സ്ഫടിക പുറംചട്ടകള്‍ കേന്ദ്രീകൃത ശീതീകരണ സംവിധാനം ഒട്ടേറെ ദീപാലങ്കാരങ്ങള്‍ തുടങ്ങി ഏറെ ഊര്‍ജ നഷ്ടം വരുത്തുന്നതാണ് ഇപ്പോഴത്തെ കെട്ടിട നിര്‍മാണ രീതികള്‍