inputs
stringlengths
91
267
targets
stringlengths
48
230
template_lang
stringclasses
1 value
template_id
int64
1
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഗുരു നാനാക് ദേവ്ജിയുടെ 550-ാം ജന്മവാർഷിക ആഘോഷങ്ങൾക്കായി പഞ്ചാബിലെ അട്ടാരിയിൽ നിന്ന് സിഖ് തീർത്ഥാടകർ പാക്കിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന നങ്കന സാഹിബിലേക്ക് പുറപ്പെടുന്നു."
"സിഖ് തീർത്ഥാടകർ ഗുരു നാനാക് ദേവ്ജിയുടെ 550-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പഞ്ചാബിലെ അട്ടാരിയിൽ നിന്ന് പാക്കിസ്ഥാനിലെ നങ്കന സാഹിബിലേക്ക് പുറപ്പെടുന്നു."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "31 ജില്ലാ പഞ്ചായത്തുകളിലേക്കും 81 മുനിസിപ്പാലിറ്റികളിലേക്കും 231 താലൂക്ക് പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക."
"231 താലൂക്ക് പഞ്ചായത്തുകളിലേക്കും 81 മുനിസിപ്പാലിറ്റികളിലേക്കും 31 ജില്ലാ പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ടാൽ തെലങ്കാന ബില്ലിനെ പിന്തുണയ്ക്കാൻ ബി. ജെ. പി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു."
"തെലങ്കാന ബിൽ ലോക്സഭയിൽ അവതരിപ്പിക്കപ്പെടുന്ന പക്ഷം ബില്ലിനെ പിന്തുണക്കാൻ ബി. ജെ. പി തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി മുൻ കേന്ദ്രമന്ത്രി എസ് എം കൃഷ്ണയുടെ വീട് സന്ദർശിച്ചു."
"ബംഗളൂരു: മുൻ കേന്ദ്രമന്ത്രി എസ് എം കൃഷ്ണയുടെ വീട് കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സന്ദർശിച്ചു."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "എഐഎഡിഎംകെ കോർഡിനേറ്റർ ഒ. പനീർശെൽവവും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും സംയുക്തമായാണ് പ്രസ്താവന പുറത്തിറക്കിയത്."
"ഈ പ്രസ്താവന മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും എഐഎഡിഎംകെ കോർഡിനേറ്റർ ഒ. പനീർശെൽവവും സംയുക്തമായാണ് പുറത്തിറക്കിയത്."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "യോഗത്തിൽ ജില്ലാ കന്നഡ സാഹിത്യ പരിഷത്ത് പ്രസിഡന്റ് പ്രദീപ് കുമാർ കൽക്കൂറ അധ്യക്ഷത വഹിച്ചു."
"ജില്ലാ കന്നഡ സാഹിത്യ പരിഷത്ത് പ്രസിഡന്റായ പ്രദീപ് കുമാർ കൽക്കൂറയാണ് അധ്യക്ഷത വഹിച്ചത്."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരൻ പിള്ള പറഞ്ഞു."
"തിരുവനന്തപുരം: താൻ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരൻ പിള്ള അറിയിച്ചു."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഇരയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു."
"കുടുംബം പരാതി നൽകിയതിനെ തുടർന്ന് പ്രതികൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "മോഹനകൃഷ്ണ ഇന്ദ്രഗന്തിയുടെ സംവിധാനത്തിൽ ശ്രീദേവി മൂവീസിൻ്റെ ബാനറിൽ ശിവലങ്ക കൃഷ്ണപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്."
"ശ്രീദേവി മൂവീസിൻ്റെ ബാനറിൽ ശിവലേങ്ക കൃഷ്ണ പ്രസാദ് നിർമ്മിക്കുന്ന ചിത്രം മോഹനകൃഷ്ണ ഇന്ദ്രഗന്തിയാണ് സംവിധാനം ചെയ്യുന്നത്."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനേറ്റ കനത്ത പരാജയത്തെ തുടർന്ന് രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു."
"കോൺഗ്രസ്സ് പാർട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് പാർട്ടിയുടെ നേതൃപദവി സ്ഥാനത്തു നിന്ന് രാജിവെച്ചിരുന്നു രാഹുൽ ഗാന്ധി."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "തുടർന്ന് വൻ പൊലീസ് സംഘം സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു."
"പിന്നീട് സ്ഥലത്തെത്തിയ വൻ പോലീസ് സന്നാഹം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയായിരുന്നു."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "രോഹിത് ശർമ്മയും കെ എൽ രാഹുലും ആദ്യ വിക്കറ്റിൽ 227 റൺസ് ചേർത്ത് ഇന്ത്യക്ക് മികച്ച തുടക്കം നൽകി."
"ആദ്യ വിക്കറ്റിൽ 227 റൺസ് ചേർത്ത് രോഹിത് ശർമ്മയും കെ എൽ രാഹുലും ഇന്ത്യയുടെ തുടക്കം മികച്ചതാക്കി."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "നരേന്ദ്ര മോദിയുടെ ആദ്യ മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നു സുഷമ സ്വരാജ്."
"സുഷമ സ്വരാജ് ആദ്യ നരേന്ദ്ര മോഡി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നു."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്."
"കാറ്റിൻ്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അറിയിച്ചിട്ടുണ്ട്."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും രൂക്ഷ വിമർശനം നടത്തി."
"കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിയെ കടന്നാക്രമിച്ചു."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "വെണ്ണല കിഷോർ, സത്യ, റാവു രമേശ്, തഗുബോതു രമേഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു."
"വെണ്ണല കിഷോർ, സത്യ, റാവു രമേശ്, തഗുബോതു രമേഷ് എന്നിവരും ചിത്രത്തിൽ ചെറുതല്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ മുൻ ആലുവ എസ്. പി. എ. വി ജോർജിനെ വെറുതെ വിടാൻ സാധ്യത."
"കൊച്ചി: മുൻ ആലുവ എസ്. പി. എ. വി ജോർജിനെ വരാപ്പുഴ കസ്റ്റഡി മരണത്തിൽ വെറുതെ വിടാൻ സാധ്യത."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "സംഭവത്തിൽ അജ്ഞാതരായ മോഷ്ടാക്കൾക്കെതിരെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്."
"സംഭവവുമായി ബന്ധപ്പെട്ട് സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ അജ്ഞാതരായ മോഷ്ടാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "കോൺഗ്രസ് എം. പി സഞ്ജയ് സിംഗിന്റെ ആദ്യ ഭാര്യ ഗരിമ സിംഗ് ബി. ജെ. പി. സ്ഥാനാർത്ഥിയാണെങ്കിൽ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ അമിതയാണ് കോൺഗ്രസ് സ്ഥാനാർത്ഥി."
"കോൺഗ്രസ് എം. പി സഞ്ജയ് സിംഗിന്റെ രണ്ടാം ഭാര്യ അമിത കോൺഗ്രസ് സ്ഥാനാർത്ഥിയാണെങ്കിൽ അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ഗരിമ സിംഗാണ് ബി. ജെ. പി. സ്ഥാനാർത്ഥി"
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വൻ പോലീസ് സന്നാഹത്തെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്."
"അനിഷ്ട സംഭവങ്ങളുണ്ടാകുന്നത് തടയാൻ വൻ പോലീസ് സന്നാഹത്തെയാണ് പ്രദേശത്ത് നിയോഗിച്ചിട്ടുള്ളത്."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "അതേസമയം, ഡി. എം. കെ സേലം ഈസ്റ്റ് ജില്ലാ സെക്രട്ടറി വീരപാണ്ടി എ രാജയെ ഒഴിവാക്കി എസ്. ആർ ശിവലിംഗത്തെ ചുമതലക്കാരനായി നിയമിച്ചു."
"അതേസമയം, എസ്. ആർ ശിവലിംഗത്തെ, ഡി. എം. കെ സേലം ഈസ്റ്റ് ജില്ലാ സെക്രട്ടറിയായ വീരപാണ്ടി എ രാജയെ ഒഴിവാക്കി ചുമതലയുള്ളയാളായി നിയമിച്ചു."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിൽ ഒരു തുറന്ന യുദ്ധമുണ്ട്."
"രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിൽ ഒരു തുറന്ന യുദ്ധത്തിലാണ്."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "കൃഷ്ണപാലേമാർ, പ്രദീപ് പാലേമാർ, സമ്പത്ത് കുമാർ, കൃഷ്ണരാജ്, മഹേഷ്ചന്ദ്ര, യോഗീഷ് പൈ, അനന്ത് ഭട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു."
"കൃഷ്ണപാലേമാർ, പ്രദീപ് പാലേമാർ, സമ്പത്ത് കുമാർ, കൃഷ്ണരാജ്, മഹേഷ്ചന്ദ്ര, യോഗീഷ് പൈ, അനന്ത് ഭട്ട് തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഇന്ദിരാഗാന്ധിക്ക് ശേഷം വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതല വഹിച്ച രണ്ടാമത്തെ വനിതയായിരുന്നു സുഷമ സ്വരാജ്."
"ഇന്ദിരാഗാന്ധിക്ക് ശേഷം വിദേശകാര്യ വകുപ്പ് ഏറ്റെടുക്കുന്ന രണ്ടാമത്തെ വനിതയാണ് സുഷമ സ്വരാജ്."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ക്വീൻ, പിക്കു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്ക്കാരം കങ്കണ റാണോട്ടും മികച്ച നടനുള്ള പുരസ്ക്കാരം അമിതാഭ് ബച്ചനും സ്വന്തമാക്കി."
"പിക്കു, ക്വീൻ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്ക്കാരം അമിതാഭ് ബച്ചനും മികച്ച നടിക്കുള്ള പുരസ്ക്കാരം കങ്കണ റാണോട്ടും സ്വന്തമാക്കി."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "വിജയ് സേതുപതി, ഫഹദ് ഫാസിൽ, സാമന്ത അക്കിനേനി, രമ്യാ കൃഷ്ണൻ, മൈസ്സ്കിൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ."
"ചിത്രത്തിലെ മറ്റു താരങ്ങളാണ് വിജയ് സേതുപതി, ഫഹദ് ഫാസിൽ, സാമന്ത അക്കിനേനി, രമ്യാ കൃഷ്ണൻ, മൈസ്സ്കിൻ തുടങ്ങിയവർ."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രദേശവാസികളെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു."
"സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് പ്രദേശവാസികളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഉപരോധത്തെ തുടർന്ന് റോഡിന്റെ ഇരുവശങ്ങളിലും നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടന്നു."
"ഉപരോധം കാരണം റോഡിന്റെ ഇരുഭാഗങ്ങളിലുമായി ഒരുപാട് വാഹനങ്ങൾ കുടുങ്ങിക്കിടന്നു."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 174-ാം വകുപ്പ് പ്രകാരം അന്വേഷണം ആരംഭിച്ച പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി."
"174-ാം വകുപ്പ് പ്രകാരം ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിയുടെ വേർപ്പെട്ട ഭാര്യ ഹസിൻ ജഹാൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്."
"ഒരിക്കൽക്കൂടി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമിയിൽനിന്നും അകന്ന് ജീവിക്കുന്ന ഭാര്യ ഹസിൻ ജഹാൻ വാർത്തകളിൽ നിറഞ്ഞിരിക്കുന്നു."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളെ ഞാൻ അനുശോചനം അറിയിക്കുന്നു."
"അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബൾക്ക് ഞാൻ ശാന്തി നേരുന്നു."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "നീനുവിന്റെ പിതാവ് ചാക്കോ, സഹോദരൻ ഷാനു ചാക്കോ എന്നിവരുൾപ്പെടെ 14 പേരാണ് കേസിലെ പ്രതികൾ."
"നീനുവിന്റെ പിതാവായ ചാക്കോയും സഹോദരൻ ഷാനു ചാക്കോയും അടങ്ങുന്ന പേർ പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ശ്രീ യോഗീന്ദർ ശർമ്മ, സെക്രട്ടറി വിപിൻ ദേവഗൺ, പ്രിൻസിപ്പൽ, സ്റ്റാഫ്, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു."
"കോളേജ് മാനേജിംഗ് കമ്മിറ്റിയുടെ അധ്യക്ഷനായ ശ്രീ യോഗീന്ദർ ശർമ്മയും സെക്രട്ടറി വിപിൻ ദേവഗണും പ്രിൻസിപ്പൽ, സ്റ്റാഫ്, വിദ്യാർത്ഥികൾ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "സംസ്ഥാന ആരോഗ്യമന്ത്രിമാരുമായും പ്രിൻസിപ്പൽ സെക്രട്ടറിമാരുമായും വീഡിയോ കോൺഫറൻസ് വഴി ആഭ്യന്തരമന്ത്രി ചർച്ച നടത്തി."
"വീഡിയോ കോൺഫറൻസ് വഴി സംസ്ഥാന ആരോഗ്യമന്ത്രിമാരുമായും പ്രിൻസിപ്പൽ സെക്രട്ടറിമാരുമായും ആഭ്യന്തരമന്ത്രി ചർച്ച നടത്തി."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഓരോ ഫോൺ നമ്പറിനും ഇന്റർനാഷണൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) എന്നറിയപ്പെടുന്ന ഒരു പ്രത്യേക കോഡ് ഉണ്ട്."
"ഓരോ ഫോൺ നമ്പറിനും ഇന്റർനാഷണൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) എന്നറിയപ്പെടുന്നസ്വന്തമായ ഒരു കോഡുണ്ട്."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "തുടർന്ന് നടന്ന സാംസ്കാരിക പരിപാടിയിൽ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു."
"അതിന് ശേഷം നടന്ന സാംസ്കാരിക പരിപാടിയിൽ വിദ്യാർത്ഥികളുടെ വ്യത്യസ്ത പരിപാടികൾ അരങ്ങേറി."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ മുകളിൽവെച്ചാണ് ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം നഷ്ടപെട്ടത്."
"ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ മുകളിലായിരിക്കെ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "മുംബൈ: പ്രോഫിറ്റ് ബുക്കിങ്, പ്രതികൂല ആഗോള സൂചനകൾ, രൂപയുടെ മൂല്യത്തിലെ ഇടിവ് എന്നിവ ഇന്ത്യൻ ഓഹരി വിപണികളെ ചൊവ്വാഴ്ച തളർത്തി."
"മുംബൈ: പ്രോഫിറ്റ് ബുക്കിങ്, പ്രതികൂല ആഗോള സൂചനകൾ, രൂപയുടെ മൂല്യത്തിലെ ഇടിവ് എന്നിവ ചൊവ്വാഴ്ച ഇന്ത്യയുടെ ഓഹരി വിപണികൾ ഇടിയാൻ കാരണമായി."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്."
"കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക."
"ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചായിരിക്കും ഹർജികൾ പരിഗണിക്കുക."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഇതിനുപുറമെ ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 10 ശതമാനം ക്യാഷ്ബാക്ക് ഓഫറും ലഭിക്കും."
"അതുകൂടാതെ ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ഫോൺ വാങ്ങുന്നതെങ്കിൽ 10 ശതമാനം ക്യാഷ്ബാക്ക് ഓഫറും ലഭിക്കും."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "നിലവിൽ ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളെ പിന്നിലാക്കി ഒന്നാം സ്ഥാനത്താണ് ഇന്ത്യ."
"ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് നിലവിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്കു പിറകിൽ."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഉപമുഖ്യമന്ത്രി ഒ. പനീർശെൽവത്തെ കൺവീനറായും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ ജോയിന്റ് കൺവീനറായും നിയമിച്ചു."
"ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം കൺവീനറായും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ജോയിന്റ് കൺവീനറായും നിയമിക്കപ്പെട്ടു."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "പിന്നീട് ആശുപത്രിയിൽ എത്തിച്ചപ്പോൾ നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു."
"മരണം വഴിമധ്യേ സംഭവിച്ചതായി പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോൾ ഡോക്ടർമാർ പറഞ്ഞു."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ന്യൂഡൽഹി: ഐ. എൻ. എക്സ് മീഡിയാ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു."
"ന്യൂഡൽഹി: ഐ. എൻ. എക്സ് മീഡിയാ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുൻ ധനമന്ത്രി പി. ചിദംബരത്തെ അറസ്റ്റ് ചെയ്തു."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "തിരഞ്ഞെടുക്കപ്പെട്ട ശിവ സേന എംപിമാർ മുംബൈയിൽ പാർട്ടി മേധാവി ഉദ്ദവ് താക്കറെയുമായി അദ്ദേഹത്തിന്റെ വസതിയായ മാതോശ്രീയിൽ കൂടിക്കാഴ്ച നടത്തി."
"പാർട്ടി മേധാവി ഉദ്ദവ് താക്കറെയുമായി മുംബൈയിൽ അദ്ദേഹത്തിന്റെ വസതിയായ മാതോശ്രീയിൽ തിരഞ്ഞെടുക്കപ്പെട്ട ശിവ സേന എംപിമാർ കൂടിക്കാഴ്ച നടത്തി."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "സോധിയുടെ സാന്നിധ്യത്തിൽ സുഖ്വീന്ദർ സിംഗ് ബിന്ദ്ര പഞ്ചാബ് സംസ്ഥാന യുവജന വികസന ബോർഡ് ചെയർമാനായി ചുമതലയേറ്റു."
"സുഖ്വീന്ദർ സിംഗ് ബിന്ദ്ര സോധിയുടെ സാന്നിധ്യത്തിൽ പഞ്ചാബ് സംസ്ഥാന യുവജന വികസന ബോർഡ് ചെയർമാനായി ചുമതലയേറ്റു."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "കുടിവെള്ളം, വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നില്ല."
"അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ തുടങ്ങിയവ ജനങ്ങൾക്ക് ലഭ്യമല്ല."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "സംഭവത്തിൽ സിറ്റി പോലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്."
"സംഭവവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് സ്റ്റേഷനിൽ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ബി. ജെ. പി എം. എൽ. എ കുൽദീപ് സിംഗ് സെങ്കാർ ഉൾപ്പെട്ട ഉന്നാവ് കൂട്ടബലാത്സംഗക്കേസിലെ പ്രധാന സാക്ഷിയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്."
"ബി. ജെ. പി എം. എൽ. എ കുൽദീപ് സിംഗ് സെങ്കാർ ഉൾപ്പെടുന്ന ഉന്നാവ് കൂട്ടബലാത്സംഗക്കേസിലെ പ്രധാന സാക്ഷി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് രേഖ, സിബിഐയുടെ മുൻ ഡയറക്ടർ കാർത്തികേയൻ എന്നിവരടങ്ങുന്നതാണ് അന്വേഷണ സമിതി."
"ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് രേഖ, സിബിഐയുടെ മുൻ ഡയറക്ടർ കാർത്തികേയൻ എന്നിവരുൾപ്പെടുന്നതാണ് അന്വേഷണ സമിതി."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "വാഷിംഗ്ടൺ: അമേരിക്കൻ ഐക്യനാടുകളിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു."
"വാഷിംഗ്ടൺ: അമേരിക്കയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "എന്നിരുന്നാലും, മോഡിക്കെതിരെ കടുത്ത ആക്രമണം നടത്തുന്നതിൽ നിന്ന് ഇത് രാഹുൽഗാന്ധിയെ തടഞ്ഞില്ല."
"എന്നിരുന്നാലും, ഇത് മോദിക്കെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിടുന്നതിൽ നിന്ന് രാഹുൽ ഗാന്ധിയെ തടഞ്ഞില്ല."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു."
"വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തുകയും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകളോടെ സങ്കീർണ്ണമാവുകയാണ്."
"ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകളോടെ ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സങ്കീർണ്ണമാവുകയാണ്."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഉടൻ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു."
"സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും നടപടി ഉടൻതന്നെയുണ്ടാകുമെന്നും പോലീസ് പറഞ്ഞു."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മുകേഷ് സിംഗ്, വിനയ് ശർമ, അക്ഷയ് കുമാർ, പവൻ ഗുപ്ത എന്നിവരാണ് ബാക്കി നാലുപേർ."
"ബാക്കി നാലുപേർ മുകേഷ് സിംഗ്, വിനയ് ശർമ, അക്ഷയ് കുമാർ, പവൻ ഗുപ്ത എന്നിവരാണ്."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "രാവിലെ മൃതദേഹം കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു."
"നാട്ടുകാർ രാവിലെ മൃതദേഹം കാണുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന മഹാനടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്."
"സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന മഹാനടി എന്ന ചിത്രം."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഡൽഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിക്കുകയായിരുന്നു വിദ്യാർത്ഥികൾ."
"ഡൽഹിയിലുള്ള ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിക്കുകയായിരുന്നു വിദ്യാർത്ഥികൾ."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "സുധൻഷു പാണ്ഡെ, കലാഭവൻ ഷാജോൺ, റിയാസ് ഖാൻ, ആദിൽ ഹുസൈൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു."
"സുധൻഷു പാണ്ഡെ, കലാഭവൻ ഷാജോൺ, റിയാസ് ഖാൻ, ആദിൽ ഹുസൈൻ എന്നിവരും ചെറുതല്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "മന്നാരശാലയിലെ നാഗരാജക്ഷേത്രം കേരളത്തിലെ പ്രധാനപ്പെട്ട സർപ്പക്കാവുകളിലൊന്നാണ്."
"കേരളത്തിലെ പ്രധാനപ്പെട്ട സർപ്പക്കാവുകളിലൊന്നാണ് മന്നാരശാലയിലുള്ള നാഗരാജക്ഷേത്രം."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്."
"ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്ത് കോൺഗ്രസിന് ഒരുപാട് തിരിച്ചടികൾ നേരിടേണ്ടി വന്നു."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പുണെ യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് (പി. യു. ഡബ്ള്യു. ജെ) സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം."
"പുണെ യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്സ് (പി. യു. ഡബ്ള്യു. ജെ) സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ആരെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും."
"ആരെങ്കിലും കുറ്റം ചെയ്തതായി തെളിഞ്ഞാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കും."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "യാഷ് രാജ് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ അമിതാഭ് ബച്ചനും ആമിർ ഖാനും ആദ്യമായി ഒന്നിക്കുന്നു."
"അമിതാഭ് ബച്ചനും ആമിർ ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം യാഷ് രാജ് ഫിലിംസിന്റെ ബാനറിലാണ് ഒരുങ്ങുന്നത്."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "വിദ്യാഭ്യാസ യോഗ്യത: അപേക്ഷിക്കുന്നവർ അംഗീകൃത ബോർഡിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഇന്റർമീഡിയറ്റ് അല്ലെങ്കിൽ 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ ഏതെങ്കിലും പരീക്ഷയിൽ വിജയിച്ചിരിക്കണം."
"അംഗീകൃത ബോർഡിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഇന്റർമീഡിയറ്റ്/ 12-ാം ക്ലാസ്/ തത്തുല്യമായ ഏതെങ്കിലും പരീക്ഷ കഴിയുക എന്നതാണ് അപേക്ഷകർക്കുള്ള വിദ്യാഭ്യാസ യോഗ്യത"
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാന്ദ്യയിൽ ബി. ജെ. പി സ്ഥാനാർത്ഥിയെ നിർത്താതെ സുമലതയെ പിന്തുണച്ചിരുന്നു."
"മാന്ദ്യയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്താതെ ബി. ജെ. പി സുമലതയെ പിന്തുണച്ചിരുന്നു."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "വിവരമറിഞ്ഞ് എസ്. എസ്. പി പ്രവീൺ കുമാർ, പോലീസ് ഡി. ഐ. ജി അലി ഹസൻ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി."
"വിവരമറിഞ്ഞ് പോലീസ് ഡി. ഐ. ജി അലി ഹസനും എസ്. എസ്. പി പ്രവീൺ കുമാറും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഹർഭജൻ സിംഗ് ആനന്ദ്, രഞ്ജിത് സിംഗ്, സതീന്ദർ സിംഗ് സാഹനി, സത്വന്ത് സിംഗ്, പ്രംജിത് സിംഗ് എന്നിവരായിരുന്നു ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവർ."
"ഹർഭജൻ സിംഗ് ആനന്ദ്, രഞ്ജിത് സിംഗ്, സതീന്ദർ സിംഗ് സാഹനി, സത്വന്ത് സിംഗ്, പ്രംജിത് സിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "വിജയ് സേതുപതി, ഫഹദ് ഫാസിൽ, സാമന്ത അക്കിനേനി, രമ്യാ കൃഷ്ണൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്."
"വിജയ് സേതുപതി, ഫഹദ് ഫാസിൽ, സാമന്ത അക്കിനേനി, രമ്യാ കൃഷ്ണൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "കേവലം ഒരു ആചാരപരമായ മതം എന്നതിനപ്പുറം ഒരു സമ്പൂർണ്ണ ജീവിത വ്യവസ്ഥയാണ് ഇസ്‌ലാം."
"ഇസ്ലാം ഒരു ആചാരപരമായ മതം മാത്രമല്ല, ഒരു സമ്പൂർണ്ണ ജീവിത വ്യവസ്ഥയാണത്."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പ്രതികളിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്."
"പ്രതികളിൽപെട്ട നാലുപേരെ അറസ്റ്റ് ചെയ്തതിന് ശേഷം പൊലീസ് അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഒരു ലോകകപ്പിൽ അഞ്ച് സെഞ്ച്വറി നേടുന്ന ആദ്യ താരമായിരിക്കുകയാണ് രോഹിത് ശർമ."
"ഒരു ലോകകപ്പിൽ അഞ്ച് സെഞ്ച്വറി നേടുന്ന ആദ്യ താരം രോഹിത് ശർമയാണ്."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "വിരാട് കോഹ്ലി നയിക്കുന്ന ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് (ആർ. സി. ബി) ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ. പി. എൽ) കിരീടം നേടിയിട്ടില്ല."
"ഇതുവരെ വിരാട് കോഹ്ലി നായകനായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് (ആർ. സി. ബി) ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ. പി. എൽ) കിരീടം നേടിയിട്ടില്ല."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "സ്വരൺ സിംഗ് ഭണ്ഡാരി, ബൽബീർ സിംഗ് കോഹ്‌ലി, ഗുൽഷൻബീർ സിംഗ്, ഹർജിത് സിംഗ് ജികെ എന്നിവരും മറ്റ് ഗുരുദ്വാര സന്നദ്ധപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു."
"ഗുൽഷൻബീർ സിംഗ്, ഹർജിത് സിംഗ് ജികെ, സ്വരൺ സിംഗ് ഭണ്ഡാരി, ബൽബീർ സിംഗ് കോഹ്‌ലി എന്നിവരും മറ്റ് ഗുരുദ്വാര സന്നദ്ധപ്രവർത്തകരും പരിപാടിയിൽ സന്നിഹിതരായിരുന്നു."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് ആശുപത്രിയിലെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി."
"വിവരം കിട്ടിയ പോലീസ് ആശുപത്രിയിലേക്ക് വരുകയും തദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റുകയും ചെയ്തു."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഇതുവരെ ആത്മഹത്യയിലേക്ക് നയിച്ച വ്യക്തമായ കാരണങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്."
"ഇതുവരെ ആത്മഹത്യയിലേക്ക് നയിച്ച വ്യക്തമായ കാരണങ്ങളൊന്നും പൊലീസിന് ലഭിക്കാത്തത് കാരണം കൂടുതൽ അന്വേഷണം ആരംഭിച്ചു."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "രാഹുൽ ഗാന്ധിയുൾപ്പെടെ നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രചാരണത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു."
"പ്രചാരണത്തിൽ രാഹുൽ ഗാന്ധിയടക്കം ഒരുപാട് മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിട്ടും തമിഴ്‌നാടിൻ്റെ കാവേരി ജല ഓഹരി വിട്ടുകൊടുക്കാൻ കർണാടക വിസമ്മതിച്ചു."
"തമിഴ്‌നാടിൻ്റെ കാവേരി ജല ഓഹരി വിട്ടുകൊടുക്കാൻ സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും കർണാടക വിസമ്മതിച്ചു."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു."
"കുറ്റക്കാരെന്ന് കണ്ടെത്തിയാൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "നിലവിൽ കൊറോണ വൈറസ് പ്രതിസന്ധി മൂലം രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്."
"കൊറോണ വൈറസ് പ്രതിസന്ധി കാരണം രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് നിലവിൽ കടന്നുപോയിക്കൊണ്ടിരിക്കുന്നത്."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള നരേന്ദ്ര മോദി സർക്കാരിന്റെ അവസാനത്തെ ബജറ്റാണിത്."
"ഇത് നരേന്ദ്ര മോഡി സർക്കാരിന്റെ അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ ബജറ്റാണ്."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഇറ്റാലിയൻ കമ്പനിയായ ഫിൻമെക്കാനിക്കയുടെ ബ്രിട്ടീഷ് അനുബന്ധ സ്ഥാപനമായ അഗസ്റ്റവീസ്റ്റ്ലാന്റിൽ നിന്ന് 12 വി. വി. ഐ. പി ഹെലികോപ്റ്ററുകൾ വാങ്ങിയതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തത്."
"ഇറ്റാലിയൻ കമ്പനിയായ ഫിൻമെക്കാനിക്കയുടെ ബ്രിട്ടീഷ് അനുബന്ധ സ്ഥാപനമായ അഗസ്റ്റവീസ്റ്റ്ലാന്റിൽ നിന്ന് 12 വി. വി. ഐ. പി ഹെലികോപ്റ്ററുകൾ വാങ്ങിയതിൽ ക്രമക്കേട് കണ്ടെത്തിയത് കാരണം കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഭരത് രത്ന ലഭിച്ച മുൻ രാഷ്ട്രപതി ശ്രീ. പ്രണബ് മുഖർജി ജിക്ക് അഭിനന്ദനങ്ങൾ."
"മുൻ രാഷ്ട്രപതി ശ്രീ. പ്രണബ് മുഖർജി ജിക്ക് ഭരത് രത്ന ലഭിച്ചതിന് അഭിനന്ദനങ്ങൾ നേരുന്നു."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഞങ്ങളുടെ മാനേജിംഗ് കമ്മിറ്റി അംഗം ബൽവീന്ദർ സിംഗ് ഭഠൽ, ലാഭ് സിംഗ്, ഗുർജിത് സിംഗ്, രച്ച്പാൽ സിംഗ്, രമേഷ് കുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു."
"പരിപാടിയിൽ ഞങ്ങളുടെ മാനേജിംഗ് കമ്മിറ്റി അംഗം ബൽവീന്ദർ സിംഗ് ഭഠൽ, ലാഭ് സിംഗ്, ഗുർജിത് സിംഗ്, രച്ച്പാൽ സിംഗ്, രമേഷ് കുമാർ എന്നിവരും പങ്കെടുത്തു."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഛത് പൂജ പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ നേർന്നു."
"ഛത് പൂജാ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ബിഗ് ബോസ് 13 ന്റെ ഫൈനൽ ശനിയാഴ്ച, അതായത് ഫെബ്രുവരി 15 ന് കളർസ് ടിവി ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും."
"ശനിയാഴ്ച ഫെബ്രുവരി 15 ന് ബിഗ് ബോസ് 13 ന്റെ ഫൈനൽ കളർസ് ടിവി ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "സ്മാർട്ട്ഫോണുകളിൽ ഏതാണ്ട് സമാനമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രോ സീരീസ് ഉപയോഗിച്ച് വെല്ലുവിളിക്കാൻ പുതിയ സ്മാർട്ട്ഫോണുകൾ ലക്ഷ്യമിടുന്നു."
"വെല്ലുവിളിക്കാൻ സ്മാർട്ട്ഫോണുകളിൽ ഏതാണ്ട് സമാനമായ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രോ സീരീസ് ഉപയോഗിക്കാനാണ് പദ്ധതി."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അസംസ്കൃത എണ്ണയുടെ വില വർധിച്ചതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുകയാണ്."
"പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുവാൻ കാരണം അസംസ്കൃത എണ്ണയുടെ വില വർദ്ധനയാണ്."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുൻകാലത്തെ ഡോൺ കരീം ലാലയെ മുംബൈയിൽ കാണാറുണ്ടായിരുന്നുവെന്ന് ശിവ സേന നേതാവ് സഞ്ജയ് റാവത്ത് അവകാശപ്പെട്ടിരുന്നു."
"ശിവ സേന നേതാവ് സഞ്ജയ് റാവത്തിന്റെ വാദം മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുൻകാലത്തെ ഡോൺ കരീം ലാലയെ മുംബൈയിൽ കാണാറുണ്ടായിരുന്നുവെന്നാണ്."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "എന്നാൽ മറ്റ് രണ്ട് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ മരണസംഖ്യ വളരെ കുറവാണ്."
"ഇന്ത്യയിലെ മരണസംഖ്യ മറ്റ് രണ്ട് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "നിലവിലെ ജമ്മു കശ്മീർ ഗവർണറായ സത്യപാൽ മാലിക്കിനെ ഗോവ ഗവർണറായി നിയമിച്ചു."
"ഗോവ ഗവർണറായി നിലവിലെ ജമ്മു കശ്മീർ ഗവർണറായ സത്യപാൽ മാലിക്കിനെ നിയമിച്ചു."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത."
"മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്, പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഇക്കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ് തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു."
"ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണെന്ന് അദ്ദേഹം പറഞ്ഞു."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "സ്കൂൾ പ്രിൻസിപ്പൽ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു."
"ചടങ്ങിൽ പങ്കെടുത്തത് സ്കൂൾ പ്രിൻസിപ്പൽ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരാണ്."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "തുടർന്ന് ജില്ലാ മജിസ്ട്രേറ്റും പോലീസും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്."
"തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിച്ചത് ജില്ലാ മജിസ്ട്രേറ്റും പോലീസും സ്ഥലത്തെത്തിയാണ്."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "എന്നാൽ, ജില്ലാ ഭരണകൂടം ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല."
"എന്നാൽ, ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് അനിൽ കുംബ്ലെ രാജിവച്ചു."
"ന്യൂഡൽഹി: അനിൽ കുംബ്ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവച്ചു."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു."
"പ്രദേശവാസികൾ പറയുന്നത് നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നാണ്."
['mal']
1