src
stringlengths
15
3.12k
tgt
stringlengths
15
3.12k
He made his international debut for the Men's National Team in early 1992.
1992 -ന്റെ തുടക്കത്തിൽ പുരുഷ ദേശീയ ടീമിനായി അദ്ദേഹം അന്താരാഷ്ട്രതലത്തിൽ അരങ്ങേറ്റം നടത്തി.
But no action was taken after that till date.
എന്നാൽ ഇതേ തുടർന്ന് യാതൊരു നടപടിയും ഇതേവരെ ഉണ്ടായിട്ടില്ല.
Omkareshwara Hill is a small hill in Rajarajeshwari Nagar in South Bangalore.
ദക്ഷിണ ബാംഗ്ലൂരിലെ രാജരാജേശ്വരി നഗറിലെ ഒരു ചെറിയ കുന്നാണ് ഓംകരേശ്വര ഹിൽ.
Prime Minister's Office PM bows to Swami Vivekananda on his Jayanti The Prime Minister, Shri Narendra Modi has bowed to Swami Vivekananda, on his Jayanti.
പ്രധാനമന്ത്രിയുടെ ഓഫീസ്‌ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി സ്വാമി വിവേകാനന്ദനെ വണങ്ങി സ്വാമി വിവേകാനന്ദന്റെ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമം അര്‍പ്പിച്ചു.
DOM or Document Object Model (DOM or document object model)
ഡോം അഥവാ ഡോക്യുമെന്റ് ഒബ്ജക്റ്റ് മോഡൽ ( DOM or document object model )
Read Proverbs 18: 10 and 26: 17.
സദൃശവാക്യങ്ങൾ 18: 10 - ഉം 26: 17 - ഉം വായിക്കുക.
The three seriously injured have been admitted in a hospital.
സാരമായി പൊള്ളലേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
In Tamil Nadu, the CPM and CPI have won two seats each.
സിപിഎമ്മും സിപിഐയും തമിഴ്നാട്ടിലെ രണ്ട് വീതം സീറ്റുകളിലാണ് വിജയം കണ്ടത്.
Once again, I bow to the 130 crore people of India and the democratic ethos of our nation.
ഒരിക്കല്‍ കൂടി, ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്കും നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ക്കും മുന്നില്‍ ഞാന്‍ ശിരസ്സു നമിക്കുന്നു.
What points regarding divine judgment are made clear at 2 Thessalonians 1: 6 - 8?
ദിവ്യന്യായവിധിയെക്കുറിച്ചുള്ള ഏത്‌ ആശയങ്ങൾ 2 തെസ്സലൊനീക്യർ 1 :⁠ 6 - 8 വ്യക്തമാക്കുന്നു?
More than 35 lakh small traders, manufacturers, and service providers will benefit from these trader friendly measures.
35 ലക്ഷത്തിലധികം വരുന്ന ചെറുകിട വ്യാപാരികള്‍, ഉത്പാദകര്‍, സേവനദാതാക്കള്‍ എന്നിവര്‍ക്ക് ഈ വ്യാപാരസൗഹൃദ നടപടികള്‍ ഗുണം ചെയ്യും.
Police said that instead of helping the woman, onlookers took photographs of her on their mobile phones.
സഹായിക്കുന്നതിനുപകരം, കണ്ടുനിന്നവർ തങ്ങളുടെ മൊബൈൽ ഫോണുകളിൽ സ്ത്രീയുടെ ഫോട്ടോ എടുകുക്കയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Folgefonna National Park (Norwegian: Folgefonna nasjonalpark) is a 545.2-square-kilometre (210.5 sq mi) national park in Vestland county, Norway.
ഫോൽഗെഫോന്ന ദേശീയോദ്യാനം (Norwegian: Folgefonna nasjonalpark) നോർവേയിലെ ഹോർഡലാൻറ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന 545.2 ചതുരശ്ര കിലോമീറ്റർ (210.5 ച മൈൽ) വിസ്തൃതിയുള്ള ഒരു ദേശീയോദ്യാനമാണ്.
JNU Students Union president Aishe Ghosh was severely injured in the attack.
ആക്രമണത്തില്‍ ജെ. എന്‍. യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന് ഗുരുതര പരിക്കേറ്റു.
Group B: Denmark, Finland, Belgium, Russia
ഗ്രൂപ്പ് ബി: ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ബെല്‍ജിയം, റഷ്യ
Talking about the trucks, the 1917R is offered with either a 20,22,24 and 31-foot load span options
ട്രക്കുകളെക്കുറിച്ച് പറയുമ്പോള്, 1917R മോഡല് 20, 22, 24, 31-അടി ലോഡ് സ്പാന് ഓപ്ഷനുകള് വാഗ്ദാനം ചെയ്യുന്നു
This is India's fourth victory in a row over Pakistan in U19 World Cups.
അണ്ടർ 19 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തുടർച്ചയായ നാലാം ജയമാണിത്.
Police have arrested five people in connection with the incident.
സംഭവത്തില്‍ അഞ്ചുപേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുï്.
A final decision has not been taken in this regard.
ഇക്കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല.
The first song of the movie was released last week.
ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയിരുന്നു.
The function was presided over by Minister E Chandrasekharan.
മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.
In Kottayam, Kerala Congress (M) member Nirmala Jimmi got elected to the district panchayat president post.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരള കോൺഗ്രസിലെ (എം) നിർമല ജിമ്മിയെ തിരഞ്ഞെടുത്തു.
No action on that has been taken so far.
ഇതിനുള്ള യാതൊരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല.
Rajasthan Education Minister Vasudev Devnani has said cow is the only animal that inhales as well as exhales Oxygen.
ഓക്സിജന്‍ ശ്വസിച്ച്‌ ഓക്സിജന്‍ പുറത്തു വിടുന്ന ഏക ജീവി പശുവാണെന്നാണ് രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവ്നാനി പറഞ്ഞിരുന്നു.
Most of them are under the age of 25.
കൂടുതലും 25 വയസില്‍ താഴെയുള്ളവര്‍.
Everyone knew that Aam Aadmi Party will return to power for the third time.
ആം ആദ്മി പാര്‍ട്ടി മൂന്നാം തവണ അധികാരത്തില്‍ തിരിച്ചെത്തുമെന്നത് എല്ലാവര്‍ക്കും അറിയാമായിരുന്നു.
After her father's death, her family moved to Edinburgh, where Sir Walter Scott was a regular visitor.
പിതാവിന്റെ മരണശേഷം അവളുടെ കുടുംബം എഡിൻ‌ബർഗിലേക്ക് മാറിത്താമസിക്കുകയും അവിടെ സർ വാൾട്ടർ സ്കോട്ട് ഒരു സ്ഥിര സന്ദർശകനായിരുന്നു.
The BJP and the JD(U) will contest 17 seats each.
ജെഡിയുവും ബിജെപിയും 17 സീറ്റിൽ വീതം മത്സരിക്കും.
For England, Jofra Archer and Mark Wood bagged three wickets each.
ഇംഗ്ലണ്ട് നിരയിൽ ജോഫ്ര ആർച്ചറും മാർക്ക് വുഡും മൂന്നുവിക്കറ്റ് വീതം നേടി.
Nearly 70 per cent of the countrys population is involved with agriculture directly or indirectly.
ഈ രാജ്യത്തെ 70 ശതമാനം ജനങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ കൃഷിയുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരാണ്.
Former Pakistan prime minister Nawaz Sharif's condition continues to be serious and his son has alleged that his father is being poisoned in jail, Dawn newspaper reported.
മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നില ഗുരുതരമായി തുടരുകയാണെന്നും പിതാവ് ജയിലിൽ വിഷം കഴിച്ചെന്ന് മകൻ ആരോപിച്ചതായും ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.
The cause of the explosion is, however, not known.
എന്നാൽ, പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.
A complaint in this connection has also been lodged with the police.
ഈ വിഷയത്തിൽ പൊലീസിൽ പരാതിയും നൽകിയിരുന്നു.
Mumbai Indians won IPL trophy for the fourth time.
മുംബൈ ഇന്ത്യന്‍സ് ഇത് നാലാം തവണയാണ് ഐപിഎല്‍ കിരീടം ചൂടുന്നത്.
Based on the complaint, the police started investigating.
പരാതിയുടെ അടിസ്ഥാനത്തില്‍ ബേഡകം പൊലീസ് അന്വേഷണം തുടങ്ങി.
Experts from different fields took part in the discussion.
വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
The name Mozilla Firefox is an officially registered trade mark. Along with Firefox logo this name can only be used with some conditions.
മോസില്ല ഫയർഫോക്സ്(Mozilla Firefox) എന്ന നാമം ഔദ്യോഗികമായ രജിസ്റ്റർ ചെയ്ത ഒരു വാണിജ്യമുദ്രയാണ്‌ (trademark). ഫയർഫോക്സ് ലോഗോക്കൊപ്പം ഈ നാമം ചില വ്യവസ്ഥകളോടെ മാത്രമേ ഉപയോഗിക്കുവാൻ സാധിക്കുകയുള്ളൂ.
On board were 376 passengers, most of whom were Sikh migrants from what was then British India.
കപ്പലിലുണ്ടായിരുന്ന 376 യാത്രക്കാരില്‍ മിക്കവരും അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയില്‍ നിന്നുള്ള സിഖ് കുടിയേറ്റക്കാര്‍.
Use of XMLHttpRequests responseType attribute is no longer supported in the synchronous mode in window context.
ജാലക കോണ്‍ടെക്സ്റ്റില്‍ സിന്‍ക്രൊണസ് മോഡില്‍, XMLHttpRequest-ന്റെ responseType വിശേഷതയുടെ ഉപയോഗം പിന്തുണയ്ക്കുന്നില്ല.
The police have started an investigation into the accident.
അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
You know what I told him about the railroad ?
നിനക്കറിയാമോ റെയിൽറോഡിനെ പറ്റി ഞാനവനോട് പറഞ്ഞ കാര്യം?
Pakistan Armys former director-general Arshad Rafiq said that in Gujarat, Ahmed Patel (the political secretary to former Congress president Sonia Gandhi) should be made the CM.
“പാക്കിസ്ഥാന്‍ ആര്‍മി മുന്‍ ഡയറക്ടര്‍ ജനറല്‍ അര്‍ഷാദ് റഫീഖ് പറഞ്ഞത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കണമെന്നാണ്.
This phone has a 13-MP rear camera and a 5-MP front camera.
13 എംപി റിയര്‍ ക്യാമറയും 5 എംപി ഫ്രണ്ട് ക്യാമറയുമാണ് ഈ ഫോണുകള്‍ക്കുള്ളത്.
Both of them were admitted to Kozhikode medical college.
ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
The case was, however, dismissed owing to lack of evidence.
എങ്കിലും തെളിവില്ലാത്തതിനാല്‍ കേസ് തള്ളി.
"And all the men and women merely players"". i = indexOf(""the"", s) This code will return 4, the position of the first occurrence of the word ""the""."
"And all the men and women merely players"". i = indexOf(""the"", s) ഈ കോഡ് ""the"" എന്ന വാക്കിൻറെ ആദ്യ സംഭവത്തിൻറെ 4-ാം സ്ഥാനത്ത് വരും."
Thiruvananthapuram: K Sreekumar of CPM was elected as the Mayor of Thiruvananthapuram municipality.
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ പുതിയ മേയറായി കെ ശ്രീകുമാറിനെ തെരഞ്ഞെടുത്തു.
The probe was against Thomas Chandy, former Alappuzha district collectors Venugopal and Sourav Jain.
തോമസ് ചാണ്ടി, ആലപ്പുഴ മുന്‍ ജില്ലാ കളക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.
Typical daily minima are around 24 C (75.2 F) in the summer and 21 C (69.8 F) in the winter.
വേനൽക്കാലത്തെ സാധാരണനിലയിലുള്ള ഏറ്റവു കുറഞ്ഞ ദൈനംദിന താപനില ഏകദേശം 24 ° C (75.2 °F) കുറഞ്ഞ താപനില 21 °C (69.8 °F) ആയിരിക്കും.
For this, a budget of Rs 300 crore has been provided.
300 കോടി രൂപയാണ് ഇതിനായി ബജറ്റിൽ വകയിരുത്തിയത്.
The price of the phone hasnt been announced yet.
ഫോണിൻറെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Why are Jesus words found at Matthew 24: 14 truly stunning?
മത്തായി 24: ​ 14 - ൽ കാണപ്പെടുന്ന യേശുവിന്‍റെ വാക്കുകൾ തികച്ചും ആശ്ചര്യകരമായിരിക്കുന്നത്‌ എന്തുകൊണ്ട്?
The earthquake was measured at a magnitude of 5.5 on the Richter scale.
റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്.
A rescue operation is still underway in the area.
മേഖലയില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.
Sushil Kumar won the gold medal in Mens 74kg freestyle wrestling.
പുരുഷന്‍മാരുടെ 74കിലോഗ്രം ഫ്രീ സ്റ്റൈലില്‍ സുശീല്‍ കുമാര്‍ സ്വര്‍ണ മെഡല്‍ നേടി.
Currently, the 230-seat Madhya Pradesh Assembly has only 206 members.
ആകെ 230 അംഗങ്ങളുള്ള മധ്യപ്രദേശ് നിയമസഭയില്‍ നിലവിലെ അംഗസംഖ്യ 206 ആണ്.
Polling has been completed in Chhattisgarh and Madhya Pradesh.
മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വോട്ടെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു.
One candidate can file a maximum of four nominations.
ഒരു സ്ഥാനാര്‍ത്ഥിക്കുവേണ്ടി പരമാവധി നാലു നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം.
President of the Russian Federation Vladimir Putin thanked Prime Minister of the Republic of India Narendra Modi for the hospitality extended and invited him to visit Russia for the 20th Annual Summit in 2019.
തനിക്കു നല്കിയ അതിഥിസത്ക്കാരത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നന്ദി പറയുകയും 2019ലെ വാര്‍ഷിക ഉച്ചകോടിക്കായി അദ്ദേഹത്തെ റഷ്യയിലേക്കു ക്ഷണിക്കുകയും ചെയ്തു.
New Delhi: Army general Bipin Rawat has been named Indias first Chief of Defence Staff (CDS).
ന്യൂദല്‍ഹി: ഭാരതത്തിന്റെ ആദ്യ സംയുക്ത സൈനിക തലവനായ ചീഫ് ഓഫ് ഡിഫന്‌സ് സ്റ്റാഫായി കരസേന മേധാവി ബിപിന്‍ റാവത്തിനെ നിയമിച്ചു.
The Supreme Court has asked the administration to consider restoring internet services to facilitate e-banking and trade in Jammu and Kashmir.
ജമ്മു കശ്മീരിലെ ഇ-ബാങ്കിംഗും വ്യാപാരവും സുഗമമാക്കുന്നതിന് ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കുന്നത് പരിഗണിക്കാൻ സുപ്രീം കോടതി ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
Police said investigation in the matter was still going on.
സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
In Telangana, 872 positive cases have been reported.
തെലങ്കാനയിൽ 872 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്.
The case was registered by the Kozhikode Kasaba police.
കോ‍ഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്.
There are on an average, 1300 booths in a Lok Sabha constituency.
ശരാശരി 1300 ബൂത്തുകളാണ് ഒരു ലോക്‌സഭാ മണ്ഡലത്തിലുള്ളത്.
She was an aide to former Tamil Nadu Chief Minister late J Jayalalithaa.
അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹായി ആയിരുന്നു അവർ.
There has been no unanimity on this so far.
ഇക്കാര്യത്തില്‍ ഇത് വരെയും സമവായം ഉണ്ടായിട്ടില്ല.
He has been awarded honorary Doctor of Science degrees by over 25 foreign universities.
25 ലേറെ വിദേശ സര്‍വ്വകലാശാലകള്‍ അദ്ദേഹത്തെ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുണ്ട്.
Subsequently, he lodged a complaint with the police.
തുടര്‍ന്ന് ഇയാള്‍ക്കെതിരെ നല്ലളം പോലീസില്‍ പരാതിയും നല്‍കി.
Everyone knows what lapses had occurred from the part of police.
പോലീസിന്റെ ഭാഗത്തു നിന്ന് എന്തെല്ലാം വീഴ്ചകളുണ്ടായെന്ന് എല്ലാവര്‍ക്കുമറിയാം.
Seven of them came from abroad, four from Tamil Nadu and two from Mumbai.
ഇതിൽ ഏഴ് പേർ വിദേശത്ത് നിന്ന് വന്നവരും നാല് പേർ തമിഴ്‌നാട്ടിൽ നിന്നും, രണ്ട് പേർ മുംബൈയിൽ നിന്നെത്തിയവരുമാണ്.
He then served as the Lieutenant Governor of Delhi from 1989 to 1990.
1989 മുതൽ 1990 വരെ ദില്ലി ലെഫ്റ്റനന്റ് ഗവർണറായിരുന്നു.
Varanasi is Prime Minister Narendra Modis Lok Sabha constituency.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ മണ്ഡലമാണ് വാരാണസി.
Gusty wind and very heavy rain are likely in south Kerala.
തെക്കന്‍ കേരളത്തില്‍ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
That is why the Bible directs us to address our prayers only to Jehovah, doing so in the name of Jesus. Psalm 69: 13. John 14: 6, 13.
അതുകൊണ്ടാണ്‌ യേശുവിന്‍റെ നാമത്തിൽ യഹോവയോടു മാത്രം പ്രാർഥിക്കാൻ ബൈബിൾ നമ്മോടു പറയുന്നത്‌. ​ —⁠ സങ്കീർത്തനം 69: 13. യോഹന്നാൻ 14: ​ 6, 13.
PM Narendra Modi pays tribute to former PM Rajiv Gandhi on his birth anniversary
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Chief Minister Pinarayi Vijayan has also said the same thing.
മുഖ്യമന്ത്രി പിണറായി വിജയനും ഇതിൽ നീരസമറിയിച്ചു.
It was established as a game reserve in 1951 and upgraded to a national park in 2006.
1951 ൽ ഒരു ഗെയിം റിസർവ് ആയി ഇത് സ്ഥാപിക്കപ്പെട്ട് ഇത് 2006 ൽ ദേശീയോദ്യാനമെന്ന പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടു.
The police are probing whether more people are involved in the case.
കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്.
The painting is in the collection of the Tate Britain in London.
ലണ്ടനിലെ ടേറ്റ് ബ്രിട്ടന്റെ ശേഖരത്തിലാണ് ചിത്രം.
Senior BJP leaders were also present in the meeting.
മുതിര്‍ന്ന ബിജെപി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
Kozhikode: Authorities of Food Safety Department seized 6000 Kg of fish contaminated with toxic chemical formalin in Vadakara.
കോഴിക്കോട്: വടകരയിൽ നിന്നും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് ഫോർമാലിൻ ചേർത്ത 6000 കിലോ മത്സ്യം.
He faced 41 balls for his 60, hitting three fours as well as three sixes
41 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 60 റണ്‍സെടുത്ത അദ്ദേഹം
So far, the police have arrested 16 people in the case.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരെ പൊലീസ് അറസ്റ്റുചെയ്തു.
Eight persons including a woman sustained injuries in the conflict between locals and a group of students using cricket bats, stump, knives and sticks.
വിദ്യാര്‍ത്ഥികളും നാട്ടുകാരും തമ്മില്‍ ക്രിക്കറ്റ് ബാറ്റും, സ്റ്റംപും, കത്തിയും, കുറുവടികളുമായി നടന്ന സംഘര്‍ഷത്തില്‍ സ്ത്രീയടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു.
There are 6,84,807 women voters and 6,73,011 men voters.
വോട്ടര്‍മാരില്‍ 6,84,807 പേര്‍ സ്ത്രീകളും 6,73,011 പേര്‍ പുരുഷന്മാരുമാണ്.
Police used tear gas and grenades against the protesters.
പ്രക്ഷോഭകര്‍ക്കെതിരെ പോലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു.
With this four people have been arrested in the case.
ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി.
So far, 11 persons have been arrested in the case.
കേസില്‍ ഇതുവരെ 11 പേരാണ് അറസ്റ്റിലായിട്ടുള്ളത്.
AR Rahman has composed the music of the film.
എ ആര്‍ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
The film is written and directed by Shirish Kunder.
ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഷിരീഷ് കുന്ദർ ആണ്.
Are we making time to read the Bible daily?
എല്ലാ ദിവസ ​ വും ബൈബിൾ വായി ​ ക്കാൻ നമ്മൾ സമയം കണ്ടെത്തു ​ ന്നു ​ ണ്ടോ?
A total of 52 persons have been arrested so far by the police.
നിലവില്‍ 52 പേരെയാണ് പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Police have registered a case of murder against him.
കരുതിക്കൂട്ടിയുള്ള കൊലപാതകത്തിന് ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
I love Helen. I won't give her up and neither will you.
ഞാന്‍ ഹെലനെ സ്നേഹിക്കുന്നു, ഞാനവളെ വിട്ടു തരില്ല നിങ്ങളും ചെയ്യില്ല.
Gujarat Chief Minister Vijay Rupani has announced an inquiry into the issue.
സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Although present national coins and bank notes of European Union members will not disappear until 2002, noncash transactions are already taking place in euros.
യൂറോപ്യൻ യൂണിയൻ അംഗങ്ങളുടെ പക്കൽ ഇപ്പോഴുള്ള ദേശീയ നാണയങ്ങളും ബാങ്ക് നോട്ടുകളും 2002 വരെ അപ്രത്യക്ഷമാകില്ലെങ്കിലും, കറൻസി കൂടാതെയുള്ള ഇടപാടുകൾ യൂറോ ഉപയോഗിച്ച് ആരംഭിച്ചുകഴിഞ്ഞു.
In this most brutal war in the history about 72 million people( 24 million among them were soldiers) died.
നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തിൽ 72 ദശലക്ഷം പേർ (ഇതിൽ 24 ദശലക്ഷം സൈനികരായിരുന്നു) മരണമടഞ്ഞു.
This will be the greatest war the world has ever seen.
ലോകം കണ്ടത്തില്‍ വച്ചു ഏറ്റവും വലിയ യുദ്ധമായിരിക്കും ഇത്.
The film was released in Hindi, Malayalam, Tamil and Telugu.
ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലെ മോഷന്‍ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്.