Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
---|---|---|
0 | ആയതിനാൽ ചോദ്യോതത്തരങ്ങളുടെ ടൈപ്പ് ചെയ്ത പകർപ്പുകൾ നിയമസഭയിൽ ലഭ്യമാക്കുന്നതോടൊപ്പം ഓരോ ദിവസത്തെയും ഉത്തരങ്ങൾ ദിവസക്രമത്തിലും മന്ത്രിമാരുടെ ക്രമത്തിലും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വിധത്തിലും ക്രോഡീകരിച്ച് ചോദ്യം ഉന്നയിക്കുന്നതിൻറ്റെ തലേ ദിവസം മൂന്ന് മണിക്ക് മുൻപായി ചോദ്യവിഭാഗത്തിൻറ്റെ ഇമെയിൽ വിലാസത്തിലേക്ക് നൽകേണ്ടതാണ് | ആയതിനാൽ ചോദ്യോത്തരങ്ങളുടെ ടൈപ്പ് ചെയ്ത പകർപ്പുകൾ നിയമസഭയിൽ ലഭ്യമാക്കുന്നതോടൊപ്പം ഓരോ ദിവസത്തെയും ഉത്തരങ്ങൾ ദിവസക്രമത്തിലും മന്ത്രിമാരുടെ ക്രമത്തിലും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വിധത്തിലും ക്രോഡീകരിച്ച് ചോദ്യം ഉന്നയിക്കുന്നതിൻറ്റെ തലേ ദിവസം മൂന്ന് മണിക്ക് മുൻപായി ചോദ്യവിഭാഗത്തിൻറ്റെ ഇമെയിൽ വിലാസത്തിലേക്ക് നൽകേണ്ടതാണ് |
1 | ഹൃദയശൂന്യരായ ഒരുസംഘം നേട്ടിപ്പിടിച്ച നിറത്തോക്കിനുമുന്നിൽ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും സഹജീവികളുെയും ജീവൻ രക്ഷിക്കാനാവാതെ നിന്ന മുതിർന്ന മനുഷ്യരുടെയും അവരോടൊപ്പം ഉറക്കച്ചടവോടെ അന്തിച്ചുനിന്ന മൂന്നുവയസ്സുകാരിയുടെയും മനസ്സിൽ അവസാനമായി ഉയർന്ന വിചാരമെന്തായിരിക്കുമെന്നു ഓർത്തു നോക്കുക | ഹൃദയശൂന്യരായ ഒരുസംഘം നീട്ടിപ്പിടിച്ച നിറതോക്കിനുമുന്നിൽ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും സഹജീവികളുടെയും ജീവൻ രക്ഷിക്കാനാവാതെ നിന്ന മുതിർന്ന മനുഷ്യരുടെയും അവരോടൊപ്പം ഉറക്കച്ചടവോടെ അന്തിച്ചുനിന്ന മൂന്നുവയസ്സുകാരിയുടെയും മനസ്സിൽ അവസാനമായി ഉയർന്ന വിചാരമെന്തായിരിക്കുമെന്നു ഓർത്തു നോക്കുക |
2 | ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയഞ്ച് ആഗസ്റ്റ് പതിനാറിന് പന്തളത്തിനടുത്തുള ഉള്ളന്നൂരിൽ മലഞ്ചെരുവിൽ മത്തായിയുടേയും അന്നമ്മയുടേയും നാലാമത്തെ മകനായാണ് ജയിംസ് എന്ന സിറിൾ മാർ മെസേലിയോസ് ജനിച്ചത് | ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയഞ്ച് ആഗസ്റ്റ് പതിനാറിന് പന്തളത്തിനടുത്ത ഉള്ളന്നൂരിൽ മലഞ്ചെരുവിൽ മത്തായിയുടേയും അന്നമ്മയുടേയും നാലാമത്തെ മകനായാണ് ജയിംസ് എന്ന സിറിൾ മാർ ബസേലിയോസ് ജനിച്ചത് |
3 | വിവിധ വകുപ്പുകളിൽ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന ഉപയോഗശൂന്യമായപേപ്പറുകൾ മറ്റ് പാഴ് വസ്തുക്കൾ നീക്കം ചെയ്ത് സെക്ഷനുകൾ വൃത്തിയായി സൂക്ഷിക്കേണ്ടതാണ് | വിവിധ വകുപ്പുകളിൽ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന ഉപയോഗശൂന്യമായ പേപ്പറുകൾ മറ്റ് പാഴ് വസ്തുക്കൾ നീക്കം ചെയ്ത് സെക്ഷനുകൾ വൃത്തിയായി സൂക്ഷിക്കേണ്ടതാണ് |
4 | ആയതിനാൽ മേൽ സൂചിപ്പിച്ച കൈപ്പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും മറ്റും ട്രെയിനിംഗ് സെക്ഷനിൽ പുസ്തക സിഡി ലഭ്യമാക്കുവാൻ നിയമം ഉൾപ്പെടെ വകുപ്പുളോടും ആവശ്യപ്പെടാവുന്നതാണ് | ആയതിനാൽ മേൽ സൂചിപ്പിച്ച കൈപ്പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും മറ്റും ട്രെയിനിംഗ് സെക്ഷനിൽ പുസ്തക സിഡി ലഭ്യമാക്കുവാൻ നിയമം ഉൾപ്പെടെ വകുപ്പുകളോടും ആവശ്യപ്പെടാവുന്നതാണ് |
5 | ആറു വർഷം മുമ്പ് രണ്ടായിരം ആഗസ്റ്റിൽ ഹിസ്ബ് ഉൽ മുജാഹിദീനിലെ ഒരു വിഭാഗം വെടിനിർത്തലിനൊരുങ്ങിയപ്പോൾ ഇതുപോലെ ഒരു കൂട്ടക്കുരുതി ആസൂത്രണം ചെയ്തു നടപ്പാക്കിയ സമാധാന ചർച്ചകളെത്തുടർന്ന് നൂറോളം പേരുടെ ജീവനാണ് അന്നു നഷ്ടപ്പെട്ടത് | ആറു വർഷം മുമ്പ് രണ്ടായിരം ആഗസ്റ്റിൽ ഹിസ്ബ് ഉൽ മുജാഹിദീനിലെ ഒരു വിഭാഗം വെടിനിർത്തലിനൊരുങ്ങിയപ്പോൾ ഇതുപോലെ ഒരു കൂട്ടക്കുരുതി ആസൂത്രണം ചെയ്തു നടപ്പാക്കിയ സമാധാന ചർച്ചകളെത്തുടർന്ന് നൂറോളം പേരുടെ ജീവനാണ് അന്നു നഷ്ടപ്പെട്ടത് |
6 | വിവാഹം കഴിഞ്ഞ് ഏഴാം വർഷം ഭാര്യ ഭിഷം കഠിച്ചു മരിച്ച കേസിൽ മഹാരാഷ്ട്രയിലെ സഞ്ച്ഖേദ ഗ്രാമക്കരനായ അപ്പാസാഹിബ്ബിന് കീഴ്ക്കോടതി ഏഴുവർഷം കഠിന തടവ് വിധിച്ചിരുന്നു | വിവാഹം കഴിഞ്ഞ് ഏഴാം വർഷം ഭാര്യ വിഷം കഴിച്ചു മരിച്ച കേസിൽ മഹാരാഷ്ട്രയിലെ സഞ്ച്ഖേദ ഗ്രാമക്കാരനായ അപ്പാസാഹിബ്ബിന് കീഴ്ക്കോടതി ഏഴുവർഷം കഠിന തടവ് വിധിച്ചിരുന്നു |
7 | ശ്രോതാക്കൾ ആവശ്യപ്പെടുന്ന മാപ്പിളപ്പാട്ട് ലളിതഗാനം കർണാടക സംഗീതം മലയാളം തമിഴ് ഹിന്ദി സിനിമാ ഗാനങ്ങൾ എന്നിവയെല്ലാം ആദ്യം മുതൽ അവസാനം വരെ സ്വരഭംഗിയോടെ അവതരിപ്പിക്കും | ശ്രോതാക്കൾ ആവശ്യപ്പെടുന്ന മാപ്പിളപ്പാട്ട് ലളിതഗാനം കർണാടക സംഗീതം മലയാളം തമിഴ് ഹിന്ദി കന്നഡ സിനിമാ ഗാനങ്ങൾ എന്നിവയെല്ലാം ആദ്യം മുതൽ അവസാനം വരെ സ്വരഭംഗിയോടെ അവതരിപ്പിക്കും |
8 | ഭീകരപ്രവർത്തനങ്ങളെ ക്രമസമാധാനപാലനത്തിൻറ്റെ ഭാഗമായിക്കണ്ടു കടുത്ത നടപടികളിലൂടെ നേരിടാനും ഒപ്പം ഭീകരരുടെ സംഘടനകളെ തുറന്ന ചർച്ചകൾക്കായി മേശയ്ക്കരികിലേക്കു കൊണ്ടുവരാനും നടത്തുന്ന ശ്രമങ്ങൾ അധികാരികൾ അഭംഗുരം തുടരണം | ഭീകരപ്രവർത്തനങ്ങളെ ക്രമസമാധാനപാലനത്തിൻറ്റെട ഭാഗമായിക്കണ്ടു കടുത്ത നടപടികളിലൂടെ നേരിടാനും ഒപ്പം ഭീകരരുടെ സംഘടനകളെ തുറന്ന ചർച്ചകൾക്കായി മേശയ്ക്കരികിലേക്കു കൊണ്ടുവരാനും നടത്തുന്ന ശ്രമങ്ങൾ അധികാരികൾ അഭംഗുരം തുടരണം |
9 | ഭീകരപ്രവർത്തനങ്ങളെ ക്രമസമാധാനപാലനത്തിൻറ്റെ ഭാഗമായിക്കണ്ടു കടുത്ത നടപടികളിലൂടെ നേരിടാനും ഒപ്പം ഭീകരരുടെ സംഘടനകളെ തുറന്ന ചർച്ചകൾക്കായി മേശക്കരികിലേക്കുകൊണ്ടുവരാനും നടത്തുന്ന ശ്രമങ്ങൾ അധികാരികൾ അഭംഗുരം തുടരണം | ഭീകരപ്രവർത്തനങ്ങളെ ക്രമസമാധാനപാലനത്തിൻറ്റെ ഭാഗമായിക്കണ്ടു കടുത്ത നടപടികളിലൂടെ നേരിടാനും ഒപ്പം ഭീകരരുടെ സംഘടനകളെ തുറന്ന ചർച്ചകൾക്കായി മേശയ്ക്കരികിലേക്കു കൊണ്ടുവരാനും നടത്തുന്ന ശ്രമങ്ങൾ അധികാരികൾ അഭംഗുരം തുടരണം |
10 | ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദ്ദേശ വിവിധ സർവീസ് സംഘടനാനേതാക്കളുമായി നടത്തിയചർച്ചയിൽസെക്ഷനുകളും വൃത്തിയായി സൂക്ഷിക്കാൻ തീരുമാനിക്കുകയുണ്ടായി | ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നിർദ്ദേശ വിവിധ സർവീസ് സംഘടനാനേതാക്കളുമായി നടത്തിയ ചർച്ചയിൽ സെക്ഷനുകളും വൃത്തിയായി സൂക്ഷിക്കാൻ തീരുമാനിക്കുകയുണ്ടായി |
11 | ആറു വർഷം മുമ്പ് രണ്ടായിരം ആഗസ്റ്റിൽ ഹിസ്ബ് ഉൽ മുജാഹിദീനിലെ ഒരു വിഭാഗം വെടിനിർത്തലിനൊരുങ്ങിയപ്പോൾ ഇതുപോലെ ഒരു കൂട്ടക്കുരിതി ആസൂത്രണം ചെയ്തു നടപ്പാക്കിയ സമാധാന ചർച്ചകളെത്തുടർന്ന് നൂറോളം പേരുടെ ജീവനാണ് അന്നു നഷ്ടപ്പെട്ടത് | ആറു വർഷം മുമ്പ് രണ്ടായിരം ആഗസ്റ്റിൽ ഹിസ്ബ് ഉൽ മുജാഹിദീനിലെ ഒരു വിഭാഗം വെടിനിർത്തലിനൊരുങ്ങിയപ്പോൾ ഇതുപോലെ ഒരു കൂട്ടക്കുരുതി ആസൂത്രണം ചെയ്തു നടപ്പാക്കിയ സമാധാന ചർച്ചകളെത്തുടർന്ന് നൂറോളം പേരുടെ ജീവനാണ് അന്നു നഷ്ടപ്പെട്ടത് |
12 | അവരെ നയിക്കുന്ന ഔദ്യോഗിക സംഘത്തിൻറ്റെ എണ്ണം നൂറ്റി അൻപത് ആണ് ഇന്ത്യൻ സംഘത്തലവനായ ഹിമാചചൽ മന്ത്രി രാംലാൽ ഠാക്കൂറിന്ം ഇക്കാര്യത്തിൽ ഉറപ്പില്ല | അവരെ നയിക്കുന്ന ഔദ്യോഗിക സംഘത്തിൻറ്റെ എണ്ണം നൂറ്റി അൻപത് ആണ് ഇന്ത്യൻ സംഘത്തലവനായ ഹിമാചൽ മന്ത്രി രാംലാൽ ഠാക്കൂറിനും ഇക്കാര്യത്തിൽ ഉറപ്പില്ല |
13 | പ്രസ്തുത ഉത്തരവു അനുവദിചചനിർമാണ വായ്പയുടെ തുടക്കം മുതൽനാളിതുവരെയുള്ള ഗസറ്റഡ് പീരീഡ് തിരിച്ചടവുകളുടെ വിശദമായ സ്റ്റേറ്റ്മെൻറ്റ്ദിവസങ്ങൾക്കുള്ളിൽസെക്ഷനിൽനൽകുവാൻ താങ്കളോട് നിർദേശിക്കുന്നു | പ്രസ്തുത ഉത്തരവു അനുവദിച്ച നിർമാണ വായ്പയുടെ തുടക്കം മുതൽ നാളിതുവരെയുള്ള ഗസറ്റഡ് പീരീഡ് തിരിച്ചടവുകളുടെ വിശദമായ സ്റ്റേറ്റ്മെൻറ്റ് ദിവസങ്ങൾക്കുള്ളിൽ സെക്ഷനിൽ നൽകുവാൻ താങ്കളോട് നിർദേശിക്കുന്നു |
14 | ജനങ്ങളുടെ രാഷ്ട്രത്തിനുണ്ടെന്നുംകുറ്റവാളികളെ കണ്ടെത്തി കർശനമായ ശിക്ഷാ തന്നെ ചെയയുമെനനും ജമ്മുകശ്മീർ മുഖ്യമന്ത്രി ആസാദ് ഭരണാധികാരികളുടെ ശരിയായ വികാരമാണ് | ജനങ്ങളുടെ സംരക്ഷണച്ചുമതല രാഷ്ട്രത്തിനുണ്ടെന്നും കുറ്റവാളികളെ കണ്ടെത്തി കർശനമായ ശിക്ഷാ നടപടികളെടുക്കുക തന്നെ ചെയ്യുമെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഗുലാംനബി ആസാദ് പറഞ്ഞത് ഭരണാധികാരികളുടെ ശരിയായ വികാരമാണ് |
15 | മുതലാളിത്തത്തിൽ മനുഷ്യൻ മനുഷ്യനു ചൂഷണം ചെയ്യുന്നു കമ്യൂണിസത്തിൽ മറിച്ചും എന്ന വിഖ്യാതമായ വാക്യം ഗാല്ബ്രെ യ്ത്തിൻറ്റെ സൂക്ഷ്മ നിരീക്ഷണത്തിനും പ്രയോഗചാതുരിക്കും മൗലിക ചിന്തയ്ക്കും ഉത്തമ നിദർശനമാണ് | മുതലാളിത്തത്തിൽ മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്നു കമ്യൂണിസത്തിൽ മറിച്ചും എന്ന വിഖ്യാതമായ വാക്യം ഗാല്ബ്രെ യ്ത്തിൻറ്റെ സൂക്ഷ്മ നിരീക്ഷണത്തിനും പ്രയോഗചാതുരിക്കും മൗലിക ചിന്തയ്ക്കും ഉത്തമ നിദർശനമാണ് |
16 | ബാംഗ്ലൂർ പ്രതിപക്ഷനേതാവ് ധരംസിങ്ങിനെ കാണാൻ വന്നവരെഅദ്ദേഹത്തിൻറ്റെ പേഴ്സണൽസ്റ്റാഫ് കൈയേറ്റം ചെയ്തതായി ആക്ഷേപം | ബാംഗ്ലൂർ പ്രതിപക്ഷനേതാവ് ധരംസിങ്ങിനെ കാണാൻ വന്നവരെ അദ്ദേഹത്തിൻറ്റെ പേഴ്സണൽ സ്റ്റാഫ് കൈയേറ്റം ചെയ്തതായി ആക്ഷേപം |
17 | അലപ്പുഴ ഡിസിആർബി ഡിവൈഎസ്പി ഗോപാലകൃഷ്ണപിള്ളയ്ക്കാണ് അന്വേഷണച്ചുമതല | ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പി ഗോപാലകൃഷ്ണപിള്ളയ്ക്കാണ് അന്വേഷണച്ചുമതല |
18 | തപാൽ അസിസ്റ്റൻറ്റ് ശ്രീ അനിൽകുമാറിനെയും ഡയറക്ടറേറ്റ് ഓഫ് നാഷണൽ സേവിംഗ്സ് ഡിപ്പാർട്ട്മെൻറിലെ അസിസ്റ്റൻറ്റ് ശ്രീ ജയകുമാറിനെയും പരസ്പരം മാറ്റി നിയമിച്ചുകൊണ്ട് ഇതിനാൽ ഉത്തരവാകുന്നു ്റ് | തപാൽ അസിസ്റ്റൻറ്റ് ശ്രീ അനിൽകുമാറിനെയും ഡയറക്ടറേറ്റ് ഓഫ് നാഷണൽ സേവിംഗ്സ് ഡിപ്പാർട്ട്മെൻറിലെ അസിസ്റ്റൻറ്റ് ശ്രീ ജയകുമാറിനെയും പരസ്പരം മാറ്റി നിയമിച്ചുകൊണ്ട് ഇതിനാൽ ഉത്തരവാകുന്നു |
19 | ഭാര്യയെ കാഴ്ചവച്ച സംഭവം പ്രധാന പ്രതി പിടിയിൽ കോഴിക്കോട് ഭാര്യയെ നഗരത്തിലെ ലോജ്മുടിൽതാമസിപ്പിച്ച് നിർബന്ധ വിവിചാരത്തിനു വിധേയമാക്കിയെന്ന സംഭവത്തിലെ പ്രധാന പ്രതിയും അറസ്റ്റിലായി | ഭാര്യയെ കാഴ്ചവച്ച സംഭവം പ്രധാന പ്രതി പിടിയിൽ കോഴിക്കോട് ഭാര്യയെ നഗരത്തിലെ ലോഡ്ജ്മുറിയിൽ താമസിപ്പിച്ച് നിർബന്ധ വ്യഭിചാരത്തിനു വിധേയമാക്കിയെന്ന സംഭവത്തിലെ പ്രധാന പ്രതിയും അറസ്റ്റിലായി |
20 | ബാഴ്സലോണ കിങ്സ് കപ്പ് ചെയ്താക്കളായ സ്പാനോളിനെ എതിരില്ലാത്ത മൂന്നു ഗോളിനു തകർത്ത് സ്പാനിഷ് യൂറോപ്യൻ ചാമ്പ്യന്മാരായ ബാഴ്സലോണ സൂപ്പർ കകപ്പ് ഉയർത്തി | ബാഴ്സലോണ കിങ്സ് കപ്പ് ജേതാക്കളായ എസ്പ്യാനോളിനെ എതിരില്ലാത്ത മൂന്നു ഗോളിനു തകർത്ത് സ്പാനിഷ് യൂറോപ്യൻ ചാമ്പ്യന്മാരായ ബാഴ്സലോണ സൂപ്പർ കപ്പ് ഉയർത്തി |
21 | ഭിഷ്ഷാടക മാഫിയ പ്രതിദിനം കൈക്കലാക്കുന്നത് ആറുലക്ഷം രൂപ കൊച്ചി ബാലഭിഷാടനക്കാർ വഴി സംസ്ഥാനത്തി നിന്നു ഭി്ഷാടനമാിയ ഓരോ ദിവസം കൈക്കലാക്കുന്നത് ആറുലക്ഷം രൂപ | ഭിക്ഷാടക മാഫിയ പ്രതിദിനം കൈക്കലാക്കുന്നത് ആറുലക്ഷം രൂപ കൊച്ചി ബാലഭിക്ഷാടനക്കാർ വഴി സംസ്ഥാനത്തുനിന്നും ഭിക്ഷാടനമാഫിയ ഓരോ ദിവസവും കൈക്കലാക്കുന്നത് ആറുലക്ഷം രൂപ |
22 | കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളെ തുരങ്കം വെയ്ക്കാനുദ്ദേശിക്കുന്ന ലഷ്കർ ഈ തൊയ്ബ ഹിസ്ബ് ഉൽ മുജാഹിദീൻ എന്നി സംഘടനകളിൽപ്പെട്ട തീവ്രവാദികളാണ് അക്രമസംഭവങ്ങൾക്കു പിന്നിലെന്നു കരുതപ്പെടുന്നു | കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളെ തുരങ്കം വെയ്ക്കാനുദ്ദേശിക്കുന്ന ലഷ്കർ ഇ തൊയ്ബ ഹിസ്ബ് ഉൽ മുജാഹിദീൻ എന്നീ സംഘടനകളിൽപ്പെട്ട തീവ്രവാദികളാണ് അക്രമസംഭവങ്ങൾക്കു പിന്നിലെന്നു കരുതപ്പെടുന്നു |
23 | കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളെ തുരങ്കം വെയ്ക്കാനുദ്ദേശിക്കുന്ന ലഷ്കർ ഇ തോയ്ബ ഹിസ്ബ് ഉൽ മുജാഹിദീൻ എന്നീ സംഘടനകളിൽപ്പെട്ട തീവ്രവാദികളാണ് അക്രമസംഭവങ്ങൾക്കു പിന്നിലെന്നു കരുതപ്പെടുന്നു | കശ്മീരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളെ തുരങ്കം വെയ്ക്കാനുദ്ദേശിക്കുന്ന ലഷ്കർ ഇ തൊയ്ബ ഹിസ്ബ് ഉൽ മുജാഹിദീൻ എന്നീ സംഘടനകളിൽപ്പെട്ട തീവ്രവാദികളാണ് അക്രമസംഭവങ്ങൾക്കു പിന്നിലെന്നു കരുതപ്പെടുന്നു |
24 | ഭാരതത്തിൻറ്റെ വടക്കേ അറ്റത്ത് പ്രകൃതി എല്ലാ സൗ ഭാഗ്യങ്ങളും കനിഞ്ഞു നല്കി്യ ഈ മനോഹരദേശത്ത് കഴിയാൻ വിധിക്കപ്പെട്ട മനുഷ്യർക്ക് സ്വസ് ഥ വും സമാധാനപരവു മായ രാപകലുകൾ നല്കേണ്ടത് രാഷ്ട്രത്തിൻറ്റെ കടമയാണ് | ഭാരതത്തിൻറ്റെ വടക്കേ അറ്റത്ത് പ്രകൃതി എല്ലാ സൗ ഭാഗ്യങ്ങളും കനിഞ്ഞു നല്കി്യ ഈ മനോഹരദേശത്ത് കഴിയാൻ വിധിക്കപ്പെട്ട മനുഷ്യർക്ക് സ്വസ് ഥ വും സമാധാനപരവുമായ രാപ്പകലുകൾ നല്കേണ്ടത് രാഷ്ട്രത്തിൻറ്റെ കടമയാണ് |
25 | ജെം ആൻഡ്ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിൻറ്റെ റിപ്പോർട്ട്അനുസരിച്ച്ആയിരത്തി തൊള്ളായിരത്തി പതത ഗ്രാം സ്വർണ്ണത്തിൻറ്റെ വില മുപ്പത്തിയൊന്ന് രൂപയായിരുന്നു | ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിൻറ്റെ റിപ്പോർട്ട് അനുസരിച്ച് ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയൊൻപതിൽ പത്ത് ഗ്രാം സ്വർണ്ണത്തിൻറ്റെ വില മുപ്പത്തിയൊന്ന് രൂപയായിരുന്നു |
26 | ഓൾ പാർട്ടി ഹൂറിയത്ത് കോൺഫുറൻസിലെ മിതവാദി വിഭാഗവും പ്രധാനമന്ത്രി മന്മോഹന്സിങ്ങുമായി ബുധനാഴ്ച രണ്ടാവട്ടെ സമാധാന ചർച്ചകൾ തുടങ്ങാനിരിക്കവേയാണ് ദോദ ഉധംപൂർ അക്രമങ്ങൾ അരങ്ങേറിയത് | ഓൾ പാർട്ടി ഹൂറിയത്ത് കോൺഫുറൻസിലെ മിതവാദി വിഭാഗവും പ്രധാനമന്ത്രി മന്മോഹന്സിങ്ങുമായി ബുധനാഴ്ച രണ്ടാംവട്ട സമാധാന ചർച്ചകൾ തുടങ്ങാനിരിക്കവേയാണ് ദോദ ഉധംപൂർ അക്രമങ്ങൾ അരങ്ങേറിയത് |
27 | വ്യാവസായികമായിപിന്നോക്കംനിന്നിരുന്ന ഇന്ത്യയെ നെഹ്റുവിൻറ്റെസ്വപ്നത്തിനനുസരിച്ചു പാകപ്പെടുത്തിയെടുക്കുന്നതിൽ അമേരിക്കയുടെ നിന്നു വേണ്ടസഹായം ഏറെ പ്രയാസമില്ലാതെ ലഭ്യമാക്കാൻ ഗാല്ബ്രെ യ്ത്തിനു കഴിഞ്ഞു | വ്യാവസായികമായി പിന്നോക്കം നിന്നിരുന്ന ഇന്ത്യയെ നെഹ്റുവിൻറ്റെ സ്വപ്നത്തിനനുസരിച്ചു പാകപ്പെടുത്തിയെടുക്കുന്നതിൽ അമേരിക്കയുടെ ഭാഗത്തു നിന്നു വേണ്ട സഹായം ഏറെ പ്രയാസമില്ലാതെ ലഭ്യമാക്കാൻ ഗാല്ബ്രെ യ്ത്തിനു കഴിഞ്ഞു |
28 | അടുത്ത പത്തുവർഷത്തിനുള്ളിൽ ഇന്ത്യയിലെ ഐടി വ്യവസായം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം യോഗ്യതയുള്ള ജീവനക്കാരുടേതായിരിക്കുമെന്ന് മൈൻഡ്ട്രീ കൺസൽട്ടിങ്ങിൻറ്റെ സുബ്രദോ ബാഗ്ചി അഭിപ്രായപ്പെട്ടു | അടുത്ത പത്തുവർഷത്തിനുള്ളിൽ ഇന്ത്യയിലെ ഐടി വ്യവസായം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം യോഗ്യതയുള്ള ജീവനക്കാരുടെതായിരിക്കുമെന്ന് മൈൻഡ്ട്രീ കൺസൽട്ടിങ്ങിൻറ്റെ സുബ്രതോ ബാഗ്ചി അഭിപ്രായപ്പെട്ടു |
29 | ഓൾ പാർട്ടി ഹൂറിയത്ത് കോൺഫുറൻസിലെ മിതവാദി വിഭാഗവും പ്രധാനമന്ത്രി മന്മോഹന്സിങ്ങുമായി ബുധനാഴ്ച രണ്ടാവട്ട സമാധാന ചർച്ചകൾ തുടങ്ങാനിരിക്കവേയാണ് ദോദ ഉധംപൂർ അക്രമങ്ങൾ അരങ്ങേറിയത് | ഓൾ പാർട്ടി ഹൂറിയത്ത് കോൺഫുറൻസിലെ മിതവാദി വിഭാഗവും പ്രധാനമന്ത്രി മന്മോഹന്സിങ്ങുമായി ബുധനാഴ്ച രണ്ടാംവട്ട സമാധാന ചർച്ചകൾ തുടങ്ങാനിരിക്കവേയാണ് ദോദ ഉധംപൂർ അക്രമങ്ങൾ അരങ്ങേറിയത് |
30 | ഭാരതത്തിൻറ്റെ വടക്കേ അറ്റത്ത് പ്രകൃതി എല്ലാ സൗ ഭാഗ്യങ്ങളും കനിഞ്ഞു നല്കി്യ ഈ മനോഹരദേശത്ത് കഴിയാൻ വിധിക്കപ്പെട്ട മനുഷ്യർക്ക് സ്വസ് ഥ വും സമാധാനപരവു മായ രാപകലുകൾ നല്കേണ്ടത് രാഷ്ട്രത്തിൻറ്റെ കടമയാണ് | ഭാരതത്തിൻറ്റെ വടക്കേ അറ്റത്ത് പ്രകൃതി എല്ലാ സൗ ഭാഗ്യങ്ങളും കനിഞ്ഞു നല്കി്യ ഈ മനോഹരദേശത്ത് കഴിയാൻ വിധിക്കപ്പെട്ട മനുഷ്യർക്ക് സ്വസ് ഥ വും സമാധാനപരവു മായ രാപ്പകലുകൾ നല്കേണ്ടത് രാഷ്ട്രത്തിൻറ്റെ കടമയാണ് |
31 | രാജ്യത്തിൻറ്റെ സമഗ്രതയെയും പരമാധികാരത്തെയും ബാധിക്കുന്നവിഷയമാണിതെന്നും വിദേശകാര്യ വകുപ്പിലെ സെക്രട്ടറി റിംഗ് വാംഗ്ഡി ചൂണ്ടിക്കാട്ടുന്നു | രാജ്യത്തിൻറ്റെ സമഗ്രതയെയും പരമാധികാരത്തെയും ബാധിക്കുന്ന വിഷയമാണിതെന്നും വിദേശകാര്യ വകുപ്പിലെ സെക്രട്ടറി റിംഗ് സിംഗ് വാംഗ്ഡി ചൂണ്ടിക്കാട്ടുന്നു |
32 | എന്നാൽ എണ്ണവ്യവസായവുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങളുടെ ആസ്ഥാനമായ കെട്ടിടമായിരുന്നു അക്രമികളുടെലക്ഷ്യമെന്ന് പോലീസ് പറഞ്ഞു | എന്നാൽ സമീപത്തുള്ള എണ്ണവ്യവസായവുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങളുടെ ആസ്ഥാനമായ കെട്ടിടമായിരുന്നു അക്രമികളുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു |
33 | ഗവണ്മെൻറ്റ് സെക്രട്ടറിമാരിൽ ഭൂരിഭാഗവും ശരിയായിരുന്നെങ്കിൽ ഇടതുഭരണത്തിലെ എത്രയോ നല്ല കാര്യങ്ങൾഇതിലും നന്നായി ജനങ്ങളിൽ എത്തുമായിരുന്നെന്നും മന്ത്രി അഭിപ്രായപ്പെട്ടു | ഗവണ്മെൻറ്റ് സെക്രട്ടറിമാരിൽ ഭൂരിഭാഗവും ശരിയായിരുന്നെങ്കിൽ ഇടതുഭരണത്തിലെ എത്രയോ നല്ല കാര്യങ്ങൾ ഇതിലും നന്നായി ജനങ്ങളിൽ എത്തുമായിരുന്നെന്നും മന്ത്രി അഭിപ്രായപ്പെട്ടു |
34 | ബാഗേജ വരാൻവൈകിയപ്പോൾ വീണ്ടും സഹായത്തിനെത്തിയതും കസ്റ്റമർ സർവീസിലെ തിരുവനന്തപുരം പൂജപ്പുര സ്വദേശി ശ്രീനാഥ് വിശ്വനാഥൻ | ബാഗേജ് വരാൻ വൈകിയപ്പോൾ വീണ്ടും സഹായത്തിനെത്തിയതും മലയാളിതന്നെ കസ്റ്റമർ സർവീസിലെ തിരുവനന്തപുരം പൂജപ്പുര സ്വദേശി ശ്രീനാഥ് വിശ്വനാഥൻ |
35 | ഭെല്ലിന് ആറ് ദശാംശം മൂന്ന് ആറ് ശതമാനവും ഗുജറാത്ത് അംബുജ സിംഭൻസിന് നാല് ദശാംശം ഏഴ് ഒൻപത് ശതമാനം നഷ്ടമുണ്ടായി | ഭെല്ലിന് ആറ് ദശാംശം മൂന്ന് ആറ് ശതമാനവും ഗുജറാത്ത് അംബുജ സിമൻറിന് നാല് ദശാംശം ഏഴ് ഒൻപത് ശതമാനവും നഷ്ടമുണ്ടായി |
36 | സാമ്പത്തിക കാര്യ വിദ്ഗ്ധനായും നർമ്മരസം കലർന്ന് ശക്തമായ ഒരു ശൈലിയുടെ ഉടമയായും ഗ്രന്ഥകാരനായും ലോകമെങ്ങും അറിയപ്പെട്ടിരുന്ന അദ്ദേഹം ഇന്ത്യയ്ക്ക് മനസ്സ് തുട്ടറിഞ്ഞ നയതന്ത്രപ്രതിനിധിയായിരുന്നു | സാമ്പത്തിക കാര്യ വിദഗ്ധനായും നർമ്മരസം കലർന്ന് ശക്തമായ ഒരു ശൈലിയുടെ ഉടമയായും ഗ്രന്ഥകാരനായും ലോകമെങ്ങും അറിയപ്പെട്ടിരുന്ന അദ്ദേഹം ഇന്ത്യയ്ക്ക് മനസ്സ് തൊട്ടറിഞ്ഞ നയതന്ത്രപ്രതിനിധിയായിരുന്നു |
37 | ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയുടെ ആഭിമുഖത്തിൽ രാജ്ഘട്ടിനടത്തുള്ള സമതാസ്ഥലിൽ പ്ലക്കാർഡുകളുമായി ധർണ നടത്തിയശേഷമാണ് കുട്ടികൾ ഗാന്ധിസമാധിയിലെത്തിയത് | ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ രാജ്ഘട്ടിനടുത്തുള്ള സമതാസ്ഥലിൽ പ്ലക്കാർഡുകളുമായി ധർണ നടത്തിയശേഷമാണ് കുട്ടികൾ ഗാന്ധിസമാധിയിലെത്തിയത് |
38 | ശുരേഷ്കുമാറിൻറ്റെ സഹോദരിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് അവർക്ക് സർക്കാർ സർവീസിൽ ജോലി നൽകുമെന്നും മുഖ്യമന്ത്രി വിഎസച്യുതാനന്ദൻ പറഞ്ഞു | സുരേഷ്കുമാറിൻറ്റെ സഹോദരിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് അവർക്ക് സർക്കാർ സർവീസിൽ ജോലി നൽകുമെന്നും മുഖ്യമന്ത്രി വിഎസച്യുതാനന്ദൻ പറഞ്ഞു |
39 | അവസാന നിമിഷം സൂക്ഷ്മാനന്ദാ പക്ഷത്തുനിന്നും പ്രകാശാന്ദാ പക്ഷത്തേക്ക് കോറുമാറിയ സ്വാമി സദ്രൂപാനന്ദിക്കാണ് ഏറ്റവും കൂടുതൽ വോട്ടു ലഭിച്ചത് | അവസാന നിമിഷം സൂക്ഷ്മാനന്ദാ പക്ഷത്തു നിന്നും പ്രകാശാനന്ദാ പക്ഷത്തേക്കു കൂറുമാറിയ സ്വാമി സദ്രൂപാനന്ദക്കാണ് ഏറ്റവും കൂടുതൽ വോട്ടു ലഭിച്ചത് |
40 | പാക്കിസ്താൻ ദക്ഷിണ അഫ്ഗാനിസ്ഥാനിലെ താലിബാൻ മുഖ്യ കമാൻഡർ അഖ്തർ മുഹമ്മദ് ഉസ്മാനി യു എസ് വിമോവ്യോമാക്രമണത്തിൽ പത്തൊൻപതിന് കൊല്ലപ്പെട്ടതായി താലിബാൻ സ്ഥിരീകരിച്ചു ൻ | പാക്കിസ്ഥാൻ ദക്ഷിണ അഫ്ഗാനിസ്ഥാനിലെ താലിബാൻ മുഖ്യ കമാൻഡർ അഖ്തർ മുഹമ്മദ് ഉസ്മാനി യു എസ് വ്യോമാക്രമണത്തിൽ പത്തൊൻപതിനു കൊല്ലപ്പെട്ടതായി താലിബാൻ സ്ഥിരീകരിച്ചു |
41 | ആയതിനാൽ ടജനുവരി മുതൽ രണ്ടായിരത്തി പന്ത്രണ്ട് ജനുവരി വരെ രണ്ടാിരം രൂപ വീതമുള്ള മാസ തവണകളായി താങ്കളുടെ ശമ്പളത്തിൽ നിന്നും ഈടാക്കിയിട്ടുണ്ട് | ആയതിനാൽ ജനുവരി മുതൽ രണ്ടായിരത്തി പന്ത്രണ്ട് ജനുവരി വരെ രണ്ടായിരം രൂപ വീതമുള്ള മാസ തവണകളായി താങ്കളുടെ ശമ്പളത്തിൽ നിന്നും ഈടാക്കിയിട്ടുണ്ട് |
42 | ഈറോഡ് തീവരവാദം തടയാൻ ഈറോഡിൽ പോലീസ് പരിശോധന ശക്തമാക്കിയതായി ജില്ലാ പോലീസ് സൂപ്രണ്ട് സോണൽ മിശ്ര അറിയിച്ചു | ഈറോഡ് തീവ്രവാദം തടയാൻ ഈറോഡിൽ പോലീസ് പരിശോധന ശക്തമാക്കിയതായി ജില്ലാ പോലീസ് സൂപ്രണ്ട് സോണൽ മിശ്ര അറിയിച്ചു |
43 | ബെയ്ജിങ് ചൈനയുടെ തലസ്ഥാനത്ത് രണ്ടുവർഷത്തിനുശേഷം നടക്കാനിരിക്കുന്ന ഒളിംപിക്സ് റിപ്പോർട്ട് ചെയ്യാൻ ഏഷ്യൻ രാജ്യങ്ങളിൽനിന്നു മൻപട | ബെയ്ജിങ് ചൈനയുടെ തലസ്ഥാനത്ത് രണ്ടുവർഷത്തിനുശേഷം നടക്കാനിരിക്കുന്ന ഒളിംപിക്സ് റിപ്പോർട്ട് ചെയ്യാൻ ഏഷ്യൻ രാജ്യങ്ങളിൽനിന്നു വൻപട |
44 | പാലക്കാട് സ്വാശ്രയ പ്രശ്നത്തിലെ സമവായംസർക്കാരിന് വൈകിവനന വിവേകമാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മൻചാണ്ടി | പാലക്കാട് സ്വാശ്രയ കോളേജ് പ്രശ്നത്തിലെ സമവായം സർക്കാരിന് വൈകിവന്ന വിവേകമാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മൻചാണ്ടി |
45 | ഇന്ത്യൻ ടീം ശ്രീലങ്കയിൽകൊളംബോ ഏകദിനപരമ്പരയിൽ പങകെടുകകുനനതിനായി ഇന്ത്യൻ ടീം വ്യാഴാഴ്ച കൊളംബോയിലെത്തി | ഇന്ത്യൻ ടീം ശ്രീലങ്കയിൽ കൊളംബോ ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം വ്യാഴാഴ്ച കൊളംബോയിലെത്തി |
46 | അവർ മുൻ പ്രധാനമന്ത്രി അട്ണാൻ മെമെൻഡെലെസിനെയും മുൻ പ്രസിഡൻറ്റ് സെലാൽബായറിനെയും വിചാരണ ചെയ്തു | അവർ മുൻ പ്രധാനമന്ത്രി അഡ്നാൻ മെൻഡെറെസിനെയും മുൻ പ്രസിഡൻറ്റ് സെലാൽ ബായാറിനെയും വിചാരണ ചെയ്തു |
47 | വണ്ടിപ്പെരിയാറിൽ മുലലപപെരിയാർ ഏകോപനസമിതിയുടെ നേതൃത്വത്തിൽനടന്ന ജനകീയസംഗമത്തിലാണ് ഈ ആവശ്യമുയർന്നത് | വണ്ടിപ്പെരിയാറിൽ മുല്ലപ്പെരിയാർ ഏകോപനസമിതിയുടെ നേതൃത്വത്തിൽനടന്ന ജനകീയസംഗമത്തിലാണ് ഈ ആവശ്യമുയർന്നത് |
48 | ബഖൂബ നഗരത്തിന് അൻപത് കിലോമീറ്റർ വടക്ക് കലാപം തുടരുന്ന ഉദൈം പട്ടണത്തിലാണു സംഭവം | ബഖൂബ നഗരത്തിന് അൻപത് കിലോമീറ്റർ വടക്ക് കലാപം തുടരുന്ന ഉധൈം പട്ടണത്തിലാണു സംഭവം |
49 | ഈ മേഖലയിലെ സമാധാനപ്രവർത്തനങ്ങളെ എതിർക്കുകയും ജനാധിപത്യ വ്യവസ്ഥ നില തകർക്കാൻശ്രമിക്കുകയുമാണ് തീവ്രവാദികൾ എന്നും ചെയ്തുപോന്നിട്ടുള്ളത് | ഈ മേഖലയിലെ സമാധാന പ്രവർത്തനങ്ങളെ എതിർക്കുകയും ജനാധിപത്യ വ്യവസ്ഥ നില തകർക്കാൻ ശ്രമിക്കുകയുമാണ് തീവ്രവാദികൾ എന്നും ചെയ്തുപോന്നിട്ടുള്ളത് |
50 | ഡസൻ കണക്കിന് സിനിമകളും ടി വി പരിപാടികളും ചെയ്ത ആൾടടമാൻ അമേരിക്കൻ ആർട്ട് സിനിമയുടെ പ്രയോക്താവ് എന്ന് വിശേഷിപ്പിക്കപ്പെട്ടവ്യക്തിയാണ് | ഡസൻ കണക്കിന് സിനിമകളും ടി വി പരിപാടികളും സംവിധാനം ചെയ്ത ആൾട്ട്മാൻ അമേരിക്കൻ ആർട്ട് സിനിമയുടെ പ്രയോക്താവ് എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തിയാണ് |
51 | മുപ്പത്തിയൊന്നിന് രാവിലെ ഏഴ്മുതൽ അഖണ്ഡ നാമജപയജ്ഞം ഉച്ചയ്ക്ക് പന്ത്രണ്ടിന് പന്തീരാഴി സദ്യ | മുപ്പത്തിയൊന്നിന് രാവിലെ ഏഴുമുതൽ അഖണ്ഡ നാമജപയജ്ഞം ഉച്ചയ്ക്ക് പന്ത്രണ്ടിന് പന്തീരാഴി സദ്യ |
52 | ഭൂപ്രകൃതിയുംഅവിടുത്തെ ശിലാനിർമ്മിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം | അൻറ്റാർട്ടിക്കയുടെ ഭൂപ്രകൃതിയും അവിടുത്തെ ശിലാനിർമ്മിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത് |
53 | ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയഞ്ചിൽ ഈ കുടുംബത്തിൽപെട്ട ഒരു മകൾ കോട്ടയത്ത് ദി ബേക്കർ മെമ്മോറിയിൽ സ്ക്കൂൾ തുടങ്ങുകയുണ്ടായി | ആയിരത്തി തൊള്ളായിരത്തി ഇരുപത്തിയഞ്ചിൽ ഈ കുടുംബത്തിൽപെട്ട ഒരു മകൾ കോട്ടയത്ത് ദി ബേക്കർ മെമ്മോറിയൽ സ്ക്കൂൾ തുടങ്ങുകയുണ്ടായി |
54 | ബന്ദ് സംസ്ഥാനത്തു നിരോധിച്ചതാണെന്നു ചൂണ്ടിക്കാട്ടിയ കൊൽക്കത്ത ഹൈക്കോടതി നിർദ്ദിഷ്ട ഹർത്താൽ പിൻവലിക്കണമെന്ന് ഇന്നലെ തൃണമൂൽ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു | ബന്ദ് സംസ്ഥാനത്ത് നിരോധിച്ചിതാണെന്നു ചൂണ്ടിക്കാട്ടിയ കൊൽക്കത്ത ഹൈക്കോടതി നിർദ്ദിഷ്ട ഹർത്താൽ പിൻവലിക്കണമെന്ന് ഇന്നലെ തൃണമൂൽ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു |
55 | ഇത് സംബന്ധിച്ചുള്ള സംശയ നിവാരണത്തിന് ടെലിഫോൺ നമ്പരിലോ ഇമെയിൽ വിലാസ മുഖേനയോ നോഡൽ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് | ഇത് സംബന്ധിച്ചുള്ള സംശയ നിവാരണത്തിന് ടെലിഫോൺ നമ്പരിലോ ഇമെയിൽ വിലാസം മുഖേനയോ നോഡൽ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ് |
56 | കൈപപുസതകങങളും പരസിദധീകരണങങളും വിവിധ വകുപ്പുകളിൽ നിന്നും ശേഖരിച്ച് നിയമസഭാംഗങ്ങൾക്ക് വിതരണം ചെയ്യുന്നു | കൈപ്പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വിവിധ വകുപ്പുകളിൽ നിന്നും ശേഖരിച്ച് നിയമസഭാംഗങ്ങൾക്ക് വിതരണം ചെയ്യുന്നു |
57 | ബൗളിംഗ് കോളി കോറിമൂർ മൂന്ന് രണ്ട് രണ്ട് ഒന്ന് ഫിഡർ എഡ്വേർഡ് രണ്ട് ഒന്ന് രണ്ട് രണ്ട് | ബൗളിംഗ് കോളി കോറിമൂർ മൂന്ന് രണ്ട് രണ്ട് ഒന്ന് ഫിഡൽ എഡ്വേർഡ്സ് രണ്ട് ഒന്ന് രണ്ട് രണ്ട് |
58 | അമേരിക്കയിൽ ജോൺ എഫ് കെന്നഡി പ്രസിഡൻറ്റ് ആയിരിക്കെ ഇന്ത്യയിൽ ജവാഹ്ല്ല നെഹ്റു പ്രധാനമന്ത്രിയായിരിക്കെ ആണ് ഗാല്ബ്രെയ്ത്ത് അംബാസഡറായി ഇവിടെയെത്തുന്നത് | അമേരിക്കയിൽ ജോൺ എഫ് കെന്നഡി പ്രസിഡൻറ്റ് ആയിരിക്കെ ഇന്ത്യയിൽ ജവാഹര്ലാൽ നെഹ്റു പ്രധാനമന്ത്രിയായിരിക്കെ ആണ് ഗാല്ബ്രെയ്ത്ത് അംബാസഡറായി ഇവിടെയെത്തുന്നത് |
59 | അവസാന ദിവസം കിട്ടിയ റിലേ സ്വർണം കൂടി ഇല്ലായിരുന്നെങ്കിൽ ഇന്ത്യൻ അത്ലാറ്റിക്സ് നടുകൊടിഞ്ഞു വീണേനെ | അവസാന ദിവസം കിട്ടിയ റിലേ സ്വർണം കൂടി ഇല്ലായിരുന്നെങ്കിൽ ഇന്ത്യൻ അത് ലറ്റിക്സ് നടുവൊടിഞ്ഞു വീണേനെ |
60 | കുടവയറും കപ്പടാമഈഷയുമായി ഓലക്കുട ചൂടി വരുന്ന മഹാബലി ല്ല ഓണ തപ്പൻ | കുടവയറും കപ്പടാമീശയുമായി ഓലക്കുട ചൂടിവരുന്ന മഹാബലിയല്ല ഓണത്തപ്പൻ |
61 | അടൂർ പത്തുവർഷത്തെ കാത്തിരിപ്പിനുശേഷം ആദിക്കാട്ടുകുളങ്ങര നെടിയംപറമ്പിൽ ശാന്തൻറ്റെ ഭാര്യമായയ്ക്കു കടിഞ്ഞൂൽ പ്രസവത്തിൽ നാലു കണ്മണികൾ | അടൂർ പത്തുവർഷത്തെ കാത്തിരിപ്പിനുശേഷം ആദിക്കാട്ടുകുളങ്ങര നെടിയപറമ്പിൽ ശാന്തൻറ്റെ ഭാര്യ മായയ്ക്ക് കടിഞ്ഞൂൽ പ്രസവത്തിൽ നാലു കണ്മണികൾ |
62 | കഴിഞ്ഞ ജനുവരി ഫെബ്രുവരി മാസങ്ങളിൽ ആയിരം നാളികേരത്തിന് ശരാശരി അയ്യായിരത്തി ഒരുന്നൂറ് രൂപ വിലയുണ്ടായിരുന്നത് മൂവായിരത്തി അഞ്ഞൂറ് രൂപായിട്ടാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത് | കഴിഞ്ഞ ജനുവരി ഫെബ്രുവരി മാസങ്ങളിൽ ആയിരം നാളികേരത്തിന് ശരാശരി അയ്യായിരത്തി ഒരുന്നൂറ് രൂപ വിലയുണ്ടായിരുന്നത് മൂവായിരത്തി അഞ്ഞൂറ് രൂപയായിട്ടാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത് |
63 | ഈയിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഇവിടത്തെ നാലു മണ്ഡലങ്ങളിൽ എഴുപത്തി ആറ് ശതമാനം പോളിങ് ഉണ്ടായതും തീവ്രവാദികളെ വിറളി പിടിപ്പിച്ചിട്ടുണ്ടാവണം | ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടത്തെ നാലു മണ്ഡലങ്ങളിൽ എഴുപത്തിയാറ് ശതമാനം പോളിങ് ഉണ്ടായതും തീവ്രവാദികളെ വിറളിപിടിപ്പിച്ചിട്ടുണ്ടാവണം |
64 | അവ എനതുതനനെയായാലും പൗരൻറ്റെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ ചുമതലപ്പെട്ടവർക്ക് അതിന്നുകഴിയുന്നില്ലെന്ന സത്യം അവശേഷിക്കുന്നു | അവ എന്തുതന്നെയായാലും പൗരൻറ്റെ ജീവനും സ്വത്തിനും സംരക്ഷണം നല്കാൻ ചുമതലപ്പെട്ടവർക്ക് അതിന്നു കഴിയുന്നില്ലെന്ന സത്യം അവശേഷിക്കുന്നു |
65 | ബഹുമാനപ്പെട്ട മുഖ്യമന്ത്രിപ്രഖ്യാപിച്ച ദിന പരിപാടിയിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകളും അതാതു ദിവസം തന്നെ ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ചിരി്കുന്നു | ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രഖ്യാപിച്ച ദിന പരിപാടിയിൽ പുറപ്പെടുവിക്കുന്ന ഉത്തരവുകളും അതാതു ദിവസം തന്നെ ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നു |
66 | ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടത്തെ നാലു മണ്ഡലങ്ങളിൽ എഴുപത്തിയാറ് ശതമാനം പോളിങ് ഉണ്ടായതും തീവ്രവാദികളെ വിറളിപ്പിടിപ്പിച്ചിട്ടുണ്ടാവണം | ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവിടത്തെ നാലു മണ്ഡലങ്ങളിൽ എഴുപത്തിയാറ് ശതമാനം പോളിങ് ഉണ്ടായതും തീവ്രവാദികളെ വിറളിപിടിപ്പിച്ചിട്ടുണ്ടാവണം |
67 | ബാർ അസോസിയേഷൻ ഡൽഹിയിലെ തീസഹസാരീ കോടതിയിൽ ആഹ്വാനം ചെയ്ത പണിമുടക്കിൽ പങ്കെടുക്കാൻ അ അഭിഭാഷകയായിരുന്ന സുജാത തയ്യാറായില്ല | ബാർ അസോസിയേഷൻ ഡൽഹിയിലെ തീസ്ഹസാരീ കോടതിയിൽ ആഹ്വാനം ചെയ്ത പണിമുടക്കിൽ പങ്കെടുക്കാൻ അന്ന് അഭിഭാഷകയായിരുന്ന സുജാത തയ്യാറായില്ല |
68 | ബംഗാളിന് വേണ്ടി ക്യാപ്റ്റൻ ദീപേന്ദുബിശ്വാസ് സഞ്ജീവ്മാരിയ ശ്യാംമൊണ്ഡൽ എന്നിവർ ഗോളുകൾ നേടി | ബംഗാളിന് വേണ്ടി ക്യാപ്റ്റൻ ദീപേന്ദുബിശ്വാസ് സഞ്ജീവ്മാരിയ ശ്യാംമൊണ്ഡൽ എന്നിവർ ഗോളുകൾ നേടി |
69 | ഈ മേഖലയിലെ സമാധാന പ്രവർത്തനങ്ങളെ എതിർക്കുകയും ജനാധിപത്യ വ്യവസ്ഥ നിലതകർക്കാൻ ശ്രമിക്കുകയുമാണ് തീവ്രവാദികൾ എന്നും ചെയ്തുപോന്നിട്ടുള്ളത് | ഈ മേഖലയിലെ സമാധാന പ്രവർത്തനങ്ങളെ എതിർക്കുകയും ജനാധിപത്യ വ്യവസ്ഥ നില തകർക്കാൻ ശ്രമിക്കുകയുമാണ് തീവ്രവാദികൾ എന്നും ചെയ്തുപോന്നിട്ടുള്ളത് |
70 | ആയിരത്തി നാന്നൂറ്റി തൊണ്ണൂറ്റിയെട്ട് ഓഗസ്റ്റ് ഒന്നിനു ക്രിസ്റ്റഫർ കൊംളമ്പസാണ് വെനസ്വേല കണ്ടുപിടിച്ചത് | ആയിരത്തി നാന്നൂറ്റി തൊണ്ണൂറ്റിയെട്ട് ഓഗസ്റ്റ് ഒന്നിനു ക്രിസ്റ്റഫർ കൊംളമ്പസാണു വെനസ്വേല കണ്ടുപിടിച്ചത് |
71 | ടീം ഫെറാറിയിൽ പകരക്കാരനായി വരുന്നത് മക്ലാരൻ മെഴ്സുഡർസ് ഡ്രൈവർ കിമി റൈക്കോണനായിരിക്കും | ടീം ഫെറാരിയിൽ പകരക്കാരനായി വരുന്നത് മക്ലാരൻ മെഴ്സിഡസ് ഡ്രൈവർ കിമി റൈക്കോണനായിരിക്കും |
72 | ബാങ്ക് ഏർപ്പെടുത്തിയ വൺവേൾഡ് പദ്ധതി പ്രകാരം ഗൾഫ് രാജ്യങ്ങളിൽ നിന്നും മറ്റും എൻ ആർ ഐക്കാർക്ക് പണമയ്ക്കാൻ മണി ട്രാൻസ്ഫർ സൗകര്യവുമുണ്ട് | ബാങ്ക് ഏർപ്പെടുത്തിയ വൺവേൾഡ് പദ്ധതി പ്രകാരം ഗൾഫ് രാജ്യങ്ങളിൽനിന്നും മറ്റും എൻ ആർ ഐകാർക്ക് പണമയയ്ക്കാൻ മണി ട്രാൻസ്ഫർ സൗകര്യവുമുണ്ട് |
73 | അടുത്തപ്രധാന വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിലേക്ക്ഇരുന്നൂറ്റി മുപ്പത്തിയാറ് കിലോമീറ്റർ ദൂരമാണ്ഉള്ളത് | അടുത്ത പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിലേക്ക് ഇരുന്നൂറ്റി മുപ്പത്തിയാറ് കിലോമീറ്റർ ദൂരമാണ് ഉള്ളത് |
74 | കനത്ത ചൂടിനോട് പൊരുത്തപ്പെടാനാകാതെ അടുത്ത അഞ്ച് ഗെയിംസും ഷറപ്പോവ നഷ്ടപ്പെടുത്തി | കനത്ത ചൂടിനോട് പൊരുത്തപ്പെടാനാകാതെ അടുത്ത അഞ്ച് ഗെയിമും ഷറപ്പോവ നഷ്ടപ്പെടുത്തി |
75 | അവാമി ലീഗിൻറ്റെ നേതൃത്വത്തിൽ പതിതാല് പ്രതിപക്ഷ പാർട്ടികളുടെ സഖ്യം നടത്തുന്ന പ്രക്ഷോഭത്തിൽ റോഡ് റെയിൽ ജലഗതാഗതം തടസ്സപ്പെട്ടു | അവാമി ലീഗിൻറ്റെ നേതൃത്വത്തിൽ പതിനാല് പ്രതിപക്ഷ പാർട്ടികളുടെ സഖ്യം നടത്തുന്ന പ്രക്ഷോഭത്തിൽ റോഡ് റെയിൽ ജലഗതാഗതം തടസ്സപ്പെട്ടു |
76 | മുൻനിരയിലേക്ക് പാസുകൾ കിട്ടാതെ പലപ്പോഴും ലെമേസയും ബൽജിതും ഉഴറി | മുൻനിരയിലേക്ക് പാസുകൾ കിട്ടാതെ പലപ്പോഴും ലെമേസയും ബൽജിതും ഉഴറി |
77 | ഏറ്റവും അടുത്ത റയിൽവേ സ്റ്റേഷൻ കേരളത്തിൽ ആലുവ നൂറ്റിയരുപത് കിലോമീറ്റർ തമിഴ്നാട്ടിൽ കോയമ്പത്തൂർ ആണ് | ഏറ്റവും അടുത്ത റയിൽവേ സ്റ്റേഷൻ കേരളത്തിൽ ആലുവ നൂറ്റിയിരുപത് കിലോമീറ്റർ തമിഴ്നാട്ടിൽ കോയമ്പത്തൂർ ആണ് |
78 | ഇത്തരം കൃത്യങ്ങൾ ഏതാശയം പ്രചരിപ്പിക്കാനായാലും ഏതാവശ്യം നേടിയെടുക്കാനായാലും പൈശാചിക മനോവൃത്തിയുള്ളവർക്കേ ചെയ്യാനാകൂ | ഇത്തരം കൃത്യങ്ങൾ ഏതാശയം പ്രചരിപ്പിക്കാനായാലും ഏതാവശ്യം നേടിയെടുക്കാനായാലും പൈശാചിക മനോവൃത്തികളുള്ളവർക്കേ ചെയ്യാനാകൂ |
79 | അമ്മ ആഞ്ജല ജെറിയ്ക്കൊപ്പം എത്തിയ പ്രസിഡൻറ്റ് തടങ്കൽപ്പാളയത്തിലെ അനുഭവങ്ങൾ അനുസ്മരിച്ചു | അമ്മ ആഞ്ജല ജെറിയയ്ക്കൊപ്പം എത്തിയ പ്രസിഡൻറ്റ് തടങ്കൽപ്പാളയത്തിലെ അനുഭവങ്ങൾ അനുസ്മരിച്ചു |
80 | മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിൻറ്റെ ഭാഗമായിബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു | മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിൻറ്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു |
81 | അവസാനഓവറുകളിൽ ന്യൂസിലൻഡ്ബാറ്റ്സ്മാൻമാരെ വരിഞ്ഞുകെട്ടിയ ആൻഡ്രൂ മുപ്പത്തിയേഴ് റൺസ് വഴങ്ങി ഫ്ളെമിങ്ങിൻറ്റെവിലപ്പെട്ട വിക്കറ്റ് നേടി | അവസാന ഓവറുകളിൽ ന്യൂസിലൻഡ് ബാറ്റ്സ്മാൻമാരെ വരിഞ്ഞുകെട്ടിയ ആൻഡ്രൂ ഫ്ളിൻറോഫ് മുപ്പത്തിയേഴ് റൺസ് വഴങ്ങി ഫ്ളെമിങ്ങിൻറ്റെ വിലപ്പെട്ട വിക്കറ്റ് നേടി |
82 | കൊച്ചി റേഞ്ച് ഐ ജി എസ് ശ്രീജിത്താണ് എസ് ഐയെ സസ്പെൻഡ് ചെയ്തത് ശരിയായ | കൊച്ചി റേഞ്ച് ഐ ജി എസ് ശ്രീജിത്താണ് എസ് ഐയെ സസ്പെൻഡ് ചെയ്തത് |
83 | ജൻ്ധൻ യോജനാപദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത് | ജൻധൻയോജന പദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത് |
84 | പതിനേഴിന് രാവിലെ പത്തിന് നവഗ്രഹഹോമം ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡികയാകം | പതിനേഴിന് രാവിലെ പത്തിന് നവഗ്രഹഹോമം ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡികായാഗം |
85 | ഓഗസ്റ്റ് ഒമ്പതിനാണ് തലശ്ശേരി മുൻസിപ്പൽ ടൗൺഹാളിലാണ് മകൻറ്റെ വിവാഹം | ഓഗസ്റ്റ് ഒമ്പതിനാണ് തലശ്ശേരി മുനിസിപ്പൾ ടൗൺഹാളിലാണ് മകൻറ്റെ വിവാഹം |
86 | തടസ്സങ്ങൾ നീങ്ങിയതോടെ ഹഡ്കോ വായ്പയുടെ അവസാനഘട്ട ഗഡിവും കിട്ടി | തടസ്സങ്ങൾ നീങ്ങിയതോടെ ഹഡ്കോ വായ്പയുടെ അവസാനഘട്ട ഗഡുവും കിട്ടി |
87 | അടുത്ത പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കൊടേക്കനാലിലേക്ക് ഇരുന്നൂറ്റി മുപ്പത്തിയാറ് കിലോമീറ്റർ ദൂരമാണ് ഉള്ളത് | അടുത്ത പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കൊടൈക്കനാലിലേക്ക് ഇരുന്നൂറ്റി മുപ്പത്തിയാറ് കിലോമീറ്റർ ദൂരമാണ് ഉള്ളത് |
88 | ചിലി ചിലിയിലെ മുൻ ഏകാധിപതി അഗസ്റ്റോ പിനോഷെയുടെമരണത്തെ തുടർന്ന് അദ്ദേഹത്തെ അനുകൂലികകുനനവരും എതിർക്കുന്നവരും രാജ്യത്ത് പ്രകടനങ്ങൾ നടത്തി | ചിലി ചിലിയിലെ മുൻ ഏകാധിപതി അഗസ്റ്റോ പിനോഷെയുടെ മരണത്തെ തുടർന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും രാജ്യത്ത് പ്രകടനങ്ങൾ നടത്തി |
89 | ജമ്മു കശ്മീർ മേഖലയിലെ രക്ഷാ ഏർപ്പാടുകൾ പുനരവലോകനം ചെയ്യാനും ശക്തിപ്പെടുത്താനും പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട് | ജമ്മു കശ്മീർ മേഖലയിലെ രക്ഷാ ഏർപ്പാടുകൾ പുനരവലോകനം ചെയ്യാനും ശക്തിപ്പെടുത്താനും പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട് |
90 | അതിനാൽ ആയിരത്തി തൊള്ളായിരത്തി മുപ്പത്തിനാലിലെ ആഷസ് പരമ്പരയിൽ ബോബ് വൈറ്റ് ആയിരുന്നു ഇംഗ്ലണ്ട് നായകൻ | അതിനാൽ ആയിരത്തിതൊള്ളായിരത്തി മുപ്പത്തിനാലിലെ ആഷസ് പരമ്പരയിൽ ബോബ് വൈറ്റ് ആയിരുന്നു ഇംഗ്ലണ്ട് നായകൻ |
91 | അമ്മയുടെ പുകവലി കുട്ടിയുടെ ഭ്രൂണാവസ്ഥയിലെ ശ്വാസകോശവളർച്ചയെ ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു | അമ്മയുടെ പുകവലി കുട്ടിയുടെ ഭ്രൂണാവസ്ഥയിലെ ശ്വാസകോശവളർച്ചയെ ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു |
92 | ഇത് വ്യാപകമാകുന്നതോടെ വരുംനാളുകളിൽ നാളികേരകൃഷി കൂടുതൽ ധന്ധിയിലാകുമെന്നും കർഷകർ ഭയപ്പെടുന്നുണ് | ഇത് വ്യാപകമാകുന്നതോടെ വരുംനാളുകളിൽ നാളികേരകൃഷി കൂടുതൽ പ്രതിസന്ധിയിലാകുമെന്നും കർഷകർ ഭയപ്പെടുന്നുണ്ട് |
93 | ഇതിന്നായി കേന്ദ്രവും ഭരിക്കുന്നവർ മാത്രമല്ല സാമൂഹിക സംഘടനകളും പ്രവർത്തിക്കണം | ഇതിന്നായി കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവർ മാത്രമല്ല രാഷ്ട്രീയ സാമൂഹിക സംഘടനകളും ഒന്നിച്ചുനിന്നു പ്രവർത്തിക്കണം |
94 | അയ്മേനം അഥവാ അയ്മനം വില്ലേജ് പശ്ചാത്തലമാക്കിയിട്ടുള്ള അരുദ്ധതി റോയിയുടെ നോവലാണ് ദി ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ് | അയ്മേനം അഥവാ അയ്മനം വില്ലേജ് പശ്ചാത്തലമാക്കിയിട്ടുള്ള അരുന്ധതി റോയിയുടെ നോവലാണ് ദി ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ് |
95 | ഈ ഫോറത്തിൽ വച്ചാണ് മുകേഷ് സെയ്നിയും റൊസാന്ന മിർച്യൂസും പരിചയപ്പെടുന്നത് | ഈ ഫോറത്തിൽ വച്ചാണ് മുകേഷ് സെയ്നിയും റൊസാന്ന മിൻച്യൂസും പരിചയപ്പെടുന്നത് |
96 | സംഗമത്തിൽ മണ്ഢലം പ്രസിഡൻറ്ട് സലാം കന്ന്യപ്പാടി അധ്ധ്യക്ഷത വഹിച്ചു | സംഗമത്തിൽ മണ്ഢലം പ്രസിഡൻറ്റ് സലാം കന്ന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു |
97 | കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി കളിക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു | കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു |
98 | ദുരിതം നിറഞ്ഞവൾഎന്നായിരുന്നു മലാല എന്നപഷ്തൂൺവാക്കിൻറ്റെ അർഥം | ദുരിതം നിറഞ്ഞവൾ എന്നായിരുന്നു മലാല എന്ന പഷ്തൂൺ വാക്കിൻറ്റെ അർഥം |
99 | വിമാനവും മുഖപ്പിലെ കമാനവും ബിംബാലങ്കാരങ്ങളുടെ അഭാവവും ശ്രദ്ധേയമാണ് | അഷ്ടകോണാകൃതിയിലുള്ള വിമാനവും മുഖപ്പിലെ കമാനവും ബിംബാലങ്കാരങ്ങളുടെ അഭാവവും ശ്രദ്ധേയമാണ് |
Subsets and Splits