text
stringlengths
0
13.7k
നാദാപുരം പുറമേരി വെള്ളൂർ റോഡിലെ മഠത്തിൽ ദാസന്റെ വീട്ടിൽ നിന്നും മൊബൈൽ ഫോൺമോഷ്ടിച്ച കേസിൽ പ്രതി പാലക്കാട്ട് അറസ്റ്റിൽ
കുറ്റ്യാടി ഡാം കനാലിൽ മാലിന്യം തള്ളി
പേരാമ്പ്ര ജലസേചനത്തിനായി കുറ്റ്യാടി ഡാം തുറന്നു ഒരാഴ്ച തികയും മുമ്പു തന്നെ പ്രധാന കനാലിൽ മാലിന്യ തള്ളി പെരുവണ്ണാമൂഴ
താമരശേരി ഐഎച്ച്ആര്ഡി കോളജ് ഓഫ് അപെെ്ലഡ് സയന്സ് താമരശേരിയിലെ എന്എസ്എസ് യുണിറ്റിന്റെ നേതൃത്വത്തില് കോരങ്ങാട്
ഭവന ലൈബ്രറിക്ക് തുടക്കം
പേരാമ്പ്ര വിദ്യാർഥികളിൽ വായന ശീലം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി എല്ലാ വിദ്യാർഥികളുടെയും ഭവനങ്ങളിൽ ലൈബ്രറി
കട്ടിപ്പാറ വെറ്ററിനറി ഡിസ്പന്സറിക്ക് ഐഎസ്ഒ അംഗീകാരം
താമരശേരി ജില്ലയിലെ ആദ്യ ആഎസ്ഒ 9001 അംഗീകാരം കട്ടിപ്പാറ വെറ്ററിനറി ഡിസ്പന്സറിക്ക് ലഭിച്ചു സംസ്ഥാന മൃഗസംരക്ഷണ
ജില്ലാതല ഉപന്യാസ മത്സരം ഡി ശ്രീറാമിന് ഒന്നാംസ്ഥാനം
കൂരാച്ചുണ്ട് കല കൂരാച്ചുണ്ട് കണ്ടഞ്ചിറ ഫാമിലിയുമായി സഹകരിച്ച് ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ജി
പ്രതിഷേധ ബീഫ് ഫെസ്റ്റ് നടത്തി
താമരശേരി സംഘപരിവാര് അജണ്ടയെ കേരളാപോലീസ് സേനയുടെ തീന്മേശയിലെത്തിച്ച പിണറായി സര്ക്കാരിന്റെ നടപടിയില് പ്രതി
ഇത് ഏകീകൃത സിവിൽ കോഡിനു പറ്റിയ സമയം നടപ്പാക്കണം ബിജെപി മന്ത്രി
കവടിയാറിൽ വീണ്ടും മത്സരയോട്ടം കാർ പോസ്റ്റിൽ ഇടിച്ച് അഞ്ചുപേർക്ക് പരിക്ക്
ചേംബറിൽ വനിതാ ജഡ്ജിയോട് അശ്ലീല പരാമർശം ഗുമസ്തനെതിരെ കേസ്
മാക്സ്വെൽ വിവാഹിതനാകുന്നു വധു ഇന്ത്യൻ വംശജ
കൊറോണ ഉല്ലാസക്കപ്പലിലെ ഇന്ത്യക്കാരെ നാട്ടിലേക്കയച്ചു
ഇത് ഏകീകൃത സിവിൽ കോഡിനു പറ്റിയ സമയം നടപ്പാക്കണം ബിജെപി മന്ത്രി
കവടിയാറിൽ വീണ്ടും മത്സരയോട്ടം കാർ പോസ്റ്റിൽ ഇടിച്ച് അഞ്ചുപേർക്ക് പരിക്ക്
ചേംബറിൽ വനിതാ ജഡ്ജിയോട് അശ്ലീല പരാമർശം ഗുമസ്തനെതിരെ കേസ്
മാക്സ്വെൽ വിവാഹിതനാകുന്നു വധു ഇന്ത്യൻ വംശജ
കൊറോണ ഉല്ലാസക്കപ്പലിലെ ഇന്ത്യക്കാരെ നാട്ടിലേക്കയച്ചു
പൊതുവിതരണ മേഖല സുതാര്യവത്കരിക്കും മന്ത്രി പിതിലോത്തമന്
ചാത്തന്നൂരില് ഗ്രാമീണ മത്സ്യ മാര്ക്കറ്റ് ആരംഭിച്ചു
ഭാഗവത സപ്താഹം പ്രതിഷ്ഠാ വാർഷികം
കിടങ്ങൂർ ക്ഷേത്രത്തിൽ ഉദ്യോഗസ്ഥ കൂട്ടായ്മ
ഇടുക്കിയിൽ 3846 ഇരട്ട വോട്ടുകൾ ഉണ്ടെന്ന് ടിക്കാറാം മീണ
ആലുവയിൽ കൗൺസിലർമാർ ധർണ നടത്തി
ക്രൈസ്റ്റ് വില്ല പുവർ ഹോമിൽ കാരുണ്യ സ്പർശം
വിന്റർഫീൽ എക്സ്ക്ലൂസിവ് ഷോറൂം പ്രവർത്തനം തുടങ്ങി
നാടിന്റെ കുട്ടി ശാസ്ത്രജ്ഞന് സ്വീകരണം നൽകി
ഷട്ടിൽ ടൂർണമെന്റ് നടത്തി
മുക്കുപണ്ടം പണയംവച്ച് 20 ലക്ഷം തട്ടി രണ്ടുപേർ അറസ്റ്റിൽ
പൊതുവിതരണ മേഖല സുതാര്യവത്കരിക്കും മന്ത്രി പിതിലോത്തമന്
ചാത്തന്നൂരില് ഗ്രാമീണ മത്സ്യ മാര്ക്കറ്റ് ആരംഭിച്ചു
ഭാഗവത സപ്താഹം പ്രതിഷ്ഠാ വാർഷികം
കിടങ്ങൂർ ക്ഷേത്രത്തിൽ ഉദ്യോഗസ്ഥ കൂട്ടായ്മ
ഇടുക്കിയിൽ 3846 ഇരട്ട വോട്ടുകൾ ഉണ്ടെന്ന് ടിക്കാറാം മീണ
ആലുവയിൽ കൗൺസിലർമാർ ധർണ നടത്തി
ക്രൈസ്റ്റ് വില്ല പുവർ ഹോമിൽ കാരുണ്യ സ്പർശം
വിന്റർഫീൽ എക്സ്ക്ലൂസിവ് ഷോറൂം പ്രവർത്തനം തുടങ്ങി
നാടിന്റെ കുട്ടി ശാസ്ത്രജ്ഞന് സ്വീകരണം നൽകി
ഷട്ടിൽ ടൂർണമെന്റ് നടത്തി
മുക്കുപണ്ടം പണയംവച്ച് 20 ലക്ഷം തട്ടി രണ്ടുപേർ അറസ്റ്റിൽ
സച്ചിനും ദ്രാവിഡും നല്കിയത് ഒരേ ഉപദേശം ആയുധം അത് തന്നെ വെളിപ്പെടുത്തി ജയ്സ്വാള്
വുഹാനിൽ നിന്നും കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടി സി 17 സൈനിക വിമാനം അയക്കും
ജമ്മു കശ്മീരിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു നടപടി ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി
ഞങ്ങള് അവരെ കാര്യങ്ങള് ബോധ്യപ്പെടുത്തും എന്പിആറില് അനുനയ നീക്കത്തിന് പവാര് ഉദ്ധവിനെ കാണും
ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ക്യാൻസൽ ചെയ്താലും കാശ് പോകില്ല
ദാമ്പത്യ നേട്ടം ഈ രാശിക്കാര്ക്ക്
ഫുക്രുവും രജിത്തും നേർക്ക് നേർ ഇത്തവണ ലക്ഷ്വറി ടാസ്ക്ക് ബിഗ് ബോസ് ഹൗസിൽ വീണ്ടും സംഘർഷം
ഹോണ്ടയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ ഫോര്സ 300 മാക്സി സ്കൂട്ടറിനെ ഇനി റോഡിൽ കാണാം
റിയൽമി 6 ഇന്ത്യയിലെത്തുന്നു സൂചനകൾ നൽകി ഫ്ലിപ്പ്കാർട്ട് വെബ്സൈറ്റ്
പുനലൂരിൽ നിന്നും വെറും 103 കിലോമീറ്റർ ഇവിടെ പോയില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്
ടെന്നീസ് കോര്ട്ടിലേക്ക് എട്ടുവര്ഷത്തിനുശേഷം ക്ലിസ്റ്റേഴ്സിന്റെ മടക്കം തോല്വിയോടെ
നായനാര്ക്കെതിരെ വിജിലന്സ് അന്വേഷണമില്ല
തിരുവനന്തപുരം ഇടതുപക്ഷസര്ക്കാരിന്റെ കാലത്ത് സാമൂഹികക്ഷേമവകുപ്പില് അനധികൃതമായി നിയമനങ്ങള് നടത്തിയതിന്റെ പേരില് മുന്മുഖ്യമന്ത്രി നായനാര്ക്കെതിരെ വിജിലന്സ് അന്വേഷണം നടത്തേണ്ടെന്ന് സര്ക്കാര് തീരുമാനിച്ചു
നായനാര്ക്കുപുറമെ സാമൂഹികക്ഷേമബോര്ഡ് മുന് അധ്യക്ഷ സരോജിനി ബാലാനന്ദനെതിരെയും വിജിലന്സ് അന്വേഷണം നടത്തണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു ഇതും വേണ്ടെന്ന് വച്ചു ഏറെ ചര്ച്ചകള്ക്ക് ശേഷമാണ് ഇരുവര്ക്കെതിരെയും വിജിലന്സ് അന്വേഷണം വേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചത്
വകുപ്പുതലത്തില് നടത്തിയ അന്വേഷണത്തിലാണ് സാമൂഹികക്ഷേമബോര്ഡില് നാലുപേരെ നിയമിച്ചത് ചട്ടപ്രകാരമല്ലെന്ന് കണ്ടെത്തിയത് സരോജിനി ബാലാനന്ദനുമായി ബന്ധമുള്ളവരാണ് ഈ നാലുപേരുമെന്നും കണ്ടെത്തിയിരുന്നു ക്രമവിരുദ്ധമായ നിയമനങ്ങള്ക്ക് അംഗീകാരം നല്കിയതിന്റെ പേരിലാണ് നായനാര്ക്കെതിരെ അന്വേഷണത്തിന് ശുപാര്ശ ചെയ്തിരുന്നത് മന്ത്രിസഭാതീരുമാനത്തിന്റെ പേരില് മന്ത്രിമാരെ വിജിലന്സ് കേസുകളില് കുടുക്കുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്ന മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ വാദം യോഗം അംഗീകരിക്കുകയായിരുന്നു
സിഎഎ ഏല്ക്കില്ല അസം പിടിക്കാന് ബിജെപിയുടെ 'തുറുപ്പ്' മിഷന് '100' പ്രഖ്യാപിച്ച് പാര്ട്ടി
ഗര്ഭ നിരോധന ഗുളികയില് സയനൈഡ് കലര്ത്തി ആരതിയെ കൊലപ്പെടുത്തി സയനൈഡ് മോഹന് വധശിക്ഷ
ആഷിഖ് അബു ആരുടെയും പോക്കറ്റിൽ കൈയ്യിടുന്നവനല്ല പിന്നിൽ സൗഹദങ്ങളിൽ കടന്നുകൂടിയ വൈറസെന്ന് പ്രമുഖ നടൻ
ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി നാല് നേതാക്കള് രാജിവെച്ചു തിരഞ്ഞെടുപ്പിന് തൊട്ട് മുന്പ്
ഏപ്രില് മുതല് കോണ്ഗ്രസിന് 'ബിഗ് വിന്'9 സീറ്റുകള് തനിച്ച് കിട്ടുംലിസ്റ്റില് പ്രിയങ്കയും
ആഷിഖ് അബുവിനെ തള്ളി വെളിപ്പെടുത്തല് 75 ലക്ഷം കിട്ടിക്കാണുംസ്പോണ്സര്ഷിപ്പും ഉണ്ടായിരുന്നു
സുപ്രീം കോടതി വടിയെടുത്തു 1000 കോടി കുടിശിക അടച്ച് എയര്ട്ടെല്
മോദിയ്ക്ക് പോകാന് തുരങ്കപാത ഭൂഗര്ഭ മെട്രോ പുതിയ പാര്ലമെന്റ് സമുച്ചയത്തിന് വേണ്ടത് 20000 കോടി
എംഎം മണിയുടെ ശിഷ്യന്മാർക്ക് പുതുമയല്ല ആഷിഖ് അബുവിനെ പൊളിച്ച് ഹൈബി ഈഡൻ
ഞാന് രക്ഷാധികാരിയല്ല അനുമതിയില്ലാതെ പേര് ഉപയോഗിച്ചാല് നിയമ നടപടിയെന്ന് എറണാകുളം കളക്ടര്
ആഷിഖ് അബുവിനും സംഘത്തിനുമെതിരെ ബല്റാം സിപിഎം താല്പര്യം കുറ്റക്കാര്ക്ക് സംരക്ഷണമായി മാറിക്കൂട
കണക്ക് ചോദിക്കുമ്പോൾ ഞഞ്ഞാ പിഞ്ഞാ പറയരുത് സെന്റിമെന്റല് അപ്രോച്ചൊക്കെ ഗംഭീരമായിട്ടുണ്ട്'
യില് നിന്നും തല്സമയ വാര്ത്തകള്ക്ക് ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്
കശ്മീരി വിദ്യാർത്ഥികളെ ബജ്റംഗ്ദള് പ്രവർത്തകർ കയ്യേറ്റം ചെയ്തു മർദ്ദനം കർണാടക കോടതിക്ക് മുന്നിൽ
ബ്രിട്ടനെയും ഫ്രാന്സിനെയും മറികടന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയെന്ന് റിപ്പോര്ട്ട്
ആർത്തവമുളള സ്ത്രീ ഭക്ഷണം ഉണ്ടാക്കിയാൽ അടുത്ത ജന്മത്തിൽ പട്ടി കഴിച്ചാൽ പുരുഷൻ കാള വിചിത്ര കണ്ടെത്തൽ
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
പൊലിപാട്ടുകളുടെ ഈണവും അത്തപൂക്കളവും ഊഞ്ഞാലും ഓണക്കളികളും നമുക്ക് അന്ന്യമായികൊണ്ടിരിക്കുംപോളും ആവണിമാസത്തിൽ പൂവിളികളുമായി 'ഓണം' എത്തുമ്പോൾ മനസ്സ്
അന്ന് ജീവന് കാവലിരുന്നവര് ഇന്നില്ല വിഷമ ഘട്ടത്തില് താങ്ങായി നിന്നു ചിരിയോടെയുള്ള ബൈജുച്ചേട്ടന്റെ മുഖം വേദനയോടെ ഓര്ത്തൊരു യാത്രക്കാരി
ന്യൂദല്ഹി എയിംസില് ചികിത്സ ലഭ്യമാക്കാം' വാവാ സുരേഷിനെ ആശുപത്രിയില് സന്ദര്ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്
നടന് ചെമ്പന് വിനോദ് വിവാഹിതനാകുന്നു വധു കോട്ടയം സ്വദേശി
ക്രെയിന് തകര്ന്നുവീണുണ്ടായ അപകടം ഞെട്ടലില്നിന്നും മോചനം നേടിയിട്ടില്ല എല്ലാം സംഭവിച്ചത് ഒരു നിമിഷം കൊണ്ടെന്ന് കാജല് അഗര്വാള്
തൂത്തുക്കുടിയില് പോലീസ് വെടിവെപ്പില് 11 മരണം
സ്റ്റെര്ലൈറ്റ് ഫാക്ടറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമരസമിതി നടത്തി വന്ന സമരത്തിനു നേരെ പോലീസ് നടത്തിയ വെടിവയ്പ്പില് 2 പേര് മരിച്ചു അഞ്ചുപേര്ക്കു പരുക്കേറ്റു ഉസിലംപെട്ടി സ്വദേശി ജയറാമും മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല
ചെന്നൈ തമിഴ്നാട്ടിലെ തൂത്തുക്കുടിയില് മലിനീകരണമുണ്ടാക്കുന്ന സ്റ്റെര്ലൈറ്റ് ഇന്ഡസ്ട്രിയല് പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് കളക്ട്രേറ്റിലേക്ക് നടന്ന സമരം അക്രമാസക്തമായി പ്രക്ഷോഭത്തിനിടെ പോലീസ് നടത്തിയ വെടിവെയ്പ്പില് പതിനൊന്നു പേര് കൊല്ലപ്പെട്ടു നിരവധി പേര്ക്ക് പരിക്കേറ്റിട്ടുണ്ട് പരിക്കേറ്റവരില് ചിലരുടെ നില ഗുരുതരമാണ് സംഭവത്തെ തുടര്ന്ന് തൂത്തുക്കുടിയില് സുരക്ഷ ശക്തമാക്കി നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്
ലണ്ടന് ആസ്ഥാനമായ വേദാന്ത റിസോഴ്സ് എന്ന ലോഹ ഖനന കമ്പനിയുടെ കീഴില് പ്രവര്ത്തിക്കുന്ന സ്ഥാപനമാണ് സ്റ്റെര്ലൈറ്റ് ഇന്ഡസ്ട്രീസ് സ്റ്റെര്ലൈറ്റ് കോപ്പര് പ്ലാന്റില് നിന്നുണ്ടാകുന്ന മലിനീകരണം ഗുരുതര ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാകുമെന്നും അതിനാല് പ്ലാന്റ് അടച്ചുപൂട്ടണമെന്നുമാവശ്യപ്പെട്ടാണ് പ്രദേശവാസികള് സമരം നടത്തുന്നത് പ്രദേശവാസികള്ക്ക് പുറമെ വ്യാപാരികളും പരിസ്ഥിതി സംഘടനകളും വിദ്യാര്ത്ഥികളും വിവിധ പ്രതിപക്ഷ കക്ഷികളും സമരത്തിന് പിന്തുണയുമായെത്തിയിരുന്നു
എന്നാല് കമ്പനിക്കെതിരെ യാതൊരു നടപടിയുമുണ്ടായില്ലെന്ന് മാത്രമല്ല പ്ലാന്റുകള് വികസിപ്പിക്കാന് കമ്പനി തീരുമാനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നാട്ടുകാര് പ്രക്ഷോഭത്തിലേക്ക് നീങ്ങിയത് സമരത്തിന്റെ നൂറാം ദിവസമായ ഇന്നലെ നിരോധനാജ്ഞ ലംഘിച്ച് നടത്തിയ പ്രതിഷേധ മാര്ച്ച് പോലീസ് തടഞ്ഞതാണ് അക്രമങ്ങള്ക്കിടയാക്കിയത് പ്രകോപിതരായ സമരക്കാര് പോലീസിനു നേരെയും പ്ലാന്റിനു നേരെയും കല്ലേറു നടത്തുകയും നിരവധി വാഹനങ്ങള് കത്തിക്കുകയും ചെയ്തു തുടര്ന്ന് സമരക്കാരെ പിരിച്ചു വിടാന് പോലീസ് ലാത്തിച്ചാര്ജ്ജും കണ്ണീര് വാതകവും പ്രയോഗിച്ചു
പ്ലാന്റ് പ്രവര്ത്തനങ്ങള് നിര്ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് സമരക്കാര് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചപ്പോള് പിഴയടക്കാനാണ് കോടതി കമ്പനിക്ക് നിര്ദ്ദേശം നല്കിയത് പക്ഷേ പ്ലാന്റ് പ്രവര്ത്തനം തുടരുകയായിരുന്നു മരിച്ചവരുടെ ബന്ധുക്കള്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സര്ക്കാര് ജോലിയും നല്കുമെന്ന് മുഖ്യമന്ത്രി പളനിസ്വാമി അറിയിച്ചു പരിക്കേറ്റവര്ക്ക് മൂന്നു ലക്ഷം രൂപ നല്കും പ്രക്ഷോഭകര്ക്കെതിരായ പോലീസ് നടപടിയെ പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന് അപലപിച്ചു
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക പ്രതികരണങ്ങളില് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ദ്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല വായനക്കാരുടെ അഭിപ്രായങ്ങള് ജന്മഭൂമിയുടേതല്ല
കശ്മീര് വെടിവെപ്പില് 20 മരണം
പോലീസ് വെടിവെപ്പില് യുവതി കൊല്ലപ്പെട്ടു
അരുണാചലില് പോലീസ് വെടിവെപ്പില് രണ്ടുപേര് മരിച്ചു
മധ്യപ്രദേശില് വാഹനാപകടം 11 മരണം
മഹാരാഷ്ട്രയില് വാഹനാപകടം 11 മരണം
അന്ന് ജീവന് കാവലിരുന്നവര് ഇന്നില്ല വിഷമ ഘട്ടത്തില് താങ്ങായി നിന്നു ചിരിയോടെയുള്ള ബൈജുച്ചേട്ടന്റെ മുഖം വേദനയോടെ ഓര്ത്തൊരു യാത്രക്കാരി
ന്യൂദല്ഹി എയിംസില് ചികിത്സ ലഭ്യമാക്കാം' വാവാ സുരേഷിനെ ആശുപത്രിയില് സന്ദര്ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്