id
stringlengths
1
6
pivot
stringlengths
5
1.77k
input
stringlengths
5
2.47k
target
stringlengths
5
1.85k
references
listlengths
1
5
text
stringlengths
145
5.21k
761901
we were singing and marching .
അത് നെഞ്ചേറ്റി നമ്മള്‍ പാടി നടന്നു.
മൂളിപ്പാട്ടും പാടി ഞങ്ങള്‍ തുഴഞ്ഞു.
[ "മൂളിപ്പാട്ടും പാടി ഞങ്ങള്‍ തുഴഞ്ഞു." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : we were singing and marching . ### Malayalam1 : അത് നെഞ്ചേറ്റി നമ്മള്‍ പാടി നടന്നു. ### Malayalam2 : മൂളിപ്പാട്ടും പാടി ഞങ്ങള്‍ തുഴഞ്ഞു.
761902
according to news18 's ipsos exit poll , the aiadmk alliance , which includes the bjp , may win 14-16 seats
ന്യൂസ് 18 - ഇപ്സോസ് പോൾ പ്രവചിച്ചത് ബി ജെ പി ആറോ ഏഴോ സീറ്റുകൾ വരെ നേടിയേക്കാം എന്നാണ്
ന്യൂസ് 18 - ഇപ്സോസ് പോൾ പ്രവചിക്കുന്നത് ബി ജെ പി ആറോ ഏഴോ സീറ്റുകൾ വരെ നേടിയേക്കാം എന്നാണ്
[ "ന്യൂസ് 18 - ഇപ്സോസ് പോൾ പ്രവചിക്കുന്നത് ബി ജെ പി ആറോ ഏഴോ സീറ്റുകൾ വരെ നേടിയേക്കാം എന്നാണ്" ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : according to news18 's ipsos exit poll , the aiadmk alliance , which includes the bjp , may win 14-16 seats ### Malayalam1 : ന്യൂസ് 18 - ഇപ്സോസ് പോൾ പ്രവചിച്ചത് ബി ജെ പി ആറോ ഏഴോ സീറ്റുകൾ വരെ നേടിയേക്കാം എന്നാണ് ### Malayalam2 : ന്യൂസ് 18 - ഇപ്സോസ് പോൾ പ്രവചിക്കുന്നത് ബി ജെ പി ആറോ ഏഴോ സീറ്റുകൾ വരെ നേടിയേക്കാം എന്നാണ്
761903
an indian air force transport aircraft with 13 personnel went missing in arunachal pradesh .
അരുണാചൽപ്രദേശിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണ് മരിച്ച 13 പേരുടെയും മൃതദേഹങ്ങൾ സൈന്യം കണ്ട്ത്തി.
എട്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 13 ആളുകളുമായി യാത്ര ചെയ്തിരുന്ന വിമാനം അരുണാചല്‍ പ്രദേശില്‍ വെച്ച് കാണാതാവുകയായിരുന്നു.
[ "എട്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 13 ആളുകളുമായി യാത്ര ചെയ്തിരുന്ന വിമാനം അരുണാചല്‍ പ്രദേശില്‍ വെച്ച് കാണാതാവുകയായിരുന്നു." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : an indian air force transport aircraft with 13 personnel went missing in arunachal pradesh . ### Malayalam1 : അരുണാചൽപ്രദേശിൽ വ്യോമസേനയുടെ വിമാനം തകർന്നുവീണ് മരിച്ച 13 പേരുടെയും മൃതദേഹങ്ങൾ സൈന്യം കണ്ട്ത്തി. ### Malayalam2 : എട്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 13 ആളുകളുമായി യാത്ര ചെയ്തിരുന്ന വിമാനം അരുണാചല്‍ പ്രദേശില്‍ വെച്ച് കാണാതാവുകയായിരുന്നു.
761904
the response must be reasonable , and proportionate .
പ്രതികരണം പ്രസക്തമാകണമെങ്കില്‍ അത് കാലാനുസ്രതവും കാലോചിതവുമായിരിക്കണം.
പ്രതികരണം പ്രസക്തമാകണമെങ്കില്‍ അത് കാലാനുസൃതവും കാലോചിതവുമായിരിക്കണം.
[ "പ്രതികരണം പ്രസക്തമാകണമെങ്കില്‍ അത് കാലാനുസൃതവും കാലോചിതവുമായിരിക്കണം." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : the response must be reasonable , and proportionate . ### Malayalam1 : പ്രതികരണം പ്രസക്തമാകണമെങ്കില്‍ അത് കാലാനുസ്രതവും കാലോചിതവുമായിരിക്കണം. ### Malayalam2 : പ്രതികരണം പ്രസക്തമാകണമെങ്കില്‍ അത് കാലാനുസൃതവും കാലോചിതവുമായിരിക്കണം.
761905
honeypreet insan with gurmeet ram rahim singh .
ഹണിപ്രീത് ഇന്‍സാന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനൊപ്പം.
ഗുര്‍മീത് റാം റഹീം സിങ്ങിനൊപ്പം ഹണിപ്രീത്.
[ "ഗുര്‍മീത് റാം റഹീം സിങ്ങിനൊപ്പം ഹണിപ്രീത്." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : honeypreet insan with gurmeet ram rahim singh . ### Malayalam1 : ഹണിപ്രീത് ഇന്‍സാന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനൊപ്പം. ### Malayalam2 : ഗുര്‍മീത് റാം റഹീം സിങ്ങിനൊപ്പം ഹണിപ്രീത്.
761906
volcano in indonesia erupts
ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു
ഇന്തോനീഷ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു.
[ "ഇന്തോനീഷ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : volcano in indonesia erupts ### Malayalam1 : ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു ### Malayalam2 : ഇന്തോനീഷ്യയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു.
761907
india can become strong , when hindus are strong .
ഹിന്ദു ശക്തമായാല്‍ ഇന്ത്യ ശക്തിപ്പെടും.
ഹിന്ദുക്കൾ ശക്തരായാൽ മാത്രമേ ഇന്ത്യ ശക്തമാകൂ.
[ "ഹിന്ദുക്കൾ ശക്തരായാൽ മാത്രമേ ഇന്ത്യ ശക്തമാകൂ." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : india can become strong , when hindus are strong . ### Malayalam1 : ഹിന്ദു ശക്തമായാല്‍ ഇന്ത്യ ശക്തിപ്പെടും. ### Malayalam2 : ഹിന്ദുക്കൾ ശക്തരായാൽ മാത്രമേ ഇന്ത്യ ശക്തമാകൂ.
761908
task of the committees
സമിതിയുടെ ചുമതലകൾ
സമിതികളുടെ ചുമതലകള്‍
[ "സമിതികളുടെ ചുമതലകള്‍" ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : task of the committees ### Malayalam1 : സമിതിയുടെ ചുമതലകൾ ### Malayalam2 : സമിതികളുടെ ചുമതലകള്‍
761909
on the other hand , ncp bagged four seats .
അതേസമയം എന്‍. സി. പിക്കു നാല് സീറ്റുകള്‍ ലഭിച്ചു.
അതേസമയം സഖ്യകക്ഷിയായ എന്‍സിപിക്ക് നാല് സീറ്റ് കിട്ടി.
[ "അതേസമയം സഖ്യകക്ഷിയായ എന്‍സിപിക്ക് നാല് സീറ്റ് കിട്ടി." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : on the other hand , ncp bagged four seats . ### Malayalam1 : അതേസമയം എന്‍. സി. പിക്കു നാല് സീറ്റുകള്‍ ലഭിച്ചു. ### Malayalam2 : അതേസമയം സഖ്യകക്ഷിയായ എന്‍സിപിക്ക് നാല് സീറ്റ് കിട്ടി.
761910
that is our line .
അതാണു ഞങ്ങളുടെ ഒരു ലൈന്‍.
അതാണല്ലോ നമ്മുടെ ലൈൻ…
[ "അതാണല്ലോ നമ്മുടെ ലൈൻ…" ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : that is our line . ### Malayalam1 : അതാണു ഞങ്ങളുടെ ഒരു ലൈന്‍. ### Malayalam2 : അതാണല്ലോ നമ്മുടെ ലൈൻ…
761911
my daughter was alone .
എന്റെ മകള്‍ ഒറ്റക്കാണ് പോയത്.
എന്റെ മകള്‍ ഗര്‍ഭിണിയായിരുന്നു.
[ "എന്റെ മകള്‍ ഗര്‍ഭിണിയായിരുന്നു." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : my daughter was alone . ### Malayalam1 : എന്റെ മകള്‍ ഒറ്റക്കാണ് പോയത്. ### Malayalam2 : എന്റെ മകള്‍ ഗര്‍ഭിണിയായിരുന്നു.
761912
jio and airtel .
ജിയോയും എയര്‍ടെല്ലും
എയര്‍ടെല്ലും ജിയോയും കൊമ്പ്‌കോര്‍ക്കുന്നു.
[ "എയര്‍ടെല്ലും ജിയോയും കൊമ്പ്‌കോര്‍ക്കുന്നു." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : jio and airtel . ### Malayalam1 : ജിയോയും എയര്‍ടെല്ലും ### Malayalam2 : എയര്‍ടെല്ലും ജിയോയും കൊമ്പ്‌കോര്‍ക്കുന്നു.
761913
we send down in the quran healing and mercy for the believers , but it increases the wrongdoers only in loss .
ഈ ഖുര്‍ആനിലൂടെ നാം, സത്യവിശ്വാസികള്‍ക്ക് ആശ്വാസവും കാരുണ്യവും നല്‍കുന്ന ചിലത് ഇറക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ അതിക്രമികള്‍ക്കിത് നഷ്ടമല്ലാതൊന്നും വര്‍ധിപ്പിക്കുന്നില്ല.
സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ (മറ്റൊന്നും) വര്‍ദ്ധിപ്പിക്കുന്നില്ല.
[ "സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ (മറ്റൊന്നും) വര്‍ദ്ധിപ്പിക്കുന്നില്ല." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : we send down in the quran healing and mercy for the believers , but it increases the wrongdoers only in loss . ### Malayalam1 : ഈ ഖുര്‍ആനിലൂടെ നാം, സത്യവിശ്വാസികള്‍ക്ക് ആശ്വാസവും കാരുണ്യവും നല്‍കുന്ന ചിലത് ഇറക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ അതിക്രമികള്‍ക്കിത് നഷ്ടമല്ലാതൊന്നും വര്‍ധിപ്പിക്കുന്നില്ല. ### Malayalam2 : സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ (മറ്റൊന്നും) വര്‍ദ്ധിപ്പിക്കുന്നില്ല.
761914
the film is a hindi remake of telugu film arjun reddy .
തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്കാണ് ചിത്രം.
ദക്ഷിണേന്ത്യന്‍ സിനിമയില്‍ തരംഗം സൃഷ്ടിച്ച തെലുങ്ക് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയുടെ റീമേക്കാണ് ചിത്രം.
[ "ദക്ഷിണേന്ത്യന്‍ സിനിമയില്‍ തരംഗം സൃഷ്ടിച്ച തെലുങ്ക് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയുടെ റീമേക്കാണ് ചിത്രം." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : the film is a hindi remake of telugu film arjun reddy . ### Malayalam1 : തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്കാണ് ചിത്രം. ### Malayalam2 : ദക്ഷിണേന്ത്യന്‍ സിനിമയില്‍ തരംഗം സൃഷ്ടിച്ച തെലുങ്ക് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയുടെ റീമേക്കാണ് ചിത്രം.
761915
when dullness strikes
ഓര്‍മക്കുറവ് അലട്ടുമ്പോള്‍
വിഷുസംക്രമപ്പുലരിയെത്തുമ്പോൾ
[ "വിഷുസംക്രമപ്പുലരിയെത്തുമ്പോൾ" ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : when dullness strikes ### Malayalam1 : ഓര്‍മക്കുറവ് അലട്ടുമ്പോള്‍ ### Malayalam2 : വിഷുസംക്രമപ്പുലരിയെത്തുമ്പോൾ
761916
woe , then , to those who pray ,
അതിനാല്‍ നമസ്കാരക്കാര്‍ക്ക് നാശം!
എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം.
[ "എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : woe , then , to those who pray , ### Malayalam1 : അതിനാല്‍ നമസ്കാരക്കാര്‍ക്ക് നാശം! ### Malayalam2 : എന്നാല്‍ നമസ്കാരക്കാര്‍ക്കാകുന്നു നാശം.
761917
an eight-member special investigation team has been constituted to investigate the matter .
പത്തംഗങ്ങളുള്ള പ്രത്യേക അന്വേഷണ സംഘത്തെ കേസന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
എട്ടു പേരടങ്ങിയ പ്രത്യേകസംഘമാണ് കേസ് അന്വേഷിയ്ക്കുക.
[ "എട്ടു പേരടങ്ങിയ പ്രത്യേകസംഘമാണ് കേസ് അന്വേഷിയ്ക്കുക." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : an eight-member special investigation team has been constituted to investigate the matter . ### Malayalam1 : പത്തംഗങ്ങളുള്ള പ്രത്യേക അന്വേഷണ സംഘത്തെ കേസന്വേഷണത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ### Malayalam2 : എട്ടു പേരടങ്ങിയ പ്രത്യേകസംഘമാണ് കേസ് അന്വേഷിയ്ക്കുക.
761918
nor am i serving what you have served ,
നിങ്ങള്‍ ആരാധിക്കുന്നവയെ ആരാധിക്കുന്നവനല്ല ഞാന്‍.
നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
[ "നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : nor am i serving what you have served , ### Malayalam1 : നിങ്ങള്‍ ആരാധിക്കുന്നവയെ ആരാധിക്കുന്നവനല്ല ഞാന്‍. ### Malayalam2 : നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
761919
a case has been registered under section 302 of the indian penal code .
സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302ാം വകുപ്പുപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
[ "ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302ാം വകുപ്പുപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : a case has been registered under section 302 of the indian penal code . ### Malayalam1 : സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ### Malayalam2 : ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302ാം വകുപ്പുപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
761920
however , the actresses ' names have not been confirmed yet .
എന്നാല്‍ ചിത്രത്തിന്റെ പേരോ അഭിനേതാക്കളെയോ ഇതുവരെ തീരുമാനിച്ചിട്ടില്ല.
പേരു നിശ്ചയിച്ചെങ്കിലും അഭിനേതാക്കളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
[ "പേരു നിശ്ചയിച്ചെങ്കിലും അഭിനേതാക്കളെ ഇതുവരെ തീരുമാനിച്ചിട്ടില്ല." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : however , the actresses ' names have not been confirmed yet . ### Malayalam1 : എന്നാല്‍ ചിത്രത്തിന്റെ പേരോ അഭിനേതാക്കളെയോ ഇതുവരെ തീരുമാനിച്ചിട്ടില്ല. ### Malayalam2 : പേരു നിശ്ചയിച്ചെങ്കിലും അഭിനേതാക്കളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
761921
trump accuses india of imposing tariffs on american products. says ' no longer acceptable
യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ നികുതി വര്‍ധിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്ന് ട്രംപ് വാഷിംഗ്ടണ…
അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ട്രംപ്
[ "അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ട്രംപ്" ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : trump accuses india of imposing tariffs on american products. says ' no longer acceptable ### Malayalam1 : യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ നികുതി വര്‍ധിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്ന് ട്രംപ് വാഷിംഗ്ടണ… ### Malayalam2 : അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ട്രംപ്
761922
bye-elections to two seats in the rajya sabha have been necessitated following the resignations of amit shah and smriti irani , bharatiya janata party mps who won lok sabha elections .
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, സ്മൃതി ഇറാനി എന്നിവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് ഇരുവരും രാജ്യസഭാ അംഗത്വം രാജിവെച്ചത്.
ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപിമാരായിരുന്ന അമിത് ഷാ, സ്മൃതി ഇറാനി എന്നിവര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചതോടെ ഇരുവരും രാജ്യസഭാ അംഗത്വം രാജിവയ്ക്കും എന്ന് ഉറപ്പാണ്.
[ "ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപിമാരായിരുന്ന അമിത് ഷാ, സ്മൃതി ഇറാനി എന്നിവര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചതോടെ ഇരുവരും രാജ്യസഭാ അംഗത്വം രാജിവയ്ക്കും എന്ന് ഉറപ്പാണ്." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : bye-elections to two seats in the rajya sabha have been necessitated following the resignations of amit shah and smriti irani , bharatiya janata party mps who won lok sabha elections . ### Malayalam1 : ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, സ്മൃതി ഇറാനി എന്നിവര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് ഇരുവരും രാജ്യസഭാ അംഗത്വം രാജിവെച്ചത്. ### Malayalam2 : ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപിമാരായിരുന്ന അമിത് ഷാ, സ്മൃതി ഇറാനി എന്നിവര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചതോടെ ഇരുവരും രാജ്യസഭാ അംഗത്വം രാജിവയ്ക്കും എന്ന് ഉറപ്പാണ്.
761923
be you watchful over the prayers , and the middle prayer. and do you stand obedient to god .
പ്രാര്‍ത്ഥനകള്‍ (അഥവാ നമസ്കാരങ്ങള്‍) നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിച്ചു പോരേണ്ടതാണ്‌. പ്രത്യേകിച്ചും ഉല്‍കൃഷ്ടമായ നമസ്കാരം. അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്‌.
നിങ്ങള്‍ നമസ്കാരത്തില്‍ ശ്രദ്ധ പുലര്‍ത്തുക. ‎വിശേഷിച്ചും വിശിഷ്ടമായ നമസ്കാരം. ‎അല്ലാഹുവിന്റെ മുന്നില്‍ ഭക്തിയോടെ നിന്ന് ‎നമസ്കരിക്കുക. ‎
[ "നിങ്ങള്‍ നമസ്കാരത്തില്‍ ശ്രദ്ധ പുലര്‍ത്തുക. ‎വിശേഷിച്ചും വിശിഷ്ടമായ നമസ്കാരം. ‎അല്ലാഹുവിന്റെ മുന്നില്‍ ഭക്തിയോടെ നിന്ന് ‎നമസ്കരിക്കുക. ‎" ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : be you watchful over the prayers , and the middle prayer. and do you stand obedient to god . ### Malayalam1 : പ്രാര്‍ത്ഥനകള്‍ (അഥവാ നമസ്കാരങ്ങള്‍) നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിച്ചു പോരേണ്ടതാണ്‌. പ്രത്യേകിച്ചും ഉല്‍കൃഷ്ടമായ നമസ്കാരം. അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്‌. ### Malayalam2 : നിങ്ങള്‍ നമസ്കാരത്തില്‍ ശ്രദ്ധ പുലര്‍ത്തുക. ‎വിശേഷിച്ചും വിശിഷ്ടമായ നമസ്കാരം. ‎അല്ലാഹുവിന്റെ മുന്നില്‍ ഭക്തിയോടെ നിന്ന് ‎നമസ്കരിക്കുക. ‎
761924
i 'm a computer science engineering .
ഞാനൊരു കപ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറാണ്.
ഞാനൊരു കംപ്യൂട്ടർ സയൻസ് എൻജിനീയറാണ്.
[ "ഞാനൊരു കംപ്യൂട്ടർ സയൻസ് എൻജിനീയറാണ്." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : i 'm a computer science engineering . ### Malayalam1 : ഞാനൊരു കപ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറാണ്. ### Malayalam2 : ഞാനൊരു കംപ്യൂട്ടർ സയൻസ് എൻജിനീയറാണ്.
761925
compliance with supreme court judgements is not optional , said justices chandrachud and nariman , according to bar and bench .
സുപ്രീംകോടതി വിധികള്‍ ഉപാധികളില്ലാതെ നടപ്പിലാക്കേണ്ടതാണെന്ന് ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഡും പറഞ്ഞു
സുപ്രീംകോടതി വിധി ഉപാധികളില്ലാതെ നടപ്പാക്കേണ്ടതെന്നാണ് ജസ്റ്റിസ് നരിമാന്റേയും ജസ്റ്റിസ് ചന്ദ്രചൂഡിന്റേയും വിധി.
[ "സുപ്രീംകോടതി വിധി ഉപാധികളില്ലാതെ നടപ്പാക്കേണ്ടതെന്നാണ് ജസ്റ്റിസ് നരിമാന്റേയും ജസ്റ്റിസ് ചന്ദ്രചൂഡിന്റേയും വിധി." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : compliance with supreme court judgements is not optional , said justices chandrachud and nariman , according to bar and bench . ### Malayalam1 : സുപ്രീംകോടതി വിധികള്‍ ഉപാധികളില്ലാതെ നടപ്പിലാക്കേണ്ടതാണെന്ന് ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചന്ദ്രചൂഡും പറഞ്ഞു ### Malayalam2 : സുപ്രീംകോടതി വിധി ഉപാധികളില്ലാതെ നടപ്പാക്കേണ്ടതെന്നാണ് ജസ്റ്റിസ് നരിമാന്റേയും ജസ്റ്റിസ് ചന്ദ്രചൂഡിന്റേയും വിധി.
761926
sad. i call to witness the admonishing qur 'an .
സ്വാദ്‌- ഉല്‍ബോധനം ഉള്‍കൊള്ളുന്ന ഖുര്‍ആന്‍ തന്നെ സത്യം.
സ്വാദ്. ഉദ്ബോധനമുള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ തന്നെ സത്യം.
[ "സ്വാദ്. ഉദ്ബോധനമുള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ തന്നെ സത്യം." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : sad. i call to witness the admonishing qur 'an . ### Malayalam1 : സ്വാദ്‌- ഉല്‍ബോധനം ഉള്‍കൊള്ളുന്ന ഖുര്‍ആന്‍ തന്നെ സത്യം. ### Malayalam2 : സ്വാദ്. ഉദ്ബോധനമുള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ തന്നെ സത്യം.
761927
they are still in shock .
അവര്‍ ഇപ്പോഴും ഭീതിയിലാണ്.
അവർ ഇപ്പോഴും ഞെട്ടലിലാണ്.
[ "അവർ ഇപ്പോഴും ഞെട്ടലിലാണ്." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : they are still in shock . ### Malayalam1 : അവര്‍ ഇപ്പോഴും ഭീതിയിലാണ്. ### Malayalam2 : അവർ ഇപ്പോഴും ഞെട്ടലിലാണ്.
761928
delhi : five dead , four hurt as dumper hits car
ദിണ്ടിഗലില്‍ വാഹനാപകടം: നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
ദില്ലി: ദില്ലിയില്‍ നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറി നാല് പേര്‍ക്ക് പരിക്ക്.
[ "ദില്ലി: ദില്ലിയില്‍ നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറി നാല് പേര്‍ക്ക് പരിക്ക്." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : delhi : five dead , four hurt as dumper hits car ### Malayalam1 : ദിണ്ടിഗലില്‍ വാഹനാപകടം: നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു ### Malayalam2 : ദില്ലി: ദില്ലിയില്‍ നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറി നാല് പേര്‍ക്ക് പരിക്ക്.
761929
jesus , the son of mary , was no more than a messenger before whom there lived many other messengers. his mother was a truthful woman and both of them ate earthly food. consider how we explain the evidence ( of the truth ) to them and see where they then turn .
മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാണ്. അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്മാര്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയായിരുന്നു. ഇരുവരും ആഹാരം കഴിക്കുന്നവരുമായിരുന്നു. നോക്കൂ: നാം അവര്‍ക്ക് എങ്ങനെയൊക്കെ തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നുവെന്ന്. ചിന്തിച്ചുനോക്കൂ. എന്നിട്ടും അവരെങ്ങനെയാണ് തെന്നിമാറിപ്പോകുന്നത്.
മര്‍യമിന്‍റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ. എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നതെന്ന്‌.
[ "മര്‍യമിന്‍റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ. എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നതെന്ന്‌." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : jesus , the son of mary , was no more than a messenger before whom there lived many other messengers. his mother was a truthful woman and both of them ate earthly food. consider how we explain the evidence ( of the truth ) to them and see where they then turn . ### Malayalam1 : മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാണ്. അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്മാര്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയായിരുന്നു. ഇരുവരും ആഹാരം കഴിക്കുന്നവരുമായിരുന്നു. നോക്കൂ: നാം അവര്‍ക്ക് എങ്ങനെയൊക്കെ തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നുവെന്ന്. ചിന്തിച്ചുനോക്കൂ. എന്നിട്ടും അവരെങ്ങനെയാണ് തെന്നിമാറിപ്പോകുന്നത്. ### Malayalam2 : മര്‍യമിന്‍റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ. എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നതെന്ന്‌.
761930
who , by the pen , taught the human being :
പേന കൊണ്ട് പഠിപ്പിച്ചവന്‍
പേനകൊണ്ടു പഠിപ്പിച്ചവന്‍.
[ "പേനകൊണ്ടു പഠിപ്പിച്ചവന്‍." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : who , by the pen , taught the human being : ### Malayalam1 : പേന കൊണ്ട് പഠിപ്പിച്ചവന്‍ ### Malayalam2 : പേനകൊണ്ടു പഠിപ്പിച്ചവന്‍.
761931
surely that day will be a day of anguish ,
അന്ന് ഏറെ പ്രയാസമേറിയ ദിനമായിരിക്കും.
അന്ന് അത് ഒരു പ്രയാസകരമായ ദിവസമായിരിക്കും.
[ "അന്ന് അത് ഒരു പ്രയാസകരമായ ദിവസമായിരിക്കും." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : surely that day will be a day of anguish , ### Malayalam1 : അന്ന് ഏറെ പ്രയാസമേറിയ ദിനമായിരിക്കും. ### Malayalam2 : അന്ന് അത് ഒരു പ്രയാസകരമായ ദിവസമായിരിക്കും.
761932
permission is granted those ( to take up arms ) who fight because they were oppressed. god is certainly able to give help to those
യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്‌, അവര്‍ മര്‍ദ്ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു.
യുദ്ധത്തിനിരയായവര്‍ക്ക് തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു. കാരണം അവര്‍ മര്‍ദിതരാണ്. ഉറപ്പായും അല്ലാഹു അവരെ സഹായിക്കാന്‍ പോന്നവന്‍ തന്നെ.
[ "യുദ്ധത്തിനിരയായവര്‍ക്ക് തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു. കാരണം അവര്‍ മര്‍ദിതരാണ്. ഉറപ്പായും അല്ലാഹു അവരെ സഹായിക്കാന്‍ പോന്നവന്‍ തന്നെ." ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : permission is granted those ( to take up arms ) who fight because they were oppressed. god is certainly able to give help to those ### Malayalam1 : യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്‌, അവര്‍ മര്‍ദ്ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു. ### Malayalam2 : യുദ്ധത്തിനിരയായവര്‍ക്ക് തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു. കാരണം അവര്‍ മര്‍ദിതരാണ്. ഉറപ്പായും അല്ലാഹു അവരെ സഹായിക്കാന്‍ പോന്നവന്‍ തന്നെ.
761933
to nab the [ ]
മൊല്ലാക്കാന്‍റോട്ക്ക് നോന്പൊറക്കാന്‍ […]
ഭിക്ഷ എടുക്കാനായി […]
[ "ഭിക്ഷ എടുക്കാനായി […]" ]
ചുവടെ കൊടുത്തിരിക്കുന്ന English വാക്യം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക : ### English : to nab the [ ] ### Malayalam1 : മൊല്ലാക്കാന്‍റോട്ക്ക് നോന്പൊറക്കാന്‍ […] ### Malayalam2 : ഭിക്ഷ എടുക്കാനായി […]