text
stringlengths
16
160
speaker
stringclasses
8 values
audio
audioduration (s)
1.57
14.1
ഒടുവിൽ യജ്ഞാചാര്യൻ ഭൃഗുമുനിയുടെ താടി പറിച്ചെടുത്ത് എറിഞ്ഞു
Sonia
ഇവയുടെ പൂവിന്റെ ഒരിതൾമാത്രം വലുതും ലൗ ചിഹ്നത്തിന്റെ രൂപത്തിലുമാണ്
Sonia
യഥാർത്ഥ കൺപീലികളിൽ മസ്കാര അണിയും മുമ്പ് ഐലാഷസ് ഒട്ടിക്കണം
Sonia
അതൊക്കെ കേൾക്കുമ്പോൾ നാമെല്ലാവരും ഓർക്കേണ്ട ഒരു കാര്യം ഉണ്ട്
Sonia
കൊടുവളളി ഓമശ്ശേരി സ്വദേശി നൗഫൽ, ഭാര്യ മുബഷീറ എന്നിവരാണ് മരിച്ചത്
Sonia
വെടിപൊട്ടും ഒച്ചയിൽ ഇഞ്ചിമിഠായി എന്ന് വിളിച്ച് വരും
Sonia
കരളിൽ ഈഥെയ്ൽ ആൽക്കഹോളിന്റെ സാന്നിധ്യവും കണ്ടെത്താൻ കഴിഞ്ഞില്ല
Sonia
വ്യായാമത്തിൽ ലാഫിങ് വ്യായാമമാണ് എല്ലാവർക്കും കൂടുതൽ ഇഷ്ടം
Sonia
മറ്റുള്ളവരെ അനുകരിക്കാനുള്ള പ്രവണത ലളിതവും മ്ലേച്ഛവുമായ ജീവിതം
Sonia
ചില ദീർഘദൂര ട്രെയിനുകളിൽ കൂടുതൽ അൺ റിസർവ്ഡ് കോച്ചുകൾ ഏർപ്പെടുത്തും
Sonia
ഒരാഴ്ചയായി സംസാരിച്ച് സംസാരിച്ച് ഞാൻ ശബ്ദമില്ലാത്ത ആളായി
Sonia
പതിനേഴിന് രാവിലെ പത്തിന് നവഗ്രഹഹോമം, ഇരുപത്തിയൊന്നിന് രാവിലെ ഒൻപതിന് മഹാചണ്ഡികായാഗം
Sonia
മദ്യവും കഞ്ചാവും ധൂർത്തും സ്ത്രീയും അവരെ ബാധപോലെ ആവേശിച്ചു
Sonia
ധോണിയും അഫ്രിദിയും ഇനിയൊരു ഏഷ്യാ കപ്പിന് ഉണ്ടാകുവാൻ സാധ്യത ഇല്ല
Sonia
മുകളിൽ ആകാശം, മറ്റൊരർദ്ധഗോളമായി മഴ താഴേക്ക് വെള്ളനൂലിട്ടു
Sonia
ഇപ്പോൾ ബിജെപിയുമായി നടത്തുന്ന വിലപേശൽ ഈഴവന്റെ പേരിലാണ്
Sonia
മാർഗരറ്റ് താച്ചറുടെ ഇംഗ്ലീഷല്ല, പ്രണബ് മുഖർജിയുടെ ഇംഗ്ലീഷ്
Sonia
അജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് കരകൗശല സാമഗ്രഹികളുടെ നിർമിതിയുമുണ്ട്
Sonia
അർജന്റീനയിൽ ജനിച്ച ഏണസ്റ്റൊ ചെഗുവേര, കാസ്ട്രോയുടെ ഉറ്റതോഴനായി മാറി
Sonia
ഹബ്ബിയും മമ്ത മോഹൻദാസുമാണ് നായികമാരായി എത്തുന്നത്
Sonia
സംവിധായകൻ രാജസേനൻ, ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ മുഖ്യഅഥിതികളാകും
Sonia
ഉപഗ്രഹ സഹായത്തോടെ ഉൾപ്പെടെ ഇവയുടെ സഞ്ചാരപഥങ്ങൾ നിരീക്ഷിക്കുന്നു
Sonia
എന്നാൽ ബ്രൌൺ ഷുഗറും സംസ്കരിച്ച ഉപ്പുമാണ് ഇതിനായി ഉപയോഗിക്കേണ്ടത്
Sonia
എന്തൊക്കെ സംഭവിച്ചാലും ദർശനം കഴിഞ്ഞേമടങ്ങൂ എന്ന നിലപാടിലാണ് സംഘം
Sonia
ഭരണഘടനയുടെ നാല്പ്പത്തിയൊന്പതാം അനുഛേദം മദ്യം നിരോധിക്കണമെന്ന് പറയുന്നുണ്ട്
Sonia
ജനം, ജയ്ഹിന്ദ് തുടങ്ങിയ ചാനലുകളിലും സ്ഥിതിയും തഥൈവയാണ്
Sonia
ഇത്തരം സഹായങ്ങൾ സൗദി ഈജ്പിതിന് നൽകുന്നത് സൗജന്യമായിട്ടല്ല
Sonia
ഇന്ന്ഭരണഭാഷയാണ് മലയാളം, മാതൃഭാഷയുമാണെന്ന് എം. ടി പറഞ്ഞു
Sonia
ഉസ്മാൻ തോട്ടുങ്ങൽ, ഷഫീഖ് താനാളൂർ എന്നിവർ ആശംസകൾ അർപ്പിച്ചു
Sonia
കൊടുങ്ങല്ലൂരിലെ ശത്രു സംഹാരവും വിഘ്നേശ്വര പൂജയും ഫലിച്ചില്ല
Sonia
ഇതുമൂലം ഇവരുടെ ഉപജീവനമാർഗം തന്നെ ഇല്ലാതാകുന്ന അവസഥയാണ്
Sonia
ആദ്യഘട്ടമായി എള്ളും പയറും കൃഷിയിറക്കി കഴിഞ്ഞദിവസം വിളവെടുത്തു
Sonia
നീളൻ വിരലുകളിൽ നീണ്ട നഖമുനകൾ ആഗ്രഹിക്കാത്ത സുന്ദരിമാരുണ്ടോ
Sonia
ഏഴു വർഷമായി ഖോഖൊയുടെ സംസ്ഥാന ടീമിൽ അംഗമാണു ശിശോക്
Sonia
ജൻധൻയോജന പദ്ധതി രണ്ടായിരത്തി അഞ്ഞൂറ്റി അറുപത്തിയെട്ട് കോടി അക്കൗണ്ടുകളാണ് രാജ്യത്ത് ആരംഭിക്കപ്പെട്ടത്
Sonia
വീടിൻെറ താഴത്തെ നിലയുടെ സൺഷേഡും മതിലും തകർന്നു
Sonia
വിചിത്രമായ ഫത്വകൾ ഇറക്കുന്നതിന് പേര് കേട്ട മതപാഠശാലയാണ് ദാറുൽഉലൂം
Sonia
സംഭവം പൊലീസ് ജില്ലാ ചൈൽഡ് ലൈൻ കോഓർഡിനേറ്റർ അൻവറിനെ വിവരമറിയിച്ചു
Sonia
അതേസമയം ഹജജ് കാറ്ററിംഗ് മേഖല ഭാവിയിൽ പ്രതീക്ഷക്ക് സാധ്യതകളുണ്ട്
Sonia
ഐ. ടി പ്രൊഫഷണലായ സച്ചിൻ രണ്ടായിരത്തി പതിനൊന്നിലാണ് സിംഗപ്പൂരിൽ എത്തുന്നത്
Sonia
ഏഴാം വാർഡ് ജനകീയ മുന്നണി കൗൺസിലറായ ഷീബക്ക് ആണ് തീപൊള്ളലേറ്റത്
Sonia
മഫ്തിയിലുള്ള പൊലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുക്കുന്നത്
Sonia
രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളിൽ ഇരട്ടി ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കണം
Sonia
തൃഫല കഷായം നന്നായി അരിച്ച് കണ്ണിൽ ധാരയിടുന്നതും രോഗശമനമുണ്ടാക്കും
Sonia
കാറിന്റെ മുൻഭാഗം ഉൾപ്പടെ വേർപെട്ട നിലയിലായി ടയറുകൾ ഊരിത്തെറിച്ചു
Sonia
ഇതിനിടെയാണ് ഒരാൾ ഓടിയെത്തി കുഞ്ഞൂഞ്ഞിനെ ഗാഢമായി ആശ്ളേഷിക്കുന്നത്
Sonia
കുഴൽമന്ദം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് പി. ഷേർളി ഉദ്ഘാടനംചെയ്തു
Sonia
കുട്ടിയെ കിട്ടാൻ എംബസി വഴി പരമാവധി ശ്രമിക്കും
Sonia
ആദ്യമായാണ് ഊബർ ഈറ്റ്സ് ഇന്ത്യയിൽ ബ്രാൻഡ് അംബാസഡറിനെ വയ്ക്കുന്നത്
Sonia
ക്ഷമയും ശ്രദ്ധയും ഭക്തിയും മനുഷ്യന് ഇഹപരസൗഖ്യം നൽകുന്നു
Sonia
എൻ. ആർ. ഐ നിക്ഷേപത്തിനു മാത്രമായി ഏകജാലക സംവിധാനത്തിനു സാധ്യതാ പഠനം
Sonia
അതിന് ശേഷം കീഴ്കോടതിയിൽ എത്തി ജയരാജൻ കീഴടങ്ങണം
Sonia
ചിലപ്പോഴൊക്കെ വളരെ ഗുരുതരമായ കരൾരോഗങ്ങളും ഇവ മൂലം ഉണ്ടാകാറുണ്ട്
Sonia
ഏവരുടെയും മനസ്സ് തൊടുന്ന ആഘോഷം കൂടിയാണ് ഈദുൽ അദ്ഹ
Sonia
ഇക്കാര്യം പരിേശാധിക്കുവാൻ ഒരു പരീക്ഷണവും അദ്ദേഹം നിർേദ്ദശിച്ചു
Sonia
കഴിഞ്ഞ തിങ്കളാഴ്ചയാണ് മഅ്ദനി എൻ. ഐ. എ കോടതിയിൽ ഹർജി നൽകിയിരുന്നത്
Sonia
തിരൂർ സെൻട്രൽ ജംഗ്ഷനിൽ നിന്ന് റോഡ്ഷോ ആരംഭിച്ചു
Sonia
ദേഹേഛക്കെതിരെ ദൈവേഛയുടെ വിജയ പ്രഖ്യാപനമാണ് ചെറിയ പെരുന്നാൾ
Sonia
യഹ്വേ എന്നു പറഞ്ഞാൽ ദൈവം, ഹനാൻ എന്നാൽ കാരുണ്യം
Sonia
ചിലർ ചങ്കുപൊട്ടി മരിച്ചേനെ, ചിലർ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയേനെ
Sonia
ഹയർ സെക്കൻഡറി വരെ യു. എ. ഇ. യിലെ അൽ ഐനിലാണു സഹൽ പഠിച്ചത്
Sonia
മുഹമ്മ്ദ് മുസ്ഫ സഖാഫി പട്ടാമ്പി ഉൽഘാടനം ചെയ്തു
Sonia
രാജ്നാഥ് സിംഗ് ലക്നൌവിലും സ്മൃതി ഇറാനി അമേത്തിയിലും ജനവിധി തേടും
Sonia
ജൂൺ പതിനഞ്ച് മുതൽ തുടങ്ങുന്ന ഡയറക്ട് ഫൈളൈറ്റുകൾ ചുവടെ
Sonia
ഐതിഹ്യം വിഭാഗത്തിൽ 'ഐതിഹ്യമാല' എന്ന ബൃഹത്ഗ്രന്ഥം മുഴുവനും വായിക്കാം
Sonia
ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട് ആരാണ് നീഎന്ന്
Sonia
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടിലാണ് ജഷ്നേ ബച്പൻ എന്ന പേരിൽ കുട്ടികളുടെ നാടകോത്സവം ആരംഭിച്ചത്
Sonia
ദീപിക, കത്രീന എന്നിവരായിരുന്നു രൺബീറിന്റെ മുൻ കാമുകിമാർ
Sonia
തുടർന്ന് ഒരു വർഷം ദൈർഘ്യമുള്ള ഇന്റേൺഷിപ്പും ചെയ്തിരിക്കണം
Sonia
ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വെങ്ങശ്ശേരി സ്വാഗതം പറഞ്ഞു
Sonia
പുഷ്അപ് പൂർത്തിയാക്കിയ ശേഷം നൂറു തവണ സിറ്റ്അപ് എടുപ്പിച്ചു
Sonia
സാധാരണഗതിയിൽ വാഴപ്പിണ്ടി തോരനാണ് നമ്മൾ വീട്ടിൽ തയ്യാറാക്കാറ്
Sonia
സംഭവത്തെ തുർന്ന് കാശ്മീരിൽ വിവിധ ഇടത്തിൽ സംഘർഷം ഉടലെടുത്തു
Sonia
കളഭച്ചാർത്തിനും ഉദയാസ്തമന പൂജക്കും ഭക്തന്മാർ എത്താത്ത അവസ്ഥയാണ്
Sonia
കഥാകൃത്ത് വൈശാഖൻ കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനാകും
Sonia
മുൻപ് യു. എൻ. എ. യ്ക്ക് പിന്തുണ നൽകാൻ പലപ്പോഴും മടിച്ച് നിന്നിരുന്നു
Sonia
അവരുടെ കയ്യിൽ വിലങ്ങ് വീഴണമെങ്കിൽ സി. ബി. ഐ അന്വേഷണം തന്നെ വരണം
Sonia
കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും
Sonia
യാഗ ഗുരുവിന്റെ പത്നി മകളായിട്ടും ദശരഥൻ അവരെ അമ്മയായി കണ്ടു
Sonia
ഏഴര അടുക്കുമ്പോഴും എങ്ങും എത്താതായപ്പോൾ ഡ്രൈവറോട് കാര്യം തിരക്കി
Sonia
പക്ഷെ വാരികയുടെ ഭാഗമാക്കാൻ സാങ്കേതികമായ ചില വൈഷമ്യങ്ങളുണ്ട്
Sonia
ഭൂമി നിരങ്ങി നീങ്ങി ഉയർന്നുവന്നത് എർത്ത്ഫ്ളോ മൂലവുമാകാം
Sonia
സംഘടനാ സെക്രട്ടറി ടി. എസ്. റജികുമാർ അവാർഡ്ദാനം നടത്തി
Sonia
അതിന്റെ ഗുണഫലം വിലക്കയറ്റം മൂലം ആർക്കും ലഭിക്കില്ല
Sonia
റാഷി ഖന്ന, ജഗ്പതി ബപ്പു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ
Sonia
യുവതാരം യഷ് ആയിരുന്നു കെ. ജി. എഫ്. ഒന്നാം ഭാഗത്തിൽ നായകൻ
Sonia
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻഏറ്റവും നല്ലൊരു ഫ്രൂട്ടാണ് ഓറഞ്ച്
Sonia
ഗൗതം റോഢ്, അഭിനവ് ശുക്ല എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ
Sonia
രണ്ടും രമേഷ്ജിയുടെ മക്കളുടെ പേരായത് കൗതുകമുള്ള യാദൃച്ഛികതയാകാം
Sonia
അനധികൃത കുടിയേറ്റം യു. എസിന്റെ സമ്പദ് വ്യവസ്ഥയെ ഊറ്റുന്നു
Sonia
മരണത്തിന് മുമ്പ് കൊടിയ പീഢനങ്ങൾക്കും ഫെർണാണ്ട ഇരയായി
Sonia
അവർ ഫോൺനമ്പരുകളും മേൽവിലാസങ്ങളും ഇമെയിൽ ഐഡികളും കൈമാറി
Sonia
സെക്രട്ടറി ഷൗക്കത്ത് നിലമ്പൂർ സംഘാടക സമിതി പാനൽ അവതരിപ്പിച്ചു
Sonia
സംഘപരിവാർ വിരുദ്ധ ഹൈന്ദവ മൂവ്മെന്റാണ് ഹിന്ദു പാർലമെന്റ്
Sonia
അതിൽ നിന്ന് പാടത്തെ വഴിഞരമ്പിലേക്ക് ഇറങ്ങവെ ഗാനമെത്തിയിരുന്നു
Sonia
അവരുടെ പല വീടുകളും നേരിൽ പോയി സന്ദര്ശിച്ചു
Sonia
ഊഞ്ഞാൽ ആടുന്ന മറ്റൊരു ചിത്രം തയാറാക്കി മുഖച്ചിത്രമാക്കി
Sonia
പുതിയ എം. എസ്. ഓഫീസ് ആപ്ലിക്കേഷനിൽ ഡ്രോപ്പ്ബോക്സ് ഐക്കണും ഉണ്ടാകും
Sonia
ഫിറ്റ്നസ്സ് എന്നത് എൺപത് ശതമാനം ഡയറ്റും ഇരുപത് ശതമാനം വർക്കൗട്ടുമാണ്
Sonia
പാലക്കാട് പറളി സ്കൂൾ മൂന്നാം സ്ഥാനത്തും എത്തി
Sonia