text
stringlengths
0
13.7k
ജപ്പാൻ തീരത്തെ കപ്പലിൽ മൂന്നാമതൊരു ഇന്ത്യക്കാരനും രോഗം സ്ഥിരീകരിച്ചു
കൊറോണ മരണം 1367 രണ്ടു പ്രമുഖരുടെ കസേര തെറിച്ചു
നാരായണമൂർത്തിയുടെ മരുമകൻ ബ്രിട്ടനിലെ പുതിയധനമന്ത്രി
ജാവിദ് രാജിവച്ചത് ജോൺസനുമായി വഴക്കിട്ട്
എട്ടു മലയാളികൾ മരിച്ച നേപ്പാളിലെ റിസോർട്ട് പൂട്ടിച്ചു
ആമസോണിന്റെ സംരക്ഷണത്തിന് ആഹ്വാനവുമായി മാർപാപ്പ
ഉല്ലാസക്കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
രോഗത്തിനു പുതിയ പേര് കോവിഡ് 19
കൊറോണ മരണം 1018 സ്ഥിതി ഗുരുതരമെന്നു ലോകാരോഗ്യ സംഘടന
ഉല്ലാസക്കപ്പലിലെ ഇന്ത്യക്കാർക്ക് കൊറോണയില്ല
കോടി രൂപയുടെ ഉല്ലാസനൗക ബിൽഗേറ്റ്സിനു സ്വന്തം
സുഡാന്റെ മുൻ പ്രസിഡന്റ് ബഷീറിനെ ഐസിസിക്കു കൈമാറും
രോഹിംഗ്യകളുടെ ബോട്ട് മുങ്ങി 16 മരണം
ഓസ്കറിൽ ചരിത്രനേട്ടവുമായി പാരസൈറ്റ്'
കൊറോണ മരണം 910 നിയന്ത്രണത്തിൽ അയവ്
പ്രോലൈഫ് ദൈവശാസ്ത്രജ്ഞൻ ഡെമോക്രാറ്റിക് പാർട്ടി വിട്ടു
പശ്ചിമേഷ്യയിലെ പാത്രിയർക്കീസുമാർ മാർപാപ്പയെ കണ്ടു
ഈജിപ്റ്റിൽ വാഹനാപകടത്തിൽ 11 പേർ മരിച്ചു
മരണസംഖ്യയിൽ സാർസിനെ പിന്നിലാക്കി കൊറോണ മരണം 813 ആയി
തായ്ലൻഡ് വെടിവയ്പ് മരണം 30 ആയി
യുഎസ് സൈന്യം ഇറാക്ക് വിടണമെന്ന് ഇറാൻ
അഫ്ഗാൻ സൈനികൻ രണ്ടു യുഎസ് സൈനികരെ വെടിവച്ചുകൊന്നു
ഇഷാനുള്ളയുടെ രക്ഷപ്പെടൽ രക്ഷിതാക്കൾ കോടതിയിലേക്ക്
സൈനികൻ 20 പേരെ വെടിവച്ചു കൊന്നു
ഹാഫിസ് സയിദിനെതിരേയുള്ള കേസില് വാദംമാറ്റി
ജപ്പാൻ തീരത്തെ കപ്പലിൽ മൂന്നുപേർക്കുകൂടി കൊറോണ
ന്യൂജഴ്സി മലയാളി അസോ മനോജ് പ്രസിഡന്റ് ഫ്രാൻസിസ് തടത്തിൽ സെക്രട്ടറി
യെമനിലെ യുഎസ് ഡ്രോൺ ആക്രമണം ഭീകര നേതാവ് അൽറിമി കൊല്ലപ്പെട്ടെന്നു ട്രംപ്
സ്ത്രീകളെ സേനകളിൽ കമ്മീഷൻഡ് ഓഫീസർമാരായി നിയമിക്കണം ചരിത്രവിധി
നെടുങ്കണ്ടം കസ്റ്റഡി മരണം ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നു സിബിഐ
പോലീസ് ക്രമക്കേട് കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണ്ടെന്നു സിപിഎം
കുരുമുളക് പ്രതിവാര നേട്ടത്തിലേക്ക്
പോലീസ് ക്രമക്കേട് കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണ്ടെന്നു സിപിഎം
കുരുമുളക് പ്രതിവാര നേട്ടത്തിലേക്ക്
സ്ത്രീകളെ സേനകളിൽ കമ്മീഷൻഡ് ഓഫീസർമാരായി നിയമിക്കണം ചരിത്രവിധി
നെടുങ്കണ്ടം കസ്റ്റഡി മരണം ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നു സിബിഐ
ടോക്കിയോ ജപ്പാനിലെ യോക്കോഹോമ തുറമുഖത്ത് ക്വാറന്റൈനിൽ കിടക്കുന്ന ഡയമണ്ട് പ്രിൻസ
മുടിയനായ പുത്രനെ യേശു തെരഞ്ഞെടുത്തു
കൂടത്തായ് കേസ് വിജയകുമാറിനെതിരെ പ്രോസിക്യൂഷന് അനുമതി തേടി
കോഴിക്കോട് കൂടത്തായ് കേസിൽ നോട്ടറി വിജയകുമാറിനെതിരെ പ്രോസിക്യൂഷന് അനുമതി തേടി ജോളിയുണ്ടാക്കിയ
വാര്ത്തകള് അരമണിക്കൂറില് 09/02 ന്യൂസ് എക്സ്പ്രസ്
അമ്പത് വാര്ത്തകള് അരമണിക്കൂറില് ന്യൂസ് എക്സ്പ്രസ് ദിവസവും രാത്രി 9 മണിമുതല് മാതൃഭൂമി ന്യൂസില്
കൂടത്തായ് കേസ് വിജയകുമാറിനെതിരെ പ്രോസിക്യൂഷന് അനുമതി തേടി
പിഎസ്സി കോച്ചിങ് സെന്റർ നടത്തിപ്പ് പരാതിയിൽ വിജിലൻസ് അന്വേഷണം
തുർക്കി ഗ്രാൻഡ് ബാസാറിലെ ഷോപ്പിംഗ് അനുഭവങ്ങൾ
അനധികൃത സ്വത്ത് സമ്പാദന കേസിൽ വി എസ് ശിവകുമാറിന് കുരുക്ക് മുറുകുന്നു
ഫ്യൂജി എക്സ് കാനന് എം സോണി ഇ മൗണ്ട് എന്നിവയ്ക്കായി 65 എംഎം എക്സ്
കാനോണ് ഐറിസ്റ്റ സേവനങ്ങള് അവസാനിപ്പിക്കുന്നു കരുതിയിരിക്കുക
ഗൊഡോക്സിന്റെ കോംപാക്ട് എല്ഇഡി ലൈറ്റുകള് പുറത്തിറങ്ങി
ഫ്യുജിയുടെ എന്ട്രി ലെവല് മിറര്ലെസ് ക്യാമറ എക്സ്എ7 എത്തുന്നു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡിവൈഎഫ്ഐ നൽകിയത് 751 ലക്ഷം
ആക്രിസാധനങ്ങൾ ശേഖരിച്ചുവിറ്റ് ഡിവൈഎഫ്െഎ ജില്ലയിൽനിന്ന് സ്വരൂപിച്ച 751 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്നു
ഒന്നും പാഴല്ല ഒന്നും വെറുതെയല്ല എന്ന തിരിച്ചറിവുമായി ആക്രിസാധനങ്ങൾ ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയിലെ ഡിവൈഎഫ്ഐ പ്രവർത്തകർ നൽകിയത് 751 ലക്ഷം രൂപ
ഓഗസ്റ്റ് 30 മുതൽ ജില്ലയിലെ 15 ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ വീടുകൾ കയറിയിറങ്ങിയാണ് ആക്രിസാധനങ്ങൾ ശേഖരിച്ചത് കുപ്പി പാട്ട പഴയ പുസ്തകങ്ങൾ ഇലക്ട്രോണിക് സാധനങ്ങൾ പഴയ പത്രക്കടലാസ് തുടങ്ങിയ സാധനങ്ങളെല്ലാം വീടുകളിൽനിന്ന് ശേഖരിച്ചു ഇവ വിറ്റുകിട്ടിയ പണമാണ് ശനിയാഴ്ച മുഖ്യമന്ത്രിക്ക് കൈമാറിയത്
ജില്ലാസെക്രട്ടറി ടിഎം ശശി പ്രസിഡന്റ് പിപി സുമോദ് സംസ്ഥാന വൈസ്പ്രസിഡന്റ് കെ പ്രേംകുമാർ എം രാജേഷ് കെ രാധിക ജിഞ്ചുജോസ് ജി ആശിഷ് എന്നിവരുടെ നേതൃത്വത്തിലാണ് തുക കൈമാറിയത്
ഇതരസംസ്ഥാനങ്ങളിൽനിന്ന് കുഴൽക്കിണർ വണ്ടികൾ എത്തിത്തുടങ്ങി
പാലക്കാട് വേനൽച്ചൂട് കനക്കുന്നതോടെ കുഴൽക്കിണർ നിർമാണവാഹനങ്ങൾ അതിർത്തി കടന്ന്
ക്ഷിപ്രവനം പദ്ധതി നല്ല നാളെയ്ക്ക് ഫലവൃക്ഷങ്ങളും തണല്മരങ്ങളുമൊരുക്കി തടവുകാര്
നാഗലശ്ശേരിയിലെ അനധികൃത കരിങ്കൽ ക്വാറിയിൽ റെയ്ഡ്
കലുങ്കുപണി തുടങ്ങിയിട്ട് രണ്ടുമാസം മുടപ്പല്ലൂരിൽ ഗതാഗതക്കുരുക്ക്
ഡൽഹി പൗരത്വ പ്രക്ഷോഭം തിരുപ്പൂരിൽ തീവണ്ടിതടയാൻ ശ്രമം 500 പേർ അറസ്റ്റിൽ
ഇതരസംസ്ഥാനങ്ങളിൽനിന്ന് കുഴൽക്കിണർ വണ്ടികൾ എത്തിത്തുടങ്ങി
വെള്ളിയാങ്കല്ലിൽ റോഡ് കൈയേറി കച്ചവടം വ്യാപകം
ഭീമമായ നികുതിവർധനക്കെതിരേ കോൺഗ്രസ് മാർച്ചും ധർണയും
മണപ്പുള്ളിക്കാവ് വേല സുരക്ഷ ശക്തമാക്കി
കോട്ടയ്ക്കകം ആഞ്ജനേയ ക്ഷേത്രത്തിൽ സംഗീതാർച്ചന
യുകെയില് സംഗീതോല്സവം ഫെബ്രു 29 ന് വാറ്റ് ഫോര്ഡില്
എന്എച്ച്എസില് നഴ്സായി വന്നാല് 'ഡോക്ടറായി' മടങ്ങാം
ഇറ്റലിയില് കൊറോണ മരണം 5 ഗള്ഫിലും പടരുന്നു
യുകെ ടയര് 2 വിസ സിസ്ററം തുടരും
സി ഡി യു പുതിയ നേതാവിനെ ഏപ്രില് 25നു തെരഞ്ഞെടുക്കും
വര്ഷത്തിനിടെ ആദ്യമായി താജ് മഹലിലെ ഖബറുകള് വൃത്തിയാക്കി ട്രംപിനു വേണ്ടി
ജര്മനിയിലെ കാര്ണിവല് ഘോഷയാത്രയിലേക്ക് കാര് ഇടിച്ചു കയറ്റി 30 പേര്ക്ക് പരിക്ക്
തിരിച്ചറിവിന്റെ നിറം കുടഞ്ഞ ഗുരുനാഥാ
ഉള്ക്കാഴ്ചയുടെ മിഴിവ് നല്കിയ ഗുരുവേ
പ്രതീതിയാഥാര്ത്ഥ്യത്തിന്റെ ഇരുളില് നിന്നും
യാഥാര്ത്ഥ്യത്തിന്റെ വെളിച്ചമേകിയില്ലേ
വിറയാര്ന്ന കൈകളാല് നെഞ്ചിലമര്ന്ന നേരം
ഹൃദയമിടിപ്പിന്റെ രണ്ടു താളവുമൊന്നായതറിഞ്ഞൂ
പാതിയണഞ്ഞ മിഴികളില് ഞാന് തെളിഞ്ഞ നേരം
പൊഴിഞ്ഞ അശ്രുകണങ്ങളെന്നെ പരിശുദ്ധനാക്കിയോ
മാഷേ എന്ന വിളിയുടെ അര്ത്ഥ തലത്തിനക്കരെ
നിന്നെന്നെ നോക്കി പുഞ്ചിരിച്ചതിനര്ത്ഥമിന്നും അന്ന്യം
മിഴിവിനും വെളിച്ചത്തിനും നല്ല കാല്പാടിനുമപ്പുറം
എന്നെ ഞാനാക്കിയ നല്ല വഴികാട്ടിക്ക് പ്രണാമം
കോള്നിലങ്ങളുടെ നാട്ടില് ഉപ്പുംതുരുത്തി പുഴയോരത്തെ ബാല്യം മുംബെയിലെ മനുഷ്യപ്രളയത്തിലൊരാളായ് കൌമാരം ബാക്കിയായ യൌവ്വനം മണല് പാടങ്ങളുടെയോരത്ത് ഇനിയുമൊരു വരികൂടി ബാക്കി അതെ കാത്തിരിപ്പിന്റെയൊരു ദീര്ഘായുസ്സ്
നല്ല ക്രിസ്ത്യാനിയാകാന് സ്വാര്ഥ താത്പര്യം വെടിയണം മാര്പാപ്പ
വത്തിക്കാന് സിറ്റി നല്ല ക്രിസ്ത്യാനിയാകാന് സ്വാര്ഥ താത്പര്യങ്ങള് മാറ്റി വയ്ക്കുകയാണ് ആദ്യം ആവശ്യമെന്ന് ഫ്രാന്സിസ് മാര്പാപ്പ മറ്റുള്ളവരോട് ഉദാരമായിരിക്കുന്ന ഹൃദയത്തിലാണ് ദൈവത്തിന്റെ സ്പര്ശമുണ്ടാകുക എന്നും അദ്ദേഹം പറഞ്ഞു
യഥാര്ഥ പരിവര്ത്തനത്തിന് ആത്മീയ പരിശ്രമം മാത്രം പോരാ അതും നിങ്ങളുടെ കുപ്പായക്കീശകളിലുമെത്തണം അദ്ദേഹം ആഹ്വാനം ചെയ്തു
സിറിയയിലേത് രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പലായനം
ബോംബ് പൊട്ടുമ്പോള് ചിരിക്കുന്ന കുട്ടി