text
stringlengths
4
1.17k
അകവൂർ നാരായണൻ
അകശേരുകികളിലുള്ള ഹീമോലിംഫ് എന്ന ശരീരദ്രവത്തിലെ ഹീമോസയാനിൻ ലെക്ടിൻ ചില പ്രോട്ടീനുകൾ എന്നിവ വൈറസ് ആക്രമണത്തെ തടയാൻ സഹായിക്കുന്നു
അകശേരുകികൾ
അകശേരുകികൾ വിവിധതരം പക്ഷികൾ ഉരഗങ്ങൾ വിവിധയിനം സസ്തനികൾ ഇവയെല്ലാം ഈ പ്രദേശങ്ങളിൽ കാണപ്പെടുന്നു
അകറ്റി നിർത്താനും ബന്ധപ്പെടുത്താനുമുള്ള ശ്രമത്തിലാണ്
അകാന്തുറസ് ദുസ്സുമിയേരി
അകാന്തോകാലിസിയം
അകാന്തോകാലിസിയം ഗ്ലൗക്കം
അകാന്തോപനാക്സ് റിക്കിനിഫോളിയ റുസ് വെർനിസിഫെറ ആക്ടിനിഡ പ്യൂറിയാരിയ ഐറിസ് റോസി എന്നിവ അതിലുൾപ്പെടുന്നു
അകാൻ ദേശീയോദ്യാനം
അകാൻ വർഗക്കാർ പടിഞ്ഞാറൻ സുഡാനീസ് ഭാഷാഗോത്രത്തിലെ ക്വാ കുടുംബത്തിൽപ്പെട്ട ട്വി തായ്വഴിയിലുള്ള ഭാഷകൾ സംസാരിക്കുന്നു
അകാരണഭീതി
അകാരണമായ ഈ പകയുടെ ആദ്യ രക്തസാക്ഷി ബൽബീർ സിംഗ് സോധി എന്ന ഇന്ത്യക്കാരനായിരുന്നു
അകാരണമായി ദേഹോപദ്രവം ചെയ്യുക പരിഹസിക്കുക അപമാനിക്കുക മുഖത്തും ശരീരത്തിലും കാർക്കിച്ചുതുപ്പുക ഹജ്ജ് യാത്ര മുടക്കുക തുടങ്ങി പലവിധത്തിലും പല തരത്തിലും മലബാറിലെ മുസ്ലിംകളെ അവർ ഉപദ്രവിച്ചുകൊണ്ടിരുന്നു
അകാരത്തിനു തുല്യമായ ഉപസ്വരമാണ് ഗളീയഘർഷം
അ കാരത്തിന്റെ ചേർച്ചയെ സൂചിപ്പിക്കുന്നതിനാൽ പ്രശ്ലേഷം എന്ന് പേർ
അകാരമത്സ്യം
അകാരസാധകം
അകാരാതി സംവിധാനം എന്ന ആശയം അവയുടെ കർത്താക്കന്മാരുടെ സങ്കല്പത്തിൽഎത്തിയിട്ടില്ലായിരുന്നു എന്നു ഊഹിക്കേണ്ടിയിരിക്കുന്നു
അകാരി ദേശീയോദ്യാനം
അകാർബണിക രസതന്ത്രത്തിന് നോബൽ പുരസ്കാരം ലഭിച്ച ആദ്യ ശാസ്ത്രജ്ഞനാണ് വെർണർ
അകാലത്തിൽ ജീവനൊടുക്കിയതോടെ ആധുനിക ലോകചിത്രകലയിലെ തന്നെ വഴിത്തിരിവെന്നു പറയാവുന്ന റാഡിക്കൽ പ്രസ്ഥാനം ശിഥിലമായിപ്പോയി
അകാലത്തിൽ മരണമടഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ മാർഗരറ്റ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രസിദ്ധീകരിച്ചു
അകാലത്തിൽ സർപ്പദംശനത്താൽ മരണമടഞ്ഞ പിതാവിന്റെ ചിത്രത്തിനായി അലയുന്ന കുട്ടിയുടെ മോഹങ്ങളാണ് ഹ്രസ്വചിത്രത്തിന്റെ ഉള്ളടക്കം
അകാലവാർധക്യത്തിന്റെ ഫലമായുണ്ടാകുന്ന ജീവിതത്തിലെ നേർ കാഴ്ചയാണ് പാ എന്ന ചിത്രം കൈകാര്യം ചെയ്യുന്നത്
അകാലികൾ ജാട്ട് ധനികകൃഷിക്കാരുടെയും നഗര വ്യാപാരി വ്യവസായികളുടെയും രാഷ്ട്രീയ കക്ഷിയായി ഉയർന്നു
അകാലിദൾ താരതമ്യേന ഒരാധുനിക പ്രസ്ഥാനമാണെങ്കിലും അതിന്റെ വേരുകൾ മുഗൾ സാമ്രാജ്യകാലം വരെ നീളുന്നു
അകാലിദൾ നിയമസഭയിൽ മുഖ്യപ്രതിപക്ഷമായി
അകാലിദൾ നേതാക്കൾ പ്രധാനമ്ന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നിർദ്ദേശപ്രകാരം അനുനയത്തിനും ധാരണയ്ക്കും വഴങ്ങി ഒപ്പിട്ട ധാരണയാണിത്
അകാലിദൾ നേതാവും മുൻ നിയമസഭാംഗവുമായ മജീന്ദർ സിങ് സിർസ തന്റെ ഗുരുദ്വാര കലാപബാധിതർക്കായി തുറന്നു കൊടുത്തു
അകാൽ തഖ്ത്
അകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമയാണത്
അകിടിനുള്ളിൽ നാലറകൾ ഉണ്ട്
അകിടുവീക്കം
അകിടുവീക്കം നിയന്ത്രിക്കുന്നതിന് ശുചിത്വം ഒരു പ്രധാന ഘടകമാണ്
അകിബാ റൂബിൻസ്റ്റീൻ
അകിമിസ്കി ദ്വീപ്
അകിമെൽ ഒ ഒധാം പിമ
അകിയോ മോറിത
അകിര കുറൊസാവ
അകിര കുറൊസാവയുടെ റാഷമോണിനുള്ളത്രയും ജനപ്രീതി ഈ ചിത്രത്തിനും അക്കാലത്ത് ലഭിച്ചിരുന്നു
അകിര ടോറിയാമ കാറ്റുശിരോ ഒടാമ എന്നിവർ അദ്ദേഹത്തിന്റ മുഖ്യ പ്രചോദനങ്ങളായിരുന്നു
അകിര മിയവകി രൂപകൽപ്പന ചെയ്ത മിയവകി രീതി ഉപയോഗിച്ചാണ് ഈ പാർക്കിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്
അകിര മിയവാക്കി
അകിര യോഷിനോ
അകിര സുസുക്കി
അകിലിസി പോഹിവ
അകിൽ അഗസ്തി അത്തി ആഞ്ഞിലി ആൽമരം അലസിപ്പൂമരം അശോകം ഇത്തി ഇലഞ്ഞി ഇലന്ത ഇലവ് ഈട്ടി ഉറക്കതൂങ്ങിമരം കടുക്ക കണിക്കൊന്ന കടപ്ലാവ് കരിങ്ങാലി കരിമ്പന കശുമാവ് കർപ്പൂരമരം കാഞ്ഞിരം കാറ്റാടിമരം കുപ്പമഞ്ഞൾ കൂവളം കൊക്കോ ചന്ദനം ചെമ്പകം പുളി പെരുമരം ബദാം പേര പ്ലാവ് മഞ്ചാടി മണിമരുത് മഹാഗണി മാഞ്ചിയം മാവ് മുരിക്ക് മുള രക്തചന്ദനം വട്ട വഴന യൂക്കാലിപ്റ്റസ് വെന്തേക്ക് വേങ്ങ വേപ്പ് തുടങ്ങിയവയാണ് കേരളത്തിലെ കാടുകളിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട വൃക്ഷങ്ങൾ
അകിൽ കടുക് ഗുഗ്ഗുലു ഗന്ധകം ഇവ ഒന്നിച്ചു ചേർത്തു പുകച്ച പുക ഏറ്റാൽ വ്രണം കരിയുകയും അന്തരീക്ഷത്തിലുള്ള രോഗാണുക്കൾ നശിക്കുകയും ചെയ്യും
അകിൽ ചന്ദനം ഗുൽഗുലു സുഗന്ധമുള്ള ഒരുതരം വൃക്ഷപ്പശ കുങ്കുമം കൊട്ടം ഇരുവേലി രാമച്ചം മാഞ്ചി എന്നീ എട്ടു സുഗന്ധദ്രവ്യങ്ങൾ ചേർത്താണ് ഇതു തയ്യാറാക്കുന്നത്
അകിൽചെറിയപുള്ളിപ്പരുന്തു് എന്നിവ ഉദാഹരണം ആകുന്നു
അകിൽ വിവക്ഷകൾ
അകീൽ ബിൽഗ്രമി
അകുട്ടാൻ അലാസ്ക
അകുതാഗവ റൂണോസുകെ
അ കുതിര അക്കുതിര
അകൃത്രിമമായ അവതരണം കൊണ്ടും ഗ്രാമീണമായ നിഷ്കളങ്കതയുടെ അവതരണത്താലും മനോഹരമാണ് ഈ ചിത്രം
അകൃത്രിമവും ആശയസമ്പുഷ്ടവുമായ അലങ്കാരങ്ങൾ ചില തോറ്റങ്ങളിൽ കാണാം
അകെയുള്ള നേതൃത്വം മാർത്താണ്ഡ വർമ്മ തന്നെയായിരുന്നു
അകെയുള്ള നേതൃത്വം മാർത്താണ്ഡവർമ്മ തന്നെയായിരുന്നു
അകേല ബാലു ബഗീര മൗഗ്ലി അക്രു സുര ഷെർഖാൻ ഖാ
അകേലെ അകേലെ കഹാം ദിൽ തക് ദേഖോദിൽ തക് ദേഖോ യേ ചാന്ദ് കി രോഷൻ ചെഹരാ സുൽഫോ കി ദീവാന ഹുവാബാദൽ ജാനേ ബഹാർ ഹുസ്ന്ന് ഇശാരോ ഇശാ രോ ദീവാനേ കാനാമ് കോ പൂചോ പ്യാർ സേ ദേഖോ കാംകോ പൂചോ
അകൊൻകാഗ്വ
അകോ കാസ്റ്റിൽ
അകോണിറ്റം
അകോല ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ട്
അകോല ജില്ലയുടെ അതിരുകൾ വടക്കും കിഴക്കും അമരാവതി ജില്ല തെക്കുഭാഗത്ത് വാഷിം ജില്ല പടിഞ്ഞാറു ഭാഗത്ത് ബുൽധാന ജില്ല എന്നിവയാണ്
അകോല മുനിസിപ്പൽ കോർപ്പറേഷനാണ് പട്ടണത്തിന്റെ ഭരണം നിയന്ത്രിക്കുന്നത്
അകോലയിൽ പരമാവധി രേഖപ്പെടുത്തിയിട്ടുള്ള താപനിലയുടെ ടേബിൾ താഴെക്കാണിച്ചിരിക്കുന്നു
അകോറിൻ അസാരോൺ
അക്കങ്ങളിൽ കാണി അരമാ ഒരുമാ തുടങ്ങിയ ചെറിയ അംശങ്ങൾ വെള്ളാളരുടെ കണക്കെഴുത്തിൽ മാത്രം കാണപ്പെട്ടിരുന്നു
അക്കങ്ങളിൽ കാണി അരമാ ഒരുമാ തുടങ്ങിയ ചെറിയ അംശംങ്ങൾ വെള്ളാളരുടെ കണക്കെഴുത്തിൽ മാത്രം കാണപ്പെട്ടിരുന്നു
അക്കപ്പെല്ല
അക്കപ്പെല്ലയുടെ ഉറവിടം ഇറ്റലിയാണെന്ന് പറയപ്പെടുന്നു
അക്കപ്പോരിന്റെ ഇരുപതു നസ്രാണിവർഷങ്ങൾ എന്ന നോവലിന്റെ ഒരു തുടർച്ചയായാണ് ഇത് എഴുതിയിരിക്കുന്നത്
അക്ക മഹാദേവി
അക്കയുടെ ഭക്തിഗീതങ്ങളിലെല്ലാം ഈ വിശ്വാസത്തിന്റെ പ്രതിഫലനം ദൃശ്യമാണ്
അക്കയുടെ രാഗനിർഭരമായ ഭക്തിഗീതങ്ങളിൽ വികാരം നിറഞ്ഞുനില്ക്കുന്നു
അക്കരംകൊല്ലി
അക്കരംകൊല്ലി ചെടിയുടെ അൾസർ രോഗത്തിനെതിരെ എലികളിൽ നടത്തിയ പരീക്ഷണങ്ങൾ വിജയകരമായിരുന്നു
അക്കരക്കാഴ്ചകൾ
അക്കരക്കാഴ്ചകൾ ചലച്ചിത്രം
അക്കരക്കൊട്ടിയൂർ ക്ഷേത്രത്തിന്റെ നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു
അക്കരപ്പച്ച
അക്കരപ്പാടം
അക്കരപ്പുത
അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ് ഉത്സവം നടക്കുന്നത്
അക്കരെ നിന്നൊരു മാരൻ
അക്കരെ മലോൻ ദൈവസ്ഥാനത്തും ഒറ്റപ്പിലാന് കാർമ്മികത്വമുണ്ട്
അക്കരെയക്കരെയക്കരെ
അക്കർമാശി
അക്കർമാശി ആത്മകഥ ചൂവാ ചൂത്ത് ബഹുജൻ ഹിന്ദു നോവൽ ദളിത് ബ്രാഹ്മൺ ഉദ്രേക് കഥ സാംസ്കൃതിക് സംഘർഷ് ഭാരതീയ് ദളിത് സാഹിത്യ ദളിത് സാഹിത്യാചേ സൗന്ദര്യശാസ്ത്ര പഠനം
അക്കൽദാമ ചലച്ചിത്രം
അക്കാഡമി അവാർഡ് നേടുന്ന ഒരേയൊരു ബധിര അഭിനേത്രിയുമായിരുന്ന അവർക്ക് സിനിമയിലും ടെലിവിഷനിലും നടത്തിയ അഭിനയത്തിന് ഒരു ഗോൾഡൻ ഗ്ലോബ് അവാർഡ് രണ്ട് അധിക നാമനിർദ്ദേശം നാലു എമ്മി അവാർഡ് നാമനിർദ്ദേശം എന്നിവ ലഭിച്ചു
അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്
അക്കാഡമിക്കുകളുടെ കുടുംബത്തിലാണു ജനനം
അക്കാഡമിക് ഹോസ്പിറ്റൽ പരമാരിബോ
അക്കാഡിയ പാരിഷ്
അക്കാദമി അംഗങ്ങളായ രോഹിണി ഗോഡ്ബോളെയും രാം രാമസ്വാമിയുമാണ് സംയോജകർ
അക്കാദമി അതു പ്രദാനം ചെയ്യുന്ന കോഴ്സുകൾക്കു പുറമെ ശില്പശാലകളും തൽസമയ പ്രകടനങ്ങളും നടത്തിവരുന്നു