Datasets:

en
stringlengths
17
119
ml
stringlengths
15
110
pr
stringlengths
15
111
WER
float64
0
100
CER
float64
0
39.1
BLEU
float64
0
100
Vaak‌seen‍ aazhchakal‍kkullil‍; vilayeppatti samsthaanangalumaayi char‍ccha: pradhaanamanthi
വാക്‌സീന്‍ ആഴ്ചകള്‍ക്കുള്ളില്‍; വിലയെപ്പറ്റി സംസ്ഥാനങ്ങളുമായി ചര്‍ച്ച: പ്രധാനമന്ത്രി
വാക്‌സീൻ‍ ആഴ്ചകൾ‍ക്കുള്ളിൽ‍; വിലയെപ്പറ്റി സംസ്ഥാനങ്ങളുമായി ചാർ‍ചചച്: പ്രധാനമന്ത്ഐ
66.666667
14.285714
8.6334
Raajyatthe nayikkaanulla sthiratha raahulinu kurav‌: sharadu pavaar
രാജ്യത്തെ നയിക്കാനുള്ള സ്ഥിരത രാഹുലിന് കുറവ്‌: ശരദ് പവാർ
രാജ്യത്തെ നയിക്കാനുള്ള സ്ഥിരത രാഹുലിന് കുറവ്‌: ശരാട് പവാർ
14.285714
3.571429
64.345888
Pranayicchu vivaaham; vativaalumaayi dampathikale aakramicchu vadhuvinte ammaavanmaar‍ - vidiyo
പ്രണയിച്ച് വിവാഹം; വടിവാളുമായി ദമ്പതികളെ ആക്രമിച്ച് വധുവിന്റെ അമ്മാവന്മാര്‍ - വിഡിയോ
പ്രണയിച്ചു വിവാഹം; വതിവാാലുമായി ദമ്പതികളെ ആക്രമിച്ചു വധുവിന്റെ അമ്മാവന്മാർ‍ - വിടിയോ
55.555556
9.411765
3.391326
Anushkaa chaalanchu venda; yoga jeevithacharya, vyaayaamamurayallennu vidagdhar‍
അനുഷ്കാ ചാലഞ്ച് വേണ്ട; യോഗ ജീവിതചര്യ, വ്യായാമമുറയല്ലെന്നു വിദഗ്ധര്‍
അനുഷ്കാ ചാലഞ്ചു വേണ്ട; യോഗ ജീവിതചര്യയ, വ്യായാമമുറയല്ലെന്ന് വിദഗ്ധ്ർർ‍
57.142857
8.955224
7.730552
Inth thiricchuvaravinte paathayil; ohari vipanikalil rekkordu munnettam
ഇന്ത്യ തിരിച്ചുവരവിന്റെ പാതയിൽ; ഓഹരി വിപണികളിൽ റെക്കോർഡ് മുന്നേറ്റം
ഇന്ത് തിരിച്ചുവരവിന്റെ പാതയിൽ; ഓഹരി വിപണികളിൽ റേക്കോർുു മുന്നേറ്റം
28.571429
5.970149
43.472087
Athitheevra nyoonamardam raamanaathapuratthinu sameepam thutarunnu; keralatthil mazhaykku saadhyatha
അതിതീവ്ര ന്യൂനമർദം രാമനാഥപുരത്തിനു സമീപം തുടരുന്നു; കേരളത്തിൽ മഴയ്ക്കു സാധ്യത
അതിതീവ്ര ന്യൂനമർദം രാമനാഥപുരത്തിന് സമീപം തുടരുന്നു; കേരളത്തിൽ മഴയ്ക്ക് സാധ്യത
25
2.597403
18.092176
Cheaavvaazhcha akhilenth hartthaal; modiyute kolam katthikkumennu karshaka samghatanakal
ചൊവ്വാഴ്ച അഖിലേന്ത്യ ഹർത്താൽ; മോദിയുടെ കോലം കത്തിക്കുമെന്ന് കർഷക സംഘടനകൾ
ചിവവ്വാഴ്ച അഖിലെന്ത് ഹർത്താൽ; മോദിയുടെ കോളം കത്തിക്കുമെന്ന് കർഷക സംഘടനകൾ
37.5
6.849315
17.286039
5718 per‍kku kovidu, testtu posittivitti nirakku 9.95; keralatthil aake maranam 2358
5718 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95; കേരളത്തിൽ ആകെ മരണം 2358
5718 പേർ‍ക്കു കോവിട്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95; കേരളത്തിൽ ആകെ മരണം 2358
18.181818
4.761905
69.893076
Thaddheshatthil ippe‍aazhum paale‍aali ushaaraanu; avakaashavaadangal‍ onnumillaathe...
തദ്ദേശത്തിൽ ഇപ്പേ‍ാഴും പാലേ‍ാളി ഉഷാറാണ്; അവകാശവാദങ്ങള്‍ ഒന്നുമില്ലാതെ...
തദ്ദേശത്തിൽ ഇപ്പെ‍ആഴും പാലെ‍ആലി ഉഷാരാണ്; അവകാശവാദങ്ങൾ‍ ഒന്നുമില്ലാതെ...
66.666667
11.111111
4.854918
Aalappuzhayil yudiephu sthaanaarthiyute bhartthaavu maricchu
ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ഭർത്താവ് മരിച്ചു
ആലപ്പുഴയിൽ യുഡീഫഫഫ സ്ഥാനാർത്ഥിയുടെ ഭർത്താവ് മരിച്ചു
40
10.204082
12.574334
Chyna loka mahaayuddhatthinu sheshamulla aagola bheeshani; munnariyippumaayi yues
ചൈന ലോക മഹായുദ്ധത്തിനു ശേഷമുള്ള ആഗോള ഭീഷണി; മുന്നറിയിപ്പുമായി യുഎസ്
ചൈന ലോക മഹായുദ്ധത്തിനു ശേഷമുള്ള ആഗോള ഭീഷണി; മുന്നറിയിപ്പുമായി യൂയ്്
12.5
4.477612
84.089642
Vaalayaar: sibiai anveshanam venamennu mukhyamanthiyotu kuttikalute maathaav
വാളയാർ: സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് കുട്ടികളുടെ മാതാവ്
വാളയാർ: സിബിയൈ അന്വേഷണം വേണമെന്ന് മുഖ്യമന്ത്ഇയോട് കുട്ടികളുടെ മാതാവ്
28.571429
5.882353
10.445523
Aadyam aarogya pravartthakarkku, poleesinu randaamathu; vaakseen vitharanam ingane
ആദ്യം ആരോഗ്യ പ്രവർത്തകർക്ക്, പൊലീസിന് രണ്ടാമത്; വാക്സീൻ വിതരണം ഇങ്ങനെ
ആദ്യം ആരോഗ്യ പ്രവർത്തകർക്ക്, പോലീസിന് രണ്ടാമത്; വാക്സീൻ വിതരണം ഇങ്ങനെ
12.5
1.449275
50
Naagpur neti kongrasu; mahaaraashtrayil kaalcchuvattile mannilaki devendra phadnaavis
നാഗ്പുർ നേടി കോൺഗ്രസ്; മഹാരാഷ്ട്രയിൽ കാൽച്ചുവട്ടിലെ മണ്ണിളകി ദേവേന്ദ്ര ഫഡ്നാവിസ്
നാഗ്പൂർ നെറ്റ കോൺഗ്രസ്; മഹാരാഷ്ട്രയിൽ കാൽച്ചുവട്ടിലെ മണ്ണിളകകക ദേവേന്ദ്ര ഫദ്നാവിസ്
50
10
14.7722
Malappuram 943, kozhikkotu 773, kottayam 570, thrushoor‍ 528: keaavidu jillaakkanakku
മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528: കോവിഡ് ജില്ലാക്കണക്ക്
മലപ്പുറം 943, കോഴിക്കോട്ട് 773, കോട്ടയം 570, തൃശൂർ‍ 528: കീആവിട് ജില്ലാക്കണക്ക്
30
8.974359
14.287202
Hydaraabaadil minnum jayam; thelankaana vazhi dakshinenth piticchetukkaan bijepi thanthm
ഹൈദരാബാദിൽ മിന്നും ജയം; തെലങ്കാന വഴി ദക്ഷിണേന്ത്യ പിടിച്ചെടുക്കാൻ ബിജെപി തന്ത്രം
ഹൈദാബാാിൽ മിന്നും ജയം; തെലങ്കാണ വഴി ദക്ഷിണെന്ത് പിട്ിിചിടടുട്കകാാ ബിജെപി തന്ത്്എം
55.555556
20
6.030725
Paristhithilola mekhala: theerumaanam punaparishodhikkanamennu kesibisi
പരിസ്ഥിതിലോല മേഖല: തീരുമാനം പുനഃപരിശോധിക്കണമെന്ന് കെസിബിസി
പരിസ്ഥിതിലോള മേഖല: തീരുമാനം പുനപരിശോധിക്്ണമമനനന് കെസിബിസി
40
8.62069
12.574334
Kovidu vaakseenarike lokam; vedanayundaakumo? Pravartthanam ingane
കോവിഡ് വാക്സീനരികെ ലോകം; വേദനയുണ്ടാകുമോ? പ്രവർത്തനം ഇങ്ങനെ
കോവിട് വാക്സീനരികെ ലോകം; വേദനയുണ്ടാകുമോ? പ്രവർത്തനം ഇങ്ങനെ
16.666667
1.724138
75.983569
Shathru vimaanangal‍ aakaashatthu bhasmamaakkum; 10 aakaashu misylukal‍ pareekshicchu inth
ശത്രു വിമാനങ്ങള്‍ ആകാശത്ത് ഭസ്മമാക്കും; 10 ആകാശ് മിസൈലുകള്‍ പരീക്ഷിച്ച് ഇന്ത്യ
ശത്രു വിമാനങ്ങൾ‍ ആകാശത്ത് ഭസ്മമാക്കും; 10 ആകാശു മിസിലുകൾ‍ പരീക്ഷിച്ചു ഇന്ത്
55.555556
10.25641
12.753431
Arabikkatalil anthareekshacchuzhi; kanattha mazhaykku saadhyatha, moonnitatthu oranchu alarttu
അറബിക്കടലിൽ അന്തരീക്ഷച്ചുഴി; കനത്ത മഴയ്ക്കു സാധ്യത, മൂന്നിടത്ത് ഓറഞ്ച് അലർട്ട്
അറബിക്കടറലിൽൽ അന്തരീക്ഷച്ചുഴി; കനത്ത മഴയ്ക്ക് സാധ്യത, മൂന്നിടത്ത് ഓരഞ്ചു അലർട്ട്
37.5
6.410256
8.783603
Burevi: thamizhnaattil‍ kanattha mazha; 500 veetukal‍ thakar‍nnu, kataloor‍ ottappettu: 17 maranam
ബുറെവി: തമിഴ്നാട്ടില്‍ കനത്ത മഴ; 500 വീടുകള്‍ തകര്‍ന്നു, കടലൂര്‍ ഒറ്റപ്പെട്ടു: 17 മരണം
ബുരേവി: തമിഴ്നാട്ടിൽ‍ കനത്ത മഴ; 500 വീടുകൾ‍ തകർ‍ന്നു, കട്ൂർ‍ ഒറ്റപ്പെട്ടു: 17 മരണം
45.454545
12.790698
15.690219
Anchaamvattavum theerumaanamaayilla; kootuthal samayam venamennu kendram; 9nu veendum cherum
അഞ്ചാംവട്ടവും തീരുമാനമായില്ല; കൂടുതൽ സമയം വേണമെന്ന് കേന്ദ്രം; 9ന് വീണ്ടും ചേരും
അഞ്ചാംവട്ടവും തീരുമാനമായില്ല; കൂടുത്തൽ സമയം വേണമെന്ന് കേന്ദ്രം; 9ന് വീണ്ടും ചേരും
11.111111
2.531646
66.063286
'kaaraattu physalinaayi sipiem pracharanam': thalli el‍diephu sthaanaar‍thi
'കാരാട്ട് ഫൈസലിനായി സിപിഎം പ്രചരണം': തള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ഥി
'കാരാട്ട് ഫൈസലിനായി സിപ്ംം പ്രചരരം': തല്ലി എൽ‍ഡീഫു സ്ഥാനാർ‍തി
71.428571
20.3125
6.985342
Mathsyabandhanam mutangiyittu 6 divasam; pattiniyil theeragraamangal, pakacchu kutumbangal‍
മത്സ്യബന്ധനം മുടങ്ങിയിട്ട് 6 ദിവസം; പട്ടിണിയിൽ തീരഗ്രാമങ്ങൾ, പകച്ച് കുടുംബങ്ങള്‍
മത്സ്യബന്ധനം മുട്ട്ങിയിട്ട് 6 ദിവസം; പട്ടിണിയിൽ തീരഗ്രാമങ്ങൾ, പകച്ചു കുടും്്്ങൾ‍
37.5
8.75
36.555522
8 manikkoor maathram joli urappaakkum: puthiya karaarumaayi keesaartisi
8 മണിക്കൂർ മാത്രം ജോലി ഉറപ്പാക്കും: പുതിയ കരാറുമായി കെഎസ്ആർടിസി
8 മണിക്കൂർ മാത്രം ജോലി ഉറപ്പാക്കും: പുതിയ കരാറുമായി കീസാർഥ്ിസി
12.5
9.52381
84.089642
5 jillakalil parasyaprachaaranam ​naale avasaanikkum; kalaashakkottu ozhivaakkaan nirdesham
5 ജില്ലകളിൽ പരസ്യപ്രചാരണം ​നാളെ അവസാനിക്കും; കലാശക്കൊട്ട് ഒഴിവാക്കാൻ നിർദേശം
5 ജില്ലകളിൽ പരസ്യപ്രചാരണം ​നാലെ അവസാനിക്കും; കലാശക്കോട്ട് ഒഴിവാക്കാൻ നിർദേശം
25
2.631579
18.092176
Maryn dryvile phlaattilninnu veettujolikkaari thaazhekku chaati
മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽനിന്ന് വീട്ടുജോലിക്കാരി താഴേക്ക് ചാടി
മാരി ഡ്രൈവിലെ ഫ്ലാറ്റിൽനിന്ന് വീട്ടുജോലിക്കാരി താഴേക്ക് ചാതിട
33.333333
8.333333
50.813275
Panmana graama panchaayatthile eldiephu sthaanaarthi antharicchu
പന്മന ഗ്രാമ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥി അന്തരിച്ചു
പന്മണ ഗ്രാമ പഞ്ചായത്തിലെ എൽഡിഫഫ സ്ഥാനാർത്തി അന്തരിച്ചു
50
11.320755
9.554428
Kollatthu bykku apakatatthil randu yuvaakkal maricchu
കൊല്ലത്ത് ബൈക്ക് അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു
കൊല്ലത്തു ബൈക്കു അപകടത്തിൽ രണ്ടു യുവാക്കൽ മരിച്ചു
50
6.122449
9.554428
Dolar katatthu: santhoshu eeppane kasttamsu chodyam cheyyunnu
ഡോളർ കടത്ത്: സന്തോഷ് ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
ഡോളർ കടത്ത്: സന്തോഷു ഈപ്പനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
14.285714
1.818182
48.892302
Burevi veeshaatthathil vishamamundo; santhoshicchaatte, santhoshicchaatte ...!
ബുറെവി വീശാത്തതിൽ വിഷമമുണ്ടോ; സന്തോഷിച്ചാട്ടേ, സന്തോഷിച്ചാട്ടേ ...!
ബുരേവി വീശാത്തത്തിൽ വിഷമമുണ്ടോ; സന്തോഷിച്ചാാ്ടെ, സന്തോഷിച്ചാാ്ടെ ...!
66.666667
11.940299
4.854918
Agnipareeksha jayicchu aghaadi; sarkkaarinu pirannaal sammaanamaayi kaunsil vijayam
അഗ്നിപരീക്ഷ ജയിച്ച് അഘാഡി; സർക്കാരിന് പിറന്നാൾ സമ്മാനമായി കൗൺസിൽ വിജയം
അഗ്നിപരീക്ഷ ജയിച്ചു അഘാദി; സർക്കാരിന് പിറന്നാൽ സമ്മാനമായി കൌൺസിൽ വിജയം
50
5.714286
3.928147
‘bheekaramaakum januvari’; yuesil kuthicchu kovidu, testtu koottiyaal inthyilum?
‘ഭീകരമാകും ജനുവരി’; യുഎസിൽ കുതിച്ച് കോവിഡ്, ടെസ്റ്റ് കൂട്ടിയാൽ ഇന്ത്യയിലും?
‘ഭീകരമാകും ജനുവരി’; യുഎസിൽ കുതിച്ചു കോവിട്, ടെസ്റ്റ് കൂട്ടിയാൽ ഇന്ത്യിലും?
37.5
4
17.286039
Peaaleesu suraksha thetaam; kasttamsu ophisile siaarpiephine pin‍valicchu kendram
പൊലീസ് സുരക്ഷ തേടാം; കസ്റ്റംസ് ഓഫിസിലെ സിആർപിഎഫിനെ പിന്‍വലിച്ച് കേന്ദ്രം
പേആളീസ് സുരക്ഷ തേറ്റാം; കസ്റ്റംസ് ഓഫിസിലെ സിയാർപിഫിിനെ പിൻ‍വലിച്ചു കേന്ദ്രം
50
17.808219
6.985342
Mukhyamanthi mukhyaprathiyaakum; aakaashatthu ninnu prachaaranam natatthenda gathi: surendran
മുഖ്യമന്ത്രി മുഖ്യപ്രതിയാകും; ആകാശത്ത് നിന്ന് പ്രചാരണം നടത്തേണ്ട ഗതി: സുരേന്ദ്രൻ
മുഖ്യമന്ത്ഐ മുഖ്യപ്രതിയാകും; ആകാശത്ത് നിന്ന് പ്രചാരണം നടത്തേണ്ട ഗതി: സുരേന്ദ്രൻ
12.5
2.5
84.089642
Ithu karshakarkkulla marana vaarantu, itapetanam: 36 brittishu empimaarute katthu
ഇത് കർഷകർക്കുള്ള മരണ വാറന്റ്, ഇടപെടണം: 36 ബ്രിട്ടിഷ് എംപിമാരുടെ കത്ത്
ഇത് കർഷകർക്കുള്ള മരണ വാരന്റ്, ഇത്െപടംം: 36 ബ്രിട്ടിഷ് എംപിമാരുടെ കത്ത്
22.222222
7.246377
43.167001
‘golvaalkarkku bandham vargeeyathayumaayi’; kyaampasinu puthiya peru nirdeshicchu tharoor
‘ഗോൾവാൾകർക്ക് ബന്ധം വർഗീയതയുമായി’; ക്യാംപസിന് പുതിയ പേര് നിർദേശിച്ച് തരൂർ
‘ഗോൽവാൽകർകകക് ബന്ധം വർഗീയതയുമായി’; ക്യാംപസിന് പുതിയ പേരു നിർദേശിച്ചു തരൂർ
37.5
6.849315
36.555522
Moothramozhikkaanenna vyaajena puratthirangiya kanchaavu kesile prathikal rakshappettu
മൂത്രമൊഴിക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ കഞ്ചാവ് കേസിലെ പ്രതികൾ രക്ഷപ്പെട്ടു
മൂത്രമൊഴിക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ കഞ്ചാവ് കേസിലെ പ്രതികൾ രക്ഷപ്പെട്ടു
0
0
100
5848 per‍kkukooti kovidu, parishodhicchathu 60,503 saampilukal; aake maranam 2390
5848 പേര്‍ക്കുകൂടി കോവിഡ്, പരിശോധിച്ചത് 60,503 സാംപിളുകൾ; ആകെ മരണം 2390
5848 പേർ‍ക്കുകൂടി കോവിട്, പരിശോധിച്ചത്ത 60,503 സാമ്പിളുകൾ; ആകെ മരണം 2390
44.444444
8.450704
13.485112
Mahaamaari avasaanikkunnu; lokatthinu svapnam kaanaan thutangaam: dablyuecch
മഹാമാരി അവസാനിക്കുന്നു; ലോകത്തിന് സ്വപ്നം കാണാൻ തുടങ്ങാം: ഡബ്ല്യുഎച്ച്ഒ
മഹാമാരി അവസാനിക്കുന്നു; ലോകത്തിന് സ്വപ്നം കാണാൻ തുട്്ങാം: ഡബബ്്യൂച്്്
28.571429
9.859155
61.478815
Malappuram 920, kozhikkotu 688, eranaakulam 655: keaavidu jillaa kanakku
മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655: കോവിഡ് ജില്ലാ കണക്ക്
മലപ്പുറം 920, കോഴിക്കോട്ട് 688, എറണാകുളം 655: കീആവിട് ജില്ലാ കണക്ക്
22.222222
7.692308
17.443919
Prachaaranakkotippooratthil naattilottu; anchu jillakalil njaayaraazhcha kalaashakkottu
പ്രചാരണക്കൊടിപ്പൂരത്തിൽ നാട്ടിലോട്ട്; അഞ്ചു ജില്ലകളിൽ ഞായറാഴ്ച കലാശക്കൊട്ട്
പ്രചാരണക്കോടടിപപ്്്്്്ൽൽൽ നാട്ടിലോട്ട്; അഞ്ചു ജില്ലകളിൽ ഞായറാഴ്ച കലാശക്കോട്ട്
33.333333
13.333333
50.813275
Kovidu rogikalkku vottetuppinu thaledivasam vare thapaal‍ vottinu apekshikkaam
കോവിഡ് രോഗികൾക്ക് വോട്ടെടുപ്പിന് തലേദിവസം വരെ തപാല്‍ വോട്ടിന് അപേക്ഷിക്കാം
കോവിട് രോഗികൾക്ക് വോട്ടേട്പ്പിന് തലേദിവസം വരെ തപാൽ‍ വോട്ടിനു അപേക്ഷിക്കാം
50
8.108108
6.985342
Samaadhaanaparamaayi prathishedhikkaan avakaashamundu: karshakarkku yuen pinthuna
സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ട്: കർഷകർക്ക് യുഎൻ പിന്തുണ
സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ട്: കർഷകർക്ക് യോൻൻ പിന്തുണ
16.666667
3.174603
53.728497
‘tibattine aticchamartthunna chynayute neekkam thatayaan raajyangal niyamamundaakkanam’
‘ടിബറ്റിനെ അടിച്ചമർത്തുന്ന ചൈനയുടെ നീക്കം തടയാൻ രാജ്യങ്ങൾ നിയമമുണ്ടാക്കണം’
‘ടിബറ്റിനെ അടിച്ചമമർത്ുുന്ന ചൈൈയുടെ നീക്കം തടയാണ രാജ്യങ്ങൾ നിയമമുണ്ടാക്കണം’
42.857143
5.405405
8.307018
6 divasam, burevikkaayi 36 bullattinukal; raameshvaram chuzhaliyum keralatthe ‘theaattilla’
6 ദിവസം, ബുറെവിക്കായി 36 ബുള്ളറ്റിനുകൾ; രാമേശ്വരം ചുഴലിയും കേരളത്തെ ‘തൊട്ടില്ല’
6 ദിവസം, ബുറേവിക്കായി 36 ബുള്ളറ്റിനുകൾ; രാമേശ്വരം ചുഴലിയും കേരളത്തെ ‘തെയട്ടില്ല’
22.222222
2.5
51.334505
Ankatthattil eppozhum positteevu; sthaanaarthikku oorjamaayi mottiveshanal treyinar
അങ്കത്തട്ടിൽ എപ്പോഴും പോസിറ്റീവ്; സ്ഥാനാർഥിക്ക് ഊർജമായി മോട്ടിവേഷണൽ ട്രെയിനർ
അങ്കത്തട്ടിൽ ഇപ്പോഴും പോസിറ്റീവ്; സ്ഥാനാർത്ഥിക്ക് ഊർജമായി മോട്ടിവേഷനൽ ട്രെയിനർ
42.857143
5.263158
4.67138
Chynayute mel ‘aashanka’; 5 saamskaarika vinimaya paripaati ozhivaakki yues
ചൈനയുടെ മേൽ ‘ആശങ്ക’; 5 സാംസ്കാരിക വിനിമയ പരിപാടി ഒഴിവാക്കി യുഎസ്
ചൈൈയുടെ മേൽ ‘ആശങ്ക’; 5 സാംസ്കാരിക വിനിമയ പരിപാടി ഒഴിവാക്കി യൂയ്്
22.222222
6.25
72.597953
Indhanavila divasavum kuthikkunnu; randu var‍shatthe uyar‍nna nilayil
ഇന്ധനവില ദിവസവും കുതിക്കുന്നു; രണ്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയിൽ
ഇന്ധനവില ദിവസവും കുത്ക്കുന്നു; രണ്ടു വാ‍ശത്തെ യയർ‍ന്ന നിലയിൽ
42.857143
11.290323
8.307018
Burevi mannaar‍ ul‍kkatalil‍ nilayurappicchu; thamizhnaattil‍ kanattha mazha thutarunnu; 20 maranam
ബുറെവി മന്നാര്‍ ഉള്‍ക്കടലില്‍ നിലയുറപ്പിച്ചു; തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു; 20 മരണം
ബുരേവി മണ്ണാർ‍ ഉു‍ക്കട്ലലിൽ‍ നിലയുറപ്പിച്ചു; തമിഴ്നാട്ടിൽ‍ കനത്ത മഴ തുടരുന്നു; 20 മരണം
40
15.909091
41.113362
Inthyil vaakseenu anumathi theti physar; sookshikkunnathu velluvili
ഇന്ത്യയിൽ വാക്സീന് അനുമതി തേടി ഫൈസർ; സൂക്ഷിക്കുന്നത് വെല്ലുവിളി
ഇന്ത്യിൽ വാക്സീന് അനുമതി തതറി ഫിസാ; സൂക്ഷിക്കുന്നത് വെല്ലുവിളി
42.857143
7.936508
9.878765
Dubaayilekkennu paranju baankokkilekku; 10 var‍shatthil 4 veetu; sakkeerinu kurukku
ദുബായിലേക്കെന്നു പറഞ്ഞ് ബാങ്കോക്കിലേക്ക്; 10 വര്‍ഷത്തിൽ 4 വീട്; സക്കീറിന് കുരുക്ക്
ദുബായിലേക്കെന്ന് പറഞ്ഞു ബാങ്കോക്കിലേക്ക്; 10 വാ‍ശത്തിൽ 4 വീട്; സക്കീരിന് കുരുക്കു
55.555556
8.536585
7.171782
Keralatthil shakthamaaya mazhaykku saadhyatha; naalu jillakalil‍ oranchu alar‍ttu
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ‍ ഓരഞ്ചു അലർ‍ട്ടു
50
11.764706
34.572078
‘nalla reethiyil‍ pokilla’; bheeshanippetutthi sipiem nethaavu, pinaraayiyil kes
‘നല്ല രീതിയില്‍ പോകില്ല’; ഭീഷണിപ്പെടുത്തി സിപിഎം നേതാവ്, പിണറായിയിൽ കേസ്
‘നല്ല രീതിയിൽ‍ പോകില്ല’; ഭീഷണിപ്പെടുത്തി സിപ്ംം നേതാവു, പിണറായിയിൽ കേസ്
37.5
6.944444
8.783603
Kar‍shaka samaram: prathyeka paar‍lamen‍ru sammelanam vilicchekkum; bandinu kon‍grasu pinthuna
കര്‍ഷക സമരം: പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിച്ചേക്കും; ബന്ദിന് കോണ്‍ഗ്രസ് പിന്തുണ
കാർ‍ഷക സമരം: പ്രത്യേക പാർ‍ലെമെ‍റു സമ്മേളനം വിളിച്ചേക്കും; ബന്ദിന് കോൺ‍ഗ്രസു പിന്തുണ
33.333333
12.790698
15.6197
Mosham perumaattam; sidablyusi cheyarmaanu ethire kesetutthu baalaavakaasha kammishan
മോശം പെരുമാറ്റം; സിഡബ്ല്യുസി ചെയർമാന് എതിരെ കേസെടുത്ത് ബാലാവകാശ കമ്മിഷൻ
മോശം പെരുമാറ്റം; സിഡബ്ല്യൂസ ചെയർമാണ് എതിരെ കേസെടുത്ത് ബാലാവകാശ കമ്മിഷൻ
25
4.225352
41.113362
Maraadti, hindi sinimakalile muthirnna natan ravi pat‌vardhan antharicchu
മറാഠി, ഹിന്ദി സിനിമകളിലെ മുതിർന്ന നടൻ രവി പട്‌വർധൻ അന്തരിച്ചു
മരാാ്്ി, ഹിന്ദി സിനിമകളിലെ മുതിർന്ന നടഥ് രാവി പത്്‌വർദ്ധ അന്തരിച്ചു
50
19.672131
14.7722
Chithrayeppole chirikkum mukhatthu orunaal sankatakkatal, karuthalin koottu; snehakkurippu
ചിത്രയെപ്പോലെ ചിരിക്കും മുഖത്ത് ഒരുനാൾ സങ്കടക്കടൽ, കരുതലിൻ കൂട്ട്; സ്നേഹക്കുറിപ്പ്
ചിത്രയെപ്പോലെ ചിരിക്കും മുഖത്ത് ഒരുനാൽ സങ്കടക്കട്, കരുത്ിന് കൂട്ട്; സ്നേഹക്കുറിപ്പ്
37.5
6.097561
17.286039
‘kon‍grasu nyoonapaksha var‍geeyathaykkoppam; leegu nayikkunnathinu vila nal‍kendi varum’
‘കോണ്‍ഗ്രസ് ന്യൂനപക്ഷ വര്‍ഗീയതയ്ക്കൊപ്പം; ലീഗ് നയിക്കുന്നതിന് വില നല്‍കേണ്ടി വരും’
‘കോൺ‍ഗ്രസു ന്യൂനപക്ഷ വാ‍ഗീയതയ്ക്കൊപ്പം; ലീഗു നയിക്കുന്നതിനു വില നാ‍കേണ്ടി വരും’
62.5
10.97561
3.655552
Enikku nattellundu; ningaleppole chathiyanalla: aanjaticchu amareendar‍ sing
എനിക്ക് നട്ടെല്ലുണ്ട്; നിങ്ങളെപ്പോലെ ചതിയനല്ല: ആഞ്ഞടിച്ച് അമരീന്ദര്‍ സിങ്
എനിക്ക് നട്ടെല്ലുണ്ട്; നിങ്ങളെപ്പോലെ ചതിയനല്ല: ആഞ്ഞടിച്ചു അമരീന്ദർ‍ സിങ്
28.571429
4.109589
43.472087
Njaan bijepikkum karshakarkkum oppam: karshakasamaratthil sanni diyol
ഞാൻ ബിജെപിക്കും കർഷകർക്കും ഒപ്പം: കർഷകസമരത്തിൽ സണ്ണി ഡിയോൾ
ഞാൻ ബിജെപിക്കും കർഷകർക്കും ഒപ്പം: കർഷകസമരത്തിൽ സന്നി ഡിയോൾ
14.285714
3.448276
64.345888
Sipiemmintethu thol‍vi munnil‍ kandulla mun‍koor‍ jaamyametukkal: chennitthala
സിപിഎമ്മിന്റേത് തോല്‍വി മുന്നില്‍ കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുക്കൽ: ചെന്നിത്തല
സിപ്യമ്ിിന്റേത് തോൽ‍വി മുന്നിൽ‍ കണ്ടുള്ള മുൻ‍കൂർ‍ ജാമ്യമേറുുകകൾ: ചെന്നിത്തല
71.428571
20.253165
3.928147
Shraddha pulartthuka, kovidu nisaaramalla; anubhavasaakshvumaayi em.Bi.Raajesh
ശ്രദ്ധ പുലർത്തുക, കോവിഡ് നിസാരമല്ല; അനുഭവസാക്ഷ്യവുമായി എം.ബി.രാജേഷ്
ശ്രദ്ധ പുലർത്തുക, കോവിട് നിസാരമല്ല; അനുഭവസാക്ഷ്വുമായി എം.ബി.രാജേഷ്
33.333333
2.985075
10.266901
4777 per‍kkukooti kovidu, 5217 per negatteevu; chikithsayil 60,924 rogikal
4777 പേര്‍ക്കുകൂടി കോവിഡ്, 5217 പേർ നെഗറ്റീവ്; ചികിത്സയിൽ 60,924 രോഗികൾ
4777 പേർ‍ക്കുകൂടി കോവിട്, 5217 പേർ നെഗറ്റീവ്; ചികിത്സയിൽ 60,924 രോഗികൾ
22.222222
4.225352
61.047358
Sabhaa thar‍kkam: nilapaatu katuppicchu yaakkobaaya sabha; anishchithakaala samaram thutangi
സഭാ തര്‍ക്കം: നിലപാട് കടുപ്പിച്ച് യാക്കോബായ സഭ; അനിശ്ചിതകാല സമരം തുടങ്ങി
സഭാ തർ‍ക്കം: നിലപാട് കടുപപപിച്ചച യാക്കോബായ സഭ; അനിശ്ചിതകാല സമരം തുടങ്ങി
22.222222
5.555556
48.549177
Mukhyamanthikku janangale kaanaan bhayam; olicchirunnu prasamgikkunnu: mullappalli
മുഖ്യമന്ത്രിക്ക് ജനങ്ങളെ കാണാൻ ഭയം; ഒളിച്ചിരുന്നു പ്രസംഗിക്കുന്നു: മുല്ലപ്പള്ളി
മുഖ്യമന്ത്ഇക്കു ജനങ്ങളെ കാണാൻ ഭയം; ഒളിച്ചിരുന്നു പ്രസംഗിക്കുന്നു: മുല്ലപ്പള്ളി
14.285714
3.797468
80.910671
Thrikona poril aavesham vaanolam; aathmavishvaasatthote munnanikal
ത്രികോണ പോരിൽ ആവേശം വാനോളം; ആത്മവിശ്വാസത്തോടെ മുന്നണികൾ
ത്രികോണ പോരിൽ ആവേശം വാനോളം; ആത്മവിശ്വാസത്തോടടെ മുന്നണികൾ
16.666667
1.818182
53.728497
Itath-valathu munnanikal vargeeya prachaaranam azhicchuvitunnu: ke.Surendran
ഇടത്-വലത് മുന്നണികൾ വർഗീയ പ്രചാരണം അഴിച്ചുവിടുന്നു: കെ.സുരേന്ദ്രൻ
ഇത്ത്്-വലത്ത മുന്നണികൾ വർഗീയ പ്രചാരണം അഴിച്ചുവിടുനുനുന: കേ.സുരേന്ദ്രൻ
50
10.606061
20.205155
Nyoosmekkar‍ 2019: byju raveendranu puraskaaram sammaanicchu
ന്യൂസ്മേക്കര്‍ 2019: ബൈജു രവീന്ദ്രന് പുരസ്കാരം സമ്മാനിച്ചു
ന്യൂസ്മേക്കാ‍ 2019: ബൈജു രവീന്ദ്രന് പുരസ്കാരം സമ്മാനിച്ചു
16.666667
3.448276
75.983569
Khushbuvinu pinnaale kon‍grasu vitta nati vijayashaanthiyum bijepiyil chernnu
ഖുശ്ബുവിനു പിന്നാലെ കോണ്‍ഗ്രസ് വിട്ട നടി വിജയശാന്തിയും ബിജെപിയിൽ ചേർന്നു
ഖുഷ്ബുവിനു പിന്നാലെ കോൺ‍ഗ്രസു വിട്ട നട്് വിജയശാന്തിയും ബിജെപിയിൽ ചേർന്നു
37.5
8.333333
15.6197
4koti dosu vaakseen‍ thayaar: atiyanthara upayogatthinu anumathi theti seeram in‍srittoottu
4കോടി ഡോസ് വാക്സീന്‍ തയാർ: അടിയന്തര ഉപയോഗത്തിന് അനുമതി തേടി സീറം ഇന്‍സ്റിറ്റ്യൂട്ട്
4കോട്ടി ദോസ് വാക്സീൻ‍ തയാർ: അടിയന്തര ഉപയോഗത്തിന് അനുമതി തതറി സീരം ഇൻ‍ശ്രിട്ട്ഊട്ട്
60
19.277108
26.269099
Raashtreeya niramillaathe aalikkatthi kar‍shaka samaram; venthuneeri bijepi: 'vazhi maaranam'
രാഷ്ട്രീയ നിറമില്ലാതെ ആളിക്കത്തി കര്‍ഷക സമരം; വെന്തുനീറി ബിജെപി: 'വഴി മാറണം'
രാഷ്ട്രീയ നിറമില്ലാതെ ആളിക്കത്തി കാർ‍ഷക സമരം; വെന്തുനീരി ബിജെപി: 'വഴി മാരണം'
33.333333
5.263158
15.6197
Kundarayil sipiem pravartthakane kutthikkeaannu: prathi kasttadiyil
കുണ്ടറയിൽ സിപിഎം പ്രവർത്തകനെ കുത്തിക്കൊന്നു: പ്രതി കസ്റ്റഡിയിൽ
കുണ്ടരയിൽ സിപ്ംം പ്രവർത്തകനെ കുത്തിക്കിആന്ന്: പ്രതി കസ്റ്റഡിയിൽ
50
9.52381
9.554428
Shorttu sarkyoottu: kocchiyil veetu poor‍namaayi katthi nashicchu
ഷോർട്ട് സർക്യൂട്ട്: കൊച്ചിയിൽ വീട് പൂര്‍ണമായി കത്തി നശിച്ചു
ഷോർട്ട് സർക്യൂട്ട്: കൊച്ചിയിൽ വീട് പൂർ‍നമായി കത്തതി നശിച്ചു
28.571429
6.779661
43.472087
Otu ilakki akatthu katannu; bhaaryayute kazhutthil vetti, bhartthaavu thoongimaricchu
ഓട് ഇളക്കി അകത്തു കടന്നു; ഭാര്യയുടെ കഴുത്തിൽ വെട്ടി, ഭർത്താവ് തൂങ്ങിമരിച്ചു
ഓട്്് ഇളക്കി അകത്ത് കടന്ന്; ഭാര്യയുടെ കഴുത്തിൽ വെട്ടി, ഭർത്താവ് തൂങ്ങിമറിച്ചു
44.444444
6.666667
31.559845
Puthiya paar‍lamentu mandiratthinu shilayitaam; nirmaanam paatilla: supreemkotathi
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ശിലയിടാം; നിർമാണം പാടില്ല: സുപ്രീംകോടതി
പുതിയ പാർ‍ലമെന്റു മന്ദിരത്തിന് ശിലയിറാംം; നിർമാണം പാട്ട്ല്ല: സുപ്രീംകോടത്തത
57.142857
15.492958
4.347209
Aayatthulla khamanayi antharicchenna abhyoohavumaayi israyel anukoola maadhyamam
ആയത്തുല്ല ഖമനയി അന്തരിച്ചെന്ന അഭ്യൂഹവുമായി ഇസ്രയേൽ അനുകൂല മാധ്യമം
ആയത്തുള്ള ഖമനായി അന്തരിച്ചെന്ന അഭ്യൂഹവുമായി ഇസ്രയേൽ അനുകൂല മാധ്യമം
28.571429
4.615385
61.478815
Karshakarkku aikyadaarddyavumaayi landanil aayirangalute prathishedham; arasttu
കർഷകർക്ക് ഐക്യദാർഢ്യവുമായി ലണ്ടനിൽ ആയിരങ്ങളുടെ പ്രതിഷേധം; അറസ്റ്റ്
കർഷകർക്ക് ഐക്യദാർദ്്്യവവുമായി ലണ്ടനിൽ ആയിരങ്ങളുടെ പ്രതിഷേധം; അറസ്റ്റു
33.333333
7.575758
21.711852
Dalhiyil ettumuttal; aayudhangalumaayetthiya 5 per pitiyil
ഡൽഹിയിൽ ഏറ്റുമുട്ടൽ; ആയുധങ്ങളുമായെത്തിയ 5 പേർ പിടിയിൽ
ഡൽഹിയിൽ ഏറ്റുമുട്ടൽ; ആയുധങ്ങളുമായെത്തിയ 5 പേർ പിട്യിൽ
16.666667
1.886792
75.983569
Vivarakketu parayaruthu, ariyillenkil chodicchu manasilaakkanam: muraleedharanotu chennitthala
വിവരക്കേട് പറയരുത്, അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം: മുരളീധരനോട് ചെന്നിത്തല
വിവരക്കേട് പറയരുത്, അറിയില്ലെങ്കിൽ ചോദിച്ചു മനസിലാക്കണം: മുരളീധരനോട് ചെന്നിത്തല
14.285714
1.265823
27.494162
Indhanavila innum kooti; petrol vila 85 katannu
ഇന്ധനവില ഇന്നും കൂടി; പെട്രോൾ വില 85 കടന്നു
ഇന്ധനവില ഇന്നും കൂടിട; പെട്രോൾ വില 85 കടന്ന്
28.571429
4.651163
20.556681
Thiranjetuppu pravar‍tthanatthinu irangi mukhyamanthi; 8 maasatthinu shesham kannooril
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറങ്ങി മുഖ്യമന്ത്രി; 8 മാസത്തിന് ശേഷം കണ്ണൂരിൽ
തിരഞ്ഞെടുപ്പ് പ്രവർ‍ത്തണത്തിന് ഇറങ്ങി മുഖ്യമന്ത്ഐ; 8 മാസത്തിന് ശേഷം കണ്ണൂരിൽ
25
6.410256
38.260294
Shivashankarinu ethire kootuthal thelivukal: mudravaccha kavaril nalki kasttams
ശിവശങ്കറിന് എതിരെ കൂടുതൽ തെളിവുകൾ: മുദ്രവച്ച കവറിൽ നൽകി കസ്റ്റംസ്
ശിവശങ്കരിന് എതിരെ കൂടുത്തൽ തെളിവുകൾ: മുദ്രവച്ച കവറിൽ നൽകകി കസ്റ്റംസ്
37.5
6.153846
15.6197
‘ithu ningaleppolullavarkkulla niyamam’; yupiyil mus‌lim yuvaavu arasttil
‘ഇത് നിങ്ങളെപ്പോലുള്ളവർക്കുള്ള നിയമം’; യുപിയിൽ മുസ്‌ലിം യുവാവ് അറസ്റ്റിൽ
‘ഇത് നിങ്ങളെപ്പോലളളളളവവക്്ുളളള നിയമം’; യുപിയിൽ മുസ്‌ലിം യുവാവു അറസ്റ്റിൽ
28.571429
8.219178
18.575058
Aarogyaparamaaya janaadhipathyatthinu samoohamaadhyama svathanth്yam thatayaruth: attorni janaral
ആരോഗ്യപരമായ ജനാധിപത്യത്തിന് സമൂഹമാധ്യമ സ്വതന്ത്ര്യം തടയരുത്: അറ്റോർണി ജനറൽ
ആരോഗ്യപരമായ ജനാധിപത്യത്തിനു സമൂഹമാധ്യമ സ്വത്തത്്യം തടയരുത്: അറ്റോർണി ജനറൽ
28.571429
5.405405
18.575058
Aaraam nilayilninnu veezhcha: kesetukkaathe poleesu; duroohatha, katuttha amar‍sham
ആറാം നിലയിൽനിന്ന് വീഴ്ച: കേസെടുക്കാതെ പൊലീസ്; ദുരൂഹത, കടുത്ത അമര്‍ഷം
ആറാം നിലയിൽനിന്ന് വീഴ്ച്: കേസെടുക്കാതാ പോലീസ്; ദുരൂഹത, കട്ത്്ത അമർ‍ഷംം
62.5
11.764706
6.500593
Dronaachaarya, arjuna puraskaarangal thirike nalkaan kaayika thaarangal dalhiyil
ദ്രോണാചാര്യ, അർജുന പുരസ്കാരങ്ങൾ തിരികെ നൽകാൻ കായിക താരങ്ങൾ ഡൽഹിയിൽ
ദ്രോണാചാര്യ, അർജ്ന പുരസ്കാരങ്ങൾ തിരികെ നൽകകൻ കായിക താരങ്ങൾ ഡൽഹിയിൽ
25
3.030303
18.092176
3.18 laksham roopaykku svapnaye niyamicchathu vampan kalikaliloote; nirnaayaka rekhakal
3.18 ലക്ഷം രൂപയ്ക്കു സ്വപ്നയെ നിയമിച്ചത് വമ്പൻ കളികളിലൂടെ; നിർണായക രേഖകൾ
3.18 ലക്ഷം രൂപയ്ക്ക് സ്വപ്നയെ നിയമിച്ചത്ത് വാ്പൻ കളികളിലൂടെ; നിർണായക രേഖകൾ
33.333333
5.555556
15.6197
Rajaneekaanthu bemgalooruviletthi sahodarane kandu anugraham theti
രജനീകാന്ത് ബെംഗളൂരുവിലെത്തി സഹോദരനെ കണ്ട് അനുഗ്രഹം തേടി
രജനീകാന്ത് ബംംഗളൂരുവിലെത്തി സഹോദരനെ കണ്ട് അനുഗ്രഹം തതറി
33.333333
5.454545
21.711852
Siee januvariyil bamgaalil natappaakkumennu bijepi; janangale kabalippikkaruthennu thrunamool
സിഎഎ ജനുവരിയിൽ ബംഗാളിൽ നടപ്പാക്കുമെന്ന് ബിജെപി; ജനങ്ങളെ കബളിപ്പിക്കരുതെന്ന് തൃണമൂൽ
സിയ ജനുവരിയിൽ ബംഗാളിൽ നടത്പാക്കുമെന്ന് ബിജെപി; ജനങ്ങളെ കബളിപ്പിക്കരുതെന്ന് തൃണമൂൽ
25
3.658537
41.113362
Arabikkatalil‍ thakar‍nnuveena miggile pylattu nishaanthinte mruthadeham kandetthi
അറബിക്കടലില്‍ തകര്‍ന്നുവീണ മിഗ്ഗിലെ പൈലറ്റ് നിഷാന്തിന്റെ മൃതദേഹം കണ്ടെത്തി
അറബിക്കടറലിൽൽ‍ തകർ‍ന്നുവീണ മിഗ്ഗിലെ പൈലാ്ടു നിഷാന്തിന്റെ മൃതദേഹം കണ്ടെത്തി
42.857143
10.810811
17.567205
Charcchayute karatu munkootti nalkanamennu karshakar, pattillennu kendram; vazhi muttunnu
ചർച്ചയുടെ കരട് മുൻകൂട്ടി നൽകണമെന്ന് കർഷകർ, പറ്റില്ലെന്ന് കേന്ദ്രം; വഴി മുട്ടുന്നു
ചർർ്ചയുടട കരാ്് മുൻകൂട്ടി നൽകണമെന്ന് കർഷകർ, പറ്ടില്ലെന്ന് കേന്ദ്രം; വഴി മുട്ടുന്നു
33.333333
6.17284
19.960199
Karshaka niyamatthil prathipakshatthintethu naanamketta irattatthaappu: ravishankar prasaad
കർഷക നിയമത്തിൽ പ്രതിപക്ഷത്തിന്റേത് നാണംകെട്ട ഇരട്ടത്താപ്പ്: രവിശങ്കർ പ്രസാദ്
കർഷക നിയമത്തിൽ പ്രതിപക്ഷത്തിന്റേത് നാണംകെട്ട ഇരട്ടത്താപ്പ്: രവിശങ്കർ പ്രസാദ്
0
0
100
Athirtthi samgharsham: chynayil ninnulla irakkumathi kuracchu inth; kuthippil kayattumathi
അതിർത്തി സംഘർഷം: ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറച്ച് ഇന്ത്യ; കുതിപ്പിൽ കയറ്റുമതി
അതിർത്തി സംഘർഷം: ചൈയയിൽ നിന്നുള്ള ഇറക്കുമതി കുറച്ചു ഇന്ത്; കുതിപിപ്ൽ കയറ്റുമതി
44.444444
6.329114
7.583236
Yediyoorappa; pingaamiye thetumpol thaamarappoykayil vitaraattha mottukal
യെഡിയൂരപ്പ; പിൻഗാമിയെ തേടുമ്പോൾ താമരപ്പൊയ്കയിൽ വിടരാത്ത മൊട്ടുകൾ
യെദിയൂരപ്പ; പിംഗാാമിെ തെറ്മുപോൾ താമരപ്പൊയ്കയിൽ വിറ്തത്ത മോട്ടുകൾ
83.333333
18.75
4.082483
Bhaarathu bandu, thaddhesha thiranjetuppu: sie pareekshayum sentarukalum maatti
ഭാരത് ബന്ദ്, തദ്ദേശ തിരഞ്ഞെടുപ്പ്: സിഎ പരീക്ഷയും സെന്ററുകളും മാറ്റി
ഭാരത്ത ബന്ടു, തദ്ദേശ തിരഞ്ഞെടുപ്പ്: സിയ പരീക്ഷയും സെന്ററുകളും മാറ്റി
37.5
5.970149
17.286039
Karshaka niyamangal pinvalikkuka; allenkil adhikaaram ozhiyuka: mamatha
കർഷക നിയമങ്ങൾ പിൻവലിക്കുക; അല്ലെങ്കിൽ അധികാരം ഒഴിയുക: മമത
കർഷക നിയമങ്ങൾ പിൻവലിക്കുക; അല്ലെങ്കിൽ അധികാരം ഒഴിയുക: മമമത
14.285714
1.754386
80.910671
Vaajpeyikku thurankampani ariyaamo; maruchodyavumaayi en.Esu.Maadhavan
വാജ്പേയിക്ക് തുരങ്കംപണി അറിയാമോ; മറുചോദ്യവുമായി എൻ.എസ്.മാധവൻ
വാജ്പേയിക്ക് തുരങ്കമ്പനി അറിയാമോ; മറുചോദ്യവുമായി എൻ.എസു.മാധവൻ
40
6.666667
12.574334
Inthyil kovaaksin vitharanaanumathi theti bhaarathu bayoteku; thayaaraayi brittan
ഇന്ത്യയിൽ കോവാക്സിൻ വിതരണാനുമതി തേടി ഭാരത് ബയോടെക്; തയാറായി ബ്രിട്ടൻ
ഇന്ത്യിൽ കോവാക്സിൻ വിതരണാനുമതി തതറി ഭാരത്ത ബയോടേക്ക്; തയാറായി ബ്രിട്ടൻ
50
10.294118
8.307018
5 jillakalilaayi 72.67 shathamaanam per vottu rekhappetutthi; anukoolamennu munnanikal
5 ജില്ലകളിലായി 72.67 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി; അനുകൂലമെന്ന് മുന്നണികൾ
5 ജില്ലകളിലായി 72.67 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി; അനുകൂലമെന്ന് മുന്നണികൾ
11.111111
1.315789
59.694918