src
stringlengths
15
3.12k
tgt
stringlengths
15
3.12k
What can parents learn from the way Jesus treated his disciples?
യേശു ശിഷ്യന്മാരോട്‌ ഇടപെട്ട വിധത്തിൽനിന്ന് മാതാപിതാക്കൾക്ക് എന്തു പഠിക്കാം?
( Read Psalm 46: 8, 9.)
( സങ്കീർത്തനം 46: 8, 9 വായിക്കുക.)
The police reached the spot and shifted the bodies to a hospital for post-mortem.
ആവണി പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
National Security Advisor Ajit Doval was also present at the meeting.
യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്തു.
Moreover, about 5000 crore rupees were also directly transferred to the Jan Dhan accounts of 3.25 crore poor women of Uttar Pradesh.
അതിനുപുറമെ ഉത്തര്‍പ്രദേശിലെ പാവപ്പെട്ട 3.25 കോടി വനിതകളുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് 5000 കോടി രൂപ നേരിട്ട് കൈമാറ്റം ചെയ്യുകയും ചെയ്തു.
Police said the cause of the death would be known after postmortem.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.
Travel seems to be very much on your mind.
യാത്ര നിങ്ങളുടെ മനസ്സിൽ വളരെയധികം ഉണ്ടെന്ന് തോന്നുന്നു.
National Security Advisor Ajit Doval is Indias Special Representative.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്ത്യയുടെ പ്രത്യേക .
Second phase of City Road Improvement Scheme Rs.864 crore.
സിറ്റി റോഡ് ഇംപൂവ്മെന്റ് സ്കീം രണ്ടാം ഘട്ടം 864 കോടി രൂപ,
( Read Romans 4: 20 - 22.)
( റോമർ 4: 20 - 22 വായി ​ ക്കുക.)
The annual family income of the applicant should not exceed INR 1,00,000.
അപേക്ഷക​​െൻറ വാർഷിക കുടുംബവരുമാനം 1,00,000 രൂപയിൽ അധികമാകാൻ പാടില്ല.
Five people have been arrested in connection with the incident.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേർ കൂടി പിടിയിലായിട്ടുണ്ട്.
The Best Picture win made McQueen the first black British producer to ever receive the award and the first black British director of a Best Picture winner.
മികച്ച ചിത്രത്തിനുള്ള വിജയം മക്വീൻ അവാർഡ് ലഭിച്ച ആദ്യത്തെ കറുത്ത ബ്രിട്ടീഷ് നിർമ്മാതാവും മികച്ച ചിത്രത്തിനുള്ള ആദ്യത്തെ കറുത്ത ബ്രിട്ടീഷ് സംവിധായകനുമാക്കി.
It will be attended by Party president Rahul Gandhi, former president Sonia Gandhi, general secretary Priyanka Gandhi and former PM Manmohan Singh.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, നേതാക്കായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ പങ്കെടുക്കും.
The BJP has emerged as the single largest party with 79 seats.
അന്ന് 79 സീറ്റുകള്‍ നേടി ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
Congress won 68 seats in the 90-member Chhattisgarh assembly.
90 അംഗ നിയമസഭയിൽ 68 സീറ്റുകളിലും വിജയിച്ചാണ് കോൺഗ്രസ് ഛത്തീസ്ഗഡിൽ അധികാരത്തിലെത്തിയത്.
A 22-year-old suicide bomber Adil Ahmad Dar rammed an explosive-laden vehicle into the bus.
22 കാരനായ ആദില്‍ അഹ്മദ് ദര്‍ സ്‌ഫോടകവസ്തു നിറച്ച വാഹനം ബസ്സിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്.
Medical and relief teams have conducted two rounds of household surveys to monitor residents health.
പ്രദേശത്തെ താമസക്കാരുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനായി മെഡിക്കൽ, ദുരിതാശ്വാസ സംഘങ്ങൾ രണ്ട് ഘട്ടമായി വീടുകൾ കയറിയുള്ള സർവേകൾ നടത്തിയിട്ടുണ്ട്.
It has 4 GB RAM and 64 GB storage.
4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .
He said that compensation of Rs 4 lakhs would be given to the families of the deceased.
മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
The Congress won 99 seats in the elections while the Bharatiya Janata Party won 73 seats.
കോൺഗ്രസ് 99 സീറ്റുകളിൽ വിജയിച്ചപ്പോൾ ബിജെപി 73 സീറ്റുകളിലും വിജയിച്ചു.
The Prime Minister has also expressed his gratitude to several other leaders who have extended their felicitations to him over social media and other means.
സാമൂഹ്യ മാധ്യമങ്ങള്‍വഴിയുംമറ്റ്മാര്‍ഗ്ഗങ്ങളിലൂടെയുംഅഭിനന്ദനം അറിയിച്ച മറ്റ് നിരവധി നേതാക്കളോടുള്ളതന്റെ നന്ദിയും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.
125 MPs voted in favour of the bill while 105 voted against the bill.
105 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 125 പേര്‍ ബില്ലിനെ അനുകൂലിക്കുകയായിരുന്നു.
It was the start of the Dhoni era in Indian cricket.
ഇന്ത്യന്‍ ക്രിക്കറ്റിലെ ധോണി യുഗത്തിന്റെ തുടക്കമായിരുന്നു അത്.
The movie is about college life, and climaxed with a bus burning incident.
The movie is about college life, climaxed ഒരു ബസ് ബേണിങ് സംഭവം.
India is the biggest buyer of Iranian oil after China.
ചൈന കഴിഞ്ഞാല്‍ ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ.
Murder charges has been filed against 12 people including Kevine wife Neenus brother Shanu Chacko.
കെവിന്റെ ഭാര്യയുടെ സഹോദരനായ ഷാനു ചാക്കോയടക്കം 12 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
The Bill seeks to replace the Ordinances 23 of 2018 and 37 of 2018 by an Act of the State Legislature.
2018-ലെ 23-ഉം 2018-ലെ 37 -ഉം ഓർഡിനൻസുകൾക്കുപകരം സംസ്ഥാന നിയമസഭയുടെ ഒരു ആക്റ്റ് കൊണ്ടുവരുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ ബിൽ.
This movie got the national award for the most popular film.
ഈ ചിത്രം ജനപ്രീതി നേടിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടുകയുണ്ടായി.
She acted in more than 500 Tamil, Telugu, Malayalam, Kannada and Hindi movies.
തെലുഗു, തമിഴ്, മലയാളം, കന്നഡ , ഹിന്ദി ചലച്ചിത്രങ്ങളിലായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Minister VS Sunil Kumar will be the chief guest.
മന്ത്രി വി. എസ്. സുനില്‍കുമാര്‍ മുഖ്യാതിഥിയാകും.
A new tourism policy has, therefore, been formulated aimed at comprehensive development of Kerala.
അതുകൊണ്ടുതന്നെ, കേരളത്തിന്റെ സമഗ് വികസനം ലക്ഷ്യമാക്കിക്കൊണ്ടുളള ഒരു പുതിയ ടൂറിസം നയം സർക്കാർ രൂപീകരിച്ചിട്ടുണ്ട്.
Of these, 98,486 are under house / institutional quarantine and 792 are in hospitals.
ഇവരില്‍ 98,486 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 792 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
As soon Irfan came out, they told him to come with themhe was taken directly to the police station in Tral, Irfans father Mohammed Amin Malik told The Indian Express.
ഇർഫാൻ പുറത്തിറങ്ങിയ ഉടൻ തന്നെ അവരോടൊപ്പം വരാൻ അവർ പറഞ്ഞു… അദ്ദേഹത്തെ നേരിട്ട് ട്രാലിലെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി,” ഇർഫാന്റെ പിതാവ് മുഹമ്മദ് അമിൻ മാലിക് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
India are 53 for no loss after 10 overs.
10 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 53 എന്ന നിലയിലാണ് ഇന്ത്യ.
Police, fire force and forest department officials have reached the place.
വനം ഉദ്യോഗസ്ഥരും അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി.
At that time, Ajit Pawar was the director of the bank.
ഈ കാലയളവില്‍ ബാങ്കിന്റെ ഡയറക്ടര്‍ അജിത് പവാറായിരുന്നു.
He has been admitted to a private hospital in Chennai.
ഇദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Uttar Pradesh has a total of 80 Lok Sabha seats.
ആകെ 80 ലോക്സഭാ മണ്ഡലങ്ങളാണ് ഉത്തര്‍പ്രദേശിലുള്ളത്.
The final decision will be taken by the central leadership.
കേന്ദ്ര നേതൃത്വമാകും അന്തിമ തീരുമാനം എടുക്കുക.
Common plastic wrap is roughly 0.0005 inches (12.7 m) thick.
സാധാരണ പ്ലാസ്റ്റിക് റാപ് ഏകദേശം 0.0005 ഇഞ്ച് (12.7 μm) കട്ടിയുള്ളതാണ്.
Suspicious about the death, police began an investigation.
മരണത്തിൽ ദുരൂഹതയുള്ളതിനാൽ പോലീസ് അന്വേഷണം ആരംഭിച്ചു.
India thus took a 2-0 lead in the five-match series.
ഇതോടെ ഇന്ത്യക്ക് അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 2-0 ന്റെ ലീഡായി.
"""They remind me that, as Alice Walker wrote, """"All history is current."""
"""ആലീസ് വാക്കർ എഴുതിയതുപോലെ, """"എല്ലാ ചരിത്രവും നിലവിലുണ്ട്"""" എന്ന് അവർ എന്നെ ഓർമ്മിപ്പിക്കുന്നു."""
But no official confirmation has been made yet in this regard.
എന്നാല്‍ അത് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.
The income of farmers will be made double by 2022.
2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കും.
The TypeScript, OCaml, Scala, Go, Elm, Gosu and PureScript languages support structural typing to varying degrees.
ഒകാമൽ, സ്കാല, ഗോ , എൽമ്, , ഗോസു(Gosu), പ്യൂർസ്ക്രിപ്റ്റ്(PureScript) എന്നീ ഭാഷകൾ വിവിധ തലങ്ങളിൽ ഘടനാപരമായ ടൈപ്പിംഗ് പിന്തുണയ്ക്കുന്നു.
The injured were rushed to a nearby hospital, the officials said.
പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
Nirmala Sitharaman is the first woman defence minister after Indira Gandhi.
ഇന്ദിരാഗാന്ധിക്ക് ശേഷം പ്രതിരോധ മന്ത്രിയുടെ പദവിയിലെത്തുന്ന വനിതയാണ് നിര്‍മ്മല സീതാരാമന്‍.
Two died on the spot and one on the way to the hospital.
ഇവരിൽ രണ്ടുപേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയുമാണു മരിച്ചത്.
Repair work will be completed in a few days.
ഏതാനും ദിവസങ്ങൾക്കുള്ളിൽ അറ്റകുറ്റപ്പണി പൂർത്തിയാകും.
"According to the World Health Organization's 2017 report, safe drinking-water is water that ""does not represent any significant risk to health over a lifetime of consumption, including different sensitivities that may occur between life stages""."
"ലോകാരോഗ്യ സംഘടനയുടെ 2017ലെ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: ""ജീവിത ഘട്ടങ്ങൾക്കിടയിൽ ഉണ്ടാകാനിടയുള്ള വിവിധ സൂക്ഷ്മദർശനങ്ങളുൾപ്പെടെ, ജീവിതകാലം മുഴുവനുമുള്ള ഉപഭോഗം സംബന്ധിച്ച് ആരോഗ്യത്തിന് വലിയ അപകടസാധ്യത ഇല്ലാത്ത"" വെള്ളമാണ് സുരക്ഷിതമായ കുടിവെള്ളം."
The announcement was made by Union Minister Prakash Javadekar.
കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ആണ് പ്രഖ്യാപനം നടത്തിയത്.
I dont know how am gonna do it.
ഞാൻ അത് എങ്ങനെ ചെയ്യാൻ എന്ന് എനിക്കറിയില്ല.
But no final decision has been taken on this yet.
എന്നാല്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല.
The film was a massive commercial success earning $450 million at the box office.
ബോക്സ് ഓഫീസിൽ വൻവിജയം നേടിയ ചിത്രം 450 ദശലക്ഷം ഡോളർ വരുമാനം നേടി.
The script of the movie is penned by Boby and Sanjay.
ബോബിയും സഞ്ജയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
Discussions in this regard is being held at various levels.
ഇതിനെയെല്ലാംകുറിച്ചുള്ള ചർച്ചകൾ പല തലങ്ങളിൽ നടക്കുന്നുണ്ട്.
Fazil submitted his complaint to the District Police Chief.
ജില്ലാ പോലീസ് മേധാവിക്ക് ഫാസില്‍ പരാതി നല്‍കി.
1200 - 1500 Statue construction is at its peak.
1200 - 1500 പ്രതിമ നിർമാണം അതിന്‍റെ ഉച്ചകോടിയിൽ എത്തുന്നു.
Dileep is eighth among the 12 accused in the case.
കേസിലെ 12 പ്രതികളില്‍ എട്ടാം പ്രതിയാണ് ദിലീപ്.
An amount of Rs. 5 crore is earmarked for this.
5 കോടി രൂപ ഇതിനായി നീക്കിവെയ്ക്കുന്നു.
There have been no reports of any other injuries or casualties so far.
ഇതുവരെയായി ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയപ്പെട്ടിട്ടില്ല.
India is the fastest growing economy in the world.
ഇന്ത്യ ലോകത്തിലെതന്നെ വേഗത്തില്‍ വളരുന്ന സംമ്പദ്ഘടനയാണ്.
Police, however, said no one had been detained.
എന്നാല്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം.
The Crime Branch has found out that Vellapally Natesan committed crimes as per IPC sections 420, 403, 406 and 409.
420, 403, 406, 409 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തി എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
The government has announced that the family of deceased will be provided with a financial aid of Rs 50 Lakh.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
But no official confirmation has been made yet in this regard.
എന്നാല്‍ ഇതുസംബന്ധിച്ച ഒൗദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
It grows to 15 cm tall, leaves 4 to 15 mm long, 1 to 6 mm wide.
15 സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇവയിൽ 4 മുതൽ 15 മില്ലീമീറ്റർ വരെ നീളവും 1 മുതൽ 6 മില്ലീമീറ്റർ വരെ വീതിയും.
The total cost of the project is around Rs 45 crore.
45 കോടിയാണ് പദ്ധതിയുടെ മൊത്തം ചെലവ്.
However, if you are still confused about whether you should buy the iPhone 11 Pro or not, you should check out its amazing specifications.
എന്നിരുന്നാലും, നിങ്ങൾ ഐഫോൺ 11 പ്രോ വാങ്ങണോ വേണ്ടയോ എന്ന് ഇപ്പോഴും ആശയക്കുഴപ്പത്തിലാണെങ്കിൽ, അതിൻറെ അതിശയകരമായ സവിശേഷതകൾ നിങ്ങൾ പരിശോധിക്കണം.
Scripted and directed by Vijay Krishna Acharya, the film is produced by Aditya Chopra under the banner of Yash Raj Films.
യഷ്‌രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്ര നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് വിജയ് കൃഷ്ണ ആചാര്യയാണ്.
The study was conducted by Indian Council of Medical Research (ICMR).
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ആണ് പഠനം നടത്തിയത്.
The police suspect a family feud behind the murder.
കുടുംബതര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
Manju Warrier and Mohanlal were the lead actors in the film.
മോഹന്‍ലാലും മഞ്ജു വാര്യരുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
BJP contested on 150 seats, and Shiv Sena fought on 124 seats in Maharashtra.
മഹാരാഷ്ട്രയില്‍ ബിജെപി 150 സീറ്റുകളിലും ശിവസേന 124 സീറ്റുകളിലുമാണ് മല്‍സരിച്ചത്.
Modern English developed mainly from Mercian, but the Scots language developed from Northumbrian.
ആധുനിക ഇംഗ്ലീഷ് പ്രധാനമായും മെർസിയനിൽ നിന്നാണ് വികസിച്ചത്, പക്ഷേ സ്കോട്ട്‌സ് ഭാഷ നോർത്തേംബ്രിയനിൽ നിന്ന് വികസിച്ചു.
Meeting of PTA presidents and headmasters are being held in every district.
എല്ലാ ജില്ലകളിലും പിടിഎ പ്രസിഡന്റുമാരുടെയും ഹെഡ്മാസ്റ്റര്‍മാരുടെയും യോഗം നടത്തിവരികയാണ്.
Police said more arrests are likely to be made in coming days.
വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകള്‍ക്കുള്ള സാധ്യതയുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
How vital that we place our complete trust in Jehovah and his Word and make him our confidence! Hebrews 4: 12.
യഹോവയിലും അവന്‍റെ വചനത്തിലും പൂർണ വിശ്വാസമർപ്പിക്കുകയും അവനെ നമ്മുടെ സങ്കേതമാക്കുകയും ചെയ്യേണ്ടത്‌ എത്ര പ്രധാനമാണ്‌! ​ —⁠ എബ്രായർ 4 :⁠ 12.
Uttar Pradesh Governor Ram Naik, Chief Minister Yogi Adityanath, Minister of State for Rural Development Mahendra Singh and BJP's UP President Mahendra Nath Pandey were also present on the occasion.
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്ക്, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര ഗ്രാമവികസന സഹമന്ത്രി മഹേന്ദ്ര സിങ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
What is Jehovahs purpose for things in heaven and things on earth?
സ്വർഗത്തിലും ഭൂമിയിലുമുള്ളവ സംബന്ധിച്ച് യഹോവയുടെ ഉദ്ദേശ്യം എന്താണ്‌?
It includes a printery, a small farm, and residence buildings that accommodate more than 500 people.
പ്രിന്‍ററി, ഒരു ചെറിയ കൃഷിയിടം, 500 - ലധികം പേർക്കു താമസിക്കാനുള്ള പാർപ്പിട സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Kamala Harris made history when she was sworn in as the 49th Vice President of the US.
യുഎസിന്റെ 49-ാമത് വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചിരിക്കുകയാണ് കമല ഹാരിസ്.
ED has been informed that Sivasankar was appointed as the principal secretary of the chief minister on the recommendation of Raveendran.
ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത് രവീന്ദ്രന്റെ ഉപദേശപ്രകാരമാണെന്നാണ് ഇ. ഡിക്കു ലഭിച്ചിരിക്കുന്ന വിവരം.
STF Additional Director General (ADG) Ashok Awasthi said that Baghela had recommended Shuklas name to the Governor for the post of vice-chancellor of the Jabalpur-based Madhya Pradesh Medical Science University (MPMSU).
ജബൽപൂർ ആസ്ഥാനമായുള്ള മധ്യപ്രദേശ് മെഡിക്കൽ സയൻസ് യൂണിവേഴ്‌സിറ്റി (എംപിഎംഎസ്‌യു) വൈസ് ചാൻസലർ തസ്തികയിലേക്ക് ബാഗേല ശുക്ലയുടെ പേര് ഗവർണർക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്ന് എസ്ടിഎഫ് അഡീഷണൽ ഡയറക്ടർ ജനറൽ (എഡിജി) അശോക് അവസ്തി പറഞ്ഞു.
BJP has come to power by making false promises.
തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ബിജെപി അധികാരത്തിലെത്തിയത്.
But, we have to be even more careful.
എങ്കിലും ഇനിയും കൂടുതൽ ജാഗ്രതയോടെ നമുക്ക് പ്രവ ർത്തിക്കേണ്ടിയിരിക്കുന്നു.
A total of 11 rounds were fired during the encounter.
ഏറ്റുമുട്ടലില്‍ ആകെ 11 റൗണ്ട് വെടിവച്ചു.
It is off the north coast of Sumbawa island.
സുമ്പാവാ ദ്വീപിന്റെ വടക്കൻ തീരത്തുനിന്നകലെയാണ് ഇതു സ്ഥിതിചെയ്യുന്നത്.
Heavy rain and wind occurred in Kattappana and Kumily.
കട്ടപ്പനയിലും കുമളിയിലും ശക്തമായ മഴയും കാറ്റുമുണ്ടായി.
Following this, a final decision will be taken.
ഇതിന് ശേഷമാകും അന്തിമ തീരുമാനം.
Police detained four persons in connection with the incident.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
The Puerta de Europa is the second tallest twin towers in Spain after the Torres de Santa Cruz in Santa Cruz de Tenerife.
ടോറെസ് ഡെ സാന്റാ ക്രൂസ്(Torres de Santa Cruz) കഴിഞ്ഞാൽ സ്പെയിനിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ ഇരട്ടഗോപുരം എന്നസ്ഥാനവും ഗേറ്റ് ഒഫ് യൂറോപ്പിനാണ്.
What lessons did you learn from Psalm 37: 1, 2?
സങ്കീർത്തനം 37: 1, 2 - ൽനിന്ന് നിങ്ങൾ എന്തെല്ലാം പഠിച്ചു?
THIRUVANANTHAPURAM: The government is trying to utilise the advancements in modern technology to take on states developmental challenges, Chief Minister Pinarayi Vijayan has said.
തിരുവനന്തപുരം: ആധുനിക സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങൾ ഉപയോഗപ്പെടുത്തി വികസന വെല്ലുവിളികളെ നേരിടാൻ നാട് സജ്ജമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Thiruvananthapuram: A complaint has been filed with the Election Commission against Nilambur MLA P V Anvar.
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി. വി. അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി.
An investigation has been launched by the authorities to find out the cause of the fire.
തീപിടിത്തത്തിനിടയാക്കിയ കാരണത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
Police said that an investigation into the matter had been initiated.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് അറിയിച്ചു.
Many students and police personnel were injured in the clashes.
സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്കും പൊലീസുകാർക്കും പരിക്കേറ്റു.