inputs
stringlengths
91
267
targets
stringlengths
48
230
template_lang
stringclasses
1 value
template_id
int64
1
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പോലീസ്, സൈന്യം, സിആർപിഎഫ്, ബിഎസ്എഫ്, ഹോം ഗാർഡുകൾ, ഡ്യൂട്ടിയിലുള്ള എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർക്ക് ഈ ഉത്തരവ് ബാധകമല്ല."
"പോലീസ്, സൈന്യം, സിആർപിഎഫ്, ബിഎസ്എഫ് എന്നവരെയും ഹോം ഗാർഡുകളെയും ഡ്യൂട്ടിയിലുള്ള എക്സൈസ് ഉദ്യോഗസ്ഥരെയും ഈ ഉത്തരവ് ബാധിക്കുകയില്ല."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ബി. ജെ. പിയുടെ ഗോപാൽ ഷെട്ടി മുംബൈ നോർത്തിൽ നിന്ന് മത്സരിക്കുകയും കോൺഗ്രസിൻ്റെ ബോളിവുഡ് നടി ഉർമിള മടോന്ദ്കറുമായി ഏറ്റുമുട്ടുകയും ചെയ്തു."
"ഗോപാൽ ഷെട്ടി ബി. ജെ. പിയ്ക്കായി മുംബൈ നോർത്തിൽ നിന്ന് മത്സരിച്ച് ബോളിവുഡ് നടിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ഉർമിള മടോന്ദ്കറെ നേരിടുകയും ചെയ്തു."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മഹാരാഷ്ട്ര ചൂതാട്ട നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി അദ്ദേഹം പറഞ്ഞു."
"അവർക്കെതിരെ മഹാരാഷ്ട്രയിലെ ചൂതാട്ട നിരോധന നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി അദ്ദേഹം പറഞ്ഞു."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "തിരുവന്തപുരം: തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിനി കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു."
"തിരുവന്തപുരം: തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനി കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഏറ്റവും പ്രശസ്തരായ താരജോഡികളിലൊന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശർമ്മയും."
"ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശർമ്മയും ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള താരജോഡികളിലൊന്നാണ്."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട ശശികല ഇപ്പോൾ ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലാണ്."
"ശശികല ഇപ്പോൾ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലാണ് കഴിയുന്നത്."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "തെക്കൻ ഒഡിഷയിലും സമീപത്തുള്ള ആന്ധ്രാപ്രദേശിലും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി."
"തെക്കൻ ഒഡിഷയിലും സമീപപ്രദേശമായ ആന്ധ്രാപ്രദേശിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "അതേസമയം, സംഭവം അറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തിയിരുന്നു."
"അതേസമയം പോലീസ് വിവരം ലഭിച്ചയുടനെ സംഭവസ്ഥലത്തെത്തിയിരുന്നു."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സുകളിലും സെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യൻ താരം കൂടിയായി രോഹിത്."
"ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സുകളിലും സെഞ്ചുറി നേടുന്ന ആറാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡ് കൂടി രോഹിത് നേടി."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പൽഘർ, തനെ, മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് ജില്ലകൾ ഉൾപ്പെടുന്നതാണ് കൊങ്കൺ മേഖല."
"കൊങ്കൺ പ്രദേശത്തിനുള്ളിൽ പൽഘർ, തനെ, മുംബൈ, റായ്ഗഡ്, രത്നഗിരി, സിന്ധുദുർഗ് എന്നീ ജില്ലകൾ ഉൾപ്പെടുന്നു."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പോലീസിൽ ഒഴിവില്ലെങ്കിൽ തത്തുല്യമായ തസ്തികയിൽ നിയമിക്കണമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു."
"പോലീസിൽ ഒഴിവില്ലാതെ വന്നാൽ തുല്ല്യമായ മറ്റൊരു തസ്തികയിൽ നിയമിക്കണമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തിന്റെ തെക്കൻ ഭാഗത്തുള്ള ഡാങ് ജില്ലയിലെ ഒരു പട്ടണമാണ് സുബീർ."
"ഇന്ത്യയിൽ ഗുജറാത്തിന്റെ തെക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഡാങ് ജില്ലയിലുള്ള ഒരു പട്ടണമാണ് സുബീർ."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ രാഹുൽ ഗാന്ധി സന്നദ്ധത അറിയിച്ചതായി വൃത്തങ്ങൾ അറിയിച്ചു."
"കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ രാഹുൽ ഗാന്ധി സന്നദ്ധത അറിയിച്ചതായാണ് സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരം."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "വടക്കുകിഴക്കിലും ദക്ഷിണേന്ത്യൻ ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു."
"ദക്ഷിണേന്ത്യയുടെ ചില ഭാഗങ്ങളിലും ഇന്ത്യയുടെ വടക്കുകിഴക്ക് ഭാഗത്തും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു."
"പോസ്റ്റുമോർട്ടം ചെയ്യാൻ മൃതദേഹം ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ഹിമ കോഹ്ലി തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതയായി."
"ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ഹിമ കോഹ്ലി തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതയായി."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഭയാനകമായ തോതിൽ ആഗോളതലത്തിൽ വൈറസ് പടരുന്നതിനാൽ ലോകാരോഗ്യ സംഘടന (ഡബ്ള്യു. എച്ച്. ഒ) കൊറോണ വൈറസ് വ്യാപനത്തെ ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു."
"ലോക തലത്തിൽ അപകടകരമായ അളവിൽ വൈറസ് പടരുന്നത് കാരണം ലോകാരോഗ്യ സംഘടന (ഡബ്ള്യു. എച്ച്. ഒ) കൊറോണ വൈറസ് വ്യാപനത്തെ ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്."
"പോലീസ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും കൂടുതൽ അന്വേഷണങ്ങൾ ആരംഭിക്കുകയും ചെയ്തു."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ശ്രീനഗർ: ജമ്മു കശ്മീരിലെ സോനാമാർഗിലെ സൈനിക ക്യാമ്പിലുണ്ടായ ഹിമപാതത്തിൽ ഒരു സൈനികൻ മരണപ്പെട്ടു."
"ശ്രീനഗർ: ജമ്മു കശ്മീരിലെ സോനാമാർഗിൽ സ്ഥിതി ചെയ്യുന്ന സൈനിക ക്യാമ്പിലുണ്ടായ ഹിമാനീപതനത്തിൽ ഒരു സൈനികന് ജീവൻ നഷ്ടപ്പെട്ടു."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മിസ്സ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ വനിതയായിരുന്നു സുഷ്മിത സെൻ."
"സുഷ്മിത സെന്നാണ് മിസ്സ് യൂണിവേഴ്സ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹർലാൽ നെഹ്റുവിന്റെ ഓർമ്മയ്ക്കായാണ് ശിശുദിനം ആചരിക്കുന്നത്."
"ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവിനോടുള്ള ആദരവായിട്ടാണ് ശിശുദിനം ആഘോഷിക്കുന്നത്."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "സൂര്യ, കീർത്തി സുരേഷ്, സെന്തിൽ, രമ്യാ കൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഗ്നേഷ് ശിവനാണ്."
"വിഗ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യ, കീർത്തി സുരേഷ്, സെന്തിൽ, രമ്യാ കൃഷ്ണൻ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "എന്നാൽ അദ്ദേഹത്തിന് ദേശീയ ടീമിൽ കളിക്കാൻ അവസരം ലഭിച്ചില്ല."
"അദ്ദേഹത്തിന് പക്ഷേ രാജ്യത്തിനായി കളിക്കാൻ അവസരം ലഭിച്ചില്ല."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "50 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബാംഗങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലിയും നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു."
"കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും 50 ലക്ഷം രൂപ നഷ്ടപരിഹാര തുകയും നൽകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് അംഗരാജ്യങ്ങളിലെ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കും."
"ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബാക്കി അംഗരാജ്യങ്ങളിൽ നിന്നുള്ള നേതാക്കളും പങ്കെടുക്കും."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "തമിഴ്നാട്ടിലെ തിരുവല്ലൂർ ജില്ലയിലെ തിരുവല്ലൂർ താലൂക്കിലെ ഒരു ഗ്രാമമാണ് താമരൈപാക്കം."
"താമരൈപാക്കം തമിഴ്‌നാട്ടിലെ ജില്ലകളിലൊന്നായ തിരുവല്ലൂർ ജില്ലയിലുള്ള തിരുവല്ലൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്."
"മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെയും ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയെയും പരിപാടിയിൽ പ്രതീക്ഷിക്കുന്നുണ്ട്."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "സൽമാനെയും കത്രീനയെയും കൂടാതെ സുനിൽ ഗ്രോവർ, ദിഷ പടാനി, തബു, ജാക്കി ഷ്രോഫ് എന്നിവരും ഭാരതിൽ അഭിനയിക്കുന്നുണ്ട്."
"സുനിൽ ഗ്രോവർ, ദിഷ പടാനി, തബു, ജാക്കി ഷ്രോഫ് എന്നിവരും ഭാരത് ചിത്രത്തിൽ സൽമാന്റെയും കത്രീനയുടെയും ഒപ്പം അഭിനയിക്കുന്നുണ്ട്."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായി ഘനി ചർച്ച നടത്തും."
"ഘനി പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "മൂന്നാം ലോകകിരീടം ലക്ഷ്യമിട്ടാണ് വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ഇറങ്ങുന്നത്."
"വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യൻ ടീം മൂന്നാം ലോകകപ്പ് കിരീടമാണ് ലക്ഷ്യമിടുന്നത്."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "വൺപ്ലസ് 9 പ്രോയുടെ 8 + 128 ജിബി വേരിയന്റിന് 64,999 രൂപയും 12 + 256 ജിബി വേരിയന്റിന് 69,999 രൂപയുമാണ് വില."
"വൺപ്ലസ് 9 പ്രോയുടെ വില 8 + 128 ജിബി വകഭേദത്തിന് 64,999 രൂപ, 12 + 256 ജിബി വകഭേദത്തിന് 69,999 രൂപ എന്നിങ്ങനെയാണ്."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ആഗോള വിപണിയിൽ സ്വർണ്ണവില ഉയർന്ന് ഔൺസിന് 1,988 ഡോളറിലും വെള്ളിയുടെ വില നേരിയ തോതിൽ ഉയർന്ന് ഔൺസിന് 28.77 ഡോളറിലും വ്യാപാരം നടത്തി."
"സ്വർണ്ണവില ഉയരുകയും ഔൺസിന് 1,988 ഡോളർ എന്ന നിലയിലും വെള്ളിയുടെ വില നേരിയ തോതിൽ ഉയർന്ന് ഔൺസിന് 28.77 ഡോളർ എന്ന നിലയിലുമാണ് വ്യാപാരം നടത്തിയത്."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഒരു വലിയ പാത്രത്തിൽ മൈദ, ബേക്കിംഗ് പൌഡർ, ഉപ്പ്, പഞ്ചസാര എന്നിവ നന്നായി ചേർക്കുക."
"ഒരു വലിയ പാത്രത്തിൽ മൈദ, ബേക്കിംഗ് പൌഡർ, ഉപ്പ്, പഞ്ചസാര എന്നിവ നന്നായി ചേർക്കുക."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും തെലങ്കാനയിലും മിസോറാമിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്."
"മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാൻ ബാക്കിയുണ്ട്."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജിത്ത്, വിവേക് ഒബ്റോയ്, കാജൽ അഗർവാൾ, അക്ഷര ഹാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു."
"അജിത്ത്, വിവേക് ഒബ്റോയ്, കാജൽ അഗർവാൾ, അക്ഷര ഹാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം ശിവയാണ് സംവിധാനം ചെയ്യുന്നത്."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മുമ്പ്, ഉപയോക്താക്കൾ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ, സ്മാർട്ട്ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്ത യൂട്യൂബ് ആപ്ലിക്കേഷനിൽ യൂട്യൂബ് വീഡിയോ വരുമായിരുന്നു."
"ഉപയോക്താക്കൾ ലിങ്കിൽ തൊടുന്ന സമയത്ത് മുമ്പൊക്കെ സ്മാർട്ട്ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള യൂട്യൂബ് ആപ്ലിക്കേഷനിൽ യൂട്യൂബ് വീഡിയോ പ്ളേ ചെയ്യുമായിരുന്നു."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പ്രശസ്ത നടൻ സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളാണ് സാറ അലി ഖാൻ."
"പ്രശസ്ത നടൻ സെയ്ഫ് അലി ഖാൻ, അമൃത സിങ് ദമ്പതികളുടെ മകളാണ് സാറ അലി ഖാൻ."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഇർഫാൻ ഖാന്റെ ഭാര്യ സുതപ സിക്ദറും ബാബിൽ, അയാൻ എന്നീ രണ്ട് മക്കളുമുണ്ട്."
"ഭാര്യ സുതപ സിക്ദർ മക്കളായ ബാബിൽ, അയാൻ എന്നിവരാണ് കുടുംബം."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ശക്തമായ സ്ഫോടനമായിരുന്നതിനാൽ വീട് പൂർണമായും തകരുകയും സമീപത്തെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു."
"അതിശക്തമായ സ്‌ഫോടനത്തിൽ വീട് തകർന്ന് തരിപ്പണമാകുകയും അടുത്തുള്ള ഒട്ടനവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവുകയും ചെയ്തു."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ന്യൂഡൽഹി: റഫാൽ വിധി സംബന്ധിച്ച സത്യവാങ്മൂലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയുടെ വിമർശനം."
"ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ റഫാൽ വിധി സംബന്ധിച്ച സത്യവാങ്മൂലത്തെ വിമർശിച്ച് സുപ്രീം കോടതി."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "വിവരമറിഞ്ഞയുടൻ അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്."
"വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തേക്ക് പാഞ്ഞെത്തി തീയണക്കുകയായിരുന്നു."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ജുനഗഡ് ജില്ലയിലെ മാനവാദർ താലൂക്കിലെ ഒരു ചെറിയ ഗ്രാമമാണ് ഗുജറാത്തിലെ നനാദിയ."
"ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ മാനവാദർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് നനാദിയ."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഹൈദരാബാദ്: തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു."
"ഹൈദരാബാദ്: വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്)."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ചാരവൃത്തി ആരോപിച്ച് കുൽഭൂഷൺ ജാധവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചിരുന്നു."
"പാക് സൈനിക കോടതി കുൽഭൂഷൺ ജാധവിന് ചാരവൃത്തി കേസിൽ വധശിക്ഷ വിധിച്ചിരുന്നു."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായ് ബച്ചൻ, കൊച്ചുമകൾ ആരാധ്യ എന്നിവർക്കും വൈറസ് ബാധിച്ചിരുന്നു."
"അദ്ദേഹത്തിൻറെ മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായ് ബച്ചൻ, കൊച്ചുമകൾ ആരാധ്യ എന്നിവർക്കും വൈറസ്സ്ഥിരീകരിച്ചിരുന്നു."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പിണറായി വിജയൻ, എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ എന്നിവരുമായി ഗൗരിയമ്മ ചർച്ച നടത്തി."
"ഗൗരിയമ്മ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും പിണറായി വിജയനുമായും എൽഡിഎഫ് കൺവീനർ വൈക്കം വിശ്വനുമായും ചർച്ച നടത്തി."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ബി ജെ പിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായും എൻ സി പിയുടെ അജിത്ത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു."
"ബി ജെ പിയുടെ ദേവേന്ദ്ര ഫഡ്നാവിസ്, എൻ സി പിയുടെ അജിത്ത് പവാർ എന്നിവർ യഥാക്രമം മഹാരാഷ്ട്ര മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മുഖ്യമന്ത്രിയെ മാറ്റാനുള്ള ചർച്ചകൾ ബി. ജെ. പി നടത്തുന്നുണ്ടെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് അടുത്തിടെ അവകാശപ്പെട്ടിരുന്നു."
"ബി. ജെ. പി മുഖ്യമന്ത്രിയെ മാറ്റാനുള്ള ചർച്ചയിലാണെന്ന് ശിവസേനാ നേതാവായ് സഞ്ജയ് റാവത്ത് ഈയടുത്ത് പറഞ്ഞിരുന്നു."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "കോഴിക്കോട്: ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവർ പാകിസ്താനിലേക്ക് പോകേണ്ടിവരുമെന്ന് ബി. ജെ. പി വക്താവ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു."
"കോഴിക്കോട്: ബി. ജെ. പി വക്താവ് ബി. ഗോപാലകൃഷ്ണൻ ഹിന്ദുക്കൾക്ക് ഭീഷണിയാകുന്നവർക്ക് പാകിസ്താനിലേക്ക് പോകേണ്ടിവരുമെന്ന് പറഞ്ഞു."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നാട്ടുകാരുടെ സഹായത്തോടെ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി."
"പ്രദേശവാസികളുടെ സഹായത്തോടെ വിവരം ലഭിച്ച് സ്ഥലത്തെത്തിയ പോലീസ് പായ്ക്കേറ്റവരെ രക്ഷിച്ചു."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "താക്കറെ കുടുംബത്തിൽ നിന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ വ്യക്തിയാണ് ഉദ്ധവ് താക്കറെ."
"മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ ആളാണ് ഉദ്ധവ് താക്കറെ."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "സൂരജ് അഗർവാൾ, അഞ്ജു ദേവി, റോഷൻ ഇക്ബാൽ, ജിതേന്ദ്ര മുണ്ട, രാജേഷ് മഹലി, സംഗീത മഹലി തുടങ്ങി നിരവധി പേർ പങ്കെടുത്തു."
"സൂരജ് അഗർവാൾ, അഞ്ജു ദേവി, റോഷൻ ഇക്ബാൽ, ജിതേന്ദ്ര മുണ്ട, രാജേഷ് മഹലി, സംഗീത മഹലി എന്നിവരും കൂടാതെ മറ്റനേകം ആളുകളും പരിപാടിയിലുണ്ടായിരുന്നു."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മുൻ ഐഎഎസ് ഓഫീസർ ഷാ ഫൈസൽ, മുൻ ജെ. എൻ. യു വിദ്യാർത്ഥി നേതാവ് ഷെഹ്ല റാഷിദ്, രാധാ കുമാർ എന്നിവരുൾപ്പെടെ നിരവധി പേർ ഇവർക്കൊപ്പം ചേർന്നു."
"ഇവർക്കൊപ്പം മുൻ ജെ. എൻ. യു വിദ്യാർത്ഥി നേതാവ് ഷെഹ്ല റാഷിദും മുൻ ഐഎഎസ് ഓഫീസർ ഷാ ഫൈസലും രാധാ കുമാറും ഉൾപ്പെടെ നിരവധി പേർ ചേർന്നു."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "തമിഴ്, കന്നട, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്."
"ചിത്രം പുറത്തിറങ്ങുന്നത് കന്നടയിലും തെലുങ്കിലും തമിഴിലും മലയാളത്തിലും ഹിന്ദിയിലുമാണ്."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "കൊറോണ വൈറസ് മൂലം ഇതുവരെ 186 പേർ രോഗമുക്തി നേടിയപ്പോൾ 18 പേർ മരിച്ചു."
"കൊറോണ വൈറസ് മൂലം ഇതുവരെ 18 പേർ മരിച്ചപ്പോൾ 186 പേർ രോഗമുക്തി നേടി."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഏറെക്കാലത്തിന് ശേഷം ലേഡി സൂപ്പർസ്റ്റാർ വിജയശാന്തി ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്."
"ഒരു പ്രധാന വേഷത്തിൽ ഏറെക്കാലത്തിന് ശേഷം ലേഡി സൂപ്പർസ്റ്റാർ വിജയശാന്തി ചിത്രത്തിൽ എത്തുന്നുണ്ട്."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ ആദ്യമായി ഇന്ത്യയെ 180 റൺസിന് പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാൻ കിരീടം നേടിയത്."
"ഇന്ത്യയെ 180 റൺസിന് പരാജയപ്പെടുത്തിക്കൊണ്ട് ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിൽ ആദ്യമായി പാക്കിസ്ഥാൻ കിരീടം നേടി."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "രോഹിത് ശർമ്മയ്ക്ക് പുരസ്കാരം ലഭിച്ചാൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമാകും അദ്ദേഹം."
"രോഹിത് ശർമ്മ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമാകും അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചാൽ."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അപകട വിവരം അറിഞ്ഞയുടൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയിരുന്നു."
"അഗ്നിശമന സേനാംഗങ്ങൾ അപകട വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയിരുന്നു."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ബോളിവുഡ് നടി ഉർവശി റൌട്ടേലയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്."
"സമൂഹമാധ്യമങ്ങളിൽ ബോളിവുഡ് നടി ഉർവശി റൌട്ടേലയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റ മനോഹർ പരീക്കർ രാജ്യസഭയിൽനിന്ന് രാജിവച്ചു."
"മനോഹർ പരീക്കർ ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം രാജ്യസഭയിൽനിന്ന് രാജിവച്ചു."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കോൺഗ്രസ് നേതാവിന്റെ നിര്യാണത്തിൽ അനുശോചിച്ചു."
"കോൺഗ്രസ് നേതാവിന്റെ നിര്യാണത്തിൽ അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അനുശോചിച്ചു."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അന്തരിച്ച നടി ശ്രീദേവിയുടെ മകൾ ജാൻവി കപൂർ കരൺ ജോഹറിന്റെ ധടക് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു."
"കരൺ ജോഹറിന്റെ ധടക് എന്ന ചിത്രത്തിലൂടെ അന്തരിച്ച നടി ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "എംഎൽഎ സുരീന്ദർ ദാവർ, മുതിർന്ന കോൺഗ്രസ് നേതാവ് ജഗ്പാൽ സിങ് ഖാൻഗുറ, കുൽവന്ത് സിങ് സിധു, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജീവ് രാജ എന്നിവരും പങ്കെടുത്തു."
"മുതിർന്ന കോൺഗ്രസ് നേതാവ് ജഗ്പാൽ സിങ് ഖാൻഗുറ, എംഎൽഎ സുരീന്ദർ ദാവർ, കുൽവന്ത് സിങ് സിധു, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജീവ് രാജ എന്നിവരും പങ്കെടുത്തു."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചു."
"വീട്ടുകാർ അന്വേഷിച്ചു തുടങ്ങിയത് വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചുവരാഞ്ഞപ്പോഴാണ്."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "തെലുങ്കിൽ മാത്രമല്ല തമിഴ്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും."
"തമിഴ്, ഹിന്ദി, കന്നട, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലും ചിത്രം പുറത്തിറങ്ങും."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ആരെങ്കിലും നിയമം ലംഘിച്ചാൽ അവർക്കെതിരെ നിയമ നടപടിയുണ്ടാകും."
"ഈ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടിയുണ്ടാകും."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഖന്ന അജയ സൂദ്, മുനിസിപ്പൽ കോർപ്പറേഷൻ അഡീഷണൽ കമ്മീഷണർ ഋഷിപാൽ സിംഗ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു."
"ചടങ്ങിൽ മുനിസിപ്പൽ കോർപ്പറേഷൻ അഡീഷണൽ കമ്മീഷണർ ഋഷിപാൽ സിംഗും അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഖന്ന അജയസൂദും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ബി. ജെ. പി അധികാരത്തിൽ വന്നതിനുശേഷം ദളിതർക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചു."
"ദളിതർക്കെതിരായ അതിക്രമങ്ങൾ ബി. ജെ. പി അധികാരത്തിൽ വന്നതിനുശേഷം വർദ്ധിച്ചു."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "പൊലീസെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി കോഡർമായിലെ സാദർ ആശുപത്രിയിലേക്ക് മാറ്റി."
"കോഡർമായിലെ സാദർ ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മാറ്റിയത് പൊലീസാണ്."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "നടിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്."
"സോഷ്യൽ മീഡിയയിലൂടെ നടിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ പ്രചരിക്കുന്നുണ്ട്."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "മാംസം, മത്സ്യം, കോഴി, മുട്ട, പാൽ, പച്ചക്കറികൾ, ധാന്യങ്ങൾ, പരിപ്പ് വർഗങ്ങൾ എന്നിവയിൽ പ്രോട്ടീൻ കാണപ്പെടുന്നു."
"പച്ചക്കറികൾ, ധാന്യങ്ങൾ, മാംസം, മത്സ്യം, കോഴി, മുട്ട, പാൽ, പരിപ്പ് വർഗങ്ങൾ എന്നീ ഭക്ഷ്യവസ്തുക്കളിൽ പ്രോട്ടീൻ ഉണ്ട്."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഇന്ത്യൻ സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി."
"പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് ഉറപ്പുനൽകി."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "കൊറോണ വൈറസിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന."
"ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുകയും പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു."
"സംഭവത്തിൽ പൊലീസ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തു."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു."
"പോലീസ് സംഭവമറിഞ്ഞ് സ്ഥലത്തെത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആരാധകർക്കും ചിത്രം ഇഷ്ടമായി."
"സോഷ്യൽ മീഡിയയിൽ ഈ ചിത്രം വൈറലാവുകയും ആരാധകർക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്തു."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഇതുമായി ബന്ധപ്പെട്ട് ശൃംഗേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്."
"ശൃംഗേരി പോലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തിന്റെ തെക്കൻ ഭാഗത്തുള്ള ഡാങ് ജില്ലയിലെ ഒരു പട്ടണമാണ് വാഗൈ."
"വാഗൈ ഇന്ത്യൻ സംസ്ഥാനമായ ഗുജറാത്തിന്റെ തെക്കൻ ഭാഗത്തുള്ള ഡാങ് ജില്ലയിലെ ഒരു പട്ടണമാണ്."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "തിരുവനന്തപുരം: കാർഷിക വായ്പകളുടെ മൊറട്ടോറിയം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാൻ കാലതാമസമുണ്ടായതിൽ സംസ്ഥാന മന്ത്രിസഭ അതൃപ്തി രേഖപ്പെടുത്തി."
"തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ കാർഷിക വായ്പകളുടെ മൊറട്ടോറിയം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാൻ കാലതാമസമുണ്ടായതിൽ അതൃപ്തി രേഖപ്പെടുത്തി."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "വിവിധ ഭരണ വകുപ്പുകളുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിമാരുടെ അധ്യക്ഷതയിൽ കോടതികൾ സ്ഥാപിക്കും."
"കോടതികൾ സ്ഥാപിക്കപ്പെടുന്നത് വിവിധ ഭരണ വകുപ്പുകളുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിമാരുടെ അധ്യക്ഷതയിൽ ആയിരിക്കും."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "22കാരനായ പന്ത് ഇതിനകം ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി 13 ടെസ്റ്റുകളും 15 ഏകദിനങ്ങളും 28 ടി20കളും കളിച്ചിട്ടുണ്ട്."
"22കാരനായ പന്ത് ഇതിനകം ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി 13 ടെസ്റ്റുകളും 15 ഏകദിനങ്ങളും 28 ടി20കളും കളിച്ചിട്ടുണ്ട്."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "അപകടത്തിൽ രണ്ട് ബസുകളിലെയും യാത്രക്കാർക്കും ഡ്രൈവർമാർക്കും പരുക്കേറ്റു."
"രണ്ട് ബസുകളിലെ ഡ്രൈവർമാർക്കും യാത്രക്കാർക്കും അപകടത്തിൽ പരുക്കേറ്റു."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "കാലേവാടി പോലീസ് ഔട്ട്പോസ്റ്റിലെ അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ (എ. പി. ഐ) അഭിജീത് ജാധവ് ആണ് കേസ് അന്വേഷിക്കുന്നത്."
"കേസ് അന്വേഷിക്കുന്നത് കാലേവാടി പോലീസ് ഔട്ട്പോസ്റ്റിലെ അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടർ (എ. പി. ഐ) അഭിജീത് ജാധവ് ആണ്."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഇതാദ്യമായാണ് ബംഗ്ലാദേശ് ഒരു ഐ. സി. സി. ടൂർണമെന്റിന്റെ സെമി ഫൈനലിലെത്തുന്നത്."
"ഒരു ഐ. സി. സി. ടൂർണമെന്റിന്റെ സെമി ഫൈനലിൽ ബംഗ്ലാദേശ് ഇതാദ്യമായാണ് എത്തുന്നത്."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്."
"ചിത്രം നിർമ്മിച്ചിരിക്കുന്നത് കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം എന്നീ അഞ്ച് ഭാഷകളിലായാണ്."
['mal']
1
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "എസ്. ജി. പി. സി അംഗങ്ങളായ കിർപാൽ സിംഗ് ഖിർനിയ, ദേവീന്ദർ സിംഗ് ചീമ, ഭഗവന്ത് സിംഗ്, സാധു സിംഗ് ഗുഡാനി എംഎൽഎ എന്നിവരെ ചടങ്ങിൽ ആദരിച്ചു."
"ചടങ്ങിൽ എസ്. ജി. പി. സി അംഗങ്ങളായ ദേവീന്ദർ സിംഗ് ചീമ, ഭഗവന്ത് സിംഗ്, കിർപാൽ സിംഗ് ഖിർനിയ, സാധു സിംഗ് ഗുഡാനി എംഎൽഎ എന്നിവരെ ആദരിച്ചു."
['mal']
3
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "മരിച്ചയാൾക്ക് ഭാര്യയും ഒരു മകനും രണ്ട് പെൺമക്കളും ഉണ്ട്."
"ഭാര്യയും ഒരു മകനും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് മരിച്ചയാളുടെ കുടുംബം."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "13 മെഗാപിക്സൽ പ്രധാന ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിന്റെ മറ്റൊരു സവിശേഷത."
"ഈ ഫോണിന്റെ മറ്റൊരു സവിശേഷത 13 മെഗാപിക്സൽ പ്രധാന ക്യാമറയുള്ള ട്രിപ്പിൾ റിയർ ക്യാമറയാണ്."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "സൂയി ധാഗാ എന്ന ചിത്രത്തിൽ അനുഷ്ക ശർമ്മയും വരുൺ ധാവനും ആദ്യമായി ഒന്നിക്കുന്നു."
"അനുഷ്ക ശർമ്മയും വരുൺ ധാവനും സൂയി ധാഗാ എന്ന ചിത്രത്തിൽ ആദ്യമായി ഒന്നിക്കുന്നു."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അതിനുശേഷം ചതുർത്തി തിഥി നടക്കുകയും എല്ലാ മാസവും ചതുർത്ഥി തിഥിക്ക് സംകാഷ്ടി ശ്രീ ഗണേഷ് ചതുർത്തി ആഘോഷിക്കുകയും ചെയ്യുന്നു."
"അതിനുശേഷം എല്ലാ മാസവും നടക്കുന്ന ചതുർത്തി തിഥി സംകാഷ്ടി ശ്രീ ഗണേഷ് ചതുർത്തിയായാണ് ആഘോഷിക്കുന്നത്."
['mal']
2
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഇതിനെ തുടർന്ന് ശിവസേനയും എൻ. സി. പിയും കോൺഗ്രസും ചേർന്ന് സർക്കാർ രൂപീകരിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്തുവരുന്നു."
"സർക്കാർ രൂപീകരിക്കുന്നതിന് ശിവസേനയും എൻ. സി. പിയും കോൺഗ്രസും ഒരുമിച്ച് ചർച്ച ചെയ്തുവരുന്നു."
['mal']
3
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ കശ്മീർ വിഷയം അന്താരാഷ്ട്രവൽക്കരിക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്."
"കശ്മീർ വിഷയം അന്താരാഷ്ട്രവൽക്കരിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നത് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ്."
['mal']
3
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "സഞ്ജയ് ലീല ഭൻസാലി സംവിധാനം ചെയ്യുന്ന പത്മാവതി എന്ന ചിത്രത്തിലാണ് ദീപിക പദുകോൺ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്."
"ദീപിക പദുകോൺ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് സഞ്ജയ് ലീല ഭൻസാലി സംവിധാനം ചെയ്യുന്ന പത്മാവതി എന്ന ചിത്രത്തിലാണ്."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "293 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 82 പേർ എതിർത്തു."
"82 പേർ എതിർത്തപ്പോൾ 294 പേർ ബില്ലിനെ അനുകൂലിച്ചു."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്."
"പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്."
['mal']
2
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "നേരത്തെ ആദ്യ ദിവസം 15.55 കോടി രൂപ നേടിയ ചിത്രം 47.99 കോടി രൂപയാണ് വാരാന്ത്യത്തിൽ നേടിയത്."
"വാരാന്ത്യത്തിൽ 47.99 കോടി രൂപ നേടിയ ചിത്രം ആദ്യ ദിവസം 15.55 കോടി രൂപയാണ് നേടിയത്."
['mal']
1
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് അറിയിച്ചു."
"മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി അറിയിച്ചു."
['mal']
1
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "കോൺഗ്രസിനും ശിവസേനയ്ക്കും ഒപ്പം ദേശീയ കോൺഗ്രസ് പാർട്ടിയും സംസ്ഥാനത്ത് അധികാരത്തിലുണ്ട്."
"സംസ്ഥാനത്ത് ദേശീയ കോൺഗ്രസ് പാർട്ടിക്കൊപ്പം കോൺഗ്രസ്സും ശിവസേനയും അധികാരത്തിലുണ്ട്."
['mal']
2
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അതിനാൽ ഈ കേസ് സി. ബി. ഐ അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു."
"അദ്ദേഹം ഈ കേസ് സി. ബി. ഐ അന്വേഷിക്കേണ്ടത് ഇതിനാലാണെന്നും കൂട്ടിച്ചേർത്തു."
['mal']
2