en
stringlengths 26
100
| ml
stringlengths 28
100
|
---|---|
Vimantthinte ovarhedu binnil svrnm kttthi; eyar inth jeevnkkarn arasttil | വിമാനത്തിന്റെ ഓവർഹെഡ് ബിന്നിൽ സ്വർണം കടത്തി; എയർ ഇന്ത്യ ജീവനക്കാരൻ അറസ്റ്റിൽ |
Ithu srkkarinte anthm kurikkunna thiranjetuppu: rameshu chennitthla | ഇതു സർക്കാരിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പ്: രമേശ് ചെന്നിത്തല |
‘sipiemminte bhavi chodychihnm; kendra ejansi mukhymnthiye shayikkukylle?’ | ‘സിപിഎമ്മിന്റെ ഭാവി ചോദ്യചിഹ്നം; കേന്ദ്ര ഏജൻസി മുഖ്യമന്ത്രിയെ സഹായിക്കുകയല്ലേ?’ |
Kejrivalinu nellum gothampum thiricchriyilla; ktuttha vimrshnvumayi amareendar sing | കേജ്‌രിവാളിന് നെല്ലും ഗോതമ്പും തിരിച്ചറിയില്ല; കടുത്ത വിമർശനവുമായി അമരീന്ദർ സിങ് |
Vottucheythu, pinnale thlrnnu veenu; sthanarthiyute mutthchchhn maricchu | വോട്ടുചെയ്തു, പിന്നാലെ തളർന്നു വീണു; സ്ഥാനാർഥിയുടെ മുത്തച്ഛൻ മരിച്ചു |
Vandi unthan vere aalundu; ippol prthipkshtthllllo: ke.Surendran | വണ്ടി ഉന്താൻ വേറെ ആളുണ്ട്; ഇപ്പോൾ പ്രതിപക്ഷത്തല്ലല്ലോ: കെ.സുരേന്ദ്രൻ |
Thiruvnnthpurm ngrsbhykku ithu pthinncham thiranjetuppu; thddhesha vottetuppinte nalvzhi | തിരുവനന്തപുരം നഗരസഭയ്ക്ക് ഇത് പതിനഞ്ചാം തിരഞ്ഞെടുപ്പ്; തദ്ദേശ വോട്ടെടുപ്പിന്റെ നാൾവഴി |
Vakseen anumathikkulla apekshakal budhnazhcha vidgdha samithi parishodhikkum | വാക്‌സീന്‍ അനുമതിക്കുള്ള അപേക്ഷകള്‍ ബുധനാഴ്ച വിദഗ്ധ സമിതി പരിശോധിക്കും |
Kamukn vivahithnanennu arinjathote njettal: vidiyo chattinginite aathmahathya | കാമുകൻ വിവാഹിതനാണെന്ന് അറിഞ്ഞതോടെ ഞെട്ടൽ: വിഡിയോ ചാറ്റിങ്ങിനിടെ ആത്മഹത്യ |
Moonnu vrshtthinullil ellaa gramnglilum athivega intarnettu: modi | മൂന്നു വർഷത്തിനുള്ളിൽ എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റർനെറ്റ്: മോദി |
107am vysilum vottucheythu ayyappanpilla; aadya kaunsilrkku praym tholkkum aavesham | 107ാം വയസിലും വോട്ടുചെയ്ത് അയ്യപ്പന്‍പിള്ള; ആദ്യ കൗണ്‍സിലര്‍ക്ക് പ്രായം തോല്‍ക്കും ആവേശം |
Thddhesha thiranjetuppu srkkarinre vilyirutthlakum: em.E.Bebi | തദ്ദേശ തിരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ വിലയിരുത്തലാകും: എം.എ.ബേബി |
Kotathiyil keatuttha ripporttu ke.Surendranu engane kitti?: vijyraghvn | കോടതിയിൽ കൊടുത്ത റിപ്പോർട്ട് കെ.സുരേന്ദ്രന് എങ്ങനെ കിട്ടി?: വിജയരാഘവന്‍ |
Vysu 91; aadyavaakseen sveekaricchu breetteeshu mutthashi; prtheekshtthutkkm | വയസ്സ് 91; ആദ്യവാക്സീന്‍ സ്വീകരിച്ച് ബ്രീട്ടീഷ് മുത്തശ്ശി; പ്രതീക്ഷത്തുടക്കം |
Amithu shaa nerittirangunnu; krshkrumayi vykittu ezhinu atiyanthara chrccha | അമിത് ഷാ നേരിട്ടിറങ്ങുന്നു; കർഷകരുമായി വൈകിട്ട് ഏഴിന് അടിയന്തര ചർച്ച |
Sipiem chihnatthil masku; prisydingu ophisare matti | സിപിഎം ചിഹ്നത്തിൽ മാസ്ക്; പ്രിസൈഡിങ് ഓഫിസറെ മാറ്റി |
Pyppil chorccha: kocchi ngrtthile shuddhjlvithrnm thtsppetum | പൈപ്പിൽ ചോർച്ച: കൊച്ചി നഗരത്തിലെ ശുദ്ധജലവിതരണം തടസ്സപ്പെടും |
Leaydu osttin pentgn medhavi; aadya aaphrikkan vmshjn | ലോയ്ഡ് ഓസ്റ്റിൻ പെന്റഗൺ മേധാവി; ആദ്യ ആഫ്രിക്കൻ വംശജൻ |
Kothmmglm palli jnuvri ettinkm ettetukknm: hykkotathi | കോതമംഗലം പള്ളി ജനുവരി എട്ടിനകം ഏറ്റെടുക്കണം: ഹൈക്കോടതി |
Kesnveshnm shriyaya dishyillla; idikkethire shivshnkr hykkotathiyil | കേസന്വേഷണം ശരിയായ ദിശയിലല്ല; ഇഡിക്കെതിരെ ശിവശങ്കർ ഹൈക്കോടതിയിൽ |
Yupiyilninnu mdhyprdeshilekku bijepi 'periteel' rashtreeym; koottinu kongrasum | യുപിയില്‍നിന്ന് മധ്യപ്രദേശിലേക്കു ബിജെപി 'പേരിടീല്‍' രാഷ്ട്രീയം; കൂട്ടിന് കോണ്‍ഗ്രസും |
Prsya prcharnm avasaanicchu; polingu kurayumennu bheethi, koottikkizhicchu munnnikl | പരസ്യ പ്രചാരണം അവസാനിച്ചു; പോളിങ് കുറയുമെന്ന് ഭീതി, കൂട്ടിക്കിഴിച്ച് മുന്നണികൾ |
Krshka smrtthilum thlrathe bijepi; rajsthan thddhesha thiranjetuppil munnettam | കർഷക സമരത്തിലും തളരാതെ ബിജെപി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നേറ്റം |
Dablyuecch phaundeshnte cheephu eksikyootteevu ophisrayi inthn vmshjn | ഡബ്ല്യുഎച്ച്ഒ ഫൗണ്ടേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ഇന്ത്യൻ വംശജൻ |
Thiruvnnthpurm jillayil svthnth sthanarthi kovidu badhicchu maricchu | തിരുവനന്തപുരം ജില്ലയിൽ സ്വതന്ത്ര സ്ഥാനാർഥി കോവിഡ് ബാധിച്ചു മരിച്ചു |
‘andhryile durooha rogkarnm vellatthilum palilum knda ledum nikkalum’ | ‘ആന്ധ്രയിലെ ദുരൂഹ രോഗകാരണം വെള്ളത്തിലും പാലിലും കണ്ട ലെഡും നിക്കലും’ |
Kottytthu kovida് badhyil kuthippu– 695, mlppurm 694, thrushoor 625; jillakknkku | കോട്ടയത്ത് കോവിഡ‍് ബാധയിൽ കുതിപ്പ്– 695, മലപ്പുറം 694, തൃശൂര്‍ 625; ജില്ലാക്കണക്ക് |
4 per vannu, unnthrute peru pryruthennu aavashyappettu; jeevanu bheeshaniyennum svpna | 4 പേർ വന്നു, ഉന്നതരുടെ പേര് പറയരുതെന്ന് ആവശ്യപ്പെട്ടു; ജീവന് ഭീഷണിയെന്നും സ്വപ്ന |
Ecchu 1 bi veesayil 10 kotiyute thattippu; inthn dmpthikle thiranju yues | എച്ച് 1 ബി വീസയിൽ 10 കോടിയുടെ തട്ടിപ്പ്; ഇന്ത്യൻ ദമ്പതികളെ തിരഞ്ഞ് യുഎസ് |
Aashupathriyil rhsymayi chikithsa theti; mavoyisttu rajn chittilappilli pitiyil | ആശുപത്രിയിൽ രഹസ്യമായി ചികിത്സ തേടി; മാവോയിസ്റ്റ് രാജൻ ചിറ്റിലപ്പിള്ളി പിടിയിൽ |
Ke.Em.Shajiyute bhoomiyitpat: em.Ke.Muneerinte bharyye 10 manikkoor chodyam cheythu idi | കെ.എം.ഷാജിയുടെ ഭൂമിയിടപാട്: എം.കെ.മുനീറിന്റെ ഭാര്യയെ 10 മണിക്കൂർ ചോദ്യം ചെയ്ത് ഇഡി |
Inthyilum vakseenuklkku anumathi vykilla; aadyam 30 koti aalukalkku | ഇന്ത്യയിലും വാക്സീനുകള്‍ക്ക് അനുമതി വൈകില്ല; ആദ്യം 30 കോടി ആളുകള്‍ക്ക് |
‘pinrayiyanu naykn, anubhava smptthulla, utthmnaya kamyoonisttu’ | ‘പിണറായിയാണ് നായകൻ, അനുഭവ സമ്പത്തുള്ള, ഉത്തമനായ കമ്യൂണിസ്റ്റ്’ |
‘arkkanu velpheyar parttiye bhym?; aadyaghatta polingu srkkarinu anukoolam’ | ‘ആർക്കാണ് വെൽഫെയർ പാർട്ടിയെ ഭയം?; ആദ്യഘട്ട പോളിങ് സർക്കാരിന് അനുകൂലം’ |
Urppukl ezhuthi nlkamennu amithu shaa; krshka smghtnklumayulla chrccha prajym | ഉറപ്പുകൾ എഴുതി നൽകാമെന്ന് അമിത് ഷാ; കർഷക സംഘടനകളുമായുള്ള ചർച്ച പരാജയം |
Breksittu: avasaanavatta chrcchkl; vyapara utmptikl illathe piriyumo? | ബ്രെക്സിറ്റ്: അവസാനവട്ട ചർച്ചകൾ; വ്യാപാര ഉടമ്പടികൾ ഇല്ലാതെ പിരിയുമോ? |
Pularcche muthal thttlummuttlum; athirappilliyil veettu vranthyil cheenkanni; vidiyo | പുലർച്ചെ മുതൽ തട്ടലുംമുട്ടലും; അതിരപ്പിള്ളിയിൽ വീട്ടു വരാന്തയിൽ ചീങ്കണ്ണി; വിഡിയോ |
Rveendrn vishvsthn, smshuddhn; mnppoorvm marinilkkunnthlla: pinthunacchu ktkmplli | രവീന്ദ്രന്‍ വിശ്വസ്തന്‍, സംശുദ്ധന്‍; മനപ്പൂര്‍വം മാറിനില്‍ക്കുന്നതല്ല: പിന്തുണച്ച് കടകംപള്ളി |
Rajytthu puthuthayi 32,080 kovidu kesukal; mrnm 402 | രാജ്യത്ത് പുതുതായി 32,080 കോവിഡ് കേസുകൾ; മരണം 402 |
Ke.Em.Shajiyute bharya ke.Em.Ashykku kozhikkotu korpreshnte nottis | കെ.എം.ഷാജിയുടെ ഭാര്യ കെ.എം.ആശയ്ക്ക് കോഴിക്കോട് കോര്‍പറേഷന്റെ നോട്ടിസ് |
Atiyozhukkil vottu marinjo?; aarkkum urppillathe thiruvnnthpurm korppreshn | അടിയൊഴുക്കിൽ വോട്ട് മറിഞ്ഞോ?; ആർക്കും ഉറപ്പില്ലാതെ തിരുവനന്തപുരം കോർപ്പറേഷൻ |
Kutumbatthote theerkkumennu svpnykku bheeshani; anveshikkaan jayil diaiji | കുടുംബത്തോടെ തീർക്കുമെന്ന് സ്വപ്നയ്ക്കു ഭീഷണി; അന്വേഷിക്കാൻ ജയില്‍ ഡിഐജി |
Svpnykku mathrmlla, rveendrnte jeevanum bheeshani; pinnil srkkar: chennitthla | സ്വപ്നയ്ക്കു മാത്രമല്ല, രവീന്ദ്രന്റെ ജീവനും ഭീഷണി; പിന്നിൽ സർക്കാർ: ചെന്നിത്തല |
Aasha kishorine shreechithra dyrktr sthantthuninnu neekkiyathu shrivcchu hykkotathi | ആശ കിഷോറിനെ ശ്രീചിത്ര ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കിയത് ശരിവച്ച് ഹൈക്കോടതി |
Krshka smrm kendratthe bhyppetutthi; jnmunnettngl rashtreeyman: medha | കർഷക സമരം കേന്ദ്രത്തെ ഭയപ്പെടുത്തി; ജനമുന്നേറ്റങ്ങൾ രാഷ്ട്രീയമാണ്: മേധ |
Svrnkkttthu: rabinsine chodyam cheyyan ksttmsinu kotathi anumathi | സ്വർണക്കടത്ത്: റബിൻസിനെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി |
Manro thurutthilethu rashtreeya kealpathkmlla; mukhymnthiye thalli polees | മൺറോ തുരുത്തിലേത് രാഷ്ട്രീയ കൊലപാതകമല്ല; മുഖ്യമന്ത്രിയെ തള്ളി പൊലീസ് |
Sushanthu kesil vmpn lhri vetta; 2.5 koti roopayute mlanaa kreem piticchetutthu | സുശാന്ത് കേസില്‍ വമ്പന്‍ ലഹരി വേട്ട; 2.5 കോടി രൂപയുടെ മലാനാ ക്രീം പിടിച്ചെടുത്തു |
Kovidu vakseen prtheeksha; inthn vipniklil rekkordu kuthippu | കോവിഡ് വാക്‌സീന്‍ പ്രതീക്ഷ; ഇന്ത്യന്‍ വിപണികളില്‍ റെക്കോര്‍ഡ് കുതിപ്പ് |
Vakseen atiyanthara upyogtthinu anumathi nishedhicchenna varttha thalli aarogya mnthalym | വാക്‌സീന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നിഷേധിച്ചെന്ന വാര്‍ത്ത തള്ളി ആരോഗ്യ മന്ത്രാലയം |
Ithu thlppavinte thlppokkm; sikhu thlkkettinu pinnile ‘teknolaji’ | ഇത് തലപ്പാവിന്റെ തലപ്പൊക്കം; സിഖ് തലക്കെട്ടിനു പിന്നിലെ ‘ടെക്നോളജി’ |
‘svrnkkttthu prthiklumayi yathra cheyyano videshatthu kndumuttano sahchrymundayittilla’ | ‘സ്വര്‍ണക്കടത്ത് പ്രതികളുമായി യാത്ര ചെയ്യാനോ വിദേശത്ത് കണ്ടുമുട്ടാനോ സാഹചര്യമുണ്ടായിട്ടില്ല’ |
277 kilomeettar, 10,000 koti chelavu; hritha itnazhikkayi bhoomi ettetukkan anumathi | 277 കിലോമീറ്റർ, 10,000 കോടി ചെലവ്; ഹരിത ഇടനാഴിക്കായി ഭൂമി ഏറ്റെടുക്കാൻ അനുമതി |
Pthrika nlkan polum ethiraliyilla; arunaachalil vijymurppicchu bijepi | പത്രിക നൽകാൻ പോലും എതിരാളിയില്ല; അരുണാചലിൽ വിജയമുറപ്പിച്ച് ബിജെപി |
Surkshye badhikkum; prdhanmnthiyute videsha yathravivrm nlkilla: vyeamsena | സുരക്ഷയെ ബാധിക്കും; പ്രധാനമന്ത്രിയുടെ വിദേശ യാത്രാവിവരം നല്‍കില്ല: വ്യോമസേന |
Budhnazhcha kootuthal kovidu rogikal ernakultthu; mlppurm 709, kozhikkotu 656 | ബുധനാഴ്ച കൂടുതൽ കോവിഡ് രോഗികൾ എറണാകുളത്ത്; മലപ്പുറം 709, കോഴിക്കോട് 656 |
Karshikniymm pinvlikkan ini vykaruthu; rashtrpthiye kandu prthipkshm | കാര്‍ഷികനിയമം പിന്‍വലിക്കാന്‍ ഇനി വൈകരുത്; രാഷ്ട്രപതിയെ കണ്ട് പ്രതിപക്ഷം |
Smsthantthe 60% eks്rasu treyinukalum punsthapicchu reyilve | സംസ്ഥാനത്തെ 60% എക്സ്പ്രസ് ട്രെയിനുകളും പുനഃസ്ഥാപിച്ച് റെയിൽവേ |
Ettvudhikm tveettu cheyyppettthu trampum bydanum; googil thirnjthu aipiel | ഏറ്റവുധികം ട്വീറ്റ് ചെയ്യപ്പെട്ടത് ട്രംപും ബൈഡനും; ഗൂഗിൾ തിരഞ്ഞത് ഐപിഎൽ |
‘kuttam cheythittundenkil si.Em.Rveendrneyum shikshikknm; aareyum smrkshikkilla’ | ‘കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ സി.എം.രവീന്ദ്രനെയും ശിക്ഷിക്കണം; ആരെയും സംരക്ഷിക്കില്ല’ |
Nilkkano ponoyennu biplabu; 13nu jnhithm, thripurayile rashtreeykklikl | നിൽക്കണോ പോണോയെന്ന് ബിപ്ലബ്; 13ന് ജനഹിതം, ത്രിപുരയിലെ രാഷ്ട്രീയക്കളികൾ |
Shvasthtsm: bmgal mun mukhymnthi buddhadevu bhttacharya guruthravsthyil | ശ്വാസതടസ്സം: ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ഗുരുതരാവസ്ഥയിൽ |
Sentral vistha rajyabhimantthinte atayaalam: kendratthe thunacchu kesiar | സെന്‍ട്രല്‍ വിസ്ത രാജ്യാഭിമാനത്തിന്റെ അടയാളം: കേന്ദ്രത്തെ തുണച്ച് കെസിആര്‍ |
‘godi meediyaykkum padsevkrkkum keezhtngilla’; muzhngunna krshkroshm | ‘ഗോദി മീഡിയയ്ക്കും പാദസേവകർക്കും കീഴടങ്ങില്ല’; മുഴങ്ങുന്ന കര്‍ഷകരോഷം |
Uthraye ishtamennu prnju; srppdoshm undennu vishvasippicchu: kroortha thelinju meazhi | ഉത്രയെ ഇഷ്ടമെന്ന് പറഞ്ഞു; സര്‍പ്പദോഷം ഉണ്ടെന്ന് വിശ്വസിപ്പിച്ചു: ക്രൂരത തെളിഞ്ഞ് മൊഴി |
Rndamghtta vottetuppu smapicchu; kuthicchu polingu, 76% ktnnu | രണ്ടാംഘട്ട വോട്ടെടുപ്പ് സമാപിച്ചു; കുതിച്ച് പോളിങ്, 76% കടന്നു |
Kocchi, thrushoor korpreshnuklil theeparum porattm | കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകളിൽ തീപാറും പോരാട്ടം |
Ithrayum dhoortthum azhimathiyum nttthiya speekkar vereyilla: thurnnticchu chennitthla | ഇത്രയും ധൂര്‍ത്തും അഴിമതിയും നടത്തിയ സ്പീക്കര്‍ വേറെയില്ല: തുറന്നടിച്ച് ചെന്നിത്തല |
‘jnm asvastharaanu; rashtreeya vivadngl thiranjetuppine badhikkum’ | ‘ജനം അസ്വസ്ഥരാണ്; രാഷ്ട്രീയ വിവാദങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിക്കും’ |
Udyogsthnu smym thetti; koottikkalil 6nu polingu thutangi; 19 pere veendum vottu cheyyicchu | ഉദ്യോഗസ്ഥന് സമയം തെറ്റി; കൂട്ടിക്കലിൽ 6ന് പോളിങ് തുടങ്ങി; 19 പേരെ വീണ്ടും വോട്ട് ചെയ്യിച്ചു |
Ilon maskinte chovvyilekkulla bheeman preekshnrokkttu thkrnnu | ഇലോൺ മസ്കിന്റെ ചൊവ്വയിലേക്കുള്ള ഭീമന്‍ പരീക്ഷണറോക്കറ്റ് തകര്‍ന്നു |
Maniye chthicchvrkku mrupti thiranjetuppil labhikkum; aathmavishvaasatthil josu ke.Mani | മാണിയെ ചതിച്ചവർക്ക് മറുപടി തിരഞ്ഞെടുപ്പിൽ ലഭിക്കും; ആത്മവിശ്വാസത്തിൽ ജോസ് കെ.മാണി |
‘veetu mutkkunnvrkklla, nlkunnvrkkanu jnm vottu cheyyuka; vivadtthinu thelivilla’ | ‘വീട് മുടക്കുന്നവർക്കല്ല, നൽകുന്നവർക്കാണ് ജനം വോട്ട് ചെയ്യുക; വിവാദത്തിന് തെളിവില്ല’ |
Moortthiye vetti; posttaril rjni mathrm: klyana mndpm ophisu, partti ponkalin | മൂർത്തിയെ വെട്ടി; പോസ്റ്ററിൽ രജനി മാത്രം: കല്യാണ മണ്ഡപം ഓഫിസ്, പാർട്ടി പൊങ്കലിന് |
Puthiya parlmentu mndirtthinu prdhanmnthi thrkkllittu; kongrasu bhishkricchu | പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടു; കോണ്‍ഗ്രസ് ബഹിഷ്കരിച്ചു |
‘maniyute rashtreeytthinu ethirayanu josinte nilpatu; vivadngl svadheenikkum’ | ‘മാണിയുടെ രാഷ്ട്രീയത്തിന് എതിരായാണ് ജോസിന്റെ നിലപാട്; വിവാദങ്ങൾ സ്വാധീനിക്കും’ |
Onnra vrshtthinite speekkar nttthiythu 9 videshyathrkl; rndennm vykthiprm | ഒന്നര വര്‍ഷത്തിനിടെ സ്പീക്കര്‍ നടത്തിയത് 9 വിദേശയാത്രകള്‍; രണ്ടെണ്ണം വ്യക്തിപരം |
Annadaathaakkal theruvil prathishedhikkunnu; modi kottarm paniyunnu: kongras | അന്നദാതാക്കൾ തെരുവിൽ പ്രതിഷേധിക്കുന്നു; മോദി കൊട്ടാരം പണിയുന്നു: കോൺഗ്രസ് |
Velliyazhcha srkkar, svkarya aashupathrikalile dentisttukalute pnimutkku | വെള്ളിയാഴ്ച സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡെന്റിസ്റ്റുകളുടെ പണിമുടക്ക് |
‘svpnyute kriminal pshchatthlmrinjilla; prthiklkkoppm videshatthu poyittilla’ | ‘സ്വപ്‌നയുടെ ക്രിമിനല്‍ പശ്ചാത്തലമറിഞ്ഞില്ല; പ്രതികള്‍ക്കൊപ്പം വിദേശത്ത് പോയിട്ടില്ല’ |
Modiyetthumpol sveekrikkan bijepi meyrundakumo?; aaru bharikkum thlsthanm | മോദിയെത്തുമ്പോൾ സ്വീകരിക്കാൻ ബിജെപി മേയറുണ്ടാകുമോ?; ആരു ഭരിക്കും തലസ്ഥാനം |
Abhaya kes: prthibhagtthinteyum prosikyooshanteyum vadm poortthiyayi; vidhi 22n | അഭയ കേസ്: പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം പൂർത്തിയായി; വിധി 22ന് |
Anuranjjana chrcchkl vazhimutti; kootuthal krshkr dalhiyilekku | അനുരഞ്ജന ചർച്ചകൾ വഴിമുട്ടി; കൂടുതൽ കർഷകർ ഡൽഹിയിലേക്ക് |
Neettu 2021 rddhakkilla, jeii meyin preeksha nalu thvnyayi nttthum: vidyabhyasa manthi | നീറ്റ് 2021 റദ്ദാക്കില്ല, ജെഇഇ മെയിൻ പരീക്ഷ നാല് തവണയായി നടത്തും: വിദ്യാഭ്യാസ മന്ത്രി |
Krshkrkku pinnil pakkisthanenkil ‘srjikkl strykku’ nttthoo: prihsicchu sena | കർഷകർക്കു പിന്നിൽ പാക്കിസ്ഥാനെങ്കിൽ ‘സർജിക്കൽ സ്ട്രൈക്ക്’ നടത്തൂ: പരിഹസിച്ച് സേന |
20karnte prveshna kardil amma sanni liyon, achchhan imran hashmi; anveshanam | 20കാരന്റെ പ്രവേശന കാർഡിൽ അമ്മ സണ്ണി ലിയോൺ, അച്ഛൻ ഇമ്രാൻ ഹാഷ്മി; അന്വേഷണം |
Vynattil thiranjetuppu dyoottikkite kuzhnjuveena poleesu udyogsthn maricchu | വയനാട്ടിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു |
Rndamghtttthil polingu kuthippu; ‘nenchiticchu’ munnnikl, shrddhakendrmayi kottym | രണ്ടാംഘട്ടത്തിൽ പോളിങ് കുതിപ്പ്; ‘നെഞ്ചിടിച്ച്’ മുന്നണികൾ, ശ്രദ്ധാകേന്ദ്രമായി കോട്ടയം |
Sushanthu kes: heyarsttylisttum lhri itpatukarnum ensibi ksttdiyil | സുശാന്ത് കേസ്: ഹെയർസ്റ്റൈലിസ്റ്റും ലഹരി ഇടപാടുകാരനും എൻസിബി കസ്റ്റഡിയിൽ |
Kootuthal rogikal mlppurtthu; kovidu jillaa knkku | കൂടുതൽ രോഗികൾ മലപ്പുറത്ത്; കോവിഡ് ജില്ലാ കണക്ക് |
Prshnmillathe‘prshnbadhitha’ bootthukal; vividha bootthukalil vebu kastting | പ്രശ്നമില്ലാതെ‘പ്രശ്നബാധിത’ ബൂത്തുകൾ; വിവിധ ബൂത്തുകളിൽ വെബ് കാസ്റ്റിങ് |
Chndrnilekku nasyute artemisu smghm; 18 snchariklil inthn vmshjnum | ചന്ദ്രനിലേക്ക് നാസയുടെ അർടെമിസ് സംഘം; 18 സഞ്ചാരികളിൽ ഇന്ത്യൻ വംശജനും |
Putinte rkshykkulla rhsya vimantthil kvrccha; amparappil rshya, ‘thlkl urulum’ | പുടിന്റെ രക്ഷയ്ക്കുള്ള രഹസ്യ വിമാനത്തിൽ കവർച്ച; അമ്പരപ്പിൽ റഷ്യ, ‘തലകൾ ഉരുളും’ |
Brittishu nati barbra vindsar antharicchu | ബ്രിട്ടിഷ് നടി ബാർബറ വിൻഡ്സർ അന്തരിച്ചു |
Sipiem nethakklute azhimathippanam veluppikkanulla mryanu ooralunkl: surendran | സിപിഎം നേതാക്കളുടെ അഴിമതിപ്പണം വെളുപ്പിക്കാനുള്ള മറയാണ് ഊരാളുങ്കൽ: സുരേന്ദ്രൻ |
Vakseen vangikkootti smpnna rajyngl; viksvra rajynglil thikayillennu aashanka | വാക്സീൻ വാങ്ങിക്കൂട്ടി സമ്പന്ന രാജ്യങ്ങൾ; വികസ്വര രാജ്യങ്ങളിൽ തികയില്ലെന്ന് ആശങ്ക |
Mukhymnthi prcharnnglil pnketukkatththu prajybheethi moolam: em.Em.Hsn | മുഖ്യമന്ത്രി പ്രചാരണങ്ങളില്‍ പങ്കെടുക്കാത്തത് പരാജയഭീതി മൂലം: എം.എം.ഹസന്‍ |
Manthi 6.55nu vottu cheythennu prathi; prisydingu ophisarute vacchil 7: pizhavillennu klktr | മന്ത്രി 6.55ന് വോട്ട് ചെയ്തെന്നു പരാതി; പ്രിസൈഡിങ് ഓഫിസറുടെ വാച്ചില്‍ 7: പിഴവില്ലെന്നു കലക്ടർ |
Yuesil physar vakseene pinthunacchu vidgdhsmithi; brittanil alarji kootunnu | യുഎസില്‍ ഫൈസര്‍ വാക്‌സീനെ പിന്തുണച്ച് വിദഗ്ധസമിതി; ബ്രിട്ടനില്‍ അലര്‍ജി കൂടുന്നു |
Rajytthu 29,398 perkku kooti keavidu; otta divstthinite mrnm 414 | രാജ്യത്ത് 29,398 പേർക്ക് കൂടി കോവിഡ്; ഒറ്റ ദിവസത്തിനിടെ മരണം 414 |