src
stringlengths
15
3.12k
tgt
stringlengths
15
3.12k
It is important to get connected, be it via rail or sea route or road route.
റെയില്‍ വഴിയോ കടല്‍ മാര്‍ഗ്ഗമോ, റോഡ് മാര്‍ഗ്ഗമോ എന്തായാലും ബന്ധപ്പെട്ടിരിക്കുക എന്നത് വളരെ പ്രധാനമാണ്.
There, on May 14, 1942, my father passed away.
അവിടെവെച്ച് 1942 മേയ്‌ 14 - ന്‌ എന്‍റെ പിതാവ്‌ മരണമടഞ്ഞു.
The movie is produced by Vijay Kirugandur under the banner of Hombale Films.
ഹൊമ്ബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരണ്‍ഗണ്ടൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Unable to start service %1. Error: %2
% 1 എന്ന സേവനം ആരംഭിക്കുവാന്‍ സാധ്യമായില്ല. പിശക്:% 2
Notable landmarks in Ross are the Ross Bear located in front of the Ross police station, the post office, the Marin Art and Garden Center, and Phoenix Lake.
റോസ് പട്ടണത്തിലെ ശ്രദ്ധേയമായ ലാൻഡ്മാർക്കുകളിൽ റോസ് പോലീസ് സ്റ്റേഷനു മുന്നിൽ സ്ഥിതിചെയ്യുന്ന റോസ് ബിയർ, പോസ്റ്റ് ഓഫീസ്, മരിൻ ആർട്ട് ആന്റ് ഗാർഡൻ സെന്റർ, ഫീനിക്സ് തടാകം എന്നിവ ഉൾപ്പെടുന്നു.
Minister of External Affairs Sushma Swaraj also confirmed the incident.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.
Then all the worlds oppressors will be removed forever. Psalm 72: 12 - 14. Daniel 2: 44.
അപ്പോൾ ലോകത്തിലെ മർദകരെല്ലാം എന്നേക്കുമായി നീക്കം ചെയ്യപ്പെടും. ​ —⁠ സങ്കീർത്തനം 72: 12 - 14. ദാനീയേൽ 2: 44.
This battery pack offers a maximum range of 60km on a single charge
ഒരൊറ്റ ചാർജിൽ പരമാവധി 60 കിലോമീറ്റർ സഞ്ചാര പരിധി ഈ ബാറ്ററി പായ്ക്ക് വാഗ്ദാനം ചെയ്യുന്നു
12 houses near the dam have been washed away.
അണകെട്ടിനു സമീപത്തുള്ള 12 വീടുകൾ ഒഴുകിപ്പോയി.
Chief Minister Pinarayi Vijayan will be making the official announcement soon.
ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ ഔദ്യോഗികമായി അറിയിക്കും.
"I'm not doing it."""
"ഞാനത് ചെയ്യാറില്ല""."
Mini car sales grew by 34 per cent in the last quarter of the calendar year 2020 as compared to the same period in the year 2019
2019 -ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2020 കലണ്ടർ വർഷത്തിന്റെ അവസാന പാദത്തിൽ മിനി കാർ വിൽപ്പനയിൽ 34 ശതമാനം വർധനയുണ്ടായി
Therefore, all the buses and vehicles that carry pilgrims from New Delhi to Badrinath via Haridwar and Rishikesh in pilgrim season of summer months pass through Devprayag on the way to Joshimath and further north.
അതിനാൽ, വേനൽക്കാലത്തെ തീർത്ഥാടന സീസണിൽ ന്യൂദൽഹിയിൽ നിന്ന് ഹരിദ്വാർ, ish ഷികേശ് വഴി തീർത്ഥാടകരെ കയറ്റുന്ന എല്ലാ ബസ്സുകളും വാഹനങ്ങളും ദേവിപ്രയാഗിലൂടെ ജോഷിമത്തിലേക്കും കൂടുതൽ വടക്കോട്ടും പോകുന്നു.
Based on the complaint, the investigation took place.
ഇതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതിയെ തുടര്‍ ന്നാണ് അന്വേഷണം നടന്നത്.
The satellite rights of the movie was acquired by Surya TV.
ഈ ചിത്രത്തിന്റെ സംപ്രേഷണ അവകാശം സൂര്യ ടിവിയാണ് സ്വന്തമാക്കിയത്.
School, colleges, educational, training and coaching institutions etc will remain closed.
സ്കൂൾ, കോളജ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയ അടഞ്ഞുതന്നെ കിടക്കും.
"""My God, my God, why hast thou forsaken me?"""
"""എന്‍റെ ദൈവമേ എന്‍റെ ദൈവമേ, എന്ത് കൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?"
The price of sugar also was held at Rs 22.
പഞ്ചസാരയുടെ വിലയും 22 രൂപയിൽ നിലനിർത്തി.
18,600 people will be given jobs in government, quasi-government and public sector institutions.
‘സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങളിലായി 18,600 പേര്‍ക്ക് തൊഴില്‍ നല്‍കും.
Mukesh Ambani was accompanied by his wife Nita Ambani.
അദ്ദേഹത്തോടൊപ്പം മുകേഷ് അമ്പാനിയുടെ ഭാര്യ നിതയുമുണ്ടായിരുന്നു.
The girl's mother then lodged a complaint with the police.
തുടര്‍ന്ന് കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി.
Parthiv has played 25 Tests, 38 ODIs for India.
ഇന്ത്യക്ക് വേണ്ടി 25 ടെസ്റ്റിലും 38 ഏകദിനത്തിലും പാര്‍ത്ഥിവ് കളിച്ചിട്ടുണ്ട്.
The storage can be expanded to 128 GB via a microSD card.
ഒരു മൈക്രോഎസ്ഡി കാർഡിന്റെ സഹായത്തോടെ ഈ സ്റ്റോറേജ് 128 ജിബി വരെ വികസിപ്പിക്കാനും സാധിക്കും.
Currently, the BJP is the ruling party in the State.
നിലവിൽ സംസ്ഥാനം ഭരിക്കുന്നത് ബിജെപിയാണ്.
Police have arrested all the accused in the case.
സംഭവത്തില്‍ എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
"Some define contemporary art as art produced within ""our lifetime,"" recognising that lifetimes and life spans vary."
"ജീവിതകാലവും ആയുസ്സും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ്, സമകാലിക കലയെ ""നമ്മുടെ ജീവിതകാലത്ത്"" സൃഷ്ടിച്ച കലയായി ചിലർ നിർവചിക്കുന്നു."
He also starred in Tamil, Hindi and Telugu films.
തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിലും അഭിനയിച്ചു.
Police had already arrested six people in connection with the matter.
കേസില്‍ ഇതിനകം ആറു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Mohanlal plays the role of a Prime Minister in the film.
ചിത്രത്തില്‍ ഒരു പ്രധാനമന്ത്രിയായിട്ടാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.
Sasikumar is a prominent face of Communist Party of India (Marxist) in Malappuram.
മലപ്പുറത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) പ്രമുഖ മുഖമാണ് ശശികുമാർ.
At the same time, there is no official confirmation on this.
അതേസമയം, ഇക്കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
Chief Minister Akhilesh Yadav has ordered a probe into the incident.
സംഭവം അന്വേഷിക്കാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉത്തരവിട്ടു.
Of the 21 state-owned banks, only two banks, Indian Bank and Vijaya Bank, posted profits during 2017-18.
രാജ്യത്ത് ആകെയുള്ള 21 പൊതുമേഖലാ ബാങ്കുകളിൽ 2017-18 കാലഘട്ടത്തിൽ ലാഭം രേഖപ്പെടുത്തിയത് ഇന്ത്യൻ ബാങ്കും വിജയാ ബാങ്കും മാത്രമാണ്.
I am not saying this is right or wrong.
ഇതിലെ ശരിയോ തെറ്റോ ഞാന്‍ പറയുന്നില്ല.
The police reached the spot and were carrying out the initial investigation.
പൊലീസ് സ്ഥലത്തെത്തി പ്രാഥമികമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
The Shebenik-Jabllanic National Park (Albanian: Parku Kombtar Shebenik-Jabllanic) is a national park in eastern Albania adjacent to the border with North Macedonia.
ഷെബെനിക്-ജബ്ലാനിക്ക ദേശീയോദ്യാനം (Parku Kombëtar Shebenik-Jabllanicë), കിഴക്കൻ അൽബാനിയയിലെ റിപ്പബ്ലിക്ക് ഓഫ് മാസിഡോണിയയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തുള്ള ഒരു ദേശീയ ഉദ്യാനമാണ്.
Police said driver of the truck ran away after the accident.
അപകടത്തിനു പിന്നാലെ ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടെന്ന് പോലീസ് പറഞ്ഞു.
His health condition is satisfactory, Hospital authorities said.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
However, the government will announce the decision in this regard.
എന്നാല്‍, സര്‍ക്കാറായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കുക.
The 45-second video was released by the Gujarat Pradesh Congress Committee (GPCC) at a press conference in Ahmedabads
അഹമ്മദാബാദിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഗുജറാത്ത് കോൺഗ്രസ് കമ്മിറ്റി (ജിപിസിസി) 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പുറത്തുവിട്ടത്.
Two people died in police firing on violent protestors in Mangalore.
മംഗളൂരുവില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
In 2004 under the leadership of Dr. Benson Bessi of John Hopkins University discovered that, the Piery Crater on the surface of the moon which has 73 kilometers diameter has four mountains which are illuminated throughout the day.
2004-ൽ ജോൺ ഹോപ്കിൻസ് സർവകലാശാലയിലെ ഡോ.ബെൻ ബസ്സിയുടെ നേതൃത്വത്തിൽ ചന്ദ്രന്റെ ഉപരിതലത്തിൽ 73 കിലോമീറ്റർ വിസ്താരമുള്ള പിയറി ഗർത്തം എന്നറിയപ്പെടുന്ന ഭാഗത്ത്‌ ദിവസം മുഴുവൻ പ്രകാശപൂരിതമായി നിൽക്കുന്ന നാല് മലനിരകൾ കണ്ടെത്തുകയുണ്ടായി.
10 people were reportedly killed, 11 Hindu temples and several homes destroyed.
10 പേർ കൊല്ലപ്പെട്ടു, 11 ഹിന്ദു ക്ഷേത്രങ്ങളും നിരവധി വീടുകളും നശിച്ചു.
The police has registered a case under Section 174.
സെക്ഷന്‍ 174 പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Another person who was seriously wounded has been hospitalised.
ഗുരുതരമായ പരിക്കുകളോടെ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
The police and the fire brigade reached the spot.
ഇതേ തുടര്‍ന്ന് പൊലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി.
In the 234-member assembly, AIADMK has 123 seats while DMK has 100 seats.
234 അംഗ നിയമസഭയില്‍ എഐഎഡിഎംകെയ്ക്ക് 123ഉം ഡി. എം. കെയ്ക്ക് 100ഉം അംഗങ്ങളാണുള്ളത്.
the Right to Fair Compensation and Transparency in Land Acquisition, Rehabilitation & Resettlement Act
ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, പുനരധിവാസ നിയമം എന്നിവയിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും ഉള്ള അവകാശം
There are seven taluks: Soraba, Sagara, Hosanagar, Shimoga, Shikaripura, Thirthahalli, and Bhadravathi.
ഭദ്രാവതി, ഹോസാനഗർ, സാഗർ, ഷിമോഗ, ശികാരിപുർ, സൊറാബ്‌, തീർത്ഥഹള്ളി എന്നിങ്ങനെ ഏഴു താലൂക്കുകൾ ആണുള്ളത്.
It stars Jayasurya, Anoop Menon, Soumya and Anumol in the lead roles.
ജയസൂര്യ, അനൂപ് മേനോൻ, സൗമ്യ സദാനന്ദൻ ,അനുമോൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
An amount of Rs.1 crore is earmarked for this.
ഇതിനായി 1 കോടി രൂപ വകയിരുത്തുന്നു.
However, no decision has been taken on this so far.
എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല.
A case of murder has been registered against the accused.
പ്രതിക്കെതിരെ കൊലപാതകത്തിന് കേസ്സെടുത്തിട്ടുണ്ട്.
Urgent steps will be taken to fill up the vacant posts in the Departments.
ഡിപ്പാർട്ട്മെന്റുകളിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ അടിയന്തിരമായി നികത്തുന്നതിന് നടപടികൾ സ്വീകരിക്കും.
Supriya Sule is Pawar's daughter and a Lok Sabha member from Baramati in Pune district.
ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ പൂനെ ജില്ലയിലെ ബാരാമതിയില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ്.
India has the second largest internet users after China.
ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ചൈനക്ക് പിന്നില്‍ രണ്ടാമതാണ് ഇന്ത്യ.
The probe will be under control of Crime Branch Ernakulam Range IG.
ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐ. ജിയുടെ നിയന്ത്രണത്തിലായിരിക്കും അന്വേഷണം.
It is reported that some of the accused have gone abroad.
പ്രതികളിൽ ചിലർ വിദേശത്തേക്ക് കടന്നതായാണ് പറയപ്പെടുന്നത്.
This on one hand strengthens our social and trade relations with Myanmar, Bhutan, Nepal and Bangladesh, while also boosting India's Act East Policy.
ഇത് ഒരു വശത്ത് മ്യാന്‍മര്‍, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവയുമായുള്ള നമ്മുടെ സാമൂഹിക, വാണിജ്യ ബന്ധത്തെ ശക്തിപ്പെടുത്തുന്നു. അതേസമയം ഇന്ത്യയുടെ 'ആക്റ്റ് ഈസ്റ്റ'് പോളിസി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു.
Congress has alleged that CPM activists were behind the attack.
ആക്രമണത്തിനു പിന്നില്‍ സി. പി. എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
All parties should unite for Modi Mukta Bharat: Raj Thackeray
മോദി മുക്ത ഭാരതത്തിനായി എല്ലാ പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കണം: രാജ് താക്കറെ
Police has started an investigation into the cause of the fire.
തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.
The trial of the case will be held in the sessions court.
കേസിന്റെ വിചാരണ സെഷന്‍സ് കോടതിയില്‍ ആയിരിക്കും നടക്കുക.
Following this, all passenger trains on Ernakulam-Kayamkulam route were cancelled.
ഇതിനെ തുടർന്ന് എറണാകുളം- കായംകുളം റൂട്ടിലുളള എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി.
[ Map / Pictures on page 8, 9]
[ 8, 9 പേജിലെ മാപ്പ് / ചിത്രങ്ങൾ]
Jammu and Kashmir Police have filed a case and started investigation in the case.
സംഭവത്തില്‍ ജമ്മു കശ്മീര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
As many as 16 people were injured in the accident.
അപകടത്തിൽ 16 പേർക്കു പരുക്കേറ്റിരുന്നു.
Police said that the accused will be arrested soon.
പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Video of the incident had gone viral on social media.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
"Hotel_California_(2013_film) Notebook_(film) ""Mariya Roy"". filmiparadise.com."
"Hotel_California_ (2013_film) നോട്ട്ബുക്ക്_ (ചലച്ചിത്രം) ""മരിയ റോയി"" . filmiparadise.com ."
Malnipahar is a hill located in the Kharagpur Hills at a distance of seven miles north-east of Bhimbandh
ഭീമബന്ധനില്‍ നിന്നും വടക്ക്‌ കിഴക്കായി ഏഴ്‌ മൈല്‍ അഖലെ ഖരഗ്‌പൂര്‍ മലിനിരകളില്‍ സ്ഥിതി ചെയ്യുന്ന മലയാണ്‌ മാല്‍നിപഹാര്‍
A detailed study needs to be done on this.
ഇതുമായി ബന്ധപ്പെട്ട് വിശദമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.
The minister lashed out against the government officials while inaugurating the modernisation of Ponnani National Highway in Guruvayoor.
ഗുരുവായൂരില്‍ പൊന്നാനി ദേശീയപാതയുടെ നവീകരണ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെയാണ് മന്ത്രി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തുറന്നടിച്ചത്.
According to the United States Census Bureau, the city has a total area of 22.4 square miles (58 km2).
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് പട്ടണത്തിന്റെ ആകെ വ്യാസം 22.4 സ്ക്വയർ മൈലാണ് (58 km2).
Following this, a Saudi Airlines flight from Jeddah to Karipur was rescheduled to Nedumbassery airport.
ഇതേത്തുടർന്ന് ജിദ്ദയിൽനിന്ന് കരിപ്പൂരിലേക്ക് സർവീസ് നടത്തേണ്ട സൗദി എയർലൈൻസ് വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പുനഃക്രമീകരിച്ചു.
Kumily: The High Power Supervisory Committee appointed by the Supreme Court has rejected the request of Kerala to reduce the water level in Mullaperiyar dam to 136 feet.
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ വര്‍ദ്ധിപ്പിക്കരുതെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി തള്ളി.
The parties C.P.M, Congress(I)are the main parties.
സി.പി.എം. കോൺഗ്രസ്‌(ഐ) എന്നീ പാർട്ടികളാണ്‌ പ്രധാന കക്ഷികൾ.
The government declared that Rs 2 lakh will be compensated for each of the families of the deceased.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
Tell me, what did I do with you?
പറയെടാ, ഞാനെന്താണ് നിന്‍റെ കൂടെ ചെയ്തത്?
Three women and two children are among the deceased.
മരിച്ചവരില്‍ മൂന്ന് സ്ത്രീകളും, രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.
The girls were admitted in a local private hospital.
പെണ്‍കുട്ടികളെ നാട്ടുകാരാണ് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
Punjab Chief Minister Amarinder Singh has accepted the resignation of Navjot Singh Sidhu.
നവജ്യോത് സിങ് സിദ്ദുവിന്റെ രാജി അംഗീകരിച്ച്‌ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്.
The film will also be released in Hindi, Tamil, Telugu, and Malayalam.
മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും.
Does the Modi-Shah Govt believe India is still a democracy?
ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന് മോദി-അമിത് ഷാ സര്‍ക്കാര്‍ വിശ്വസിക്കുന്നുണ്ടോ?
Maximum of Rs. 25 lakh will be provided under this scheme.
പരമാവധി 25 ലക്ഷം രൂപയാണ് ഈ സ്കീം പ്രകാരം ലഭ്യമാക്കുക.
Seven persons have been arrested in the case so far.
ഇതുവരെയായി ഈ കേസിൽ ഏഴ് പേർ അറസ്റ്റിലായിട്ടുണ്ട്.
Of 565 trains on run since yesterday, 266 were going to Bihar and 172 to Uttar Pradesh.
ഇന്നലെ മുതല്‍ ഓടിയ 565 ട്രെയിനുകളില്‍ 266 എണ്ണം ബിഹാറിലേക്കും 172 എണ്ണം ഉത്തര്‍പ്രദേശിലേക്കുമാണ് പോയത്.
Muslims have 150 countries to go to, Hindus have only India: Gujarat CM
മുസ്ലീങ്ങള്‍ക്ക് പോകാന്‍ 150 രാജ്യങ്ങളുണ്ട്, ഹിന്ദുക്കള്‍ക്ക് ഇന്ത്യ മാത്രം - ഗുജറാത്ത് മുഖ്യമന്ത്രി
The decision regarding this was taken in the Cabinet meeting.
മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
The engine will churn out 104bhp and 138Nm of torque.
104 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും.
Redmi Note 8 and Redmi Note 8 Pro will have four cameras at the back.
റെഡ്മി നോട്ട് 8, റെഡ്മി നോട്ട് 8 പ്രോ എന്നിവ ബാക്ക് പാനലിൽ നാല് ക്യാമറകളാൽ സജ്ജമാക്കിയിരിക്കുന്നു.
Election for the 81 assembly seats were held in five phases.
81 മണ്ഡലങ്ങളിലേക്ക് അഞ്ച് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്.
Prime Minister Narendra Modi and External Affairs Minister Sushma Swaraj.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി സുഷമാ സ്വര .
He will also hold the charge of executive director of the KSIDCs investment cell.
കെ. എസ്‌. ഐ. ഡി. സി. നിക്ഷേപ സെല്ലിന്റെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടറുടെ ചുമതലയും ഇദ്ദേഹത്തിനായിരിക്കും.
During her time at Olivet she worked in radio and was a writer for the Olivet College newspaper.
ഒലിവെറ്റിലുള്ള അവരുടെ സമയത്ത് റേഡിയോയിൽ ജോലി ചെയ്യുകയും ഒലിവെറ്റ് കോളേജ് പത്രത്തിന്റെ എഴുത്തുകാരിയായിരുന്നു.
Bollywood singer Ankit Tiwaris father has filed a police complaint against former Indian cricketer Vinod Kamblis wife at Mumbais Bangur Nagar Police Station.
മുംബൈ: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ഭാര്യയ്ക്ക് എതിരെ ബോളിവുഡ് ഗായകന്‍ അങ്കിത് തിവാരിയുടെ പിതാവ് മുംബൈ ബംഗൂര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
It is related to SNOBOL and SL5, string processing languages.
ഇത് സ്ട്രിംഗ് പ്രോസ്സസിംഗ് ഭാഷകൾക്കുള്ള SNOBOL, SL5 എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
This is the first time the two are paired together.
ഇത് ആദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്.
"Assignment in C, e.g., x = 2, translates to ""typed variable name x receives a copy of numeric value 2""."
"സി, ഉദാഹരണത്തിന്, x = 2 ലെ അസ്സൈൻമെന്റ്, ""ടൈപ്പ് ചെയ്ത വേരിയബിൾ നെയിം x എന്നത് സംഖ്യാ മൂല്യം 2 ന്റെ ഒരു കോപ്പി ലഭിക്കുന്നു""."
The Akhurian drains an area of about 9,500 square kilometres (3,700 sq mi) and has total length of 186 kilometres (116 mi).
ഏകദേശം 9,500 ചതുരശ്ര കിലോമീറ്റർ (3,700 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള അഖുറിയൻ നദിയുടെ മൊത്തം നീളം 186 കിലോമീറ്റർ (116 മൈൽ) ആണ്.