cmi / DSing /sing_300x30x2 /AE /AELyrics /1119008479_3064849.json
nicolaus625's picture
Add files using upload-large-folder tool
0a649c5 verified
raw
history blame
3.98 kB
[
{
"t": 11.060416666666667,
"l": "ല ല ല ല ലാ ലാ ലാ ലാ ല"
},
{
"t": 13.85,
"l": "ല ല ല ല ലാ ലാ ലാ ലാ ല"
},
{
"t": 16.619791666666668,
"l": "ല ല ല ല ലാ ലാ ലാ ലാ ല"
},
{
"t": 19.410416666666666,
"l": "ല ല ല ല ലാ ലാ ലാ ലാ ല"
},
{
"t": 22.569791666666667,
"l": "നീലാകാശച്ചെരുവിൽ"
},
{
"t": 27.060416666666665,
"l": "നിന്നെക്കാണാം വെൺ താരമായ്.."
},
{
"t": 32.76979166666666,
"l": "നീളെ തെന്നും പൂവിൽ"
},
{
"t": 37.01979166666666,
"l": "നിന്നെ തേടാം തേൻ തുള്ളിയായ്"
},
{
"t": 42.619791666666664,
"l": "മാറിൽ.. മിന്നും മറുകിൽ"
},
{
"t": 47.760416666666664,
"l": "മണിച്ചുണ്ടാൽ മുത്താൻ വരൂ.."
},
{
"t": 53.48020833333333,
"l": "ആരോ.. മൂളും പാട്ടായ്"
},
{
"t": 58.3,
"l": "മുളം തണ്ടേ.. നിന്നുള്ളിൽ ഞാൻ"
},
{
"t": 58.3,
"l": ""
},
{
"t": 63.619791666666664,
"l": "മായുമീ മരതകച്ഛായയിൽ.."
},
{
"t": 69.53958333333333,
"l": "മൗനമാം മധുകണം ചേരവേ.."
},
{
"t": 74.13020833333333,
"l": "കുറുകി വാ"
},
{
"t": 76.51979166666666,
"l": "കുളിർ വെൺ പ്രാക്കളേ.."
},
{
"t": 80.23958333333333,
"l": "ഒഴുകുമീ കളിമൺ തോണിയിൽ"
},
{
"t": 83.9,
"l": "ഓ..ഓ.."
},
{
"t": 83.9,
"l": ""
},
{
"t": 85.28958333333333,
"l": "ആട്ടുതൊട്ടിലിൽ നിന്നെ"
},
{
"t": 87.61041666666667,
"l": "കിടത്തിയുറക്കി മെല്ലെ"
},
{
"t": 90.38020833333333,
"l": "മണിപ്പളുങ്കുക്കവിൾത്തടങ്ങൾ"
},
{
"t": 92.86979166666667,
"l": "നുള്ളി നുകരും ശലഭമായ് ഞാൻ"
},
{
"t": 95.71979166666667,
"l": "സൂര്യകാന്തികൾ മഞ്ഞുമഴയിൽ"
},
{
"t": 98.71979166666667,
"l": "കുതിർന്നു നിൽക്കും"
},
{
"t": 101.11041666666667,
"l": "നിഴൽചെരുവിലൊഴുകി വന്ന"
},
{
"t": 102.63958333333333,
"l": "കുളിരരുവിയലകളായ് ഞാൻ"
},
{
"t": 102.63958333333333,
"l": ""
},
{
"t": 106.21979166666667,
"l": "വെണ്ണിലാച്ചിറകുള്ള രാത്രിയിൽ.."
},
{
"t": 111.31979166666666,
"l": "വെള്ളിനീർക്കടലല കൈകളിൽ.."
},
{
"t": 116.41041666666666,
"l": "നീന്തി വാ തെളിനീർത്തെന്നലേ"
},
{
"t": 121.23020833333334,
"l": "നനയുമീ പനിനീർമാരിയിൽ"
},
{
"t": 125.5,
"l": "ഓ..ഓ.."
},
{
"t": 126.88958333333333,
"l": "Thank You!"
},
{
"t": 128.43020833333333,
"l": "ayshazemi2"
}
]