text
stringlengths
16
160
speaker
stringclasses
8 values
audio
audioduration (s)
1.57
14.1
രക്തത്തിൽ മീഥൈൽ ആൽക്കഹോളിന്റെ അംശം കണ്ടതോടെ ഡയാലിസിസ് ചെയ്തു
Joji
കഴിഞ്ഞദിവസം മാമ്പഴത്തറയിൽ നൂറോളം വാഴകൾ ആന നശിപ്പിച്ചിരുന്നു
Joji
വിക്കി കൗശൽ, രാജ്കുമാർ റാവു എന്നിവരാണ് പരിഗണനയിലുള്ള പ്രഥമസ്ഥാനീയർ
Joji
ഇവരുടെ സന്താന പരമ്പരയിലെ പ്രബല ഗോത്രങ്ങളാണ് ഔസും ഖസ്റജും
Joji
ഔറംഗാബാദിലും സമീപ ജില്ലകളിലുമാണ് സംഘർഷം ഏറ്റവും രൂക്ഷമായത്
Joji
ഈസി സാമ്പാർ മിക്സ് ഒരു സ്പെഷ്യൽ ഐറ്റമാണ്
Joji
ലാഹോർ-ഡൽഹി സംഝോത എക്സ്പ്രസ് ട്രെയിൻ സർവീസ് പാകിസ്താൻ റദ്ദാക്കി
Joji
ഐ. ടി. ഐ യുടെ റുസൈൽ ക്യാമ്പസ്സിൽ ഈയാഴ്ച്ച തന്നെ പ്രവർത്തനം ആരംഭിക്കും
Joji
മലയാളി നഴ്സിനെ അൽഐനിൽ മരിച്ച നിലയിൽ കണ്ടെത്തി
Joji
'ക്രിക്കറ്റിന്റെ ദൈവം' സച്ചിൻ ടെൻഡുൽക്കറിന് മുൻപേ ക്രീസിലിറങ്ങി
Joji
ഇരകളെ കാത്തുനിൽക്കുന്ന രാക്ഷസ മുഖമുണ്ട് ജയിലിനെന്ന് തോന്നി
Joji
ജലത്തിന് പച്ചപ്പിന്റെ നിഴലുണ്ടെങ്കിലും സ്ഫടിക നിറം തന്നെ
Joji
ഇതു ഗർഭസ്ഥശിശുവിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്
Joji
പിന്നീട് ബെംഗളൂരു ഐ. ഐ. എമ്മിൽ രാഷ്ട്രീയ നേതൃത്വ കോഴ്സ് ചെയ്തു
Joji
ഇതിന് പിന്നാലെയാണ് കെ. എസ്. ഇ. ബി. ജീവനക്കാരെത്തി ഷട്ടർ അടച്ചത്
Joji
മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയാലേ രോഗംഭേദമാക്കാൻ സാധിക്കൂ
Joji
ചരിത്രത്തിൽ ഏറ്റവും വിജയിച്ച ഉപഭോക്തൃ ഉത്പന്നമാണ് സ്മാർട്ഫോൺ
Joji
പിന്നെ, ചെമ്പഴന്തി എസ്. എൻ. കോളേജിൽ ഡിഗ്രി സൈക്കോളജിയിൽ പൂർത്തിയാക്കി
Joji
മൂത്ത മകൻ ക്രിസ്റ്റ്യാനൊ ജൂനിയറും വാടക ഗർഭപാത്രത്തിലാണ് പിറന്നത്
Joji
തോൽവിക്ക് ശേഷം പേരാമ്പ്രയിൽ തന്നെ ഇഖ്ബാൽ സജീവമായിരുന്നു
Joji
ആറാം തീയതി നിങ്ങളുടെ ഒൻപതാം ഭാവത്തിൽ പൂർണ്ണ ചന്ദ്രൻ ഉദിക്കും
Joji
അങ്കമാലി മുൻ നഗരസഭാ അധ്യക്ഷനാണ് ബെന്നി മൂഞ്ഞേലി
Joji
രാത്രിയിൽതന്നെ പോലീസ് ഓർത്തഡോക്സ് വിഭാഗക്കാരെ അറസ്റ്റു ചെയ്തു
Joji
സമസ്ത അധ്യക്ഷൻ ഫഖ്റുദ്ദീൻ തങ്ങൾ സമാപന പ്രസംഗം നടത്തി
Joji
പോളിഫിനോൾ എന്ന ആന്റിഓക്സിഡന്റാണ് മാതളനാരങ്ങയിൽ കൂടുതലുള്ളത്
Joji
എഗ്മോർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു
Joji
ഇത്തവണ ശ്രേയാ ഘോഷലിനെ ശ്രേയാ ഘോഷ്ലാലാക്കി മാറ്റി
Joji
സീറ്റിനോട് ചേർത്ത് കെട്ടിയ ശേഷവും ഇയാൾ ബഹളം തുടർന്നു
Joji
വൈകീട്ട് ചുറ്റുവിളക്ക്, പ്രദക്ഷിണം, പ്രസാദഊട്ട് എന്നിവ നടക്കും
Joji
പക്ഷേ, ഷേക്സ്പിയറെനിക്ക് ഉർവരതയാണ്, നിഗൂഢതയാണ് അദ്ദേഹം
Joji
ശങ്കർ, എഹ്സാൻ, ലോയ് എന്നിവരാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്
Joji
സെയ്ദ് ഹഖീം അൽ ബുഹാരി തങ്ങൾ പ്രാർത്ഥന നടത്തി
Joji
ഐ. ഓ. എസ് പന്ത്രണ്ടു എന്ന പുതിയ ഓ. എസി ലാവും പുതിയ ഫോണുകൾ പുറത്തിറങ്ങുക
Joji
അടുത്തകുറെ നാളുകൾ ഈ വിഷയങ്ങളിൽ നിങ്ങൾക്ക് ശ്രദ്ധിക്കേണ്ടി വരും
Joji
നിലവിൽ വിഴിഞ്ഞം തുറമുഖ ജോലികൾ ഇഴഞ്ഞു നീങ്ങുകയാണ്
Joji
വാജ്പേയ് സർക്കാരിൽ മന്ത്രിയായിരുന്നു എൺപത്തി എട്ടു കാരനായ സംഗ് പ്രിയ ഗൗതം
Joji
ഒപ്പമെത്തിയ പോലീസുകാരും ചേർന്ന് സെയ്തുൽ ഇസമിനെ പിടികൂടി
Joji
ഇംഗ്ലീഷിൽ 'ഡെസേർട്ട് റോസ്' എന്നാണ് ഇതിനു വിളിപ്പേര്
Joji
എൻ. ഐ. എ അറസ്റ്റ് ചെയ്ത സഫ്വാനുമായും പി. എഫ്. ഐ. ക്ക് ബന്ധമുണ്ട്
Joji
ഭാഗി എന്ന ചിത്രത്തിലാണ് ശ്രദ്ധയും ടൈഗർ ഷ്റോഫും ഒന്നിച്ചഭിനയിച്ചത്
Joji