idx
int64
0
5.92M
src
stringlengths
5
20.2k
tgt
stringlengths
5
12.1k
text
stringlengths
117
20.7k
5,924,300
Rajnath Singh for stern action against nations supporting terrorism
ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് രാജ്‌നാഥ് സിംഗ്‌
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Rajnath Singh for stern action against nations supporting terrorism ### Malayalam : ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് രാജ്‌നാഥ് സിംഗ്‌
5,924,301
They dont want these people coming in.
ആളുകള്‍ വരരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : They dont want these people coming in. ### Malayalam : ആളുകള്‍ വരരുതെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.
5,924,302
Sunni, let's just remind them.
സണ്ണി, നമുക്ക് അവരെ ഓര്മിപ്പിക്കാം
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Sunni, let's just remind them. ### Malayalam : സണ്ണി, നമുക്ക് അവരെ ഓര്മിപ്പിക്കാം
5,924,303
Attorney General K K Venugopal and Solicitor General Tushar Mehta represented the government's side.
കേന്ദ്ര സർക്കാരിനു വേണ്ടി അറ്റോർണി ജനറൽ കെ. കെ. വേണുഗോപാൽ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവരാണ് ഹാജരാകുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Attorney General K K Venugopal and Solicitor General Tushar Mehta represented the government's side. ### Malayalam : കേന്ദ്ര സർക്കാരിനു വേണ്ടി അറ്റോർണി ജനറൽ കെ. കെ. വേണുഗോപാൽ, സോളിസിറ്റർ ജനറൽ തുഷാർ മേത്ത എന്നിവരാണ് ഹാജരാകുന്നത്.
5,924,304
says Nihalani.
' ആഞ്ജലീന പറയുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : says Nihalani. ### Malayalam : ' ആഞ്ജലീന പറയുന്നു.
5,924,305
But the problem was funding.
എന്നാൽ പണം അടക്കുന്നത് സംബന്ധിച്ച് പ്രശ്‌നങ്ങളുണ്ടായി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But the problem was funding. ### Malayalam : എന്നാൽ പണം അടക്കുന്നത് സംബന്ധിച്ച് പ്രശ്‌നങ്ങളുണ്ടായി.
5,924,306
What is the matter with you? What sort of a judgement you impose!
നിങ്ങള്‍ക്കെന്തുപറ്റി? എങ്ങനെയൊക്കെയാണ് നിങ്ങള്‍ തീര്‍പ്പു കല്‍പിക്കുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : What is the matter with you? What sort of a judgement you impose! ### Malayalam : നിങ്ങള്‍ക്കെന്തുപറ്റി? എങ്ങനെയൊക്കെയാണ് നിങ്ങള്‍ തീര്‍പ്പു കല്‍പിക്കുന്നത്.
5,924,307
Mallya fled to UK in the year 2016.
2016ലാണ് മല്യ രാജ്യം വിട്ട് യു. കെയില്‍ അഭയം തേടിയത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Mallya fled to UK in the year 2016. ### Malayalam : 2016ലാണ് മല്യ രാജ്യം വിട്ട് യു. കെയില്‍ അഭയം തേടിയത്.
5,924,308
Goalkeepers: Danijel Subasic, Lovre Kalinic, Dominik Livakovic
ഗോള്‍കീപ്പര്‍മാര്‍-ഡാനിയേല്‍ സ്യുബാസിച്ച്, ലോവ്‌റെ കാലിനിച്ച്, ഡൊമിനിക്ക് ലിവാക്കോവിച്ച്
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Goalkeepers: Danijel Subasic, Lovre Kalinic, Dominik Livakovic ### Malayalam : ഗോള്‍കീപ്പര്‍മാര്‍-ഡാനിയേല്‍ സ്യുബാസിച്ച്, ലോവ്‌റെ കാലിനിച്ച്, ഡൊമിനിക്ക് ലിവാക്കോവിച്ച്
5,924,309
He was hospitalised to Kokilaben Dhirubhai Ambani Hospital, Mumbai.
ഹൃദയ സംബന്ധമായ അസ്വസ്ഥതകളെ തുടര്‍ന്ന് മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He was hospitalised to Kokilaben Dhirubhai Ambani Hospital, Mumbai. ### Malayalam : ഹൃദയ സംബന്ധമായ അസ്വസ്ഥതകളെ തുടര്‍ന്ന് മുംബൈയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
5,924,310
The Shiv Sena, NCP and Congress formed the government after the Thackeray-led party fell out with pre-poll ally BJP over sharing the chief ministerial post.
അധികാരം പങ്കിടുന്നത് സംബന്ധിച്ചുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ബിജെപിയുമായുള്ള സഖ്യത്തിൽനിന്നു പുറത്തുവന്ന ശിവസേന എതിരാളികളായ എൻ‌സി‌പി, കോൺഗ്രസ് എന്നിവരുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയായിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The Shiv Sena, NCP and Congress formed the government after the Thackeray-led party fell out with pre-poll ally BJP over sharing the chief ministerial post. ### Malayalam : അധികാരം പങ്കിടുന്നത് സംബന്ധിച്ചുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ബിജെപിയുമായുള്ള സഖ്യത്തിൽനിന്നു പുറത്തുവന്ന ശിവസേന എതിരാളികളായ എൻ‌സി‌പി, കോൺഗ്രസ് എന്നിവരുമായി ചേർന്ന് സർക്കാർ രൂപീകരിക്കുകയായിരുന്നു.
5,924,311
He had surgery a few weeks ago.
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഇദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He had surgery a few weeks ago. ### Malayalam : ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഇദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
5,924,312
No case has been filed against him.
അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : No case has been filed against him. ### Malayalam : അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ല.
5,924,313
This should change.
ഇതിന്‌ മാറ്റം ഉണ്ടാകണം .
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This should change. ### Malayalam : ഇതിന്‌ മാറ്റം ഉണ്ടാകണം .
5,924,314
"""Virat K is not only the worlds best batsman but also the worlds worst behaved player."
"""വിരാട് കോഹ്ലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ മാത്രമല്ല കളിക്കളത്തിലെ ഏറ്റവും മോശം പെരുമാറ്റക്കാരനുമാണ്."
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : """Virat K is not only the worlds best batsman but also the worlds worst behaved player." ### Malayalam : """വിരാട് കോഹ്ലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ മാത്രമല്ല കളിക്കളത്തിലെ ഏറ്റവും മോശം പെരുമാറ്റക്കാരനുമാണ്."
5,924,315
Health cannot be compromised either.
ആരോഗ്യത്തെ അപകടത്തിലാക്കാന്‍ കഴിയില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Health cannot be compromised either. ### Malayalam : ആരോഗ്യത്തെ അപകടത്തിലാക്കാന്‍ കഴിയില്ല.
5,924,316
Its constantly evolving.
അത് എപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Its constantly evolving. ### Malayalam : അത് എപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
5,924,317
The police have detained three people for questioning.
തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The police have detained three people for questioning. ### Malayalam : തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.
5,924,318
The students won cash prizes in different games.
ആവർത്തിച്ച് വിദ്യാർത്ഥികൾ സാമ്പത്തികമായി മത്സരങ്ങളുടെയും മത്സരങ്ങൾ ജേതാക്കളായി വിവിധ ഫണ്ടുകൾ ലഭിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The students won cash prizes in different games. ### Malayalam : ആവർത്തിച്ച് വിദ്യാർത്ഥികൾ സാമ്പത്തികമായി മത്സരങ്ങളുടെയും മത്സരങ്ങൾ ജേതാക്കളായി വിവിധ ഫണ്ടുകൾ ലഭിച്ചു.
5,924,319
Most of them are youngsters.
ഇതില്‍ ചെറുപ്പക്കാരാണ് കൂടുതലും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Most of them are youngsters. ### Malayalam : ഇതില്‍ ചെറുപ്പക്കാരാണ് കൂടുതലും.
5,924,320
I replied that I did.
കഴിക്കാൻ തന്നു എന്ന് ഞാൻ മറുപടി കൊടുത്തു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I replied that I did. ### Malayalam : കഴിക്കാൻ തന്നു എന്ന് ഞാൻ മറുപടി കൊടുത്തു.
5,924,321
She furiously asked.
അവൾ വേവലാതിയോടെ ചോദിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : She furiously asked. ### Malayalam : അവൾ വേവലാതിയോടെ ചോദിച്ചു.
5,924,322
Jung-ho, you can do it there.
ജുന്ഗ്-ഹോ, നിനക്കത് അവിടന്ന് ചെയ്യാം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Jung-ho, you can do it there. ### Malayalam : ജുന്ഗ്-ഹോ, നിനക്കത് അവിടന്ന് ചെയ്യാം.
5,924,323
This triggered frequent quarrels between the couple.
ഇത് പലപ്പോഴും ദമ്പതികള്‍ തമ്മിലുള്ള വഴക്കിനും ഇട വരുത്തും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This triggered frequent quarrels between the couple. ### Malayalam : ഇത് പലപ്പോഴും ദമ്പതികള്‍ തമ്മിലുള്ള വഴക്കിനും ഇട വരുത്തും.
5,924,324
And without remote control I can't give signals to my home.
എനിക്ക് ആ റിമോട്ട് കന്ട്രോള്‍ ഇല്ലാതെ എനിക്ക് ഒരു സിഗ്നലും വീട്ടിലോട്ടു അയച്ചു കൊടുക്കാന്‍ ആകില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : And without remote control I can't give signals to my home. ### Malayalam : എനിക്ക് ആ റിമോട്ട് കന്ട്രോള്‍ ഇല്ലാതെ എനിക്ക് ഒരു സിഗ്നലും വീട്ടിലോട്ടു അയച്ചു കൊടുക്കാന്‍ ആകില്ല.
5,924,325
Even they were not given proper food.
ആവശ്യത്തിനുള്ള ഭക്ഷണം പോലും നല്‍കിയിരുന്നില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Even they were not given proper food. ### Malayalam : ആവശ്യത്തിനുള്ള ഭക്ഷണം പോലും നല്‍കിയിരുന്നില്ല.
5,924,326
(Watch it.
(ശ്രദ്ധിക്കുക,
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : (Watch it. ### Malayalam : (ശ്രദ്ധിക്കുക,
5,924,327
As many as a dozen petitions challenging the Act have been submitted before the Court.
നിയമത്തിനെതിരെ പ്രതിഷേധം ഉന്നയിച്ച് നിരവധി ഹരജികളാണ് പരമോന്നത കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : As many as a dozen petitions challenging the Act have been submitted before the Court. ### Malayalam : നിയമത്തിനെതിരെ പ്രതിഷേധം ഉന്നയിച്ച് നിരവധി ഹരജികളാണ് പരമോന്നത കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.
5,924,328
My grandmother was with me.
ഈശോയുടെ അമ്മ എന്റെ കൂടെ ഉണ്ടായിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : My grandmother was with me. ### Malayalam : ഈശോയുടെ അമ്മ എന്റെ കൂടെ ഉണ്ടായിരുന്നു.
5,924,329
There's a message from your father.
നിന്റെ അച്ഛന്റെ സന്ദേശം ഉണ്ട്
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : There's a message from your father. ### Malayalam : നിന്റെ അച്ഛന്റെ സന്ദേശം ഉണ്ട്
5,924,330
The bill was passed by both Lok Sabha and Rajya Sabha.
ലോക്സഭയിലും രാജ്യസഭയിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബില്‍ പാസായത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The bill was passed by both Lok Sabha and Rajya Sabha. ### Malayalam : ലോക്സഭയിലും രാജ്യസഭയിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബില്‍ പാസായത്.
5,924,331
Congress is biggest impediment in Ram Temple construction: Yogi
രാമക്ഷേത്രത്തിന് കോൺഗ്രസ് തടസ്സം: യോഗി
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Congress is biggest impediment in Ram Temple construction: Yogi ### Malayalam : രാമക്ഷേത്രത്തിന് കോൺഗ്രസ് തടസ്സം: യോഗി
5,924,332
Police has recovered CCTV footage of the incident.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Police has recovered CCTV footage of the incident. ### Malayalam : സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.
5,924,333
Some are very ugly.
ചിലരാകട്ടെ കടുത്ത സ്വാര്‍ത്ഥരാകും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Some are very ugly. ### Malayalam : ചിലരാകട്ടെ കടുത്ത സ്വാര്‍ത്ഥരാകും.
5,924,334
This is an important step.
ഇത് ശരിക്കുമൊരു പ്രധാന ഘട്ടമാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This is an important step. ### Malayalam : ഇത് ശരിക്കുമൊരു പ്രധാന ഘട്ടമാണ്.
5,924,335
The constituencies going to polls in the second phase are Agra, Aligarh, Amroha, Bulandshahr, Fatehpur Sikri, Hathras, Mathura and Nagina.
ബുലന്ദ്ശഹര്‍, അലിഗഢ്, ഹത്രാസ്, ഫത്തേപ്പുര്‍സിക്രി, നാഗിന, അംറോഹ, മഥുര, ആഗ്ര എന്നീ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The constituencies going to polls in the second phase are Agra, Aligarh, Amroha, Bulandshahr, Fatehpur Sikri, Hathras, Mathura and Nagina. ### Malayalam : ബുലന്ദ്ശഹര്‍, അലിഗഢ്, ഹത്രാസ്, ഫത്തേപ്പുര്‍സിക്രി, നാഗിന, അംറോഹ, മഥുര, ആഗ്ര എന്നീ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ്.
5,924,336
A FIR was registered at Barra police station.
ഇക്കാര്യത്തില്‍ എഫ്ഐആര്‍ ബുരാരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : A FIR was registered at Barra police station. ### Malayalam : ഇക്കാര്യത്തില്‍ എഫ്ഐആര്‍ ബുരാരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു.
5,924,337
NCP and Congress fought the elections in an alliance.
കോണ്‍ഗ്രസ്-എന്‍. സി. പി സഖ്യമായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : NCP and Congress fought the elections in an alliance. ### Malayalam : കോണ്‍ഗ്രസ്-എന്‍. സി. പി സഖ്യമായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്.
5,924,338
Shes very passionate about her work.
അവൾ തൊഴിൽ പ്രവർത്തിക്കുന്ന ഗുരുതരമായി താൽപ്പര്യമുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Shes very passionate about her work. ### Malayalam : അവൾ തൊഴിൽ പ്രവർത്തിക്കുന്ന ഗുരുതരമായി താൽപ്പര്യമുണ്ട്.
5,924,339
What is the group called?
എന്താണ് ഈ ഗ്രൂപ്പ്?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : What is the group called? ### Malayalam : എന്താണ് ഈ ഗ്രൂപ്പ്?
5,924,340
The President, His Highness Sheikh Khalifa bin Zayed Al Nahyan, His Highness Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, and His Highness Sheikh Mohamed bin Zayed Al Nahyan, Crown Prince of Abu Dhabi and Deputy Supreme Commander of the UAE Armed Forces, sent messages to Kovind,
ലോകത്തിന് തന്നെ മാതൃകയായി സഹവര്‍ത്തിത്ത്വത്തിന്റെയും പുരോഗതിയുടേയും പാതയിലെക്ക് രാജ്യത്തെ നയിക്കുന്ന യു. എ. ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനും, വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിനും എല്ലാം നന്മകളും നേരുന്നു എന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി ദേശിയ ദിന സന്ദേശത്തില്‍ പറഞ്ഞു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The President, His Highness Sheikh Khalifa bin Zayed Al Nahyan, His Highness Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, and His Highness Sheikh Mohamed bin Zayed Al Nahyan, Crown Prince of Abu Dhabi and Deputy Supreme Commander of the UAE Armed Forces, sent messages to Kovind, ### Malayalam : ലോകത്തിന് തന്നെ മാതൃകയായി സഹവര്‍ത്തിത്ത്വത്തിന്റെയും പുരോഗതിയുടേയും പാതയിലെക്ക് രാജ്യത്തെ നയിക്കുന്ന യു. എ. ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനും, വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിനും എല്ലാം നന്മകളും നേരുന്നു എന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി ദേശിയ ദിന സന്ദേശത്തില്‍ പറഞ്ഞു.
5,924,341
The person at the last mile of development now joins the mainstream and the nation is marching ahead.
വികസനത്തിന്റെ ഏറ്റവും ഒടുവിലായിരുന്നവരെ ഇപ്പോള്‍ മുഖ്യധാരയില്‍ എത്തിച്ച് രാജ്യം മുന്നോട്ടുള്ള പ്രയാണം തുടരുകയാാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The person at the last mile of development now joins the mainstream and the nation is marching ahead. ### Malayalam : വികസനത്തിന്റെ ഏറ്റവും ഒടുവിലായിരുന്നവരെ ഇപ്പോള്‍ മുഖ്യധാരയില്‍ എത്തിച്ച് രാജ്യം മുന്നോട്ടുള്ള പ്രയാണം തുടരുകയാാണ്.
5,924,342
All this happened within 5 or 10 minutes after the four accused were brought to the spot, Cyberabad Police Commissioner V C Sajjanar told.
ഇത്രയും നടന്നത് അഞ്ച്, പത്ത് മിനിറ്റുകൾക്കുള്ളിലാണ്,” എന്നായിരുന്നു പൊലീസ് കമ്മിഷ്ണർ വിസി സജ്ജനാർ സംഭവത്തെക്കുറിച്ച് പറഞ്ഞത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : All this happened within 5 or 10 minutes after the four accused were brought to the spot, Cyberabad Police Commissioner V C Sajjanar told. ### Malayalam : ഇത്രയും നടന്നത് അഞ്ച്, പത്ത് മിനിറ്റുകൾക്കുള്ളിലാണ്,” എന്നായിരുന്നു പൊലീസ് കമ്മിഷ്ണർ വിസി സജ്ജനാർ സംഭവത്തെക്കുറിച്ച് പറഞ്ഞത്.
5,924,343
After it went viral on the social media, police took cognisance and started a probe.
സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി ഈ പ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : After it went viral on the social media, police took cognisance and started a probe. ### Malayalam : സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി ഈ പ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
5,924,344
Forget everything.
എല്ലാം മറക്കാം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Forget everything. ### Malayalam : എല്ലാം മറക്കാം.
5,924,345
Ladies and Gentlemen, There is huge untapped potential in the India-South Africa partnership.
മഹതികളേ, മഹാന്‍മാരേ, ഇന്ത്യ-ദക്ഷിണാഫ്രിക്ക പങ്കാളിത്തത്തില്‍ ഉപയോഗപ്പടുത്താതെ കിടക്കുന്ന ധാരാളം സാധ്യതകളുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Ladies and Gentlemen, There is huge untapped potential in the India-South Africa partnership. ### Malayalam : മഹതികളേ, മഹാന്‍മാരേ, ഇന്ത്യ-ദക്ഷിണാഫ്രിക്ക പങ്കാളിത്തത്തില്‍ ഉപയോഗപ്പടുത്താതെ കിടക്കുന്ന ധാരാളം സാധ്യതകളുണ്ട്.
5,924,346
Such an incident has never happened in my life.
ജീവിതത്തില്‍ അങ്ങനെയൊരു ഒറ്റപ്പെടല്‍ ഒരുകാലത്തും ഉണ്ടായിട്ടില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Such an incident has never happened in my life. ### Malayalam : ജീവിതത്തില്‍ അങ്ങനെയൊരു ഒറ്റപ്പെടല്‍ ഒരുകാലത്തും ഉണ്ടായിട്ടില്ല.
5,924,347
fees for enrolment of students for attending such courses of study conducted by the University and for admission to examinations for certificates, diplomas, degrees, post-graduate degrees, research degrees and other academic distinctions, and for registration of graduates and any other type of fees.
യൂണിവേഴ്സിറ്റി നടത്തുന്ന പഠന കോഴ്സുകൾക്ക് ഹാജരാകുന്നതിന് വിദ്യാർത്ഥികളുടെ പര് ചർക്കുന്നതിനും സർട്ടിഫിക്കറ്റുകൾ ഡിപ്ളോമകൾ, ബിരുദങ്ങൾ, ബിരുദാനന്തര ബിരുദങ്ങൾ, ഗവേഷണ ബിരുദങ്ങൾ, മറ്റ് അക്കാദമിക ബഹുമതികൾ എന്നിവവേണ്ടിയുള്ള പരീക്ഷകൾക്കുള്ള പ്രവേശനത്തിനും ബിരുദധാരികളെ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫീസും മറ്റേതെങ്കിലും തരത്തിലുള്ള ഫീസും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : fees for enrolment of students for attending such courses of study conducted by the University and for admission to examinations for certificates, diplomas, degrees, post-graduate degrees, research degrees and other academic distinctions, and for registration of graduates and any other type of fees. ### Malayalam : യൂണിവേഴ്സിറ്റി നടത്തുന്ന പഠന കോഴ്സുകൾക്ക് ഹാജരാകുന്നതിന് വിദ്യാർത്ഥികളുടെ പര് ചർക്കുന്നതിനും സർട്ടിഫിക്കറ്റുകൾ ഡിപ്ളോമകൾ, ബിരുദങ്ങൾ, ബിരുദാനന്തര ബിരുദങ്ങൾ, ഗവേഷണ ബിരുദങ്ങൾ, മറ്റ് അക്കാദമിക ബഹുമതികൾ എന്നിവവേണ്ടിയുള്ള പരീക്ഷകൾക്കുള്ള പ്രവേശനത്തിനും ബിരുദധാരികളെ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫീസും മറ്റേതെങ്കിലും തരത്തിലുള്ള ഫീസും.
5,924,348
The TDP leader was arrested by the police.
കെ നേതാവ് ടി. ടി. വി ദിനകരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The TDP leader was arrested by the police. ### Malayalam : കെ നേതാവ് ടി. ടി. വി ദിനകരനെ പൊലീസ് അറസ്റ്റ് ചെയ്തു.
5,924,349
Not far from the Kingdom Hall, the newly formed crater was still spewing thick smoke.
വിള്ളലുകൾ വീണ, കേടുപാടു സംഭവിച്ച ചെരിഞ്ഞ ഒരു കെട്ടിടമാണ്‌ അവർക്കു കാണാൻ കഴിഞ്ഞത്‌.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Not far from the Kingdom Hall, the newly formed crater was still spewing thick smoke. ### Malayalam : വിള്ളലുകൾ വീണ, കേടുപാടു സംഭവിച്ച ചെരിഞ്ഞ ഒരു കെട്ടിടമാണ്‌ അവർക്കു കാണാൻ കഴിഞ്ഞത്‌.
5,924,350
Police said there has been no complaint in the matter.
സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്നു പൊലീസ് അറിയിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Police said there has been no complaint in the matter. ### Malayalam : സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്നു പൊലീസ് അറിയിച്ചു.
5,924,351
Short circuit is suspected to be the cause of the fire.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്ന് സംശയിക്കുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Short circuit is suspected to be the cause of the fire. ### Malayalam : ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്ന് സംശയിക്കുന്നു.
5,924,352
"""This is crazy!"
''ഇതാണ് ചീനിച്ചേമ്പ് !
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : """This is crazy!" ### Malayalam : ''ഇതാണ് ചീനിച്ചേമ്പ് !
5,924,353
The padding to insert at the bottom of the widget.
വിഡ്ജറ്റിന്‍റെ താഴെ ഭാഗത്ത് പാഡിങ് ഇന്‍സേര്‍ട്ട് ചെയ്യുക
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The padding to insert at the bottom of the widget. ### Malayalam : വിഡ്ജറ്റിന്‍റെ താഴെ ഭാഗത്ത് പാഡിങ് ഇന്‍സേര്‍ട്ട് ചെയ്യുക
5,924,354
Allah will not change the good condition of a people as long as they do not change their state of goodness themselves.
ഒരു ജനം സ്വന്തം ഗുണങ്ങളെ സ്വയം പരിവര്‍ത്തിപ്പിക്കുന്നതുവരെ അല്ലാഹു അവരുടെ അവസ്ഥയെ പരിവര്‍ത്തിപ്പിക്കുന്നില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Allah will not change the good condition of a people as long as they do not change their state of goodness themselves. ### Malayalam : ഒരു ജനം സ്വന്തം ഗുണങ്ങളെ സ്വയം പരിവര്‍ത്തിപ്പിക്കുന്നതുവരെ അല്ലാഹു അവരുടെ അവസ്ഥയെ പരിവര്‍ത്തിപ്പിക്കുന്നില്ല.
5,924,355
Power and water service were also disrupted across the city in the aftermath of the rains.
മഴയെ തുടർന്ന് നഗരത്തിൽ ജലവിതരണം, വൈദ്യുതി എന്നിവ തടസ്സപ്പെടാൻ സാധ്യതയുണ്ട്‌.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Power and water service were also disrupted across the city in the aftermath of the rains. ### Malayalam : മഴയെ തുടർന്ന് നഗരത്തിൽ ജലവിതരണം, വൈദ്യുതി എന്നിവ തടസ്സപ്പെടാൻ സാധ്യതയുണ്ട്‌.
5,924,356
Sit next to them.
അവർക്ക് സമീപത്തായി ഇരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Sit next to them. ### Malayalam : അവർക്ക് സമീപത്തായി ഇരുന്നു.
5,924,357
"Noah said, ""My Lord, I have been preaching to my people, night and day,"
"നൂഹ് പറഞ്ഞു: ""നാഥാ, രാവും പകലും ഞാനെന്റെ ജനത്തെ വിളിച്ചും."
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : "Noah said, ""My Lord, I have been preaching to my people, night and day," ### Malayalam : "നൂഹ് പറഞ്ഞു: ""നാഥാ, രാവും പകലും ഞാനെന്റെ ജനത്തെ വിളിച്ചും."
5,924,358
Weight gain
വർദ്ധിച്ച ശരീരഭാരം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Weight gain ### Malayalam : വർദ്ധിച്ച ശരീരഭാരം.
5,924,359
He explains: Whenever I attended church, I came out feeling as empty as when I went in. Still, he retained his faith in God.
തുടർന്ന് യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വന്നപ്പോൾ അവരാണ്‌ യഥാർഥ ദൈവദാസരെന്ന് അദ്ദേഹത്തിന്‌ ബോധ്യമായി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He explains: Whenever I attended church, I came out feeling as empty as when I went in. Still, he retained his faith in God. ### Malayalam : തുടർന്ന് യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വന്നപ്പോൾ അവരാണ്‌ യഥാർഥ ദൈവദാസരെന്ന് അദ്ദേഹത്തിന്‌ ബോധ്യമായി.
5,924,360
The dead body has been moved to Thrissur medical college for post mortem.
അസ്ഥികൂടം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The dead body has been moved to Thrissur medical college for post mortem. ### Malayalam : അസ്ഥികൂടം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
5,924,361
The film will release in four languages.
മഅഞ്ച് വത്യസ്ത ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The film will release in four languages. ### Malayalam : മഅഞ്ച് വത്യസ്ത ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.
5,924,362
That's highly improbable. - Hmm.
അതൊന്നും നടക്കാത്തതാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : That's highly improbable. - Hmm. ### Malayalam : അതൊന്നും നടക്കാത്തതാണ്.
5,924,363
He was so worried about it.
അത്രയ്ക്ക് ആശങ്കയായിരുന്നു അയാള്‍ക്കക്കാര്യത്തില്‍.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He was so worried about it. ### Malayalam : അത്രയ്ക്ക് ആശങ്കയായിരുന്നു അയാള്‍ക്കക്കാര്യത്തില്‍.
5,924,364
This is again questionable.
ഇതും വീണ്ടും ചോദ്യം ചെയ്യലിന് കാരണമായിട്ടുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : This is again questionable. ### Malayalam : ഇതും വീണ്ടും ചോദ്യം ചെയ്യലിന് കാരണമായിട്ടുണ്ട്.
5,924,365
Fathers Day gift ideas: Smartphones, wearables, 4K TVs and other tech stuff to get
സ്മാർട്ഫോണുകൾ, ടിവി, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്ക് വൻ ഓഫറുകളാണ് നാലു ദിവസവും നൽകുന്നത്
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Fathers Day gift ideas: Smartphones, wearables, 4K TVs and other tech stuff to get ### Malayalam : സ്മാർട്ഫോണുകൾ, ടിവി, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്ക് വൻ ഓഫറുകളാണ് നാലു ദിവസവും നൽകുന്നത്
5,924,366
No words seemed enough.
വാക്കുകള്‍ അറംപറ്റുമെന്ന് തോന്നിയില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : No words seemed enough. ### Malayalam : വാക്കുകള്‍ അറംപറ്റുമെന്ന് തോന്നിയില്ല.
5,924,367
Two weeks is not that long a lockdown.
ലോക്ക്ഡൗണ്‍ പോലെ നീണ്ടതല്ല രണ്ടാഴ്ച്ച.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Two weeks is not that long a lockdown. ### Malayalam : ലോക്ക്ഡൗണ്‍ പോലെ നീണ്ടതല്ല രണ്ടാഴ്ച്ച.
5,924,368
My mother told me to go look for a job.
അമ്മയാണ് ജോലിക്ക് അപേക്ഷിക്കാൻ പറഞ്ഞത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : My mother told me to go look for a job. ### Malayalam : അമ്മയാണ് ജോലിക്ക് അപേക്ഷിക്കാൻ പറഞ്ഞത്.
5,924,369
When we go, we will stick to this order.
ആരായിരിക്കും നിനക്കു മുന്നില്‍. , നമ്മള്‍ ഈ ക്രമത്തില്‍ നില്‍ക്കും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : When we go, we will stick to this order. ### Malayalam : ആരായിരിക്കും നിനക്കു മുന്നില്‍. , നമ്മള്‍ ഈ ക്രമത്തില്‍ നില്‍ക്കും.
5,924,370
Later Adv.
ഇതിനു പിന്നാലെയാണ് അഡ്വ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Later Adv. ### Malayalam : ഇതിനു പിന്നാലെയാണ് അഡ്വ.
5,924,371
Our soldiers reach out to provide relief and rescue operations during natural calamities.
പ്രകൃതിദുരന്തസമയത്ത് ആശ്വാസവും രക്ഷാപ്രവര്‍ത്തനങ്ങളും ലഭ്യമാക്കുന്നതിനായി നമ്മുടെ സൈനികര്‍ എത്തിച്ചേരുന്നുണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Our soldiers reach out to provide relief and rescue operations during natural calamities. ### Malayalam : പ്രകൃതിദുരന്തസമയത്ത് ആശ്വാസവും രക്ഷാപ്രവര്‍ത്തനങ്ങളും ലഭ്യമാക്കുന്നതിനായി നമ്മുടെ സൈനികര്‍ എത്തിച്ചേരുന്നുണ്ട്.
5,924,372
He suffered some memory loss and was now prone to violence and mood swings.
ഓർമത്തകരാറിനു പുറമേ, നിന്നനിൽപ്പിൽ ഭാവം മാറുകയും അക്രമാസക്തനാകുകയും ചെയ്യുന്ന ഒരു പ്രവണതയും കണ്ടുതുടങ്ങി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He suffered some memory loss and was now prone to violence and mood swings. ### Malayalam : ഓർമത്തകരാറിനു പുറമേ, നിന്നനിൽപ്പിൽ ഭാവം മാറുകയും അക്രമാസക്തനാകുകയും ചെയ്യുന്ന ഒരു പ്രവണതയും കണ്ടുതുടങ്ങി.
5,924,373
Fadnavis made the remark while addressing the media at the BJP office in Mumbai.
മുംബൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഫഡ്നാവിസ് നിലപാട് വ്യക്തമാക്കിയത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Fadnavis made the remark while addressing the media at the BJP office in Mumbai. ### Malayalam : മുംബൈയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഫഡ്നാവിസ് നിലപാട് വ്യക്തമാക്കിയത്.
5,924,374
He said this was one of the principal reasons for the partys defeat.
ഇത് പരാജയത്തിന് പ്രധാന കാരണമായി കരുതുന്നതായി അദ്ദേഹം പറഞ്ഞു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : He said this was one of the principal reasons for the partys defeat. ### Malayalam : ഇത് പരാജയത്തിന് പ്രധാന കാരണമായി കരുതുന്നതായി അദ്ദേഹം പറഞ്ഞു.
5,924,375
Kaladi university awarded the doctorate for his contribution to film industry and Sanskrit plays.
ചലച്ചിത്രലോകത്തിനും സംസ്കൃതനാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Kaladi university awarded the doctorate for his contribution to film industry and Sanskrit plays. ### Malayalam : ചലച്ചിത്രലോകത്തിനും സംസ്കൃതനാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകിയും
5,924,376
The weather was very cold but there was no snow.
മഞ്ഞ് ശക്തമായ നിലയിൽ ഉണ്ടെങ്കിലും അന്തരീക്ഷത്തിൽ തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The weather was very cold but there was no snow. ### Malayalam : മഞ്ഞ് ശക്തമായ നിലയിൽ ഉണ്ടെങ്കിലും അന്തരീക്ഷത്തിൽ തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല.
5,924,377
There are two varieties of wide-angle lens: short-focus lenses and retrofocus lenses.
വൈഡ് ആംഗിൾ ലെൻസിൽ, ഷോർട്ട് ഫോക്കസ് ലെൻസുകൾ, റിട്രോഫോക്കസ് ലെൻസുകൾ എന്നിങ്ങനെ രണ്ട് ഇനങ്ങൾ ഉണ്ട്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : There are two varieties of wide-angle lens: short-focus lenses and retrofocus lenses. ### Malayalam : വൈഡ് ആംഗിൾ ലെൻസിൽ, ഷോർട്ട് ഫോക്കസ് ലെൻസുകൾ, റിട്രോഫോക്കസ് ലെൻസുകൾ എന്നിങ്ങനെ രണ്ട് ഇനങ്ങൾ ഉണ്ട്.
5,924,378
It is the habitat of many species, endangered flora and fauna.
വംശനാശഭീഷണി നേരിടുന്ന നിരവധി സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ഇവിടം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : It is the habitat of many species, endangered flora and fauna. ### Malayalam : വംശനാശഭീഷണി നേരിടുന്ന നിരവധി സസ്യജന്തുജാലങ്ങളുടെ ആവാസ കേന്ദ്രമാണ് ഇവിടം.
5,924,379
AIMIM chief Asaduddin Owaisi said National Population Register (NPR) is the first step to National Register of Citizens (NRC).
ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള (എൻആർസി) ആദ്യ ചവിട്ടുപടിയാണ് ദേശീയ ജനസംഖ്യ രജിസ്റ്ററെന്ന് (എൻപിആർ) എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : AIMIM chief Asaduddin Owaisi said National Population Register (NPR) is the first step to National Register of Citizens (NRC). ### Malayalam : ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള (എൻആർസി) ആദ്യ ചവിട്ടുപടിയാണ് ദേശീയ ജനസംഖ്യ രജിസ്റ്ററെന്ന് (എൻപിആർ) എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി.
5,924,380
Everybody is waiting for New Year's eve.
പുതുവര്‍ഷപ്പിറവിക്കായി കാത്തിരിക്കുകയാണ് ഏവരും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Everybody is waiting for New Year's eve. ### Malayalam : പുതുവര്‍ഷപ്പിറവിക്കായി കാത്തിരിക്കുകയാണ് ഏവരും.
5,924,381
I am in particular taking these examples because most of the Indian languages, most of the languages spoken in the subcontinent would have these sounds.
ഞാൻ പ്രത്യേകിച്ചും ഈ ഉദാഹരണങ്ങൾ എടുക്കുന്നു, കാരണം മിക്ക ഇന്ത്യൻ ഭാഷകളിലും, ഉപഭൂഖണ്ഡത്തിൽ സംസാരിക്കുന്ന മിക്ക ഭാഷകളിലും ഈ ശബ്ദങ്ങൾ ഉണ്ടായിരിക്കും.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : I am in particular taking these examples because most of the Indian languages, most of the languages spoken in the subcontinent would have these sounds. ### Malayalam : ഞാൻ പ്രത്യേകിച്ചും ഈ ഉദാഹരണങ്ങൾ എടുക്കുന്നു, കാരണം മിക്ക ഇന്ത്യൻ ഭാഷകളിലും, ഉപഭൂഖണ്ഡത്തിൽ സംസാരിക്കുന്ന മിക്ക ഭാഷകളിലും ഈ ശബ്ദങ്ങൾ ഉണ്ടായിരിക്കും.
5,924,382
The hospital authorities informed police about the incident.
ആശുപത്രി അധികൃതര്‍ സംഭവം പോലീസിനെ അറിയിച്ചു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The hospital authorities informed police about the incident. ### Malayalam : ആശുപത്രി അധികൃതര്‍ സംഭവം പോലീസിനെ അറിയിച്ചു.
5,924,383
So what is the matter with you that you got divided into two groups concerning the hypocrites, whereas Allah has inverted them because of their misdeeds? Do you wish to guide one whom Allah has sent astray? And for one whom Allah sends astray, you will not find a way.
കപടവിശ്വാസികളുടെ കാര്യത്തില്‍ നിങ്ങളെന്തുകൊണ്ട് രണ്ടു തട്ടുകളിലായി? അവര്‍ സമ്പാദിച്ച തിന്മ കാരണം അല്ലാഹു അവരെ കറക്കിയിട്ടിരിക്കുകയാണ്. അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കിയവനെ നേര്‍വഴിയിലാക്കാനാണോ നിങ്ങള്‍ ശ്രമിക്കുന്നത്? എന്നാല്‍ അല്ലാഹു വഴികേടിലാക്കിയവനെ നേര്‍വഴിയിലാക്കാന്‍ ഒരു വഴിയും നിനക്ക് കണ്ടെത്താവില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : So what is the matter with you that you got divided into two groups concerning the hypocrites, whereas Allah has inverted them because of their misdeeds? Do you wish to guide one whom Allah has sent astray? And for one whom Allah sends astray, you will not find a way. ### Malayalam : കപടവിശ്വാസികളുടെ കാര്യത്തില്‍ നിങ്ങളെന്തുകൊണ്ട് രണ്ടു തട്ടുകളിലായി? അവര്‍ സമ്പാദിച്ച തിന്മ കാരണം അല്ലാഹു അവരെ കറക്കിയിട്ടിരിക്കുകയാണ്. അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കിയവനെ നേര്‍വഴിയിലാക്കാനാണോ നിങ്ങള്‍ ശ്രമിക്കുന്നത്? എന്നാല്‍ അല്ലാഹു വഴികേടിലാക്കിയവനെ നേര്‍വഴിയിലാക്കാന്‍ ഒരു വഴിയും നിനക്ക് കണ്ടെത്താവില്ല.
5,924,384
However, police have not been able to trace the vehicle.
എന്നാല്‍ അപ്പോഴും കാര്‍ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസിന് കഴിഞ്ഞില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : However, police have not been able to trace the vehicle. ### Malayalam : എന്നാല്‍ അപ്പോഴും കാര്‍ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസിന് കഴിഞ്ഞില്ല.
5,924,385
She shared the video tweeted by journalist Rana Ayyub.
മാധ്യമ പ്രവര്‍ത്തകയായ റാണ അയൂബാണ് ട്വിറ്ററില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : She shared the video tweeted by journalist Rana Ayyub. ### Malayalam : മാധ്യമ പ്രവര്‍ത്തകയായ റാണ അയൂബാണ് ട്വിറ്ററില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തത്.
5,924,386
Nay, but doth their knowledge reach to the Hereafter? Nay, for they are in doubt concerning it. Nay, for they cannot see it.
അല്ല, അവരുടെ അറിവ് പരലോകത്തില്‍ എത്തി നില്‍ക്കുകയാണ്‌. അല്ല, അവര്‍ അതിനെപ്പറ്റി സംശയത്തിലാകുന്നു. അല്ല, അവര്‍ അതിനെപ്പറ്റി അന്ധതയില്‍ കഴിയുന്നവരത്രെ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Nay, but doth their knowledge reach to the Hereafter? Nay, for they are in doubt concerning it. Nay, for they cannot see it. ### Malayalam : അല്ല, അവരുടെ അറിവ് പരലോകത്തില്‍ എത്തി നില്‍ക്കുകയാണ്‌. അല്ല, അവര്‍ അതിനെപ്പറ്റി സംശയത്തിലാകുന്നു. അല്ല, അവര്‍ അതിനെപ്പറ്റി അന്ധതയില്‍ കഴിയുന്നവരത്രെ.
5,924,387
Everything gone
എല്ലാം പോയില്ലെ.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Everything gone ### Malayalam : എല്ലാം പോയില്ലെ.
5,924,388
The film is produced by Dhanush, under his production house Wunderbar Films.
ധനുഷീന്റെ തന്നെ നിർമ്മാണ സംരംഭമായ വണ്ടർബാർ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The film is produced by Dhanush, under his production house Wunderbar Films. ### Malayalam : ധനുഷീന്റെ തന്നെ നിർമ്മാണ സംരംഭമായ വണ്ടർബാർ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.
5,924,389
The director did not divulge more details about the film.
ചിത്രത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The director did not divulge more details about the film. ### Malayalam : ചിത്രത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
5,924,390
The village has a population 300
ഗ്രാമത്തിലെ ജനസംഖ്യ 300 ലധികമാണ്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The village has a population 300 ### Malayalam : ഗ്രാമത്തിലെ ജനസംഖ്യ 300 ലധികമാണ്.
5,924,391
The film is expected to release in the second week of March.
മാര്‍ച്ച് രണ്ടാമത്തെ ആഴ്ചയോടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : The film is expected to release in the second week of March. ### Malayalam : മാര്‍ച്ച് രണ്ടാമത്തെ ആഴ്ചയോടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു.
5,924,392
Two people who were in the car ran away.
കാറില്‍ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ നീന്തി രക്ഷപെട്ടു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Two people who were in the car ran away. ### Malayalam : കാറില്‍ ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ നീന്തി രക്ഷപെട്ടു.
5,924,393
IP68 Water and Dust Resistant
വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റന്റ്' (IP68)
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : IP68 Water and Dust Resistant ### Malayalam : വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റന്റ്' (IP68)
5,924,394
Checks sent to the above address should be made payable to Watchtower.
ചെക്കുകൾ “Watch Tower ” - ന്‍റെ പേരിലായിരിക്കണം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Checks sent to the above address should be made payable to Watchtower. ### Malayalam : ചെക്കുകൾ “Watch Tower ” - ന്‍റെ പേരിലായിരിക്കണം.
5,924,395
Wheres your party at?
''ഇപ്പോ കക്ഷി എവിടെയാ?
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Wheres your party at? ### Malayalam : ''ഇപ്പോ കക്ഷി എവിടെയാ?
5,924,396
Catfights are nothing new.
കാസ്റ്റിങ് കൗച്ച് പുതിയ കാര്യമൊന്നുമല്ല.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Catfights are nothing new. ### Malayalam : കാസ്റ്റിങ് കൗച്ച് പുതിയ കാര്യമൊന്നുമല്ല.
5,924,397
'I looked at you.
‘ഞാൻ കണ്ടിട്ടുണ്ടെടാ നിന്നെ അവമ്മര് നോക്കുന്നത്.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : 'I looked at you. ### Malayalam : ‘ഞാൻ കണ്ടിട്ടുണ്ടെടാ നിന്നെ അവമ്മര് നോക്കുന്നത്.
5,924,398
But that isnt the problem.
പക്ഷെ അതല്ല പ്രശ്‌നം.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : But that isnt the problem. ### Malayalam : പക്ഷെ അതല്ല പ്രശ്‌നം.
5,924,399
Most of them were untrue.
അത് മിക്കതും വ്യാജവുമായിരുന്നു.
ചുവടെ കൊടുത്തിരിക്കുന്ന ഇംഗ്ലീഷ് വാചകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക ### English : Most of them were untrue. ### Malayalam : അത് മിക്കതും വ്യാജവുമായിരുന്നു.