൊണ്ടുപോകുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കാൻ നിങ്ങളെ പ്രേരിപ്പിക്കും; നിങ്ങൾ ഇവിടെ എന്തെങ്കിലും രസകരമായ പ്രവർത്തനങ്ങളോ ഗെയിമുകളോ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ നിങ്ങൾ കടുത്ത നിരാശപ്പെടും."
['eng']
2
What's the Malayalam translation of this sentence: "very classy design and serves the purpose of protecting my TV"
"വളരെ മികച്ച രൂപകൽപ്പനയും എന്റെ ടിവി പരിരക്ഷിക്കുന്നതിനുള്ള ഉദ്ദേശ്യവും നിറവേറ്റുന്നു"
['eng']
3
Translate from English to Malayalam: "Unimaginable experience we had... 3D glasses were full of scratches and when asked for replacement got rudely treated!!"
"സങ്കൽപ്പിക്കാനാവാത്ത അനുഭവം ഞങ്ങൾക്കുണ്ടായി... 3D ഗ്ലാസുകളിൽ പോറലുകൾ നിറഞ്ഞിരുന്നു, മാറ്റി നൽകാൻ ആവശ്യപ്പെട്ടപ്പോൾ അപമര്യാദയായി പെരുമാറി!!"
['eng']
1
What's the Malayalam translation of this sentence: "Has premium quality back mesh, nylon, armrest, plastic, and other materials used in the making. It has the best Hydraulic technology so no sweat is absorbed despite hours of sitting, and the back rest steals the show."
"പ്രീമിയം നിലവാരമുള്ള ബാക്ക് മെഷ്, നൈലോൺ, ആംറെസ്റ്റ്, പ്ലാസ്റ്റിക്, നിർമ്മാണത്തിൽ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കൾ എന്നിവയുണ്ട്. ഇതിന് മികച്ച ഹൈഡ്രോളിക് സാങ്കേതികവിദ്യയുണ്ട്, അതിനാൽ മണിക്കൂറുകൾ ഇരുന്നിട്ടും വിയർപ്പ് ആഗിരണം ചെയ്യപ്പെടുന്നില്ല, ബാക്ക് റെസ്റ്റ് കാഴ്ചയെ ആകർഷിക്കുന്നു."
['eng']
3
What's the Malayalam translation of this sentence: "The copper coil that comes with Blue star central AC makes it costs more than other brands on the market."
"ബ്ലൂ സ്റ്റാർ സെൻട്രൽ എസിക്കൊപ്പം വരുന്ന കോപ്പർ കോയിലിന് വിപണിയിലെ മറ്റ് ബ്രാൻഡുകളേക്കാൾ വില കൂടുതലാണ്."
['eng']
3
What's the Malayalam translation of this sentence: "Well... I thought it would be cool. But the flow of the comic strip is not so smooth, it is not at all interesting. Moreover, there are less pictures and more to read making it boring for young kids."
"നന്നായിരിക്കുന്നു... നല്ലതായിരിക്കുമെന്ന് ഞാൻ കരുതി. എന്നാൽ കോമിക് സ്ട്രിപ്പിന്റെ ഒഴുക്ക് അത്ര സുഗമമല്ല, തീരെ രസകരവുമല്ല. മാത്രവുമല്ല, കുറച്ച് ചിത്രങ്ങളും കൂടുതൽ വായിക്കാനും ഉള്ളതാണ്, കൊച്ചുകുട്ടികളെ മടുപ്പിക്കും."
['eng']
3
Translate this sentence to Malayalam: "3800 mAh, long lasting during continuous flash usage."
"3800 mAh, തുടർച്ചയായ ഫ്ലാഷ് ഉപയോഗത്തിൽ ദീർഘകാലം നിലനിൽക്കുന്നു."
['eng']
2
What's the Malayalam translation of this sentence: "Well padded from inside, compartments are spacious with respect to accessories"
"അകത്ത് നിന്ന് നന്നായി പാഡ് ചെയ്‌തിരിക്കുന്ന കമ്പാർട്ടുമെന്റുകൾ ആക്‌സസറികളുമായി ബന്ധപ്പെട്ട് വിശാലമാണ്"
['eng']
3
Can you translate this text to Malayalam: "Fitted with 50 Ltr. tank. It keeps the cooler efficient for days together without the tension of refills."
"50 ലിറ്റർ ടാങ്ക് ഘടിപ്പിച്ചിരിക്കുന്നു. റീഫില്ലുകളുടെ ആശങ്കയില്ലാതെ ഇത് ദിവസങ്ങളോളം കൂളറിനെ കാര്യക്ഷമമായി നിലനിർത്തുന്നു."
['eng']
4
Translate from English to Malayalam: "Pathetic app, didn't expect this from BBC sounds at all!! The sound quality for certain books is a complete disaster."
"ദയനീയമായ ആപ്പ്, BBC sounds-ൽ നിന്ന് ഇത് ഒട്ടും പ്രതീക്ഷിച്ചില്ല!! ചില പുസ്‌തകങ്ങളുടെ ശബ്‌ദ നിലവാരം ഒരു സമ്പൂർണ്ണ ദുരന്തമാണ്."
['eng']
1
Translate this sentence to Malayalam: "The claims seem to be unrealistic and I don't see the approval of organic."
"അവകാശവാദങ്ങൾ യഥാർത്ഥമല്ലെന്ന് തോന്നുന്നു, ഓർഗാനിക് ആണെന്ന അംഗീകാരം ഞാൻ കാണുന്നില്ല."
['eng']
2
Translate this sentence to Malayalam: "This is one of the best eye concealers I have used so far. It truly reduces my dark circle after every application. JUST WOWWW!!"
"ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടുള്ള ഏറ്റവും മികച്ച ഐ കൺസീലറുകളിൽ ഒന്നാണിത്. ഓരോ ഉപയോഗത്തിന് ശേഷവും ഇത് എന്റെ ഇരുണ്ട വലയങ്ങൾ കുറയ്ക്കുന്നു. അടിപൊളി സാധനം!!"
['eng']
2
What's the Malayalam translation of this sentence: "This is the best app if you are a zee fan, all of zee at one location. They also have been bidding to most populer moves and have their premium web series."
"നിങ്ങൾ ഒരു zee ആരാധകനാണെങ്കിൽ, എല്ലാ zee-ഉം ഒരു ലൊക്കേഷനിൽ ആണെങ്കിൽ ഇതാണ് ഏറ്റവും മികച്ച ആപ്പ്. അവർ ഏറ്റവും ജനപ്രിയമായ നീക്കങ്ങൾക്കായി ലേലം വിളിക്കുകയും അവരുടെ പ്രീമിയം വെബ് സീരീസ് സ്വന്തമാക്കുകയും ചെയ്യുന്നു."
['eng']
3
Translate this sentence to Malayalam: "It's really easy to shave. The hair comes out smoothly and without any issues. It works flawlessly."
"ഷേവ് ചെയ്യാൻ വളരെ എളുപ്പമാണ്. രോമം സുഗമമായി പുറത്തുവരുന്നു, പ്രശ്നങ്ങളൊന്നുമില്ല. ഇത് കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നു."
['eng']
2
Translate this sentence to Malayalam: "I love their range of bottles and sippers. They are flexible and anti-colic and very easy to clean."
"എനിക്ക് അവരുടെ ബോട്ടിലുകളുടെയും സിപ്പറുകളുടേയും നിര ഇഷ്ടമാണ്. അവ ഫ്ലെക്സിബിളും കോളിക് വിരുദ്ധവുമാണ്, വൃത്തിയാക്കാൻ വളരെ എളുപ്പമാണ്."
['eng']
2
Translate this sentence to Malayalam: "Milk bikis biscuits are crunchy and are very filling when consumed with tea. Definitely better than parle-g"
"മിൽക്ക് ബിക്കിസ് ബിസ്‌ക്കറ്റുകൾ ക്രഞ്ചിയും ചായയ്‌ക്കൊപ്പം കഴിക്കുമ്പോൾ വയർ നന്നായി നിറയ്ക്കുന്നതുമാണ്. തീർച്ചയായും പാർലെ-ജിയേക്കാൾ മികച്ചത്"
['eng']
2
Translate this sentence to Malayalam: "Being a futuristic sci-fi film, 'The Martian' incorporates themes that link to ideas of human nature and humanity's future in an amazing manner. it is just phenomenal to experience man's natural desire to persevere and survive."
"ഒരു ഫ്യൂച്ചറിസ്റ്റിക് സയൻസ് ഫിക്ഷൻ സിനിമയായതിനാൽ, 'ദി മാർഷ്യൻ' മനുഷ്യ സ്വഭാവത്തെയും മനുഷ്യരാശിയുടെ ഭാവിയെയും കുറിച്ചുള്ള ആശയങ്ങളുമായി അതിശയകരമായ രീതിയിൽ ബന്ധിപ്പിക്കുന്ന തീമുകൾ ഉൾക്കൊള്ളുന്നു. നിരന്തരം പരിശ്രമിക്കാനും അതിജീവിക്കാനുമുള്ള മനുഷ്യന്റെ സ്വാഭാവിക ആഗ്രഹം അനുഭവിച്ചറിയുന്നത് അസാധാരണമാണ്."
['eng']
2
Translate from English to Malayalam: "The detergent is neither biodegradable nor removes stains. It's just a gimmick by the brand. There are other good, authentic options available in the market. Please do your research and buy."
"ഡിറ്റർജന്റ് ജീർണ്ണിച്ച് പോകുന്നതോ, കറ നീക്കം ചെയ്യുന്നതോ അല്ല. ഇത് ബ്രാൻഡിന്റെ ഒരു തട്ടിപ്പ് മാത്രമാണ്. മറ്റ് നല്ലതും വിശ്വസനീയവുമായ ഓപ്ഷനുകൾ വിപണിയിൽ ലഭ്യമാണ്. നിങ്ങൾ സ്വന്തമായി അന്വേഷണം നടത്തിയിട്ട് വാങ്ങുക."
['eng']
1
What's the Malayalam translation of this sentence: "Original flawless screenplay adaptaions by a genius director. I still can't believe this is indian movie and would highly recommended to horror fantasy genre fans"
"പ്രതിഭാശാലിയായ ഒരു സംവിധായകന്റെ യഥാർത്ഥ കുറ്റമറ്റ തിരക്കഥാ അവലംബങ്ങൾ. ഇതൊരു ഇന്ത്യൻ സിനിമയാണെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല, ഹൊറർ ഫാന്റസി വിഭാഗത്തിലെ ആരാധകർക്ക് ഇത് ഏറെ ശുപാർശ ചെയ്യപ്പെടും"
['eng']
3
Can you translate this text to Malayalam: "AC lacks thermostats. Its either very low temperature or total lack of air conditioning."
"എസിക്ക് തെർമോസ്റ്റാറ്റുകൾ ഇല്ല. ഒന്നുകിൽ വളരെ താഴ്ന്ന താപനില അല്ലെങ്കിൽ എയർ കണ്ടീഷനിംഗ് മൊത്തത്തിൽ ഇല്ല."
['eng']
4
Translate this sentence to Malayalam: "this pedestal fan has 180-degree and 360-degree oscillation features. It is very efficient in crowded places like marriage halls etc."
"ഈ പെഡസ്റ്റൽ ഫാനിന് 180-ഡിഗ്രി, 360-ഡിഗ്രി ഓസിലേഷൻ സവിശേഷതകൾ ഉണ്ട്. വിവാഹ മണ്ഡപങ്ങൾ പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ ഇത് വളരെ ഫലപ്രദമാണ്."
['eng']
2
Translate from English to Malayalam: "Durable and easy to clean. This is very sturdy product."
"ഈടുനിൽക്കുന്നതും വൃത്തിയാക്കാൻ എളുപ്പവുമാണ്. ഇത് വളരെ ഉറപ്പുള്ള ഉൽപ്പന്നമാണ്."
['eng']
1
Can you translate this text to Malayalam: "At many places, factual things have been twsted or manipulated to grasp eyes and lot of exaggerative narrations just to jsutify the glory associated with his name."
"പല സ്ഥലങ്ങളിലും, അദ്ദേഹത്തിന്റെ പേരുമായി ബന്ധപ്പെട്ട മഹത്വത്തെ ന്യായീകരിക്കാൻ, ശ്രദ്ധ നേടാനായി വസ്തുതാപരമായ കാര്യങ്ങൾ വളച്ചൊടിക്കുകയോ കൃത്രിമം കാണിക്കുകയോ ചെയ്തിരിക്കുന്നു."
['eng']
4
Translate this sentence to Malayalam: "I personally found the lyrics are just exaggeration. Even while watching the film, I felt like just forwarding those."
"ഈ വരികൾ അതിശയോക്തി മാത്രമാണെന്ന് ഞാൻ വ്യക്തിപരമായി കണ്ടെത്തി. സിനിമ കാണുമ്പോൾ പോലും എനിക്ക് അവ ഫോർവേഡ് ചെയ്യാൻ തോന്നി."
['eng']
2
Can you translate this text to Malayalam: "The quantity of food served is not always satisfactory to the customer. Also sometimes there are complaints about the deteriorated quality of food served"
"വിളമ്പുന്ന ഭക്ഷണത്തിന്റെ അളവ് എല്ലായ്പ്പോഴും ഉപഭോക്താവിന് തൃപ്തികരമല്ല. വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം മോശമായതിനെ കുറിച്ച് ചിലപ്പോൾ പരാതികളും ഉണ്ടാകാറുണ്ട്"
['eng']
4
Translate from English to Malayalam: "This air travel kennel for dogs has a durable, ergonomic comfort-grip handle ventilated sides for comfortable transport."
"നായ്ക്കൾക്കുള്ള ഈ എയർ ട്രാവൽ കൂടിന് സുഖപ്രദമായ ഗതാഗതത്തിനായി ഈടുനിൽക്കുന്ന, എർഗണോമിക്കായ സുഖകരമായ ഗ്രിപ്പ് ഹാൻഡിൽ, വായുസഞ്ചാരമുള്ള വശങ്ങളുണ്ട്."
['eng']
1
What's the Malayalam translation of this sentence: "the design is so shabby and lousy, it looks like a carton box. Looks matter Crompton."
"രൂപകൽപ്പന വളരെ പ്രാകൃതവും മോശവുമാണ്, ഇത് ഒരു കാർട്ടൺ ബോക്‌സ് പോലെ കാണപ്പെടുന്നു. ക്രോംപ്ടണിൽ രൂപം പ്രധാനപ്പെട്ടതാണ്."
['eng']
3
Translate this sentence to Malayalam: "The android app makes searching for a book, shows overly frustrating.The app is slow to respond when clicking on the sort option or filter."
"ഈ ആൻഡ്രോയിഡ് ആപ്പ് ഒരു പുസ്തകം തിരയുന്നത് വലിയ നിരാശയുണ്ടാക്കുന്നു. ക്രമീകരിക്കൽ ഓപ്ഷനിലോ ഫിൽട്ടറിലോ ക്ലിക്ക് ചെയ്യുമ്പോൾ ആപ്പിന്റെ പ്രതികരണം സാവധാനമാണ്."
['eng']
2
Translate from English to Malayalam: "They suffer from stomach problems, losse motions and vomiting"
"അവ ഉദര പ്രശ്നങ്ങൾ, ഒഴിച്ചിൽ, ഛർദ്ദി എന്നിവയാൽ കഷ്ടപ്പെടുന്നു"
['eng']
1
Can you translate this text to Malayalam: "The images are all reversed which may take quite some time to get used to it and the model is very costly."
"ചിത്രങ്ങളെല്ലാം വിപരീതമാണ്, അത് ഉപയോഗിക്കുന്നതിന് കുറച്ച് സമയമെടുത്തേക്കാം, കൂടാതെ മോഡൽ വളരെ ചെലവേറിയതാണ്."
['eng']
4
Can you translate this text to Malayalam: "This Intex tower speaker has standard, EQ, and DJ modes for audio output. It is like having a stereo and a fully equipped party set."
"ഈ ഇന്റക്സ് ടവർ സ്പീക്കറിന് ഓഡിയോ ഔട്ട്‌പുട്ടിനായി സ്റ്റാൻഡേർഡ്, EQ, DJ മോഡുകൾ ഉണ്ട്. ഇത് ഒരു സ്റ്റീരിയോയും പൂർണ്ണമായും സജ്ജീകരിച്ച പാർട്ടി സെറ്റും ഉള്ളതുപോലെയാണ്."
['eng']
4
What's the Malayalam translation of this sentence: "SSPC is not resistant to extreme changes in temperature, e.g. freezing and thawing conditions."
"താപനിലയിലെ തീവ്രമായ മാറ്റങ്ങളെ SSPC പ്രതിരോധിക്കുന്നില്ല, ഉദാ. മരവിപ്പിക്കുന്നതും ഉരുകുന്നതുമായ അവസ്ഥകൾ."
['eng']
3
What's the Malayalam translation of this sentence: "I have used this for once and all I can say is that it needs to work on its lasting time. It controls body odour only for a few hours and doesn't last long compared to other deodorants available right now."
"ഞാൻ ഇത് ഒരു പ്രാവശ്യം ഉപയോഗിച്ചു, ഇത് കൂടുതൽ സമയം നിലനിൽക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഇത് ഏതാനും മണിക്കൂറുകൾ മാത്രമേ ശരീര ദുർഗന്ധം നിയന്ത്രിക്കുന്നുള്ളൂ, ഇപ്പോൾ ലഭ്യമായ മറ്റ് ഡിയോഡറന്റുകളെ അപേക്ഷിച്ച് അധികനേരം നിലനിൽക്കില്ല."
['eng']
3
Translate this sentence to Malayalam: "Primarily a wedding venue, this place has an awesome eating arrangement along with the delicious food they serve clubbed with the well-behaved staff members and the manager of the resort. The banquet/dining hall is spacious enough to accommodate all your guests and family members; the wifi is also good and gives decent speed, along with ample parking space available."
"പ്രാഥമികമായി ഒരു വിവാഹ വേദിയായ ഈ സ്ഥലത്ത്, നല്ല പെരുമാറ്റമുള്ള സ്റ്റാഫ് അംഗങ്ങളും റിസോർട്ടിന്റെ മാനേജരും ചേർന്ന് അവർ വിളമ്പുന്ന സ്വാദിഷ്ടമായ ഭക്ഷണത്തോടൊപ്പം ആകർഷകമായ ഭക്ഷണ ക്രമീകരണവുമുണ്ട്. നിങ്ങളുടെ എല്ലാ അതിഥികളെയും കുടുംബാംഗങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്നത്ര വിശാലമാണ് വിരുന്ന്/ഡൈനിംഗ് ഹാൾ; വൈഫൈയും മികച്ചതാണെന്നത് കൂടാതെ മികച്ച വേഗത നൽകുന്നു, അതിനൊപ്പം മതിയായ പാർക്കിംഗ് സ്ഥലവും ലഭ്യമാണ്."
['eng']
2
Can you translate this text to Malayalam: "Sometimes a movie just seeps into the deepest part of your soul and quietly removes a piece of your heart, and you don’t realize it until the spell of the cinema is broken and the lights come back on."
"ചിലപ്പോൾ ഒരു സിനിമ നിങ്ങളുടെ ആത്മാവിന്റെ ഏറ്റവും ആഴമേറിയ ഭാഗത്തേക്ക് ഒഴുകുകയും നിങ്ങളുടെ ഹൃദയത്തിന്റെ ഒരു ഭാഗം നിശബ്ദമായി നീക്കം ചെയ്യുകയും ചെയ്യുന്നു, കൂടാതെ സിനിമയുടെ അവസാനിച്ച് ലൈറ്റുകൾ വീണ്ടും തെളിയുന്നത് വരെ നിങ്ങൾക്ക് അത് മനസ്സിലാകില്ല."
['eng']
4
Translate this sentence to Malayalam: "Multi coating and efficient for photography in any condition."
"മൾട്ടി കോട്ടിംഗും ഏത് അവസ്ഥയിലും ഫോട്ടോഗ്രാഫിക്ക് കാര്യക്ഷമവുമാണ്."
['eng']
2
Translate from English to Malayalam: "There's a wide range of veg and non-veg dishes to choose from along with good table service given the humble and good behaviour of the servers. The food is also affordable"
"വിളമ്പുന്നവരുടെ എളിമയും നല്ല പെരുമാറ്റവും കണക്കിലെടുത്ത് നല്ല ടേബിൾ സർവീസിനൊപ്പം തിരഞ്ഞെടുക്കാൻ ധാരാളം വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ഉണ്ട്. ഭക്ഷണവും താങ്ങാനാകുന്ന നിരക്കുള്ളതാണ്"
['eng']
1
Can you translate this text to Malayalam: "Profoundly deep, genuinely whimsical, utterly hilarious, highly imaginative and a visual feast."
"അഗാധമായ ആഴത്തിലുള്ള, യഥാർത്ഥത്തിൽ വിചിത്രമായ, തീർത്തും ഉല്ലാസപ്രദമായ, അത്യധികം ഭാവനാസമ്പന്നമായ ഒരു ദൃശ്യ വിരുന്ന്."
['eng']
4
Translate this sentence to Malayalam: "It is very inferior in quality: the metal starts rusting in a few days and the chair gets extremely squeaky after a day or two. The product is not at all durable, I am afraid it'll just break within a few months of usage."
"ഇത് വളരെ താഴ്ന്ന ഗുണനിലവാരമുള്ളതാണ്: ലോഹം ഏതാനും ദിവസങ്ങൾക്കുള്ളിൽ തുരുമ്പെടുക്കാൻ തുടങ്ങുന്നു, ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം കസേര ശരിക്കും ഒച്ചയുണ്ടാക്കാൻ തുടങ്ങും. ഉൽപ്പന്നം ഒട്ടും ഈടുനിൽക്കുന്നതല്ല, ഉപയോഗിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് തകരുമെന്ന് ഞാൻ ഭയപ്പെടുന്നു."
['eng']
2
Translate from English to Malayalam: "Central railway is always running late. do the train EVERRRRRR come on time?!!!!!"
"സെൻട്രൽ റെയിൽവേ എപ്പോഴും വൈകിയാണ് ഓടുന്നത്. ട്രെയിൻ എന്നെങ്കിലും കൃത്യസമയത്ത് വരുമോ?!!!!!"
['eng']
1
Translate this sentence to Malayalam: "Is there a rule that there has to be a love angle to every story. Characters of Samantha and Nithya are just unnecessary."
"എല്ലാ കഥയ്ക്കും ഒരു പ്രണയത്തിന്റെ വീക്ഷണം ഉണ്ടായിരിക്കണമെന്ന് ഒരു നിയമമുണ്ടോ? സാമന്തയുടെയും നിത്യയുടെയും കഥാപാത്രങ്ങൾ തികച്ചും അനാവശ്യമാണ്."
['eng']
2
What's the Malayalam translation of this sentence: "Though Zara is known for its quality, most of its products are OVERPRICED and designs are limited."
"Zara അതിന്റെ ഗുണനിലവാരത്തിന് പ്രശസ്തമാണെങ്കിലും, അതിന്റെ മിക്ക ഉൽപ്പന്നങ്ങളും അമിത വിലയുള്ളതും ഡിസൈനുകൾ പരിമിതവുമാണ്."
['eng']
3
What's the Malayalam translation of this sentence: "A wonderful and interesting storybook containing 20 stories with 80 colorful picture pages. My kids liked it very much. I got it for Rs. 175 on Amazon. Wonderful book at decent price."
"80 നിറപ്പകിട്ടുള്ള ചിത്ര പേജുകളുള്ള 20 കഥകൾ ഉൾക്കൊള്ളുന്ന അതിശയിപ്പിക്കുന്നതും രസകരവുമായ ഒരു കഥാപുസ്തകം. എന്റെ കുട്ടികൾക്ക് അത് വളരെ ഇഷ്ടപ്പെട്ടു. എനിക്ക് കിട്ടിയത് 175 രൂപയ്ക്ക്. ആമസോണിൽ നിന്നാണ്. മാന്യമായ വിലയ്ക്ക് മനോഹരമായ പുസ്തകം."
['eng']
3
Translate from English to Malayalam: "True to their brand image, the pencils are smooth and sharp. They're dark yet neat to give you a decent outcome. Perfectly suitable for school kids."
"അവരുടെ ബ്രാൻഡിന്റെ പ്രതിച്ഛായയോട് സത്യസന്ധത പുലർത്തിക്കൊണ്ട്, പെൻസിലുകൾ മിനുസവും മൂർച്ചയുമുള്ളതാണ്. നിങ്ങൾക്ക് മാന്യമായ ഫലം നൽകാൻ അവ ഇരുണ്ടതാണെങ്കിലും വൃത്തിയുള്ളതാണ്. സ്കൂൾ കുട്ടികൾക്ക് തികച്ചും അനുയോജ്യം."
['eng']
1
Translate this sentence to Malayalam: "I like the cooconut smell of this roll-on. It is mild yet quite invigorating."
"ഈ റോൾ-ഓണിന്റെ നാളികേരത്തിന്റെ ഗന്ധം എനിക്കിഷ്ടമാണ്. ഇത് സൗമ്യമാണെങ്കിലും ഉന്മേഷം നൽകുന്നതാണ്."
['eng']
2