audio
audioduration (s) 1.44
17.5
| speechid
stringlengths 20
20
| speaker_id
stringclasses 75
values | review_score
int64 3
42
| transcript
stringlengths 9
119
| category
stringclasses 4
values | speaker_gender
stringclasses 3
values | speaker_age
stringclasses 4
values |
---|---|---|---|---|---|---|---|
MwBDC1KCC4Fyf0lJrFs3 | QgeGxPRrkCNIikXg0epRmMu2agu1 | 3 | വേറെ വിശേഷമൊന്നുമില്ല. | conversation | Male | 30-40 |
|
PNvjmFGW9f6HTOEWAIw3 | 2dEDqqeI3PZx0m2D9EBHUn7noTM2 | 4 | പാലം കടക്കുവോളം നാരായണ പാലം കടന്നാലൊ കൂരായണ. | proverb | Male | 30-40 |
|
J3nZZl2rMFo3ruL2wR9F | 4g8oHH1MgvOvECpoSKbWWrRpWT82 | 3 | അത്തം പത്തോണം. | proverb | Male | 20-30 |
|
3bjmnrsB7v23zoAS4ukR | QgeGxPRrkCNIikXg0epRmMu2agu1 | 3 | ഇനി പറഞ്ഞിട്ട് കാര്യമില്ല. | conversation | Male | 30-40 |
|
urTy8qq3KMjqp6B38hLo | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | സിനിമ തരക്കേടില്ലായിരുന്നു. | conversation | Male | 30-40 |
|
izmurFX8sA6b4dBi8BVx | 4g8oHH1MgvOvECpoSKbWWrRpWT82 | 6 | ഇപ്പോഴാണ് ശ്വാസം നേരെ വീണത്. | conversation | Male | 20-30 |
|
RT0K4etLD1W0ssS35dMF | 2dEDqqeI3PZx0m2D9EBHUn7noTM2 | 5 | വന്ന കാലിൽ നിൽക്കാതെ. | conversation | Male | 30-40 |
|
1f8E3V0nFEe8YCwJv7sX | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | അദ്ദേഹം അവ പറയുകയും പ്രസംഗിക്കുകയും ചെയ്യുകയായിരുന്നുവത്രെ | story | Male | 30-40 |
|
FF8dpoyMZZLrL1phsDiN | A6QyXtLuPeMLlctqsQCiUb5Sb0E2 | 4 | ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ. | proverb | default | default |
|
HeFryXLdWj2CfHC1YT82 | Li6cyWawv0TavTANle4yTmzCDty2 | 3 | വന്നുവന്ന് ഇത്തിരി കൂടുന്നുണ്ട്. | conversation | Female | 50-60 |
|
eTa5Sio45VxlqqhWPDOR | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | തന്നോളം പോന്നാൽ മകനേയും താനെന്നു വിളിക്കണം. | proverb | Male | 30-40 |
|
JVi4kiAwIB9q0859pAhd | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | ഇതുപോലൊരു സംഭവം മുമ്പുണ്ടായിട്ടില്ല. | conversation | Male | 30-40 |
|
wpkHHbjGUvwfxttFU2aE | vUdcLk4ROIR8CsaYAG6YsAmj15J3 | 3 | ഒരു കിലോ അരിയ്ക്ക് എത്ര രൂപ വരും? | conversation | default | default |
|
GjGyzG8OC26Q98CXZqR0 | L2VjTEBUwJVobWfHy9wPZo0C7EQ2 | 4 | അട്ടയെപ്പിടിച്ചു മെത്തയിൽ കിടത്തിയ പോലെ. | proverb | default | default |
|
rl4zwWYcdpE80x5Kl6fh | 59Tt9EuW2DOtyckjvkMVmuPqRW13 | 4 | നീയൊന്ന് കൂവി നോക്കിക്കേ. | conversation | Male | 30-40 |
|
mRL1lnV13DYPy5yVAXyt | 2dEDqqeI3PZx0m2D9EBHUn7noTM2 | 4 | ഉള്ളതുകൊണ്ടു ഓണം പോലെ. | proverb | Male | 30-40 |
|
Jw3DB2HYn7Qqz5aHLVgB | A6QyXtLuPeMLlctqsQCiUb5Sb0E2 | 4 | ഓണം വരാനൊരു മൂലം വേണം. | proverb | default | default |
|
jZUAQ9UBd0PUn0qBnf14 | MYf90clR8ehYYBOp1NAncn85tuH3 | 3 | പൊന്മുട്ടയിടുന്ന താറാവ് | story | default | default |
|
gCXSUwqWDmAE9fyt3K7q | Li6cyWawv0TavTANle4yTmzCDty2 | 3 | പാറമടയിൽ കുളിക്കാൻ വരുന്നോ? | conversation | Female | 50-60 |
|
WOsaX2AgUeaYG6zj0c7q | KPppnsxEYoYUpLTsjFfNl8exkYv1 | 3 | എന്നാലതിനെ കൊല്ലാന്‍ ഒരു കാരണം കണ്ടെത്തിയിട്ട് മതി ശാപ്പിടാന്‍ എന്നു ചെന്നായ് ഉറപ്പിച്ചു | story | default | default |
|
r9JPpJ85bzjqbHdDmTkT | MYf90clR8ehYYBOp1NAncn85tuH3 | 4 | അളക്കുന്ന നാഴിക്കു് അരിവില അറിയാമോ? | proverb | default | default |
|
TTA0uyZErtn5D6rEO2P0 | QgeGxPRrkCNIikXg0epRmMu2agu1 | 3 | ഒരു മനുഷ്യന് ഇത്ര അസൂയ പാടില്ല. | conversation | Male | 30-40 |
|
i0v7ZsFKkLirl92rQrDa | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | സത്യം പറയാമല്ലോ! | conversation | Male | 30-40 |
|
MrpCTUEHypINwErxabBN | Li6cyWawv0TavTANle4yTmzCDty2 | 3 | നേരെ നോക്കി നടക്കണം കുട്ടീ! | conversation | Female | 50-60 |
|
9RwHiEU9Nqog351RZrJj | W25drYULyTQsP57oZsKYvaHHjxu1 | 5 | നിങ്ങൾ ഏത് ട്രെയിനിലാണ് വന്നത്? | conversation | default | default |
|
8y8o9efHb1GXPvi4TErb | 2dEDqqeI3PZx0m2D9EBHUn7noTM2 | 4 | ഉള്ളതു പറഞ്ഞാൽ കള്ളനു തുള്ളൽ. | proverb | Male | 30-40 |
|
dEEQPa5PyTx4gOP9vnxd | MYf90clR8ehYYBOp1NAncn85tuH3 | 4 | നാളുകള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസം സിംഹം ഒരു വേടന്റെ വലയില്‍ പെട്ടു | story | default | default |
|
XNVbudell5v7FlE8j6Oq | rjh2u8PthLd9AuPARWuuiRcZKfp1 | 3 | കക്ക വിഴുങ്ങിയ നായ | story | Female | 30-40 |
|
faYCcfbqCH4BrXDIn0Gg | rjh2u8PthLd9AuPARWuuiRcZKfp1 | 4 | കൂട്ടം തെറ്റി അലയുകയായിരുന്ന ആട്ടിന്‍ കുട്ടിയെ കണ്ട ചെന്നായ അതിനെ കൊന്നു തിന്നുവാന്‍ തീരുമാനിച്ചു | story | Female | 30-40 |
|
7KcikhT7hmD3mz8QlGMf | rjh2u8PthLd9AuPARWuuiRcZKfp1 | 4 | ബാലൻസ് തെറ്റി വീണു. | conversation | Female | 30-40 |
|
YVSSeOuwhsyhMb5OPuDt | KPppnsxEYoYUpLTsjFfNl8exkYv1 | 4 | അവന്‍ ആട്ടിന്‍ കുട്ടിയെ സമീപിച്ചു ഇപ്രകാരം പറഞ്ഞു | story | default | default |
|
5ZaHpTb58j9TScbFpCod | rjh2u8PthLd9AuPARWuuiRcZKfp1 | 4 | ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും. | proverb | Female | 30-40 |
|
iDON6ZHbsbxUM0YMZUEB | MYf90clR8ehYYBOp1NAncn85tuH3 | 3 | കഷണ്ടിക്കാരനും ഈച്ചയും | story | default | default |
|
vhbwLFrQGzEZyyYxsPOC | WnrwjCDN1PgNuCK4IrstUpDLJB93 | 3 | ഞാന്‍ ജനിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ | story | default | default |
|
DsuJkhjeNM7ZQyyr6IoI | KPppnsxEYoYUpLTsjFfNl8exkYv1 | 4 | എന്റെ വീട് പാലക്കാട് ആണ് | default | default | default |
|
fGxT4bwyIKmK4kOdke7U | MYf90clR8ehYYBOp1NAncn85tuH3 | 4 | എത്ര ദിവസമായി വീട്ടിലിങ്ങനെ? | conversation | default | default |
|
mStzZb98gOtZi31nhXnW | 2dEDqqeI3PZx0m2D9EBHUn7noTM2 | 4 | തീയില്ലാതെ പുകയില്ല. | proverb | Male | 30-40 |
|
ByluQneCyP8Y9dmW5qjT | QgeGxPRrkCNIikXg0epRmMu2agu1 | 3 | ഇവിടെ ഒരിത്തിരി പണിയുണ്ടായിരുന്നു. | conversation | Male | 30-40 |
|
gQufK1t4iC1jeMEqpSTp | QgeGxPRrkCNIikXg0epRmMu2agu1 | 3 | വേലി തന്നെ വിളവു തിന്നുക. | proverb | Male | 30-40 |
|
17mCxsWVwP7UnMnE9ynK | AzQ1CqU4MZXCAVzqDnLE50H72Jm1 | 25 | സൂചികൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കരുത്. | proverb | default | default |
|
wOWkPC7eSenHSczYcm2W | MYf90clR8ehYYBOp1NAncn85tuH3 | 3 | വാ നമുക്കൊന്ന് കടല് കണ്ടിട്ട് വരാം | conversation | default | default |
|
CgHQF4bYVqQAbf9AXfkW | LTokmTKpwaO6Bdb5fTtoSLYMc8e2 | 4 | ഐക്യമത്യം മഹാബലം. | proverb | default | default |
|
JbB3ssfNbNubgTLTJF03 | MYf90clR8ehYYBOp1NAncn85tuH3 | 3 | നീ വിഷമിക്കേണ്ട. | conversation | default | default |
|
FkrK2qWgck2r9cvVpY0e | 59Tt9EuW2DOtyckjvkMVmuPqRW13 | 4 | ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്. | proverb | Male | 30-40 |
|
QXfXQNQKceonKBawXase | 2dEDqqeI3PZx0m2D9EBHUn7noTM2 | 4 | എന്നു പറഞ്ഞ വവ്വാല്‍ രണ്ടാമതും രക്ഷപ്പെട്ടു | story | Male | 30-40 |
|
l7AT8Wa7lylU00PMlw4v | KPppnsxEYoYUpLTsjFfNl8exkYv1 | 3 | ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല. | conversation | default | default |
|
7WXqL2yt68cYzP6lLFU0 | c2UZvQV9xbYfBUw847Pypqb5PsS2 | 4 | കുരുത്തക്കേടു് കുന്നിക്കുരുവോളം മതി. | proverb | Male | 20-30 |
|
eT7uLP2xhKneQ7FfRtMy | 2dEDqqeI3PZx0m2D9EBHUn7noTM2 | 4 | എന്നെ കൊല്ലരുതേ | story | Male | 30-40 |
|
QAjhbKh3UKefEAhuxiAX | 4g8oHH1MgvOvECpoSKbWWrRpWT82 | 4 | നിനക്ക് ഇന്റർനെറ്റ് കിട്ടുന്നുണ്ടോ? | conversation | Male | 20-30 |
|
4RjEOZ4MD43gwMwLZG9N | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | എന്നായി ചെന്നായ് | story | Male | 30-40 |
|
l7ZOdxXfLk8gzT6tTIts | bK4V6uhUlBebJxoRIb2DSqQ52if2 | 4 | പണത്തിനു മീതെ പരുന്തും പറക്കില്ല | proverb | default | default |
|
EnyX8KM4mqvbLzoP43NS | 59Tt9EuW2DOtyckjvkMVmuPqRW13 | 5 | കുറച്ച് കൂടി കഴിയ്ക്കൂ. | conversation | Male | 30-40 |
|
1o6n1KrBrb8GbwpSMsAu | rjh2u8PthLd9AuPARWuuiRcZKfp1 | 3 | നിറകുടം തുളുമ്പില്ല. | proverb | Female | 30-40 |
|
NmI8qrQNKwwa8fxFCYqW | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | വിളയുന്ന വിത്തു മുളയിലറിയാം. | proverb | Male | 30-40 |
|
Saja7pXjTTjC9xim2IWK | 2dEDqqeI3PZx0m2D9EBHUn7noTM2 | 4 | മത്തിക്കറിയോളം വരുമോ? | conversation | Male | 30-40 |
|
QSrwK1mn6126VkzW3WV1 | oeaNxrE0uxNSfoDpdrCYGBGC7uC3 | 4 | അത്തം വെളുത്താൽ ഓണം കറുക്കും. | proverb | default | default |
|
tOTJBgRaSxpgaTDySrOn | Y3uj7LGGFGcrklUpQDW50rwa0hL2 | 3 | സൂചികൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കരുത്. | proverb | Male | 20-30 |
|
eIEyzyCgpaxMUIYTju05 | rjh2u8PthLd9AuPARWuuiRcZKfp1 | 4 | ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം. | proverb | Female | 30-40 |
|
VeP8x3w1l39qtONNMkoH | rjh2u8PthLd9AuPARWuuiRcZKfp1 | 3 | എനിയ്ക്ക് വിശപ്പിന്റെ അസുഖമുണ്ട്. | conversation | Female | 30-40 |
|
RWleBtnaSbq4uMEFeKmk | 2dEDqqeI3PZx0m2D9EBHUn7noTM2 | 5 | ഭക്ഷണം കഴിച്ചിട്ടേ പോകാവൂ. | conversation | Male | 30-40 |
|
fvCz1cLmWCpOPgeGOpqX | rjh2u8PthLd9AuPARWuuiRcZKfp1 | 3 | എന്തു ഭക്ഷണം കഴിച്ചിട്ടാണ് ഇത്രയും മാധുര്യമാർന്ന സ്വരം ലഭിക്കുന്നതെന്നവന്‍ പുൽച്ചാടികളോട് തിരക്കി | story | Female | 30-40 |
|
WPeFsleH7mExsgHLFAJx | 59Tt9EuW2DOtyckjvkMVmuPqRW13 | 3 | തേൻകുടവും ഈച്ചകളും | story | Male | 30-40 |
|
bmUXqE0nLaHNBFFaBl9L | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | കൊക്കെത്ര കുളം കണ്ടതാ? | proverb | Male | 30-40 |
|
3cUfCfU4PuRtjdVNuTWA | 59Tt9EuW2DOtyckjvkMVmuPqRW13 | 3 | കൊറോണ നമ്മുടെയൊക്കെ ജീവിതം തന്നെ മാറ്റിമറിച്ചു. | conversation | Male | 30-40 |
|
12T1hc6IeB0OiiiBlSIF | Y3uj7LGGFGcrklUpQDW50rwa0hL2 | 29 | അണ്ണാൻ കുഞ്ഞും തന്നാലായത്. | proverb | Male | 20-30 |
|
3FajCjzaWQfi0ZXZ4FqK | Li6cyWawv0TavTANle4yTmzCDty2 | 3 | അലക്കുകാരനും കൊല്ലനും | story | Female | 50-60 |
|
5BktZY3AP0rCLiHZASdN | 59Tt9EuW2DOtyckjvkMVmuPqRW13 | 5 | തേടിയ വള്ളി കാലിൽ ചുറ്റി. | proverb | Male | 30-40 |
|
MZmiVQfam7eosWfb76sU | oeaNxrE0uxNSfoDpdrCYGBGC7uC3 | 3 | പറച്ചിൽ നിർത്തി പയറ്റി നോക്കണം. | proverb | default | default |
|
KjK9xEXBh5nt17YZ1FpW | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | ഗരുഡൻ ആകാശത്തിൽ പറക്കും ഈച്ച അങ്കണത്തിൽ പറക്കും | proverb | Male | 30-40 |
|
UV2IBaeb2xh0MDZ8trAA | rjh2u8PthLd9AuPARWuuiRcZKfp1 | 4 | പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപോല ഫലിയ്‌ക്കുന്നില്ല. | proverb | Female | 30-40 |
|
fkGjHXxP1bJalXS2Yp6l | QgeGxPRrkCNIikXg0epRmMu2agu1 | 3 | ഭാര്യയാണ് എനിയ്ക്ക് മുടിവെട്ടി തന്നത്. | conversation | Male | 30-40 |
|
BAumzibPQGqfDSpF41KX | QgeGxPRrkCNIikXg0epRmMu2agu1 | 3 | ഇപ്പോഴാണ് ശ്വാസം നേരെ വീണത്. | conversation | Male | 30-40 |
|
UDIaAssIC2gbWsFURiiM | MYf90clR8ehYYBOp1NAncn85tuH3 | 3 | എന്റെ ആരോപണങ്ങൾക്കെല്ലാം നിനക്ക് മറുപടിയുണ്ടായിരിക്കാം | story | default | default |
|
m8f8orFJ6GGB0roQgpYu | rjh2u8PthLd9AuPARWuuiRcZKfp1 | 3 | തീയിൽ കുരുത്തത് വെയിലത്തു വാടുമോ? | proverb | Female | 30-40 |
|
H5lCImntea8F17OM7I5c | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | നീ വരുന്നില്ലേ? | conversation | Male | 30-40 |
|
BL6UR4qjIxoCB1mXw5DO | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | ഇരുന്നീട്ട് വേണം കാൽ നീട്ടാൻ. | default | Male | 30-40 |
|
emNkvxdeLHGkWoDfGJsK | Li6cyWawv0TavTANle4yTmzCDty2 | 4 | ആരെങ്കിലും പറഞ്ഞാൽ അങ്ങനെ വിശ്വസിക്കാമോ? | conversation | Female | 50-60 |
|
u0cNsJNPjznqRuvGoAvu | LPLZZMljL3QmJ6uUw9iDd889qu82 | 3 | അണ്ണാൻ കുഞ്ഞും തന്നാലായത്. | proverb | default | default |
|
Ci2wtPVvhCRhq6dXQwnM | 59Tt9EuW2DOtyckjvkMVmuPqRW13 | 4 | മീനവിയൽ എന്തായോ എന്തോ? | conversation | Male | 30-40 |
|
9xG792022hVejD2iuaCH | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെങ്കിൽ അവിടെ പട്ടി കയറി ഇരിക്കും. | proverb | Male | 30-40 |
|
8vZjJAS83EQ6MkuME6Sp | 4g8oHH1MgvOvECpoSKbWWrRpWT82 | 4 | വിളഞ്ഞാൽ പിന്നെ വച്ചേക്കരുതു്. | proverb | Male | 20-30 |
|
hjOuubmy8v1Yb89MQj7E | vUdcLk4ROIR8CsaYAG6YsAmj15J3 | 3 | മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല. | proverb | default | default |
|
9XTAWpqEDvdeU6zr89ml | MYf90clR8ehYYBOp1NAncn85tuH3 | 4 | ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം. | proverb | default | default |
|
zHpN6lOUElAHs2SrT8Cd | rjh2u8PthLd9AuPARWuuiRcZKfp1 | 4 | ഈ ട്രോളി ഒന്ന് ഉന്തി മാറ്റിക്കേ. | conversation | Female | 30-40 |
|
Y63fhJMnh7M2VsVAauYU | lwegLlqhdSa6pWIFysqrQSSnsV53 | 4 | വിത്തുഗുണം പത്തുഗുണം. | proverb | default | default |
|
6mapI1hJdiBm9dnnv386 | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | ചങ്ങാതിയെ അറിഞ്ഞാല്‍ ആളെയറിയാം | story | Male | 30-40 |
|
p6iv6CTGJqVbTqdM3fvu | oeaNxrE0uxNSfoDpdrCYGBGC7uC3 | 4 | അത്തം പത്തോണം. | proverb | default | default |
|
XMuz4Z67RRlQ0s2so79s | 59Tt9EuW2DOtyckjvkMVmuPqRW13 | 3 | ഇവിടെയൊക്കെ നല്ല തണുപ്പാണ്. | conversation | Male | 30-40 |
|
GzIvm0DX9bwh2iV3Rkgh | rjh2u8PthLd9AuPARWuuiRcZKfp1 | 3 | വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം. | proverb | Female | 30-40 |
|
L3SeAzoUMFXGi5wzgnFE | fkaBZ59tR9Nz9FIGOdI2hpVgWcL2 | 3 | ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ. | proverb | default | default |
|
xqIGbtRwx5ZJCPaBfe77 | LTokmTKpwaO6Bdb5fTtoSLYMc8e2 | 4 | ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീല്. | proverb | default | default |
|
ZpyzDcDWSoNJPNeHunSK | rjh2u8PthLd9AuPARWuuiRcZKfp1 | 4 | മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട. | proverb | Female | 30-40 |
|
MRLxai0NkiuIT1EqGLNS | 59Tt9EuW2DOtyckjvkMVmuPqRW13 | 3 | ആമയും മുയലും | story | Male | 30-40 |
|
f45u0EoTirVrYSXoadM8 | 59Tt9EuW2DOtyckjvkMVmuPqRW13 | 5 | ഇതോടെ ആരോപണങ്ങള്‍ മതിയാക്കിയ ചെന്നായ് ആട്ടിന്‍ കുട്ടിയെ കൊന്നു ശാപ്പിട്ടു കൊണ്ട് പറഞ്ഞു | story | Male | 30-40 |
|
WEZPuqOvS86hhH9GDvwS | 59Tt9EuW2DOtyckjvkMVmuPqRW13 | 3 | ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ചാലോ? | proverb | Male | 30-40 |
|
SZMFguOjFc8xOmHtW5Wv | MYf90clR8ehYYBOp1NAncn85tuH3 | 4 | അങ്ങനെ പറ. | conversation | default | default |
|
YXWrec7TgVaUZI1Xmckn | WnrwjCDN1PgNuCK4IrstUpDLJB93 | 4 | മൊത്തം എത്ര രൂപയായി? | conversation | default | default |
|
bLsojb47wuB66EGAXcHj | 2dEDqqeI3PZx0m2D9EBHUn7noTM2 | 3 | കൂടുതൽ വിശദീകരിക്കുന്നില്ല. | conversation | Male | 30-40 |
|
z5gc5ksfaNM3aG8sUglb | 2dEDqqeI3PZx0m2D9EBHUn7noTM2 | 6 | എന്തോരു സന്തോഷമാണെന്ന് നോക്കിക്കേ. | conversation | Male | 30-40 |
|
hPh51pJIRxP6NWhkBgUH | rjh2u8PthLd9AuPARWuuiRcZKfp1 | 3 | പട്ടി കുരച്ചാൽ പടിപ്പുര തുറക്കുമോ? | proverb | Female | 30-40 |