inputs
stringlengths
91
267
targets
stringlengths
48
230
template_lang
stringclasses
1 value
template_id
int64
1
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "വിവരമറിഞ്ഞയുടൻ രക്ഷാപ്രവർത്തന സംഘവും ഫയർഫോഴ്സും സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു."
"ഫയർഫോഴ്സും രക്ഷാപ്രവർത്തന സംഘവും വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഇന്ത്യക്കുവേണ്ടി ഷമി രണ്ടും അശ്വിൻ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി."
"ഇന്ത്യക്കുവേണ്ടി കുൽദീപ് യാദവ്, അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും ഷമി രണ്ടും വീഴ്ത്തി."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "സൈനിക ഉദ്യോഗസ്ഥരും, ഫയർഫോഴ്സും പോലീസും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്."
"രക്ഷാപ്രവർത്തനത്തിൽ ഫയർഫോഴ്സും, സൈനിക ഉദ്യോഗസ്ഥരും, പോലീസും ഏർപ്പെട്ടിരിക്കുകയാണ്."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഈ തീരുമാനത്തെ കോൺഗ്രസും ജെ. ഡി. എസും സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു."
"സുപ്രീം കോടതിയിൽ ഈ തീരുമാനത്തെ കോൺഗ്രസും ജെ. ഡി. എസും ചോദ്യം ചെയ്തു."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും വിവിധ മത്സരങ്ങളിൽ വിജയിച്ചവരെ അനുമോദിക്കുകയും ചെയ്തു."
"പരിപാടിയോടനുബന്ധിച്ച് മത്സരങ്ങളിൽ വിജയിച്ചവരെ അനുമോദിക്കുകയും വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "സംഭവം നടക്കുമ്പോൾ ശ്രീശാന്തിന്റെ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേറ്റില്ല."
"ശ്രീശാന്തിന്റെ ഭാര്യയും മക്കളും സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേറ്റില്ല."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ജസ്പ്രീത് കൌർ, പിതാവ് ചഞ്ചൽ സിംഗ്, അവരുടെ കസിൻ എന്നിവർക്കെതിരെ ഹർവീന്ദർ സിംഗിനെ കൊലപ്പെടുത്തിയതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു."
"ഹർവീന്ദർ സിംഗിനെ കൊലപ്പെടുത്തിയതിന് പിതാവ് ചഞ്ചൽ സിംഗ്, ജസ്പ്രീത് കൌർ, അവരുടെ കസിൻ എന്നിവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പനാജി: പെൺകുട്ടികൾ മദ്യപിക്കാൻ തുടങ്ങിയതിൽ ആശങ്കയറിയിച്ച് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ."
"പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ പെൺകുട്ടികൾ മദ്യപിക്കാൻ തുടങ്ങിയതിൽ ആശങ്കയറിയിച്ചു."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഭാര്യ നമ്രത, മകൾ സിതാര, മകൻ ഗൌതം എന്നിവർക്കൊപ്പമാണ് മഹേഷ് ചടങ്ങിനെത്തിയത്."
"മഹേഷ് ചടങ്ങിനെത്തിയത് മകൻ ഗൌതം, ഭാര്യ നമ്രത, മകൾ സിതാര എന്നിവർക്കൊപ്പമാണ്."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പൌരത്വ ഭേദഗതി നിയമത്തിനും ദേശീയ പൌരത്വ രജിസ്റ്ററിനുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നു."
"രാജ്യവ്യാപകമായി പൌരത്വ ഭേദഗതി നിയമത്തിനും ദേശീയ പൌരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധം ഉയർന്നു."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഈ വെടിവയ്പ്പിൽ ഷഹീദ് ഭായ് കൃഷൻ ഭഗവാൻ സിംഗ്, ഷഹീദ് ഭായ് ഗുർജിത് സിംഗ് നിക്കേ സരാവൻ എന്നീ രണ്ട് സിഖുകാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു."
"ഈ വെടിവയ്പ്പിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഷഹീദ് ഭായ് കൃഷൻ ഭഗവാൻ സിംഗ്, ഷഹീദ് ഭായ് ഗുർജിത് സിംഗ് നിക്കേ സരാവൻ എന്നീ രണ്ട് സിഖുകാർ കൊല്ലപ്പെടുകയും ചെയ്തു."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "സെയ്ഫ് അലി ഖാൻ, കങ്കണ റനൌട്ട്, ഷാഹിദ് കപൂർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്."
"പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത് ഷാഹിദ് കപൂർ, സെയ്ഫ് അലി ഖാൻ, കങ്കണ റനൌട്ട് എന്നിവരാണ്."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിന്നതിന് സിസ്റ്റർ ലൂസി കളപ്പുരയെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭയിൽ നിന്ന് പുറത്താക്കിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്."
"സിസ്റ്റർ ലൂസി കളപ്പുരയെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിന്നതിന് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭയിൽ നിന്ന് പുറത്താക്കിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണ്."
"സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണ് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക എന്നത്."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "രണ്ടാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നരേന്ദ്ര മോദിയുടെ ആദ്യ വിദേശ സന്ദർശനമാണ് മാലദ്വീപ്."
"നരേന്ദ്ര മോദി രണ്ടാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യം സന്ദർശിച്ച വിദേശ രാജ്യമാണ് മാലദ്വീപ്."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ആരാണ് വെടിവെച്ചതെന്നോ ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല."
"ഇതുവരെ ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്നോ ആരാണ് വെടിവെച്ചതെന്നോ വ്യക്തമായിട്ടില്ല."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഇതാദ്യമായാണ് ഒഡിഷയിൽ ഇത്തരമൊരു സമ്മേളനം നടക്കുന്നത്."
"ഇത്തരമൊരു സമ്മേളനം ഇതാദ്യമായാണ് ഒഡിഷയിൽ നടക്കുന്നത്."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ, എസ്എടി പ്രസിഡന്റ് സുഖ് ബീർ സിംഗ് ബാദൽ, അകലി ദളിലെ മറ്റ് മുതിർന്ന നേതാക്കൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു."
"യോഗത്തിൽ എസ്എടി പ്രസിഡന്റ് സുഖ് ബീർ സിംഗ് ബാദൽ, പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ, അകലി ദളിലെ മറ്റ് മുതിർന്ന നേതാക്കൾ എന്നിവരും പങ്കെടുത്തു."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "എം. ബി. ബി. എസ്., ബിരുദാനന്ത ബിരുദം, അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം."
"അപേക്ഷിക്കാൻ യോഗ്യത എം. ബി. ബി. എസ്., ബിരുദാനന്ത ബിരുദം, അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്കാണ്."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു."
"മുഖ്യമന്ത്രി നിർബന്ധമായും എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും പറഞ്ഞു."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "എൻ. ആർ. സി രാജ്യത്തുടനീളം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഇതിനകം തന്നെ പറഞ്ഞിട്ടുണ്ട്."
"ആഭ്യന്തരമന്ത്രി അമിത് ഷാ ഇതിനകം തന്നെ എൻ. ആർ. സി രാജ്യത്തുടനീളം നടപ്പാക്കുമെന്ന് പറഞ്ഞിട്ടുണ്ട്."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായി പല്ലവിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്."
"സായി പല്ലവിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ശേഖർ കമ്മുല സംവിധാനം ചെയ്യുന്നു."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പാകിസ്താനിലെ ബാലാകോട്ട് മേഖലയിലെ ജെയ്ഷ്-ഇ-മുഹമ്മദ് പരിശീലന കേന്ദ്രങ്ങളിൽ ഇന്ത്യൻ വ്യോമസേന വ്യോമാക്രമണം നടത്തി."
"ഇന്ത്യൻ വ്യോമസേന പാകിസ്താനിലെ ബാലാകോട്ട് മേഖലയിലെ ജെയ്ഷ്-ഇ-മുഹമ്മദ് പരിശീലന കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു."
"പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഓരോ ചിത്രവും പ്രദർശിപ്പിച്ച ശേഷം ചിത്രത്തിൻറെ സംവിധായകനുമായി ചർച്ച നടത്തും."
"ചിത്രത്തിൻറെ സംവിധായകനുമായി ഓരോ ചിത്രവും പ്രദർശിപ്പിച്ച ശേഷം ചർച്ച നടത്തും."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "സംസ്ഥാനത്തിന്റെ അഭ്യർത്ഥന പ്രകാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് മരുന്നുകൾ ലഭ്യമാക്കുന്നത്."
"കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യർത്ഥന പ്രകാരം മരുന്നുകൾ ലഭ്യമാക്കുന്നത്."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "രൺബീർ കപൂറിനും ആലിയ ഭട്ടിനുമൊപ്പം ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുന്നത്."
"അമിതാഭ് ബച്ചൻ ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിൽ രൺബീർ കപൂറിനും ആലിയ ഭട്ടിനുമൊപ്പം അഭിനയിക്കും."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ പറഞ്ഞു."
"ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തവരുടെ ആരോഗ്യനിലയെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ പറഞ്ഞു."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "എന്നാൽ യഥാർത്ഥ മരണകാരണം പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകുകയുള്ളുവെന്ന് ഡോക്ടർമാർ അറിയിച്ചു."
"എന്നാൽ പോസ്റ്റുമോർട്ടത്തിന് ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് ഡോക്ടർമാർ അറിയിച്ചു."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, സിക്കിം, ഒഡിഷ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റിന് സാധ്യതയുണ്ട്."
"ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, സിക്കിം, ഒഡിഷ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലിനും കൊടുങ്കാറ്റിനും സാധ്യതയുണ്ട്."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "അടിസ്ഥാന വേരിയന്റിൻറെ കൂടെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റും ലഭ്യമാണ്; ഇതിന്റെ വില 10,990 രൂപയാണ്."
"അടിസ്ഥാന വേരിയന്റിന്റെ കൂടെ ലഭ്യമാകുന്ന 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 10,990 രൂപയാണ്."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ജസ്റ്റിസുമാരായ എൻ വി രമണ, ഡി.വൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ."
"ബെഞ്ചിലെ മറ്റ് അംഗങ്ങളായിരുന്നു ജസ്റ്റിസുമാരായ എൻ വി രമണ, ഡി.വൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവർ."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അതിൽ കാർബോഹൈഡ്രേറ്റ്, സോഡിയം, വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, ലൈക്കോപീൻ, പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം എന്നിവ അടങ്ങിയിരിക്കുന്നു."
"കാർബോഹൈഡ്രേറ്റ്, സോഡിയം, വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, ലൈക്കോപീൻ, പൊട്ടാസ്യം, ഇരുമ്പ്, കാൽസ്യം എന്നിവ അതിൽ അടങ്ങിയിട്ടുണ്ട്."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "അപേക്ഷാ ഫീസ് ജനറൽ/ഒബിസി വിഭാഗക്കാർക്ക് 1000 രൂപയും എസ്സി/എസ്ടി വിഭാഗക്കാർക്ക് 500 രൂപയുമാണ്."
"എസ്സി/എസ്ടി വിഭാഗക്കാർക്ക് 500 രൂപയും ജനറൽ/ഒബിസി വിഭാഗക്കാർക്ക് 1000 രൂപയുമാണ് അപേക്ഷാ ഫീസ്."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "76 റൺസോടെ മായങ്ക് അഗർവാൾ ടെസ്റ്റിൽ ഗംഭീര തുടക്കം കുറിച്ചു."
"76 രണ്‍സെന്ന സ്കോറുമായി മായങ്ക് ളിന് ടെസ്റ്റ്‌ ക്രിക്കറ്റിൽ ഗംഭീര തുടക്കം."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "കരീന കപൂർ ഖാൻ ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ വളരെ സജീവമാണ്, തന്റെ ജീവിതത്തിൽ നിന്നുള്ള നിമിഷങ്ങൾ പതിവായി പങ്കുവയ്ക്കാറുണ്ട്."
"തന്റെ ജീവിതത്തിൽ നിന്നുള്ള നിമിഷങ്ങൾ പതിവായി പങ്കുവെച്ചും മറ്റും സാമൂഹിക മാധ്യമത്തിൽ ഇപ്പോൾ വളരെ സജീവമാണ് കരീന കപൂർ ഖാൻ."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "കെ. പി. സി. സി പ്രസിഡന്റിന്റെ നിയമനത്തിൽ ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടത്."
"ഹൈക്കമാൻഡിന്റെ തീരുമാനമാണ് ആരാണ് കെ. പി. സി. സി പ്രസിഡന്റ് ആവേണ്ടത് എന്നുള്ളത്."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാൾ എന്ന കഥാപാത്രത്തെയായിരിക്കും ദീപിക ചിത്രത്തിൽ അവതരിപ്പിക്കുക."
"ദീപിക ചിത്രത്തിൽ അവതരിപ്പിക്കുക ലക്ഷ്മി അഗർവാൾ എന്ന ആസിഡ് ആക്രമണത്തെ അതിജീവിച്ച കഥാപാത്രത്തെയായിരിക്കും."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഇവിടെ രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു."
"രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇവിടെ രാഷ്ട്രപതി ഭവനിൽ വെച്ച് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം ബോളിവുഡ് കുടുംബത്തെ മാത്രമല്ല, രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്."
"ബോളിവുഡ് കുടുംബത്തെ മാത്രമല്ല, രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ് ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്ക ശർമ്മയും മാതൃകാ ദമ്പതിമാരാണ്."
"എല്ലാവർക്കും പിന്തുടരാവുന്ന മാതൃകാ ദമ്പതികളാണ് ബോളിവുഡ് നടി അനുഷ്ക ശർമ്മയും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ വിരാട് കോഹ്ലിയും."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അഭിനേതാക്കളായ സുമീത് സൈഗലിന്റെയും ഷഹീൻ ബാനുവിന്റെയും മകളും അഭിനേതാക്കളായ സൈറ ബാനുവിന്റെയും ദിലീപ്കുമാറിന്റെയും കൊച്ചുമകളുമാണ് നടി സയ്യഷ."
"നടി സയ്യഷ അഭിനേതാക്കളായ സൈറ ബാനുവിന്റെയും ദിലീപ്കുമാറിന്റെയും കൊച്ചുമകളും അഭിനേതാക്കളായ സുമീത് സൈഗലിന്റെയും ഷഹീൻ ബാനുവിന്റെയും മകളുമാണ്."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഹിന്ദി, തമിഴ്, മറാത്തി, ബംഗാളി, കന്നഡ, തെലുങ്ക്, മലയാളം, ഗുജറാത്തി എന്നിവ ഇതിൽ ഉൾപ്പെടുന്നു."
"ഇതിൽ ഹിന്ദി, തമിഴ്, മറാത്തി, ബംഗാളി, കന്നഡ, തെലുങ്ക്, മലയാളം, ഗുജറാത്തി എന്നിവ ഉൾപ്പെടുന്നു."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ബി. ജെ. പി പ്രസിഡന്റ് അമിത് ഷാ ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്."
"ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിൽ നിന്നാണ് ബി. ജെ. പി പ്രസിഡന്റ് അമിത് ഷാ മത്സരിക്കുന്നത്"
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "മഴയെ തുടർന്ന് ശിവമോഗ ജില്ലയിലെ സ്കൂളുകൾക്കും കോളജുകൾക്കും അവധിയും പ്രഖ്യാപിച്ചു."
"മഴ കാരണം ശിവമോഗ ജില്ലയിലെ സ്കൂളുകൾക്കും കോളജുകൾക്കും അവധിയും പ്രഖ്യാപിച്ചു."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "അയോധ്യയിലെ രാമജന്മഭൂമി-ബാബരി മസ്ജിദ് തർക്കത്തിൽ ചരിത്രപരമായ വിധിയാണ് സുപ്രീം കോടതി പ്രഖ്യാപിച്ചത്."
"ചരിത്രപരമായ വിധിയാണ് അയോധ്യയിലെ രാമജന്മഭൂമി-ബാബരി മസ്ജിദ് തർക്കത്തിൽ സുപ്രീം കോടതി പ്രഖ്യാപിച്ചത്."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "തുടർന്ന് ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി."
"പിന്നീട് സംസ്ഥാന സർക്കാർ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "വൈദ്യുതിയുടെ ലഭ്യത: ഉപജില്ലയുടെ എല്ലാ വാർഡുകളും യൂണിയനുകളും ഗ്രാമീണ വൈദ്യുതീകരണ ശൃംഖലയുടെ കീഴിലാണ്."
"വൈദ്യുതിയുടെ ലഭ്യതയുടെ കാര്യമെടുത്താൽ ഈ ഉപജില്ലയിലുള്ള എല്ലാ വാർഡുകളും യൂണിയനുകളും ഗ്രാമീണ വൈദ്യുതീകരണ ശൃംഖലയുടെ കീഴിലാണ് വരുന്നത്."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ലണ്ടൻ: ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി."
"ലണ്ടൻ: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ്."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "കോടതി ഉത്തരവുകൾ നടപ്പാക്കാൻ സർക്കാരിന് താൽപര്യമില്ലെങ്കിൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ അർത്ഥമില്ല."
"കോടതി ഉത്തരവുകൾ നടപ്പാക്കാൻ സർക്കാരിന് താൽപര്യമില്ലായെങ്കിൽപിന്നെ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ എന്തർത്ഥമാണുള്ളത്."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "കുറ്റവാളിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് കമ്മീഷൻ ചെയർമാൻ പി. സുരേഷ് പറഞ്ഞു."
"കുറ്റവാളിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നാണ് കമ്മീഷൻ ചെയർമാനായ പി. സുരേഷ് പറഞ്ഞത്."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറയാൻ പെട്രോളിന്റെയും ഡീസലിന്റെയും വിലയിടിവ് കാരണമായി."
"പെട്രോളിന്റെയും ഡീസലിന്റെയും വിലയിടിവ് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറയുന്നതിലേക്ക് നയിച്ചു."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ബിജെപിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്കെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യങ്ങൾ മുഴക്കി."
"പ്രതിഷേധക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർക്കെതിരെയും ബിജെപിക്കെതിരെയും മുദ്രാവാക്യങ്ങളുയർത്തി."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "എൻസിപി ലോക്സഭാ സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കി: പാർഥ് പവാർ, അമോൽ കോളെ എന്നിവർ പട്ടികയിൽ"
"പാർഥ് പവാർ, അമോൽ കോളെ എന്നിവർ എൻസിപി പുറത്തിറക്കിയ ലോക്സഭാ സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടികയിൽ ഇടംപിടിച്ചു"
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഭർത്താവും രണ്ട് ആൺമക്കളും ഒരു മകളും പേരക്കുട്ടികളും മറ്റ് അംഗങ്ങളും അടങ്ങുന്നതാണ് അവരുടെ കുടുംബം."
"അവരുടെ കുടുംബത്തിൽ ഭർത്താവും രണ്ട് ആൺമക്കളും ഒരു മകളും പേരക്കുട്ടികളും പിന്നെ മറ്റുള്ള അംഗങ്ങളുമാണുള്ളത്."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ബി ജെ പിയുടെ ഗിരിരാജ് സിംഗ്, സി പി ഐയുടെ കനയ്യ കുമാർ, ആർ ജെ ഡിയുടെ തൻവീർ ഹസൻ എന്നിവരാണ് ഈ സീറ്റിൽ മത്സരിക്കുന്നത്."
"ബി ജെ പിയിൽനിന്നും ഗിരിരാജ് സിംഗ്, സി പി ഐയിൽ നിന്നും കനയ്യ കുമാർ, ആർ ജെ ഡിയിൽനിന്നും തൻവീർ ഹസൻ എന്നിവരാണ് ഈ സീറ്റിലെ മത്സരാർത്ഥികൾ."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "അനിൽ ശങ്കർ, ദിൽ രാജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ മഹേഷ് ബാബുവിനൊപ്പം രശ്മിക മന്ദാനയാണ് നായിക."
"അനിൽ ശങ്കർ, ദിൽ രാജു എന്നിവർ നിർമ്മാതാക്കളാകുന്ന ചിത്രത്തിൽ മഹേഷ് ബാബുവിനൊപ്പം രശ്മിക മന്ദാനയാണ് നായികവേഷമണിയുന്നത്."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "സംഭവത്തിൽ അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി സിറ്റി പോലീസ് സൂപ്രണ്ട് സുരീന്ദർ സിംഗ് അറിയിച്ചു."
"സംഭവവുമായി ബന്ധപ്പെട്ട് തിരിച്ചറിയാനാകാത്ത ആളുകൾക്കെതിരെ കേസ് രേഖപ്പെടുത്തിയതായി സിറ്റി പോലീസ് സൂപ്രണ്ടായ സുരീന്ദർ സിങ് പറഞ്ഞു."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "അമിതാഭ് ബച്ചൻ, ആലിയ ഭട്ട്, രൺബീർ കപൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്."
"ചിത്രത്തിൽ അമിതാഭ് ബച്ചൻ, ആലിയ ഭട്ട്, രൺബീർ കപൂർ എന്നിവരും പ്രധാന വേഷങ്ങളണിയും."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മുതിർന്ന നേതാവ് സുഖദേവ് സിംഗ് ദിൻഡ്സ, ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) പ്രസിഡന്റ് ഗോബിന്ദ് സിംഗ് ലോംഗോവാൾ, ലെഹ്റ എംഎൽഎ പർമിന്ദർ സിംഗ് ദിൻഡ്സ എന്നിവരും യോഗത്തിൽ പ്രസംഗിച്ചു."
"മുതിർന്ന നേതാവായ സുഖദേവ് സിംഗ് ദിൻഡ്സ, ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ (എസ്ജിപിസി) അധ്യക്ഷൻ ഗോബിന്ദ് സിംഗ് ലോംഗോവാൾ, ലെഹ്റയിൽനിന്നുള്ള നിയമസഭാംഗം പർമിന്ദർ സിംഗ് ദിൻഡ്സ എന്നിവരും ജനങ്ങളെ അഭിസംബോധന ചെയ്തു."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി."
"രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയവുമായി ബന്ധപ്പെട്ട ചർച്ചയോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "കാട്ടിൽ ഒരു മൃതദേഹം കിടക്കുന്നതായി ഗ്രാമവാസികൾ പോലീസിനെ അറിയിക്കുകയായിരുന്നു."
"കാട്ടിൽ ഒരു മൃതദേഹം കിടക്കുന്ന വിവരം ഗ്രാമവാസികൾ പോലീസിനെ അറിയിച്ചിരുന്നു."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "റോത്തക്: ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റിനിടെ കേരള താരങ്ങളെ ഹരിയാന ടീമംഗങ്ങൾ കയ്യേറ്റം ചെയ്തു."
"റോത്തക്: ഹരിയാന ടീമംഗങ്ങൾ ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക് മീറ്റിനിടെ കേരള താരങ്ങളെ കയ്യേറ്റം ചെയ്തു."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "സൂപ്പർസ്റ്റാർ മഹേഷ് ബാബു നായകനായ 'മഹർഷി' ബോക്സോഫീസിൽ വൻ വിജയമായിരുന്നു."
"സൂപ്പർസ്റ്റാർ മഹേഷ് ബാബു നായകനായി അഭിനയിച്ച 'മഹർഷി' ബോക്സോഫീസിൽ വൻ വിജയമായി മാറി."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ബ്ലൂംബെർഗ് പറയുന്നതനുസരിച്ച് കോമെക്‌സിൽ ആഗോള സ്വർണ്ണ ഫ്യുച്ചേഴ്സ് വില ഔൺസിന് 0.07 ശതമാനം അല്ലെങ്കിൽ 1.30 ഡോളർ വർദ്ധിച്ച് 1,812.50 ഡോളറിലാണ് വ്യാപാരം നടന്നത്."
"ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം കോമെക്‌സിൽ ആഗോള സ്വർണ്ണ ഫ്യുച്ചേഴ്സ് വിലയിൽ 0.07 ശതമാനം, അഥവാ 1.30 ഡോളർ, വർദ്ധനയുണ്ടായതിനെ തുടർന്ന് ഔൺസിന് 1,812.50 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടന്നത്."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "കൊല്ലപ്പെട്ട ഇറാനിയൻ സൈനിക നേതാവ് ഖാസിം സുലൈമാനിയാണ് ന്യൂഡൽഹിയിലെ തീവ്രവാദ ഗൂഢാലോചനയുടെ ഉത്തരവാദിയെന്ന് യു. എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു."
"ന്യൂഡൽഹിയിലെ തീവ്രവാദ ആക്രമണങ്ങളുടെ ഉത്തരവാദിത്തം കൊല്ലപ്പെട്ട ഇറാനിലെ സൈനിക നേതാവായ ഖാസിം സുലൈമാനിക്കാണെന്ന് ആരോപിച്ച് യു. എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "മെഗാ പവർ സ്റ്റാർ രാം ചരണും യങ് ടൈഗർ എൻടിആർ ജൂനിയറും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു."
"മെഗാ പവർ സ്റ്റാർ എന്നറിയപ്പെടുന്ന രാം ചരണും യങ് ടൈഗർ എന്നറിയപ്പെടുന്ന എൻടിആർ ജൂനിയറുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാണ് ഇപ്പോൾ ചിത്രീകരണം നടക്കുന്നത്."
"ഇപ്പോൾ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരണം നടക്കുന്നത്."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന നിർബന്ധത്തിലാണ് സമരക്കാർ."
"എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാൻ ഉറപ്പിച്ചിരിക്കുകയാണ് സമരക്കാർ."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ബ്രഹ്മാവ്, വിഷ്ണു, മഹേശ് എന്നീ ത്രിമൂർത്തികളാണ് ഹിന്ദുമതത്തിലെ പ്രധാന ദൈവങ്ങൾ."
"ഹിന്ദുമതത്തിലെ പ്രധാന ദൈവങ്ങളാണ് ബ്രഹ്മാവ്, വിഷ്ണു, മഹേശ് എന്നീ ത്രിമൂർത്തികൾ."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഈ അവസരത്തിൽ കുൽദീപ് സിംഗ്, അഖിലേഷ് സിംഗ്, ഡോ. എസ്പി സിംഗ്, വിജയ് കുമാർ സിൻഹ, ഡോ വിമൽ കിഷോർ തുടങ്ങിയവരും സമ്മേളനത്തെ അഭിസംബോധന ചെയ്തു."
"കുൽദീപ് സിംഗ്, അഖിലേഷ് സിംഗ്, ഡോ. എസ്പി സിംഗ്, വിജയ് കുമാർ സിൻഹ, ഡോ വിമൽ കിഷോർ തുടങ്ങിയവരും ഈ അവസരത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്തു."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "രാജസ്ഥാനിലെ സ്കൂൾ തലത്തിലുള്ള ഒരു വിദ്യാഭ്യാസ ബോർഡാണ് രാജസ്ഥാൻ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ."
"രാജസ്ഥാൻ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ രാജസ്ഥാനിലെ സ്കൂൾ തലത്തിലുള്ള ഒരു വിദ്യാഭ്യാസ ബോർഡാണ്."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "കോൺഗ്രസ്, സി. പി. ഐ. (എം.), ബി. ജെ. പി എന്നിവർ പങ്കെടുത്തില്ല."
"കോൺഗ്രസ്, സി. പി. ഐ. (എം.), ബി. ജെ. പി എന്നീ പാർട്ടിക്കാർ എത്തിയില്ല."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "പുലർച്ചെ പുഴയിൽ മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്."
"നാട്ടുകാർ പുലർച്ചെ പുഴയിൽ മൃതദേഹം കാണുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "രൺവീർ സിംഗ് നായകനായി എത്തുന്ന സിംബ എന്ന ചിത്രത്തിലും സാറ അഭിനയിക്കുന്നുണ്ട്."
"രൺവീർ സിംഗ് അഭിനയിക്കുന്ന സിംബ എന്ന ചിത്രത്തിലും സാറ നായികയായെത്തും."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പ്രായപൂർത്തിയാകാത്തവർക്കായി അവരുടെ രക്ഷിതാവിൻ്റെ പേരിൽ (അവരുടെ മാതാവിന്റെയോ പിതാവിന്റെയോ പേരിൽ) ഒരു പിപിഎഫ് അക്കൗണ്ട് ആരംഭിക്കാം."
"പിപിഎഫ് അക്കൗണ്ട് പ്രായപൂർത്തിയാകാത്തവർക്ക് അവരുടെ മാതാവിന്റെയോ പിതാവിന്റെയോ പേരിൽ ആരംഭിക്കാം."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു."
"തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "റോഡുകളിൽ വെള്ളം കയറിയതോടെ വാഹനമോടിക്കുന്നവരും കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടിലായി."
"റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വാഹനമോടിക്കുന്നവരും കാൽനടയാത്രക്കാരും ഒരുപാട് പ്രശ്നങ്ങൾ അനുഭവിച്ചു."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ വേഷമിട്ട ഇന്ത്യൻ നടിയാണ് നയൻതാര."
"ഇന്ത്യൻ അഭിനേത്രിയായ നയൻതാര തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലുള്ള നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "സുരക്ഷാസേന ഒരു പ്രത്യേക പ്രദേശത്തേക്ക് നീങ്ങുമ്പോൾ അവിടെ ഒളിച്ചിരുന്ന തീവ്രവാദി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് അവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു."
"ഒരു പ്രത്യേക സ്ഥലത്തേക്ക് സുരക്ഷാസേന നീങ്ങിക്കൊണ്ടിരിക്കെ അവിടെ മറഞ്ഞിരിക്കുകയായിരുന്ന തീവ്രവാദി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് അവർക്കുനേരെ വെടിവെയ്ക്കുകയായിരുന്നു."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ലെന്ന സുപ്രീംകോടതി വിധി നിലവിലുണ്ട്."
"50 ശതമാനത്തിൽ കൂടുതൽ സംവരണം പാടില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "കഴിഞ്ഞ സെഷനിൽ സ്വർണം 10 ഗ്രാമിന് 50,751 രൂപയും വെള്ളി കിലോയ്ക്ക് 61,375 രൂപയുമായിരുന്നു."
"സ്വർണം 10 ഗ്രാമിന് 50,751 രൂപയും വെള്ളി കിലോയ്ക്ക് 61,375 രൂപയുമായിരുന്നു കഴിഞ്ഞ സെക്ഷനിലെ വില."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഇന്ത്യ വിടുന്നതിന് മുമ്പ് ധനകാര്യമന്ത്രി അരുൺജെയ്റ്റ്ലിയെ കണ്ടിരുന്നുവെന്ന് വിജയ് മല്ല്യ വിവാദകരമായ ഒരു പ്രസ്താവന നടത്തി."
"താൻ ഇന്ത്യയിൽനിന്ന് പോകൂന്നതിന് മുമ്പ് ധനകാര്യമന്ത്രിയായ അരുൺജെയ്റ്റ്ലിയെ കണ്ടിരുന്നുവെന്ന വിജയ് മല്ല്യയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അദ്ദേഹം മരിച്ചവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നതിനായി പ്രാർത്ഥിക്കുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു."
"മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും മരിച്ചവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്തു അദ്ദേഹം."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വ്യക്തിയെന്ന നിലയിൽ മഹേഷ് ചരിത്രത്തിൽ ഓർമ്മിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു."
"ചരിത്രത്തിൽ മഹേഷ് രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വ്യക്തിയെന്ന നിലയിൽ ഓർമ്മിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മന്ത്രിമാർ, ജില്ലാ കളക്ടർമാർ, ജില്ലാ കാർഷിക ഉദ്യോഗസ്ഥർ, ജില്ലാ കർഷക സമുദായ ഉദ്യോഗസ്ഥർ എന്നിവരെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു."
"യോഗത്തിലേക്ക് ജില്ലാ കാർഷിക ഉദ്യോഗസ്ഥർ, മന്ത്രിമാർ, ജില്ലാ കളക്ടർമാർ, ജില്ലാ കർഷക സമുദായ ഉദ്യോഗസ്ഥർ എന്നിവരെ ക്ഷണിച്ചിരുന്നു."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത പോലീസ് വാഹനത്തിന്റെ അജ്ഞാത ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു."
"പോസ്റ്റുമോർട്ടം കഴിഞ്ഞ ശേഷം പോലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും തിരിച്ചറിയാൻ കഴിയാത്ത വാഹനഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഇതാദ്യമായാണ് ഒളിമ്പിക്സിൽ വനിതാ ബോക്സിങ് മെഡൽ കായിക ഇനത്തിൽ ഉൾപ്പെടുത്തുന്നത്."
"വനിതാ ബോക്സിങ് ഇതാദ്യമായാണ് ഒളിമ്പിക്സിൽ മെഡൽ കായിക ഇനത്തിൽ ഉൾപ്പെടുത്തുന്നത്."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു."
"ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അസിസ്റ്റന്റ് കമ്മീഷണർമാർ, അധിക അസിസ്റ്റന്റ് കമ്മീഷണർമാർ/ഐ. പി. എസ്. ഓഫീസർമാർ, തഹസിൽദാർമാർ/റവന്യൂ ഉദ്യോഗസ്ഥർ, മറ്റ് വകുപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുമെന്ന് ഒരു വക്താവ് പറഞ്ഞു."
"ഒരു വക്താവ് പറഞ്ഞത് അസിസ്റ്റന്റ് കമ്മീഷണർമാർ, അധിക അസിസ്റ്റന്റ് കമ്മീഷണർമാർ/ഐ. പി. എസ്. ഓഫീസർമാർ, തഹസിൽദാർമാർ/റവന്യൂ ഉദ്യോഗസ്ഥർ, മറ്റ് വകുപ്പുകൾ എന്നിവ ഇതിൽ ഉൾപ്പെടുമെന്നാണ്."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "കരീന കപൂർ ഖാൻ ഇപ്പോൾ തന്റെ പുതിയ ചിത്രമായ 'ലാൽ സിംഗ് ചദ്ദ' യുടെ ചിത്രീകരണത്തിനായി ഹിമാചൽ പ്രദേശിലാണ്."
"തന്റെ പുതിയ ചിത്രമായ 'ലാൽ സിംഗ് ചദ്ദ' യുടെ ചിത്രീകരണത്തിനായി ഹിമാചൽ പ്രദേശിലാണ് കരീന കപൂർ ഖാൻ ഇപ്പോൾ."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ് എന്നിവരാണ് ഇന്ത്യയുടെ ബൌളിംഗ് ആക്രമണത്തെ നയിക്കുക."
"ഇന്ത്യയുടെ ബൌളിംഗ് ആക്രമണത്തെ നയിക്കുക ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ് എന്നിവരായിരിക്കും."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "സി. ടി വിദ്യാഭ്യാസ സൊസൈറ്റി ചെയർമാൻ ചരൺജിത് സിംഗ് ചാന്നി, മാനേജിങ് ഡയറക്ടർ മൻബീർ സിംഗ്, പ്രിൻസിപ്പൽ ലക്വീന്ദർ കൗർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു."
"പ്രിൻസിപ്പൽ ലക്വീന്ദർകൗർ, മാനേജിങ് ഡയറക്ടർ മൻബീർ സിംഗ്, സി. ടി വിദ്യാഭ്യാസ സൊസൈറ്റി ചെയർമാൻ ചരൺജിത് സിംഗ് ചാന്നി, എന്നിവർ ചടങ്ങിൽ പങ്കെടുത്തു."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "വിവരമറിഞ്ഞയുടൻ പോലീസും സൈന്യവും ബി. എസ്. എഫും സ്ഥലത്തെത്തി."
"ബി. എസ്. എഫും പോലീസും സൈന്യവും വിവരമറിഞ്ഞു സ്ഥലത്തെത്തി."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "സംഭവം അറിഞ്ഞയുടൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു."
"അഗ്നിശമന സേനാംഗങ്ങൾ സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തി തീയണച്ചു."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു."
"മൃതദേഹം കുടുംബത്തിന് പോസ്റ്റുമോർട്ടത്തിന് ശേഷം കൈമാറിയതായും അദ്ദേഹം പറഞ്ഞു."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, മൂന്ന് സേനാ മേധാവികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു."
"ചടങ്ങിൽ പ്രതിരോധമന്ത്രി നിർമല സീതാരാമൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, മൂന്ന് സേനാ മേധാവികൾ എന്നിവർ പങ്കെടുത്തു."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുത്തു."
"യോഗത്തിൽ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും പങ്കെടുത്തു."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "പ്രധാനമന്ത്രി മോദി കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു."
"കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രധാനമന്ത്രി മോദി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഉടൻ തന്നെ 108 അടിയന്തര സേവന ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു."
"108 പോലീസും അടിയന്തര സേവന ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു."
['mal']
3