idx
int64
0
5.92M
src
stringlengths
5
20.2k
tgt
stringlengths
5
12.1k
text
stringlengths
117
20.7k
5,924,200
It was later shared on social media.
ഇത് പിന്നീട് സോഷ്യല്‍മീഡിയ ഏറ്റെടുക്കുകകയും ചെയ്തു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It was later shared on social media. ### Malayalam : ഇത് പിന്നീട് സോഷ്യല്‍മീഡിയ ഏറ്റെടുക്കുകകയും ചെയ്തു.
5,924,201
So they disputed their matter among themselves, and kept their confidential talks secret.
ഇതുകേട്ട് അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായി. അവര്‍ രഹസ്യമായി കൂടിയാലോചിക്കാന്‍ തുടങ്ങി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : So they disputed their matter among themselves, and kept their confidential talks secret. ### Malayalam : ഇതുകേട്ട് അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായി. അവര്‍ രഹസ്യമായി കൂടിയാലോചിക്കാന്‍ തുടങ്ങി.
5,924,202
In what sense are the great crowd already redeemed, and what will they experience in the future?
ഏതർഥത്തിലാണ്‌ “മഹാപുരുഷാരം ” ഇപ്പോൾത്തന്നെ വീണ്ടെടുക്കപ്പെട്ടിരിക്കുന്നത്‌, ഭാവിയിൽ അവർക്ക് എന്ത് അനുഗ്രഹം ലഭിക്കും?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : In what sense are the great crowd already redeemed, and what will they experience in the future? ### Malayalam : ഏതർഥത്തിലാണ്‌ “മഹാപുരുഷാരം ” ഇപ്പോൾത്തന്നെ വീണ്ടെടുക്കപ്പെട്ടിരിക്കുന്നത്‌, ഭാവിയിൽ അവർക്ക് എന്ത് അനുഗ്രഹം ലഭിക്കും?
5,924,203
Stokes had a successful 2019 and was instrumental in England winning its first-ever ODI World Cup
2019ലെ ഏകദിന ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന് സമ്മാനിച്ചത് ബെന്‍ സ്റ്റോക്‌സിന്റെ ബാറ്റിങ് മികവാണ്
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Stokes had a successful 2019 and was instrumental in England winning its first-ever ODI World Cup ### Malayalam : 2019ലെ ഏകദിന ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന് സമ്മാനിച്ചത് ബെന്‍ സ്റ്റോക്‌സിന്റെ ബാറ്റിങ് മികവാണ്
5,924,204
Why does it happen so?
അത് എന്തുകൊണ്ടാണ് അങ്ങനെന സംഭവിക്കുന്നത്?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Why does it happen so? ### Malayalam : അത് എന്തുകൊണ്ടാണ് അങ്ങനെന സംഭവിക്കുന്നത്?
5,924,205
I had not known.
ഞാൻ അറിയാതെ ചെയ്തതാണ്….
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I had not known. ### Malayalam : ഞാൻ അറിയാതെ ചെയ്തതാണ്….
5,924,206
They did not tell us anything
ആരും ഒന്നും പറഞ്ഞില്ല
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : They did not tell us anything ### Malayalam : ആരും ഒന്നും പറഞ്ഞില്ല
5,924,207
Fighting equipment
യുദ്ധോപകരണങ്ങള്‍
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Fighting equipment ### Malayalam : യുദ്ധോപകരണങ്ങള്‍
5,924,208
My deepest condolences to you and your family.
താങ്കളോടും കുടുംബത്തോടും എന്റെ അഗാധമായ ദുഃഖം അറിയിക്കുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : My deepest condolences to you and your family. ### Malayalam : താങ്കളോടും കുടുംബത്തോടും എന്റെ അഗാധമായ ദുഃഖം അറിയിക്കുന്നു.
5,924,209
Doug, the project supervisor, reflecting on the experience, says: It was a joy to work with the volunteers from other countries.
പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന ഡഗ്‌ തന്‍റെ അനുഭവം വിവരിക്കുന്നു: “മറ്റു രാജ്യങ്ങളിൽ നിന്നുള്ള സന്നദ്ധസേവകരോടൊത്തു പ്രവർത്തിക്കാൻ കഴിഞ്ഞത്‌ സന്തോഷകരമായ ഒരനുഭവമായിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Doug, the project supervisor, reflecting on the experience, says: It was a joy to work with the volunteers from other countries. ### Malayalam : പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന ഡഗ്‌ തന്‍റെ അനുഭവം വിവരിക്കുന്നു: “മറ്റു രാജ്യങ്ങളിൽ നിന്നുള്ള സന്നദ്ധസേവകരോടൊത്തു പ്രവർത്തിക്കാൻ കഴിഞ്ഞത്‌ സന്തോഷകരമായ ഒരനുഭവമായിരുന്നു.
5,924,210
89,885 crore). The April revenue figure was higher because of year end effect.
മെയ് മാസത്തിലെ നികുതി പിരിവ് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറവാണെങ്കിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ശരാശരി മാസ പിരിവായ 89,885 കോടി രൂപയെ അപേക്ഷിച്ച് കൂടുതലാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : 89,885 crore). The April revenue figure was higher because of year end effect. ### Malayalam : മെയ് മാസത്തിലെ നികുതി പിരിവ് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറവാണെങ്കിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ശരാശരി മാസ പിരിവായ 89,885 കോടി രൂപയെ അപേക്ഷിച്ച് കൂടുതലാണ്.
5,924,211
That pagan idol upstaged God.
കൃസ്ത്യാനികളുടെതല്ലാത്ത ആ വിഗ്രഹം മേലെക്കയറ്റിവച്ച ദൈവം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : That pagan idol upstaged God. ### Malayalam : കൃസ്ത്യാനികളുടെതല്ലാത്ത ആ വിഗ്രഹം മേലെക്കയറ്റിവച്ച ദൈവം.
5,924,212
Be ready for surrender.
വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Be ready for surrender. ### Malayalam : വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം.
5,924,213
In a bowl, add flour, water and salt.
ഒരു എണ്ന ലെ പഞ്ചസാര, വെള്ളം, വെണ്ണ, ഉപ്പ് എന്നിവ ചേർക്കുക.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : In a bowl, add flour, water and salt. ### Malayalam : ഒരു എണ്ന ലെ പഞ്ചസാര, വെള്ളം, വെണ്ണ, ഉപ്പ് എന്നിവ ചേർക്കുക.
5,924,214
But there are a few things to keep in mind:
എന്നിരുന്നാലും, ഓർമ്മ നിലനിർത്താൻ കുറച്ച് കാര്യങ്ങളുണ്ട്:
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But there are a few things to keep in mind: ### Malayalam : എന്നിരുന്നാലും, ഓർമ്മ നിലനിർത്താൻ കുറച്ച് കാര്യങ്ങളുണ്ട്:
5,924,215
The media reported two dead in the accident.
സംഭവത്തില്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ടുപേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The media reported two dead in the accident. ### Malayalam : സംഭവത്തില്‍ ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ടുപേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
5,924,216
It is just impossible to get out
പുറത്തിറങ്ങാന്‍ പറ്റില്ല
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It is just impossible to get out ### Malayalam : പുറത്തിറങ്ങാന്‍ പറ്റില്ല
5,924,217
Her eyes are swollen.
അവളുടെ കണ്ണുകൾ ചുവന്നിരിക്കുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Her eyes are swollen. ### Malayalam : അവളുടെ കണ്ണുകൾ ചുവന്നിരിക്കുന്നു.
5,924,218
The main fight is between the Congress & the BJP.
കേന്ദ്രത്തിൽ കാര്യം ബിജെപിയും കോൺഗ്രസും തമ്മിൽ ആണ് പോരാട്ടം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The main fight is between the Congress & the BJP. ### Malayalam : കേന്ദ്രത്തിൽ കാര്യം ബിജെപിയും കോൺഗ്രസും തമ്മിൽ ആണ് പോരാട്ടം.
5,924,219
The court also imposed a fine of Rs 25,000 on the accused.
പരാതിക്കാരന്‍ 25,000 രൂപ പിഴയടയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The court also imposed a fine of Rs 25,000 on the accused. ### Malayalam : പരാതിക്കാരന്‍ 25,000 രൂപ പിഴയടയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
5,924,220
You will have to spend more time at your workplace.
സ്വന്തം ജോലികളില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : You will have to spend more time at your workplace. ### Malayalam : സ്വന്തം ജോലികളില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരും.
5,924,221
Then the phone was switched off.
പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Then the phone was switched off. ### Malayalam : പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണം.
5,924,222
We have asked the owners to furnish details of the residents there.
അവിടുത്തെ താമസക്കാരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ഉടമകളോട് ആവശ്യപ്പെട്ടു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : We have asked the owners to furnish details of the residents there. ### Malayalam : അവിടുത്തെ താമസക്കാരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ഉടമകളോട് ആവശ്യപ്പെട്ടു.
5,924,223
The news spread like wildfire all across.
ഓടക്കയത്ത് ഉരുള്‍പൊട്ടിയെന്ന വാര്‍ത്ത നാടെങ്ങും കാട്ടുതീ പോലെ പരന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The news spread like wildfire all across. ### Malayalam : ഓടക്കയത്ത് ഉരുള്‍പൊട്ടിയെന്ന വാര്‍ത്ത നാടെങ്ങും കാട്ടുതീ പോലെ പരന്നു.
5,924,224
It has nothing to do with religion.
ഇതിൽ മതത്തിനും യാതൊരു റോളുമില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It has nothing to do with religion. ### Malayalam : ഇതിൽ മതത്തിനും യാതൊരു റോളുമില്ല.
5,924,225
Police began searching him.
പൊലീസ് ഇയാള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Police began searching him. ### Malayalam : പൊലീസ് ഇയാള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു.
5,924,226
Parking lots for vehicle will also be provided.
വണ്ടികൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഓഫീസുകളിൽ ഉണ്ടായിരിക്കണം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Parking lots for vehicle will also be provided. ### Malayalam : വണ്ടികൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഓഫീസുകളിൽ ഉണ്ടായിരിക്കണം.
5,924,227
An error occurred while opening a directory in the file manager
ഫയല്‍ മാനേജറില്‍ ഒരു ഡയറക്ടറി തുറക്കുമ്പോള്‍ ഒരു പിശക് സംഭവിച്ചിരിക്കുന്നു
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : An error occurred while opening a directory in the file manager ### Malayalam : ഫയല്‍ മാനേജറില്‍ ഒരു ഡയറക്ടറി തുറക്കുമ്പോള്‍ ഒരു പിശക് സംഭവിച്ചിരിക്കുന്നു
5,924,228
But later it piped down.
എന്നാൽ പിന്നീട് അത് ബ്രേക്ക് അപ്പ് ആയി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But later it piped down. ### Malayalam : എന്നാൽ പിന്നീട് അത് ബ്രേക്ക് അപ്പ് ആയി.
5,924,229
Padmasana: The Lotus pose is said to improve sexual performance
പത്മാസനം: താമരപ്പൂവിനെ അനുസ്മരിപ്പിക്കുന്ന ഈ ആസനം ലൈംഗിക ശേഷിയെ മെച്ചപ്പെടുത്തും
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Padmasana: The Lotus pose is said to improve sexual performance ### Malayalam : പത്മാസനം: താമരപ്പൂവിനെ അനുസ്മരിപ്പിക്കുന്ന ഈ ആസനം ലൈംഗിക ശേഷിയെ മെച്ചപ്പെടുത്തും
5,924,230
The headaches are possibly because of stress.
തലവേദനകള്‍ മാനസികമായ പിരിമുറക്കം മൂലമാവാണാണ് സാധ്യത.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The headaches are possibly because of stress. ### Malayalam : തലവേദനകള്‍ മാനസികമായ പിരിമുറക്കം മൂലമാവാണാണ് സാധ്യത.
5,924,231
"""Pakistan plays a key role in US counter-terrorism strategy, the peace process in Afghanistan, nuclear non-proliferation efforts, and stability and economic integration in South and Central Asia."
ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, അഫ്ഗാനിലെ സമാധാന ശ്രമങ്ങള്‍, ആണവ നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍, ദക്ഷിണ-മധ്യ ഏഷ്യയിലെ പ്രശ്‌നങ്ങള്‍ എന്നിവയിലുള്ള അമേരിക്കന്‍ ഇടപെടലുകളില്‍ പാകിസ്താന്‍ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് വാര്‍ഷിക ബജറ്റ് നിര്‍ദേശങ്ങളില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : """Pakistan plays a key role in US counter-terrorism strategy, the peace process in Afghanistan, nuclear non-proliferation efforts, and stability and economic integration in South and Central Asia." ### Malayalam : ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, അഫ്ഗാനിലെ സമാധാന ശ്രമങ്ങള്‍, ആണവ നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍, ദക്ഷിണ-മധ്യ ഏഷ്യയിലെ പ്രശ്‌നങ്ങള്‍ എന്നിവയിലുള്ള അമേരിക്കന്‍ ഇടപെടലുകളില്‍ പാകിസ്താന്‍ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് വാര്‍ഷിക ബജറ്റ് നിര്‍ദേശങ്ങളില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
5,924,232
The Synod, referring to a police record, said out of 21 people recruited from Kerala into Islamic State terror outfit, half of them were converted from Christian faith and it should be an eye opener for the community.
കേരളത്തിൽ നിന്ന് ഐസിസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന് കേരള പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളിൽ പകുതിയോളം പേർ ക്രിസ്ത്യൻ വിശ്വാസത്തിൽ നിന്ന് മതപരിവർത്തനം ചെയ്യപ്പെട്ടവരാണെന്നായിരുന്നു സിനഡിന്റെ വിലയിരുത്തൽ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The Synod, referring to a police record, said out of 21 people recruited from Kerala into Islamic State terror outfit, half of them were converted from Christian faith and it should be an eye opener for the community. ### Malayalam : കേരളത്തിൽ നിന്ന് ഐസിസ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടു എന്ന് കേരള പൊലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളിൽ പകുതിയോളം പേർ ക്രിസ്ത്യൻ വിശ്വാസത്തിൽ നിന്ന് മതപരിവർത്തനം ചെയ്യപ്പെട്ടവരാണെന്നായിരുന്നു സിനഡിന്റെ വിലയിരുത്തൽ.
5,924,233
Manju Warrier played the female lead role in Odiyan which was directed by Shrikumar Menon.
ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ ആയിരുന്നു നായിക.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Manju Warrier played the female lead role in Odiyan which was directed by Shrikumar Menon. ### Malayalam : ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ ആയിരുന്നു നായിക.
5,924,234
The police had nabbed the accused based on the description given by the victim and CCTV footage.
സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രതികളുടെ രൂപരേഖ പോലീസ് തയ്യാറാക്കിയിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The police had nabbed the accused based on the description given by the victim and CCTV footage. ### Malayalam : സിസിടിവി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രതികളുടെ രൂപരേഖ പോലീസ് തയ്യാറാക്കിയിരുന്നു.
5,924,235
State of emergency...
അടിയന്തിരാവസ്ഥക്കാലത്തെ .
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : State of emergency... ### Malayalam : അടിയന്തിരാവസ്ഥക്കാലത്തെ .
5,924,236
Upon graduating, the couple were delighted to be reassigned to Madagascar.
ബിരുദം ലഭിച്ച അവരെ വീണ്ടും മഡഗാ ​ സ്‌ക ​ റി ​ ലേക്കു നിയമി ​ ച്ച ​ പ്പോൾ അവർക്കു വലിയ സന്തോ ​ ഷ ​ മാ ​ യി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Upon graduating, the couple were delighted to be reassigned to Madagascar. ### Malayalam : ബിരുദം ലഭിച്ച അവരെ വീണ്ടും മഡഗാ ​ സ്‌ക ​ റി ​ ലേക്കു നിയമി ​ ച്ച ​ പ്പോൾ അവർക്കു വലിയ സന്തോ ​ ഷ ​ മാ ​ യി.
5,924,237
But I dont think like that.
എന്നാൽ ഞാൻ അങ്ങനെയൊന്നും ചിന്തിക്കാറില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But I dont think like that. ### Malayalam : എന്നാൽ ഞാൻ അങ്ങനെയൊന്നും ചിന്തിക്കാറില്ല.
5,924,238
It was Indias first defeat in the World Test Championship.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യത്തെ തോല്‍വി കൂടിയായിരുന്നു ഇന്നലത്തേത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It was Indias first defeat in the World Test Championship. ### Malayalam : ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യത്തെ തോല്‍വി കൂടിയായിരുന്നു ഇന്നലത്തേത്.
5,924,239
Its a very sad incident.
വളരെ വേദനാജനകമായ ദുരന്തവുമാണത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Its a very sad incident. ### Malayalam : വളരെ വേദനാജനകമായ ദുരന്തവുമാണത്.
5,924,240
It consists of 2 kinds, rail and road.
ഇവയിൽ തനെ രണ്ടു വർഗ്ഗങ്ങൾ നിലനിൽക്കുന്നു കടൽ ട്രൗട്ടും , നദി ട്രൗട്ടും .
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It consists of 2 kinds, rail and road. ### Malayalam : ഇവയിൽ തനെ രണ്ടു വർഗ്ഗങ്ങൾ നിലനിൽക്കുന്നു കടൽ ട്രൗട്ടും , നദി ട്രൗട്ടും .
5,924,241
The event also marked the commemoration of 150th birthday of Mahatma Gandhi.
മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മവാര്‍ഷിക ആഘോഷം സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The event also marked the commemoration of 150th birthday of Mahatma Gandhi. ### Malayalam : മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മവാര്‍ഷിക ആഘോഷം സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.
5,924,242
Are you joining the BJP?
എങ്കില്‍പ്പിന്നെ ബിജെപിയിലേക്കു പോയാലോ? .
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Are you joining the BJP? ### Malayalam : എങ്കില്‍പ്പിന്നെ ബിജെപിയിലേക്കു പോയാലോ? .
5,924,243
Mans life is independent.
മനുഷ്യന്റെ അതിജീവനശേഷി അപാരമാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Mans life is independent. ### Malayalam : മനുഷ്യന്റെ അതിജീവനശേഷി അപാരമാണ്.
5,924,244
"The Day, when they will see the angels, will not be a day of rejoicing for the criminals. they will cry out, ""May Allah save us!"""
മലക്കുകളെ അവര്‍ കാണുന്ന ദിവസം(ശ്രദ്ധേയമാകുന്നു.) അന്നേ ദിവസം കുറ്റവാളികള്‍ക്ക് യാതൊരു സന്തോഷവാര്‍ത്തയുമില്ല. കര്‍ക്കശമായ വിലക്ക് കല്‍പിക്കപ്പെട്ടിരിക്കുകയാണ് എന്നായിരിക്കും അവര്‍ (മലക്കുകള്‍) പറയുക.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : "The Day, when they will see the angels, will not be a day of rejoicing for the criminals. they will cry out, ""May Allah save us!""" ### Malayalam : മലക്കുകളെ അവര്‍ കാണുന്ന ദിവസം(ശ്രദ്ധേയമാകുന്നു.) അന്നേ ദിവസം കുറ്റവാളികള്‍ക്ക് യാതൊരു സന്തോഷവാര്‍ത്തയുമില്ല. കര്‍ക്കശമായ വിലക്ക് കല്‍പിക്കപ്പെട്ടിരിക്കുകയാണ് എന്നായിരിക്കും അവര്‍ (മലക്കുകള്‍) പറയുക.
5,924,245
This time its 11.
ഇത്തവണ എൽഡിഎഫ് അത് 11 എണ്ണമാക്കി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This time its 11. ### Malayalam : ഇത്തവണ എൽഡിഎഫ് അത് 11 എണ്ണമാക്കി.
5,924,246
The Manorama Newspaper office located here contributed name to this junction.
ഈ പ്രദേശത്ത് വസിച്ചിരുന്ന മസായ് ജനതയുടെ ബഹുമാനാർത്ഥമാണ് ദേശീയോദ്യാനത്തിന് ഈ പേരു നൽകിയത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The Manorama Newspaper office located here contributed name to this junction. ### Malayalam : ഈ പ്രദേശത്ത് വസിച്ചിരുന്ന മസായ് ജനതയുടെ ബഹുമാനാർത്ഥമാണ് ദേശീയോദ്യാനത്തിന് ഈ പേരു നൽകിയത്.
5,924,247
You kidding?
നീ എന്താ കളിക്കുകയാ?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : You kidding? ### Malayalam : നീ എന്താ കളിക്കുകയാ?
5,924,248
Mukesh and K. Ansalan | File photo: Mathrubhumi
മുകേഷ്, കെ. ആന്‍സലന്‍ | ഫയല്‍ചിത്രം | മാതൃഭൂമി
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Mukesh and K. Ansalan | File photo: Mathrubhumi ### Malayalam : മുകേഷ്, കെ. ആന്‍സലന്‍ | ഫയല്‍ചിത്രം | മാതൃഭൂമി
5,924,249
Biovularia has been subsumed into Utricularia, and Polypompholyx has been relegated to a subgenus of Utricularia.
Biovularia ബയോവുലേറിയ യൂട്രിക്കുലേറിയയിൽ ഉൾപ്പെടുത്തുകയും പോളിപോംഫോലിക്സ് യൂട്രിക്കുലേറിയയിലെ ഉപജനുസായി തരംതാഴ്ത്തപ്പെടുകയും ചെയ്തു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Biovularia has been subsumed into Utricularia, and Polypompholyx has been relegated to a subgenus of Utricularia. ### Malayalam : Biovularia ബയോവുലേറിയ യൂട്രിക്കുലേറിയയിൽ ഉൾപ്പെടുത്തുകയും പോളിപോംഫോലിക്സ് യൂട്രിക്കുലേറിയയിലെ ഉപജനുസായി തരംതാഴ്ത്തപ്പെടുകയും ചെയ്തു.
5,924,250
Bollywood actress Priyanka Chopra.
ഇന്ത്യയില്‍ അവധിയാഘോഷത്തിലാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Bollywood actress Priyanka Chopra. ### Malayalam : ഇന്ത്യയില്‍ അവധിയാഘോഷത്തിലാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര.
5,924,251
Can I get another drink?
ഒന്നുക്കൂടി കിട്ടുമോ?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Can I get another drink? ### Malayalam : ഒന്നുക്കൂടി കിട്ടുമോ?
5,924,252
A general strike?
ഒരു പൊതുപണിമുടക്ക്?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : A general strike? ### Malayalam : ഒരു പൊതുപണിമുടക്ക്?
5,924,253
Five teachers, including one headmaster are working at the school.
പ്രധാനാധ്യാപികയടക്കം നാലു അധ്യാപകരാണ് സ്ക്കൂളില്‍ ജോലിചെയ്യുന്നത് .
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Five teachers, including one headmaster are working at the school. ### Malayalam : പ്രധാനാധ്യാപികയടക്കം നാലു അധ്യാപകരാണ് സ്ക്കൂളില്‍ ജോലിചെയ്യുന്നത് .
5,924,254
By the time police reached the spot, the students dispersed from the scene.
പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും വിദ്യാർഥികൾ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : By the time police reached the spot, the students dispersed from the scene. ### Malayalam : പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും വിദ്യാർഥികൾ സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു.
5,924,255
Actress Ramya Nambeeshan
നിലപാട് വ്യക്തമാക്കി നടി രമ്യ നമ്പീശന്‍
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Actress Ramya Nambeeshan ### Malayalam : നിലപാട് വ്യക്തമാക്കി നടി രമ്യ നമ്പീശന്‍
5,924,256
Israel Prime Minister Benjamin Netanyahu charged in corruption cases
അഴിമതി കേസുകളില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ കുറ്റം ചുമത്തി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Israel Prime Minister Benjamin Netanyahu charged in corruption cases ### Malayalam : അഴിമതി കേസുകളില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ കുറ്റം ചുമത്തി.
5,924,257
The BJP snatched the seat from Congress.
കോൺഗ്രസിൽ നിന്നും സീറ്റ് ബി ജെ പി പിടിച്ചെടുക്കുകയായിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The BJP snatched the seat from Congress. ### Malayalam : കോൺഗ്രസിൽ നിന്നും സീറ്റ് ബി ജെ പി പിടിച്ചെടുക്കുകയായിരുന്നു.
5,924,258
Police said that they were hunting for the attackers but so far no arrest was made.
അക്രമിയെ തിരച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞെങ്കിലും ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Police said that they were hunting for the attackers but so far no arrest was made. ### Malayalam : അക്രമിയെ തിരച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞെങ്കിലും ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല.
5,924,259
No decision has been made on appointment of new coach.
പുതിയ കോച്ചിനെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : No decision has been made on appointment of new coach. ### Malayalam : പുതിയ കോച്ചിനെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
5,924,260
life laid bare
ഇഴഞ്ഞുനീങ്ങുന്നു ജീവിതം
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : life laid bare ### Malayalam : ഇഴഞ്ഞുനീങ്ങുന്നു ജീവിതം
5,924,261
From my childhood, I had a passion for music and singing.
സംഗീതതോടും ഗാനങ്ങളോടും എനിക്ക്‌ ബാല്യകാലം തൊട്ടേ പ്രേമമായിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : From my childhood, I had a passion for music and singing. ### Malayalam : സംഗീതതോടും ഗാനങ്ങളോടും എനിക്ക്‌ ബാല്യകാലം തൊട്ടേ പ്രേമമായിരുന്നു.
5,924,262
More recently, Eastern European Communism, once seen as a threat to the West, collapsed seemingly overnight in one country after another.
ഇനി കുറേക്കൂടെ അടുത്തകാലത്തെ ഒരു സംഭവമെടുക്കാം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : More recently, Eastern European Communism, once seen as a threat to the West, collapsed seemingly overnight in one country after another. ### Malayalam : ഇനി കുറേക്കൂടെ അടുത്തകാലത്തെ ഒരു സംഭവമെടുക്കാം.
5,924,263
The complaint was lodged last month.
കഴിഞ്ഞയാഴ്ചയാണ് മർസൂഖി പരാതി നൽകിയത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The complaint was lodged last month. ### Malayalam : കഴിഞ്ഞയാഴ്ചയാണ് മർസൂഖി പരാതി നൽകിയത്.
5,924,264
Without it, we are blind.
ഇതില്ലാതെ നമുക്കൊന്നും ചെയ്യാൻ കഴിയില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Without it, we are blind. ### Malayalam : ഇതില്ലാതെ നമുക്കൊന്നും ചെയ്യാൻ കഴിയില്ല.
5,924,265
In every province, and in every city, wherever the king's commandment and his decree came, the Jews had gladness, joy, a feast, and a good day. Many from among the peoples of the land became Jews. for the fear of the Jews was fallen on them.
രാജാവിന്റെ കല്പനയും തീര്‍പ്പും ചെന്നെത്തിയ സകല സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും യെഹൂദന്മാര്‍ക്കും ആനന്ദവും സന്തോഷവും വിരുന്നും ഉത്സവവും ഉണ്ടായി. യെഹൂദന്മാരെയുള്ള പേടി ദേശത്തെ ജാതികളിന്മേല്‍ വീണിരുന്നതുകൊണ്ടു അവര്‍ പലരും യെഹൂദന്മാരായിത്തീര്‍ന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : In every province, and in every city, wherever the king's commandment and his decree came, the Jews had gladness, joy, a feast, and a good day. Many from among the peoples of the land became Jews. for the fear of the Jews was fallen on them. ### Malayalam : രാജാവിന്റെ കല്പനയും തീര്‍പ്പും ചെന്നെത്തിയ സകല സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും യെഹൂദന്മാര്‍ക്കും ആനന്ദവും സന്തോഷവും വിരുന്നും ഉത്സവവും ഉണ്ടായി. യെഹൂദന്മാരെയുള്ള പേടി ദേശത്തെ ജാതികളിന്മേല്‍ വീണിരുന്നതുകൊണ്ടു അവര്‍ പലരും യെഹൂദന്മാരായിത്തീര്‍ന്നു.
5,924,266
But so far they have had no success.
എന്നാല്‍, ഈ നിമിഷം വരെ അവര്‍ക്കതില്‍ വിജയം കാണാനായിട്ടില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But so far they have had no success. ### Malayalam : എന്നാല്‍, ഈ നിമിഷം വരെ അവര്‍ക്കതില്‍ വിജയം കാണാനായിട്ടില്ല.
5,924,267
But I havent done that.
പക്ഷേ ഞാനങ്ങനെ ചെയ്തില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But I havent done that. ### Malayalam : പക്ഷേ ഞാനങ്ങനെ ചെയ്തില്ല.
5,924,268
There are reports that many people have been injured.
നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : There are reports that many people have been injured. ### Malayalam : നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
5,924,269
Getting a divorce?
വിവാഹ മോചനം എന്നായിരുന്നു ?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Getting a divorce? ### Malayalam : വിവാഹ മോചനം എന്നായിരുന്നു ?
5,924,270
In Asia, says Asiaweek magazine, rich diets and increasingly sedentary habits are creating a diabetes epidemic. Disturbingly, the disease is striking ever younger members of society.
അതുപോലെ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെക്കാൾ ടെലിവിഷന്‍റെയോ കമ്പ്യൂട്ടറിന്‍റെയോ മുമ്പിൽ സമയം ചെലവഴിക്കാൻ അവർ ഇഷ്ടപ്പെടുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : In Asia, says Asiaweek magazine, rich diets and increasingly sedentary habits are creating a diabetes epidemic. Disturbingly, the disease is striking ever younger members of society. ### Malayalam : അതുപോലെ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെക്കാൾ ടെലിവിഷന്‍റെയോ കമ്പ്യൂട്ടറിന്‍റെയോ മുമ്പിൽ സമയം ചെലവഴിക്കാൻ അവർ ഇഷ്ടപ്പെടുന്നു.
5,924,271
Since each of us depends on water to sustain life, it is our responsibility to learn more about water conservation and how we can help keep our sources pure and safe for generation to come.
ജീവൻ നിലനിർത്താൻ വെള്ളം നമ്മിൽ ഓരോന്നും ആശ്രയിച്ചിരിക്കുന്നതിനാൽ, ജലസംരക്ഷണത്തെക്കുറിച്ചും, തലമുറകൾ വരുവാൻ വേണ്ടി ഉറവിടവും സുരക്ഷിതവും നിലനിർത്താനും നമുക്ക് എങ്ങനെ സഹായിക്കാനാകും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Since each of us depends on water to sustain life, it is our responsibility to learn more about water conservation and how we can help keep our sources pure and safe for generation to come. ### Malayalam : ജീവൻ നിലനിർത്താൻ വെള്ളം നമ്മിൽ ഓരോന്നും ആശ്രയിച്ചിരിക്കുന്നതിനാൽ, ജലസംരക്ഷണത്തെക്കുറിച്ചും, തലമുറകൾ വരുവാൻ വേണ്ടി ഉറവിടവും സുരക്ഷിതവും നിലനിർത്താനും നമുക്ക് എങ്ങനെ സഹായിക്കാനാകും.
5,924,272
The musical fountain has the water dancing to popular songs
മ്യൂസിക്കല്‍ ഫൗണ്ടനില്‍ ജലധാര ജനപ്രിയ ഗാനങ്ങള്‍ക്കൊത്ത്‌ നൃത്തം ചെയ്യും
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The musical fountain has the water dancing to popular songs ### Malayalam : മ്യൂസിക്കല്‍ ഫൗണ്ടനില്‍ ജലധാര ജനപ്രിയ ഗാനങ്ങള്‍ക്കൊത്ത്‌ നൃത്തം ചെയ്യും
5,924,273
The Greeks equated Anhur to their god of war, Ares.
ഗ്രീക് ഐതിഹ്യപ്രകാരം യുദ്ധത്തിന്റെ ദേവനായ അറീസിന് തത്തുല്യനാണ് അൻഹുർ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The Greeks equated Anhur to their god of war, Ares. ### Malayalam : ഗ്രീക് ഐതിഹ്യപ്രകാരം യുദ്ധത്തിന്റെ ദേവനായ അറീസിന് തത്തുല്യനാണ് അൻഹുർ.
5,924,274
"""This is the fifth song that we are releasing."
''ഞങ്ങള്‍ ഒന്നിക്കുന്ന അഞ്ചാമത്തെ പടമാണിത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : """This is the fifth song that we are releasing." ### Malayalam : ''ഞങ്ങള്‍ ഒന്നിക്കുന്ന അഞ്ചാമത്തെ പടമാണിത്.
5,924,275
The film was the first Malayalam movie to gross over Rs 50 crore.
50 കോടി ക്ലബില്‍ എത്തുന്ന ആദ്യ മലയാള ചിത്രമാണ് ദൃശ്യം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The film was the first Malayalam movie to gross over Rs 50 crore. ### Malayalam : 50 കോടി ക്ലബില്‍ എത്തുന്ന ആദ്യ മലയാള ചിത്രമാണ് ദൃശ്യം.
5,924,276
But now is made manifest, and by the scriptures of the prophets, according to the commandment of the everlasting God, made known to all nations for the obedience of faith:
ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേന്‍ .
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But now is made manifest, and by the scriptures of the prophets, according to the commandment of the everlasting God, made known to all nations for the obedience of faith: ### Malayalam : ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേന്‍ .
5,924,277
India has so far won three matches in the World Cup.
ലോക ചാംപ്യന്‍ഷിപ്പില്‍ ഇതുവരെ ഇന്ത്യ കളിച്ചത് ഏഴു ടെസ്റ്റുകളാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : India has so far won three matches in the World Cup. ### Malayalam : ലോക ചാംപ്യന്‍ഷിപ്പില്‍ ഇതുവരെ ഇന്ത്യ കളിച്ചത് ഏഴു ടെസ്റ്റുകളാണ്.
5,924,278
Temperature varies from 14 C to 33 C.
ഊഷ്മാവ് : 14°c- 33°C.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Temperature varies from 14 C to 33 C. ### Malayalam : ഊഷ്മാവ് : 14°c- 33°C.
5,924,279
Both terms in ax + by are divisible by g. therefore, c must also be divisible by g, or the equation has no solutions.
ax + by യിലെ രണ്ട് പദങ്ങളും g യുടെ ഗുണിതങ്ങളായതിനാൽ c യും ഗുണിതമായിരിക്കണമെന്നു വരുന്നു, അല്ലാത്തപക്ഷം സമവാക്യത്തിന് നിർദ്ധാരണങ്ങളുണ്ടാവില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Both terms in ax + by are divisible by g. therefore, c must also be divisible by g, or the equation has no solutions. ### Malayalam : ax + by യിലെ രണ്ട് പദങ്ങളും g യുടെ ഗുണിതങ്ങളായതിനാൽ c യും ഗുണിതമായിരിക്കണമെന്നു വരുന്നു, അല്ലാത്തപക്ഷം സമവാക്യത്തിന് നിർദ്ധാരണങ്ങളുണ്ടാവില്ല.
5,924,280
The track is oval shaped with 2,400 metres (7,900 ft) straight chute, spread over approximately 225 acres (0.91 km2. 0.352 sq mi) of open land in the heart of Mumbai city.
മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് ഏകദേശം 225 ഏക്കർ (0.91 കിമീ 2, 0.352 ച മൈൽ) വിസ്തീർണ്ണത്തിൽ 2,400 മീറ്റർ (7,900 അടി) ചുറ്റളവുള്ളതാണ് ഈ ട്രാക്ക്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The track is oval shaped with 2,400 metres (7,900 ft) straight chute, spread over approximately 225 acres (0.91 km2. 0.352 sq mi) of open land in the heart of Mumbai city. ### Malayalam : മുംബൈ നഗരത്തിന്റെ ഹൃദയഭാഗത്ത് ഏകദേശം 225 ഏക്കർ (0.91 കിമീ 2, 0.352 ച മൈൽ) വിസ്തീർണ്ണത്തിൽ 2,400 മീറ്റർ (7,900 അടി) ചുറ്റളവുള്ളതാണ് ഈ ട്രാക്ക്.
5,924,281
The DSP said further action would be taken after getting the forensic report.
കൂടുതൽ തെളിവുകളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കിട്ടിയ ശേഷം ഇക്കാര്യത്തിൽ തുടർ നടപടികൾ ഉണ്ടാകുമെന്ന് എസ്‌പി അറിയിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The DSP said further action would be taken after getting the forensic report. ### Malayalam : കൂടുതൽ തെളിവുകളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കിട്ടിയ ശേഷം ഇക്കാര്യത്തിൽ തുടർ നടപടികൾ ഉണ്ടാകുമെന്ന് എസ്‌പി അറിയിച്ചു.
5,924,282
Authorities did not release his name.
ഇയാളുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Authorities did not release his name. ### Malayalam : ഇയാളുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല.
5,924,283
Ensure quality
ഗുണമേന്മ ഉറപ്പാക്കാം
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Ensure quality ### Malayalam : ഗുണമേന്മ ഉറപ്പാക്കാം
5,924,284
The benefit will be up to a maximum of Rs 25,000.
പരമാവധി 25,000 രൂപ വരെയാണു സബ്സിഡി അനുവദിക്കുക.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The benefit will be up to a maximum of Rs 25,000. ### Malayalam : പരമാവധി 25,000 രൂപ വരെയാണു സബ്സിഡി അനുവദിക്കുക.
5,924,285
This resulted in much hostility.
അത്‌ പലരുടെയും ശത്രുത ഞങ്ങൾക്കു നേടിത്തന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This resulted in much hostility. ### Malayalam : അത്‌ പലരുടെയും ശത്രുത ഞങ്ങൾക്കു നേടിത്തന്നു.
5,924,286
But it wasnt visible.
പക്ഷേ അത് വെളിച്ചം കണ്ടില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But it wasnt visible. ### Malayalam : പക്ഷേ അത് വെളിച്ചം കണ്ടില്ല.
5,924,287
BJP had emerged with 122 seats, just 23 seats short of the majority mark
ബിജെപിക്ക് 122 സീറ്റ് അപ്പോള്‍ ലഭിച്ചിരുന്നു
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : BJP had emerged with 122 seats, just 23 seats short of the majority mark ### Malayalam : ബിജെപിക്ക് 122 സീറ്റ് അപ്പോള്‍ ലഭിച്ചിരുന്നു
5,924,288
Facebook policy head Ankhi Das quits days after parliament panel questioning
ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടർ അംഖി ദാസ് രാജിവെച്ചു. പടിയിറക്കം വിവാദങ്ങൾക്ക് പിന്നാലെ
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Facebook policy head Ankhi Das quits days after parliament panel questioning ### Malayalam : ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടർ അംഖി ദാസ് രാജിവെച്ചു. പടിയിറക്കം വിവാദങ്ങൾക്ക് പിന്നാലെ
5,924,289
In democracy there is no place for violence.
ജനാധിപത്യത്തില്‍ ഒരു തരത്തിലുമുള്ള അതിക്രമങ്ങള്‍ക്കും സ്ഥാനമില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : In democracy there is no place for violence. ### Malayalam : ജനാധിപത്യത്തില്‍ ഒരു തരത്തിലുമുള്ള അതിക്രമങ്ങള്‍ക്കും സ്ഥാനമില്ല.
5,924,290
But many do not know this.
എന്നാല്‍ പലര്‍ക്കും ഇതേക്കുറിച്ച് അറിവുണ്ടാകില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But many do not know this. ### Malayalam : എന്നാല്‍ പലര്‍ക്കും ഇതേക്കുറിച്ച് അറിവുണ്ടാകില്ല.
5,924,291
The streets have been submerged with water.
തെരുവുകള്‍ വെള്ളക്കെട്ടില്‍ മുങ്ങിയിരിക്കുകയാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The streets have been submerged with water. ### Malayalam : തെരുവുകള്‍ വെള്ളക്കെട്ടില്‍ മുങ്ങിയിരിക്കുകയാണ്.
5,924,292
The narrow body of water separating Hong Kong Island and Kowloon Peninsula, Victoria Harbour, is one of the deepest natural maritime ports in the world.
ഹോങ്ങ് കോങ്ങ് ദ്വീപിനും കൊവ് ലൂൺ ഉപദ്വീപിനും ഇടയ്ക്കാണ് ലോകത്തെ ഏറ്റവും ആഴമുള്ള പ്രകൃതിദത്ത തുറമുഖങ്ങളിലൊന്നായ വിക്ടോറിയ ഹാർബർ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The narrow body of water separating Hong Kong Island and Kowloon Peninsula, Victoria Harbour, is one of the deepest natural maritime ports in the world. ### Malayalam : ഹോങ്ങ് കോങ്ങ് ദ്വീപിനും കൊവ് ലൂൺ ഉപദ്വീപിനും ഇടയ്ക്കാണ് ലോകത്തെ ഏറ്റവും ആഴമുള്ള പ്രകൃതിദത്ത തുറമുഖങ്ങളിലൊന്നായ വിക്ടോറിയ ഹാർബർ.
5,924,293
"Between them shall be a veil, and on the heights will be men who would know every one by his marks: they will call out to the Companions of the Garden, ""peace on you"": they will not have entered, but they will have an assurance (thereof)."
ആ രണ്ടു വിഭാഗത്തിനുമിടയില്‍ ഒരു തടസ്സം ഉണ്ടായിരിക്കും. ഉന്നത സ്ഥലങ്ങളില്‍ ചില ആളുകളുണ്ടായിരിക്കും. ഓരോ വിഭാഗത്തെയും അവരുടെ ലക്ഷണം മുഖേന അവര്‍ തിരിച്ചറിയും. സ്വര്‍ഗാവകാശികളോട് അവര്‍ വിളിച്ചുപറയും: നിങ്ങള്‍ക്കു സമാധാനമുണ്ടായിരിക്കട്ടെ. അവര്‍ (ഉയരത്തുള്ളവര്‍) അതില്‍ (സ്വര്‍ഗത്തില്‍) പ്രവേശിച്ചിട്ടില്ല. അവര്‍ (അത്‌) ആശിച്ചുകൊണ്ടിരിക്കുകയാണ്‌.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : "Between them shall be a veil, and on the heights will be men who would know every one by his marks: they will call out to the Companions of the Garden, ""peace on you"": they will not have entered, but they will have an assurance (thereof)." ### Malayalam : ആ രണ്ടു വിഭാഗത്തിനുമിടയില്‍ ഒരു തടസ്സം ഉണ്ടായിരിക്കും. ഉന്നത സ്ഥലങ്ങളില്‍ ചില ആളുകളുണ്ടായിരിക്കും. ഓരോ വിഭാഗത്തെയും അവരുടെ ലക്ഷണം മുഖേന അവര്‍ തിരിച്ചറിയും. സ്വര്‍ഗാവകാശികളോട് അവര്‍ വിളിച്ചുപറയും: നിങ്ങള്‍ക്കു സമാധാനമുണ്ടായിരിക്കട്ടെ. അവര്‍ (ഉയരത്തുള്ളവര്‍) അതില്‍ (സ്വര്‍ഗത്തില്‍) പ്രവേശിച്ചിട്ടില്ല. അവര്‍ (അത്‌) ആശിച്ചുകൊണ്ടിരിക്കുകയാണ്‌.
5,924,294
Let us first form governments in Uttar Pradesh, Uttarakhand, Manipur and Goa.
യുപി, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Let us first form governments in Uttar Pradesh, Uttarakhand, Manipur and Goa. ### Malayalam : യുപി, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കും.
5,924,295
Come on. fagots!
ഒന്നുവേഗം!
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Come on. fagots! ### Malayalam : ഒന്നുവേഗം!
5,924,296
Former Karnataka Speaker KR Ramesh Kumar had rejected their resignations .
എസ് സഖ്യസര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടതോടെ മുന്‍ സ്പീക്കര്‍ കെ. ആര്‍ രമേശ് കുമാര്‍ രാജിവച്ചിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Former Karnataka Speaker KR Ramesh Kumar had rejected their resignations . ### Malayalam : എസ് സഖ്യസര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടതോടെ മുന്‍ സ്പീക്കര്‍ കെ. ആര്‍ രമേശ് കുമാര്‍ രാജിവച്ചിരുന്നു.
5,924,297
Curious to know those places?
ധൈര്യമുണ്ടോ ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Curious to know those places? ### Malayalam : ധൈര്യമുണ്ടോ ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ?
5,924,298
India has done well in the Tests in recent past.
പോയവര്‍ഷം ടെസ്റ്റില്‍ മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : India has done well in the Tests in recent past. ### Malayalam : പോയവര്‍ഷം ടെസ്റ്റില്‍ മികച്ച പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്.
5,924,299
In reality, that doesnt always happen.
പ്രായോഗികമായി, അവിടെ വളരെ പലപ്പോഴും അല്ല അത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : In reality, that doesnt always happen. ### Malayalam : പ്രായോഗികമായി, അവിടെ വളരെ പലപ്പോഴും അല്ല അത്.