Datasets:

en
stringlengths
17
119
ml
stringlengths
15
110
pr
stringlengths
15
111
WER
float64
0
100
CER
float64
0
39.1
BLEU
float64
0
100
Kollatthu kulatthil aj‍njaatha mruthadeham; gruhanaathan maratthil ninnu veenu maricchu
കൊല്ലത്ത് കുളത്തിൽ അജ്‍ഞാത മൃതദേഹം; ഗൃഹനാഥൻ മരത്തിൽ നിന്നു വീണു മരിച്ചു
കൊല്ലത്തു കുലത്തിൽ അജ്‍ഞാത്ത മൃതദേഹം; ഗൃഹനാഥൻ മരത്തിൽ നിന്ന് വീണ് മരിച്ചു
55.555556
8.450704
12.753431
Kovidulla pravaasikalkku prathyeka phlyttu venam: modikku pinaraayiyute katthu
കോവിഡുള്ള പ്രവാസികൾക്ക് പ്രത്യേക ഫ്ലൈറ്റ് വേണം: മോദിക്ക് പിണറായിയുടെ കത്ത്
കോവിടുള്ള പ്രവാസികൾക്ക് പ്രത്യേക ഫ്ലിറ്റ്റ് വേണം: മോദിക്കു പിണറായിയുടെ കത്ത്
37.5
6.756757
8.783603
‘aaro mobyl phon vaangi nalki’; aadivaasi penkuttiyute maranam durooham
‘ആരോ മൊബൈൽ ഫോൺ വാങ്ങി നൽകി’; ആദിവാസി പെൺകുട്ടിയുടെ മരണം ദുരൂഹം
‘ആരോ മോബിൽ ഫോൺ വാങ്ങി നൽകകി’; ആദിവാസി പെൺകുട്ടിയുടെ മരണം ദുരൂഹം
22.222222
4.83871
36.889397
Njaayaraazhcha kootuthal rogikal kozhikkottu; jilla thiricchulla kanakku
ഞായറാഴ്ച കൂടുതൽ രോഗികൾ കോഴിക്കോട്ട്; ജില്ല തിരിച്ചുള്ള കണക്ക്
ഞായറാഴ്ച കൂടുത്തൽ രോഗികൾ കോഴിക്കോട്ട്; ജില്ല തിരിച്ചുള്ള കണക്ക്
14.285714
3.278689
64.345888
Neriya aashvaasam, keralatthil 56 perkku kovidu negatteevu; 54 puthiya rogikal
നേരിയ ആശ്വാസം, കേരളത്തിൽ 56 പേർക്ക് കോവിഡ് നെഗറ്റീവ്; 54 പുതിയ രോഗികൾ
നേരിയ ആശ്വാസം, കേരളത്തിൽ 56 പേർക്കു കോവിട് നെഗറ്റീവ്; 54 പുതിയ രോഗികൾ
20
2.898551
52.538198
Chaarttedu vimaanayaathrikarkku kovidu testtu: vimarshanavumaayi umman‍ chaandiyum chennitthalayum
ചാർട്ടേഡ് വിമാനയാത്രികർക്ക് കോവിഡ് ടെസ്റ്റ്: വിമർശനവുമായി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും
ചാർട്ടേട് വിമാനയാത്രികർക്ക് കോവിട് ടെസ്റ്റ്: വിമർശനവുമായി ഉമ്മൻ‍ ചാണ്ടിയും ചെന്നിത്തലയും
37.5
4.494382
8.783603
Judeeshyal ophisarkku aarum illaattha avastha; jadji haniye pinthunacchu jasttisu kemaal paasha
ജുഡീഷ്യൽ ഓഫിസർക്ക് ആരും ഇല്ലാത്ത അവസ്ഥ; ജഡ്ജി ഹണിയെ പിന്തുണച്ച് ജസ്റ്റിസ് കെമാൽ പാഷ
ജുദീഷ്യൽ ഓഫിസർക്ക് ആരും ഇല്ലാത്ത അവസ്ഥ; ജഡ്ജി ഹാിിയെ പിന്തുണ്്ചു ജസ്റ്റിസ് കേമാൾ പാശ
45.454545
9.638554
36.720563
Achchhanenthu pizhacchenna chodyam parihaasyam; prasthaanatthekkuricchu en.I. Baalaraaminte makan
അച്ഛനെന്തു പിഴച്ചെന്ന ചോദ്യം പരിഹാസ്യം; പ്രസ്ഥാനത്തെക്കുറിച്ച് എൻ.ഇ. ബാലറാമിന്റെ മകൻ
അച്ഛഛെനനതത പിഴച്ചെന്ന ചോദ്യം പരിഹാസ്യം; പ്രസ്ഥാനത്തെ്്കകിിിചചച എൻ.ഐ. ബാലറാമിന്റെ മകൻ
37.5
11.904762
17.286039
Deha parishodhanaykkaayi etthiccha vimaana yaathrakkaaran loriyil kayari rakshappettu: kasttams
ദേഹ പരിശോധനയ്ക്കായി എത്തിച്ച വിമാന യാത്രക്കാരൻ ലോറിയിൽ കയറി രക്ഷപ്പെട്ടു: കസ്റ്റംസ്
ദേഹ പരിശോധനയ്ക്കായി ഇത്തിച്ച വിമാന യാത്രക്കാരൻ ലോറിയിൽ കയറി രക്ഷപ്പെട്ടു: കസ്റ്റംസ്
11.111111
1.204819
66.063286
Paar‍tti thaal‍paryangal‍ anusaricchilla; yuvakalaakaaranu sipiemminte aprakhyaapitha vilakku
പാര്‍ട്ടി താല്‍പര്യങ്ങള്‍ അനുസരിച്ചില്ല; യുവകലാകാരന് സിപിഎമ്മിന്റെ അപ്രഖ്യാപിത വിലക്ക്
പാർ‍ട്ടി താൽ‍പര്യങ്ങൾ‍ അനുസരിച്ചില്ല; യുവകലാകാരന് സിപ്യമമിിന്റെ അപ്രഖ്യാപിത വിലക്കു
57.142857
12.790698
7.730552
Thaddheshathiranjetuppil kovida‍് rogikalkkum vottu cheyyaam; krameekaranangal ingane
തദ്ദേശതിരഞ്ഞെടുപ്പിൽ കോവിഡ‍് രോഗികൾക്കും വോട്ടു ചെയ്യാം; ക്രമീകരണങ്ങൾ ഇങ്ങനെ
തദ്ദേശത്ത്ഞഞഞെട്്്ിപിൽൽൽ കോവിട‍് രോഗികൾക്കും വോട്ടു ചെയ്യാം; ക്രമീകരണങ്ങൾ ഇങ്ങനെ
28.571429
13.157895
61.478815
Aadya dinam thanne panimutakki pothumaraamatthu vakuppinte rasttu hausu on‍lyn bukking
ആദ്യ ദിനം തന്നെ പണിമുടക്കി പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസ് ഓണ്‍ലൈൻ ബുക്കിങ്
ആദ്യ ദിനം തന്നെ പണിമുടട്കി പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റു ഹൌസു ഓൺ‍ലൈൻ ബുക്കിങ്
40
7.407407
13.747081
7002 perkkukooti kovidu, 7854 per negatteevaayi; chikithsayil 83,208 rogikal
7002 പേർക്കുകൂടി കോവിഡ്, 7854 പേർ നെഗറ്റീവായി; ചികിത്സയിൽ 83,208 രോഗികൾ
7002 പേർക്കുകൂടി കോവിട്, 7854 പേർ നെഗറ്റീവായി; ചികിത്സയിൽ 83,208 രോഗികൾ
11.111111
1.408451
66.063286
Ishtakkaarkku ‘naamanirdesham’; yootthu kongrasil thirukikkayattalennu aakshepam
ഇഷ്ടക്കാർക്ക് ‘നാമനിർദേശം’; യൂത്ത് കോൺഗ്രസിൽ തിരുകിക്കയറ്റലെന്ന് ആക്ഷേപം
ഇഷ്ടക്കാർക്ക് ‘നാമനിർദേശം’; യൂത്ത് കോൺഗ്രസിൽ തിരുകിക്കയറ്റലെന്ന് ആക്ഷേപം
0
0
100
Embibies: svaashraya medikkal kolajukalile pheesu nishchayicchu; nirakku ingane
എംബിബിഎസ്: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് നിശ്ചയിച്ചു; നിരക്ക് ഇങ്ങനെ
എംബിബീസ്: സ്വാശ്രയ മെടിക്കൽ കോളജുകളിലെ ഫീസ് നിശ്ചയിച്ചു; നിരക്ക് ഇങ്ങനെ
25
4.166667
54.108227
Illaattha sakhyaprachaaranam vilappovilla; yudiephu thootthuvaarum: nethaakkal‍
ഇല്ലാത്ത സഖ്യപ്രചാരണം വിലപ്പോവില്ല; യുഡിഎഫ് തൂത്തുവാരും: നേതാക്കള്‍
ഇല്ലാത്ത സഖ്യപ്രചാരണം വിലപ്പോവില്ല; യുഡീഫഫഫ തൂത്തുവാരും: നേതാക്കൾ‍
33.333333
7.462687
21.711852
Bydan urappiccho jayam? Kootuthal yuesu seekrattu ejantumaar delaveyarilekku....!
ബൈഡൻ ഉറപ്പിച്ചോ ജയം? കൂടുതൽ യുഎസ് സീക്രട്ട് ഏജന്റുമാർ ഡെലവെയറിലേക്ക്....!
ബൈഡൻ ഉറപ്പിച്ചോ ജയം? കൂടുത്തൽ യുഎസു സീക്രാ്ട് ഏജന്റുമാർ ഡെലവെയറിലേക്ക്....!
37.5
5.479452
17.286039
Chynayumaayi ‌‘valiya samghattana’ saadhyatha thallikkalayaan‍ aavilla: jana. Bipin‍ raavatthu
ചൈനയുമായി ‌‘വലിയ സംഘട്ടന’ സാധ്യത തള്ളിക്കളയാന്‍ ആവില്ല: ജന. ബിപിന്‍ റാവത്ത്
ചൈയയുമായി ‌‘വലിയ സംഘട്ടന’ സാധ്യത തള്ളിക്കളയാണ്‍ ആവില്ല: ജന. ബിപിൻ‍ റാവത്ത്
33.333333
5.263158
15.6197
Anil‍kumaarine chodyam cheyyum; aadambara hottalil‍ peedippicchennu paraathikkaari
അനില്‍കുമാറിനെ ചോദ്യം ചെയ്യും; ആഡംബര ഹോട്ടലില്‍ പീഡിപ്പിച്ചെന്ന് പരാതിക്കാരി
അനിൽ‍കുമാറിനെ ചോദ്യം ചെയ്യും; ആദംബര ഹോട്ടലിൽ‍ പീഡിപ്പിച്ചെന്ന് പരാതിക്കാരി
42.857143
6.578947
9.878765
Churuttiyerinjo baalattu?; vidiyo vyral‍: thiranjetuppu jeevanakkaaran‍ olivil‍
ചുരുട്ടിയെറിഞ്ഞോ ബാലറ്റ്?; വിഡിയോ വൈറല്‍: തിരഞ്ഞെടുപ്പ് ജീവനക്കാരന്‍ ഒളിവില്‍
ചുരുട്ടിയെറിഞ്ഞോ ബാലറ്ട്?; വിടിയോ വൈറൽൽ‍: തിരഞ്ഞെടുപ്പ് ജീവനക്കാരൻ‍ ഒളിവിൽ‍
71.428571
10.25641
3.928147
Kotiyeri sekrattariyaayi thutarum; kesil itapetilla, kutumbam neritum
കോടിയേരി സെക്രട്ടറിയായി തുടരും; കേസിൽ ഇടപെടില്ല, കുടുംബം നേരിടും
കോട്ടിരി സെക്രട്ടറിയായി തുടരും; കേസിൽ ഇത്പപെടില്ല, കുടുംംം നേരിടും
42.857143
10.9375
17.567205
Bydan‍ thettaayi vyttu hausu avakaashappetaruthu, enikkum kazhiyum: tramp
ബൈഡന്‍ തെറ്റായി വൈറ്റ് ഹൗസ് അവകാശപ്പെടരുത്, എനിക്കും കഴിയും: ട്രംപ്
ബൈഡൻ‍ തെറ്റായി വിറ്ട് ഹൌസു അവകാശപ്പെടരുത്, എനിക്കും കഴിയും: ട്രാപ്്
50
11.764706
14.7722
Bihaaril‍ avasaanaghatta vottetuppu avasaanicchu; 57.91% poling
ബിഹാറില്‍ അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 57.91% പോളിങ്
ബിഹാറിൽ‍ അവസാനഘട്ട വോട്ടേട്പ്പ് അവസാനിച്ചു; 57.91% പോളിങ്
33.333333
6.896552
21.711852
Kozhikkottu‌ 6 vayasukaariye peedippiccha kesile prathi aathmahathyaykku shramicchu
കോഴിക്കോട്ട്‌ 6 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോഴിക്കോട്ട്‌ 6 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
12.5
2.564103
59.460356
Avakaashangal‍ punasthaapikkum vare marikkilla: vikaaraadheenanaayi phaarukhu abdulla
അവകാശങ്ങള്‍ പുനഃസ്ഥാപിക്കും വരെ മരിക്കില്ല: വികാരാധീനനായി ഫാറുഖ് അബ്ദുല്ല
അവകാശങ്ങൾ‍ പുനസസഥാാപിക്കും വരെ മരിക്കില്ല: വികാരാധീനനായി ഫാരുഖു അബ്ദുള്ള
57.142857
12.328767
16.348127
Bineeshine kasttadiyil venamennu en‍‍sibi; apeksha nalki
ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്ന് എന്‍‍സിബി; അപേക്ഷ നൽകി
ബിനീഷിനെ കസ്റ്റഡിയിൽ വേണമെന്ന് എൻ‍‍സിബി; അപേക്ഷ നൽകകി
33.333333
5.660377
21.711852
Munnoorilere ilaktaral vottinu jayikkum; nammal‍ ethiraalikal‍, shathrukkalalla: bydan‍
മുന്നൂറിലേറെ ഇലക്ടറൽ വോട്ടിനു ജയിക്കും; നമ്മള്‍ എതിരാളികള്‍, ശത്രുക്കളല്ല: ബൈഡന്‍
മുന്നൂറിലേറെ ഇലക്ടറൽ വോട്ടിനു ജയിക്കും; നമ്മൾ‍ എതിരാളികൾ‍, ശത്രുക്കളല്ല: ബൈഡൻ‍
37.5
7.407407
36.555522
Phaashan geaaldu thattippu: kamaruddheene prathyeka anveshana samgham cheaadyam cheyyunnu
ഫാഷൻ ഗോൾഡ് തട്ടിപ്പ്: കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു
ഫാഷൻ ഗെആൽഡ് തട്ടിപ്പ്: കമരുദ്ധീനെ പ്രത്യേക അന്വേഷണ സംഘം ചെദദ്യ ചെയ്യുന്നു
33.333333
10.810811
14.113992
Nirtthiyittirunna lorikku purakil kaariticchu 2 per maricchu
നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ കാറിടിച്ച് 2 പേർ മരിച്ചു
നിർത്തിയിട്ടിരുന്ന ലോറിക്കു പുറകിൽ കാരിറ്ച്ച് 2 പേർ മരിച്ചു
28.571429
6.779661
18.575058
Cheephu jasttisinethiraaya tveettu: thettil‍ khedam prakatippicchu prashaanthu bhooshan‍
ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റ്: തെറ്റില്‍ ഖേദം പ്രകടിപ്പിച്ച് പ്രശാന്ത് ഭൂഷണ്‍
ചീഫു ജസ്റ്റിസിനെതിരായ ട്വീറ്റ്: തെറ്റിൽ‍ ഖേദം പ്രകടിപ്പിി്്ു പ്രശാന്ത് ഭൂഷൻ‍
50
10.126582
6.985342
Punalooril ayal‍vaasikal‍ thammil kayyettam; oraal maricchu
പുനലൂരിൽ അയല്‍വാസികള്‍ തമ്മിൽ കയ്യേറ്റം; ഒരാൾ മരിച്ചു
പുനലൂരിൽ അയൽ‍വാസികൾ‍ തമ്മിൽ കയ്യേറ്റം; ഒരാൾ മരിച്ചു
16.666667
7.54717
53.728497
Aattingalil kaarum loriyum koottiyiticchu; 3 maranam
ആറ്റിങ്ങലിൽ കാറും ലോറിയും കൂട്ടിയിടിച്ചു; 3 മരണം
ആറ്റിങ്ങളിൽ കാരും ലോറിയും കൂട്ടിയിട്ച്ച്; 3 മരണം
50
8.333333
9.554428
Samgeetha samvidhaayakan em.Ji. Raadhaakrushnante bhaarya pathmaja raadhaakrushnan antharicchu
സംഗീത സംവിധായകൻ എം.ജി. രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണൻ അന്തരിച്ചു
സംഗീത സംവിധായകൻ എം.ജി. രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണൻ അന്തരിച്ചു
0
0
100
Sushaanthintethu kolapaathaka‌mennu kutumbam, gooddaalochana undaayi?; samskaaram natatthi
സുശാന്തിന്റേതു കൊലപാതക‌മെന്നു കുടുംബം, ഗൂഢാലോചന ഉണ്ടായി?; സംസ്കാരം നടത്തി
സുശാന്തിന്റേത് കൊലപാതക‌മെന്നു കുടുംംം, ഗൂദ്ദാലോചന ഉണ്ടായി?; സംസ്കാരം നടത്തി
42.857143
6.849315
17.567205
Onpathu divasam, kootiyathu 5.01 roopa; kuthicchuyarnnu indhanavila
ഒൻപത് ദിവസം, കൂടിയത് 5.01 രൂപ; കുതിച്ചുയർന്ന് ഇന്ധനവില
ഒൻപത് ദിവസം, കൂട്ടത്ത് 5.01 രൂപ; കുതിത്ചുുർനനനന ഇന്ധനവില
28.571429
14.814815
10.445523
Poleesukaarante maranam spirittu ullilcchennu; saanittysarinu vaangi, aashupathriyil ninnu
പൊലീസുകാരന്റെ മരണം സ്പിരിറ്റ് ഉള്ളിൽച്ചെന്ന്; സാനിറ്റൈസറിനു വാങ്ങി, ആശുപത്രിയിൽ നിന്ന്
പൊലീസുകാരന്റെ മരണം സ്പിരിറ്റു ഉള്ളിൽ്്ചനനനന്; സാനിറ്റൈസറിന്് വാങ്ങി, ആശുപത്രിയിൽ നിന്ന്
37.5
6.976744
17.286039
Meen‍ vettunna palakayil‍ korona; randaam varavil‍ njetti chyna; ikkuri beyjing
മീന്‍ വെട്ടുന്ന പലകയില്‍ കൊറോണ; രണ്ടാം വരവില്‍ ഞെട്ടി ചൈന; ഇക്കുറി ബെയ്ജിങ്
മീൻ‍ വെട്ടുന്ന പലകയിൽ‍ കൊറോന; രണ്ടാം വരവിൽ‍ ഞെട്ടി ചൈന; ഇക്കുറി ബെയ്ജിങ്
40
9.333333
29.071537
Otikkondirunna basinte chillu thenga veenu thakarnnu; dryvarkku parukku
ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ചില്ല് തേങ്ങ വീണു തകർന്നു; ഡ്രൈവർക്ക് പരുക്ക്
ഒറ്ടിക്കൊണ്ടിരുന്ന ബസിന്റെ ചില്ലു തേങ്ങ വീണ് തകർന്നു; ഡ്രൈവർക്ക് പരുക്കു
62.5
11.111111
6.500593
Sushaanthu navambaril‍ vivaahithanaakaan‍ theerumaanicchirunnu; achchhanotu samsaaricchu
സുശാന്ത് നവംബറില്‍ വിവാഹിതനാകാന്‍ തീരുമാനിച്ചിരുന്നു; അച്ഛനോടു സംസാരിച്ചു
സുശാന്ത് നവംബറിൽ‍ വിവാഹിതനാകാൻ‍ തീരുമാനിച്ചിരുന്നു; അച്ചഛോടട്് സംസാരിച്ചു
50
12.328767
5.37285
2 inthn udyogasthare paakkisthaanil kaanaathaayi; natapati theti inth
2 ഇന്ത്യൻ ഉദ്യോഗസ്ഥരെ പാക്കിസ്ഥാനിൽ കാണാതായി; നടപടി തേടി ഇന്ത്യ
2 ഇന്ത്എൻ ഉദ്യോഗസ്ഥരെ പാക്കിസ്ഥാനിൽ കാണാതായി; നടതപത തതറി ഇന്ത്
50
12.698413
14.7722
Kunjananthane vishuddhanaakki kazhinjenkil‍ ithu kaanoo; phonvili pattikayumaayi rama
കുഞ്ഞനന്തനെ വിശുദ്ധനാക്കി കഴിഞ്ഞെങ്കില്‍ ഇത് കാണൂ; ഫോൺവിളി പട്ടികയുമായി രമ
കുഞ്ഞനനനതനെ വിശുദ്ധനാക്കി കഴിഞ്ഞെങ്കിൽ‍ ഇത് കാണൂ; ഫോൺവിലി പട്ടികയുമായി രാമ
50
6.756757
6.985342
Baankile chilluvaathililekku marinjuveenu; chillu thulacchukayari veettamma maricchu
ബാങ്കിലെ ചില്ലുവാതിലിലേക്ക് മറിഞ്ഞുവീണു; ചില്ല് തുളച്ചുകയറി വീട്ടമ്മ മരിച്ചു
ബാങ്കിലെ ചില്ലുവാതിലിലേക്കക മറിഞ്ഞുവീണ്; ചില്ലു തുളച്ചുകയറി വീട്ടമ്മ മരിച്ചു
42.857143
3.947368
17.567205
Audyogika vasathi vivaahavedi; kliphu hausil ithu randaamath: 'mukhya' vivaahangalute katha
ഔദ്യോഗിക വസതി വിവാഹവേദി; ക്ലിഫ് ഹൗസിൽ ഇത് രണ്ടാമത്: 'മുഖ്യ' വിവാഹങ്ങളുടെ കഥ
ഔദ്യോഗിക വസതി വിവാഹവേദി; ക്ലിഫു ഹൌസിൽ ഇത് രണ്ടാമത്: 'മുഖ്യ' വിവാഹങ്ങളുടെ കഥ്
30
4
37.991784
‘dileettu cheyyanam’: sushaanthinte chithrangal pracharippikkunnavarkkethire natapatiyennu polees
‘ഡിലീറ്റ് ചെയ്യണം’: സുശാന്തിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെന്ന് പൊലീസ്
‘ദിലീറ്റ് ചെയ്യണം’: സുശാന്തിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കകനനനനർ്കകെെെെ നടതതിയെന്ന് പോലീസ്
57.142857
13.483146
16.348127
Ellaavarkkum kovidu parishodhana; ottakkettaayi poraatanamennu amithu shaa
എല്ലാവർക്കും കോവിഡ് പരിശോധന; ഒറ്റക്കെട്ടായി പോരാടണമെന്ന് അമിത് ഷാ
എല്ലാവർക്കും കോവിട് പരിശോധന; ഒറ്റക്കെട്ടായി പോരാടണമെന്ന് അമിത്ത് ഷാ
28.571429
4.615385
18.575058
3 roopaykku 24 manikkoorinullil maasku veettil; sahaayikkaan sttaartapu kampani
3 രൂപയ്ക്ക് 24 മണിക്കൂറിനുള്ളിൽ മാസ്ക് വീട്ടിൽ; സഹായിക്കാൻ സ്റ്റാർട്അപ് കമ്പനി
3 രൂപയ്ക്ക് 24 മണിക്കൂറിനുള്ളില് മാസ്ക് വീട്ടിൽ; സഹായിക്കാൻ സ്റ്റാർടടട്്് കമ്പനി
22.222222
7.692308
20.744433
Veendum yuddhatthilekko? Synyam sajjam, bheeshani muzhakki kimminte sahodari
വീണ്ടും യുദ്ധത്തിലേക്കോ? സൈന്യം സജ്ജം, ഭീഷണി മുഴക്കി കിമ്മിന്റെ സഹോദരി
വീണ്ടും യുദ്ധത്തിലേക്കോ? സിന്യം സജ്ജം, ഭീഷണി മുഴക്കി കിമ്മിന്റെ സഹോദരി
12.5
1.428571
59.460356
Billil‍ thatti ‘shokkettu’ oru laksham per‍; upayogicchathinte nirakkennu keesibi
ബില്ലില്‍ തട്ടി ‘ഷോക്കേറ്റ്’ ഒരു ലക്ഷം പേര്‍; ഉപയോഗിച്ചതിന്റെ നിരക്കെന്ന് കെഎസ്ഇബി
ബില്ലിൽ‍ തട്ടി ‘ഷോക്കെറ്റു’ ഒരു ലക്ഷം പേർ‍; ഉപയോഗിച്ചത്തിന്റെ നിരക്കെന്ന് കീസിബി
55.555556
14.457831
6.030725
Chenny atakkam 4 jillakalil sampoorna lokdaun; kovidu sthireekariccha 277 pere kaanaanilla
ചെന്നൈ അടക്കം 4 ജില്ലകളിൽ സമ്പൂർണ ലോക്ഡൗൺ; കോവിഡ് സ്ഥിരീകരിച്ച 277 പേരെ കാണാനില്ല
ചെന്നി അടക്കംം 4 ജില്ലകളിൽ സമ്ൂൂർണ ലോക്ടൌൺ; കോവിട് സ്ഥിരീകരിച്ച 277 പേരെ കാണാനില്ല
45.454545
7.407407
27.901594
Krooratha, pakal‍kkolla; indhanavila vardhanaykku ethire prathishedham uyaranam: e.Ke.Aantani
ക്രൂരത, പകല്‍ക്കൊള്ള; ഇന്ധനവില വർധനയ്ക്ക് എതിരെ പ്രതിഷേധം ഉയരണം: എ.കെ.ആന്റണി
ക്രൂരത, പകൽ‍ക്കൊള്ള; ഇന്ധനവില വർധനയ്ക്കക എതിരെ പ്രതിഷേധം ഉയരണം: ഈ.കേ.ആന്റണി
37.5
6.578947
15.6197
Keralatthil 82 perkku kooti kovidu; 73 perkku reaagamukthi; chikithsayil 1348 per
കേരളത്തിൽ 82 പേർക്ക് കൂടി കോവിഡ്; 73 പേർക്ക് രോഗമുക്തി; ചികിത്സയിൽ 1348 പേർ
കേരളത്തിൽ 82 പേർക്കു കൂടിട കോവിട്; 73 പേർക്കു റിാഗമുക്തി; ചികിത്സയിൽ 1348 പേർ
45.454545
7.894737
12.27826
Phaashan geaaldu thattippu: em.Si. Kamaruddheen emele ramaandil; kasttadi aavashyappettilla
ഫാഷൻ ഗോൾഡ് തട്ടിപ്പ്: എം.സി. കമറുദ്ദീൻ എംഎൽഎ റമാൻഡിൽ; കസ്റ്റഡി ആവശ്യപ്പെട്ടില്ല
ഫാഷൻ ഗെആൽഡ് തട്ടിപ്പ്: എം.സി. കമരുദ്ദീൻ ഇമേലെ രമാണ്ടിൽ; കസ്റ്റടി ആവശ്യപ്പെട്ടില്ല
55.555556
17.5
6.030725
Katthiya phayalukal‍ strongu roomilekku maatti; natapati vivaadamozhivaakkaan
കത്തിയ ഫയലുകള്‍ സ്ട്രോങ് റൂമിലേക്കു മാറ്റി; നടപടി വിവാദമൊഴിവാക്കാൻ
കത്തിിയ ഫയലുകൾ‍ സ്ട്രോങ്ങു റൂമിലേക്ക് മാറ്റി; നടതപത വിവാദമൊഴിവാക്കാൻ
71.428571
13.636364
3.928147
Samsthaanatthu 5 puthiya hotspottukal; 2 pradeshangale ozhivaakki
സംസ്ഥാനത്ത് 5 പുതിയ ഹോട്സ്പോട്ടുകൾ; 2 പ്രദേശങ്ങളെ ഒഴിവാക്കി
സംസ്ഥാനത്ത് 5 പുതിയ ഹോട്ട്പ്പോട്ടുകൾ; 2 പ്രദേശങ്ങളെ ഒഴിവാക്കി
14.285714
5.084746
27.494162
Ajnjathayekkaal apakatakaram ahankaaramennu leaakdaun theliyicchu: vimarshicchu raahul
അജ്ഞതയെക്കാൾ അപകടകരം അഹങ്കാരമെന്ന് ലോക്ഡൗൺ തെളിയിച്ചു: വിമർശിച്ച് രാഹുൽ
അജ്ഞതയയെകകാൾ അപകടകരം അഹങ്കാരമെന്ന് ലിയക്ടൌൺ തെളിയിച്ചു: വിമർശിച്ചു രാഹുൽ
42.857143
9.722222
8.307018
10 upagrahangalumaayi kuthicchu pieselvi; lokdauninu shesham aiesaaro dauthyam
10 ഉപഗ്രഹങ്ങളുമായി കുതിച്ച് പിഎസ്എൽവി; ലോക്ഡൗണിന് ശേഷം ഐഎസ്ആർഒ ദൗത്യം
10 ഉപഗ്രഹങ്ങളുമായി കുതിച്ചു പിസസെവവി; ലോക്ടൌണിന് ശേഷം ഐയസാോ ദൌത്യം
62.5
18.84058
6.500593
Baabaa kaa dhaaba sahaayadhana thattippu: yootyoobar‍kkethire kesetutthu
ബാബാ കാ ധാബ സഹായധന തട്ടിപ്പ്: യൂട്യൂബര്‍ക്കെതിരെ കേസെടുത്തു
ബാബാ കാ ധാബ സഹായധന തട്ടിപ്പ്: യൂട്യൂബർ‍ക്കെതിരെ കേസെടുത്ത്
28.571429
4.918033
61.478815
Thaaramaayi thapaalvottu; pensilveniya bydante janmanaatu, vottilum nirapinthuna
താരമായി തപാൽവോട്ട്; പെൻസിൽവേനിയ ബൈഡന്റെ ജന്മനാട്, വോട്ടിലും നിറപിന്തുണ
താരമായി തപാൽവോട്ട്; പെൺസിൽവേനിയ ബൈഡന്റെ ജന്മനാട്, വോട്ടിലും നിരപിന്തുണ
28.571429
2.857143
20.556681
Kovidil krisu maranju; vaavaye kothiccha emikkum esakkum marupatiyillaathe ricchaard
കോവിഡിൽ ക്രിസ് മറഞ്ഞു; വാവയെ കൊതിച്ച എമിക്കും എസക്കും മറുപടിയില്ലാതെ റിച്ചാർഡ്
കോവിഡിൽ ക്രിസു മറഞ്ഞു; വാവയെ കൊതിച്ച എമിക്കും എസകകകും മറുപടിയില്ലാതെ റിച്ചാർഡ്
22.222222
2.564103
36.889397
4 divasam, 200 atiyulla kuzhalkkinaril 3 vayasukaaran; rakshaapravartthanam thutarunnu
4 ദിവസം, 200 അടിയുള്ള കുഴൽക്കിണറിൽ 3 വയസ്സുകാരൻ; രക്ഷാപ്രവർത്തനം തുടരുന്നു
4 ദിവസം, 200 അട്യുളുള കുഴൽക്കിണരിൽ 3 വയസുകാരൻ; രക്ഷാപ്രവർത്തനം തുടരുന്നു
33.333333
6.756757
15.6197
Bihaaril ini thejasvi ennu eksittu pol: endieykku thiricchati
ബിഹാറിൽ ഇനി തേജസ്വി എന്ന് എക്സിറ്റ് പോൾ: എൻഡിഎയ്ക്ക് തിരിച്ചടി
ബിഹാറിൽ ഇനി തേജസ്വി എന്ന് എക്സിറ്റ് പോൾ: എൻഡിയയ്ക്ക് തിരിച്ചടിി
25
3.225806
68.037493
Aayiram katannu eranaakulam; kozhikkotu 971, thrushoor‍ 864: jillaa kanakku
ആയിരം കടന്ന് എറണാകുളം; കോഴിക്കോട് 971, തൃശൂര്‍ 864: ജില്ലാ കണക്ക്
ആയിരം കടന്ന് എറണാകുളം; കോഴിക്കോട്ട് 971, തൃശൂർ‍ 864: ജില്ലാ കണക്ക്
22.222222
6.153846
20.744433
Thaakkoletukkaan puratthekkoti, vayaril‍ chillu thulacchukayari maranam– vidiyo
താക്കോലെടുക്കാൻ പുറത്തേക്കോടി, വയറില്‍ ചില്ല് തുളച്ചുകയറി മരണം– വിഡിയോ
താക്കോളെടുകുക്കാ പുറത്തേക്കോടിി, വയറിൽ‍ ചില്ലു തുളച്ചുകയറി മരണം– വിടിയോ
71.428571
12.857143
6.985342
Yuvaavu vivaaham cheythathu 3 sahodarimaare; deerghaayusinaayi upavasicchu bhaaryamaar
യുവാവ് വിവാഹം ചെയ്തത് 3 സഹോദരിമാരെ; ദീർഘായുസ്സിനായി ഉപവസിച്ച് ഭാര്യമാർ
യുവാവു വിവാഹം ചെയ്തത് 3 സഹോദരിമാരെ; ദീർഘായുസിനായി ഉപവസിച്ചു ഭാര്യമാർ
37.5
5.714286
36.555522
Pensilveniya sammaanicchu ‘maanthikasamkhya’; trampine veezhtthi yuesil bydan
പെൻസിൽവേനിയ സമ്മാനിച്ചു ‘മാന്ത്രികസംഖ്യ’; ട്രംപിനെ വീഴ്ത്തി യുഎസിൽ ബൈഡൻ
പെൺസിൽവേനിയ സമ്മാനിച്ചു ‘മാന്ത്ഇകസംഖ്യ’; ട്രാപിനെ വീഴ്ത്തി യുഎസിൽ ബൈഡൻ
42.857143
5.633803
17.567205
‘leeginte thalayil kettivaykkenda, kamaruddheene samrakshikkilla’; njaayaraazhcha leegu yogam
‘ലീഗിന്റെ തലയിൽ കെട്ടിവയ്ക്കേണ്ട, കമറുദ്ദീനെ സംരക്ഷിക്കില്ല’; ഞായറാഴ്ച ലീഗ് യോഗം
‘ലീഗിന്റെ തലയിൽ കെട്ടിവയ്ക്കേണ്ട, കമരുദ്ധീനെ സംരക്ഷിക്കില്ല’; ഞായറാഴ്ച ലീഗു യോഗം
25
3.75
18.092176
Yuesinte naayakanaayi jo; thikanja praayogikavaadi, anubhavasampatthu‌
യുഎസിന്റെ നായകനായി ജോ; തികഞ്ഞ പ്രായോഗികവാദി, അനുഭവസമ്പത്ത്‌
യുഎസിന്റെ നായകനായി ജോ; തികഞ്ഞ പ്രായോഗികവാടി, അനുഭവസമ്പത്ത്‌
16.666667
1.666667
53.728497
7201 perkkukooti kovidu, 6316 per‍kku samparkkatthiloote; aake maranam 1668
7201 പേർക്കുകൂടി കോവിഡ്, 6316 പേര്‍ക്ക് സമ്പർക്കത്തിലൂടെ; ആകെ മരണം 1668
7201 പേർക്കുകൂടി കോവിട്, 6316 പേർ‍ക്കു സമ്പർ്്കത്തിലൂടെ; ആകെ മരണം 1668
33.333333
7.042254
15.6197
Vyttu hausinu purattheykku trampu; thiranjetuppu avasaanicchittillennu prathikaranam
വൈറ്റ് ഹൗസിന് പുറത്തേയ്ക്ക് ട്രംപ്; തിരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ലെന്ന് പ്രതികരണം
വിറ്ട് ഹൌസിന് പുറത്തേയ്ക്ക് ട്രാപ്; തിരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ല്്്്് പ്രതികരണം
57.142857
8.536585
4.347209
Bhaavivaraneaappam kaaril yaathra cheyyave vetiyettu; tekki yuvathikku daarunaanthm
ഭാവിവരനൊപ്പം കാറിൽ യാത്ര ചെയ്യവേ വെടിയേറ്റു; ടെക്കി യുവതിക്ക് ദാരുണാന്ത്യം
ഭാവിവരനേആപ്പം കാറിൽ യാത്ര ചെയ്യവേ വെടിയേറ്റ്; ടെക്കി യുവതിക്ക് ദാരുനാന്ത്എം
37.5
8
17.286039
‘inthyute kamala’ ini yuesinte vysu prasidantu; kuricchathu puthucharithram
‘ഇന്ത്യയുടെ കമല’ ഇനി യുഎസിന്റെ വൈസ് പ്രസിഡന്റ്; കുറിച്ചത് പുതുചരിത്രം
‘ഇന്ത്യുട്ട കമലല’ ഇനി യുഎസിന്റെ വിസു പ്രസിഡന്റ്; കുറിച്ചത്ത് പുതുചരിത്രം
50
11.594203
6.985342
Madhyapradeshil kuzhal‍kkinaril‍ veena moonnu vayasukaaran maricchu
മധ്യപ്രദേശിൽ കുഴല്‍ക്കിണറില്‍ വീണ മൂന്നു വയസ്സുകാരൻ മരിച്ചു
മധ്യപ്രദേശിൽ കുഴൽ‍ക്കിനറിൽ‍ വീണ മൂന്ന് വയസുകാരൻ മരിച്ചു
50
13.559322
5.37285
Anadhikrutha svatthu; sakkeer‍ husyne eriya sekrattari sthaanatthuninnu neekki
അനധികൃത സ്വത്ത്; സക്കീര്‍ ഹുസൈനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി
അനധികൃത സ്വത്തു; സക്കീർർ‍ ഹുസ്നെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി
37.5
5.633803
36.555522
Chaukka etiem kavarcchaashramam: prathi pitiyil
ചൗക്ക എടിഎം കവർച്ചാശ്രമം: പ്രതി പിടിയിൽ
ചൌക്ക എത്റിം കവർച്ചാശ്രമം: പ്രതി പിട്യിൽ
60
15.384615
11.362194
Othukkappettavare oppam nirtthum; surendranethire sammarddham shakthamaakki shobha
ഒതുക്കപ്പെട്ടവരെ ഒപ്പം നിർത്തും; സുരേന്ദ്രനെതിരെ സമ്മർദ്ദം ശക്തമാക്കി ശോഭ
ഒതുക്കപ്പെട്ടവരെ ഒപ്പം നിർത്തും; സുരേന്ദ്രനെതിരെ സമ്മർദ്ധം ശക്തമാക്കി ശോഭ
14.285714
1.369863
48.892302
Kollatthu peaaleesukaarante maranam; prathiyute veettil ninnu spirittu kandetutthu
കൊല്ലത്ത് പൊലീസുകാരന്റെ മരണം; പ്രതിയുടെ വീട്ടിൽ നിന്നു സ്പിരിറ്റ് കണ്ടെടുത്തു
കൊല്ലത്തു പേആലീസുകാരന്റെ മരണം; പ്രതിയുടെ വീട്ടിൽ നിന്ന് സ്പിരിറ്റു കണ്ടെടുത്ത്
62.5
7.692308
13.747081
Kalyaananishchaya divasam apakatam; chikithsayilaayirunna yuvaavu maricchu
കല്യാണനിശ്ചയ ദിവസം അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കല്യാണനിശ്ചയ ദിവസം അപകടം; ചികിത്സയിലായിരുന്ന യുവാവു മരിച്ചു
16.666667
1.694915
53.728497
Kvaaranteen sarttiphikkattu vaangi; manikkoorukalkkakam hrudayaaghaatham moolam maricchu
ക്വാറന്റീൻ സർട്ടിഫിക്കറ്റ് വാങ്ങി; മണിക്കൂറുകൾക്കകം ഹൃദയാഘാതം മൂലം മരിച്ചു
ക്വാരന്റീൻ് സാട്ടിഫിക്കാ്ട് വാങ്ങി; മണിക്കൂറുകൾക്കകം ഹൃദയാഘാതം മൂലം മരിച്ചു
28.571429
6.756757
61.478815
Sushaanthu singinu kanneereaate vita nalki; orunokku kaanaan aaraadhakarute thirakku
സുശാന്ത് സിങ്ങിനു കണ്ണീരോടെ വിട നൽകി; ഒരുനോക്കു കാണാൻ ആരാധകരുടെ തിരക്ക്
സുശാന്ത് സിങ്ങിന് കണ്ണീരീയെറെ വിത് നൽകകി; ഒരുനോക്ക് കാണാൻ ആരാധകരുടെ തിരക്ക്
55.555556
12.5
12.753431
Thozhilaalikale ulkkeaallicchu parishkaaram: keesaartisi emdi biju prabhaakar
തൊഴിലാളികളെ ഉൾക്കൊള്ളിച്ച് പരിഷ്കാരം: കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ
തൊഴിലാളികളെ ഉൾക്കീആള്ിിച്ച പരിഷ്കാരം: കീസാർഥ്ിസി എംഡി ബിജു പ്രഭാകർ
28.571429
14.705882
18.575058
Videshatthuninnetthi mattu samsthaanangalil kutungiyavare etthikkanam: katthayacchu keralam
വിദേശത്തുനിന്നെത്തി മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെ എത്തിക്കണം: കത്തയച്ച് കേരളം
വിദേശത്തുനിന്നെത്തി മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയവെ എത്തിക്കണം: കത്തയയ്്ചു കേരളം
28.571429
5
18.575058
Leaakatthe virappiccha keaavidine piticchuketti dhaaraavi ; maathruka
ലോകത്തെ വിറപ്പിച്ച കോവിഡിനെ പിടിച്ചുകെട്ടി ധാരാവി ; മാതൃക
ലോയകതതതതെ വിറപ്പിച്ച കീആവിദിനെ പിട്റ്ച്കകെട്ടി ധാരാവി ; മാതൃക
42.857143
18.644068
17.567205
Kaalaapaaniye cholli inthyum neppaalum poratikkunnathu enthinu; pinnil‍ chynayo?
കാലാപാനിയെ ചൊല്ലി ഇന്ത്യയും നേപ്പാളും പോരടിക്കുന്നത് എന്തിന്; പിന്നില്‍ ചൈനയോ?
കാലാപാനിയെ ചൊല്ലി ഇന്ത്യും നേപ്പാലും പോരടടടകകകുന്ന്് എന്തിന്; പിന്നിൽ‍ ചൈയയോ?
62.5
11.538462
6.500593
Manthi em.Em.Mani theevraparicharana vibhaagatthil; aarogyanila thrupthikaram
മന്ത്രി എം.എം.മണി തീവ്രപരിചരണ വിഭാഗത്തിൽ; ആരോഗ്യനില തൃപ്തികരം
മാ്ത്ഐ എം.എം.മാന തീവ്രപരിചരണ വിഭാഗത്തിൽ; ആരോഗ്യനില തൃപ്തികരം
33.333333
8.196721
50.813275
Mun cheephu sekrattari tom josinu puthiya niyamanam; jeaalikku shampalamilla
മുൻ ചീഫ് സെക്രട്ടറി ടോം ജോസിനു പുതിയ നിയമനം; ജോലിക്കു ശമ്പളമില്ല
മുൻ ചീഫു സെക്രട്ടറി ടോം ജോസിന് പുതിയ നിയമനം; ജേആലിക്കു ശമ്പാമില്ല
44.444444
6.153846
7.583236
Vaarttha thunayaayi; kavalappaarakkaarkku bhoomi vaangaan‍ 6 laksham, veetinu 4 laksham
വാർത്ത തുണയായി; കവളപ്പാറക്കാർക്ക് ഭൂമി വാങ്ങാന്‍ 6 ലക്ഷം, വീടിന് 4 ലക്ഷം
വാർത്ത തുണയായി; കവളപ്പാരക്കാർക്ക് ഭൂമി വാങ്ങാൻ‍ 6 ലക്ഷം, വീട്ട്ന് 4 ലക്ഷം
30
8.333333
8.034284
10,667 puthiya kesukal, 380 maranam; pititharaathe kovid
10,667 പുതിയ കേസുകൾ, 380 മരണം; പിടിതരാതെ കോവിഡ്
10,667 പുതിയ കേസുകൾ, 380 മരണം; പിടിതറതതതതെ കോവിഡ്
14.285714
8.510638
64.345888
160lere raapakal, inthyute anayaattha ennatthee; baagjaanil neeri jeevajaalangal
160ലേറെ രാപകൽ, ഇന്ത്യയുടെ അണയാത്ത എണ്ണത്തീ; ബാഗ്ജാനിൽ നീറി ജീവജാലങ്ങൾ
160ലേറ രാപകൾ, ഇന്ത്യുട്ട അണയാത്ത എന്നത്തീ; ബാജ്ജാനിൽ നീരി ജീവജാലങ്ങൾ
75
13.043478
3.303164
Kovidu prathirodham: keralatthe pukazhtthi uddhavine ikazhtthi bijepi
കോവിഡ് പ്രതിരോധം: കേരളത്തെ പുകഴ്ത്തി ഉദ്ധവിനെ ഇകഴ്ത്തി ബിജെപി
കോവിട് പ്രതിരോധം: കേരളത്തെ പുകഴ്ത്തി ഉദ്ധവിനെ ഇകഴ്്്്ത ബിജെപി
28.571429
6.557377
43.472087
Kunju janicchu‌ 40 divasam; pokkattil 30 roopa maathram: jeevikkaanaayi maranatthilekku
കുഞ്ഞ് ജനിച്ച്‌ 40 ദിവസം; പോക്കറ്റിൽ 30 രൂപ മാത്രം: ജീവിക്കാനായി മരണത്തിലേക്ക്
കുഞ്ഞു ജനിച്ചു‌ 40 ദിവസം; പോക്കറ്റിൽ 30 രൂപ മാത്രം: ജീവിക്കാനായി മരണത്തിലേക്ക്
20
2.564103
75.983569
Vipananaanumathi labhicchaal‍ ok‌s‌phadu kovidu vaakseen‍ atuttha maasam
വിപണനാനുമതി ലഭിച്ചാല്‍ ഓക്‌സ്‌ഫഡ് കോവിഡ് വാക്സീന്‍ അടുത്ത മാസം
വിപണനാനുമതി ലഭിച്ചാൽ‍ ഒക്‌എസ‌ഫാ് കോവിട് വാക്സീൻ‍ അടുത്ത മാസം
57.142857
14.516129
7.730552
Kutiyetta niyamam, green kaardu...; bydante varavil inthykkum santhoshikkaan ere
കുടിയേറ്റ നിയമം, ഗ്രീൻ കാർഡ്...; ബൈഡന്റെ വരവിൽ ഇന്ത്യയ്ക്കും സന്തോഷിക്കാൻ ഏറെ
കൂട്ടിയേറ്റ നിയമം, ഗ്രീൻ കാർഡ്...; ബൈഡന്റെ വരവിൽ ഇന്ത്യ്ക്കും സന്തോഷിക്കാൻ ഏറെ
22.222222
5.194805
51.334505
Raajivu gaandhi vadhakkesu prathikalute mochanam: thiranjetuppinu munpe sakhyatthil por
രാജിവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം: തിരഞ്ഞെടുപ്പിനു മുൻപേ സഖ്യത്തിൽ പോര്
രാജിവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനം: തിരഞ്ഞെടുപ്പിന് മുൻപെ സഖ്യത്തിൽ പോർ
33.333333
5.194805
46.713798
Maaraarikkulatthu vaahanaapakatatthil yuvaavu maricchu
മാരാരിക്കുളത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു
മാരാരിക്കുളത്ത് വാഹനാപകടത്തിൽ യുവാവു മരിച്ചു
25
2.272727
18.803015
Kamaruddheen azhimathi natatthiyathalla, bisinasu polinjathaan: nyaayeekaricchu chennitthala
കമറുദ്ദീൻ അഴിമതി നടത്തിയതല്ല, ബിസിനസ് പൊളിഞ്ഞതാണ്: ന്യായീകരിച്ച് ചെന്നിത്തല
കമരുദ്ദീൻ അഴിമതി നടത്തിയതല്ല, ബിസിനസു പൊളിഞ്ഞതാണ്: ന്യായീകരിച്ച് ചെന്നിത്തല
28.571429
2.666667
20.556681
Kovidu baadhicchu chikithsayilaayirunna mun emele em.Naaraayanan antharicchu
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുൻ എംഎൽഎ എം.നാരായണൻ അന്തരിച്ചു
കോവിട് ബാധിച്ചു ചികിത്സയിലായിരുന്ന മുൻ ഇമേലെ എം.നാരായണൻ അന്തരിച്ചു
42.857143
10.606061
9.878765
Nilampooril ammayum moonnu makkalum veettil mariccha nilayil
നിലമ്പൂരിൽ അമ്മയും മൂന്നു മക്കളും വീട്ടിൽ മരിച്ച നിലയിൽ
നിലംപൂരിൽ അമ്മയും മൂന്ന് മക്കളും വീട്ടിൽ മരിച്ച നിലയിൽ
28.571429
5.454545
43.472087
Kamaruddheente arasttu raashtreeyapreritham; chumatthiyathu nilanilkkaattha vakuppukal‍
കമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതം; ചുമത്തിയത് നിലനിൽക്കാത്ത വകുപ്പുകള്‍
കമരുദ്ധീന്റെ അറസ്റ്റു രാഷ്ട്രീയപ്രേരിത; ചുമത്തിയത് നിലനിൽക്കാത്ത വകുപ്പുകൾ‍
66.666667
7.792208
8.6334
Jammu kashmeeril‍ nuzhanjukayattam; 4 inthn synikar‍kku veeramruthyu, 3 bheekarare konnu
ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റം; 4 ഇന്ത്യൻ സൈനികര്‍ക്ക് വീരമൃത്യു, 3 ഭീകരരെ കൊന്നു
ജമ്മു കശ്മീരിൽ‍ നുഴഞ്ഞുകയറ്റം; 4 ഇന്ത്എൻ സൈനികർ‍ക്കു വീരമൃത്യു, 3 ഭീകരരെ കൊന്നു
30
8.641975
32.466792
Bydan maajikkil vipani; inthn vipaniyil ‘deepaavali’ itthavana neratthe
ബൈഡൻ മാജിക്കിൽ വിപണി; ഇന്ത്യൻ വിപണിയിൽ ‘ദീപാവലി’ ഇത്തവണ നേരത്തെ
ബൈഡൻ മാജിക്കിൽ വിപണി; ഇന്ത്എൻ വിപണിയിൽ ‘ദീപാവലി’ ഇത്തവണ നേരത്തെ
12.5
3.174603
50