audio
audioduration (s) 1.15
15.8
| transcriptions
stringlengths 8
127
⌀ |
---|---|
അമേരിക്കയിലെ ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയിൽ മദർ തെരേസ ഉൾപ്പെട്ടിട്ടുണ്ട് |
|
അത് അവരുടെ പ്രേമവുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നതു തന്നെ |
|
മറ്റുള്ള അഭിപ്രായങ്ങൾ ഉണ്ടോ എന്ന് നോക്കാം |
|
പരിസ്ഥിതി പ്രശ്നങ്ങൾ ഇവിടെ ഇതുവരെ ഇല്ല |
|
സാംസ്കാരിക രംഗത്തെ മഹത്തായ നാല് സംഭാവനകൾ നൽകിയിട്ടുണ്ട് അങ്കമാലി |
|
അതിനെക്കുറിച്ച് യാതൊരാൾക്കും അറിവുണ്ടായിരുന്നില്ല |
|
തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി |
|
പഴയ തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു കോട്ടയം ജില്ലയുടെ ഭാഗങ്ങൾ |
|
അത് അടിച്ചമർത്തുന്നതിൽ അദ്ദേഹം വിജയിച്ചു |
|
ഉപവാസം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
അമേരിക്കയിലെത്തിയ ശേഷം എല്ലാത്തരം വിമാനങ്ങളും പറത്താൻ കൽപന വൈദഗ്ദ്ധ്യം നേടി |
|
ദശാബ്ദങ്ങൾ കടന്നുപോയിട്ടും മലയാള ചലച്ചിത്ര രംഗത്ത് ഒരു പാഠപുസ്തകമായി സത്യൻ ഇന്നും ജീവിക്കുന്നു |
|
അവയെക്കുറിച്ചറിയാൻ വയലാർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
|
അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല |
|
കുരുമുളക് എന്ന് രണ്ട് പേജുകൾ കാണപ്പെടുന്നു |
|
ഇപ്പോഴത്തേക്ക് അതു മതിയാകും |
|
മുരളി എന്ന പേരിലാണ് സാധാരണ അറിയപ്പെടുന്നത് |
|
അപ്പോൾ ഇങ്ങനെയുള്ള വിവരം എനിക്ക് വേണ്ട |
|
ഒരു പൊതുവായ പേരാണ് സാമാന്യ നാമം |
|
ഇപ്പോഴുള്ള രൂപം വായിച്ചാൽ അങ്ങനെ തോന്നും |
|
ആയിരത്തോളം കിലോമീറ്റർ നീളത്തിൽ മരുഭൂമി നീണ്ടു കിടക്കുന്നു |
|
അതിൽ നിന്ന് വരുമാനം വർദ്ധിച്ചു തുടങ്ങി |
|
അത് കൂടാതെ പത്തൊമ്പതാം നൂറ്റാണ്ടിൽ ഭീമമായ കവാടങ്ങളോട് കൂടിയ നാല് വൻ കോട്ടകൾ കൂടി നിർമിച്ചു |
|
അറിയപ്പെട്ട ചരിത്രപ്രകാരം മക്കയിൽ ജനങ്ങൾ സ്ഥിരതാമസമാരംഭിച്ചത് ഇസ്മാഈലിന്റെ കാലം മുതൽക്കാണ് |
|
ഇപ്പോൾ പാർട്ടി സംസ്ഥാന സമിതി അംഗമാണ് |
|
ആഗ്രക്കടുത്ത് സിക്കന്ദരയിൽ നിർമിച്ച സ്വന്തം ശവകുടീരം പൂർത്തിയാക്കുവാൻ അക്ബറിനു കഴിഞ്ഞില്ല |
|
കൂലി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
ആനയുടെ കുടമണികൾ അഴിച്ചുവെച്ച് ചങ്ങല ശബ്ദമുണ്ടാക്കാതിരിക്കുവാൻ മുറുക്കി കെട്ടിയാണ് എഴുന്നള്ളിക്കുന്നത് |
|
അദ്ദേഹം ഒരിക്കലും വിവാഹിതനായില്ല |
|
ആക്രമണത്തെപ്പറ്റിയുള്ള അന്വേഷണത്തിന് ഈ ഫോൺ സന്ദേശങ്ങൾ ഏറെ സഹായകമായി |
|
അതിനാൽ സംഭവചക്രവാളത്തിലെത്തുന്നതിന് തൊട്ടുമുമ്പ് വസ്തു അദൃശ്യമാകുന്നു |
|
വെള്ളവും പാലും അരിയുംപഞ്ചസാരയും മാത്രമാണ് ഇതിന്റെ ചേരുവകൾ |
|
അതിന്റെ ജനസമ്മതിമൂലം മിക്കവാറും എല്ലാവർഷവും അതിന്റെ ഒരു പുതിയപതിപ്പ് ഇറക്കേണ്ടിവന്നു |
|
എന്നാൽ സിമി ഒന്നു ശ്രമിച്ചു നോക്കൂ |
|
ഇവരിൽ തന്നെ പത്തു വിഭാഗങ്ങൾ ഉണ്ട് |
|
കേരള സാഹിത്യ അക്കാദമി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട് |
|
ആഘോഷങ്ങളിൽ പലതും പ്രാചീനകാലത്തെ പാരമ്പര്യം പേറുന്നവയാണ് |
|
സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പട്ടണമാണ് മൈസൂർ |
|
അദ്ദേഹം സിമന്റിനു പകരം എളുപ്പം ലഭ്യമായിരുന്ന ചുണ്ണാമ്പ് ഉപയോഗിച്ചു |
|
പക്ഷേ സത്യൻ അഭിനയിച്ച ആ സിനിമ പുറത്തുവന്നില്ല |
|
കൂടുതൽ ലേഖനങ്ങളിൽ തിരുത്തലുകൾ ഉണ്ട് |
|
ജഗതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
അർത്ഥം അയക്കപ്പെട്ടവൻ എന്നാണ് |
|
അവർക്ക് മൂന്നോ നാലോ മക്കൾ ഉണ്ടായിരുന്നു |
|
ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ |
|
ഇതു ചന്ദ്രനിൽ നിന്നു കാണാൻ പറ്റുമോ എന്ന് എനിക്കും ഇപ്പോൾ സംശയം ആയി |
|
ആ വർഷത്തെ കണക്കു പ്രകാരം ഉന്നതവിദ്യാഭ്യാസത്തിനായി നൂറ്റിയഞ്ച് കോളേജുകളാണ് ലഭ്യമായിട്ടുള്ളത് |
|
ആകാശഗംഗയുടെ നൂറിലൊന്നോളം വലിപ്പം മാത്രമുള്ള ഇവയിൽ നൂറുകോടിയോളം നക്ഷത്രങ്ങൾ മാത്രമേ കാണൂ |
|
അതിനാൽ ഡയറികൾക്ക് പല വ്യാഖ്യാനങ്ങളും നിലവിൽ വന്നിരിക്കുന്നു |
|
ഈ താളിലെ സംവാദം ദയവായി ശ്രദ്ധിക്കുക |
|
എന്നിട്ടും എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് പറയുക |
|
കോട്ടയം ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ് പൂഞ്ഞാർ |
|
അത്താഴപൂജക്ക് ശേഷം അശ്വതീപൂജ എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങൂകൂടി നടത്തപ്പെടുന്നു |
|
അധിക സമയം തുടങ്ങിയ ശേഷം ആദ്യം ഗോൾ നേടുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു ആദ്യ രീതി |
|
കോളേജ് എന്നിവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് |
|
കുട്ടിക്കാലം മുതൽക്കേ ശോഭന ഭരതനാട്യം അഭ്യസിച്ചു |
|
എല്ലാ താളുകളും ഇന്നു രാത്രിയിൽ മാറ്റാം |
|
തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത് |
|
അമേരിക്ക നൂറ്റിയെൺപത്തി മൂന്ന് യുദ്ധക്കപ്പലുകളുപയോഗിച്ച് ക്യൂബക്കു ചുറ്റും ഒരു പ്രതിരോധവലയം തീർത്തു |
|
ആനയെ മെരുക്കിയെടുക്കൽ മാസങ്ങൾ നീണ്ട പ്രവൃത്തിയാണ് |
|
ഇങ്ങനെ കുറെ ഒറ്റവരി ലേഖനങ്ങൾ കണ്ടപ്പോൾ എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം |
|
അവ പിന്നീട് സെൻ എന്ന ചിന്താധാരക്ക് വഴിതെളിച്ചു |
|
ഭൂമിയിലെ ഒരു മാസം അവർക്ക് ഒരു ദിവസം ആകുന്നു |
|
അമേരിക്ക ക്യൂബക്കുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി |
|
ആതുരസേവനത്തിനിടെ അദ്ദേഹത്തിന് പ്ലേഗ് രോഗം ബാധിച്ചു |
|
ഇപ്പോൾ കേരളത്തിലെ മറ്റ് ഏഴ് ജില്ലകളിൽ കൂടി ഈ പദ്ധതി നിലവിലുണ്ട് |
|
കൂടുതലും അറബി നാമങ്ങൾ ആയിരുന്നു ഉപയോഗിച്ചിരുന്നത് |
|
അതിനാൽ പത്രങ്ങൾ അദ്ദേഹത്തിനെതിരായി ധാരാളം കഥകൾ പ്രസിദ്ധീകരിച്ചു |
|
അതേസമയം മറ്റുള്ള പെൻഗ്വിനുകളെ അപേക്ഷിച്ച് വളരെ തെക്കായി മുട്ടയിടുന്ന പെൻഗ്വിനാണ് അഡേലി പെൻഗ്വിൻ |
|
അവിടെനിന്നും സിന്ധുവിലൂടെ ബോട്ടിൽ ലാഹോറിലേക്കും എത്തി |
|
ചൈനയിൽ ഈ ചെടി അറിയപ്പെടുന്നത് സുവർണ്ണ ഓറഞ്ച് എന്ന പേരിലാണ് |
|
അവസാനമായപ്പോഴേക്കും കൂലിപ്പട്ടാളം പകുതിയും പിൻവാങ്ങിയിരുന്നു |
|
അതിനായി താങ്കൾക്ക് താങ്കളുടെ പകർപ്പവകാശ ആശങ്കകൾ അറിയിപ്പായി ഇടാവുന്നതാണ് |
|
ഇതു കൊണ്ട് നല്ല ഉപയോഗം ഉണ്ട് |
|
അത്ര ശക്തിയിലാണ് സച്ചിൻ പന്തടിച്ച് തെറിപ്പിക്കുന്നത് |
|
തെളിവ് ലേഖനത്തിന്റെ സംവാദം താളിൽ കാണുക |
|
ആ വർഷത്തെ ലോകകപ്പിനിടയിൽ സച്ചിന്റെ പിതാവ് പ്രൊഫസർ രമേശ് തെൻഡുൽക്കർ അന്തരിച്ചു |
|
വള്ളത്തോൾ നഗർ എന്നാണ് ഈ റെയിൽവേ സ്റ്റേഷൻ നാമകരണം ചെയ്തിരിക്കുന്നത് |
|
എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
|
അവൻ പാടിക്കൊണ്ടേയിരിക്കുന്നു |
|
താങ്കളുടെ ശ്രദ്ധ പ്രസ്തുത ലേഖനത്തിലേക്ക് ക്ഷണിക്കുന്നു |
|
അത് ദൈവം തീരുമാനിക്കുന്നതോടെ ദൈവപുത്രന്റെ മനുഷ്യാവതാരവും മരണശിക്ഷയും തീരുമനിക്കപ്പെട്ടു |
|
ഈ ടെമ്പ്ലേറ്റ് ഞാൻ ചാലക്കുടി അങ്കമാലി എന്നീ പേജുകളിൽ ഉപയോഗിച്ചു |
|
അവർക്ക് താമസിക്കാനിടം നൽകിയും തിമിരശസ്ത്രക്രിയയുടെ ചെലവ് വഹിച്ചും ജോൺസൺ അവരെ സഹായിക്കാൻ ശ്രമിച്ചു |
|
അവർ കാര്യമായ കാവലുകളില്ലാത്ത പട്ടാള ബാരക്കുകൾ ആക്രമിച്ചു |
|
അവിടെ അവർ യഹൂദാചാരവിശ്വാസങ്ങൾ അനുസരിച്ചുള്ള ജീവിതം പുനരാരംഭിച്ചു |
|
അവിടെ കഴിഞ്ഞ സമയത്ത് അദ്ദേഹത്തെ ഒരു റോമൻ കത്തോലിക്കാ പുരോഹിതൻ സന്ദർശിച്ചു |
|
അത് നമ്മെ സന്തുഷ്ടരുമാക്കുന്നു |
|
അനുഭവങ്ങൾക്ക് എന്തും എഴുതിവക്കാൻ പാകത്തിലുള്ള മെഴുകല്ല നമ്മുടെ മനസ്സ് |
|
അടുത്ത ദൗത്യം ഹബിളിന്റെ ഉപയോഗ കാലഘട്ടത്തിനു ശേഷം അതിനെ ഭ്രമണപഥത്തിൽ നിന്നും നീക്കുന്നതിനായിരിക്കും |
|
ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിച്ചിരുന്നു |
|
അറബിയിതര ഭാഷകളിൽ സ്ഥാപനത്തിന്റെ പേരുകൾ വലുതാക്കി എഴുതി വെക്കാൻ പാടില്ല |
|
പ്രസാധകർ പ്രസിദ്ധീകരിച്ച വർഷം എന്നിവ കൊടുക്കണം |
|
ആ സമയത്തു തന്നെയായിരുന്നു രജനീകാന്ത് അഭിനയിച്ച ചന്ദ്രമുഖി എന്ന സിനിമയും പുറത്തിറങ്ങുന്നത് |
|
അക്കാലത്ത് അദ്ദേഹം ഒരു സ്പെല്ലിങ്ങ് ഉച്ചാരണ നിഘണ്ടു രചിച്ചു |
|
അതിനുശേഷം പാപ്പയുടെ നേതൃത്വത്തിൽ പേപ്പൽ കുർബാന നടക്കുന്നു |
|
അത് കൊണ്ട് ഇത് ഒരു നല്ല നീക്കം തന്നെ |
|
ജേക്കബ് പറഞ്ഞ താൾ ഞാൻ വായിച്ചു |
|
പിന്നെ ഇതിൽ കേരളത്തിലെ ബുദ്ധമത ചരിത്രം വേണമെങ്കിൽ പറയൂ |
|
ലേഖനത്തിൽ കൂടുതലും ആദിവാസികൾ എന്നാണ് ഉപയോഗിച്ചിരിക്കുന്നത് |